ജീ​വ​ന​ക്കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മോ​ടി​യും കൂ​ട്ട​ണം: മ​ന്ത്രി

കു​ന്നി​ക്കോ​ട് : പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളു​ടെ പു​റം​മോ​ടി വ​ര്‍​ധി​ക്കു​ന്ന​ത് പോ​ലെ ഉ​ള്ളി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മോ​ടി കൂ​ട്ട​ണ​മെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ല്ല ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​ക​ണം. പ​ഞ്ചാ​യ​ത്ത് ന​ന്നാ​യാ​ല്‍ നാ​ട് ന​ന്നാ​വും. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റും.​പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഴി ല​ഭി​ക്കു​ന്ന എ​ല്ലാ അ​നു​കൂ​ല്യ​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ വ​ഴി ല​ഭ്യ​മാ​കും.​ഇ​തോ​ടെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​കും.

ഈ ​വ​ര്‍​ഷം ര​ണ്ട​ര ല​ക്ഷം പു​തി​യ വീ​ടു​ക​ള്‍ അ​നു​വ​ദി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വാ​യ്പ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് എ​ടു​ത്ത് ന​ല്‍​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. പ​ഞ്ചാ​യ​ത്ത് ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.​നി​ര്‍​വ​ഹി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ മു​ന്‍ എം​എ​ല്‍​എ കെ.​പ്ര​കാ​ശ് ബാ​ബു അ​നു​മോ​ദി​ച്ചു.

> കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശാ ശ​ശി​ധ​ര​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​ന്‍, മു​ഹ മ്മ​ദ് അ​സ്ലം, ജി.​ആ​ര്‍.​രാ​ജീ​വ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി സു​രേ​ഷ്, പ​ത്മ​ഗീ​രി​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​ന്‍.​ഭ​ദ്ര​ന്‍, ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts