ച​വ​റയിൽ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ തീ​പി​ടിത്തം: ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ൾ കത്തി നശിച്ചു

ച​വ​റ : ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ തീ​പി​ടു​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 7 യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. റൂ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി . കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ​പി​ടു​ത്തം ക​ണ്ട​ത്. അ​വ​ർ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ​കെ​ടു​ത്തി​യ​തി​നാ​ൽ മൂ​ന്നാ​മ​ത്തെ ഫ്ലോ​ട്ടിം​ഗ് ഹൗ​സി​ലേ​ക്കു​ള്ള തീ​പി​ടു​ത്തം ത​ട​യാ​നാ​യി. പ​ത്തോ​ളം ഫ്ലോ​ട്ടിം​ഗ് ഹൗ​സു​ക​ൾ കാ​യ​ലി​ലു​ണ്ടാ​യി​രു​ന്നു.

Read More

പ്രേമചന്ദ്രന്‍റെ വിജയത്തിന് മകൻ കാർത്തിക്കും ചാണ്ടി ഉമ്മനുംപ്രചാരണത്തിന്

കൊ​ല്ലം :ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ക​ൻ കാ​ർ​ത്തി​ക്ക്.​കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും വീ​ട് സ​ന്ദ​ർ​ശ​ന​ത്തി​ലു​മാ​ണ് കാ​ർ​ത്തി​ക്ക് ശ്ര​ദ്ധി​ക്കു​ന്ന​ത്. ഇ​തി​നി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നും കാ​ർ​ത്തി​ക്കി​ന്‍റെ ഒ​പ്പം കൂ​ടി​യ​തോ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ഉ​ഷാ​റാ​യി. ഇ​രു​വ​രെ​യും ക​ഴി​യു​ന്ന​ത്രെ വീ​ടു​ക​ളി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക​ൾ. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ൽ വ​ശ​മി​ല്ലാ​ത്ത കാ​ർ​ത്തി​ക്ക് ജ​ന​ജീ​വി​ത​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും പ​ച്ച​യാ​യ യ​ഥാ​ർ​ത്ഥ്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വീ​ട്ട​മ്മ​മാ​രോ​ട് അ​രി​യു​ടെ​യും ഗ്യാ​സി​ന്‍റെ​യും വി​ല​പ​റ​ഞ്ഞാ​ണ് കാ​ർ​ത്തി​ക് സം​സാ​രം തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട​ത് നോ​ട്ട് നി​രോ​ദ​ന​ത്തി​ന്‍റെ ദു​രി​ത​ത്തി​ലേ​യ്ക്കും ദേ​ശീ​യ​ത​ല​ത്തി​ലു​ള​ള അ​ഴി​മ​തി​യി​ലേ​യ്ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ളി​ലേ​യ്ക്ക് നീ​ങ്ങു​ന്പോ​ൾ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ ആ​വേ​ശം അ​ല​ത​ല്ലു​ന്നു.കാ​ർ​ത്തി​ക്കി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി​ഉ​മ്മ​ൻ കേ​ര​ള ജ​ന​ത​യു​ടെ മേ​ൽ സി​പി​എ​മ്മി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​വും സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളും വി​ശ​ദീ​ക​രി​ച്ചു. കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എം.​പി എ​ന്നു​ള​ള നി​ല​യി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ…

Read More

കഴിഞ്ഞ ലോക്സഭാ  തെരഞ്ഞെടുപ്പിൽ കെട്ടിവച്ചകാശുപോലും  ബിജെപിക്ക് നഷ്ടപ്പെട്ട മണ്ഡലമാണ് വയനാടെന്ന്  ഓർമ്മിപ്പിച്ച് കാനം 

