വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച സംഭവം: നാ​ലുപേ​ര്‍ അ​റ​സ്റ്റി​ല്‍; മർദനത്തിന് പിന്നിൽ പൂർവ വൈരാഗ്യമെന്ന് പോലീസ്

കൊല്ലം :അ​ഞ്ച​ലി​ല്‍ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും പി​ന്നീ​ട് വ​രു​ന്ന വ​ഴി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ജീ​വ​ന​ക്ക​രെ​യ​ട​ക്കം ആ​ക്ര​മി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ട്ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ച​ലി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രാ​യ ജോ​തി​ലാ​ല്‍, സു​രേ​ഷ്, അ​ജി, അ​ന​ന്ദു എ​ന്നി​വ​രെ​യാ​ണ് അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ​തി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കഴിഞ്ഞദിവസമാണ് പ്ര​തി​ക​ള്‍ ആ​ക്ര​മ​ണ പ​ര​മ്പ​ര ന​ട​ത്തി​യ​ത്. അ​ഞ്ച​ലി​ലെ ടാ​ക്സി ഡ്രൈ​വ​റാ​യ നെ​ട്ട​യം സ്വ​ദേ​ശി ബി​ജു​വി​നെ വീ​ട്ടി​ല്‍ ക​യ​റി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച ശേ​ഷം മ​ട​ങ്ങി​വ​ന്ന അ​ക്ര​മി​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്ന് ബ​സ് ഡ്രൈ​വ​ര്‍ ക​ണ്ട​ക്ട​ര്‍ തു​ട​ങ്ങി​യ​വ​രെ സം​ഘം ആ​ക്ര​മി​ച്ചു. പി​ന്നീ​ട് നേ​ര​ത്തെ ആ​ക്ര​മി​ച്ച ബി​ജു​വി​നെ പ്ര​വേ​ശി​പ്പി​ച്ച സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യ ബി​ജു​വി​നെ വീ​ണ്ടും ആ​ക്ര​മി​ച്ചു. ഇ​വി​ടെ ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ​യും സം​ഘം ത​ല്ലി​ച്ച​ത​ച്ചു.…

Read More

മൃതദേഹങ്ങൾ വിട്ടുനൽകിയപ്പോൾ മാറിപ്പോയി; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം; പോലീസ് അന്വേഷണം തുടങ്ങി

കൊ​ട്ടാ​ര​ക്ക​ര: മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ മാറിപ്പോയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥലത്തെത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ല​യ​ൺ​സ് ക്ല​ബി​ലെ മോ​ർ​ച്ച​റി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റി​ ന​ൽ​കി​യ​ത്. ക​ല​യ​പു​രം ആ​ശ്ര​യ​യി​ൽ നി​ന്നെ​ത്തി​ച്ച അ​ജ്ഞാ​ത സ്ത്രീ​യു​ടേത് ഉൾപ്പടെ മൂ​ന്ന് സ്ത്രീ​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മോ​ർ​ച്ച​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തി ബ​ന്ധു​ക്ക​ളു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ശ്ര​യ​യ്ക്ക് ന​ൽ​കി​യ​ത്. അവർ ദിവസങ്ങൾക്ക് മുൻപ് പോളയത്തോട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇ​ന്ന് രാ​വി​ലെ മോ​ർ​ച്ച​റി​ലു​ണ്ടാ​യി​രു​ന്ന മാ​റ​നാ​ട് സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ എ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു മൃ​ത​ദേ​ഹ​മാ​ണ് വി​ട്ടു​ ന​ൽ​കി​യ​ത്. ഇതേതുടർന്നാണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സംഘം സ്ഥ​ല​ത്തെ​ത്തി ല​യ​ൺ​സ് മോ​ർ​ച്ച​റി​യി​ലെ മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി ല​യ​ൺ​സ് മോ​ർ​ച്ച​റി പൂ​ട്ടി സീ​ൽ ചെ​യ്തു. ആ​ശു​പ​ത്രി​ അധികൃതരുടെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യാ​ണ് ല​യ​ൺ​സ് മോ​ർ​ച്ച​റി…

Read More

വനിതകൾ ക്ഷീരമേഖലയിൽ കൂ​ടു​ത​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന്  മന്ത്രി ​കെ.​രാ​ജു

