പോ​ലീ​സി​ലെ പോ​സ്റ്റ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്; ക്രൈം​ബ്രാ​ഞ്ച് സം​ഘം ഡി​ജി​പി​ക്ക് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ പോ​സ്റ്റ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്ക് പോ​യി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ ക​ണ്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ​വ​ർ മ​ട​ങ്ങി​യെ​ത്തി​യാ​ൽ മാ​ത്ര​മെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​യാ​ൽ മാ​ത്ര​മെ എ​ത്ര വോ​ട്ടു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടു​വെ​ന്നും ആ​രെ​ല്ലാ​മാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ളു​ടെ നി​ഗ​മ​നം. പോ​സ്റ്റ​ൽ വോ​ട്ട് ക്ര​മ​ക്കേ​ടി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​മാ​ൻ​ഡോ വി​ശാ​ഖി​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പോ​സ്റ്റ​ൽ ബാ​ല​റ്റ് ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ൾ​പ്പെ​ടെ…

Read More

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​ദ്യ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി വി​ജ​യ​ക​രം; ജ​ലാ​ധ​ര​ന് ല​ഭി​ച്ച​ത് പു​തു​ജീ​വ​ന്‍

കൊല്ലം: മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ജ​ലാ​ധ​ര​ന്‍ (60) ജീ​വി​ത​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന​യു​മാ​യി എ​ത്തി​യ തെ​ക്കേ​വി​ള സ്വ​ദേ​ശി ജ​ലാ​ധ​ര​നാ​ണ് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യി​ലൂ​ടെ പു​തു​ജീ​വ​ന്‍ കി​ട്ടി​യ​ത്. ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഹൃ​ദ്രോ​ഗി​ക​ള്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ന് ​ആ​യി​രു​ന്നു ഇ​ദ്ദേ​ഹം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​യെ പ​രി​ശോ​ധി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​ത്തി​ലെ ഇ​ട​ത് ധ​മ​നി 100 ശ​ത​മാ​ന​വും അ​ട​ഞ്ഞ് ഹൃ​ദ​യ​ത്തി​ന്‍റെ പ​മ്പി​ംഗ് നി​ല​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​യാ​ള്‍. ഹൃ​ദ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​ത്തെ ര​ക്ത​ധ​മ​നി​യു​ടെ തു​ട​ക്കം മു​ത​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച് അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്‍​ട്രാ​കൊ​റോ​ണ​റി മൈ​ക്രോ ക​ത്തീ​റ്റ​ര്‍ ആ​സ്പി​റേ​ഷ​ന്‍ വ​ഴി ക​ട്ട​പി​ടി​ച്ച ര​ക്തം നീ​ക്കം​ചെ​യ്തു. തു​ട​ര്‍​ന്ന് ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്നു​ക​ള്‍ ഹൃ​ദ​യ​ധ​മ​നി​ക​ളി​ലേ​ക്ക് നേ​രി​ട്ട് ന​ല്‍​കു​ക​യും ചെ​യ്തു. കൂ​ടാ​തെ ബ​ലൂ​ണ്‍ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി…

Read More

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​യി പണം തട്ടിയ സംഭവം; മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍​കൂ​ടി പോ​ലീ​സ് പി​ടി​യി​ല്‍