ചാ​ത്ത​ന്നൂ​ർ: പ്ര​ള​യ​ത്തി​ൽ കേ​ര​ളം വി​റ​ങ്ങ​ലി​ച്ച് നി​ന്ന​പ്പോ​ൾ അ​ർ​ഹ​മാ​യ ദു​രി​താ​ശ്വാ​സം ന​ല്കാ​ൻ പോ​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ല്ലു​വാ​തു​ക്ക​ലി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൽ​ഡി​എ​ഫി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. ബി​ജെ​പി​ക്കെ​തി​രെ മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ബ​ദ​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ രാ​ജ്യ​മാ​കെ ഒാ​ടി​ന​ട​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ത്ഥി​ത്വം എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ല്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.​ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണ് വ​യ​നാ​ട് എ​ന്നോ​ർ​ക്ക​ണ​മെ​ന്നും കാ​നം പ​റ​ഞ്ഞു.​സി​പി​ഐ ക​ല്ലു​വാ​തു​ക്ക​ൽ എ​ൽ​സി സെ​ക്ര​ട്ട​റി എ​സ്.​അ​നി​ൽ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മ​ന്ത്രി ജെ.​മെ​ഴ്സി​ക്കു​ട്ടി​അ​മ്മ,സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ, ധ​ർ​മ്മ​പാ​ല​ൻ എം​എ​ൽ​എ​മാ​രാ​യ മു​ല്ല​ക്ക​ര​ര​ത്നാ​ക​ര​ൻ ,ജി​എ​സ് ജ​യ​ലാ​ൽ,സി​പി​ഐ ദേ​ശീ​യ​കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ.​എ​ൻ.​അ​നി​രു​ദ്ധ​ൻ,കെ.​വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സൂ​ര്യാ​ഘാ​ത സാ​ധ്യ​ത കൂ​ടു​ത​ല്‍; ജാ​ഗ്ര​ത വേ​ണമെന്ന ക​ള​ക്ട​ര്‍;  വരും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ശ​രാ​ശ​രി​യി​ല്‍ നി​ന്ന് ഉ​യ​രാൻ സാധ്യത

കൊല്ലം : 14 വ​രെ താ​പ​നി​ല ഉ​യ​ര്‍​ന്ന് നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. രാവിലെ 11മുതൽ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു. 13 വ​രെ കൊ​ല്ല​ത്ത് ശ​രാ​ശ​രി​യി​ല്‍ നി​ന്നും ര​ണ്ടു മു​ത​ല്‍ നാ​ലു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ കു​ടി​വെ​ള്ളം കൈ​യി​ല്‍ ക​രു​ത​ണം – പ്ര​ത്യേ​കി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍. രോ​ഗ​ബാ​ധി​ത​ര്‍ സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കാ​തെ നോ​ക്ക​ണം. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം മ​ദ്യം, കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക​യും വേ​ണം. അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാം. തീ​വ്ര​മാ​യ ചൂ​ടേ​ല്‍​ക്കാ​ത്ത സ​മ​യ​ക്ര​മീ​ക​ര​ണ​ത്തി​ലാ​ക​ണം…

Read More

ല​ഹ​രിമരുന്ന് വ്യാ​പ​കം ; ച​വ​റ കേ​ന്ദ്രീ​ക​രി​ച്ച്  എ​ക്സൈ​സ് ഓ​ഫീ​സ് വേ​ണമെന്ന ആവശ്യം ശക്തമാകുന്നു

ച​വ​റ : ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ച​വ​റ ,നീ​ണ്ട​ക​ര ,ച​വ​റ തെ​ക്കും​ഭാ​ഗം ,തേ​വ​ല​ക്ക​ര ,പ​ന്മ​ന എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് , മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട് . ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ നി​ര​വ​ധി​പേ​രാ​ണ് എ​ക്സൈ​സി​ന്റെ​യും പോ​ലീ​സി​ന്റെ​യും കൈ​ക​ളി​ൽ അ​ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ഞ്ചാ​വ് മ​യ​ക്ക് മ​രു​ന്ന് ലോ​ബി​ക​ളെ ത​ട​യി​ടാ​ൻ ച​വ​റ കേ​ന്ദ്രീ​ക​രി​ച്ച് എ​ക്സൈ​സി​ന്‍റെ ഒ​രു പു​തി​യ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം എ​ത്ര​യും വേ​ഗ​ത്തി​ൽ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം . ഇ​പ്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെപ​രി​ധി​യി​ലാ​ണ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​വും.ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു കൊ​ണ്ട് ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ഒ​രു റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും 4 പ്രി​വ​ന്‍റീവ് ഓ​ഫീ​സ​റും 15 സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റും ര​ണ്ട് വ​നി​ത എ​ക്സൈ​സ്…

