ജി​ല്ല​യി​ലെ റോ​ഡ് വി​ക​സ​ന​ത്തി​ന്  സ​ര്‍​ക്കാ​ര്‍ 2529 കോ​ടി രൂ​പ നൽകിയെന്ന് മ‌​ന്ത്രി  സുധാകരൻ

കൊ​ല്ലം :ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന​കം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2529 കോ​ടി രൂ​പ ന​ല്‍​കി​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വെ​റ്റ​മു​ക്ക്-​തേ​വ​ല​ക്ക​ര-​മൈ​നാ​ഗ​പ്പ​ള്ളി-​ശാ​സ്താം​കോ​ട്ട-​മ​ണ​പ്പ​ള്ളി-​കാ​ഞ്ഞി​ര​ത്തും​മൂ​ട്-​താ​മ​ര​ക്കു​ളം റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. ര​ണ്ടു ജി​ല്ല​ക​ളി​ലെ നാ​ലു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. ഇ​തേ മാ​തൃ​ക​യി​ല്‍ 2020ന​കം എ​ല്ലാ റോ​ഡു​ക​ളു​ടേ​യും പു​ന​രു​ദ്ധാ​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ദേ​ശീ​യ​പാ​ത ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യും. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കാ​ല​താ​മ​സം അ​നു​വ​ദി​ക്കി​ല്ല. കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്ന ക​രാ​റു​കാ​രു​ടെ ലൈ​സ​ന്‍​സ് പു​തു​ക്കി​ന​ല്‍​കി​ല്ല. ഏ​റ്റെ​ടു​ത്ത പ​ണി​ക​ള്‍ പ്ര​ള​യ​ബാ​ധി​ത​മാ​യ നാ​ടി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വേ​ണ്ടി ചെ​റി​യ ലാ​ഭ​ത്തി​ന് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യാറാ​ക​ണമെന്നും ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്‍. വി​ജ​യ​ന്‍​പി​ള്ള എം ​എ​ല്‍എ. ​അ​ധ്യ​ക്ഷ​നാ​യി. എം. ​എ​ല്‍. എ ​മാ​രാ​യ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ആ​ര്‍. രാ​ജേ​ഷ്, പന്മന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ശാ​ലി​നി, ച​വ​റ ബ്ലോ​ക്ക്…

Read More

കൊ​ല്ലം റെ​യി​ൽ​വേസ്റ്റേ​ഷ​ൻ ര​ണ്ടാം പ്ര​വേ​ശ​ന  ക​വാ​ടം; ജ​നു​വ​രി​യി​ൽ പണി പൂ​ർ​ത്തി​യാ​കുമെന്ന് എൻകെ പ്രേമചന്ദ്രൻ

കൊല്ലം: കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ നി​ർ​മാ​ണം ജ​നു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ധം പ്ര​വ​ർ​ത്തി​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ച​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി അ​റി​യി​ച്ചു. ചെ​ന്നൈ ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ലാ​നിം​ഗ് ആൻഡ് ഡ​വ​ല്പ​മെ​ന്‍റ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ.​കെ. സി​ൻ​ഹ​യു​ടെ സാ​ന്നി​ധ്യത്തി​ൽ കൊ​ല്ലം റെയി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നും സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷ​മാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. കാ​ല​വ​ർ​ഷം കൊ​ണ്ടും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത കൊ​ണ്ടും നി​ശ്ച​യി​ച്ച പ്ര​കാ​രം പ്ര​വ​ർ​ത്തി പൂ​ർ​ത്തി​ക​രി​ക്കാ​ൻ ആ​യി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സം പ​രി​ഹ​രി​ക്കു​ന്ന വി​ധം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​ക്ര​മീ​ക​രി​ക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള​ള​ത്. ഫു​ഡ് ഓ​വ​ർ ബ്രി​ഡ്ജി​ന്‍റെ​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക​ൾ​ക്കും ആ​വ​ശ്യ​മു​ള​ള ഒ​ന്ന​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ​യു​ടെ​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും നി​ർ​മ്മാ​ണ​ത്തി​നാ​യി നി​ല​വി​ലു​ള​ള 34 ല​ക്ഷം രൂ​പ​യ്ക്ക് പു​റ​മെ ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ധി​ക ഫ​ണ്ട് ഒ​രാ​ഴ്ച​യ്ക്കു​ള​ളി​ൽ അ​നു​വ​ദി​ക്കു​വാ​നു​ള​ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ…