പ​ത്ത​നാ​പു​രം : ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​യി മ​ര്‍​ദി​ച്ച ശേ​ഷം പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍ കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​ര്‍ ആ​ദം​കോ​ട് മേ​ലേ​മ​ണ്ണി​ല്‍ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ല്‍ ഹ​രി (21),പാ​തി​രി​ക്ക​ല്‍ കാ​ന​ച്ചി​റ ഗോ​കു​ല​ത്തി​ല്‍ രാ​ഹു​ല്‍ (28) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ പി​ട​വൂ​ർ സ്വ​ദേ​ശി ബി​നു​വി​നെപോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ന്റ് ചെ​യ്തി​രു​ന്നു. സം​ഘം ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ പ​ത്ത് പേ​രെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ര്‍​ബ​ന്ധി​ച്ച് ക​യ​റ്റി​കൊ​ണ്ട് പോ​യി വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് മ​ര്‍​ദി​ച്ച ശേ​ഷം പ​ണ​വും വി​ല​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത​ത്. ബാ​ർ ഹോ​ട്ട​ലു​ക​ളു​ടേ​യും ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളു​ടെ​യും സ​മീ​പം നി​ല ഉ​റ​പ്പി​ക്കു​ന്ന സം​ഘം മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രെ ബ​ന്ധു​ക്ക​ളാ​ണെ​ന്ന വ്യാ​ജേ​ന എ​ത്തി ഓ​ട്ടോ​യി​ൽ ക​യ​റ്റി വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച് പ​ണ​വും വി​ല​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ക്കു​ക​യാ​ണ് പ​തി​വ്. ക​വ​ര്‍​ച്ച​യ്ക്ക് ഇ​ര​യാ​യ​വ​രി​ല്‍ അ​ധി​ക​വും വ​യോ​ധി​ക​രാ​ണ്. മാ​ന​ഹാ​നി കാ​ര​ണം…

Read More

ക​വി​ത എ​ഴു​താ​ൻ പ്ര​ത്യേ​കി​ച്ച് സ്ഥ​ലം ആ​വ​ശ്യ​മി​ല്ലെങ്കിലും ക​വി​ത ഉ​ണ്ടാ​വു​ന്ന​ത് അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ മ​ന​സിലെന്ന് കൂ ​രീ​പ്പു​ഴ

കൊ​ല്ലം :ക​വി​ത എ​ഴു​താ​ൻ പ്ര​ത്യേ​കി​ച്ച് സ്ഥ​ലം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ മ​ന​സിലാ​ണ് ക​വി​ത ഉ​ണ്ടാ​വു​ന്ന​തെ​ന്നും കവി കുരീപ്പുഴ ശ്രീകുമാർ . പെ​രി​ങ്ങാ​ലം മാ​ർ​ത്തോ​മ ധ്യാ​ന​തീ​ര​ത്ത് ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ത​ളി​ര് മാ​ഗ​സി​ൻ ക്യാ​മ്പം​ഗ​ങ്ങ​ളാ​യ അ​വ​നി, ദി​യ എ​ന്നീ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​ ക്യാന്പിന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​ച്ച​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു ശ്രീകുമാർ. സി​നി​മാ​പാ​ട്ട് എ​ഴു​താ​ൻ ഏ​കാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ക​വി​ത ഏ​ത് ആ​ൾ​കൂ​ട്ട​ത്തി​ലും എ​ഴു​താ​ൻ ക​ഴി​യു​മെ​ന്നും ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള നാ​ട​ൻ പാ​ട്ടും കു​രീ​പ്പു​ഴ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ആ​ല​പി​ച്ചു. ച​ട​ങ്ങി​ൽ ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.ക്യാ​മ്പ് ഡ​യ​റ​ക്ട​ർ വി​നോ​ദ് വൈ​ശാ​ഖി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭ​ര​ണ​സ​മി​തി അം​ഗം സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ത്തോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഭ​ര​ണ സ​മി​തി അം​ഗം എ​ബി പാ​പ്പ​ച്ച​ൻ,…

Read More

അഴിമതി ചൂണ്ടികാണിക്കുന്നവരെ അപഹസിക്കുന്നത് ജനാധിപത്യവിരുദ്ധ മെന്ന് എംപി പ്രേമചന്ദ്രൻ

