അ​ഷ്ട​മു​ടി കാ​യ​ൽ മ​ലി​നീ​ക​ര​ണം;  കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നും നോ​ട്ടീ​സ്

കൊല്ലം: അ​ഷ്ട​മു​ടി കാ​യ​ൽ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കൊ​ല്ലം ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മു​മ്പാ​കെ അ​ഭി​ഭാ​ഷ​ക​രാ​യ ബോ​റി​സ് പോ​ൾ, രാ​ഹു​ൽ വി. ​ഐ എ​ന്നി​വ​ർ ബോ​ധി​പ്പി​ച്ച കേ​സി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ഉ​ൾ​പ്പ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി നോ​ട്ടീ​സ​യ​ക്കാ​ൻ ഉ​ത്ത​ര​വാ​യി. കോ​സ്റ്റ​ൽ സോ​ൺ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി, സം​സ്ഥാ​ന വെ​റ്റ്ലാ​ൻ​ഡ് അ​ഥോ​റി​റ്റി, ഡിടിപി.​സി, ഇ​ൻ​ല​ൻ​ഡ്‌ നാ​വി​ഗേ​ഷ​ൻ വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ് എ​ന്നി​വ​രെ​യും എ​തി​ർ ക​ക്ഷി​ക​ളാ​ക്കി നോ​ട്ടീ​സ​യ​ക്കാ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഇ​ന്നലെ കോ​ർ​പ​റേ​ഷ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രാ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി മാ​ലി​ന്യം കാ​യ​ലി​ൽ എ​ത്തി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നാ​കും എ​ന്ന് അ​വ​ർ അ​റി​യി​ച്ചു. ലി​ങ്ക് റോ​ഡി​നു സ​മീ​പം കാ​യ​ലോ​ര​ത്തെ അ​ന​ധി​കൃ​ത മ​ദ്യ​വി​ത​ര​ണം ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​യും മ​ദ്യ​ക്കു​പ്പി​ക​ളും മ​റ്റും കാ​യ​ലി​ൽ ത​ള്ളു​ന്ന​താ​യി കാ​ണു​ന്ന വി​വ​ര​വും…

Read More

പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഏകീകരണവും അധ്യാപകർക്ക് പരിശീലനവും നൽകണമെന്ന്

പ​ത്ത​നാ​പു​രം:​സം​സ്ഥാ​ന​ത്തെ പ്രീ ​പ്രൈ​മ​റി ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ അ​വ്യ​ക്ത​ത.​അ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​മ്പോ​ഴും പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ളി​ല്‍ ഏ​കീ​ക​ര​ണ​മി​ല്ലാ​ത്ത​താ​ണ് അ​വ്യ​ക്ത​ത​യ്ക്ക് കാ​ര​ണം.നി​യ​ത​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളോ, വി​ര​മി​ക്ക​ൽ പ്രാ​യ​മോ ഒ​ന്നും ഇ​വ​ർ​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ല.​സി​ല​ബ​സി​ലും സ​മ​ന്വ​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​രോ​യി​ട​ത്തും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പു​സ്ത​ക​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​ത്തൃ സ​മി​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്രീ ​പ്രൈ​മ​റി​ക​ൾ ആ​രം​ഭി​ച്ച​ത്.​തു​ട​ക്ക​ത്തി​ൽ കു​ട്ടി​ക​ളി​ൽ നി​ന്ന് ഫീ​സ് വാ​ങ്ങി​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം ന​ൽ​കി​യി​രു​ന്ന​ത്.​ക്ര​മേ​ണ കു​ട്ടി​ക​ൾ വ​ർ​ദ്ധി​ച്ച​പ്പോ​ൾ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​ദ്ധ്യാ​പി​ക​യ്ക്ക് 9000 രൂ​പ​യും ആ​യ​യ​ക്ക് 6000 രൂ​പ​യു​മാ​ണ് വേ​ത​നം.​ എ​ന്നാ​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രി​ൽ അ​ധി​കവും പെ​ൻ​ഷ​ൻ പ്രാ​യം ക​ഴി​ഞ്ഞ​വ​രാ​ണ്. പ്രാ​ദേ​ശി​ക സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ആ​ദ്യ​കാ​ല​ത്ത് നി​യ​മ​നം ന​ട​ത്തി​യ​പ്പോ​ൾ പ്രാ​യ​മാ​യ​വ​ർ​ക്കും ആംഗ​ൻ​വാ​ടി​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച​വ​രെ​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ഇ​തി​നാ​ൽ ത​ന്നെ 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ വ​രെ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. പ്രീ ​പ്രൈ​മ​റി…