Read More

​നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​കം ,​ അ​വി​ടെ മ​ന്ത്രി​യെ​ന്നോ ത​ന്ത്രി​യെ​ന്നോ വേ​ര്‍​തി​രി​വി​ല്ല; ത​ന്ത്രി​യെ​യും പ​ന്ത​ളം കൊ​ട്ടാ​ര​ത്തെ​യും  വി​മ​ര്‍​ശി​ച്ച് ജി.സു​ധാ​ക​രൻ

ച​വ​റ: ത​ന്ത്രി​യേ​യും പ​ന്ത​ളം രാ​ജ​കൊ​ട്ടാ​ര​ത്തെ​യും വീണ്ടും വി​മ​ര്‍​ശി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ച​വ​റ​യി​ൽ വെ​റ്റ​മു​ക്ക്-​താ​മ​ര​ക്കു​ളം റോ​ഡി​ന്‍റെ നി​ര്‍​മ്മാ​ണോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രസംഗി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ര്‍​ക്കി​ത​രെ വി​മ​ര്‍​ശ​ന ശ​ര​ങ്ങ​ള്‍ മ​ന്ത്രി തൊ​ടു​ത്തു വി​ട്ട​ത്.​ ത​ന്ത്രി​മാ​ര്‍ സ​മ​രം ചെ​യ്യു​ന്ന​ത് പോ​ലെ ക​രാ​റു​കാ​ര്‍ സ​മ​രം ചെ​യ്ത് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്ക​രു​ത്.​ ആ​ധു​നി​ക കാ​ല​ത്തും രാ​ജാ​ക്ക​ന്‍​മാ​ര​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ ന​ട​ക്കു​ന്നു​ണ്ട​്. അ​വ​ര്‍ ഫ്യൂ​ഡ​ല്‍ ഭ​ര​ണം തി​രി​ച്ച് കൊ​ണ്ടു​വാ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. രാ​ജ​വാ​ഴ്ച ഇ​ല്ലാ​താ​ക്കി​യ കാ​ര്യം ഇ​പ്പോ​ഴും ചി​ല​ര്‍​ക്ക​റി​യ​ല്ല.​ ത​ന്ത്രി​യു​ടെ വാ​ക്കു​ക​ള​ല്ല ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. നി​യ​മം ന​ട​ത്താ​ന്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ മു​ന്നി​ട്ട​റ​ങ്ങു​മ്പോ​ള്‍ അ​തി​ന് ത​ട​സ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ല. പ​ത്മ​നാ​ഭ സ്വാമി ക്ഷേ​ത്രം മാ​ത്ര​മാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ധീന​ത​യി​ല​ല്ലാ​ത്ത​ത്. ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഇ​പ്പോ​ഴും രാ​ജാ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​വ​ര്‍ നി​യ​മ​ത്തെ അ​നു​സ​രി​ക്കു​ന്നി​ല്ല. ​നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണ്. ​അ​വി​ടെ മ​ന്ത്രി​യെ​ന്നോ ത​ന്ത്രി​യെ​ന്നോ വേ​ര്‍​തി​രി​വി​ല്ല.​ സ്ത്രീ​ക​ളു​ടെ ക​ണ്ണു​നീ​ര്‍ വീ​ഴ്ത്തു​ന്ന​വ​ര്‍​ക്ക് ഒ​രി​ക്ക​ലും…

Read More

ലോ​ട്ട​റി​യെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​കളും ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​ജ​ന്‍റു​മാ​രെ​യും ദ്രോ​ഹി​ക്കു​ന്നതെന്ന് ഐഎ​ന്‍ടിയുസി

കൊ​ല്ലം: പ്ര​ള​യ​ത്തി​ലും സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലും ത​ക​ര്‍​ന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും ലോ​ട്ട​റി വ്യാ​പാ​രി​ക​ളെ​യും സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക​മാ​യി ദ്രോ​ഹി​ക്കു​ന്ന​താ​യി ഓള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ന്‍റ് സെ​ല്ലേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് (ഐഎ​ന്‍ ടിയുസി. )കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ലോ​ട്ട​റി​യെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ല്ലാം ത​ന്നെ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ദ്രോ​ഹി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ​ന്നും ഐഎൻടിയുസി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി കൊ​ല്ലം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ട്ട​റി ക​ട​ക​ളി​ല്‍ ക​യ​റി​യും തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ബ​ന്ദോ ഹ​ര്‍​ത്താ​ലോ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ് മൊ​ത്തം എ​ടു​ക്കു​വാ​ന്‍ ഏ​ജ​ന്‍റുമാ​രെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​ണ്. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​നു​വ​ദ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തി​നെ​തി​രെ​യും ലോ​ട്ട​റി​യി​ല്‍ വേ​ണ്ടു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ത്ത​തി​ലും പ്ര​ധി​ഷേ​ധി​ച്ച് ഓൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്റ്‌​സ് ആ​ന്‍റ് സെ​ല്ലേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​വം​ബ​ര്‍ 15 ന് ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ല്‍ ഉ​പ​വാ​സം സ​മ​രം…

