ദേ​ശീ​യ​പാ​ത യാ​ത്ര​ക്കാ​ർ​ക്ക് വ​ൻ ആ​ശ്വാ​സം; രാ​ജ്മാ​ർ​ഗ് യാ​ത്ര ആ​പ്പി​ൽ ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സും മാ​ർ​ഗ​മി​ത്ര സേ​വ​ന​വും

പ​ര​വൂ​ർ: ദേ​ശീ​യ​പാ​ത​ക​ളി​ലെ യാ​ത്ര​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ടോ​ൾ പ്ലാ​സ​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​പ്രി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ രാ​ജ്മാ​ർ​ഗ് യാ​ത്ര​യി​ൽ ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സ്, മാ​ർ​ഗമി​ത്ര സ​ഹാ​യ കേ​ന്ദ്രം എ​ന്നീ ര​ണ്ട് പു​തി​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. ടോ​ൾ പ്ലാ​സ​ക​ളി​ൽ നേ​രി​ട്ടെ​ത്തി നി​ര നീ​ളു​ന്ന ലൈ​നു​ക​ളി​ൽ നി​ൽ​ക്കാ​തെ ത​ന്നെ യാ​ത്രാ പാ​സു​ക​ൾ വാ​ങ്ങാ​നും ത​ട​സ​മി​ല്ലാ​ത്ത യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നും ഈ ​സാ​ങ്കേ​തി​ക മു​ന്നേ​റ്റം സ​ഹാ​യി​ക്കും. സ്ഥി​ര​മാ​യി ദേ​ശീ​യ​പാ​ത വ​ഴി സ​ഞ്ച​രി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കും ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സ്. നി​ർ​ദി​ഷ്ട ടോ​ൾ പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​ണ് ഈ ​പ്ര​തി​മാ​സ പാ​സി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. മു​ൻ​പ് രേ​ഖ​ക​ൾ നേ​രി​ട്ട് ന​ൽ​കേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി​മു​ത​ൽ ആ​പ്പ് വ​ഴി പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.…

Read More

സ​സ്യ​ങ്ങ​ൾ ഇ​നി ത​പാ​ൽ വ​ഴി വീ​ട്ടി​ലെ​ത്തും; ഗ്രീ​ൻ എ​ക്സ്പ്ര​സ് പ​ദ്ധ​തി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം

പ​ര​വൂ​ർ: സം​സ്ഥാ​ന​ത്തെ ന​ഴ്സ​റി​ക​ളി​ൽ നി​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും ജീ​വ​നു​ള്ള സ​സ്യ​ങ്ങ​ൾ ത​പാ​ൽ വ​ഴി സു​ര​ക്ഷി​ത​മാ​യി അ​യ​യ്ക്കു​ന്ന​തി​ന് ഇ​ന്ത്യ പോ​സ്റ്റ് ആ​രം​ഭി​ച്ച പു​തി​യ സം​വി​ധാ​ന​ത്തി​ന് വ​ൻ ജ​ന​പ്രീ​തി.ഗ്രീ​ൻ എ​ക്സ്പ്ര​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​നൂ​ത​ന പ​രീ​ക്ഷ​ണ പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ മാ​സ​ത്തി​ൽ ത​ന്നെ 5.5 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ത​പാ​ൽ വ​കു​പ്പ് നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ പ്ര​മു​ഖ ന​ഴ്സ​റി​ക​ളും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും നി​ല​വി​ൽ ഈ ​പാ​ഴ്സ​ൽ സൗ​ക​ര്യം വി​പു​ല​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തു​ട​നീ​ളം 24 മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചെ​ടി​ക​ൾ കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പാ​ഴ്സ​ലു​ക​ൾ കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. കാ​ർ​ഷി​ക, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മേ​ഖ​ല​ക​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ പോ​സ്റ്റ് ഈ ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. വാ​ണി​ജ്യ ന​ഴ്സ​റി​ക​ൾ, സ്വ​ത​ന്ത്ര…

Read More

ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യ്ക്ക് 200 ബ്രോ​ഡ്‌​ഗേ​ജ് കോ​ച്ചു​ക​ൾ ന​ൽ​കാ​ൻ ഇ​ന്ത്യ

