പൂതക്കുളം പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കുന്നു;  50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​കാ​രി ബാ​ഗു​ക​ൾ വിൽക്കുന്നവരിൽ നിന്നും  നിന്നും പിഴയിടാക്കും

പ​ര​വൂ​ർ: പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​കാ​രി ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ വി​ൽ​പ്പ​ന ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് 4000 രൂ​പ മു​ത​ൽ 10,000 രൂ​പ​വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 50 മൈ​ക്രോ​ണി​ന് മേ​ലു​ള്ള പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രും സാ​ധ​ന​ങ്ങ​ൾ ബാ​ഗു​ക​ളി​ലാ​ക്കി ന​ൽ​കു​ന്ന​വ​രും പ​ഞ്ചാ​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി പ്ര​തി​മാ​സം 4000 രൂ​പ അ​ട​യ്ക്കു​ക​യും വേ​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രി​ൽ നി​ന്ന് 10,000 രൂ​പ​വ​രെ പി​ഴ ഈ​ടാ​ക്കും. 50 മൈ​ക്രോ​ണി​ൽ കൂ​ടു​ത​ലു​ള്ള കാ​രി ബാ​ഗു​ക​ൾ വി​ൽ​ക്കു​മ്പോ​ൾ പൊ​തു​ജ​ങ്ങ​ളി​ൽ നി​ന്ന് നി​ശ്ചി​ത തു​ക ഈ​ടാ​ക്ക​ണം. ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തു​ന്നബോ​ർ​ഡ് ക​ട​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.സൗ​ജ​ന്യ​മാ​യി പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ ന​ൽ​കു​ന്ന​ത​ല്ലെ​ന്ന് ഇം​ഗ്ലീ​ഷി​ലും മ​ല​യാത്തി​ലും എ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ക്ക​ണം. പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​വ​രി​ൽ നി​ന്ന് 25,000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക്ഷേ​മ​നി​ധി അം​ഗ​ത്വം ഉ​റ​പ്പാ​ക്ക​ണമെന്ന്  മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം :സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക്ഷേ​മ​നി​ധി അം​ഗ​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ .മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ത്സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ക്ക​ള്‍​ക്കാ​യി കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ-​കാ​യി​ക പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം കൊ​ല്ലം വി​മ​ല​ഹൃ​ദ​യ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി. ഒ​രാ​ള്‍ ക്ഷേ​മ​നി​ധി അം​ഗ​മാ​യാ​ല്‍ കു​ടും​ബ​ത്തി​ന് മു​ഴു​വ​ന്‍ ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും. അ​പ​ക​ട​ങ്ങ​ള്‍ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​ന്റെ പ്ര​യോ​ജ​നം മ​ന​സി​ലാ​കു​ക. അ​ന​ര്‍​ഹ​ര്‍ അം​ഗ​ത്വം നേ​ടു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്ര​തേ്യ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ പോ​യി സ​ര്‍​വ്വേ ന​ട​ത്തി വി​വ​ര​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ക്കാ​ന്‍ ബോ​ര്‍​ഡി​ന് സാ​ധി​ച്ചാ​ല്‍ ആ​ക്ഷേ​പ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​കും. കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ക്ഷേ​മ​നി​ധി പ്ര​വ​ര്‍​ത്തി​ക്കു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ കാ​ലാ​നു​സൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ-​കാ​യി​ക പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് 47 ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 14.75 ല​ക്ഷം രൂ​പ കൊ​ല്ലം,…

Read More

പൊൻമുടിയിൽ മ്ലാവിനെ വേട്ടയാടിയ സംഭവം; ഒ​ളി​വി​പോയ എസ്ഐ ഉൾപ്പെട്ട പ്ര​തി​ക​ൾക്കായി  അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കു​ള​ത്തു​പ്പുഴ : കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ വ​രു​ന്ന പൊ​ന്മു​ടി വ​ന മേ​ഖ​ല​യി​ല്‍ നി​ന്നും മ്ലാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു ഇ​റ​ച്ചി​യാ​ക്കി സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ എ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും പോ​സ്റ്റ്‌ മാ​സ്റ്റ​ര്‍​ക്കു​മാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പൊ​ന്മു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ് ഐ ​അ​യൂ​ബ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജീ​വ്‌, പോ​ലീ​സ് ഡ്രൈ​വ​ര്‍ വി​നോ​ദ്, കൊ​ല്ല​യി​ല്‍ പോ​സ്റ്റ്മാ​സ്റ്റ​ര്‍ മ​നു എ​ന്നി​വ​രാ​ണ് ഒ​ളി​വി​ല്‍ ഉ​ള്ള​ത്.അ​തെ സ​മ​യം ത​ന്നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ യൂ​ണി​ഫോ​മി​ല്‍ എ​ത്തി​യാ​ണ് അ​യൂ​ബും സം​ഘ​വും മൃ​ഗ വേ​ട്ട ന​ട​ത്തി​യ​തെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം എ​സ് പി ​യു​ടെ അ​നു​മ​തി തേ​ടി വ​നം വ​കു​പ്പ് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് വാ​ഹ​നം ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഗ്രേ​ഡ് എ​സ് ഐ ​അ​യൂ​ബും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളും അ​ട​ങ്ങു​ന്ന ഏ​ഴം​ഗ…