കൊ​ല്ലം :ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ സാ​ന്പ​ത്തി​ക തി​രി​മ​റി​യെ​യും അ​ഴി​മ​തി​യെ​യും സം​ബ​ന്ധി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രെ അ​പ​ഹ​സി​ക്കു​ന്ന മ​ന്ത്രി​യു​ടെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി പ​റ​ഞ്ഞു. കാ​ഷ്യൂ ബോ​ർ​ഡി​ന്‍റെ രൂ​പീ​ക​ര​ണം കൊ​ണ്ട് എ​ന്ത് ഫ​ല​മാ​ണു​ണ്ടാ​യ​തെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം. ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ന് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​തോ​ടു കൂ​ടി കാ​ഷ്വു ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​ത്. എ​ന്തു​കൊ​ണ്ട് കാ​ഷ്വു ബോ​ർ​ഡ് തോ​ട്ട​ണ്ടി സം​ഭ​ര​ണ​ത്തി​ന് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​യി​ല്ല ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത തോ​ട്ട​ണ്ടി സം​ഭ​രി​ച്ച് കോ​ർ​പ്പ​റേ​ഷ​നു ന​ൽ​കി പ​രി​പ്പാ​ക്കി വി​റ്റ​തി​ലൂ​ടെ കോ​ർ​പ്പ​റേ​ഷ​നു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ർ​പ്പ​റേ​ഷ​നാ​ണോ കാ​ഷ്വു ബോ​ർ​ഡി​നാ​ണോ എ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കാ​ഷ്വു ബോ​ർ​ഡി​ന്‍റെ രൂ​പീ​ക​ര​ണം മു​ത​ൽ നാ​ളി​തു​വ​രെ ഭ​ര​ണ​പ​ര​മാ​യ ചി​ല​വു​ക​ൾ​ക്ക് എ​ന്തു തു​ക ചെ​ല​വി​ട്ടു . കാ​പ്പ​ക്സി​നും കോ​ർ​പ്പ​റേ​ഷ​നും നേ​രി​ട്ട് തോ​ട്ട​ണ്ടി സം​ഭ​രി​ക്കു​വാ​നു​ള​ള നി​യ​മ​വ്യ​വ​സ്ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ അ​വ​ർ​ക്ക് വേ​ണ്ടി മാ​ത്രം തോ​ട്ട​ണ്ടി വാ​ങ്ങി ന​ൽ​കു​വാ​ൻ ഒ​രു ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യ​മെ​ന്താ​ണ് .…

Read More

വർധിച്ചു വരുന്ന വാഹനാപകടം; എം സി റോ​ഡി​ല്‍ അ​ടൂ​ര്‍ മു​ത​ല്‍ ക​ഴ​ക്കൂ​ട്ടം വ​രെ പ്ര​ത്യേ​ക പോ​ലീ​സ് പ​രി​ശോ​ധ​ന

കൊ​ട്ടാ​ര​ക്ക​ര : എം .​സി റോ​ഡി​ല്‍ അ​ടൂ​ര്‍ മു​ത​ല്‍ ക​ഴ​ക്കൂ​ട്ടം വ​രെ ഓ​രോ പ​ത്ത് കി​ലോ മീ​റ്റ​റി​ലും അ​ടു​ത്ത മാ​സം മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും . എം. ​സി റോ​ഡി​ൽ അ​ടൂ​ർ മു​ത​ൽ ക​ഴ​ക്കൂ​ട്ടം വ​രെ​യു​ള്ള 80 കി​ലോ മീ​റ്റ​ര്‍ ദൂ​ര പ​രി​ധി​യി​ല്‍ വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത് . ഓ​രോ പ​ത്ത് കി​ലോ മീ​റ്റ​റി​നു​ള്ളി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി ഒ​രു വാ​ഹ​നം ഉ​ണ്ടാ​കും. ഓ​രോ .വാ​ഹ​ന​ത്തി​ലും മൂന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും .ഇ​വ​ര്‍​ക്കാ​യു​ള്ള പ​രി​ശീ​ല​ന ക്ലാ​സ്സ്‌ കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​ര​ത്തി​ല്‍ ആ​രം​ഭി​ച്ചു . കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ .​ജി സൈ​മ​ണ്‍ ക്ലാ​സ് ഉ​ത്ഘാ​ട​നം ചെ​യ്തു .സു​ര​ക്ഷി​ത ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് മാ​നേ​ജ്‌​മ​ന്റ്‌ ആ​ന്‍റ്‌ റോ​ഡ്‌ സേ​ഫ്റ്റി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റിന്‍റെ…