Read More

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​ക​ണമെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കൊല്ലം : ജി​ല്ല​യി​ലെ വ​ര​ള്‍​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് പ​ണം ത​ട​സ​മ​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നും 11.5 ല​ക്ഷം രൂ​പ​വ​രെ ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കാം. കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ഖേ​ന ല​ഭ്യ​മാ​ക്കും. കെ ​ഐ പി ​ക​നാ​ലു​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം തു​റ​ന്ന് വി​ട്ട് കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്ക​ണം. വ​ര​ള്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. 0474-2794002, 2794004, 9447677800 എ​ന്നി​വ​യി​ല്‍ ക​ള​ക്‌​ട്രേ​റ്റി​ലും 0474-2742993, 9188127944 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലും ബ​ന്ധ​പ്പെ​ടാം. 1077 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​രി​ലും പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം. വെ​ള്ള​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ന്‍ ല​ബോ​റ​ട്ട​റി സം​വി​ധാ​ന​വും…

Read More

 ഷിബു ചെറിയാന്‍റെ ദുരൂഹ മ​ര​ണം;  പോ​ലീ​സിന്‍റേത് നടപടി നി​ഷേ​ധാ​ത്മ​ക നടപടി;  ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് നാട്ടുകാർ

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ​മാ​നാ​മ്പു​ഴ പു​ളി​മു​ട്ട് വി​ള​യി​ൽ ഷി​ബു ചെ​റി​യാ​ൻ (38) വീ​ടി​നു​ള്ളി​ൽ മ​രി​ച്ചു കി​ട​ന്ന സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നും പ്ര​തി​ക​ളെ കു​റി​ച്ച് വൃ​ക്ത​മാ​യ വി​വ​രം ന​ൽ​കി​യി​ട്ടും ശാ​സ്താം​കോ​ട്ട പോ​ലീ​സ് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​ സം​ഭ​വ​ത്തിൽ സ​മ​ഗ്ര അ​ന്വ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും നാ​ട്ടു​കാ​ർ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി, ഡി ​ജി പി, ​എ​സ് പി ​എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ദേ​വി​യ​മ്മ (ക​ൺ​വീ​ന​ർ) മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ബി ​പാ​പ്പ​ച്ച​ൻ (ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 30 അം​ഗ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.

Read More

 സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേറ്റം; ബൈ​ക്കി​ലെ​ത്തി​യ സം​ഘം കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

കൊ​ല്ലം :കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റി​ലെ ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പ്ര​ഭു​വി​നെ​യാ​ണ് ബ​സി​നു​ള്ളി​ൽ ക​യ​റി​യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്. പാ​ല​ക്കാ​ട്ടു​നി​ന്നും ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​മാ​ട​ൻ​ന​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.​ റോ​ഡി​ൽ ബൈ​ക്ക് കു​റു​ക്കു​വ​ച്ചാ​ണ് യു​വാ​ക്ക​ൾ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​ത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ​ന​ന്പ​ർ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഇ​ര​വി​പു​രം​പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഗ്യാ​സ്, പെ​ട്രോ​ളി​യം വിതരണ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശീ​ല​നം;