Read More

മ​ദ്യ​ശാല​യി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലും   ആ​ക്ര​മ​ണം ന​ട​ത്തി​യ​ ഗുണ്ടാലിസ്റ്റിൽപ്പെട്ട ചങ്ക് സുനിലിനെ പോലീസ് അറസ്റ്റു ചെയ്തു 

കുളത്തൂപ്പുഴ :വി​ള​ക്കു​പാ​റ ബി​വ​റേ​ജ് ഔ​ട്ട് ലെറ്റി​ലും സ​മീ​പ സ്റ്റേ​ഷ​ന​റി ക​ട​യി​ലും അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്രം ന​ട​ത്തി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ൽ. വി​ള​ക്കു​പാ​റ സു​നി​ൽ വി​ലാ​സ​ത്തി​ൽ ച​ങ്കു സു​നി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ബി​വ​റേ​ജ് ഔ​ട്ട്ലെ​റ്റ് മാ​നേ​ജ​രു​ടെ ക്യാ​ബി​നി​ൽ എ​ത്തി​യ സു​നി​ൽ പൈ​സ ന​ൽ​കാ​തെ മ​ദ്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പൈ​സ ന​ൽ​കി​യാ​ൽ കൗ​ണ്ട​റി​ൽ നി​ന്ന് മ​ദ്യം ല​ഭി​ക്കു​മെ​ന്ന് മാ​നേ​ജ​ർ പ​റ​ഞ്ഞ​തോ​ടെ പ്ര​കോ​പി​ത​നാ​യ സു​നി​ൽ മാ​നേ​ജ​രെ അ​സ​ഭ്യം പ​റ​യു​ക​യും സെ​യി​ൽ​സ് ഷോ​പ്പി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സെ​യി​ൽ​സി​നാ​യ് സു​ക്ഷി​ച്ചി​രു​ന്ന മ​ദ്യം കൈ​ക്ക​ലാ​ക്കു​വാ​ൻ ശ്ര​മം ന​ട​ത്തി. ഇ​ത് ത​ട​യു​വാ​ൻ ശ്ര​മി​ച്ച ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രെ കൈ​യേേ​റ്റം ചെ​യ്തു. ഔ​ട്ട് ലെ​റ്റ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​നി​ൽ അ​വി​ടെ നി​ന്ന് ക​ട​ന്ന് ക​ള​ഞ്ഞു. പി​ന്നീ​ട് വി​ള​ക്കു​പാ​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ എ​ത്തി​യ സു​നി​ൽ ഒ​രു കി​ലേ പ​ഴം ന​ൽ​കാ​ൻ ക​ട ഉ​ട​മ​യോ​ട്…

Read More

കാമുകനൊപ്പം ചേർന്ന് അച്ഛനെ കൊന്ന അമ്മയെ വേണ്ടെന്ന് കുട്ടികൾ; ആരോരുമില്ലാതെ അനാഥരായി കുരുന്നുകൾ