Read More

വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി; കുടുംബത്തിൽ പിറന്നവരാരും ശബരിമലയ്ക്ക് പോകില്ലെന്ന നിലപാടുള്ളവരെ സ്വീകരിച്ചാൽ മുന്നണിക്ക് ബാധ്യതയെന്ന് വിസ്

ആറ്റിങ്ങൽ: ഇടതു മുന്നണി വിപുലീകരണത്തിനെതിരേ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണി. സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവുമുള്ളവർ മുന്നണിയുടെ ഭാഗമാകുന്നത് തെറ്റാണ്. കുടുംബത്തിൽ പിറന്നവരാരും ശബരിമലയ്ക്ക് പോകില്ലെന്ന നിലപാടുള്ളവരെ സ്വീകരിച്ചാൽ മുന്നണിക്ക് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു. നാല് പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ്-ബി. ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാർട്ടികളെയാണ് മുന്നണിയുടെ ഭാഗമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുന്നണി വിപുലീകരണത്തിനെതിരേ വി.എസ് തന്നെ വിമർശനം ഉന്നയിച്ചതോടെ ഇടതു മുന്നണി പ്രതിരോധത്തിലായി.

Read More

പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ന​ഷ്ട​മാ​യ ജി​ല്ല​യി​ലെ 3500 പേ​ര്‍​ക്ക് കു​ടും​ബ​ശ്രീ  തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും

കൊല്ലം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ന​ഷ്ട​മാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​മാ​ന സ്രോ​ത​സു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ 3500 പേ​ര്‍​ക്ക് സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച് 31 വ​രെ​യാ​ണ് പ​രി​ശീ​ല​നം.മാ​ന്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി ജി​ല്ല​യി​ലെ ന​ഗ​ര, ഗ്രാ​മ മേ​ഖ​ല​ക​ളി​ല്‍ പ്ര​ള​യ ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ളെ വ​രു​മാ​നം നേ​ടു​ന്ന​തി​ന് പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. പ്ര​ള​യം ബാ​ധി​ക്കാ​ത്ത മേ​ഖ​ല​ക​ളി​ലെ സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്കും അ​വ​സ​രം ന​ല്‍​കും. കു​ടും​ബ​ശ്രീ വ​നി​ത​ക​ള്‍​ക്കൊ​പ്പം കു​ടും​ബ​ശ്രീ കു​ടും​ബാം​ഗ​ങ്ങ​ളാ​യ പു​രു​ഷ​ന്‍​മാ​ര്‍​ക്കും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഇ​വ​ര്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി വ്യ​ക്തി​ഗ​ത-​ഗ്രൂ​പ്പ് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ പി​ന്തു​ണ ന​ല്‍​കും. ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള സൂ​ക്ഷ്മ സം​രം​ഭ മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​വും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. തൊ​ഴി​ലാ​ളി ല​ഭ്യ​ത കു​റ​വു​ള്ള മേ​ഖ​ല​ക​ളും അ​യ​ല്‍​ക്കൂ​ട്ട വ​നി​ത​ക​ള്‍​ക്ക് പ​രി​ശീ​ല​നം നേ​ടാ​ന്‍ താ​ല്‍​പ​ര്യ​മു​ള​ള തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ ബ്ലോ​ക്ക്…

Read More

മോ​ഷ​ണം നടത്തുന്നതിനിടെ  മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ൽ;  ക്ഷേത്രങ്ങളിലും  നിർത്തിയിട്ട വാഹനങ്ങളിലും മോഷണം നടത്തുന്നതാണ് ഇയുടെ രീതിയെന്ന് പോലീസ്

