പുസ്തക ചലഞ്ച് : പ്ര​ള​യ​മെ​ടു​ത്ത ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് വേണ്ടി കൊല്ലം താലൂക്ക് ഇരുപതിനായിരം പുസ്തകങ്ങൾ നൽകി

കൊ​ല്ലം : പ്ര​ള​യ​മെ​ടു​ത്ത ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തി​യ ജാ​ഗ്ര​താ ജാ​ഥ​യ്ക്ക് കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന്പി​ച്ച വ​ര​വേ​ൽ​പ്പ് ന​ൽ​കി. താ​ലൂ​ക്കി​ലെ വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച ഇ​രു​പ​തി​നാ​യി​രം പു​സ്ത​ക​ങ്ങ​ൾ സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റും ജാ​ഥ ക്യാ​പ്റ്റ​നു​മാ​യ ഡോ.​കെ.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ടി.​എം.​വ​ർ​ഗ്ഗീ​സ് സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ ഡോ.​കെ.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജാ​ഥാ​മാ​നേ​ജ​ർ പി.​കെ.​സു​ധാ​ക​ര​ൻ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ച​വ​റ കെ.​എ​സ്.​പി​ള്ള, സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ എ​സ്.​നാ​സ​ർ, കെ.​എം.​ബാ​ബു, ബി.​ഹ​രി​കൃ​ഷ്ണ​ൻ, മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ.​ഗോ​പ​ൻ, സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ർ.​അ​നി​ൽ​കു​മാ​ർ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ബൂ​ബേ​ക്ക​ർ…

Read More

കുളത്തൂപ്പുഴയിലെ പാതയോരത്തുനിന്നും നാ​ലുവ​ർ​ഷം മു​മ്പ് മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​​യ ലോ​റി​യുമായി ഒരാൾ പി​ടി​യി​ൽ

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ പാ​ത​യോ​ര​ത്ത് നി​ന്നും നാ​ല് വ​ർ​ഷം മു​മ്പ് മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​കൊ​ണ്ട് പോ​യ ലോ​റി​യും കേസിലെ പ്ര​തി​യും പോ​ലീ​സ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ എ​ട​ത്വ ത​ല​വ​ടി ആ​ന​പ്രാ​മ്പ​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ വി​നോ​ദ്(41) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ ഗ​ണ​പ​തി​യ​മ്പ​ലം മു​രു​ക​ൻെ​റ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള എെ​ഷ​ർ ലോ​റി​യാ​ണ് 2014 സെ​പ്റ്റം​ബർ അഞ്ചിന് ഗ​ണ​പ​തി​യ​മ്പ​ലം ജം​ഗ്ഷ​നി​ൽ നി​ർ​ത്തി ഇ​ട്ടി​രു​ന്ന ലോ​റി​മോ​ഷ​ണം പോ​യ​ത്. ഏ​റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​ന്ന് വി​നോ​ദി​ൻെ​റ അ​യ​ൽ​വാ​സി​സു​ധീ​ഷ് പി​ടി​യി​ലാ​യ​ങ്കി​ലും കൂ​ട്ടു​പ്ര​തി​യോ ലോ​റി​യോ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഒ​ട്ടേ​റെ വാ​ഹ​ന​കേ​സി​ൽ പ്ര​തി​യാ​യ വി​നോ​ദ് അ​ടൂ​ർ പോ​ലീ​സി​ൻെ​റ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് വാ​ഹ​ന​മോ​ഷ​ണ​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. 30ൽ ​അ​ധി​കം വാ​ഹ​ന താ​ൻ ക​ട​ത്തി​യി​ട്ടു​ള​ള​താ​യി പ്ര​തി പോലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ​നി​ന്നും ക​ട​ത്തി​യ ലോ​റി ബാ​ഗ്ലൂ​രി​ലെ സ്പി​രി​റ്റ് മാ​ഫി​യ സം​ഘ​ത്തി​ന് കൈ​മാ​റി. പ്ര​തി​യി​ൽ നി​ന്നും വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ സിഎെ സി.​എ​ൽ സു​ധീ​റി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യു​മാ​യി ആന്ധ്ര​യി​ൽ എ​ത്തു​ക​യും ദി​വ​സ​ങ്ങ​ൾ നീ​ണ്ട അന്വേഷ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന്ധ്രാപ്ര​ദേ​ശ് നെ​ല്ലൂ​ർ…

