കുളത്തൂപ്പുഴയിലും പരിസരങ്ങളിലും വാനര ശല്യം വർധിക്കുന്നു; പൊ​റു​തി മു​ട്ടി ജനങ്ങൾ

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ദൈ​നം​ദി​നം വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന കാ​ട്ടു​കു​ര​ങ്ങു​ക​ളു​ടെ ശ​ല്യ​ത്താ​ല്‍ പൊ​റു​തി മു​ട്ടി പൊ​തു​ജ​നം. പു​ല​ര്‍​ച്ചെ മു​ത​ല്‍ കാ​ടി​റ​ങ്ങി ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന വാ​ന​ര​ന്‍​മാ​ര്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലെ സ​ക​ല കാ​ര്‍​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ക്കു​ക​യാ​ണ്. വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ ക​ട​ന്നു ക​യ​റു​ന്ന ഇ​വ ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും പാ​കം ചെ​യ്തു വ​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​മ​ട​ക്കം നശിപ്പിക്കുന്നു. ആ​രെ​ങ്കി​ലും വീ​ടി​നു പു​റ​ത്തേ​ക്കി​റ​ങ്ങി​യാ​ല്‍ സ​മീ​പ​ത്തു​ള്ള മ​ര​ങ്ങ​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ന്ന വാ​ന​ര​ന്‍​മാ​ര്‍ സ്ത്രീ​ക​ളാ​ണെ​ന്ന് ക​ണ്ടാ​ല്‍ സം​ഘം ചേ​ര്‍​ന്ന് ചീ​റി​കൊ​ണ്ട് ആ​ക്ര​മി​ക്കാ​നെ​ത്തു​ക​യും ചെ​യ്യും. ചെ​റി​യ കു​ഞ്ഞു​ങ്ങ​ള​ട​ക്കം ഇ​രു​പ​തും മു​പ്പ​തും കു​ര​ങ്ങ​ന്‍​മാ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യാ​ണ് ഇ​വ​യെ​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ വീ​ട്ടു​പു​ര​യി​ട​ത്തി​ലെ​ത്തു​ന്ന ഇ​വ തെ​ങ്ങു​ക​ളി​ലെ ക​രി​ക്കു​ക​ളും തേ​ങ്ങ​യും മു​ഴു​വ​ന്‍ ക​ടി​ച്ചു​പൊ​ട്ടി​ച്ചു ന​ശി​പ്പി​ക്കു​ക​യാ​ണ്. ദി​വ​സേ​നെ​യെ​ത്തു​ന്ന ഇ​വ തെ​ങ്ങു​ക​ളി​ലെ മ​ച്ചി​ങ്ങ അ​ട​ക്കം പ​റി​ച്ചു ക​ള​യു​ന്ന​തി​നാ​ല്‍ സ്വ​ന്തം പു​ര​യി​ട​ത്തി​ല്‍ തെ​ങ്ങു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​പോ​ലും നാ​ട്ടു​കാ​ര്‍​ക്ക് തേ​ങ്ങ​യ്ക്ക് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ള്‍​ക്കും ആംഗൻ​വാ​ടി​ക​ള്‍​ക്കും ഇവ ഭീഷണിയാണ്. പ​രി​സ​ര​ങ്ങ​ളി​ലു​ള്ള…

