സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നി​ൽ​പ്പ് സ​മ​രം നാ​ളെ കൊ​ല്ല​ത്ത്

കൊ​ല്ലം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​ത്തി​നെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ചി​ന്ന​ക്ക​ട എ​ക്സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ൽ നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ക്കും.

നി​യ​മ​വി​രു​ദ്ധ​മാ​യി ബ്രൂ​വ​റി​ക​ളും മ​ദ്യ​നി​ർ​മാ​ണ ശാ​ല​ക​ളും അ​നു​വ​ദി​ച്ച​ത് ഉ​ൾ​പ്പെ​ടെ മ​ദ്യ​ന​യ​ത്തി​ന്‍റെ പേ​രി​ൽ സ്വീ​ക​രി​ച്ച എ​ല്ലാ ന​ട​പ​ടി​ക​ളെ കു​റി​ച്ചും ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, മ​ദ്യ​പാ​നം മൂ​ലം ദു​രി​ത​ത്തി​ലാ​യ പാ​വ​പ്പെ​ട്ട​വ​രു​ടെ വി​മോ​ച​നം അ​വ​ഗ​ണി​ക്കു​ന്ന ത​ട്ടി​പ്പ് ന​യം തി​രു​ത്തി ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പു​തി​യ ന​യം ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട​യ്ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ടി.​ജെ.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ റ​വ.​ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജെ.​വി​ൻ​സ​ന്‍റ്, സെ​ക്ര​ട്ട​റി കെ.​ജി.​തോ​മ​സ്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി എ.​ജെ.​ഡി​ക്രൂ​സ്, കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, കെ​എ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ൺ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ർ​ഡ് രാ​ജു, മ​ദ്യ​നി​രോ​ധ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി അ​ന്പാ​ടി സു​രേ​ന്ദ്ര​ൻ, മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി കോ​ർ​ഡി​നേ​റ്റ​ർ ത​ൻ​സി​ർ ല​ത്തീ​ഫ്, മാ​ർ​ത്തോ​മ മ​ദ്യ​വ​ർ​ജ​ന സ​മി​തി കോ​ർ​ഡി​നേ​റ്റ​ർ കോ​ശി പ​ണി​ക്ക​ർ, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബി​നു മൂ​താ​ക്ക​ര, എം.​എ​ഫ്.​ബ​ർ​ഗ്ലീ​ൻ, ആ​ന്‍റ​ണി ലി​യോ​ൺ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Related posts