ക​ള്ള​നോ​ട്ട് കേ​സ്; 28 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചു​വ​ന്ന ക​ള്ള​നോ​ട്ട് കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം പ്ര​തി​യെ 28 വ​ർ​ഷ​ത്തി​നു​ശേ​ഷം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ രാ​ജേ​ഷ് രാ​മ​ച​ന്ദ്ര(52)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് സു​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നും 14ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജൂ​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 1998 ജൂ​ൺ 29ന് ​ചെ​ങ്ങ​ന്നൂ​ർ മു​ണ്ട​ൻ​കാ​വി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫ്സൈ​റ്റ് പ്ര​സ് എ​ന്ന സ്ഥാ​പ​നം റെ​യ്ഡ് ന​ട​ത്തി യു​എ​ഇ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ 500 ദി​ർ​ഹ​ത്തി​ന്‍റെ 8762 നോ​ട്ടു​ക​ളും 100 രൂ​പ​യു​ടെ ഒ​രു ഇ​ന്ത്യ​ൻ ക​റ​ൻ​സി​യും ര​ണ്ട് ഇ​ന്ത്യ​ൻ മു​ദ്ര​പ​ത്ര​വും ക​ണ്ടെ​ടു​ത്തി​രു​ന്നു.

Read More

വി.​​ഡി. സ​​തീ​​ശ​​ന്‍ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ നാ​​ലു മ​​ന്ത്രി​​മാർ; പ്രതീക്ഷയോടെ കോട്ടയം

കോ​​ട്ട​​യം: വി.​​ഡി. സ​​തീ​​ശ​​ന്‍ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ കോ​​ട്ട​​യ​​ത്തു​​നി​​ന്നു നാ​​ലു മ​​ന്ത്രി​​മാ​​രെ​​ങ്കി​​ലു​​മു​​ണ്ടാ​​യേ​​ക്കും. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും ച​​ര്‍​ച്ച​​ക​​ള്‍ ഈ ​​രീ​​തി​​യി​​ലാ​​ണ് മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​ത്. മു​​ഴു​​വ​​ന്‍ സീ​​റ്റി​​ലും വി​​ജ​​യം നേ​​ടി ഒ​​പ്പം നി​​ന്ന ജി​​ല്ല​​യ്ക്ക് മ​​ന്ത്രി​​സ​​ഭ​​യി​​ൽ അ​​ർ​​ഹ​​മാ​​യ പ​​രി​​ഗ​​ണ​​ന ന​​ൽ‌​​കാ​​നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍റെ​​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും തീ​​രു​​മാ​​നം. കോ​​ണ്‍​ഗ്ര​​സി​​ലെ​​യും എം​​എ​​ല്‍​എ​​മാ​​രി​​ലെ​​യും സീ​​നി​​യ​​റാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ​​യാ​​ണ് മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ക​​ല്‍​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് ഇ​​ല്ലെ​​ങ്കി​​ല്‍ ആ​​ഭ്യ​​ന്ത​​രം, ധ​​ന​​കാ​​ര്യം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ളി​​ലൊ​​ന്നു തി​​രു​​വ​​ഞ്ചൂ​​രി​​ന് ല​​ഭി​​ച്ചേ​​ക്കും. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മ​​ന്ത്രി​​സ​​ഭ​​യി​​ലു​​ണ്ടെ​​ങ്കി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ സ്പീ​​ക്ക​​ര്‍ സ്ഥാ​​ന​​ത്തേ​​ക്കും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. സ്പീ​​ക്ക​​ര്‍ സ്ഥാ​​ന​​ത്തോ​​ടും തി​​രു​​വ​​ഞ്ചൂ​​ര്‍ സ​​മ്മ​​തം മൂ​​ളി​​യ​​താ​​യാ​​ണ് അ​​റി​​വ്. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ക​​ഴി​​ഞ്ഞാ​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​നാ​​ണ് മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​വ​​രി​​ല്‍ പ്ര​​മു​​ഖ​​ന്‍. യു​​വ​​ജ​​ന​​കാ​​ര്യം, സ്‌​​പോ​​ര്‍​ട്‌​​സ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വ​​കു​​പ്പു​​ക​​ള്‍ ചാ​​ണ്ടി ഉ​​മ്മ​​നു ല​​ഭി​​ച്ചേ​​ക്കും. സ​​മു​​ദാ​​യ പ​​രി​​ഗ​​ണ​​ന​​യി​​ലും മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ മ​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ലും ചാ​​ണ്ടി ഉ​​മ്മ​​നെ…

