ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; യാതൊരു  കു​റ്റം ബോ​ധം ഇ​ല്ലാ​തെ അരുൺ തെളിവെടുപ്പിനെത്തി

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് പു​ന​ലൂ​ർ മ​ണി​യാ​ർ ഓ​ളം കാ​വ് ബി​ന്ദു​ജ ഭ​വ​നി​ൽ ബി​ജി​നി (18) ന് ​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പു​ന​ലൂ​ർ പ്ലാ​ത്ത​റ ക​ളീ​ലു​വി​ള വീ​ട്ടി​ൽ അ​രു​ണി​നെ (18) യാ​ത്ര​ക്കാ​രും മ​റ്റും പി​ടി​കൂ​ടി പോ​ലീ​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10. 30 ഓ​ടെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പ്ര​തി​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക്ക് നേ​രേ ആ​സി​ഡ് ഒ​ഴി​ച്ച​തും, പി​ന്നീ​ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തു​മാ​യ രീ​തി​ക​ൾ പ്ര​തി പോ​ലീ​സി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. കു​റ്റം ബോ​ധം ഇ​ല്ലാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ. തെ​ളി​വെ​ടു​പ്പി​നു ശേ​ഷം പ്ര​തി​യെ പു​ന​ലൂ​ർ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റി. അ​ക്ര​മ​ത്തി​ൽ 35 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യും ട്രെ​യി​നി​ൽ സ​മീ​പ​ത്തെ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന…

Read More

25 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വൈ ​ഫൈ ന​ല്‍​കും: ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം: കേ​ര​ള​ത്തി​ലെ 25 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ വൈ ​ഫൈ ക​ണ​ക്ഷ​ന്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി യു​കെ​എ​ഫ് എ​ൻജിനീയ​റിം​ഗ് കോ​ള​ജി​ല്‍ ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള ആംഗൻ​വാ​ടി ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​ക്കും വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​മു​ള്ള ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗി ക്കുക​യാ​യി​രു​ന്നു മ​ന്ത്രി. സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ക​മ്പ്യൂ​ട്ട​ര്‍ അ​റി​വു​ക​ള്‍ പ്ര​യോ​ഗ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി മേ​ഖ​ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ക​മ്പ്യൂ​ട്ട​റും ഒ​രു പ്രോ​ജ​ക്ട​റും ന​ല്‍​കു​ന്നു​ണ്ട്. യുകെ​എ​ഫ് കോ​ള​ജി​ന്‍റെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​തു ന​ട​പ്പി​ലാ​ക്കു​ക. ആംഗൻ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഇ. ഗോ​പാ​ല​കൃ​ഷ്ണ ശ​ര്‍​മ അ​ധ്യ​ക്ഷ​നാ​യി, ചെ​യ​ര്‍​മാ​ന്‍ എ​സ്. ബ​സ​ന്ത്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. സു​ജാ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​ജ​യ​പ്ര​കാ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​യ…

Read More

കെഎം​എംഎ​ൽ നി​യ​മ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി അ​ന്വേ​ഷ​ണം വേ​ണം: എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ

ച​വ​റ: കെഎംഎം​എ​ൽ ക​ന്പ​നി​യി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെങ്കി​ൽ സി​ബിഐ യെ ​കൊ​ണ്ട ് അ​ന്വേ​ഷി​പ്പി​ക്ക​ണമെന്ന് എ​ൻ. കെ ​പ്രേ​മ​ച​ന്ദ്ര​ൻ എംപി പ​റ​ഞ്ഞു. ​കെഎംഎം എ​ൽ ക​ന്പ​നി പ​ടി​യ്ക്ക​ൽ യുടി​യു സി ​സം​ഘ​ടി​പ്പി​ച്ച ഗേ​റ്റ് മീ​റ്റി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ സിഐടി​യു യൂ​ണി​യ​ൻ മാ​ത്രം മ​തി​യെ​ന്ന​തി​ന്‍റെ പൊ​രു​ൾ മാ​നേ​ജ്മെ​ന്‍റു​മാ​യി ചേ​ർ​ന്ന് ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കൂ​ട്ട് ക​ച്ച​വ​ട​ത്തി​നാ​ണ്.​ ബേ​ബി​ജോ​ണി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി കൊ​ണ്ട് വ​ന്ന ക​ന്പ​നി​യി​ൽ അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്ത പാ​ക്കേ​ജും, സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് തൊ​ഴി​ലും ന​ൽ​ക​ണം. ​ പന്മന ചി​റ്റൂ​ർ ഉ​ൾ​പ്പെ​ട്ട സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ നീ​തി യു​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള​ളാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക​ണമെന്നും എംപി ആ​വ​ശ്യ​പ്പെ​ട്ടു.​ ക​രി​മ​ണ​ൽ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലേ​ക്ക് പോ​കു​ന്പോ​ൾ ഇ​ര​ക്കൊ​പ്പം നി​ൽ​ക്കു​ക​യും വേ​ട്ട​ക്കാ​ര​നൊ​പ്പം സ​ഹ​വ​സി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് സിപിഎം അ​ട​ക്ക​മു​ള​ള പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ആ​ർഎ​സ്പി ​കേ​ന്ദ്ര​ക്ക​മ്മ​റ്റി​യം​ഗം ഷി​ബു ബേ​ബി​ജോ​ണ്‍ പ​റ​ഞ്ഞു.…