പ​ര​വൂ​ർ: ക്ഷേ​ത്ര​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ൾ പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പാ​രി​പ്പ​ള്ളി ക​രി​മ്പാ​ലൂ​ർ ച​രു​വി​ള വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള (51) ആ​ണ് പി​ടി​യി​ലാ​യ​ത്. ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് പു​റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ഞ്ചി​ക​ൾ കു​ത്തി​തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കു​ക, വീ​ടു​ക​ളി​ൽ പോ​ർ​ച്ചു​ക​ളി​ലും ആ​ൾ സ​ഞ്ചാ​രം കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും സ്റ്റീ​രി​യോ, ബാ​റ്റ​റി​ക​ൾ, കി​ണ​റു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മോ​ട്ടോ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​യാ​ൾ പ്ര​ധാ​ന​മാ​യും മോ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ പു​ത്ത​ൻ​കു​ള​ത്തെ ഒ​രു വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും സ്റ്റീ​രി​യോ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ വി​ട്ടു​ട​മ​സ്ഥ​ൻ രാ​മ​ച​ന്ദ്ര​ൻ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​റി​നു​ള്ളി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ ഇ​യാ​ളെ ക​ണ്ട​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം പ​ര​വൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​കു​മ്പോ​ൾ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടി​ച്ച​തെ​ന്നു ക​രു​തു​ന്ന നാ​ണ​യ തു​ട്ടു​ക​ളും…

Read More

പൊങ്കാല കാലമെത്തിയതോടെ തേ​ന്‍​പൊ​ത്തൈ​യി​ലെ  മൺപാത്ര ഗ്രാമങ്ങൾ സജീവം

പ​ത്ത​നാ​പു​രം :പൊ​ങ്കാ​ല കാ​ല​മെ​ത്തു​ന്ന​തോ​ടെ പു​തി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് തേ​ന്‍​പൊ​ത്തൈ​യി​ലെ മ​ണ്‍​പാ​ത്ര​ഗ്രാ​മ​ങ്ങ​ള്‍.​ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ കേ​ര​ള​ത്തി​ല്‍ പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​പ്പോ​യ ഓ​ണ​ക്കാ​ല​ത്തി​ന്‍റെ ക്ഷാ​മ​ത്തെ അ​തി​ജീ​വി​ക്കാ​നാ​യി കി​ത​യ്ക്കു​ക​യാ​ണ്.​ത​മി​ഴ് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത മ​ണ്‍​പാ​ത്ര​നി​ര്‍​മ്മാ​ണ​ക്കാ​ര്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി മ​റ്റ് തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തേ​ടി പോ​കു​ക​യാ​ണ്‌.​ ഒ​രു​കാ​ല​ത്ത്തെ​ങ്കാ​ശി തേ​ന്‍​പൊ​ത്തൈ ഗ്രാ​മ​ത്തി​ലെ നൂ​റി​ല​ധി​കം കു​ശ​വ​കു​ടും​ബ​ങ്ങ​ള്‍ കു​ല​ത്തൊ​ഴി​ലി​ല്‍ നി​ന്നും മാ​റാ​തെ മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ നി​ര്‍​മ്മി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍ ഇ​ന്ന് ഇ​വി​ടെ​യു​ള്ള​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന നി​ര്‍​മ്മാ​ണ കു​ടും​ബ​ങ്ങ​ള്‍ മാ​ത്രം.​കേ​ര​ള​ത്തി​ലെ ഓ​ണ​വും,പൊ​ങ്കാ​ല കാ​ല​ത്തു​മാ​ണ് മ​ണ്‍​പാ​ത്ര​ങ്ങ​ള്‍​ക്ക് ഏ​റെ​യും ആ​വ​ശ്യ​ക്കാ​രെ​ത്തു​ന്ന​ത്. ​പ്ലാ​സ്റ്റി​ക്,സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ളോ​ട് ഇ​ട​ക്കാ​ല​ത്ത് മ​ല​യാ​ളി​ക്കു​ണ്ടാ​യ ഭ്ര​മം കാ​ര​ണം മ​ണ്‍​പാ​ത്ര​ങ്ങ​ൾ എ​റെ കു​റെ അ​പ്ര​ത്യ​ക്ഷ​മാ​ക്കി. ദി​വ​സ​ങ്ങ​ളോ​ളം ക്ഷ​മ​യോ​ടെ ചെ​യ്യേ​ണ്ടു​ന്ന മ​ണ്‍​പാ​ത്ര​നി​ര്‍​മ്മാ​ണ​ത്തി​ന് ര​ണ്ടി​ന മ​ണ്ണാ​ണ് വേ​ണ്ട​ത്.​ക​ളി​മ​ണ്ണും,പ​രു​മ​ണ്ണും പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ല്‍ ചേ​ര്‍​ത്ത് കു​ഴ​ച്ചാ​ണ് പാ​ത്ര​നി​ര്‍​മ്മാ​ണാ​വ​ശ്യ​ത്തി​നു​ള്ള മ​ണ്ണ് ത​യാ​റാ​ക്കു​ന്ന​ത്.​ഈ മ​ണ്ണ് ത​റി​യി​ലാ​ക്കി വേ​ണ്ട പാ​ത്ര​ത്തി​ന്‍റെ ആ​കൃ​തി​യി​ല്‍ കൈ​ക​ള്‍ കൊ​ണ്ട് മെ​ന​ഞ്ഞെ​ടു​ക്കു​ന്നു.​ അ​ല്പ​മൊ​ന്ന് ഉ​ണ​ങ്ങി​യ​ശേ​ഷം അ​ടി​വ​ശ​ത്ത് മ​ണ്ണ് വ​ച്ച് കൈ​കൊ​ണ്ടും,ചെ​റി​യ പ​ല​ക​കൊ​ണ്ടും രൂ​പ​പ്പെ​ടു​ത്തി ന​ല്ല ചൂ​ടി​ല്‍ ഉ​ണ​ക്കി പി​ന്നെ…