Read More

മൂ​ന്നാ​റി​നെ ശു​ചി​ത്വ ​ന​ഗ​ര​മാ​ക്കാ​ന്‍ സ​ഞ്ചാ​രി​ക​ളി​ല്‍​നി​ന്ന് ഫീ​സ് ഈ​ടാ​ക്കും

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് നി​ശ്ചി​ത തു​ക ഈ​ടാ​ക്കാ​ന്‍ ഒ​രു​ങ്ങി മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ഷ​യം പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ള്‍​ക്കും ആ​ലോ​ച​ന​ക​ള്‍​ക്കും ശേ​ഷ​മാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. കാ​ല​ങ്ങ​ളാ​യി മൂ​ന്നാ​ര്‍ നേ​രി​ട്ടു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, പാ​ര്‍​ക്കിം​ഗ് എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര മാ​ര്‍​ഗ​മെ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ര്‍​ക്കാ​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഇ​തി​നു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ഹ​രി​ത ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കും. മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ര്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ ശേ​ഖ​രി​ച്ച് സം​സ്‌​ക​രി ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ക​ണ്ടെ​ത്താ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ നേ​ട്ട​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വ​ന്‍ തി​ര​ക്കാ​ണ് മൂ​ന്നാ​റി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ട​ണ്‍​ക​ണ​ക്കി​ന് മ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വ​യെ​ല്ലാം…

Read More

കാ​ർ​ഷി​ക ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്: കു​തി​ച്ചു​യ​ർ​ന്ന് വ​ളം വി​ല

തൊ​ടു​പു​ഴ: കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി വ​ളം വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ഫാ​ക്ടം​ഫോ​സി​ന് 50 കി​ലോ പാ​യ്ക്ക​റ്റി​ന് 1,525 രൂ​പ​യി​ല്‍​നി​ന്നു 225 രൂ​പ വ​ര്‍​ധി​ച്ച് 1,750 രൂ​പ​യാ​യി. പൊ​ട്ടാ​ഷി​ന് 1,850ല്‍​നി​ന്നു 1,975 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.16-16-16 ഇ​നം​വ​ള​ത്തി​ന് 1675 രൂ​പ​യാ​യി​രു​ന്നു നി​ല​വി​ലെ വി​ല. ഇ​ത് 2,000 രൂ​പ​യ്ക്കു​മു​ക​ളി​ലേ​ക്കു​യ​ര്‍​ന്നു. ഇ​തോ​ടൊ​പ്പം മ​റ്റു കൂ​ട്ടു​വ​ള​ങ്ങ​ള്‍​ക്കും വി​ല ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വേ​ന​ല്‍​മ​ഴ ല​ഭി​ച്ച​തോ​ടെ റ​ബ​ര്‍, തെ​ങ്ങ്, പൈ​നാ​പ്പി​ള്‍, വാ​ഴ, കൊ​ക്കോ, ജാ​തി, റം​ബു​ട്ടാ​ന്‍, ഏ​ലം തു​ട​ങ്ങി​യ കൃ​ഷി​ക​ള്‍​ക്കെ​ല്ലാം വ​ളം ന​ല്‍​കു​ന്ന സ​മ​യ​മാ​ണി​ത്. അ​തി​നാ​ല്‍ വ​ള​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ലാ​ണ്. തൊ​ഴി​ലാ​ളി​ക്ഷാ​മം, കൂ​ലി​യി​ലെ വ​ര്‍​ധ​ന, കൃ​ഷി​നാ​ശം, കീ​ട​ബാ​ധ, കൃ​ഷി​യി​ട​ത്തി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നി​വ മൂ​ലം ക​ര്‍​ഷ​ക​ര്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ട​ടി​യാ​യി വ​ള​ത്തി​നും വി​ല ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​റാ​ന്‍-​അ​മേ​രി​ക്ക യു​ദ്ധ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ കു​റ​വാ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണം. യൂ​റി​യ, പൊ​ട്ടാ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ല വ​ള​ങ്ങ​ള്‍​ക്ക് ക​ടു​ത്ത ക്ഷാ​മ​വും നേ​രി​ടു​ന്നു​ണ്ട്. യു​ദ്ധം അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍…

