വ​രു​മാ​ന​ത്തി​ൽ പ​ത്ത് ശ​ത​മാ​നം വ​ള​ർ​ച്ച; റിക്കാ​ർ​ഡ് മു​ന്നേ​റ്റ​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

‌പ​ര​വൂ​ർ: രാ​ജ്യ​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ഉ​ജ്വ​ല സാ​മ്പ​ത്തി​ക മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു.ശ​ക്ത​മാ​യ എ​ന്‍റ​ർ​പ്രൈ​സ് ബി​സി​ന​സ് വ​ള​ർ​ച്ച​യും ഓ​രോ ഉ​പ​യോ​ക്താ​വി​ൽ നി​ന്നു​മു​ള്ള ശ​രാ​ശ​രി വ​രു​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ പു​രോ​ഗ​തി​യു​മാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​ന് തു​ണ​യാ​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി മു​ൻ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് പ്ര​വ​ർ​ത്ത​ന വ​രു​മാ​ന​ത്തി​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ന്‍റെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ക​മ്പ​നി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. താ​ൽ​ക്കാ​ലി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 4,418 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്റെ ഈ ​മി​ക​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന വ​രു​മാ​നം 4,017 കോ​ടി രൂ​പ​യാ​യി​രു​ന്നു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്…

Read More

മ​ൺ​സൂ​ൺ മ​ഴ​യി​ലെ കു​റ​വ് തി​രി​ച്ച​ടി​യാ​യി; ജൂ​ലൈ ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ൽ​പ​ന കു​ത്ത​നെ ഉ​യ​ർ​ന്നു

പ​ര​വൂ​ർ: സാ​ധാ​ര​ണ​യി​ൽ താ​ഴെ​യു​ള്ള മ​ൺ​സൂ​ൺ മ​ഴ​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ജൂ​ലൈ ആ​ദ്യ പ​കു​തി​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ്പ​ന​യി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.മ​ഴ കു​റ​ഞ്ഞ​തോ​ടെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ർ​ഷ​ക​ർ വ​ലി​യ തോ​തി​ൽ ഇ​ന്ധ​ന പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച​തും വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നു​ള്ള ആ​വ​ശ്യം വ​ർ​ധി​ച്ച​തു​മാ​ണ് പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ , ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നീ മൂ​ന്ന് പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ൽ​പ്പ​ന ഡാ​റ്റ​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ളു​ള്ള​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ പെ​ട്രോ​ൾ വി​ൽ​പ്പ​ന 22.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 1.63 ദ​ശ​ല​ക്ഷം ട​ണ്ണി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 1.33 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. എ​ന്നാ​ൽ, സ്കൂ​ൾ-​കോ​ളേ​ജ് അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ സ​ജീ​വ​മാ​യി​രു​ന്ന ജൂ​ൺ മാ​സ​ത്തെ ആ​ദ്യ പ​കു​തി​യു​മാ​യി താ​ര​ത​മ്യം…

Read More

വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നും 10 കി​ലോ​ഗ്രാം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ; വി​പ​ണി വി​പു​ലീ​ക​രി​ക്കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ

പ​ര​വൂ​ർ: ഭാ​രം കു​റ​ഞ്ഞ​തും കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​യ 10 കി​ലോ​ഗ്രാ​മി​ന്‍റെ എ​ൽ​പി​ജി കോ​മ്പോ​സി​റ്റ് സി​ലി​ണ്ട​റു​ക​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​പ​ണി​യി​ലി​റ​ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പ​ദ്ധ​തി​യി​ടു​ന്നു. നി​ല​വി​ൽ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്രം ന​ൽ​കു​ന്ന ഈ ​സി​ലി​ണ്ട​റു​ക​ൾ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വാ​ണി​ജ്യ നി​ര​ക്കി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ളു​ടെ ആ​ലോ​ച​ന. കു​റ​ഞ്ഞ അ​ള​വി​ൽ ഇ​ന്ധ​നം ആ​വ​ശ്യ​മു​ള്ള ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് ഈ ​പു​തി​യ നീ​ക്കം. വ​ലി​യ തോ​തി​ൽ ഇ​ന്ധ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത ക​ഫേ​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ചെ​റു​കി​ട ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ഇതിരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ, വി​ദ്യാ​ർഥിക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ​ക്കും ഈ ​പ​ദ്ധ​തി വ​ലി​യ രീ​തി​യി​ൽ പ്ര​യോ​ജ​നം ചെ​യ്യും. നി​ല​വി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 19 കി​ലോ​ഗ്രാം, അ​ഞ്ച് കി​ലോ​ഗ്രാം, ര​ണ്ട് കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള സി​ലി​ണ്ട​റു​ക​ളാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ലെ വി​പ​ണി സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് വാ​ണി​ജ്യ ഗ്യാ​സി​ന് ഗാ​ർ​ഹി​ക…