Read More

പോ​ലീ​സി​നെ ഭ​യ​ന്ന് ഓ​ടി​യ യു​വാ​വ് തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ; ന​ജീ​ബി​നെ പി​ന്തു​ട​ർ​ന്നി​ല്ലെ​ന്ന് പത്തനാപുരം പോലീസ്

പ​ത്ത​നാ​പു​രം: പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ങ്കോ​ട് മു​ള്ളൂ​ര്‍​നി​ര​പ്പ് ന​ബീ​ല്‍ മ​ന്‍​സി​ലി​ല്‍ ഷൗ​ക്ക​ത്തി​ന്‍റെ മ​ക​ന്‍ ന​ജീ​ബി(40)​നെ​യാ​ണ് എ​സ് എ​ഫ് സി ​കെ​യു​ടെ മു​ള്ളൂ​ര്‍​നി​ര​പ്പ് അ​ഞ്ചു​മു​ക്ക് ഭാ​ഗ​ത്തെ തോ​ട്ട​ത്തി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി മാ​ങ്കോ​ട് മു​ള്ളൂ​ര്‍​നി​ര​പ്പ് റോ​ഡി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പ​ത്ത​നാ​പു​രം പോ​ലീ​സ് റോ​ഡ​രു​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ന​ജീ​ബി​നെ വി​ളി​ച്ച് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ന്‍ ബ്രീ​ത്ത് അ​ന​ലൈ​സ​ര്‍ വ​ഴി ഊ​തി​ച്ചു. പോ​കാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും ന​ജീ​ബി​നെ വി​ളി​ക്കാ​ൻ പോ​ലീ​സു​കാ​രി​ൽ ആ​രോ പ​റ​ഞ്ഞു. ഇ​തു​കേ​ട്ട് ന​ജീ​ബ് ഭ​യ​ന്നോ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ന​ജീ​ബി​നെ പി​ന്തു​ട​ർ​ന്നി​ല്ലെ​ന്നും നേ​ര​ത്തെ ഒ​രു കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​മാ​യ​തു​കൊ​ണ്ട് അ​വി​ടെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നെ​ന്നും പ​ത്ത​നാ​പു​രം പോ​ലീ​സ് അ​റി​യി​ച്ചു. രാ​വി​ലെ തോ​ട്ട​ത്തി​ലെ​ത്തി​യ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​മി​ഴ്ന്നു​കി​ട​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​എ​സ് എ​ഫ് സി ​കെ​യി​ലെ താ​ല്ക്കാ​ലി​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ന​ജീ​ബ്.…

Read More

രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​തി​നു കൈ​ക്കൂ​ലി; അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ അ​റ​സ്റ്റി​ൽ

അ​ടൂ​ർ: രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​തി​നു കൈ​ക്കൂ​ലി വാ​ങ്ങി​യ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ ജീ​വ് ജ​സ്റ്റി​നാ​ണു പി​ടി​യി​ലാ​യ​ത്. രോ​ഗി​യു​ടെ അ​മ്മ​യി​ൽ​നി​ന്നു 4000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം ഡോ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

സ്വകാര്യ ബസുകളുടെ മത്സരഓട്ടവും അമിതവേഗവും പൊ​തു ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണിയാകുന്നു; ഉ​ട​മ​ക​ൾ​ക്ക്  വേണ്ടത്  വേ​ഗ​ത്തി​ൽ ഓ​ടി​ക്കാ​നറിയാവുന്നരെയെന്ന് ആക്ഷേപം