പ​ര​വൂ​ർ: അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലെ റെ​യി​ൽ​വേ ശൃം​ഖ​ല കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി 200 ബ്രോ​ഡ്‌​ഗേ​ജ് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.915 കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ത്താ​യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 2027 ഡി​സം​ബ​റോ​ടെ മു​ഴു​വ​ൻ കോ​ച്ചു​ക​ളു​ടെ​യും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​സാ​ന​ത്തോ​ടെയോ ​വ​രും മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലോ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കും. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​മു​ഖ ക​യ​റ്റു​മ​തി വി​ഭാ​ഗ​മാ​യ റൈ​റ്റ്സ് ലി​മി​റ്റ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​പൂ​ർ​ത്ത​ല​യി​ലെ റെ​യി​ൽ കോ​ച്ച് ഫാ​ക്ട​റി​യാ​ണ് ഈ ​ആ​ധു​നി​ക കോ​ച്ചു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.മു​ൻ​പ് ബം​ഗ്ലാ​ദേ​ശി​ൽ നി​ല​നി​ന്നി​രു​ന്ന രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​ക​ളെത്തുട​ർ​ന്ന് ക​യ​റ്റു​മ​തി നി​ർ​ത്തി​വ​ച്ചി​രു​ന്നു​വെ​ങ്കി​ലും, നി​ല​വി​ലെ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 കോ​ച്ചു​ക​ള​ട​ങ്ങി​യ ട്രെ​യി​ൻ സെ​റ്റാ​ണ് അ​യ​യ്ക്കു​ക. പ​ഴ​ക്ക​മേ​റി​യ കോ​ച്ചു​ക​ൾ മാ​റ്റി പു​തി​യ​വ വി​ന്യ​സി​ക്കു​ന്ന​തോ​ടെ ധാ​ക്ക​യെ​യും വ​ട​ക്ക​ൻ ജി​ല്ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ…

Read More

പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധം: ശ​നി​യാ​ഴ്ച​ക​ൾ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്കും

ചാ​ത്ത​ന്നൂ​ർ: കൊ​തു​കു​നി​വാ​ര​ണം ല​ക്ഷ്യ​മാ​ക്കി ശ​നി​യാ​ഴ്ച​ക​ൾ ഡ്രൈ ​ഡേ ആ​യി ആ​ച​രി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി. ഡ​ങ്കി​പ്പ​നി, ചി​ക്ക​ൻ ഗു​നി​യ, മ​ലേ​റി​യ തു​ട​ങ്ങി​യ കൊ​തു​കു പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ്രൈ ​ഡേ ആ​ച​ര​ണം. പ​ക​ർ​ച്ച പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും കൊ​തു​കു​നി​വാ​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഇ​ത്. ഡ്രൈ ​ഡേ ദി​വ​സം ജീ​വ​ന​ക്കാ​ർ, ഡി​പ്പോ, വ​ർ​ക്ക് ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​തു​കു വ​ള​രാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്ക​ണം. പ​ഴ​യ ട​യ​റു​ക​ൾ, മ​റ്റ് സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ എ​ന്നി​വ​യി​ൽ മ​ഴ വെ​ള്ളം കെ​ട്ടി കി​ട​ക്കാ​തെ സൂ​ക്ഷി​ക്ക​ണം. പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, ചി​ര​ട്ട​ക​ൾ, കു​പ്പി​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യ​ണം. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ൾ മൂ​ട​ണം. ഡ്രെ​യി​നേ​ജി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി ജ​ലം ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണം. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കൊ​തു​കു നാ​ശി​നി​ക​ളോ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റോ ത​ളി​ക്ക​ണം. ഡി​പ്പോ​യി​ലും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യും ശു​ചി​ത്വം പാ​ലി​ക്കു​ക​യും വേ​ണം തു​ട​ങ്ങി​യ…

Read More

റോ​ഡി​ലെ കു​ഴി​യ​ട​യ്ക്കാ​ൻ ഇ​നി അ​ഞ്ച് മി​നി​റ്റ്; അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