Read More

ജ​ല​ക്ഷാ​മം;​ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വേ​ണ്ട​ത്ര കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കിയില്ല; കു​ടി​വെ​ള്ള ടാ​ങ്ക​ർ ത​ട​ഞ്ഞ്  നാട്ടുകാരുടെ പ്രതിഷേധം

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ടി​വെ​ള്ള ടാ​ങ്ക​ർ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു. ക​ല്ലു​വാ​തു​ക്ക​ലി​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് ടാ​ങ്ക​ർ ത​ട​ഞ്ഞ​ത്.​ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വേ​ണ്ട​ത്ര കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തി അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.​വി​വ​ര​മ​റി​ഞ്ഞ് പാ​രി​പ്പ​ള്ളി പോലീ​സ് സ്ഥ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​യി​ല്ല. ഇ​തി​നി​ടെ അ​തു വ​ഴി ക​ട​ന്നു പോ​യ പ്രേ​മ​ച​ന്ദ്ര​ൻ എം​പി വാ​ഹ​നം നി​ർ​ത്തി സ​മ​ര​ക്കാ​രു​മാ​യി പ്രസംഗിച്ചു. എം​പി​യു​ടെ​യും സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം സ​മ​ര​ക്കാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ലെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ല​ഭ്യ​മാ​യ വാ​ഹ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് എ​ല്ലാ വാ​ർ​ഡി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​മെ​ന്നു​ള്ള ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Read More

ര​ഞ്ജി​ത് ജോ​ണ്‍​സ​ണ്‍ വ​ധ​ക്കേ​സ്; കുറ്റക്കാരെന്ന് കണ്ടെത്തിയ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

കൊ​ല്ലം: പേ​രൂ​ർ ര​ഞ്ജി​ത്ത് ജോ​ണ്‍​സ​ണ്‍ വ​ധ​ക്കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. 2018 ഓ​ഗ​സ്റ്റ് 15 നാ​ണ് പേ​രൂ​ർ സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ കാ​ണാ​താ​യ​ത്. മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ര​ഞ്ജി​ത്തി​ൻ​റെ അ​മ്മ ട്രീ​സ അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി വി​ധി. ജീ​വ​പ​ര്യ​ന്ത​ത്തി​നു പു​റ​മേ കു​റ്റ​ക്കാ​ർ ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം പി​ഴ​യൊ​ടു​ക്കു​ക​യും വേ​ണം. നേ​ര​ത്തെ, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ര​ഞ്ജി​ത്തി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്ന് മ​ന​സി​ലാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി മ​നോ​ജി​ൻ​റെ ഭാ​ര്യ​യെ ഒ​പ്പം താ​മ​സി​പ്പി​ച്ച​തി​ൻ​റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ര​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത്. വീ​ട്ടി​ൽ പ്രാ​വ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ പ്ര​തി​ക​ൾ ര​ഞ്ജി​ത്തി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ര​വൂ​ർ, നെ​ടു​ങ്ങോ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച് മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. മൃ​ത​ദേ​ഹം തി​രു​നെ​ൽ​വേ​ലി​ക്ക്…

Read More

സ്‌​കൂ​ള്‍ വാ​ഹ​ന ജീ​വ​ന​ക്കാ​ര്‍ക്ക് റോഡ് സുരക്ഷാ ക്ലാസ് 25ന് ; ജീവനക്കാർ നിർബന്ധമായും പ​ങ്കെ​ടു​ക്ക​ണമെന്ന് ആ​ര്‍ ടി ​ഒ

