​സ്ഥ​പ​രി​മി​തി​യി​ല്‍ വീ​ര്‍​പ്പ് മു​ട്ടി കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍;  സ്റ്റേഷൻ പരിസരത്ത് കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാനുളള നടപടിയില്ല

കു​ന്നി​ക്കോ​ട് : സ്ഥ​ല​പ​രി​മി​തി​യി​ല്‍ വീ​ര്‍​പ്പ് മു​ട്ടി കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍.​വി​വി​ധ കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ള്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​റ​ഞ്ഞ് റോ​ഡി​ന്റെ ഒ​രു വ​ശ​ത്തേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു.​കു​ന്നി​ക്കോ​ട് ഠൗ​ണി​ല്‍ നി​ന്നും പൊ​തു​മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പോ​കാ​നു​ള്ള റോ​ഡി​ന്റെ വ​ശ​ത്താ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ട്ടി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ കാ​ര​ണം എ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന​ത്.​വി​വി​ധ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.​കാ​ല​പ​ഴ​ക്കം കാ​ര​ണം ത​ക​ര്‍​ന്ന വാ​ഹ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ള്‍ സ്റ്റേ​ഷ​ന്‍റെ പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ചി​ത​റി കി​ട​ക്കു​ക​യാ​ണ്.​വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ക​ളി​ലൂ​ടെ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ല്‍ ഈ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ.​പ​ട്ടാ​ഴി,ത​ല​വൂ​ര്‍,വി​ള​ക്കു​ടി,മേ​ലി​ല,വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍.​ ഇ​വി​ടെ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സേ​ന സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​ത്.​സ്റ്റേ​ഷ​നി​ലെ​ത്തു​ന്നആ​വ​ശ്യ​ക്കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ പാ​ത​യോ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പോ​ലും ക​ഴി​യു​ന്നി​ല്ല.കേ​സി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞാ​ല്‍ വാ​ഹ​നം ഉ​ട​മ​യ്ക്ക് മ​ട​ക്കി കൊ​ടു​ക്കാം.​അ​പ​ക​ട​സം​ബ​ന്ധ​മാ​യ കേ​സു​ക​ളാ​ണെ​ങ്കി​ല്‍ വി​ധി പൂ​ര്‍​ണ്ണ​മാ​യാ​ല്‍ കോ​ട​തി വ​ഴി ഉ​ട​മ​യ​ക്ക് വാ​ഹ​നം തി​രി​കെ ല​ഭി​ക്കും.​ എ​ന്നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും…

Read More

പ്ര​ള​യാ​ന​ന്ത​ര ശു​ചീ​ക​ര​ണം ; സ്‌​കൂ​ളു​ക​ളി​ല്‍ ശു​ചി​ത്വ ഓ​ഡി​റ്റിം​ഗി​ന് തു​ട​ക്ക​മാ​യി

കൊല്ലം: പ്ര​ള​യാ​ന​ന്ത​ര ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ശു​ചി​ത്വ ഓ​ഡി​റ്റിം​ഗി​ന് തു​ട​ക്കം കു​റി​ച്ചു. 22 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടു​വ​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന തീ​വ്ര​ശു​ചീ​ക​ര​ണ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഹ​രി​ത​കേ​ര​ള മി​ഷ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​രി​തോ​ത്സ​വം പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശു​ചി​ത്വ ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. കൊ​ല്ലം ടൗ​ണ്‍ യു.​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക അ​സം​ബ്ലി​യി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക്ക്, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എ​സ്. അ​ജ​യ​കു​മാ​ര്‍, അ​ധ്യാ​പ​ക​രാ​യ പി. ​സ​ജി​നി, ഐ​ഷ പ്ര​ഭാ​ക​ര​ന്‍, സൂ​സ​ന്‍ ബ​ര്‍​ണാ​ര്‍​ഡ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ മ​റ്റ് സ്‌​കൂ​ളു​ക​ളി​ലും പ്ര​തേ്യ​ക അ​സം​ബ്ലി​യും പ്ര​തി​ജ്ഞ​യും ന​ട​ന്നു.ശു​ചീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ വേ​ര്‍​തി​രി​ച്ച് പു​ന​ചം​ക്ര​മ​ണ​ത്തി​ന് കൈ​മാ​റേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യും അ​സം​ബ്ലി​യി​ലും ക്ലാ​സു​ക​ളി​ലും കു​ട്ടി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്…

Read More

ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ കത്തുന്നില്ല ; മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്ര​തി​ഷേധിച്ചു