Read More

കനാൽ പു​റ​മ്പോ​ക്കു ഭൂ​മി പ​തി​ച്ചു ന​ല്കു​ന്ന​തി​നെ​തി​രേ  യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ന്

പു​ന​ലൂ​ർ: ക​നാ​ൽ​പു​റ​മ്പോ​ക്കൂ​ഭൂ​മി ഇ​ട​മ​ൺ​സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ന​ല്കു​ന്ന​തി​നെ​തി​രേ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് യൂ ​ഡി എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.​ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന നി​ർ​ധന​രാ​യ തോ​ട്ടം നി​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഭൂ​മി​പ​തി​ച്ചു ന​ല്കു​മെ​ന്നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ത​ല​മു​റ​ക​ളാ​യി പു​റ​മ്പോ​ക്കു​ഭൂ​മി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന​വ​ർ​ക്കു പ​ട്ട​യം ന​ല്കാ​ൻ നി​ര​വ​ധി നൂ​ലാ​മാ​ല​ക​ൾ പ​റ​ഞ്ഞു പ​റ്റി​ച്ച റ​വ​ന്യൂ പ​ഞ്ചാ​യ​ത്തു​കെ ഐ ​പി അ​ധി​കൃ​ത​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്നും മ​റ്റു ഭൂ​മാ​ഫി​യ​ക​ളു​ടെ​യു​ബി​നാ​മി​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ, മൃ​ഗാ​ശു​പ​ത്രി, ഹെ​ൽ​ത്ത് സെ​ന്റ​ർ തു​ട​ങ്ങി​യ പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത ഈ ​പ്ര​ദേ​ശ​ത്ത് കോ​ടി​ണ​ക്കി​ന് രൂ​പാ ആ​സ്ഥി​യു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഭൂ​മി ന​ല്കു​ന്ന​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു. ​പു​റ​മ്പോ​ക്കു ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ട്ട​യം ന​ല്കു​വാ​ൻ ന​വം​ബ​ർ ഒ​ന്നി​ന് ചാ​ലി​യ​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും, സമ്മേ​ള​ന​വും ന​ട​ത്തു​മെ​ന്ന് യു ​ഡി എ​ഫ് നേ​താ​ക്ക​ളായ ലൈ​സി അ​ല​ക്സ്, കെ.​സു​രേ​ന്ദ്ര​ൻ, സി.​ചെ​ല്ല​പ്പ​ൻ, സി.​ഗി​രീ​ഷ് കു​മാ​ർ, എ​സ്.​ര​വീ​ന്ദ​ൻ പി​ള്ള,…

Read More

ലാപ്പാ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെഎംഎംഎ​ല്‍ ക​മ്പ​നി പ​ടി​യ്ക്ക​ല്‍ യുഡിഎ​ഫ് രാ​പ​ക​ല്‍ സ​മ​രം  ആരംഭിച്ചു

ച​വ​റ : കെഎംഎംഎ​ല്‍ ക​മ്പ​നി​ക്ക് വേ​ണ്ടി ഭൂ​മി​യും വ​സ്തു​വും ന​ല്‍​കി​യ ലാ​പ്പാ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യുഡിഎ​ഫ് ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ര്‍ രാ​പ​ക​ല്‍ സ​മ​രം തു​ട​ങ്ങി. ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന ക​മ്പ​നി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം താ​ത്കാ​ലി​ക​മാ​യി​പ​ണി​യെ​ടു​ക്കു​ന്ന ലാ​പ്പാ​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ അ​വ​രോ​ട് കാ​ണി​ക്കു​ന്ന കാ​രു​ണ്യ​മാ​യി​രി​ക്കും അ​തെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത യുഡിഎ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി​ബ​ഹ​നാ​ന്‍ പ​റ​ഞ്ഞു.​ മു​ന്‍ മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി, ഡിസിസി പ്ര​സി​ഡ​ന്റ് ബി​ന്ദു കൃ​ഷ്ണ,ഐ.​എ​ന്‍ടിയുസി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ് ബാ​ബു,കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, ഇ. ​യൂ​സ​ഫ് കു​ഞ്ഞ്,പി.​ജ​ര്‍​മ്മി​യാ​സ്,സ​ന്തോ​ഷ് തു​പ്പാ​ശേ​രി,കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, സി. ​പി. സു​ധീ​ഷ് കു​മാ​ര്‍,പൊ​ന്മ​ന നി​ശാ​ന്ത്,ജോ​സ് വി​മ​ല്‍​രാ​ജ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ജ​സ്റ്റി​ന്‍ ജോ​ണ്‍, കോ​ക്കാ​ട്ട് റ​ഹിം,ശാ​സ്താം​കോ​ട്ട സു​ധീ​ര്‍,സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍,ര​ഘു​നാ​ഥ​ക്കു​രു​ക്ക​ള്‍,മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍. പി. ​സു​ധാ​കു​മാ​രി എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. സ​മ​ര​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്യും…