Read More

മ​ത്സ്യ​ഫെ​ഡി​ലെ അ​ന​ധി​കൃ​ത നി​യ​മ​നം; വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​റി​വോ​ടെയാണെന്ന  ആരോപണവുമായി   ബിന്ദുകൃഷ്ണ

കൊല്ലം :മ​ത്സ്യ​ഫെ​ഡി​ന് കീ​ഴി​ലു​ള്ള കൈ​റ്റോ​സാ​ൺ പ്ലാ​ന്റി​ൽ വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​റി​വോ​ടെ അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തി​യ​താ​യി ഡി​സി​സി അ​ദ്ധ്യ​ക്ഷ അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ ആരോപിച്ചു. പ്ലാ​ന്റി​ൽ ഓൾ കേ​ര​ള മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സർ നിയമനം മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന് മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണെ​ന്നും ഈ ​പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വൈ​എ​ഫ്ഐ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വാ​യ അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത് കൈ​റ്റോ​സാ​ൺ പ്ലാ​ന്റി​ൽ ചെ​മ്മീ​ൻ തോ​ട് വാ​ങ്ങി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് മ​റ​ച്ച് വ​യ്ക്കാ​നാ​ണെ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​രോ​പി​ച്ചു. കൈ​റ്റോ​ൺ ഗു​ളി​ക വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കി​യ​തി​ലും അ​ഴി​മ​തി​യു​ണ്ട്. കൈ​റ്റി​ൻ ക​യ​റ്റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ കോ​ടി​ക​ളു​ടെ െലാ​ഭം ഉ​ണ്ടാ​ക്കു​മ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൈ​റ്റോ​സാ​ൺ പ്ലാ​ന്റ് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​ത്തി​ലാ​ണ്. യു.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ കി​ലോ​യ്ക്ക് 200 രൂ​പ​യ്ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന കൈ​റ്റി​ൻ ഇ​പ്പോ​ൾ 175 രൂ​പ​യ്ക്കാ​ണ്…

Read More

മസ്റ്റർ റോളിൽ  ഉൾപ്പെടുത്താതെ  മത്‌സ്യക്കൃഷിക്കായി 75ഓളം പേരെ പണിയെടുപ്പിച്ച ശേഷം വേതനം നൽകിയില്ല;   വേതനത്തിനായി  പഞ്ചായത്ത് പടിക്കൽ സമരം നടത്തി തൊഴിലാളികൾ

ചാ​ത്ത​ന്നൂ​ർ: മ​സ്റ്റ​ർ റോ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് മ​ത്സ്യ കൃ​ഷി ന​ട​ത്തി; വേ​ത​നം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി.​ക​ഴി​ഞ്ഞ ജൂ​ൺ 19 മു​ത​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട പോ​ള​ച്ചി​റ ഏ​ലാ​യി​ലാ​ണ് മ​ത്സ്യ കൃ​ഷി​ക്കാ​യി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.​ എ​ഴു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ മു​പ്പ​ത് ദി​വ​സ​മാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്ത​ത്.​മ​ത്സ്യ വി​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി ഏ​ലാ​യി​ൽ കു​ളം ഒ​രു​ക്കു​ക എ​ന്ന​താ​യി​രു​ന്നു തൊ​ഴി​ൽ.​മ​സ്റ്റ​ർ റോ​ൾ ത​യാ​റാ​ക്കാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പ​ണി എ​ടു​പ്പി​ച്ച​ത്.​ മ​ത്സ്യ കൃ​ഷി​യു​ടെ ഭാ​ഗ​മാ​യു​ള​ള പ്രോ​ജ​ക്ടി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. വേ​ത​ന​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള​ള​ത്.​മ​ത്സ്യ വി​ത്ത് പാ​കി​യി​ട്ട് അ​ഞ്ചു മാ​സ​ത്തോ​ള​മാ​യി​ട്ടും വേ​ത​നം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും തൊ​ഴി​ൽ ചെ​യ്ത രേ​ഖ ഇ​ല്ലാ​ത്ത​തി​നാ​ൽ തു​ക ന​ൽ​കാ​ൻ നി​ർ​വാ​ഹം ഇ​ല്ലെ​ന്ന് അ​റി​യി​ച്ചു.​ പി​ന്നീ​ട് ഈ ​പ്രോ​ജ​ക്ട് അ​ന​ധി​കൃ​ത​മാ​യി…