Read More

തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യി​ലെ അ​പ​ക​ടം ത​ല​യ്ക്കു​മീ​തെ; ഉ​റ​ങ്ങാ​നാ​വാ​തെ ഒ​രു കു​ടും​ബം

ക​ട്ട​പ്പ​ന: അ​പ​ക​ടം ത​ല​യ്ക്ക് മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾ ഉ​റ​ങ്ങാ​ൻ ക​ഴി​യാ​തെ ഭീ​തി​യി​ലാ​ണ് ക​ട്ട​പ്പ​ന സ്വ​ദേ​ശി മാ​വു​ങ്ക​ൽ ത​ങ്ക​ച്ച​നും കു​ടും​ബ​വും. നി​യ​ന്ത്ര​ണംവി​ട്ട് വ​രു​ന്ന ലോ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽനി​ന്ന് 300 അ​ടി​യോ​ളം താ​ഴ്ചയി​ൽ, ത​ങ്ക​ച്ച​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് പ​തി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ക​ട്ട​പ്പ​ന ഹി​ൽ ടോ​പ്പി​ലാ​ണ് മാ​വു​ങ്ക​ൽ ത​ങ്ക​ച്ച​ന്‍റെ വീ​ട്. വീ​ടി​ന് 300 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ കൊ​ടുംവ​ള​വി​ൽനി​ന്ന് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി പത്തിന് ​ടോ​റ​സ് ലോ​റി ക്രാ​ഷ് ബാ​രി​യ​ർ ത​ക​ർ​ത്ത് ത​ങ്ക​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞു. വ​ർ​ഷ​ത്തി​ൽ ര​ണ്ട് അ​പ​ക​ട​മെ​ങ്കി​ലും ഇ​വി​ടെ ഉ​ണ്ടാ​കാ​റു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ കൃ​ഷി ചെ​യ്യാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ജ​നു​വ​രി​യി​ൽ മ​റി​ഞ്ഞ ലോ​റി നാ​ലു മാ​സ​ത്തി​നുശേ​ഷ​മാ​ണ് ഇ​വി​ടെനി​ന്ന് മാ​റ്റി​യ​ത്. ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ൽ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ റോ​ഡ് സു​ര​ക്ഷ മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ കൈ​യൊ​ഴി​ഞ്ഞു. സ്വ​സ്ഥ​മാ​യൊ​ന്ന്…