കൊല്ലം : കരുനാഗപ്പള്ളി തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​രു​പ​തോ​ളം ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. നി​ല​വി​ലു​ള്ള ഹൈ​മാ​സ് ലൈ​റ്റു​ക​ൾ ത​ക​രാ​റാ​യി​ട്ടും അ​തി​ന്‍റെ അറ്റകുറ്റപണി ചെ​യ്യാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​മ​ത്തു​മ​ഠം ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ് ലൈ​റ്റി​ന് മു​ന്നി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന-​കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റുക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ ചി​ല​വ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. അ​ത്യാ​വ​ശ്യം ന​ന്നാ​യി പ്ര​കാ​ശം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.ഇ​വ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു കൊ​ണ്ട് മി​ക്ക​വാ​റും ജം​ഗ്ഷ​നു​ക​ളി​ൽ ഇ​പ്പോ​ൾ ഇ​രു​ട്ടി​ലാ​ണ്. നി​ല​വി​ലു​ള്ള ലൈ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ ജോ​ലി​ക​ൾ ചെ​യ്യു​വാ​ൻ താ​ല്പ​ര്യം കാ​ണി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പു​തി​യ ലൈ​റ്റു​ക​ൾ​ക്ക് അ​നു​മ​തി കൊ​ടു​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നുംജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ൽ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന എം​എ​ൽ​എ​മാ​രെ​യും എം​പി​മാ​രെ​യും മോ​ശ…

Read More

സു​ഹൃ​ത്താ​യ പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​യി നി​ർ​മ്മി​ച്ച് പ്രചരിപ്പിച്ച കേസിൽ യുവാവ് അ​റ​സ്റ്റി​ൽ

കൊല്ലം : സു​ഹൃ​ത്താ​യ പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​യി നി​ർ​മ്മി​ച്ച് പ്ര​ച​രി​പ്പി​ച്ച സം​ഘാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .ആ​യൂ​ർ സ്വദേശി അ​ഖി​ൽ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടു​പ്ര​തി​ക​ളാ​യ സ​ജി​ൻ സാ​ജ​ൻ, അ​ല​ൻ സോ​ണി എ​ന്നി​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും മു​ൻ​കൂ​ർ ജാ​മ്യം നേ​ടി. യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന ചിത്രം വാ​ട്സ് ആപ്പിലൂടെയും ഫേ​സ് ബു​ക്ക് വ​ഴി​യും അ​ഖി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്ക്അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​

Read More

ട്രെയിനുകളുടെ വൈകിയോട്ടം തടയാനുള്ള നടപടിയുണ്ടാകുമെന്ന് റെയിൽവേയുടെ ഉറപ്പ്

കൊല്ലം :സ്ഥി​രം യാ​ത്ര​ക്കാ​രു​ള്ള വൈ​കി​യോ​ടു​ന്ന തീ​വ​ണ്ടി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി അ​റി​യി​ച്ചു. ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ട​വും റ​ദ്ദാ​ക്ക​ലും മൂ​ലം സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ദ​ക്ഷി​ണ റ​യി​ൽ​വേ ജ​ന​റ​ൽ മാ​ന​ജ​ർ വി​ളി​ച്ചു ചേ​ർ​ത്ത എം.​പി മാ​രു​ടെ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. എം.​പി മാ​രു​ടെ ശ​ക്ത​മാ​യ നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ൾ​പ്പെ​ടെ സ്ഥി​രം യാ​ത്ര​ക്കാ​രു​ള്ള ട്രെ​യി​നു​ക​ൾ മു​ൻ​ഗ​ണ​ന ന​ൽ​കി കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ ഉ​റ​പ്പു ന​ൽ​കി​യ​ത്.കൊ​ല്ലം ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നാ​യി ഈ ​മാ​സം അ​നു​വ​ദി​ച്ച 1.5 കോ​ടി രൂ​പ​യ്ക്ക് പു​റ​മെ റീ​അ​പ്രോ​പ്രി​യേ​ഷ​നി​ലൂ​ടെ 1.2 കോ​ടി രൂ​പ കൂ​ടി ഉ​ട​ൻ അ​നു​വ​ദി​ക്കും. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ ആ​ര്യ​ങ്കാ​വി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ…

Read More

ക​ല്ല​ട​യാ​റ്റി​ലെ മ​ണ​ൽ ക​ട​വു​ക​ൾ  ലേ​ലം ചെ​യ്തു ന​ൽ​കി തൊ​ഴി​ൽ സു​ര​ക്ഷഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ണ​ൽ തൊ​ഴിലാ ​ളി യൂ​ണി​യ​ൻ 