Read More

ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ൽ മാ​തൃഭാ​ഷ​യ്ക്ക് മു​ഖ്യ​സ്ഥാ​നം വേ​ണമെന്ന്  മ​ല​യാ​ളം ഐ​ക്യ​വേ​ദി

കൊ​ട്ടാ​ര​ക്ക​ര: ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ൽ മാ​തൃ​ഭാ​ഷ​യ്ക്ക് മു​ഖ്യ​സ്ഥാ​നം ഉ​ണ്ടാ​വ​ണ​മെ​ന്ന് മ​ല​യാ​ളം ഐ​ക്യ​വേ​ദി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ബി. ​ശ്യാ​മ​ള​യ​മ്മ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് എ​ൻ. ശ​ര​ത്്ച​ന്ദ്ര​ൻ ആ​ചാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ക്യ​വേ​ദി ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് അ​ഡ്വ. സു​രേ​ന്ദ്ര​ൻ ക​ട​യ്ക്കോ​ട്, ജോയിന്‍റ് ​സെ​ക്ര​ട്ട​റി സു​രേ​ഷ് പൈ​ങ്ങാ​ട​ൻ, തൊ​ടി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്. ഷൈ​ല​ജ, ഗ്ലോ​ബ​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ കെ. ​ജി. ഷാ​ജി, എ​സ്. പ്ര​ദീ​പ്കു​മാ​ർ, ജി. ​പ്ര​സാ​ദ്, ഇ​ട​യ്ക്കി​ടം ആ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. സെ​മി​നാ​റി​ൽ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം അ​നി​ൽ പ​വി​ത്രേ​ശ്വ​രം ​പിഎ​സ് സി ​പ​രീ​ക്ഷ​ക​ളും മാ​തൃ​ഭാ​ഷ​യും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. നി​തി​ൻ. എസ്. പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നൂ​പ് കോ​ട്ടാ​ത്ത​ല, അ​മ​ൽ മു​ട്ട​റ, ഏ. ​അ​ന​ന്ദു​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം…

Read More

അ​ധസ്ഥി​ത​ർ​ക്ക് ജീ​വി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ ന​വോ​ഥാന​ നാ​യ​ക​നാ​യി​രു​ന്നു അ​യ്യ​ങ്കാ​ളിയെന്ന് ​മ​ന്ത്രി മേഴ്സിക്കുട്ടിയമ്മ

കു​ണ്ട​റ:​ അ​ധസ്ഥി​ത​ർ​ക്ക് സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യും തൊ​ഴി​ലി​ന് അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത് സ​മൂ​ഹ​ത്തി​ൽ അ​ഭീ​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ ന​വോ​ഥ​ാന​നാ​യ​ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​യ്യ​ങ്കാ​ളി എ​ന്ന് മ​ന്ത്രി ജെ.​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പെ​ട്ടു. സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി അ​യ്യ​ൻ​കാ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ 125 ാം ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​സു​ഗ​ത​ൻ അ​ധ്യക്ഷ​ത​ വ​ഹി​ച്ചു.​ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യു​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ്, പേ​രി​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​അ​നി​ൽ, കെ.​പി.​എ.​സി ലീ​ലാ​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി.​അ​ജ​യ കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി.​ജ്യോ​തി​ർ​നി​വാ​സ്, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വേ​ട്ടി​യി​ൽ പ​ത്മ​കു​മാ​ർ, യൂ​ണി​യ​ൻ ട്രഷറർ സി​ന്ധു സു​രേ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

Read More

രോ​ഗി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ട​യി​ട്ടു; ‘ടെലിവിഷൻ പ്രവർത്തിപ്പിക്കാതെയുള്ള അധികൃതരുടെ നടപടി ചർച്ചയാവുന്നു