പ​ര​വൂ​ർ: റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ വെ​റും അ​ഞ്ച് മി​നി​റ്റി​ൽ വേ​ഗ​ത്തി​ൽ അ​ട​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള അ​ത്യാ​ധു​നി​ക ഓ​ട്ട​മാ​റ്റി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് രം​ഗ​ത്ത്.പൂ​ർ​ണ​മാ​യും ഓ​ട്ട​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പ്രേ, ​ഇ​ൻ​ജ​ക്ഷ​ൻ, പാ​ച്ചിം​ഗ് എ​ന്ന ഒ​റ്റ മെ​ഷീ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​തി​നാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഈ ​പു​തി​യ മെ​ഷീ​ന്‍റെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി ആ​രം​ഭി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കാ​തെ വ​ള​രെ വേ​ഗ​ത്തി​ലും സ്ഥി​ര​മാ​യും കു​ഴി​ക​ള​ട​യ്ക്കാ​ൻ പു​തി​യ വി​ദ്യ​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പ​ര​മ്പ​രാ​ഗ​ത​മാ​യി തു​ട​രു​ന്ന കു​ഴി​യ​ട​യ്ക്ക​ൽ രീ​തി​ക​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​വും ല​ളി​ത​വു​മാ​ണ് ഈ ​പു​തി​യ സം​വി​ധാ​നം. ഉ​യ​ർ​ന്ന മ​ർ​ദ​ത്തി​ൽ വാ​യു ക​ട​ത്തി​വി​ട്ട് റോ​ഡി​ലെ കു​ഴി​യി​ലു​ള്ള പൊ​ടി​യും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും പൂ​ർ​ണ​മാ​യി നീ​ക്കി ആ​ദ്യം സ്ഥ​ലം വൃ​ത്തി​യാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നു​ശേ​ഷം ബി​റ്റു​മി​ൻ എ​മ​ൽ​ഷ​ന്‍റെ പ്ര​ത്യേ​ക കോ​ട്ടിം​ഗ്…

Read More

വ​ൻ​കി​ട വ്യാ​പാ​രി​ക​ളു​ടെ യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ജ​ന​പ്രീ​തി നേ​ടി​യ യു​പി​ഐ പ​ണ​മി​ട​പാ​ടു​ക​ളി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ചാ​ർ​ജ് ഈ​ടാ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.വ​ൻ​കി​ട വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് മാ​ത്രം ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 2020ൽ ​വ​ൻ​കി​ട വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ന​ൽ​കി​യി​രു​ന്ന മ​ർ​ച്ച​ന്‍റ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് പു​നഃ​സ്ഥാ​പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്. വാ​ർ​ഷി​ക വി​റ്റു​വ​ര​വ് ഒ​രു കോ​ടി മു​ത​ൽ ഒ​ന്ന​ര കോ​ടി രൂ​പ​യി​ൽ അ​ധി​ക​മു​ള്ള വ​ൻ​കി​ട ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഈ ​പു​തി​യ നി​ര​ക്ക് ബാ​ധ​ക​മാ​കു​ക​യു​ള്ളൂ. കൂ​ടാ​തെ 2,000 രൂ​പ​യി​ൽ അ​ധി​ക​മു​ള്ള വ​ലി​യ യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ ഫീ​സ് ഈ​ടാ​ക്കു​ക​യു​ള്ളൂ​വെ​ന്നും സൂ​ച​ന​യു​ണ്ട്. തു​ട​ക്ക​ത്തി​ൽ ഫീ​സ് ഒ​ഴി​വാ​ക്കി​യ​തി​നെത്തുട​ർ​ന്ന് രാ​ജ്യ​ത്തെ യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യ​ത്.നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2016-17 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വെ​റും ര​ണ്ട്…

Read More

പ്രീ​മി​യം എ​ൽ​പി​ജി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​ടു​ത്ത ത​ല​മു​റ എ​ൽ​പി​ജി സി​ലി​ണ്ട​റു​മാ​യി ഭാ​ര​ത് ഗ്യാ​സ്