Read More

ക​ല്യാ​ണ​വേ​ദി​യി​ലും വി.​ഡി. സ​തീ​ശ​ൻ ത​ന്നെ താ​രം; മു​ഖ്യ​മ​ന്ത്രി​ക്ക് ജ​യ് വി​ളി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി വി.​​ഡി. സ​​തീ​​ശ​​നെ പാ​​ർ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ച സ​​മ​​യം അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​നു​​മോ​​ദ​​നം അ​​റി​​യി​​ച്ച ഫ്ല​​ക്സ് ബോ​​ർ​​ഡു​​മാ​​യി ബ​​ന്ധു ക​​ല്യാ​​ണ​വേ​​ദി​​യി​​ൽ എ​​ത്തി​​യ​​ത് അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ൾ​​ക്കും നാ​​ട്ടു​​കാ​​ർ​​ക്കും കൗ​​തു​​ക കാ​​ഴ്ച​​യാ​​യി. പൊ​​ടി​​മ​​റ്റം സെ​​ന്‍റ് മേ​​രീ​​സ് ഹാ​​ളി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ള​​രി​​ക്ക​​ൽ കെ.​​എ​​ച്ച്. അ​​ഷ്റ​​ഫാ​​ലി​​യു​​ടെ​​യും ന​​ജ്മ​​യു​​ടെ​​യും മ​​ക​​ൾ സു​​ര​​യ്യ​​യും മൂ​​വാ​​റ്റു​​പു​​ഴ കു​​ന്നും​​പു​​റ​​ത്തു​​വീ​​ട്ടി​​ൽ മ​​ക്കാ​​ർ അ​​ലി​​യാ​​രു​​ടെ​​യും ജ​​സീ​​ല​​യു​​ടെ​​യും മ​​ക​​ൻ അ​​സ്‌​​ല​​വും ത​​മ്മി​​ൽ ന​​ട​​ന്ന വി​​വാ​​ഹ​ത്തി​ന്‍റെ വേ​​ദി​​യി​​ലാ​​ണ് ഈ ​​അ​​പൂ​​ർ​​വ ആ​​ഘോ​​ഷം ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ 10 ദി​​വ​​സ​​മാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി ആ​​രാ​​ണെ​​ന്ന കാ​​ത്തി​​രി​​പ്പി​​ന് വി​​രാ​​മ​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യെ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ​​യാ​​ണ് ക​​ല്യാ​​ണ​​ത്തി​​നെ​​ത്തി​​യ​​വ​​രെ​​ല്ലാം ചേ​​ർ​​ന്ന് ആ​​ഘോ​​ഷ​​മാ​​ക്കി​​യ​​ത്. വി.​​ഡി. സ​​തീ​​ശ​​ന്‍റെ ചി​​ത്രം വേ​​ദി​​യി​​ൽ ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ വി​​വാ​​ഹ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ​​വ​​രെ​​ല്ലാം ചേ​​ർ​​ന്ന് വ​​ലി​​യ ആ​​ര​​വ​​മാ​​ണ് സ​​ദ​​സി​​ൽ തീ​​ർ​​ത്ത​​ത്. വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഷെ​​മീ​​റി​​നെ​​യും കോ​​ൺ​​ഗ്ര​​സ് ബ്ലോ​​ക്ക് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മു​​ഹ​​മ്മ​​ദ് സ​​ജാ​​സി​​നെ​​യും ബ​​ന്ധു​​ക്ക​​ൾ വേ​​ദി​​യി​​ലേ​​ക്ക്…

Read More

നാ​ട്ടു​കാ​രു​ടെ പാ​ലം വ​ലി​ച്ച​താ​ര്… അ​പ്രോ​ച്ച് റോ​ഡി​ല്ല; ചെ​റു​തോ​ണി​യി​ൽ ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ ദു​രി​ത​ത്തി​ൽ