കൊ​ട്ടാ​ര​ക്ക​ര: ക​ല്ല​ട​യാ​റ്റി​ലെ മ​ണ​ൽക​ട​വു​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​ക​ണമെ​ന്നും അ​തു​വ​ഴി തൊ​ഴി​ൽ സു​ര​ക്ഷഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ണ​ൽ തൊ​ഴിലാ ​ളി യൂ​ണി​യ​ൻ (സിഐടി​യു) ക​ൺവെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ങ്ങോ​ട്ടുന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻഉ​ദ്ഘാ​ട​നം ചെ​യ​തു. അ​ത​ത് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളിലെ ​ക​ട​വു​ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ളഅ​ധി​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ന​ൽ​ക​ണം. വി​ൽ​പ​ന​യും മേ​ൽ​നോ​ട്ടഅ​ധി​കാ​ര​വും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം. ഇ​തു വ​ഴി മ​ണ​ൽ​ക​ട​ത്ത് ത​ട​യാ​ൻ ക​ഴി​യും. വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ൽ ര​ഹി​ത​രാ​യിക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗം തി​രി​ച്ചുകി​ട്ടു​ക​യും ചെ​യ്യും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾക്ക് ​ധ​ന​സ​മാ​ഹ​ര​ണ​ത്തി​നും വ​ഴി​തെ​ളി​യും.ക​ല്ല​ട​യാ​റി​ന്റെ സം​ര​ക്ഷ​ണം ഉ​റ​പ്പാക്കി ​വേ​ണം ക​ട​വു​ക​ൾ ലേ​ലം ചെ​യ്യേ​ണ്ട​തെ​ന്ന് ക​ൺ​വെ​ൻ​ഷ​ൻഅം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ വ്യ​ക്തമാ​ക്കി. നീ​രു​റ​വ​ക​ളു​ടെ​യും ചെ​റു തോ​ടു​ക​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പുവ​രു​ത്തു​ക​യും വേ​ണം. പ​വി​ത്രേ​ശ്വ​രംപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി. രാ​ധാ​കൃ​ഷ്ണ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്കളാ ​യ പി.​എ.​എ​ബ്ര​ഹാം, പി.​ത​ങ്ക​പ്പ​ൻപി​ള്ള, ജെ.​രാ​മാ​നു​ജ​ൻ, അ​ശോ​ക​ൻഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യു​ടെദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 10000 രൂ​പ​യും തൊ​ഴി​ലാ​ളി​ക​ൾ കൈ​മാ​റി.

Read More

 യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം; കരുനാഗപ്പള്ളിയിൽ മാരകായുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; വീട്ടമ്മ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവർ കുടുങ്ങിയത്

ക​രു​നാ​ഗ​പ്പ​ള്ളി: ദേശീയപാതയിൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലം​ഗ സം​ഘം പി​ടി​യി​ൽ.​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.​ ക​ഴി​ഞ്ഞ ദി​വ​സം വെ​ളു​ത്ത മ​ണ​ലി​നു സ​മീ​പം നടന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി എ​തി​ർ സം​ഘ​ത്തെ അ​ക്ര​മി​ക്കാ​ൻ എ​ത്തി​യ സം​ഘ​മാ​ണ് പോലീസ് പിടിയിലായത്. സം​ഘം ദേശീയപാത വഴി സഞ്ചരിക്കുന്നതിനിടെ യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യപാ​ത​യി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സംഘത്തിലെ ര​ണ്ടു പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.​ ഇവർക്കായി അന്വേഷണം തുടരുകയാണ്.

Read More

ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി; ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ ര​ണ്ടു ല​ക്ഷം ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​ക്കും

കൊല്ലം :സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ട്ട​റി വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ ര​ണ്ടു ല​ക്ഷം ടി​ക്ക​റ്റു​ക​ള്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍ വി​റ്റ​ഴി​ക്കും. ജി​ല്ല​യി​ലെ 3,22,000 വ​രു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും ലോ​ട്ട​റി വി​ല്‍​പ്പ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജി. സ​ന്തോ​ഷ് പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ആ​കെ 1419 കു​ടും​ബ​ശ്രീ എ.​ഡി.​എ​സു​ക​ളാ​ണു​ള്ള​ത്. ഒ​രു എ.​ഡി.​എ​സ് കു​റ​ഞ്ഞ​ത് 150 ടി​ക്ക​റ്റു​ക​ളു​ടെ വി​ല്‍​പ്പ​ന ന​ട​ത്തും. വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് വി​ല്‍​ക്കു​ന്ന​ത്. 250 രൂ​പ​യാ​ണ് ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ല. നി​ല​വി​ലു​ള്ള ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്റു​മാ​ര്‍​ക്കു പു​റ​മെ രാ​ഷ്ട്രീ​യ-​സാം​സ്‌​കാ​രി​ക-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ഗ്ര​ന്ഥ​ശാ​ല​ക​ള്‍, കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും വ്യ​ക്തി​ക​ള്‍​ക്കും ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി വി​ല്‍​പ്പ​ന​ക്കാ​യി താ​ത്കാ​ലി​ക ഏ​ജ​ന്‍​സി​ക​ള്‍ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ന​റു​ക്കെ​ടു​ക്കു​ന്ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ വീ​തം 90 പേ​ര്‍​ക്കും ര​ണ്ടാം സ​മ്മാ​നം 5000 രൂ​പ വീ​തം 100800 പേ​ര്‍​ക്കു​മാ​ണ് ന​ല്‍​കു​ക.