പ​ത്ത​നാ​പു​രം:​അ​ച്ഛ​ന്‍ കൊ​ല്ല​പ്പെ​ട്ടു;​കൊ​ല​പാ​ത​കി അ​മ്മ.​ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ധി​യു​ടെ ക്രൂ​ര​ത​യ്ക്ക് മു​ന്നി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ക​യാ​ണ് മൂ​ന്ന് പി​ഞ്ചു കു​ട്ടി​ക​ള്‍.​അ​ച്ഛ​നെ കൊ​ല​പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ ജ​യി​ലി​ലാ​യ​തോ​ടെ​യാ​ണ് ജീ​വി​തം ഇ​വ​ര്‍​ക്ക് മു​ന്നി​ല്‍ ചോ​ദ്യം ചി​ഹ്ന​മാ​കു​ന്ന​ത് . അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​കോ​ട് ച​രു​വി​ള​വീ​ട്ടി​ല്‍ രാ​ജ​ന്‍ – മ​ഞ്ചു ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് മ​നീ​ഷും (12) , മ​ഞ്ചി​മ​യും (7),മ​ഞ്ച​ലി (6)യും. ​പ​ന്ത്ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ഇ​വ​രു​ടെ പി​താ​വ് രാ​ജ​നെ (45)നെ ​പ​ത്ത​നാ​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത് . ആ​ത്മ​ഹ​ത്യ​യാ​ണ​ന്ന് ക​രു​തി​യ മ​ര​ണം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക​മാ​ണ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മാ​താ​വ് മ​ഞ്ചു (32)വിനെയും ​കാ​മു​ക​നാ​യ കി​ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ജി​ത്തി (23)നേ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.അ​മ്മ ജ​യി​ലി​ലാ​യ​തോ​ടെ കു​രു​ന്നു​ക​ള്‍ തീ​ര്‍​ത്തും അ​നാ​ഥ​രാ​യി​മാ​റി. പു​ന​ലൂ​രി​ലു​ള​ള രാ​ജ​ന്‍റെ സ​ഹോ​ദ​രി ഉ​ഷ​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് കു​ട്ടി​ക​ള്‍ ഇ​പ്പോ​ള്‍ . മ​നീ​ഷ് ആ​റാം​ക്ലാ​സി​ലും, മ​ഞ്ചി​മ ര​ണ്ടി​ലും മ​ഞ്ച​ലി ഒ​ന്നാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.…

Read More

ക​ണ്ട​ല്‍​ക്കാ​ടു​ക​ൾക്ക് പരിരക്ഷണ പദ്ധതിയുമായി സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ;  സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാം

കൊല്ലം :ക​ണ്ട​ല്‍ വ​ന​ങ്ങ​ളു​ടെ പാ​രി​സ്ഥി​തി​ക​വും ജൈ​വ​പ​ര​വു​മാ​യ പ്രാ​ധാ​ന്യ​വും അ​വ ന​ല്‍​കു​ന്ന സേ​വ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് പ​രി​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ക​ണ്ട​ലു​ക​ള്‍ സം​ര​ക്ഷ​ണം, വി​സ്തൃ​തി വ​ര്‍​ദ്ധ​ന എ​ന്നി​വ​യ്ക്ക് പൊ​തു​ജ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാം. സ്വ​ന്തം വ​സ്തു​വി​ല്‍ ക​ണ്ട​ല്‍ വ​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് നി​ശ്ചി​ത തു​ക പാ​രി​തോ​ഷി​കം ന​ല്‍​കും. ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നും സ്വാ​ഭാ​വി​ക പു​നരു​ജ്ജീ​വ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മു​ണ്ട്. പ​ദ്ധ​തി​യി​ല്‍ ചേ​രാ​നാ​യി 30 ന​കം കൊ​ല്ലം സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​ക​ണം. ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ണ്ട​ല്‍ ഭൂ​മി​യു​ടെ വി​സ്തൃ​തി, സ​ര്‍​വ്വേ ന​മ്പ​ര്‍, ല​ഭ്യ​മാ​യ ക​ണ്ട​ല്‍ ഇ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍, കൈ​വ​ശാ​വ​കാ​ശ രേ​ഖ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ​ഫോ​റം സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും വെ​ബ്‌​സൈ​റ്റി​ലും 0474-2748976, 9447979132 എ​ന്നീ ന​മ്പ​രു​ക​ളി​ലും ല​ഭി​ക്കും.