​ചെ​റു​തോ​ണി: “നാ​ട്ടു​കാ​രു​ടെ പാ​ലം വ​ലി​ച്ച​താ​ര് ’, സ​ർ​ക്കാ​രോ, ക​രാ​റു​കാ​ര​നോ​യെ​ന്ന് നാ​ട്ടു​കാ​ർ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും പാ​ല​ത്തി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​രും. ത​ടി​യ​ന്പാ​ട്-മ​ഞ്ഞ​പ്പാ​റ സെ​മി​നാ​രി​പ്പ​ടി​യി​ൽ പാ​ൽ​ക്കു​ളം​തോ​ടി​ന് കു​റു​കെ നി​ർ​മി​ച്ച പാ​ല​മാ​ണ് നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ നോ​ക്കു​കു​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​താ​ണ് ദു​രി​ത​മാ​യ​ത്. ‘ പാ​ലം പ​ണി​യാ​നാ​യി 2025 മേ​യ് അ​വ​സാ​ന​വാ​രം തോ​ടി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന ചെ​ക്ക്ഡാം പൊ​ളി​ച്ചുനീ​ക്കി. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ള്ള തോ​ട്ടി​ലെ പാ​ലംപ​ണി മു​ട​ങ്ങി. മ​റു​ക​ര​യി​ലെ​ത്താ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​യി. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യെ​ങ്കി​ലും മ​ഴ​ക്കാ​ലം​മാ​റി​യശേ​ഷ​മാ​ണ് നി​ർ​മാ​ണ​മാ​രം​ഭി​ക്കാ​നാ​യ​ത്. ത​ടി​യ​ന്പാ​ട്, വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ​ക്ക് മു​ള​കു​വ​ള്ളി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ റോ​ഡി​ലെ പാ​ല​മാ​ണി​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽനി​ന്നു മൂ​ന്ന​രക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ചെ​ക്ക്ഡാം കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത്. പാ​ലംപ​ണി മു​ട​ങ്ങി​യ​ത് സ​മീ​പവാ​സി…

Read More

ആ​ടി​നെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ൾ​ക്ക് ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​ക​നാ​യി

മൂ​ല​മ​റ്റം: ആ​ടി​നെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി​യ യു​വാ​വ് തി​രി​ച്ചു​ക​യ​റാ​നാ​കാ​തെ കു​ടു​ങ്ങി. ഒ​ടു​വി​ല്‍ മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ സേ​ന ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ന് ​കോ​ള​പ്ര ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശം അ​ടൂ​ര്‍​മ​ല​യി​ലാ​ണ് സം​ഭ​വം. താ​ഴ​ത്തെ​ചേ​നാ​ട്ട് ഗീ​ത രാ​ജ​ന്‍റെ ആ​ട് മേ​ഞ്ഞു​ന​ട​ക്കു​ന്ന​തി​നി​ടെ സ​മീ​പ​വാ​സി​യാ​യ ഇ​ള​യാ​നി​ത്തോ​ട്ടം സു​രേ​ഷി​ന്‍റെ കി​ണ​റ്റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ചു​റ്റു​മ​തി​ലും 30 അ​ടി ആ​ഴ​വു​മു​ള്ള കി​ണ​റ്റി​ല്‍ ഏ​ക​ദേ​ശം പ​ത്ത​ടി വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട തൊ​ട്ട​ടു​ത്ത​വീ​ട്ടി​ല്‍ ഗൃ​ഹ​നി​ര്‍​മാ​ണ​ത്തി​നാ​യി എ​ത്തി​യ തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ ഷി​ബി​ന്‍ ത​ങ്ക​ച്ച​ന്‍ ഗോ​വ​ണി ക​യ​റി​ല്‍​കെ​ട്ടി കി​ണ​റ്റി​ലി​റ​ങ്ങി ആ​ടി​നെ പി​ടി​ച്ചു​നി​ര്‍​ത്തി​യെ​ങ്കി​ലും തി​രി​ച്ചു ക​യ​റാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നു. ഇ​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് വി​വ​രം അ​ഗ്‌​നി​ര​ക്ഷാ സേ​ന​യി​ല്‍ അ​റി​യി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ മൂ​ല​മ​റ്റ​ത്തു​നി​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ സേ​നാം​ഗ​ങ്ങ​ള്‍ റെ​സ്‌​ക്യു നെ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ളി​നെ​യും, ആ​ടി​നെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യ ബി​ബി​ന്‍ എ. ​ത​ങ്ക​പ്പ​ന്‍, സി.​സി.…