പ​ര​വൂ​ർ: പ്രീ​മി​യം എ​ൽ​പി​ജി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് പു​തി​യ ത​ല​മു​റ ലൈ​റ്റ് വെ​യി​റ്റ് എ​ൽ​പി​ജി സി​ലി​ണ്ട​റാ​യ ഭാ​ര​ത്ഗ്യാ​സ് ലൈ​റ്റ് സി​പ്പ് പു​റ​ത്തി​റ​ക്കി.ആ​ധു​നി​ക വേ​ഗമേ​റി​യ ജീ​വി​ത​ശൈ​ലി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പന ചെ​യ്ത ഈ ​പു​തി​യ ഉ​ത്‌​പ​ന്നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ത്​ക്ഷ​ണ പു​തി​യ ക​ണ​ക്ഷ​നു​ക​ളും എ​ക്സ്പ്ര​സ് ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളു​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. മും​ബൈ​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച ഈ ​പ്രീ​മി​യം എ​ൽ​പി​ജി സേ​വ​നം വ​രും ആ​ഴ്ച​ക​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കും. ഓ​ഗ​സ്റ്റ് 15-ഓ​ടെ 24 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 100 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടി ഈ ​ആ​ധു​നി​ക സി​ലി​ണ്ട​ർ വി​ത​ര​ണം വ്യാ​പി​പ്പി​ക്കാ​ൻ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്നു.ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ഞ്ജ​യ് ഖ​ന്ന, ഡ​യ​റ​ക്ട​ർ ശു​ഭ​ങ്ക​ർ സെ​ന്നി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ ഉ​ത്പ്പ​ന്ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് നി​ർ​വ​ഹി​ച്ച​ത്. ഭാ​രം കു​റ​ഞ്ഞ​തും കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​യ കോ​മ്പോ​സി​റ്റ് സി​ലി​ണ്ട​റാ​ണ് ലൈ​റ്റ് സി​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തു​രു​മ്പെ​ടു​ക്കാ​ത്ത ക​ട്ടി​യു​ള്ള ശ​രീ​രം,…

Read More

മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്ന മ​ഹാ​നാ​യി​രു​ന്നു ഖ​ത്ത​ർ ഷെ​യ്ഖ്: പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​സ്നേ​ഹി​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം മ​ൺ​മ​റ​ഞ്ഞ ഖ​ത്ത​ർ മു​ൻ രാ​ജാ​വ് അ​മീ​ർ ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​ഥാ​നി​യെ​ന്ന് പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ.അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ൻ​ഡോ – ഖ​ത്ത​ർ ഫ്ര​ണ്ട്ഷി​പ്പ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ബ​ൻ പ്ലാ​സ ഹോ​ട്ട​ൽ ഹാ​ളി​ൽ ചേ​ർ​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ടെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ബ്ദു​ള്ള എം​എ​ൽ​എ. ഭ​ര​ണ​ത്തി​ലി​രു​ന്ന് ഐ​തി​ഹാ​സി​ക​മാ​യ വി​ജ​യം വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ക ത​ന്നെ അ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​യെ അ​വ​രോ​ധി​ച രാ​ജാ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ പ​ങ്കാ​ളി​ത്ത സാ​ര​ഥി​യാ​യി​രു​ന്ന ത​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ക​ൻ ഷെ​യ്ഖ് ത​മീം ഹ​മ​ദ് അ​ൽ​താ​നി രാ​ജാ​വാ​ക്കി. പ്ര​കൃ​തി ക​നി​ഞ്ഞ് അ​നു​ഗ്ര​ഹി​ച്ച ഖ​ത്ത​ർ ഭൂ​മി​യി​ൽ നി​ന്നും വാ​ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​ക്ക് ക​യ​റ്റി അ​യ​ച്ചു സ​മ്പ​ന്ന​ത​യു​ടെ മ​ടി​ത്ത​ട്ടി​ലാ​ക്കി​യ ഖ​ത്ത​റി​ന്‍റെ പിതാവാ​ണ് ഹ​മ​ദ് ബി​ൻ അ​മീ​ർ. പ്ര​വാ​സി​ക​ളെ സ്വ​ദേ​ശി​ക​ളെ​ക്കാ​ൾ രാ​ജാ​വ് സ്നേ​ഹി​ച്ചി​രു​ന്നു. ഇ​തി​ഹാ​സ​ങ്ങ​ളി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ് ലോ​ക ഫു​ട്ബോ​ളി​ന് ആ​തി​ഥേ​യ​ത്വം ഏ​റ്റെ​ടു​ത്ത്…

Read More

ട്രെ​യി​നു​ക​ൾ സ്വ​ന്ത​മാ​യി​ല്ല; എ​ങ്കി​ലും കോ​ടി​ക​ളു​ടെ ലാ​ഭ​വു​മാ​യി ഐ​ആ​ർ​സി​ടി​സി