Read More

ശ​ബ​രി​മ​ല അ​യ്യ​പ്പ​ധ​ർ​മ്മ പ്ര​ചാ​ര​ണ ര​ഥ​യാ​ത്ര​യ്ക്ക് ആ​ര്യ​ങ്കാ​വി​ൽതുടക്കം

പു​ന​ലൂ​ർ: ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന അ​യ്യ​പ്പ​ധ​ർ​മ്മ പ്ര​ച​ര​ണ ര​ഥ​യാ​ത്ര​യ്ക്ക് ആ​ര്യ​ങ്കാ​വ് ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ തു​ട​ക്ക​മാ​യി. ആ​ര്യ​ങ്കാ​വ് ശാ​സ്താ സ​ന്നി​തിയി​ൽ വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്.​ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ അ​യ്യ​പ്പ​സേ​വാ​സ​മാ​ജം അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഈ​റോ​ഡ് രാ​ജ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ അ​യ്യ​പ്പ​ധ​ർ​മ്മ പ്ര​ചാ​ര​ണ ര​ക്ഷാ​യാ​ത്ര ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ആ​ർ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി ബാ​ല​മു​ര​ളി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.​പ്ര​ദീ​പ് ആ​ര്യ​ങ്കാ​വ്, വി​ശ്വ​ൻ പാ​ല​യ്ക്ക​ൽ, രാ​ജേ​ന്ദ്ര​ൻ പി​ള്ള വി​നോ​ദ് കു​മാ​ർ ജ​യ​പ്ര​കാ​ശ് സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് താ​ണ്ടി ര​ഥ​യാ​ത്ര പാ​ണ്ഡ​വ​ൻ​പാ​റ ശി​വ​പാ​ർ​വ്വ​തി ക്ഷേ​ത്ര​ത്തി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി പു​ന​ലൂ​രി​ൽ ര​ഥ​യാ​ത്ര സ​മാ​പി​ച്ചു.​ഇ​ന്ന് രാ​വി​ലെ 7 ന് ​ക​ര​വാ​ളൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടേ​യും, ചെ​ണ്ട​മേ​ളം, മു​ത്തു​ക്കു​ട, എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യി​ൽ സ്വീ​ക​രി​ച്ച് ക​ര​വാ​ളൂ​ർ പീ​ഠി​ക ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

Read More

കാ​ല​ഹ​ര​ണ​പ്പെ​ട്ട ജ​ല വി​ത​ര​ണ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്ക​ണമെന്ന് സി​പി​ഐ

ചാ​ത്ത​ന്നൂ​ർ: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ചാ​ത്ത​ന്നൂ​ർ-​ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച​തും ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തു​മാ​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​പി​ഐ. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ഴും അ​ടു​ത​ല​യി​ൽ ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥാ​പി​ച്ച ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ളാ​ണ് ജ​പ്പാ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌.ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​പ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ജ​ലം ഒ​ഴു​ക്കി​ന്‍റെ അ​ള​വും സ​മ്മ​ർ​ദ​വും കൂ ​ടു ക ​യും ചെ​യ​തു. ഇ​തോ​ടെ മി​ക്ക സ്ഥ​ല​ത്തും പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ന​ൽ​കി പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച് ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നും ജ​ലം സം​ര​ക്ഷി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ഏ​റം വ​ട​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജി.​ദി​വാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പോ​ള​ച്ചി​റ ഏ​ലാ​യി​ൽ നെ​ൽ​കൃ​ഷി​യി​ൽ ത​ട്ടി​പ്പ്; ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്ല​റ​യാ​യ പോ​ള​ച്ചി​റ​യി​ൽ നെ​ൽ​കൃ​ഷി​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് സ​ബ്സി​ഡി ത​ട്ടി​പ്പും വി​ത്തും വി​ജ​യം ത​ട്ടി​പ്പാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. ഇ​തി​നെ​തി​രെ ന​ല്കി​യ പ​രാ​തി​യി​ൽ ജി​ല്ലാ​ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​നും രാ​ഷ്ടീ​യ സ്വാ​ധീ​ന​മു​ള്ള ഒ​രു ക​ർ​ഷ​ക സ​മി​തി​യും പ്ര​തി​ക്കൂ​ട്ടി​ലാ​ണ്. കി​സാ​ൻ കോ​ൺ​ഗ്ര​സും പോ​ള​ച്ചി​റ ഏ​ലാ ക​ർ​ഷ​ക സ​മി​തി​യും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ള​ക്ട​ർ കൃ​ഷി വ​കു​പ്പി​ന് ഉ​ത്ത​ര​വ് ന​ല്കി.1500 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള പോ​ള​ച്ചി​റ പു​ഞ്ച​ക്കാ​യ​ലി​ൽ പു​ഞ്ച​കൃ​ഷി ന​ട​ത്തു​ന്ന​തി​ന്‍റെ പേ​രി​ൽ വ​ൻ ത​ട്ടി​പ്പാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. കൃ​ഷി വ​കു​പ്പി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ളാ​ണ് സ​ബ്സി​ഡി ഇ​ന​ത്തി​ൽ പോ​ള​ച്ചി​റ​യി​ൽ നെ​ൽ​കൃ​ഷി​യു​ടെ പേ​രി​ൽ അ​നു​വ​ദി​ക്കു​ന്ന​ത്.വ​ർ​ഷം തോ​റും പോ​ള​ച്ചി​റ പു​ഞ്ച​ക്കാ​യ​ൽ​കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ്…