Read More

ട്രെ​യി​നും വി​മാ​ന​വും; പു​തി​യ സ​ര്‍​ക്കാ​രി​ല്‍ ക​ണ്ണുന​ട്ട് എ​രു​മേ​ലി

എ​​രു​​മേ​​ലി: പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ അ​​ധി​​കാ​​ര​​മേ​​ല്‍​ക്കു​​മ്പോ​​ള്‍ ജി​​ല്ല​​യു​​ടെ​​യും പ്ര​​ത്യേ​​കി​​ച്ച് എ​​രു​​മേ​​ലി​​യു​​ടെ​​യും പ്ര​​തീ​​ക്ഷ പ്ര​​ധാ​​ന​​മാ​​യും ശ​​ബ​​രി​​മ​​ല വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യും ശ​​ബ​​രി റെ​​യി​​ല്‍പാ​​ത​​യു​​മാ​​ണ്. ഇ​​ത് ര​​ണ്ടി​​നും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ സാ​​ധ്യ​​മാ​​ക്കാ​​ന്‍ പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​ന​മെ​​ടു​​ക്കു​​മെ​​ന്നാ​​ണ് നാ​​ടി​ന്‍റെ പ്ര​​തീ​​ക്ഷ. എ​​രു​​മേ​​ലി​​യു​​ടെ വി​​ക​​സ​​ന സ്വ​​പ്‌​​ന​​മാ​​യ ശ​​ബ​​രി റെ​​യി​​ല്‍​വേ​​യ്ക്കും വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നും പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ ഗ​​തി​​വേ​​ഗം ന​​ല്‍​കു​​ന്ന​​തി​​ന് കൃ​​ത്യ​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്തു​​മെ​​ന്ന് പൂ​​ഞ്ഞാ​​ര്‍ നി​​യു​​ക്ത എം​​എ​​ല്‍​എ എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ ഇ​​തി​​നോ​​ട​​കം പ​​റ​​ഞ്ഞുക​​ഴി​​ഞ്ഞു. സ​​ര്‍​ക്കാ​​ര്‍ രൂ​​പീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ന്‍റെ നി​​യു​​ക്ത എം​​എ​​ല്‍​എ പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി​​യും എ​​രു​​മേ​​ലി​​യു​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ദ്ധ​​തി​​ക്ക് അ​​നു​​കൂ​​ല ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ല്‍ ആ​​ന്‍റോ ആ​​ന്‍റ​ണി എം​​പി​​യും സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ടു​​ന്നു​​ണ്ട്. വി​​മാ​​ന​​ത്താ​​വ​​ള നി​​ര്‍​മാ​​ണ തു​​ട​​ക്ക തീ​​യ​​തി​​യാ​​യി മു​​ന്‍ സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത് ഈ ​​വ​​ര്‍​ഷം ഓ​​ഗ​​സ്റ്റ് മാ​​സ​​മാ​​യി​​രു​​ന്നു. എ​​ല്ലാം അ​​നു​​കൂ​​ല​​മാ​​യാ​​ല്‍ ഓ​​ഗ​​സ്റ്റി​​ല്‍ ത​​ന്നെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച് 2029 ഓ​​ടെ…

Read More

പു​​ത്ത​​ന്‍ ബാ​​ഗ്, കു​​ട… സ്‌​​കൂ​​ള്‍ വി​​പ​​ണി സ​​ജീ​​വം; സ്‌​​കൂ​​ള്‍ തു​​റ​​ക്കാ​​ന്‍ ഇ​​നി ര​​ണ്ടാ​​ഴ്ച മാ​​ത്രം