Read More

കെഎസ്ആർടിസി വെ​ട്ടി​ച്ചു​രു​ക്കി​യ ചെയിൻ സർവീസുകൾപുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിവെ​ട്ടി​ച്ചു​രു​ക്കി​യ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​ർവൈഎ​ഫ് നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ദ്യാ​ഗ​സ്ഥ​രും തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന ചെ​യി​ൻ സ​ർ​വീ​സു​ക​ളും ലോ ​ഫ്ലോ​ർ ബ​സുക​ളു​മാ​ണ് നി​ര​ത്തി​ൽ നി​ന്നും ഇ​പ്പോ​ൾ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ ബ​സുക​ൾ ന​ഷ്ട​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് നി​ര​ത്തി​ൽ നി​ന്നും പി​ൻ വാ​ങ്ങി. ഡീ​സ​ൽ ക്ഷാ​മ​ത്തി​ന്‍റെയും സിം​ഗി​ൾ ഡ്യൂ​ട്ടി​യു​ടെ​യും പേ​രി​ൽ ഇ​പ്പോ​ൾ ചെ​യി​ൻ സ​ർ​വീ​സു​ക​ളും നാ​മ​മാ​ത്ര​മാ​യി.​ഇ​ത് യാ​ത്രാ​ക്ലേ​ശം വ​ർ​ദ്ധി​പ്പി​ച്ചി​രി​ക്ക​ുകയാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യി ഉ​ണ്ടാ​ക്കി​യ ടൈം ​ഷെ​ഡ്യൂ​ളു​ക​ൾ മൂ​ലം കെ.​എ​സ്.​ആ​ർ.​ടി.​സി.​യ്ക്ക് ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​വെ​ന്ന വ്യാ​ജേ​ന ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി ചു​രു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ മൂ​ന്നും നാ​ലും ബ​സു​ക​ളാ​ണ് ഒ​ന്നി​ച്ചോ​ടു​ന്ന​ത്.​ അ​ശാ​സ്ത്രി​യ​മാ​യ ടൈം ​ഷെ​ഡ്യൂ​ളു​ക​ൾ മാ​റ്റി നി​ര​ത്തി​ൽ ബ​സുക​ൾ ഇ​ല്ലാ​ത്ത സ​മ​യം ക്ര​മീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​ർവൈഎ​ഫ്ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ് ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം…

Read More

കരുനാഗപ്പള്ളി ടൗണിലെ സി​ഗ്ന​ൽ സം​വി​ധാ​നം  വാഹനം ഇടിച്ചു തകർത്തു;   അപകടം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ

ക​രു​നാ​ഗ​പ്പ​ള്ളി:​ദേ​ശീ​യ പാ​ത​യി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നു. ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച സം​വി​ധാ​ന​മാ​ണ് ത​ക​ർ​ന്ന​ത് ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത​യി​ൽ ലാ​ലാ​ജി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച സി​ഗ്ന​ൽ സം​വി​ധാ​നം വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്ന​ത്.​ അ​പ​ക​ടം ന​ട​ന്നു് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​ർ​ത്ത വാ​ഹ​നം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കു​വാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.’ പോ​ലീ​സ് ഇ​തി​നെ കു​റി​ച്ച് യാ​തൊ​രു വി​ധ അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് ലാ​ലാ​ജി ജം​ഗ​ഷ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള എ​തെ​ങ്കി​ലും ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​തി അ​ജ്ഞാത വാ​ഹ​ന​ത്തെ ക​ണ്ടെ​ത്തു​വാ​ൻ .ഏ​റെ നാ​ള​ത്തെ ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ലാ​ണ് ദേ​ശീ​യ പാ​ത​യി​ലെ പ്ര​ധാ​ന ജം ​ഗ​്ഷ നു​ക​ളി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ത്തി​യ​ത് .ഇ​തി​നാ​ൽ ക​രോ​ട്ട് ജം ​ഗ്​ഷ​ൻ മു​ത​ൽ പു​തി​യ​കാ​വ് വ​രെ അ​പ​ക​ട​ങ്ങ​ളും അ​മി​ത​വേ​ഗ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ട​വും ഒ​രു പ​രി​ധി വ​രെ…

Read More