Read More

വർഗീയതക്കെതിരെ യുവാക്കൾ പ്രതിരോധത്തിന്‍റെ ശക്തിയായി മാറണം : എംഎൽഎ

കൊല്ലം: രാ​ജ്യ​ത്ത് വ​ർ​ധി​ച്ച് വ​രു​ന്ന വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ യു​വാ​ക്ക​ൾ പ്ര​തി​രോ​ധ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി മാ​റ​ണ​മെ​ന്ന് ജി ​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ. ഭൂ​രി​പ​ക്ഷ​ത്തി​ന്റെ​യും ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ​യും പേ​ര് പ​റ​ഞ്ഞ് നാ​ട്ടി​ൽ ക​ലാ​പം സൃ​ഷ്ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഛിദ്ര ​ശ​ക്തി​ക​ൾ ക​ലാ​ല​യ​ങ്ങ​ളി​ൽ പോ​ലും ര​ക്തം വീ​ഴ്ത്തു​ക​യാ​ണ്. വ​ർ​ഗീയ ശ​ക്തി​ക​ളെ ചെ​റു​ത്ത് തോ​ല്പ്പി​ച്ച് രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളും യു​വാ​ക്ക​ളും കൂ​ടു​ത​ൽ ക​രു​ത്തു​റ്റ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്ക​ണ​മെ​ന്നും അദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ​ത്ത​ല ചാ​ണി​ക്ക​ലി​ൽ എ​ഐ​വൈ​എ​ഫ് എ​ഐ​എ​സ്എ​ഫ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേഹം. സി​പി​ഐ മു​ഖ​ത്ത​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി ​പി പ്ര​ദീ​പ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി ​ഗി​രീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്റ് സു​രാ​ജ് എ​സ് പി​ള്ള, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ റ്റി ​വി​ജ​യ​കു​മാ​ർ, എ ​ഇ​ബ്രാ​ഹിം​കു​ട്ടി, തൃ​ക്കോ​വി​ൽ​വ​ട്ടം ലോ​ക്ക​ൽ…

Read More

മ്ലാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സ്: ഒ​ളി​വി​ൽ പോ​യ എ​സ്ഐ ഉ​ള്‍​പ്പെടെ ഉ​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ വ​രു​ന്ന പൊ​ന്മു​ടി വ​ന​ഭാ​ഗ​ത്ത് മ്ലാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഗ്രേ​ഡ് എ​സ്ഐ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഗ്രേ​ഡ് എ​സ് ഐ ​അ​യൂ​ബ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജീ​വ്‌, പോ​ലീ​സ് ഡ്രൈ​വ​ര്‍ വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻഡ് ചെ​യ്ത​ത്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രു​ടെ സ​ഹാ​യി​യാ​യ പോ​സ്റ്റ്മാ​ൻ ​മ​നു​വും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ന്മു​ടി വ​ന​മേ​ഖ​ല​യി​ല്‍ അ​യൂ​ബ് ഉ​ള്‍​പ്പ​ടെ ഏ​ഴം​ഗ സം​ഘം മൂ​ന്നു തോ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ്ലാ​വി​നെ വേ​ട്ട​യാ​ടി​യ​ത്. വെ​ടി​വ​ച്ചു​കൊ​ന്ന മ്ലാ​വി​നെ വ​നം വ​കു​പ്പ് ചെ​ക്ക്പോ​സ്റ്റ് വ​ഴി പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ത​ന്നെ പു​റ​ത്തെ​ത്തി​ച്ചു പ​ങ്കു​വ​ച്ചെ​ടു​ത്തു. കേ​സി​ല്‍ കു​ള​ത്തു​പ്പു​ഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ര്‍, സ​മീ​ര്‍, വി​തു​ര സ്വ​ദേ​ശി നി​ഷാ​ദ് എ​ന്നി​വ​രെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ഇ​വ​ര്‍ എ​സ്ഐ അ​യൂ​ബി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ്. മ​ട​ത്ത​റ കൊ​ല്ലാ​യി​ല്‍ പോ​സ്റ്റ്‌ മാ​സ്റ്റ​ര്‍ മ​നു എ​ന്ന​യാ​ളാ​ണ് പോ​ലീ​സ്…

Read More

കൊ​ട്ടാ​ര​ക്ക​ര – പു​ത്തൂ​ർ റോ​ഡു ത​ക​ർന്ന് യാത്രദു​ഷ്ക​രം; ചെറിയ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