കൊ​ല്ലം :വ​ർ​ദ്ധി​ച്ച് വ​രു​ന്ന ഗ്യാ​സ് പെ​ട്രോ​ളി​യം ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ളു​ടെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി കൊ​ല്ലം സി​റ്റി പോ​ലീ​സ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി പോ​ലീ​സ് ക്ല​ബ്ബി​ൽ വ​ച്ച് സം​ഘ​ടി പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ൽ പാ​ലി​ക്ക​പ്പെ​ടേ​ണ്ട സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ​രി​പാ​ലി​ക്ക​പ്പെ​ടേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും ഫാ​ക്റ്റ​റീ​സ് ആ​ന്‍റ് ബോ​യി​ലേ​ഴ്സ് കെ​മി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സി​യാ​വു​ദീൻ ക്ലാ​സെ​ടു​ത്തു. കൊ​ല്ലം സി​റ്റി പ​രി​ധി​യി​ലെ എ​ല്ലാ ഓ​ഫീ​സേ​ഴ്സി​നും വേ​ണ്ട ി സി​റ്റി ക​മ്മീ​ഷ​ണ​ർ പി.​കെ മ​ധു​വി​ന്‍റെ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി​യ​ത്. ഓ​രോ വാ​ഹ​ന​ത്തി​ലും കൊ​ണ്ട ുപോ​കു​ന്ന സാ​ധ​ന​ത്തി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന കാ​ർ​ഡി (ട്രാ​സ്പോ​ർ​ട്ട് എ​മ​ർ​ജ​ൻ​സി കാ​ർ​ഡ്) നെ ​കു​റി​ച്ചും വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ള്ള​തി​നെ കു​റി​ച്ച് മ​ന​സി​ലാ​ക്കാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള അ​ട​യാ​ള​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പു​റ​ത്ത് പ​തി​പ്പി​ക്കേ​ണ്ട തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ചു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ൽ​കി. തു​ട​ർ​ന്ന് കാ​പ്സൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ അ​പ​ക​ട സാ​ധ്യ​ത​യെ​പ​റ്റി സ​യ​ന്‍റി​സ്റ്റ് ഡോ.…

Read More

മ​ത​ത്തി​ന​ല്ല, ക​സേ​ര​ക്കു വേ​ണ്ടി​യാ​ണു  ബി​ജെപി​യു​ടെ രാ​ഷ്ട്രീ​യമെന്ന് വൃ​ന്ദ കാ​രാ​ട്ട്

പ​ത്ത​നാ​പു​രം: മ​ത​ത്തി​നു വേ​ണ്ടി​യ​ല്ല അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​ണു ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വൃ​ന്ദ കാ​രാ​ട്ട്‌. ക​സേ​ര​ക്കു വേ​ണ്ടി​യു​ള്ള ഉ​പാ​ധി​യാ​യി​ട്ടാ​ണു ബി ​ജെ​പി മ​ത​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വ​നി​ത പാ​ർ​ല​മെ​ന്‍റ് ‌ സ​മ്മേ​ള​നം പ​ത്ത​നാ​പു​ര​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ബി​ജെ​പി ദ​ളി​ത​രെ​യും, താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​രെ​യും ദ്രോ​ഹി​ക്കു​ക​യും, കോ​ർ​പ്പ‍​റേ​റ്റു​ക​ളെ പ്രീ​തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​മാ​ണു പി​ന്തു​ട​രു​ന്ന​തെ​ന്നും, മ​തേ​ത​ര​ത്വ​വും, ജ​നാ​ധി​പ​ത്യ​വും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ താ​ഴെ​യി​റ​ങ്ങേ​ണ്ട ആ​വ​ശ്യം ശ​ക്ത​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എം​പി​യെ​ന്ന നി​ല​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്‌ മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും, അ​ദ്ദേ​ഹം കേ​വ​ലം ഒ​രു ഫോ​ട്ടോ ഷൂ​ട്ട്‌ എം ​പി ആ​യി​രു​ന്നെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ കെ.​ബി. ഗ​ണേ​ഷ്‌ കു​മാ​ർ, ഐ​ഷ പോ​റ്റി,മു​ൻ എം​എ​ൽ​എ ഡോ. ​ആ​ർ. ല​താ​ദേ​വി, എ​സ്‌ വേ​ണു​ഗോ​പാ​ൽ, ബി. ​അ​ജ​യ​കു​മാ​ർ,അ​ഡ്വ. എ​ച്ച്‌. രാ​ജീ​വ​ൻ,…

Read More