കൊ​ട്ടാ​ര​ക്ക​ര: സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും മ​ത്സ​ര ഓ​ട്ട​വും പൊ​തു ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രും നി​ര​ത്തു​ക​ളി​ലെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഒ​രു പോ​ലെ ഭീ​തി​യി​ലാ​ണ്. ഇ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ കെഎ​സ്​ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​നു മു​ൻ​വ​ശ​ത്ത് സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​രാ​യ 11 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. എ​പ്പോ​ഴും പോ​ലീ​സി​ന്‍റെ സാന്നിധ്യം ഉ​ള്ള​ട​ത്താ​ണ് നി​യ​മ​പ​ര​മ​ല്ലാ​ത്ത രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.മി​ക്ക സ്വ​കാ​ര്യ ബ​സു​ക​ളും ടൗ​ണി​ൽ പോ​ലും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​റി​ല്ലെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ. കൊ​ട്ടാ​ര​ക്ക​ര ഭ​ര​ണി​ക്കാ​വ് റൂ​ട്ടി​ലും, കൊ​ട്ടാ​ര​ക്ക​ര ഓ​യൂ​ർ റോ​ഡി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഓ​രോ അഞ്ച് മി​നി​ട്ട് ഇ​ട​വി​ട്ടും ഈ ​റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടു​ന്നു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​ണ്. ഈ ​ര​ണ്ടു റൂ​ട്ടു​ക​ളി​ലും…

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ട്രെയിനിൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; ഒരാളെ പോലീസ് അറസ്റ്റു ചെയ്തു

കൊ​ല്ലം: കൊ​ട്ട‌ാ​ര​ക്ക​ര​യി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ട്രെ​യി​നി​ൽ വ​ച്ചാ​ണ് യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടി​രു​ന്നപോഴാണ് സം​ഭ​വം. യു​വ​തി​ക്കു പു​റ​മേ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നു കൂ​ടി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Read More

കു​ണ്ട​റ​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ മോ​ഷ​ണും മോ​ഷ​ണ​ശ്ര​മ​വും; ത​സ്ക​ര​ഭീ​തി​യി​ൽ ജ​നം; രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന നാട്ടുകാർ

കു​ണ്ട​റ: കു​ണ്ട​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മാ​യി ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നി​ട​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം. ര​ണ്ടി​ട​ത്ത് പൂ​ട്ടു​ക​ൾ പൊ​ളി​ച്ച് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി. ഒ​രി​ട​ത്ത് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് 23000 രൂ​പ അ​പ​ഹ​രി​ച്ചു. കു​ണ്ട​റ ക​ച്ചേ​രി​മു​ക്കി​ലെ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കേ​ര​ള​പു​രം കെ​എ​സ്എ​ഫ്ഇ​യു​ടെ ഗ്രി​ല്ലി​ന്‍റെ പൂ​ട്ടു​ക​ളാ​ണ് ആ​ദ്യം പൊ​ളി​ച്ച​ത്. ഗ്രി​ല്ലു​ക​ളു​ടെ പൂ​ട്ടു​ക​ൾ‌ പൊ​ളി​ച്ച​ശേ​ഷം അ​ക​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ടു​ക​ൾ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. അ​ടു​ത്തു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്നെ​ങ്കി​ലും ഒ​ന്നു​മെ​ടു​ത്തി​ല്ല. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. ഒ​രാ​ഴ്ച മു​ന്പാ​ണ് കു​ണ്ട​റ പ​ള്ളി​മു​ക്കി​ലെ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് എ​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ട് ഗ്രി​ല്ലു​ക​ളു​ടെ പൂ​ട്ടു​ക​ൾ അ​റു​ത്തു​മാ​റ്റി അ​ക​ത്ത് ക​ട​ന്ന​ത്. അ​ക​ത്തെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ത​ക​ർ​ത്തു. സ്ട്രോം​ഗ് റൂം ​തു​റ​ക്കാ​നു​ള്ള ശ്ര​മം…

Read More

ക​ഞ്ചാ​വു​മാ​യി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ; കഞ്ചാവ് കടത്തിക്കൊണ്ടുവരാനായി വിദ്യാർഥികളെ ഉപയോഗിച്ചിരുന്നു; ആകാശിന്‍റെ വിൽപന തന്ത്രങ്ങളിങ്ങനെ…

