ഇഎ​സ് ഐ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​ക​ളും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഉണ്ടാക്കുമെന്ന് മ​ന്ത്രി

കൊല്ലം :ഇ ​എ​സ് ഐ ​മേ​ഖ​ല​യി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പു​തി​യ ഡി​സ്‌​പെ​ന്‍​സ​റി​ക​ളും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ന്‍. കു​ല​ശേ​ഖ​ര​പു​രം ഇ ​എ​സ് ഐ ​ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. ചി​ല ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​തി​ന​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ല്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തും. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം 3.5 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ ​എ​സ് ഐ ​യി​ല്‍ ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തെ ഒ​ന്‍​പ​ത് ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി​ക​ളി​ല്‍ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് റേ​ഡി​യോ​ഗ്രാ​ഫി യൂ​ണി​റ്റു​ക​ളും ആ​റ് ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര ഐ ​സി യു ​സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കും. ആ​രോ​ഗ്യ​ക​ര​മാ​യ തൊ​ഴി​ലി​ട​ങ്ങ​ള്‍​ക്കാ​യി ഫാ​ക്ട​റീ​സ് ആ​ന്റ് ബോ​യി​ലേ​ഴ്‌​സ്, തൊ​ഴി​ല്‍ വ​കു​പ്പ്…

Read More

വ​രും ത​ല​മു​റ​യു​ടെ ഭാ​വി​യെ ക​രു​തി സേ​ഫ് കൊ​ല്ലം പ​ദ്ധ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റെ​ടു​ക്ക​ണമെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കൊല്ലം സേ​ഫ് കൊ​ല്ലം പ​ദ്ധ​തി വ​രും ത​ല​മു​റ​യു​ടെ ഭാ​വി​യെ ക​രു​തി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ . പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണ​വും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​വും ശാ​സ്താം​കോ​ട്ട​യി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകകയായിരുന്നു അ​ദ്ദേ​ഹം. ശാ​സ്താം​കോ​ട്ട കെ ​എ​സ് ഡി ​ബി കോ​ളേ​ജി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും എ​ന്‍ എ​സ് എ​സ് യൂ​ണി​റ്റി​ന്റെ​യും നേ​ച്ച​ര്‍ പ്ല​സ് കേ​ര​ള​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ സ​ന്ദേ​ശം പ​ന്ത്ര​ണ്ട് ല​ക്ഷം പേ​രി​ലെ​ത്തി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ മു​ന്നേ​റ്റ​മാ​യി കാ​ണ​ണം. പ​രി​സ്ഥി​തി, റോ​ഡ് സു​ര​ക്ഷ, ഭ​ക്ഷ്യ സു​ര​ക്ഷ, ജീ​വി​ത മൂ​ല്യ​ങ്ങ​ള്‍, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ അ​മി​ത ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം സം​വാ​ദം ന​ട​ത്തി. ശാ​സ്താം​കോ​ട്ട​യി​ലും ഭ​ര​ണി​ക്കാ​വി​ലും മാ​ലി​ന്യ ശേ​ഖ​ര​ണ യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ര​ണി​ക്കാ​വി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​യി വി​ശ്ര​മ​കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്നും വി​വി​ധ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ…

Read More

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റയിൽവേയുടെ വൈവിദ്യ പരിശീലനകേന്ദ്രം കൊല്ലത്തെന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