Read More

ക​ല്ലു​വാ​തു​ക്ക​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളിലും തെ​രു​വ് നാ​യ്​ക്ക​ളു​ടെ ശ​ല്യം രൂക്ഷം ; നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു

ക​ല്ലു​വാ​തു​ക്ക​ൽ : പ​ഞ്ചാ​യ​ത്തി​ലെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. പാ​ന്പു​റം, ശ്രീ​രാ​മ​പു​രം, മേ​വ​ന​ക്കോ​ണം, മീ​ന​ന്പ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​യ​ക​ൾ കൈ​യ​ട​ക്കി ക​ഴി​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം മേ​വ​ന​ക്കോ​ണം , ശ്രീ​രാ​മ​പു​ര​ത്ത് പേ​പ്പ​ട്ടി ഇ​റ​ങ്ങി കാ​ൽ നാ​ട​യാ​ത്ര​ക്കാ​രെ​യും വീ​ടുകളിലെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ച്ചു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും തെ​രു​വ് നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​തത്രികരും നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്നു. ബൈ​ക്കി​ന്‍റെ പി​റ​കെ കു​ര​ച്ച് കൊ​ണ്ട് ഓ​ടി അ​ട​ക്കു​ന്ന നാ​യയുടെ ആ​ക്ര​മ​ണ​ഭീതിയിലാണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. രാ​ത്രി​യി​ൽ തെ​രു​വ് നാ​യ​്ക്ക​ളെ ഭ​യ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് . വ​ർ​ദ്ധി​ച്ചു വ​രു​ന്ന തെ​രു​വ്നാ​യ​ക്ക​ളു​ടെ ശ​ല്യം അ​വ​സ​ാനി​പ്പിക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​തർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

കശുവണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാൻ എൽഡിഎഫ് സർക്കാർ മുതളാളിമാർക്ക് കൂട്ടുനിൽക്കുന്നു

കൊ​ല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യങ്ങ​ള്‍ നി​ഷേ​ധി​ക്കാ​ന്‍ മു​ത​ലാ​ളി​മാ​ര്‍​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ​ന്‍ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐഎ​ന്‍ടിയു.​സി) പ്ര​സി​ഡ​ന്‍റ് ക​ല്ല​ട പി.​കു​ഞ്ഞു​മോ​ന്‍ ആ​രോ​പി​ച്ചു. ബോ​ണ​സാ​യി ഇ​രു​പ​ത് ശ​ത​മാ​ന​വും അ​ധി​ക ബോ​ണ​സാ​യി ര​ണ്ട​ര ശ​ത​മാ​ന​വും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ യുഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യി​രു​ന്നി​ല്ല. തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കൃ​ത്യ​മാ​യി ക്ഷാ​മ​ബ​ത്ത​യും ഇ​ത​ര ആ​നു​കൂ​ല്യങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം സ്വ​കാ​ര്യ ക​ശു​വണ്ടി ഫാ​ക്ട​റി​ക​ളും അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.​ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നി​ലെ​യും കാ​പ്പെ​ക്‌​സി​ലെ​യും തോ​ട്ട​ണ്ടി പ​രി​പ്പ് ക​ച്ച​വ​ട​ത്തി​ലെ അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വനിതാമതിൽ ജാതീയമായ വേർതിരിവുണ്ടാക്കുന്ന ഒരു പരിപാടിമാത്രമെന്ന്   മ​ന്നം സാം​സ്കാ​രി​ക സ​മി​തി 