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ സ​ർ​ക്കാ​ർ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​രു​ടേ​യും കൂ​ട്ടി​രു​പ്പു​കാ​രു​ടെ​യും മാ​ന​സി ഉ​ല്ലാ​സ​ത്തി​നാ​യ് സ്ഥാ​പി​ച്ച ടെ​ലി​വി​ഷ​ൻ പൂ​ട്ടി​വ​ച്ച് രോ​ഗി​ക​ളെ ആ​ശു​പ​ത്രി അ​ധി​കൃ​ക​ർ വി​ഷ​മ​ത്തി​ലാ​ക്കി. കു​ള​ത്തൂ​പ്പു​ഴ ക​മ്മ്യൂ​ണി​റ്റി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഒ.​പി വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലാ​യ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടെ​ലി​വി​ഷ​ൻ കി​യോ​സ്ക​ർ ആ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​തെ അ​ധി​കൃ​ത​ർ പൂ​ട്ടി​ട്ട​ത്. ചി​കി​ത​സ തേ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ പ​രി​ശോ​ധ​ന​ക്കാ​യ് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്ന് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്. ആ​ദി​വാ​സ​ക​ളും മ​റ്റ് പി​ന്നാക്ക​വി​ഭാ​ഗ​ക്കാ​രും തി​ങ്ങി പാ​ർ​ക്കു​ന്ന കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ള​ത്തൂ​പ്പു​ഴ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ദി​ന​വും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​തി​യാ​യ ഡോ​ക്ട​റോ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ചി​കി​ത്സ​ക്ക് അ​വ​സ​രം തേ​ടി ഒാ.​പി വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്. പു​ല​ർ​ച്ചേ മു​ത​ൽ ത​ങ്ങ​ളു​ടെ ഊ​ഴ​വും കാ​ത്ത് ഇ​രി​ക്കു​ന്ന​തി​നി​ട​യി​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ത്താ​ൽ രോ​ഗി​ക​ൾ ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​ങ്ങ​ളും ഉ​ന്തും ത​ള​ളും മു​ണ്ടാ​വു​ന്ന​തി​നും കാ​ര​ണ​മാ​യി​രു​ന്നു. ഇ​തി​ന്…

Read More

സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നി​ൽ​പ്പ് സ​മ​രം നാ​ളെ കൊ​ല്ല​ത്ത്

കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​ത്തി​നെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ചി​ന്ന​ക്ക​ട എ​ക്സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ൽ നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ക്കും. നി​യ​മ​വി​രു​ദ്ധ​മാ​യി ബ്രൂ​വ​റി​ക​ളും മ​ദ്യ​നി​ർ​മാ​ണ ശാ​ല​ക​ളും അ​നു​വ​ദി​ച്ച​ത് ഉ​ൾ​പ്പെ​ടെ മ​ദ്യ​ന​യ​ത്തി​ന്‍റെ പേ​രി​ൽ സ്വീ​ക​രി​ച്ച എ​ല്ലാ ന​ട​പ​ടി​ക​ളെ കു​റി​ച്ചും ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, മ​ദ്യ​പാ​നം മൂ​ലം ദു​രി​ത​ത്തി​ലാ​യ പാ​വ​പ്പെ​ട്ട​വ​രു​ടെ വി​മോ​ച​നം അ​വ​ഗ​ണി​ക്കു​ന്ന ത​ട്ടി​പ്പ് ന​യം തി​രു​ത്തി ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പു​തി​യ ന​യം ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​യ്ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ടി.​ജെ.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ റ​വ.​ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, രൂ​പ​താ പ്ര​സി​ഡ​ന്‍റ്…

Read More

അക്രമങ്ങളിലൂടെ നാ​യ​ർ​സ​മു​ദാ​യ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​രു​തെന്ന് മ​ന്നം സാം​സ്ക്കാ​രി​ക സ​മി​തി