കൊല്ലം റ​യി​ല്‍​വേ​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വി​വി​ധ വൈ​വി​ദ്യ പ​രി​ശീ​ല​ന കേ​ന്ദ്രം കൊ​ല്ല​ത്ത് സ്ഥാ​പി​ക്കു​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ല്‍ റ​യി​ല്‍​വേ മാ​നേ​ജ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള​ള യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. ദ​ക്ഷി​ണ റ​യി​ല്‍​വേ​യി​ല്‍ ഇ​പ്പോ​ള്‍ നി​ല​വി​ലു​ള​ള ഏ​ക പ​രി​ശീ​ല​ന കേ​ന്ദ്രം ത്രി​ച്ചി​യി​ലാ​ണ്. കൊ​ല്ലം റ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​യ്ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള​ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ​ദ്ധ​തി ചു​മ​ത​ല​യു​ള​ള ഇ​ന്ത്യ​ന്‍ റ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഡ​വ​ല്പ​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി ഡ​ല്‍​ഹി​യി​ല്‍ യോ​ഗം ചേ​രു​വാ​നും സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. കൊ​ല്ലം റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള​ള നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​യു​ടെ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കാ​ല​താ​മ​സം നേ​രി​ട്ട ഫൂ​ട്ഓ​വ​ര്‍ ബ്രി​ഡ്ജ്, ലി​ഫ്റ്റ്, എ​ക്സ്ക​ലേ​റ്റ​ര്‍ എ​ന്നി​വ​യു​ടെ നി​ര്‍​മ്മാ​ണം ഏ​പ്രി​ലി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ക​മ്മീ​ഷ​ന്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു.…

Read More

ഉ​ളി​യ​നാ​ട് വേ​ട​ർ കോ​ള​നി​യി​ലെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; അക്രമികൾക്കെതിരേ പ്രതിഷേധം നടത്തി ഗോത്ര-ദലിത് സംഘടനകൾ

ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് വേ​ട​ർ കോ​ള​നി​യി​ൽ വീ​ടാ​ക്ര​മി​ച്ച് നാ​ലു ദ​ലി​ത് യു​വാ​ക്ക​ളെ വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗോ​ത്ര – ദ​ലി​ത് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ പ്ര​ക​ട​ന​വും സ​മ​ര പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ന​ട​ത്തി. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നാ​ണ് ഉ​ളി​യ​നാ​ട് വേ​ട​ർ കോ​ള​നി​യി​ൽ അ​ക്ര​മം ന​ട​ന്ന​ത്.​നാ​ല് യു​വാ​ക്ക​ൾ​ക്ക് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യു​ള്ള ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​മെ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച​ത്‌ ചോ​ദ്യം ചെ​യ്ത​തി​നാ യി ​രു ന്നു ​വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തെ​ന്ന് വേ​ട​ർ മ​ഹാ​സ​ഭ ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക പ​ട്ടി​ക​ജാ​തി-​വ​ർ​ഗ്ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെടു​ക്കു​ക, കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ക​ട​ന​വും സ​മ​ര പ്ര​ഖ്യാ​പ​ന സ​മ്മേ ള​ന​വും. ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​മ്മേ​ള​ന സ്ഥ​ല​ത്ത് സ​മാ​പി​ച്ചു. വേ​ട​ർ ഗോ​ത്ര​മ​ഹാ​സ​ഭ നേ​താ​ക്ക​ളാ​യ കാ​ക്കോ​ട് സു​രേ​ഷ്,…

Read More

സംസാരശേഷി കിട്ടുന്നവരെ കാത്ത് പോലീസ്; ബന്ധുവായ യുവാവിനെ കൊന്നശേഷം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് വൈകും

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ബ​ന്ധു​വും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജ​ലാ​ലു​ദീ​ന്‍ എ​ന്ന​യാ​ളെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച അ​ബ്ദു​ല്‍ അ​ലി​യു​ടെ അ​റ​സ്റ്റ് വൈ​കും. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളെ ഇ​ന്നോ നാ​ളെ​യോ വാ​ര്‍​ഡി​ലേ​ക്ക് മ​റ്റും. ഇ​തി​ന് ശേ​ഷം മാ​ത്ര​മേ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സി​ന് തീ​രു​മാ​നി​ക്കാ​ന്‍ ക​ഴി​യു. ക​ഴു​ത്ത​റു​ത്തു ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച അ​ബ്ദു​ല്‍ അ​ലി​ക്ക് ഇ​തു​വ​രെ സം​സാ​ര ശേ​ഷി തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കും. ഇ​യാ​ളു​ടെ സം​സാ​ര​ശേ​ഷി തി​രി​കെ കി​ട്ടു​ന്ന കാ​ര്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​നും ആ​ശ​ങ്ക​യു​ണ്ട്. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നി​ടെ ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ല്‍ പ്ര​ധാ​ന ന​ര​മ്പു​ക​ള​ക​ട​ക്കം ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​ഞ്ച​ലി​നെ ന​ടു​ക്കി​യ ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്. അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ന് സ​മീ​പ​ത്തെ കോ​ഴി​ക്ക​ട​യി​ല്‍ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ജ​ലാ​ലും അ​ബ്ദു​ല്‍ അ​ലി​യും. ഇ​രു​വ​രും…