ചാ​ത്ത​ന്നൂ​ർ: വ​നി​ത​ക​ൾ ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി അ​ഡ്വ.​കെ.​രാ​ജു പ​റ​ഞ്ഞു. വേ​ള​മാ​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​രി​ന്‍റെ നി​ര​ന്ത​ര​ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ക്ഷീ​ര​മേ​ഖ​ല സ​ജീ​വ​മാ​ണ്.​പാ​ലി​ന് കേ​ര​ള​ത്തി​ൽ വി​ല കു​റ​ഞ്ഞി​ട്ടി​ല്ല.​ഇ​ട​ത് സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം പാ​ലി​ന് ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടി.​ഒ​രു ലി​റ്റ​ർ പാ​ൽ ക​ർ​ഷ​ക​ൻ അ​ള​ക്കു​മ്പോ​ൾ ര​ണ്ട് രൂ​പ കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും.​ ക​ഴി​ഞ്ഞ വ​ർ​ഷം ബ​ജ​റ്റി​ൽ 107 കോ​ടി​യാ​ണ് ക്ഷീ​ര​മേ​ഖ​ല​ക്കാ​യി സ​ർ​ക്കാ​ർ മാ​റ്റി​വ​ച്ച​തെ​ന്ന് മ​ന്ത്രി ഒാ​ർ​മ്മി​പ്പി​ച്ചു. കൂ​ടാ​തെ ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ പെ​ൻ​ഷ​ൻ അ​ഞ്ഞൂ​റി​ൽ നി​ന്ന് ആ​യി​ര​ത്തി​ഒ​രു​നൂ​റാ​ക്കി സ​ർ​ക്കാ​ർ വ​ർ​ദ്ധി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ജി​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ലൈ​ല, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ രാ​ജ​ൻ,ക​ല്ല​ട​ര​മേ​ശ്,അം​ബി​ക​കു​മാ​രി,ര​വീ​ന്ദ്ര​ൻ,ജോ​യി​ക്കു​ട്ടി,വി​ജ​ശ്രീ​സു​ഭാ​ഷ്, കു​ന്നി​ക്കോ​ട് ഷാ​ജ​ഹാ​ൻ,ശാ​ന്തി​നി,ആ​ർ​ഡി.​ലാ​ൽ,സു​ഭ​ദ്രാ​മ്മ,ഷെ​ർ​ലി​സ്റ്റ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഓ​ണത്തിരക്ക് കണക്കിലെടുത്ത് ന​ഗ​ര​ത്തി​ൽ 18മുതൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; നിയമം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി

കൊ​ല്ലം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത കു​രു​ക്കും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ഒ​ഴി​വാ​ക്കാ​ൻ സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം യോ​ഗം ചേ​ർ​ന്നു.എ​സി​പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സി​ഐ ഷെ​രീ​ഫ്, ഈ​സ്റ്റ് എ​സ് എ​ച്ച് ഒ ​മ​ഞ്ചു​ലാ​ൽ, ട്രാ​ഫി​ക് എ​സ്ഐ അ​നൂ​പ്, കെ ​എ​സ് ആ​ർ ടി ​സി, പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ്, ക​ച്ച​വ​ട പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, മ​ർ​ച്ച​ന്‍റ് അ​സോ​സി​യോ​ഷ​ൻ, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. 18 മു​ത​ൽ വ്യാ​പാ​രി​ക​ളു​ടേ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടേ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​ർ​ക്കിം​ഗി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം പാ​ർ​ക്കു​ചെ​യ്യ​ണം.ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്കു​ള്ള ഫു​ഡ്പാ​ത്തി​ലേ​ക്കോ റോ​ഡി​ലേ​ക്കോ ഇ​റ​ക്കി വ​യ്ക്കു​വാ​ൻ പാ​ടു​ള്ള​ത​ല്ല. മെ​യി​ൻ റോ​ഡ്, ആ​ർ കെ ​ജം​ഗ്ഷ​ൻ – സെ​ന്‍റ് ജോ​സ​ഫ് റോ​ഡ്, ചി​ന്ന​ക്ക​ട – ആ​ർ കെ​ജം​ഗ്ഷ​ൻ എ​ന്നീ റോ​ഡു​ക​ളി​ലെ വ​ണ്‍​വേ വ​യ​ലേ​ഷ​ൻ…