കൊ​ട്ടാ​ര​ക്ക​ര: വാ​ഹ​ന​ത്തി​ര​ക്കേ​റി​യകൊ​ട്ടാ​ര​ക്ക​ര – പു​ത്തൂ​ർ റോ​ഡ് കാ​ലവ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പൊ​ട്ടി​പ്പൊ​ളി​ഞ്ഞുത​ക​ർ​ന്നു. ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി​ട്ടു​ണ്ട്. ചെ​റുവാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നതും ​വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു സം​ഭവി​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. പു​ത്തൂ​ർ ബ​ഥ​നി മു​ക്ക്, ക​ല്ലും​മൂ​ട്,പാ​ണ്ട​റ, മൂ​ഴി​ക്കോ​ട് വ​ള​വ് ,പ​ണ​യി​ൽ,പ​ത്ത​ടി, ആ​വ​ണൂ​ർ ,മു​സ്ലീം സ്ട്രീ​റ്റ്, റെ​യി​ൽ​വേ മേ​ൽ​പാ​ലം ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡ് വ​ലി​യ തോ​തി​ൽ ത​ക​ർ​ന്നി​ട്ടു​ള്ള​ത്.​ മു​സ്ലീം സ്ട്രീ​റ്റ് ,പ​ത്ത​ടി, ക​ല്ലും മു​ട് എ​ന്നി​വി​ട ങ്ങ​ൾ റോ​ഡു പു​ന​രു​ദ്ധാ​ര​ണം ക​ഴി​യുമ്പോ​ൾ ത​ന്നെ ത​ക​രു​ന്ന​ത് പ​തി​വാ​ണ്.റോ​ഡു നി​ർ​മ്മി​തി​യി​ലു​ള്ള അ​പാ​ക​തയാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് സ്ഥി​രമാ ​യി ത​ക​രാ​ൻ കാ​ര​ണം. വെ​ള്ളംഒ​ഴു​കി​പ്പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാത്ത​തു കാ​ര​ണം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാണ് ​റോ​ഡു ന​ശി​ക്കു​ന്ന​ത്.​പ​ത്ത​ടി​യി​ലുംമു​സ്ളീം സ്ട്രീ​റ്റി​ലും അ​ര കി.​മീ​റ്റ​റോ​ളമാ ​ണ് റോ​ഡു ത​ക​ർ​ന്നി​ട്ടു​ള്ള​ത്. ടാ​റുംമെ​റ്റ​ലും ഇ​ള​കി വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെട്ടി​ട്ടു​ണ്ട്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഇ​ത്ത​രം കു​ഴി​ക​ളി​ൽ വീ​ണാ​ണ് ചെ​റുവാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നത്.​പ​ത്ത​ടി​യ​ലെ കു​ഴി​യി​ൽ വീ​ണ് ഒ​രുഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ ക​ഴി​ഞ്ഞദി​വ​സം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.…

Read More

ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി ശി​ല്പ​മാ​യ ജ​ടാ​യു എ​ർ​ത്ത് സെ​ന്‍റ​ർ രണ്ടാംഘട്ട ഉദ്ഘാടനം 17ന്

കൊ​ല്ലം: ലോ​ക​വി​സ്മ​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടു​ന്ന ജ​ടാ​യു​ശി​ല്പ്പ​മു​ൾ​ക്കൊ​ള​ളു​ന്ന കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്തെ ജ​ടാ​യു​എ​ർ​ത്ത് സെ​ന്‍റ​റി​ന്‍റെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം 17ന് ​മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ഒ​രു ടൂ​റി​സം​കേ​ന്ദ്രം എ​ന്ന കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ച​ല​ച്ചി​ത്ര​കാ​ര​നും ശി​ല്പ്പി​യു​മാ​യ രാ​ജീ​വ്അ​ഞ്ച​ൽ ഒ​രു​പ​തി​റ്റാ​ണ്ടി​ലേ​റെ ന​ട​ത്തി​യ സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന ജ​ടാ​യു​ശി​ല്പം ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി ശി​ല്പ​മാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും ആ​യി​രം അ​ടി​ഉ​യ​ര​ത്തി​ൽ നി​ല​കൊ​ള​ളു​ന്ന ഈ ​ഭീ​മാ​കാ​ര ശി​ല്പ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​ന് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത് അ​ത്യാ​ധു​നി​ക കേ​ബി​ൾ​കാ​ർ സം​വി​ധാ​ന​മാ​ണ്. പൂ​ർ​ണ​മാ​യും സ്വി​റ്റ്സ​ർ​ലാ​ന്‍റി​ൽ നി​ർ​മി​ച്ച കേ​ബി​ൾ കാ​ർ സം​വി​ധാ​നം രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ആ​യി​രം അ​ടി​യോ​ളം ഉ​യ​ര​ത്തി​ലേ​ക്ക് കേ​ബി​ൾ കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു​ത​ന്നെ ടൂ​റി​സ്റ്റു​ക​ൾ​ക്ക് വി​സ്മ​യ​ക​ര​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സാ​ഹ​സി​ക വി​നോ​ദ​വും, പാ​റ​ക്കെ​ട്ടു​ക​ളു​ടെ സ്വാ​ഭാ​വി​ക​ത​യും സം​യോ​ജി​പ്പി​ക്കു​ന്ന ജ​ടാ​യു​അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് ലോ​ക​മെ​ങ്ങു​മു​ള്ള സാ​ഹ​സി​ക​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.65 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള ജ​ടാ​യു എ​ർ​ത്ത് സെ​ന്‍റ​ർ സം​സ്ഥാ​ന​ടൂ​റി​സം…

Read More