Read More

കനത്ത മഴ; കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ;ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ട്ടാ​ര​ക്ക​ര: ക​ന​ത്ത മ​ഴ​യി​ൽ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ എം.​സി.​റോ​ഡ് പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടാ​യി മാ​റി. പു​ല​മ​ൺ ക​വ​ല​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ണ് ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്.​പ​ല​ച​ര​ക്ക് മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു വ​ള ഗോ​ഡൗ​ണി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കി വ​രു​ന്ന​തേ​യു​ള്ളുഎം.​സി.​റോ​ഡു നി​ർ​മ്മി​തി​യി​ലും ഓ​ട നി​ർ​മ്മാ​ണ​ത്തി​ലും കെ.​എ​സ്.​ടി.​പി ക്കു​ണ്ടാ​യ അ​പാ​ക​ത​യാ​ണ് പു​ല​മ​ൺ ക​വ​ല മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ള​ക്കെ​ട്ടാ​യി മാ​റാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു.​പ്ര​ധാ​ന ഓ​ട​യി​ലേ​ക്ക് വെ​ള്ള​മി​റ​ങ്ങി​പ്പോ​കാ​ൻ നി​ർ​മ്മി​ച്ചി​ട്ടു​ള്ള ഒ​രു​ക​ൾ ഇ​ടു​ങ്ങി​യ​തും മാ​സം കു​റ​ഞ്ഞ​തു​മാ​ണ്. ഈ ​ഓ​വു​ക​ളി​ൽ പ​ല​തും മാ​ലി​ന്യം നി​റ​ഞ്ഞ് അ​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ കെ.​എ​സ്.​ടി.​പി.​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ്യാ​പാ​രി​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കെ.​എ​സ്.​റ്റി പി. ​ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ അ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ഇ​ന്ന് രാ​വി​ലെ ഐ​ഷാ പോ​റ്റി എം.​എ​ൽ.​എ.​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം വെ​ള്ളം ക​യ​റി​ല്ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ…

Read More

എ​ന്‍റെ സ്വ​പ്ന​ത്തി​ൻ താ​മ​ര​പ്പൊ​യ്ക​യി​ൽ… കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ​ക്ക് ആ​ദ​ര​മാ​യി പ​ഴ​യ​ഗാ​നം കൊ​ച്ചു​മ​ക​നി​ലൂ​ടെ വീ​ണ്ടും

കൊ​ല്ലം: മ​ല​യാ​ള സി​നി​മാ​രം​ഗ​ത്ത് അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ​ക്ക് സ്വ​ന്തം ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ലൂ​ടെ വീ​ണ്ടും ആ​ദ​രം. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ജ​ന​റ​ൽ പി​ക്ചേ​ഴ്സ് നി​ർ​മി​ച്ച അ​ച്ചാ​ണി എ​ന്ന സി​നി​മ​യി​ലെ പി.​ഭാ​സ്ക​ര​ൻ-​ജി.​ദേ​വ​രാ​ജ​ൻ-​കെ.​ജെ.​യേ​ശു​ദാ​സ് ടീ​മി​ന്‍റെ ഹി​റ്റു​ക​ളി​ൽ ഒ​ന്നും ത​ല​മു​റ​ക​ൾ ഇ​ന്നും ഏ​റ്റു​പാ​ടു​ന്ന​തു​മാ​യ എ​ന്‍റെ സ്വ​പ്ന​ത്തി​ൻ താ​മ​ര​പ്പൊ​യ്ക​യി​ൽ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ പു​തു​രൂ​പ​മാ​ണ് ഇ​ന്ന​ലെ കൊ​ല്ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ​ത്. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രു​ടെ ചെ​റു​മ​ക​ൻ അ​ർ​ജു​ൻ സ​തീ​ഷ് നാ​യ​രു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ​യാ​ണ് പ​ഴ​യ പാ​ട്ട് പു​തി​യ കാ​ല​ത്തെ തേ​ടു​ന്ന​ത്.​കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ്രൗ​ഡ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പു​തി​യ ഗാ​ന​ത്തി​ന്‍റെ സി​ഡി മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്തി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വ​ലി​യ ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​ൻ ആ​യി​രു​ന്നി​ട്ടും ല​ളി​ത ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​യ അ​ച്ചാ​ണി ര​വി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രെ കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത​മാ​സം കൊ​ല്ലം…