Read More

സ​മാ​ധാനം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ദ​രി​ക്കു​ന്ന  വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധിയെന്ന് മ​ന്ത്രി

കു​ള​ത്തു​പ്പു​ഴ:സ​മാ​ധാനം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ദ​രി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി .അദ്ദേഹം ഇ​ഡ്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൻെ​റ നേ​താ​വാ​യി​ട്ട് മാ​ത്ര​മ​ല്ല അ​റി​യ​പ്പെ​ടു​ന്ന​ത് . സ​മാധാന​കാം​ഷി​ക​ളാ​യി​ട്ടു​ള​ള എ​ല്ലാ ബ​ഹു​ജ​ന​ങ്ങ​ളും അ​ഹിം​സാ സി​ദ്ധാ​ന്ത​ത്തി​ൻെ​റ ഉ​ട​മ​സ്ഥ​രാ​യി​ട്ടു​ള​ള​വ​രും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ന്നും മ​ന്ത്രി കെ.​രാ​ജു . കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഗാ​ന്ധി​ജി​യും സ്വാ​ത​ന്ത്ര്യ സ​മ​ര​വും എ​ന്ന സം​വാ​ദപ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ബാ​ല​സ​ഭ​യും സം​യു​ക്ത​മാ​യ് സം​ഘ​ടി​പ്പി​ച്ച പാ​ടി​ക്ക് വൈ​സ്പ്ര​സി​ഡ​ൻ​റ് സാ​ബു​എ​ബ്ര​ഹാം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​അ​നി​ൽ​കു​മാ​ർ, സി.​ഡി.​എ​സ് ചെ​യ​ർ​പേഴ്സ​ൻ വ​ത്സ​ല​കു​മാ​രി, അ​രു​ൻ​കൃ​ഷ്ണ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള​ള വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യു​മാ​യ ഈ​ശ്വ​രി​അ​മ്മ എ​ന്നി​വ​ർ പ്രസംഗിച്ചു. കു​ട്ടി​ക​ൾ​ക്കു​ള​ള ക്വി​സ് മ​ത്സ​രം, ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് എ​ന്നി​വ ഇ​തോ​ടൊ​പ്പം ന​ട​ന്നു.

Read More

ഇ​ടി​മി​ന്ന​ല്‍ ഭീ​തി​യൊ​ഴി​യാ​തെ  കി​ഴ​ക്ക​ന്‍ മേ​ഖ​ല ; മ​ര​ണം മൂ​ന്നാ​യി; നിരവധി വീടുകൾക്ക്നാശം

പ​ത്ത​നാ​പു​രം: തു​ലാ​വ​ര്‍​ഷം ക​ന​ക്കു​ന്ന​തോ​ടെ ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ടം വി​ത​യ്ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൂ​ന്ന് പേ​രാ​ണ് മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത്.​വീ​ടു​ക​ള്‍​ക്കും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ത​ല​വൂ​ര്‍ ഞാ​റ​യ്ക്കാ​ട് ചാ​മ​ല​കൊ​ച്ചു​വീ​ട്ടി​ല്‍ പീ​റ്റ​റി​ന്‍റെ ഭാ​ര്യ എ​ല്‍​സി(​സ​തി 36)യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്.​ ക​ര​വാ​ളൂ​ര്‍ അ​യ​ണി​ക്കോ​ട് മേ​ലേ​തി​ല്‍ ശി​വ​വി​ലാ​സ​ത്തി​ല്‍ സ​ജി​ത്ത് നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ര​ണ്ടു​വ​യ​സു​കാ​ര​ന്‍ സൂ​ര്യ​ദേ​വ്,ഇ​ട​മ​ണ്‍ 34ആ​യി​ര​ന​ല്ലൂ​ര്‍ ഏ​ന​ത്തു​വി​ള വീ​ട്ടി​ല്‍ അ​ന്ന​മ്മ(60)​എ​ന്നി​വ​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മി​ന്ന​ലേ​റ്റാ​ണ് മ​രി​ച്ച​ത്.​ഇ​തി​ല്‍ മ​രി​ച്ച അ​ന്ന​മ്മ​യു​ടെ ഭ​ര്‍​ത്താ​വ് ബെ​നേ​യ​വ്(70)​മി​ന്ന​ലി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.​ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് മി​ന്ന​ലി​ല്‍ കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.​വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ അ​ടി​ക്ക​ടി മി​ന്ന​ലേ​ല്‍​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​മു​ന്‍​കാ​ല​ങ്ങ​ളേ​ക്കാ​ള്‍ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലാ​ണ് ഇ​ത്ത​വ​ണ തു​ലാ​വ​ര്‍​ഷ​ത്തി​നൊ​പ്പ​മെ​ത്തു​ന്ന​ത്.​വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് മ​ഴ​യെ​ന്ന​ത് സ്കൂ​ള്‍ കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ഭീ​തി​പ​ര​ത്തു​ന്നു​ണ്ട്.