കൊല്ലം :സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ ക​യ​റ്റു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും റോ​ഡ് സു​ര​ക്ഷാ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്ക​ണമെന്ന് ആ​ര്‍ ടി ​ഒ അ​റി​യി​ച്ചു. 25ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ടി ​എം വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ ന​ട​ത്തു​ന്ന അ​ര്‍​ധ​ദി​ന ക്ലാ​സി​ല്‍ എ​ല്ലാ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പാ​ക്ക​ണം. ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​വ​ര്‍​ക്കാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ തു​ട​രാ​വു​ന്ന​ത്. മു​മ്പ് പ​രി​ശീ​ല​നം നേ​ടി​യ​വ​രും ക്ലാ​സി​ലെ​ത്ത​ണം. സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളി​ലേ​യും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കൊ​പ്പം പ​ക​ര​ക്കാ​രാ​യി നി​ല​നി​ര്‍​ത്തി​യി​ട്ടു​ള്ള​വ​രും പ​ങ്കെ​ടു​ത്ത് സാ​ക്ഷ്യ​പ​ത്രം വാ​ങ്ങ​ണം. ലൈ​സ​ന്‍​സ് എ​ടു​ത്ത് 10 വ​ര്‍​ഷം പ്രാ​യോ​ഗി​ക പ​രി​ച​യ​മു​ള്ള കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​ത്ത​വ​രാ​യി​രി​ക്ക​ണം ഡ്രൈ​വ​ര്‍​മാ​ര്‍. ഇ​വ​രു​ടെ പ​ട്ടി​ക സ്‌​കൂ​ളി​ല്‍ നി​ന്ന് ആ​ര്‍ ടി ​ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​വ​ര്‍ ലൈ​സ​ന്‍​സി​ന്റെ പ​ക​ര്‍​പ്പ്, ഫോ​ട്ടോ എ​ന്നി​വ​യും കൊ​ണ്ടു​വ​ര​ണം. ഓ​രോ വാ​ഹ​ന​ത്തി​ലും ഡോ​ര്‍ അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍/​ആ​യ​മാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണ്. പ​രി​ശീ​ല​നം നേ​ടി​യ​വ​രെ മാ​ത്ര​മാ​ണ് നി​യോ​ഗി​ക്കേ​ണ്ട​ത്. ഇ​വ​രു​ടെ സ്റ്റാ​മ്പ് വ​ലു​പ്പ​ത്തി​ലു​ള്ള ഫോ​ട്ടോ​യും പ​രി​ശീ​ല​ന വേ​ള​യി​ല്‍…

Read More

അ​ച്ച​ന്‍​കോ​വി​ല്‍-ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത്  വാഹനങ്ങൾക്ക് ഭീഷണിയായി  ത​ടി​ക​ൾ; ഗതാഗതം സുരക്ഷിതമാക്കാൻ തടികൾ മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ

പ​ത്ത​നാ​പു​രം : അ​ച്ച​ന്‍​കോ​വി​ല്‍ ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ത​ടി​ക​ളാ​ണ് റോ​ഡ് വ​ശ​ങ്ങ​ളി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.​ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ റോ​ഡി​ലേ​ക്ക് ത​ടി​ക​ള്‍ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.​ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ത​ടി റോ​ഡി​ല്‍ നി​ന്നും മാ​റ്റാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​റോ​ഡി​ലെ വ​ള​വു​ക​ള്‍ ഉ​ള്ള ഭാ​ഗ​ത്താ​ണ് ത​ടി​ക​ള്‍ കി​ട​ക്കു​ന്ന​ത്.​എ​ന്നാ​ല്‍ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ളി​ല​ധി​ക​വും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ഇ​ത് വ​കു​പ്പി​ന് ഏ​റെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്.​മ​ര​ങ്ങ​ള്‍ ലേ​ലം ചെ​യ്ത് ന​ല്‍​കു​ക​യോ,റോ​ഡ​രി​കി​ല്‍ നി​ന്നും എ​ടു​ത്തു​മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്ന യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി.​ ത​ടി​ക​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെഅ​ച്ച​ന്‍​കോ​വി​ല്‍ ടിം​ബ​ര്‍ ഡി​പ്പോ സ്ഥി​തി ചെ​യ്യു​ന്ന​ത്. പാ​ത​യോ​ര​ങ്ങ​ളി​ലെ ത​ടി​ക​ള്‍ അ​വി​ടേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.​പ​ക്ഷേ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന തീ​ര്‍​ത്ഥാ​ട​ന​വാ​ഹ​ന​ങ്ങ​ളും മ​ണ​ലാ​ര്‍ കു​ഭാ​വു​രു​ട്ടി ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്. ത​ടി ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്…

Read More