കൊ​ല്ലം: സ്കൂ​ൾ-​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ എ​ന്നി​വ​രു​ടെ ഇ​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ചെ​റു​പൊ​തി​ക​ളി​ലാ​യി പൊ​തി​ഞ്ഞ 125 ചെ​റു​പൊ​തി​ക​ളി​ലെ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം വാ​ള​ത്തും​ഗ​ൽ തോ​ട്ടു​വ​ക്കാ​വ് ഭ​ദ്ര​കാ​ളീ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ള​ത്തും​ഗ​ൽ തോ​ട്ടു​വ​ക്കാ​വ് വ​ട​ക്ക​തി​ൽ ആ​കാ​ശ് (20 ), ഇ​ര​വി​പു​രം മാ​ട​ൻ​പ​ള്ളി ഗു​രു​മ​ന്ദി​രം ദേ​ശ​ത്ത് സ​ര​യൂ​ന​ഗ​റി​ൽ സെ​യ്ദ​ലി (20) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​കാ​ശ് നി​ര​വ​ധി മോ​ഷ​ണ, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. സു​ഹൃ​ത്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ പോ​യി ക​ഞ്ചാ​വ് വാ​ങ്ങി​വ​ന്ന് പൊ​തി ഒ​ന്നി​ന് 300 രൂ​പാ നി​ര​ക്കി​ൽ സ്കൂ​ൾ-​കോ​ളേ​ജ് കു​ട്ടി​ക​ൾ​ക്കി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ആ​കാ​ശി​ന്‍റെ രീ​തി. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന കൂ​ട്ടു​കാ​രെ മാ​റി​മാ​റി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട ുപോ​യി കി​ലോ​ക​ണ​ക്കി​ന് ക​ഞ്ചാ​വ് വാ​ങ്ങി​ക്കൊ​ണ്ട ുവ​ന്ന് മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ൽ​പ്പ​ന ന​ട​ത്താ​റു​ണ്ട്. കൂ​ട്ടി​ന് പോ​കു​ന്ന കൂ​ട്ടാ​ളി​ക​ൾ​ക്ക് വാ​ങ്ങി​ക്കൊ​ണ്ട ു വ​രു​ന്ന ക​ഞ്ചാ​വി​ൽ​നി​ന്നും കു​റേ…

Read More

എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്; രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ മ​ര​ണം വരെ  സം​ഭ​വി​ക്കാം

കൊ​ല്ലം: മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് എ​ലി​പ്പ​നി പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​വി. ഷേ​ർ​ളി അ​റി​യി​ച്ചു ലെ​പ്റ്റോ സ്പൈ​റ എ​ന്ന രോ​ഗാ​ണു​വാ​ണ് എ​ലി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. എ​ലി, പ​ശു, പ​ട്ടി, പൂ​ച്ച തു​ട​ങ്ങി​യ​വ​യി​ൽ രോ​ഗാ​ണു​ക്ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ മൂ​ത്ര​ത്തി​ലെ രോ​ഗാ​ണു അ​ശു​ദ്ധ​മാ​യ വെ​ള്ള​ത്തി​ലൂ​ടെ​യും മ​ണ്ണി​ലൂ​ടെ​യും മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. ശ​രീ​ര​ത്തി​ൽ മു​റി​വു​ള്ള​പ്പോ​ൾ ചേ​റി​ലും ചെ​ളി​യി​ലും ജോ​ലി ചെ​യ്യു​ന്ന​തും മ​ലി​ന ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​കു​ന്ന​തും രോ​ഗാ​ണു ക​ല​ർ​ന്ന ആ​ഹാ​ര​വും ജ​ല​വും ഉ​പ​യോ​ഗി​ക്കു​ന്ന​തും രോ​ഗ​കാ​ര​ണ​മാ​കു​ന്നു.പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ഇ​ടു​പ്പി​ലും മാം​സ​പേ​ശി​ക​ളി​ലും ക​ഠ​നി​മാ​യ വേ​ദ​ന, ക​ണ്ണി​ന് ചു​വ​പ്പ് നി​റം, മൂ​ത്ര​ത്തി​ന് മ​ഞ്ഞ നി​റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ മ​ര​ണം സം​ഭ​വി​ക്കും. എ​ലി​പ്പ​നി​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ഡോ​ക്സി​സൈ​റ്റി​ൻ എ​ന്ന മ​രു​ന്ന് എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​രും പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​വ​രും മൃ​ഗ​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി…

Read More