Read More

ട്രെ​യി​നു​ക​ളി​ലെ പാ​ന്‍​ട്രി​ക​ളി​ല്‍ ശു​ചി​ത്വ​മി​ല്ലാ​യ്മ; ക്ലീ​നിം​ഗ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​ക്കി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളി​ലെ പാ​ച​ക​പ്പു​ര​ക​ളാ​യ പാ​ൻ​ട്രി​ക​ളി​ൽ ശു​ചി​ത്വ​മി​ല്ലാ​യ്മ​യും എ​ലി​ശ​ല്യ​വും വ​ർ​ധാ​ക്കു​ന്ന​താ​യി വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.2010 മു​ത​ൽ വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള ക്ലീ​നിം​ഗ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ രാ​ജ്യ​ത്തെ എ​ല്ലാ റെ​യി​ൽ​വേ സോ​ണു​ക​ളും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ഒ​ടു​വി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്രാ​ഥ​മി​ക ഡി​പ്പോ​ക​ളി​ൽ പാ​ച​കം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വൃ​ത്തി​യാ​ക്ക​ൽ, അ​ണു​വി​മു​ക്ത​മാ​ക്ക​ൽ, കീ​ട നി​യ​ന്ത്ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ലു​ണ്ടാ​യി​ട്ടും ഇ​വ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെത്തുട​ർ​ന്നാ​ണ് എ​ല്ലാ സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ​ക്കും മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ത്ത​യ​ച്ച​ത്. പാ​ന്‍​ട്രി​ക​ളി​ലെ​യും കോ​ച്ചു​ക​ളി​ലെ​യും ഇ​ത്ത​രം മോ​ശം അ​വ​സ്ഥ​ക​ൾ യാ​ത്ര​ക്കാ​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളെ​യും ആ​രോ​ഗ്യ​ത്തെ​യും ബാ​ധി​ക്കു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​തി​ച്ഛാ​യ​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ൻ​പ് 2024-ലും ​സ​മാ​ന​മാ​യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി മ​ന്ത്രാ​ല​യം ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ചി​ല ഡി​പ്പോ​ക​ളി​ൽ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.…

Read More

ഡി​ജി​റ്റ​ൽ ടി​ക്ക​റ്റ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി റെ​യി​ൽ​വേ; സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പി​ഡി​എ​ഫു​ക​ളും ഇ​നി അ​സാ​ധു

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ളു​മാ​യി ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.ടി​ക്ക​റ്റ് പ​രി​ശോ​ധ​ന വേ​ള​യി​ൽ റെ​യി​ൽ വ​ൺ ആ​പ്പി​ൽ ത​ത്സ​മ​യം കാ​ണി​ക്കു​ന്ന ഒ​റി​ജി​ന​ൽ ഡി​ജി​റ്റ​ൽ ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ ഇ​നി മു​ത​ൽ സാ​ധു​വാ​യി ക​ണ​ക്കാ​ക്കൂ എ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ ടി​ക്ക​റ്റു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ടു​ത്ത ന​ട​പ​ടി. ടി​ക്ക​റ്റു​ക​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ, പി​ഡി​എ​ഫ് പ​ക​ർ​പ്പു​ക​ൾ, വാ​ട്ട്‌​സ്ആ​പ്പ് വ​ഴി​യോ മ​റ്റ് മെ​സേ​ജിം​ഗ് ആ​പ്പു​ക​ൾ വ​ഴി​യോ ഫോ​ർ​വേ​ഡ് ചെ​യ്ത് കി​ട്ടു​ന്ന ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​ക​ൾ പൂ​ർ​ണ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച അ​തേ മൊ​ബൈ​ൽ ഫോ​ണി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലും ത​ന്നെ ഡി​ജി​റ്റ​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഊ​ന്നി​പ്പ​റ​യു​ന്നു. യാ​ത്ര ആ​രം​ഭി​ക്കു​ന്ന ബോ​ർ​ഡിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഡി​ജി​റ്റ​ൽ അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ൾ…