Read More

കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ല്‍ വ​ല​യു​ന്ന നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി  അ​രി​പ്പ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

കു​ള​ത്തൂ​പ്പു​ഴ: കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ല്‍ വ​ല​യു​ന്ന നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി .വെൽഫെയർപാർട്ടി ജ​ന​സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​നു തു​ട​ക്ക​മാ​യി. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​രി​പ്പ​യി​ൽ നി​ർ​മി​ക്കു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ ബീ​വി നി​ർ​വ​ഹി​ച്ചു. ചോ​ഴി​യ​ക്കോ​ട് പ്ര​ദേ​ശ​ത്ത് ജ​ന​സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ ശൃ​ഘ​ല​യാ​യ അ​രി​പ്പ കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളാ​യ നി​ര​വ​ധി കു​ടും​ബ ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ല ല​ഭ്യ​മാ​കും. ര​ണ്ട​ര ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മ്മാ​ണം ന​ട​ത്തു​ന്ന​തെ​ന്നു സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​മ്പ് സ​മീ​പ പ്ര​ദേ​ശ​ത്തെ കു​ന്നി​ന്‍​മു​ക​ളി​ലാ​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി മാ​ട​ൻ​ന​ട പ​ദ്ധ​തി നി​ര്‍​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ധ്യ​ക്ഷ​ത…

Read More

മി​ഷ​ൻ സീ​റോ​വേ​സ്റ്റ് പ​ദ്ധ​തി; കൊല്ലം നഗരത്തിൽ  ശുചീകരണപ്രവർത്തനം നാളെ

കൊ​ല്ലം: ന​ഗ​ര ശു​ചീ​ക​ര​ണ​ത്തി​ന് മി​ഷ​ൻ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യു​മാ​യി റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 3211 രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ , കോ​ട്ട​യം എ​ന്നീ അ​ഞ്ച് റ​വ​ന്യൂ ജി​ല്ല​ക​ളി​ലെ 200 ത​ദ്ദേ​ശ സ്വം​ഭ​ര​ണ വാ​ർ​ഡു​ക​ളെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്.​ശ​ശി​കു​മാ​ർ, ജോ​ൺ ഡാ​നി​യേ​ൽ, കെ.​കെ.​രാ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു. കൊ​ല്ലം ന​ഗ​ര​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാവിലെ ആ​റു​മു​ത​ൽ കൊ​ല്ലം ടൗ​ണി​ന്‍റെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തും. റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പു​റ​മേ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യും റോ​ട്ട​റി​യു​ടെ ഈ ​യ​ജ്ഞ​ത്തി​ൽ‌…

Read More

ആംഗൻവാടി കെട്ടിടം പുനർനിർമിക്കുന്നില്ല; കുട്ടികൾ ദുരിതത്തിൽ;  ദൂ​രെ​യു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക്  മാറിയതിന് പിന്നിൽ ആംഗൻവാടി ടീച്ചറുടെ സ്വകാര്യ താൽപര്യമെന്ന് നാട്ടുകാർ