Read More

ബൈ​ക്കു​ക​ളു​ടെ അ​മി​ത​ശ​ബ്ദ​വും വേഗ​ത​യും; പ​രി​ശോ​ധ​നകൾ  ശ​ക്ത​മാ​ക്കി പോലീസ്

കൊ​ല്ലം: ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബൈ​ക്കു​ക​ൾ വേ​ഗ​ത​യി​ലും അ​മി​ത​ശ​ബ്ദ​ത്തി​ലും മ​റ്റും നി​യ​മ​വി​രു​ദ്ധ​മാ​യി പോ​കു​ന്ന​തി​നെ​തി​രെ സി​റ്റി പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡോ.​അ​രു​ൾ.​ആ​ർ.​ബി.​കൃ​ഷ്ണ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സി​റ്റി​പോ​ലീ​സ് പ​രി​ധി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ക്കാ​തെ അ​മി​ത ശ​ബ്ദ​ത്തി​ൽ ഓ​ടി​ച്ച 130 ഓ​ളം ബൈ​ക്കു​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​വ്യ​ക്ത​മാ​യ ന​ന്പ​ർ പേ​ള്റ്റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച 100 ഓ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും വി​വി​ധ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ബൈ​ക്കു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Read More

   പച്ചമുളകിന്‍റെ വില  കുതിച്ചുയരുന്നു; കി​ലോയ്ക്ക് നൂ​റ് രൂ​പ​; വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ 

പ​ത്ത​നാ​പു​രം:​വി​പ​ണി​യി​ല്‍ പ​ച്ച​മു​ള​കി​ന്‍റെ വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ മാ​സം അ​റു​പ​ത് രൂ​പ​യ്ക്ക് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന പ​ച്ച​മു​ള​ക് കി​ലോയ്ക്ക് നൂ​റ് രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഓ​ണം അ​ടു​ക്കു​ന്ന​തോ​ടെ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.​ ത​മി​ഴ്നാ​ട്ടി​ലെ സു​ര​ണ്ട,പാ​വൂ​ര്‍ഛ​ത്രം,അ​മ്പാ​സ​മു​ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​ച്ച​മു​ള​ക് ഉ​ള്‍​പ്പെ​ടെ​യു​ള​ള പ​ച്ച​ക്ക​റി​ക​ള്‍ ജി​ല്ല​യി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്.​ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൃ​ഷി ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും വി​ല ഇ​ര​ട്ടി​യാ​കാ​ന്‍ കാ​ര​ണ​മാ​യി.​എത്രവില കൂടിയാലും ആവശ്യക്കാരുടെ എണ്ണത്തിന് കുറവില്ല. പ​ച്ച​ക്ക​റി​യി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത ഒ​ന്നാ​ണ് പ​ച്ച​മു​ള​ക്.​അ​തി​നാ​ല്‍ വി​ല​കൂ​ടി​യാ​ലും ആ​വ​ശ്യ​ക്കാ​ര്‍ വാ​ങ്ങു​ന്നു​ണ്ട​ന്നും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

Read More

ഓ​ണ​ത്തി​ന് വി​ല​വ​ർ​ധ​ന​യ്ക്കും സാ​ധ്യ​ത! ആ​ന്ധ്ര​യി​ൽ നി​ന്ന് ട്രെ​യി​നി​ൽ അ​രി എ​ത്തു​ന്നി​ല്ല; റെ​യി​ൽ​വേ ഗു​ഡ്സ്ഷെ​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്

കൊ​ല്ലം: ആ​ന്ധ്ര​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം അ​രി കൊ​ല്ല​ത്ത് എ​ത്തി​യി​ട്ട് ര​ണ്ടു​വ​ർ​ഷം പി​ന്നി​ടു​ന്നു. ഇ​തു​കാ​ര​ണം കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഗു​ഡ്സ് ഷെ​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ. ഷെ​ഡി​ലെ പ​ല മു​റി​ക​ളും ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ധി​കൃ​ത​ർ പൂ​ട്ടി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​രി​വ​രു​ന്ന റെ​യി​ൽ​വേ ഗു​ഡ്സ് ഷെ​ഡാ​ണി​ത്. കൊ​ല്ല​ത്തെ റെ​യി​ൽ​വേ ഗു​ഡ്സ് ഷെ​ഡി​ൽ 800 തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ടും ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ അ​ല്ലാ​തെ​യും ജോ​ലി ചെ​യ്ത് വ​ന്നി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ആ​ന്ധ്ര​യി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ കാ​ക്ക​നാ​ട്ട് നി​ന്ന് വ​ന്നി​രു​ന്ന അ​രി എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യി​രി​ക്ക​യാ​ണ്. കൊ​ല്ല​ത്തെ ഗു​ഡ്സ് ഷെ​ഡി​ൽ നി​ന്ന് അ​രി​യെ​ടു​ക്കു​ന്ന മു​ത​ലാ​ളി​മാ​ർ 80 കോ​ടി രൂ​പ​യി​ൽ​പ്പ​രം രൂ​പ കു​ടി​ശി​ക വ​രു​ത്തി എ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ആ​ന്ധ്ര​യി​ലെ അ​രി​മി​ൽ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. കൊ​ല്ല​ത്ത് നേ​ര​ത്ത എ​ത്തി​യി​രു​ന്ന അ​രി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ,…