Read More

എക്സൈസ് ജീവനക്കാർക്ക് ജോലിഭാരമേറി ; വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​ചെ​യ്യി​പ്പി​ക്കു​ന്ന​തായി ആ​ക്ഷേ​പം

സ്വന്തം ലേഖകൻ കൊ​ല്ലം :എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മ​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി ജോ​ലി​ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത് ജീ​വ​ന​ക്കാ​രി​ൽ അ​തൃ​പ്തി​ക്ക് ഇ​ട​വ​രു​ത്തു​ന്നു. വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​ചെ​യ്യി​പ്പി​ക്കു​ന്ന​താ​യു​ള്ള ആ​ക്ഷേ​പം വ​ർ​ധി​ക്കു​ക​യാ​ണ്. ചി​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്. 14മു​ത​ൽ 20വ​രെ മ​ണി​ക്കൂ​ർ ഫീ​ൽ​ഡ് ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഫീ​ൽ​ഡ് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വി​ശ്ര​മ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും രോ​ഗി​ക​ളാ​യി മാ​റു​ക​യാ​ണ്. എ​ട്ടു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ഫീ​ഡി​ൽ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. അ​ങ്ങ​നെ ജോ​ലി​ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ ആ​നു​പാ​തി​ക​മാ​യി അ​വ​ർ​ക്ക് വി​ശ്ര​മം കൊ​ടു​ക്ക​ണ​മെ​ന്ന ക​മ്മീ​ഷ​ണ​രു​ടെ നി​ർ​ദേ​ശ​വും റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ പാ​ലി​ക്കു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ന് ഇ​ട​വ​രു​ത്തു​ന്ന​തെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള അ​ഭി​പ്രാ​യം. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്കാ​ണ് വി​ശ്ര​മം ല​ഭി​ക്കാ​തെ വ​രു​ന്ന​ത്. ജി​ല്ല​യി​ലെ ഒ​ന്പ​ത് റേ​ഞ്ചു​ക​ൾ, അ​ഞ്ച് സ​ർ​ക്കി​ളു​ക​ൾ, സ്ക്വാ​ഡ് എ​ന്നി​വ​യാ​ണ് ഉ​ള്ള​ത്. ചെ​ക്കു​പോ​സ്റ്റു​ക​ൾ, ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ, മു​രു​ക​ൻ​ഫാ​ർ​മ…

Read More

കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന​വ​രെ ട്രെ​യി​ൻ ത​ട്ടി; ഒ​രാ​ൾ മ​രി​ച്ചു; മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കു​ണ്ട​റ : റെ​യി​ൽ​വേ പാ​ള​ത്തി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. സു​ഹൃ​ത്തി​ന് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം ഇ​ടി​സി കോ​ള​നി​യി​ൽ സു​നി​ൽ​കു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സു​നി​ലി​ന്‍റെ ഇ​രു​കാ​ലു​ക​ളും വേ​ർ​പെ​ട്ട​നി​ല​യി​ലാ​ണ്. സു​ഹൃ​ത്ത് കു​ന്ന​ത്തൂ​ർ തോ​ട്ട​ത്തു​മു​റി മു​ക​ളു​വി​ള​യി​ൽ അ​നി എ​ന്നു​വി​ളി​ക്കു​ന്ന രാ​മ​ച​ന്ദ്ര​ന് (46) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​ണ്ട​റ മു​ക്ക​ട റെ​യി​ൽ​വേ ഗേ​റ്റി​നും ഇ​ള​ന്പ​ള്ളൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​നും ഇ​ട​യി​ൽ പാ​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ന​ലൂ​രി​ൽ​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ് ത​ട്ടി​യ​ത്.

Read More