ചാ​ത്ത​ന്നൂ​ർ: വ​രി​ഞ്ഞം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള 44-ാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി​യി​ലെ കു​രു​ന്നു​ക​ൾ ദു​രി​ത​ത്തി​ൽ .ആം​ഗ​ൻ​വാ​ടി​യി​ൽ നി​ന്നും വ​ള​രെ അ​ക​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് കു​ഞ്ഞു​ങ്ങ​ളെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ആം​ഗ​ൻ വാ​ടി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന​ത്.​ഈ കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യ്ക്ക് ത​ക​രാ​റു​ണ്ടെ​ന്നും കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മ​ല്ലെ​ന്നും ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട് ന​ല്ലി​യ​തി​നെ തു​ട​ർ​ന്ന് ആം​ഗ​ൻ​വാ​ടി ദൂ​രെ​യു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി.​ദൂ​രെ​യു​ള്ള കെ​ട്ടി​ടം തി​ര​ഞ്ഞെ​ടു​ത്ത​ത് ആം​ഗ​ൻ​വാ​ടി ടീ​ച്ച​റു​ടെ താ​ല്പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സ്വ​ന്തം കെ​ട്ടി​ടം പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി നി​ർ​മ്മി​ക്കു​ന്ന ആം​ഗ​ൻ​വാ​ടി​ക​ൾ സ്മാ​ർ​ട്ട് ആം​ഗ​ൻ​വാ​ടി​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന് വ​കു​പ്പ് ഉ​ത്ത​ര​വ് ന​ൽ​കി​യി​രു ന്നു.​എ​ന്നാ​ൽ തു​ക അ​നു​വ​ദി​ച്ച​തു​മി​ല്ല.​ക​ഴി​ഞ്ഞ മാ​സം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​സ​ഹാ​യ​ത്തോ​ടെ ഫ​ണ്ട് ക​ണ്ടെ​ത്തി സ്മാ​ർ​ട്ട്ആം​ഗ​ൻ വാ​ടി​ക​ൾ നി​ർ​മ്മി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഈ ​ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സ്മാ​ർ​ട്ട് ആം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് കെ​ട്ടി​ടം നി​ർ​മ്മി​ക്കാ​നാ​ണ് ഐ.​സി.​ഡി.​പി.​ഓ​ഫീ​സ​റ​ന്മാ​രു​ടെ…

Read More

​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​യ്ക്ക്

കൊ​ല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 20 മു​ത​ൽ ഫാ​ക്ട​റി പ​ടി​ക്ക​ൽ സ​മ​രം ആ​രം​ഭി​ക്കാ​ൻ ക​ശു​അ​ണ്ടി തൊ​ഴി​ലാ​ളി കേ​ന്ദ്ര​കൗ​ൺ​സി​ൽ(​എ​ഐ​ടി​യു​സി) യോ​ഗം തീ​രു​മാ​നി​ച്ചു. നി​യ​മ​നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം നേ​രി​ട്ട് ന​ൽ​ക​ണ​മെ​ന്നും യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2015ലാ​ണ് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി അ​വ​സാ​ന​മാ​യി വ​ർ​ദ്ധി​പ്പി​ച്ച​ത്. നാ​ല് വ​ർ​ഷം ക​ഴി​ഞ്ഞ് പു​തി​യ കൂ​ലി വ​ര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള സ​മ​യം ആ​യി​ട്ടും നി​ല​വി​ലു​ള്ള കൂ​ലി പോ​ലും സ്വ​കാ​ര്യ മു​ത​ലാ​ളി​മാ​ർ ന​ൽ​കു​ന്നി​ല്ല. 2019 ജൂ​ലൈ മു​ത​ൽ പു​തി​യ ഡി​എ 39.18 രൂ​പ നി​ല​വി​ൽ വ​ന്നി​ട്ടും ഈ ​ഇ​ന​ത്തി​ലും തട്ടിപ്പ് നടത്തുകയാണ്. കൂ​ലി​യി​ലും തൂ​ക്ക​ത്തി​ലും വ​ൻ കു​റ​വ് വ​രു​ത്തു​ന്നു. ഇ​എ​സ്ഐ, പി​എ​ഫ് വി​ഹി​ത​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ട​യ്ക്കു​ന്നി​ല്ല. പ​ല ഫാ​ക്ട​റി​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ല​ഭ്യ​മ​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് യൂ​ണി​യ​നു​ക​ൾ ഉ​ന്ന​യി​ക്കു​മ്പോ​ൾ ഫാ​ക്ട​റി​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന ഭീ​ഷ​ണി​യാ​ണ് അ​വ​ർ മു​ഴ​ക്കു​ന്ന​ത്. സ്വ​കാ​ര്യ​ഫാ​ക്ട​റി​ക​ളി​ൽ…

Read More