Read More

ഇ​ള​മ്പ​ല്‍ ഗ​വൺമെന്‍റ് യു​പി എ​സ് സ്കൂളിൽ സാ​മൂ​ഹ്യ​വി​രു​ദ്ധാ​ക്ര​മ​ണം; ക്ലാസ് റൂം അടിച്ചു തകർത്തു; അക്രമം കാട്ടിയവരെ ഉടൻ പിടികൂടണമെന്ന് പിടിഎ

കു​ന്നി​ക്കോ​ട്: ഇ​ള​മ്പ​ൽ ഗ​വ. യു​പി സ്കൂ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധാ​ക്ര​മ​ണം. ക്ലാ​സ് മു​റി​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ര്‍​ത്തു. ന​വീ​ന പ​ഠ​ന പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മി​ക​വി​ലേ​ക്കു​യ​രു​ന്ന സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ഴി​ഞ്ഞാ​ടി​യ​ത്. ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം സ്കൂ​ളി​ലെ ജൈ​വ​വൈ​വി​ധ്യ പാ​ര്‍​ക്കി​ല്‍ ചെ​ടി​ക​ള്‍​ക്ക് വെ​ള്ളം ത​ളി​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക്ലാ​സ് മു​റി​ക​ളും ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കി​ണ​റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കു​ക​യും ചെ​യ്തു. ടോ​യ് ല​റ്റു​ക​ളി​ലും കൈ​ക​ഴു​കു​ന്ന​തി​നു​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ടാ​പ്പു​ക​ൾ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ച്ചു. സ്മാ​ർ​ട്ട് ക്ലാ​സി​ലെ എ ​സി യു​ടെ വ​യ​ർ മു​റി​ച്ചു മാ​റ്റി. ക്ലാ​സ് മു​റി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഠ​ന​സാ​മ​ഗ്രി​ക​ളും പ​ഠ​നോ​ല്പ​ന്ന​ങ്ങ​ളും ന​ശി​പ്പി​ച്ച അ​ക്ര​മി സം​ഘം സ്കൂ​ള്‍ പെ​യി​ന്‍റിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ശ​യ​ട​ങ്ങി​യ ടി​ന്നും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും തു​റ​ന്ന് പ​ശ ഡെ​സ്കി​ലും ബെ​ഞ്ചി​ലും ത​റ​യി​ലും ഒ​ഴി​ച്ച് ന​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം ഉ​ണ്ടാ​യ​തെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. ര​ണ്ടാം ക്ലാ​സു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്…

Read More

ചേട്ടാ, ഞാൻ കാമുകനൊപ്പം പോകുന്നു; വിദേശത്തുള്ള ഭർത്താവിനെ വിളിച്ചറിയിച്ചശേഷം രണ്ട് കുട്ടികളെ ഉപേക്ഷിച്ച് യുവതി മുങ്ങി; കാമുകനൊപ്പം ആഡംബര ഹോട്ടലിൽ കഴിഞ്ഞ ഇരുവരേയും തന്ത്ര പൂർവം കുടുക്കി പോലീസ്