പ​ര​വൂ​ർ: സ്വ​ന്ത​മാ​യി ഒ​രു ട്രെ​യി​ൻ പോ​ലു​മി​ല്ലെ​ങ്കി​ലും ഓ​രോ പാ​ദ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ കു​തി​ക്കു​ന്നു.ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്തു​ട​നീ​ളം ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ക​യും ട്രാ​ക്കു​ക​ൾ, സ്റ്റേ​ഷ​നു​ക​ൾ, കോ​ച്ചു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ അ​തി​ന്‍റെ വാ​ണി​ജ്യ​പ​ര​മാ​യ ഡി​ജി​റ്റ​ൽ കു​ത്ത​ക പൂ​ർ​ണ​മാ​യും ഐ​ആ​ർ​സി​ടി​സി​യു​ടെ ബു​ക്കിം​ഗ് സ്ക്രീ​നി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 50 ശ​ത​മാ​നം മൂ​ല​ധ​ന വ​രു​മാ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു സാ​ധാ​ര​ണ ക​ൺ​വീ​നി​യ​ൻ​സ് ഫീ​സി​ലൂ​ടെ മാ​ത്രം ക​മ്പ​നി സ്വ​ന്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് റി​സ​ർ​വ് ചെ​യ്യു​ന്ന റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ളു​ടെ 89 ശ​ത​മാ​ന​വും ഐ​ആ​ർ​സി​ടി​സി വ​ഴി​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 13.88 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ച്ച ക​മ്പ​നി വ​ർ​ഷ​ത്തി​ൽ 50 കോ​ടി​യി​ല​ധി​കം ടി​ക്ക​റ്റു​ക​ളാ​ണ് പ്രോ​സ​സ് ചെ​യ്ത​ത്. മ​റ്റ് പ്ര​മു​ഖ യാ​ത്രാ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ തു​ട​ങ്ങി​യാ​ലും…

Read More

കെഎസ്ആർടിസിയിൽ മി​ക​ച്ച ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും പുരസ്കാരം

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി ​സി യി​ലെ മി​ക​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വാ​ർ​ഡ് ന​ല്കും.സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്ഇ​ത്. പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ യൂ​ണി​റ്റി​ൽ നി​ന്നും മൂന്നു വീ​തം ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ഇ​തി​ന് യൂണി​റ്റ് അ​ധി​കാ​രി അ​ധ്യ​ക്ഷ​നാ​യ ഒ​രു ക​മ്മി​റ്റി രൂ​പ​ക​രി​ക്കും. ഓ​രോ ഷെ​ഡ്യൂ​ളി​നും നി​ശ്ച​യി​ച്ചി​ട്ടു​ള്ള ടാ​ർ​ജ​റ്റി​ന്‍റെ എ​ത്ര ശ​ത​മാ​നം നേ​ടു​ന്നു, പ്ര​തി​ദി​ന ഹാ​ജ​രും സ​മ​യ കൃ​ത്യ​ത​യും, യാ​ത്ര​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​വും പെ​രു​മാ​റ്റ​വും, കൃ​ത്യ​മാ​യ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്ക​ൽ എ​ന്നീ നാ​ല് പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ളും അ​തി​ന്‍റെ ഉ​പ​ചോ​ദ്യ​ങ്ങ​ളു​മാ​ണ് ക​ണ്ട​ക്ട​ർ​മാ​രു​ടെ മാ​ന​ദ​ണ്ഡം. ഡ്രൈ​വ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഓ​രോ ഷെ​ഡ്യൂ​ളി​നും നി​ശ്ച​യി​ച്ചു ന​ല്കി​യി​ട്ടു​ള്ള ഇ​ന്ധ​ന​ക്ഷ​മ​ത​യാ​ണ് പ്ര​ധാ​നം. ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ൽ എ​ത്ര കി​ലോ​മീ​റ്റ​ർ ( കെഎംപിൽ ) നേ​ടി എ​ന്ന​താ​ണ് പ്ര​ധാ​ന മാ​ന​ദ​ണ്ഡം. സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിം​ഗ് (അ​പ​ക​ട വി​വ​രം ) പ്ര​തി​ദി​ന ഹാ​ജ​ർ സ​മ​യ​കൃ​ത്യ​ത, അ​ച്ച​ട​ക്കം എ​ന്നി​വ​യാ​ണ് മ​റ്റ്…

Read More