കൊ​ല്ലം: വ​നി​താ​മ​തി​ൽ ജാ​തി​യ​മാ​യി വേ​ർ​തി​രി​വു​ണ്ടാ​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യാ​യി​ട്ട് മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യുവെന്ന് മ​ന്നം സാം​സ്കാ​രി​ക സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ നി​ല​പാ​ടു​ക​ളെ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച സി​പിഎം പോ​ലു​ള്ള ശ​ക്തി​ക​ളെ നേ​രി​ട്ട പാ​ര​ന്പ​ര്യ​മു​ള്ള എ​ൻഎ​സ്എ​സിന് ഇ​പ്പോ​ൾ ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണു​ള്ള​തെ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ മ​ന​സിലാ​ക്ക​ണ​മെ​ന്നും മ​ന്നം സാം​സ്കാ​രി​ക സ​മി​തി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നേ​തൃ​ത്വ​ത്തെ പൂ​ർ​ണ്ണ​മാ​യും അം​ഗീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​നാ​ശ​ക്തി ക​ണ്ട് ഭ​യ​പ്പെ​ടു​ന്ന സിപി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ അ​വ​രു​ടെ നി​ല​പാ​ടു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് സാ​ന്നി​ധ്യം ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മലകയറാൻ ത​യാ​റാ​കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടി​ൽ നി​ന്നും ഗ​വ​ണ്‍​മെ​ന്‍റും പോ​ലീ​സും പിന്മാറണം. ശ​ബ​രി​മ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഭ​ക്ത​ർ​ക്ക് ഒ​രു​ക്കി​കൊ​ടു​ക്കു​വാ​ൻ ദേ​വ​സ്വം​ബോ​ർ​ഡ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ണ​ന്ന് മ​ന്നം സാം​സ്ക്കാ​രി​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ 50 താ​ലൂ​ക്കു​ക​ളി​ൽ നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ ആ​ശ​യ​ഗ​തി​ക​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന സ​മ​സ്ത​മേ​ഖ​ല​ക​ളി​ലു​മു​ള്ള ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന സാം​സ്കാ​രി​ക…

Read More

ത​ട്ട് ക​ട കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പ​ശ​ല്യ​മെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി ; തട്ടുകടകൾ പ്രവർത്തിക്കുന്നത് ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണെന്നും വ്യാപാരികൾ

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ല്‍ ദേ​ശീ​യ പാ​ത​യോ​ര​ത്ത് രാ​ത്രി കാ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ട്ട് ക​ട കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പ ശ​ല്യ​മെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി . ത​ട്ട് ക​ട പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നും വ്യാ​പാ​രി​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര പോലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു . കൊ​ട്ടാ​ര​ക്ക​ര ച​ന്ത​യ്ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് ത​ട്ട് ക​ട പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് .രാത്രി ഏഴോടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന ത​ട്ട് ക​ട​യു​ടെ വ്യാ​പാ​രം പു​ല​ര്‍​ച്ച വ​രെ നീ​ളു​ന്നു .ഈ ​സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ ത​ട്ട് ക​ട​യു​ടെ മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ടു​ക​യും വാ​ഹ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും ചെ​യു​ന്ന​ത് പ​തി​വാ​ണ് . ത​ട്ട് ക​ട​യി​ല്‍ നി​ന്നും ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​റ്റും ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വി​ടെ വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് മ​ദ്യ​പി​ക്കു​ന്ന​ത് .മ​ദ്യ​പി​ച്ച ശേ​ഷം മ​ദ്യ​കു​പ്പി​ക​ളും വെ​ള്ള കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും റോ​ഡി​ലേ​ക്കും അ​ട​ഞ്ഞ് കി​ട​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്‍ വ​ശ​ത്തേ​ക്കും വ​ലി​ച്ചെ​റി​യു​ന്നു . ക​ട തു​റ​ക്കാ​നെ​ത്തു​ന്ന…

Read More