കു​ള​ത്തൂ​പ്പു​ഴ: ഗ​ൾ​ഫി​ലു​ള​ള ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് താ​ൻ മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​കു​ന്ന​താ​യി അ​റി​യി​ച്ച് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ. കു​ള​ത്തൂ​പ്പു​ഴ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ‌ഒ​ന്ന​ര​യും അ​ഞ്ചും വ​യ​സു​ള​ള ര​ണ്ട് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന​ത്. യു​വ​തി​യു​യെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് ദി​വ​സ​ങ്ങ​ളാ​യു​ള​ള അ​ന്വേ​ണ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ ആം​ഡം​ബ​ര റി​സോ​ൾ​ട്ടി​ൽ മു​റി​യെ​ടു​ത്ത് ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ സൈ​ബ​ർ സെ​ല്ലി​ൻെ​റ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് കു​ടു​ക്കി​യ​ത്. പോ​ലീ​സ് പി​ൻ​തു​ട​രു​ന്ന​ത​റി​ഞ്ഞ് കീ​ഴ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ത​ന്ത്ര​ത്തി​ൽ പോ​ലീ​സ് വി​ളി​ച്ച് വ​രു​ത്ത​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് യു​വ​തി​യേ​യും പ്രേ​ര​ണാ​കു​റ്റ​ത്തി​ന് യു​വാ​വി​നെ​തി​രേ​യും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​റ് ചെ​യ്തു. ഗ​ൾ​ഫി​ലു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു. കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​തെ കു​ള​ത്തൂ​പ്പു​ഴ ജം​ഗ്ഷ​നി​ൽ വാ​ട​ക വീ​ടെ​ടു​ത്താ​യി​രു​ന്നു യു​വ​തി കാ​മു​ക​നു​മാ​യി അ​ടു​പ്പം കൂ​ടി​യി​രു​ന്ന​ത്. പ​ല​ത​വ​ണ…

Read More

ആർഎസ്എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിലെ വിരോധം തീർത്തത് വെട്ടിക്കൊലപ്പെടുത്തി; ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒ​മ്പ​ത് പ്ര​തി​ക​ൾ എട്ട് വർഷത്തിന് ശേഷം കീ​ഴ​ട​ങ്ങി

കൊ​ല്ലം: ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ട​ങ്ങി. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് പ്ര​തി​ക​ളാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​ട​തി കേ​സി​ൽ വി​ധി പ​റ​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യ​ത്. ജാ​മ്യ​ത്തി​ലു​ള്ള പ്ര​തി​ക​ളാ​രും വി​ധി കേ​ള്‍​ക്കാ​ന്‍ കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ഇ​വ​ര്‍​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഒ​ന്നു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ല്‍ ഗോ​പാ​ല​സ​ദ​ന​ത്തി​ല്‍ ഷി​ജു (ഏ​ലു​മ​ല ഷി​ജു), മ​തി​ലി​ല്‍ ലാ​ലി​വി​ള വീ​ട്ടി​ല്‍ ദി​ന​രാ​ജ്, മ​തി​ലി​ല്‍ അ​ഭി നി​വാ​സി​ല്‍ ര​ജ​നീ​ഷ് (ര​ഞ്ജി​ത്), ക​ട​വൂ​ര്‍ തെ​ക്ക​ട​ത്ത് വീ​ട്ടി​ല്‍ വി​നോ​ദ്, ക​ട​വൂ​ര്‍ പ​ര​പ്പ​ത്തു​വി​ള തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ്, ക​ട​വൂ​ര്‍ താ​വ​റ​ത്തു​വീ​ട്ടി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍, കൊ​റ്റ​ങ്ക​ര ഇ​ട​യ​ത്ത് വീ​ട്ടി​ല്‍ ഗോ​പ​കു​മാ​ര്‍, ക​ട​വൂ​ര്‍ വൈ​ക്കം താ​ഴ​തി​ല്‍ പ്രി​യ​രാ​ജ്, ക​ട​വൂ​ര്‍ കി​ഴ​ക്ക​ട​ത്ത് ശ്രീ​ല​ക്ഷ്മി​യി​ല്‍ അ​രു​ണ്‍ (ഹ​രി) എ​ന്നി​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ​ല്ലാം…

Read More

കൊ​റോ​ണ വൈ​റ​സ്! പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലും സ​മൂ​ഹ​ത്തി​ല്‍ ഭീ​തി ഉ​ള​വാ​ക്കു​ന്ന​ത​ര​ത്തി​ലും വ്യാ​ജ വാ​ര്‍​ത്ത​; ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്