കോ​​ട്ട​​യം: സ്‌​​കൂ​​ള്‍ തു​​റ​​ക്കാ​​ന്‍ ഇ​​നി ര​​ണ്ടാ​​ഴ്ച മാ​​ത്രം ബാ​​ക്കി​​നി​​ല്‍​ക്കേ സ്‌​​കൂ​​ള്‍ വി​​പ​​ണി സ​​ജീ​​വ​​മാ​​യി.നോ​​ട്ട്ബു​​ക്കു​​ക​​ളും ബാ​​ഗും കു​​ട​​യും ഉ​​ള്‍​പ്പെ​​ടെ സ്‌​​കൂ​​ളി​​ല്‍ പോ​​കാ​​നു​​ള്ള സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ള്‍ വാ​​ങ്ങാ​​ന്‍ ക​​ട​​ക​​ളി​​ല്‍ കു​​ട്ടി​​ക​​ളു​​ടെ​​യും മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും തി​​ര​​ക്കാ​​ണ്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സ്‌​​കൂ​​ള്‍ വി​​പ​​ണി കൂ​​ടു​​ത​​ല്‍ സ​​ജീ​​വ​​മാ​​കും. ബാ​​ഗും കു​​ട​​യും നോ​​ട്ട്ബു​​ക്കു​​ക​​ളും ക​​ട​​ക​​ളി​​ല്‍ പ​​ര​​മാ​​വ​​ധി സ്റ്റോ​​ക്ക് ചെ​​യ്യു​​ന്ന തി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍. കു​​ട്ടി​​ക​​ളെ​​യും ര​​ക്ഷി​​താ​​ക്ക​​ളെ​​യും ഒ​​രു​​പോ​​ലെ ആ​​ക​​ര്‍​ഷി​​ക്കു​​ന്ന പു​​ത്ത​​ന്‍ ട്രെ​​ന്‍​ഡി​​ലു​​ള്ള കു​​ട​​ക​​ളും ബാ​​ഗു​​ക​​ളു​​മാ​​ണ് ഇ​​ത്ത​​വ​​ണ വി​​പ​​ണി​​യി​​ലെ താ​​രം.സ്‌​​കൂ​​ള്‍ തു​​റ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം കാ​​ല​​വ​​ര്‍​ഷ​​വും സാ​​ന്നി​​ധ്യ​​മ​​റി​​യി​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. വേ​​ന​​ല്‍​മ​​ഴ എ​​ത്തി​​യ​​തോ​​ടെ കു​​ട​​വി​​പ​​ണി നേ​​ര​​ത്തെ​​ത​​ന്നെ സ​​ജീ​​വ​​മാ​​യി. കു​​ട വി​​പ​​ണി​​യി​​ല്‍ ജോ​​ണ്‍​സ്, പോ​​പ്പി ഉ​​ള്‍​പ്പെ​​ടെ ബ്രാ​​ന്‍​ഡ​​ഡ് ക​​മ്പ​​നി​​ക​​ളു​​ടെ കു​​ട​​ക​​ളാ​​ണ് വി​​ല്‍​പ്പ​​ന​​യി​​ല്‍ മു​​ന്നി​​ല്‍. കു​​ട്ടി​​ക​​ള്‍​ക്കു​​ള്ള ക​​ള​​ര്‍​കു​​ട​​ക​​ള്‍​ക്ക് 99 രൂ​​പ മു​​ത​​ലാ​​ണ് വി​​ല. 1000 രൂ​​പ​​വ​​രെ വി​​ല​​യു​​ള്ള കു​​ട​​ക​​ളു​​മു​​ണ്ട്. മൂ​​ന്നാ​​യി മ​​ട​​ക്കു​​ന്ന​​തും ര​​ണ്ടാ​​യി മ​​ട​​ക്കു​​ന്ന​​തു​​മാ​​യ വി​​ല​​കൂ​​ടി​​യ കാ​​ല​​ന്‍ കു​​ട​​ക​​ളു​​മു​​ണ്ട്. കു​​ട്ടി​​ക​​ള്‍​ക്കാ​​യി പു​​തി​​യ മ​​ഴ​​ക്കോ​​ട്ടു​​ക​​ളും ജാ​​ക്ക​​റ്റു​​ക​​ളും എ​​ത്തി​​യി​​ട്ടു​​ണ്ട്. ബാ​​ഗു​​ക​​ളി​​ല്‍…

Read More