കൊ​ല്ലം: ആ​ത്മീ​യ ആ​ചാ​ര്യ​ൻ ച​ട്ട​ന്പി​സ്വാ​മി തി​രു​വ​ടി​ക​ളു​ടെ പ്ര​തി​മ​ത​ക​ർ​ത്തും എ​ൻഎ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ങ്ങ​ൾ ത​ക​ർ​ത്തും നാ​യ​ർ​സ​മു​ദാ​യ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ മ​ന്നം സാം​സ്ക്കാ​രി​ക സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​ഷേ​ധിച്ചു. ചെ​യ​ർ​മാ​ൻ പ്ര​ഫ. എ​ൻ. രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. മ​ന്ന​ത്തി​ന് ശേ​ഷം നാ​യ​ർ​ സ​മു​ദാ​യ​ത്തെ ഒ​ന്നാ​കെ ഒ​രു ശ​ര​ണം​വി​ളി​ മ​ന്ത്ര​ത്തി​ലൂ​ടെ ഏ​കോ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ എ​ൻഎ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ക​മാ​ര​ൻ​നാ​യ​രു​ടെ നേ​തൃ​പാ​ട​വം ക​ണ്ട് ഭ​യ​പ്പെ​ടു​ന്ന ശ​ക്തി​ക​ളെ നേ​രി​ടാ​നു​ള്ള പ്രാ​പ്തി എ​ൻഎ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടെ​ന്നു​ള്ള കാ​ര്യം വി​സ്മ​രി​ച്ച് ഭ​ര​ണാ​ധി​കാ​രി​ക​ൾ നീ​ങ്ങി​യാ​ൽ അ​വ​യ്ക്ക് ന​ൽ​കേ​ണ്ട വി​ല വ​ലു​താ​യി​രി​ക്കു​മെ​ന്ന് സ​മി​തി ചൂ​ണ്ടി​കാ​ട്ടി. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും വി​ശ്വാ​സ​വും ഭാ​ര​തീ​യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ പി​ന്തു​ട​ർ​ച്ച​യാ​ണെ​ന്നും കോ​ട​തി​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഇ​വ​യെ അ​ട്ടി​മ​റി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥാ​വി​ശേ​ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് സാം​സ്ക്കാ​രി​ക സ​മ​തി അ​ഭ്യ​ർ​ഥി​ച്ചു. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​മു​ദാ​യ​ത്തെ ത​ക​ർ​ക്കാ​നും ആ​ചാ​ര്യന്മാ​രെ​യും നേ​താ​ക്ക​ളേ​യും അ​പ​മാ​നി​ക്കു​വാ​നും ത​യാ​റാ​കു​ന്ന ശ​ക്തി​ക​ൾ​ക്ക് എ​തി​രെ…

Read More

വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പോ​ലി​സ് പി​ടി​യി​ല്‍; ആ​വ​ശ്യ​ക്കാ​ര്‍​ക്ക്  മദ്യം പറയുന്ന സ്ഥലത്ത് ‍എത്തിച്ച്  കൂ​ടി​യ വില  ഈടാക്കുന്ന രീതിയായിരുന്നു ഇയാളുതേന്ന് പോലീസ്

കു​ള​ത്തു​പ്പു​ഴ: വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കു​ള​ത്തു​പ്പു​ഴ കു​മ​രം​ക​രി​ക്കം ഉ​ഷ​സ് വീ​ട്ടി​ല്‍ മ​ണി​കു​ട്ട​ന്‍ ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ്വ​കാ​ര്യ സ്കൂ​ളി​നു സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ട മ​ണി​കു​ട്ട​നെ പോ​ലീ​സ് ചോ​ദ്യം ചെ​യു​ക​യും ഇ​യാ​ളി​ല്‍ നി​ന്നും ഒ​രു​കു​പ്പി വി​ദേ​ശ മ​ദ്യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ​ത​ന്നെ ഇ​രു​ച​ക്ര വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍​പ​ത്ത് കു​പ്പി​യോ​ളം വി​ദേ​ശ മ​ദ്യം ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​ണി​കു​ട്ട​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ല്‍ നി​ന്നും 13 കു​പ്പി വി​ദേ​ശ​മ​ദ്യം കൂ​ടി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ണി​കു​ട്ട​ന്‍റെ ബൈ​ക്കും കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ മ​ദ്യ ശാ​ല​ക​ളി​ല്‍ നി​ന്നും വാ​ങ്ങു​ന്ന മ​ദ്യം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഇ​യാ​ൾ​ബൈ​ക്കി​ല്‍ കൂ​ടി​യ വി​ല​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് പോലീസ് പറഞ്ഞു.

Read More