കൊ​ട്ടാ​ര​ക്ക​ര : കൊ​റോ​ണ വൈ​റ​സ് വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് കൊ​ല്ലം റൂ​റ​ലി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ​റ്റ​ര്‍ ചെ​യ്തു. ജി​ല്ല​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് കൊ​റോ​ണ വൈ​റ​സ് നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ളു​ടെ പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലും സ​മൂ​ഹ​ത്തി​ല്‍ ഭീ​തി ഉ​ള​വാ​ക്കു​ന്ന​ത​ര​ത്തി​ലും വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ സോ​ഷ്യ​മീ​ഡീ​യാ​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ല്‍ കൊ​ല്ലം റൂ​റ​ല്‍ സൈ​ബ​ര്‍​സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ലി​മി​റ്റി​ല്‍ ഫ്ര​ണ്ട്സ് തോ​ട്ടം​മു​ക്ക് എ​ന്ന പേ​രി​ലു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച തൃ​ക്ക​ണ്ണ​മം​ഗ​ല്‍ അ​നു ഭ​വ​നി​ൽ അ​നി​ല്‍ അ​ച്ച​ന്‍​കു​ഞ്ഞ്, കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം, തോ​ട്ടം​മു​ക്കി​ല്‍ മ​നു ഭ​വ​നി​ല്‍ മ​നു​തോ​മ​സ്, കൊ​ട്ടാ​ര​ക്ക​ര വി​മ​ലാം​ബി​ക സ്കൂ​ളി​ന്‍റെ ഫെ​യി​സ്ബു​ക്ക് പേ​ജി​ല്‍ വ്യാ​ജ വാ​ര്‍​ത്ത പോ​സ്റ്റ് ചെ​യ്ത സ്കൂ​ളി​ലെ അ​ധ്യാപ​ക​നാ​യ ക​ട​യ്ക്ക​ല്‍ പു​ള്ളി​പ്പാ​റ, മേ​ലേ പ​ന്ത​ള​മു​ക്ക് അ​നീ​ഷ്…

Read More

കിടപ്പ് രോഗികള്‍ക്ക് കിഴക്കേകല്ലടയിൽ പ്രതീക്ഷയുടെ സ്നേഹ സാന്ത്വനം

കൊ​ല്ലം : കി​ട​പ്പു​രോ​ഗി​ക​ള്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്, വീ​ല്‍​ചെ​യ​റും വാ​ട്ട​ര്‍ ബ​ഡ്ഡു​മാ​യി എ​ത്തു​ന്ന സാ​ന്ത്വ​നം വോ​ള​ന്റി​യ​ര്‍​മാ​ര്‍​ക്കാ​യി. കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​യാ​ണ് കി​ട​പ്പു രോ​ഗി​ക​ളു​ടെ സ്നേ​ഹ സാ​ന്ത്വ​ന​മാ​കു​ന്ന​ത്. കി​ഴ​ക്കേ​ക്ക​ല്ല​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ​രി​ശീ​ല​നം നേ​ടി​യ വോ​ള​ന്റി​യ​ര്‍​മാ​ര്‍, ഡോ​ക്ട​ര്‍, ന​ഴ്സ് എ​ന്നി​വ​രും സേ​വ​ന​സ​ന്ന​ദ്ധ​രാ​യു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ്രാ​ഥ​മി​ക​മാ​യ ലി​സ്റ്റ് ത​യ്യാ​റാ​ക്കും. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ പൂ​ര്‍​ണ​മാ​യും കി​ട​പ്പി​ലാ​യ​വ​രു​ടെ വീ​ട്ടി​ലെ​ത്തി പ​രി​ച​ര​ണം ന​ല്‍​കും. ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ല്‍​കും. 2013 ല്‍ ​ആ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. രോ​ഗി​ക​ളെ നോ​ക്കു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​ശീ​ല​നം എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി എ​ല്ലാ ബു​ധ​നാ​ഴ്ച​യും പ്ര​ത്യേ​ക ഒ ​പി​യും ന​ട​ത്തി​വ​രു​ന്നു. കാ​ന്‍​സ​ര്‍, ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍ തു​ട​ങ്ങി ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ പോ​ലും സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ട്ടി​ക​യി​ലു​ണ്ട്. നി​ല​വി​ല്‍ 152…

Read More