Read More

യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ ബ​യോ​മെ​ട്രി​ക്സ് ത​രം​ഗ​മാ​കു​ന്നു; ജൂ​ണി​ൽ ന​ട​ന്ന​ത് 611 ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​ക​ൾ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ലെ ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം അ​തി​വേ​ഗം ജ​ന​കീ​യ​മാ​കു​ന്നു. സു​ര​ക്ഷ​യു​ടെ​യും വേ​ഗ​ത​യു​ടെ​യും കാ​ര്യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച ഈ ​പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ മാ​ത്രം 611 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. വി​ര​ല​ട​യാ​ളം അ​ല്ലെ​ങ്കി​ൽ മു​ഖം തി​രി​ച്ച​റി​യ​ൽ തു​ട​ങ്ങി​യ സു​ര​ക്ഷി​ത​മാ​യ ബ​യോ​മെ​ട്രി​ക് പ്രാ​മാ​ണീ​ക​ര​ണം വ​ഴി 25,416 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് വെ​റും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​ന്ന​ത്. ജൂ​ണി​ൽ രാ​ജ്യ​ത്ത് ന​ട​ന്ന മൊ​ത്തം യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ 2.7 ശ​ത​മാ​നം വ​രു​മി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്ര​മാ​ണ് ഈ ​അ​ത്യാ​ധു​നി​ക സ​വി​ശേ​ഷ​ത ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്.ല​ളി​ത​വും അ​തേ​സ​മ​യം സു​ര​ക്ഷി​ത​വു​മാ​യ പേ​യ്‌​മെ​ന്റ് അ​നു​ഭ​വ​ങ്ങ​ൾ​ക്കാ​യി യു​പി​ഐ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന താ​ല്പ​ര്യ​മാ​ണ് ബ​യോ​മെ​ട്രി​ക് പ്രാ​മാ​ണീ​ക​ര​ണ​ത്തി​ന്‍റെ മി​ക​ച്ച സ്വീ​കാ​ര്യ​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സോ​ഹി​നി രാ​ജോ​ള വ്യ​ക്ത​മാ​ക്കി.…

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ൽ

ചാ​ത്ത​ന്നൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. ച​ട​യ​മം​ഗ​ലം കു​രി​യോ​ട് ഭാ​ഗ​ത്ത് വെ​ച്ചാ​ണ് ബ​സി​ന് തീ ​പി​ടി​ച്ച​ത്. യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​ണ്. പു​ന​ലൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബ​സി​ന്‍റെ മു​ന്‍ ട​യ​റാ​ണ് യാ​ത്ര​യ്ക്കി​ടെ ക​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട സ​മ​യം എ​ട്ട് യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു. മു​ന്നി​ലൂ​ടെ പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ വാ​ഹ​നം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തു​ക​യും യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

കൗ​ണ്ട​ർ ടി​ക്ക​റ്റി​ല്ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാം; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കൗ​ണ്ട​ർ ടി​ക്ക​റ്റു​ക​ൾ അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടി​ലോ സ്റ്റേ​ഷ​നി​ലോ മ​റ​ന്നു​വെ​യ്ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. യാ​ത്രാ​വേ​ള​യി​ൽ ടി​ക്ക​റ്റ് കൈ​വ​ശ​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും, ഇ​തി​നാ​യി റെ​യി​ൽ​വേ നി​യ​മ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ റെ​യി​ൽ​വേ ഭ​ര​ണ​കൂ​ടം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം റി​സ​ർ​വ് ചെ​യ്ത ഒ​റി​ജി​ന​ൽ കൗ​ണ്ട​ർ ടി​ക്ക​റ്റ് വീ​ട്ടി​ൽ മ​റ​ന്നു​വ​ച്ച യാ​ത്ര​ക്കാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത പ്ര​തി​നി​ധി​ക്കോ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ സ​മീ​പി​ച്ച് ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​വു​ന്ന​താ​ണ്.സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഈ ​ടി​ക്ക​റ്റ് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം, ട്രെ​യി​ൻ റൂ​ട്ടി​ലു​ള്ള വ​രാ​നി​രി​ക്കു​ന്ന അ​ടു​ത്ത സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഈ ​ഔ​ദ്യോ​ഗി​ക വി​വ​രം കൈ​മാ​റും. ഈ ​സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് യാ​തൊ​രു​വി​ധ പി​ഴ​യോ ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​ല്ലാ​തെ യാ​ത്ര തു​ട​രാ​ൻ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സൗ​ക​ര്യ​മൊ​രു​ക്കും.റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ…