Read More

ആദ്യ ഭാര്യ പിണങ്ങിപ്പോയി! മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ പിടിയില്‍; സംഭവം ചവറ സൗത്തില്‍

ച​വ​റ സൗ​ത്ത് : മൂ​ന്ന് വ​യ​സു​ള​ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട ാന​ച്ഛ​നെ ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് പോ​സ്കോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ ചെ​യ്തു.​ തേ​വ​ല​ക്ക​ര സ്വ​ദേ​ശിയായ അന്പത്തിനാലുകാരനാണ് പി​ടി​യിലായത്. ആ​ദ്യഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം ഭാ​ര്യ​യു​മാ​യി തേ​വ​ല​ക്ക​ര​യി​ലെ ഒ​രു വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ 31ന് ​പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോദ​ര​ൻ സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്പോ​ൾ ഇ​യാ​ൾ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട ു. തു​ട​ർ​ന്ന് വി​വ​രം അ​മ്മ​യെ അ​റി​യി​പ്പി​ക്കു​ക​യും ര​ണ്ടാം ഭാ​ര്യ ഇയാൾക്ക​തി​രെ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്നയാൾ  ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വീടിന് സമീപം മ​രി​ച്ചനിലയിൽ 

ചാ​ത്ത​ന്നൂ​ർ:​ക​ല്ലു​വാ​തു​ക്ക​ലി​ൽ ഗൃ​ഹ​നാ​ഥ​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ​ആ​ചാ​രി(49) ആ​ണ് മ​രി​ച്ച​ത്.​ഭാ​ര്യ​യു​മാ​യി അ​ക​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​ക്കു​ള​ത്തി​ന് സ​മീ​പ​മു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് ക​ൽ​പ്പ​ണി​ക്കാ​ര​നാ​യ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ വീ​ടി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ പാ​രി​പ്പ​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.​സം​സ്കാ​രം പോ​ള​യ​ത്തോ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.​രേ​ഖ ഭാ​ര്യ​യും അ​ഖി​ൽ,അ​പ​ർ​ണ്ണ എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

Read More

അ​ഞ്ച​ലി​ല്‍ ഗു​ണ്ടാ വി​ള​യാ​ട്ടത്തിൽ നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്;  മ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്

അ​ഞ്ച​ൽ:അ​ഞ്ച​ലി​ല്‍ ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. വീ​ടു​ക​യ​റി ടാ​ക്സി ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച സം​ഘം കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ചു. ഏ​രൂ​ര്‍ നെ​ട്ട​യം പോ​ള​ചി​റ കൈ​ലാ​സം വീ​ട്ടി​ല്‍ ബി​ജു​വി​നെയാണ് വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മി​സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചത്. മ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ണ്ണി​നും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജു​വി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നി​ടെ ഇ​വി​ടെ​യെ​ത്തി​യ സം​ഘം വീ​ണ്ടും ബി​ജു​വി​നെ ആ​ക്ര​മി​ച്ചു. തു​ട​ര്‍​ന്ന്‍ ക​ട​ന്നു​ക​ള​ഞ്ഞ അ​ക്ര​മി​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ചു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് മാ​ര്‍​ഗ ത​ട​സം സൃ​ഷ്ട്ടി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​ത്. ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ന്‍ ശ്ര​മി​ച്ച ആ​യി​ല​റ സ്വ​ദേ​ശി അ​നി​ല്‍​കു​മാ​ര്‍, പു​ത്ത​യം സ്വ​ദേ​ശി അ​ന​സ് എ​ന്നി​വ​രെ​യും സം​ഘം ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ല്‍​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ര്‍ ര​ഞ്ജിത്ത്, ക​ണ്ട​ക്ട​ര്‍ ഷീ​ബ എ​ന്നി​വ​രെ…

Read More