ഈ സഖ്യത്തിന് എന്ത് പേരിടും..! പി​ണ​റാ​യി-​കു​മ്മ​നം കൂ​ടി​ക്കാ​ഴ്ച്ചയെക്കുറിച്ച് കോടിയേ രിക്ക് പറയാനുളളതെന്തെന്ന് പ്രേമ​ച​ന്ദ്ര​ൻ ​

nk-premachandran-lതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​രി​​​ൽ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം കൂ​​​ടു​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നും ത​​മ്മി​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി. മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​യി​​​ൽ ഇ​​​രു നേ​​​താ​​​ക്ക​​​ളും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ കൊ​​​ടു​​​ക്ക​​​ൽ വാ​​​ങ്ങ​​​ലു​​​ണ്ടോ​​​യെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ശ​​​യ​​​മു​​​ണ്ട്.

അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ച​​​ർ​​​ച്ച​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. തി​​രു​​വ​​ന​​ന്ത​​പു​​രം ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി സ​​​മ​​​ര​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫും പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു കോ​​​ണ്‍​ഗ്ര​​​സ്-​​​ലീ​​​ഗ്-​​​ബി​​​ജെ​​​പി സ​​​ഖ്യ​​​മെ​​​ന്നു ആ​​​രോ​​​പി​​​ച്ച സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പി​​​ണ​​​റാ​​​യി -കു​​​മ്മ​​​നം കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ധ​​​ർ​​​മ​​​ടം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​മാ​​​ധാ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ഒ​​​രു ശ്ര​​​മ​​​വും ന​​​ട​​​ന്നി​​​ല്ല.    എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മാ​​​ത്രം അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തു രാ​​ഷ്‌​​ട്രീ​​യ​​​മാ​​​യി ഏ​​​റെ സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഖ്യ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യി ബി​​​ജെ​​​പി​​​യെ വ​​​ള​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു സി​​​പി​​​എം ന​​​ട​​​ത്തു​​​ന്ന​​​തെന്നും അദ്ദേഹം പറഞ്ഞു.

എ​​​ല്ലാം ശ​​​രി​​​യാ​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​വ​​​ർ ഉ​​​ള്ള ശ​​​രി​​​യെ​​​പ്പോ​​​ലും ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യാ​​​ണ്.  ജ​​​ന​​​താ​​​ദ​​​ൾ-​​​യു നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ വി.​ ​​സു​​​രേ​​​ന്ദ്ര​​​ൻ പി​​​ള്ള, മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ടി.​​​എം.​​​സ​​​ലീം , ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യ്യാ​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Related posts