Read More

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് 4,000 കോ​ടി​യി​ല​ധി​കം രൂ​പ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി ‘ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു.2022 മു​ത​ൽ 2026 മെ​യ് വ​രെ​യു​ള്ള നാ​ല് വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ മാ​ത്രം രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് 4,057.7 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​മാ​യ​ത്. ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം 2,97,727 പ​രാ​തി​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ സൈ​ബ​ർ സെ​ല്ലു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ത​ട്ടി​പ്പു​കാ​ർ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഭ​യം ജ​നി​പ്പി​ച്ചാ​ണ് നി​ര​പ​രാ​ധി​ക​ളാ​യ ആ​ളു​ക​ളി​ൽ നി​ന്ന് വ​ലി​യ തു​ക​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. സി​ബി​ഐ​യും ഇ​ഡി​യും ച​മ​ഞ്ഞ് ത​ട്ടി​പ്പ്; 2024-ൽ ​ പ​രാ​തി​ക​ളി​ൽ വ​ൻ വ​ർ​ധ​നസി​ബി​ഐ, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി), ആ​ർ​ബി​ഐ അ​ല്ലെ​ങ്കി​ൽ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ പ്ര​മു​ഖ ഏ​ജ​ൻ​സി​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ പാ​ർ​സ​ലു​ക​ൾ അ​യ​യ്ക്ക​ൽ തു​ട​ങ്ങി​യ വ​ലി​യ അ​ഴി​മ​തി​ക​ളി​ൽ…

Read More

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഇ​ല​ക്‌ട്രോ​ണി​ക്സ്ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് ഒ​ക്ടോ​ബ​ർ മു​ത​ൽ രാ​ജ്യ​ത്ത് വി​ല​ക്ക്

പ​ര​വൂ​ർ: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​ല​ക്‌ട്രിക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു.വ​രു​ന്ന ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ രാ​ജ്യ​ത്ത് 90 ത​രം ഇ​ല​ക്‌ട്രിക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. പു​തി​യ നി​യ​മ​പ്ര​കാ​രം, സാ​ധു​വാ​യ ബി​ഐ​എ​സ് ലൈ​സ​ൻ​സും ഐ​എ​സ്ഐ മാ​ർ​ക്കും ഇ​ല്ലാ​ത്ത ഉത്​പ്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​നോ, ഇ​റ​ക്കു​മ​തി ചെ​യ്യാ​നോ സൂ​ക്ഷി​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ വി​ൽ​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല. നി​ത്യ​ജീ​വി​ത​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌ട്രിക് ടൂ​ത്ത് ബ്ര​ഷു​ക​ൾ, വാ​ക്വം ക്ലീ​ന​റു​ക​ൾ, കോ​ഫി മേ​ക്ക​റു​ക​ൾ, ഫു​ഡ് പ്രോ​സ​സ​റു​ക​ൾ, ഓ​വ​നു​ക​ൾ, വാ​ട്ട​ർ ഹീ​റ്റ​റു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് ഈ ​പു​തി​യ സു​ര​ക്ഷാ നി​യ​മം ബാ​ധ​ക​മാ​കും. ഉ​ത്പ്പ​ന്ന​ങ്ങ​ൾ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന രാ​ജ്യ​ത്തെ ദേ​ശീ​യ നി​ല​വാ​ര നി​ർ​ണ​യ ഏ​ജ​ൻ​സി​യാ​ണ് ബി​ഐ​എ​സ്. ഉ​ൽ​പ്പ​ന്ന പ​രി​ശോ​ധ​ന, ഫാ​ക്ട​റി പ​രി​ശോ​ധ​ന, ക​ർ​ശ​ന​മാ​യ റെ​ഗു​ലേ​റ്റ​റി…

Read More