ഉ​ത്പാ​ദ​ന​ച്ചെ​ല​വേ​റി: പാ​ല്‍​വി​ല കൂ​ടി​യാ​ലും ക​ര്‍​ഷ​ക​ന് പ്ര​തി​സ​ന്ധി

തൊ​ടു​പു​ഴ: പാ​ല്‍​വി​ല കൂ​ട്ടാ​നു​ള്ള മി​ല്‍​മ​യു​ടെ തീ​രു​മാ​നം ക​ര്‍​ഷ​ക​ര്‍​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും വി​ല വ​ര്‍​ധ​ന അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍. മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് പാ​ല്‍​വി​ല കൂ​ട്ടാ​ന്‍ മി​ല്‍​മ തീ​രു​മാ​നി​ച്ച​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു പാ​ല്‍​വി​ല കൂ​ട്ടു​ക​യെ​ന്ന​ത്. ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്തു​ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പാ​ല്‍​വി​ല കൂ​ട്ടി​യ​ത്. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ക്ര​മാ​തീ​ത​മാ​യി കൂ​ടി​യ​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ലി​റ്റ​റി​ന് നാ​ലു രൂ​പ​യാ​ണ് മി​ല്‍​മ കൂ​ട്ടി​യ​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ വി​ല​വ​ര്‍​ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. പൊ​തു വി​പ​ണി​യി​ല്‍ ലി​റ്റ​റി​ന് 56 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന പാ​ലി​ന് ഇ​നി 60 രൂ​പ ന​ല്‍​ക​ണം. ഇ​തി​ല്‍ 3.35 രൂ​പ ക​ര്‍​ഷ​ക​ന് അ​ധി​ക​മാ​യി ല​ഭി​ക്കും. 10 പൈ​സ മി​ല്‍​മ​യ്ക്കും ബാ​ക്കി ക്ഷീ​ര​സം​ഘ​ത്തി​നും ല​ഭി​ക്കും. നി​ല​വി​ല്‍ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ അ​ള​ക്കു​ന്ന ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് 43-44 നി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ന് വി​ല ല​ഭി​ക്കു​ന്ന​ത്. ഇ​നി 46-47 എ​ന്ന നി​ര​ക്കി​ല്‍…

Read More

പാ​ലാ സ്വ​ദേ​ശി മ​ഞ്ജു​ദേ​വി അ​യ​ര്‍​ല​ൻ​ഡ് ഭ​ര​ണ​ക​ക്ഷി പാ​ര്‍​ട്ടി ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍

പാ​​ലാ: അ​​യ​​ര്‍ല​​ൻ​​ഡി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ഫ്യാ​​ന​​ഫോ​​യ്ല്‍ പാ​​ര്‍ട്ടി​​യു​​ടെ ദേ​​ശീ​​യ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യി​​ലേ​​ക്ക് പാ​​ലാ സ്വ​​ദേ​​ശി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. അ​​യ​​ർ​​ല​​ൻ​​ഡി​​ൽ ന​​ഴ്‌​​സാ​​യി ജോ​​ലി ചെ​​യ്യു​​ന്ന എം.​​ബി മ​​ഞ്ജു​​ദേ​​വി​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.ഭ​​ര​​ണ​​ക​​ക്ഷി​​യു​​ടെ സു​​പ്ര​​ധാ​​ന സ​​മി​​തി​​യി​​ല്‍ ഇ​​ന്ത്യ​യി​​ൽ നി​​ന്നു​​ള്ള​​യാ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ് . ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലാ​​ണ് മ​​ഞ്ജു​​ദേ​​വി ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. 1926 ല്‍ ​​രൂ​​പീ​​കൃ​​ത​​മാ​​യ പാ​​ര്‍ട്ടി​​യാ​​ണ് ഫ്യാ​​ന​​ഫോ​​യ്ല്‍ പാ​​ര്‍ട്ടി. പാ​​ര്‍ട്ടി രൂ​​പീ​​ക​​ര​​ണ ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ഇ​​ത്ത​​വ​​ണ പാ​​ര്‍ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. ഇ​​പ്പോ​​ഴ​​ത്തെ അ​​യ​​ര്‍ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി മീ​​ഹോ​​ള്‍ മാ​​ര്‍ട്ടി​​നാ​​ണ് പാ​​ര്‍ട്ടി പ്ര​​സി​​ഡ​​ന്‍റ്. പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് ഹൈ​​സ്‌​​കൂ​​ൾ, പാ​​ലാ അ​​ല്‍ഫോ​​ന്‍സാ കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ​​ഠ​​ന​​ത്തി​​നു ശേ​​ഷം മ​​ഞ്ജു​​ദേ​​വി രാ​​ജ​​സ്ഥാ​​നി​​ലെ പി​​ലാ​​നി ബി​​ര്‍ള സ്‌​​കൂ​​ള്‍ ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ല്‍ നി​​ന്നും ഒ​​ന്നാം റാ​​ങ്കോ​​ടെ ജ​​ന​​റ​​ല്‍ ന​​ഴ്‌​​സിം​​ഗ് പാ​​സാ​​യി. 2005 ല്‍ ​​അ​​യ​​ര്‍ല​​ന്‍ഡി​​ലേ​​യ്ക്ക് കു​​ടി​​യേ​​റി. ഇ​​പ്പോ​​ള്‍ മാ​​റ്റ​​ര്‍ പ്രൈ​​വ​​റ്റ് ഹോ​​സ്പി​​റ്റ​​ലി​​ലെ സ്റ്റാ​​ഫ് ന​​ഴ്‌​​സാ​​ണ്. 2016ല്‍ ​​ബി എ​​സ് സി…

Read More

സൗ​ജ​ന്യ യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ല്‍​നി​ന്നു കൊ​ണ്ടു​വ​രേ​ണ്ടി വ​രും; സൗ​ജ​ന്യ യാ​ത്ര​യെ പ​രി​ഹ​സി​ച്ച് എം.​എം മ​ണി

തൊ​ടു​പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സൗ​ജ​ന്യ യാ​ത്ര ന​ട​ത്ത​ണ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍റെ വീ​ട്ടി​ല്‍നി​ന്നു കൊ​ണ്ടു​വ​രേ​ണ്ടി വ​രു​മെ​ന്ന് മു​ന്‍ മ​ന്ത്രി എം.​എം.​ മ​ണി. ഗാ​ന്ധി​ജി​യെ കൊ​ന്ന​വ​രു​ടെ കൈ​യി​ല്‍ രാ​ജ്യം എ​ത്തി​ച്ചു കൊ​ടു​ത്ത​വ​രാ​ണ് സ​തീ​ശ​ന്‍റെ പാ​ര്‍​ട്ടി. കേ​ര​ള​ത്തി​ല്‍ വി​ക​സ​നം ഉ​ണ്ടാ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം. പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും എ​തി​രാ​യ പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളി​ലെ വി​മ​ര്‍​ശ​ന​ത്തി​ല്‍ വ്യ​ക്തി​യെ കേ​ന്ദ്രീ​ക​രി​ച്ച് വി​മ​ര്‍​ശ​നം ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ​ പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​തി​ല്‍ കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ എ​തി​ര്‍​പ്പി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തുകൊ​ണ്ട് ഞ​ങ്ങ​ളെ ഒ​രു പു​ല്ലും ചെ​യ്യാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല. മു​ണ്ടും മ​ട​ക്കിക്കു​ത്തി​ത്ത​ന്നെ നി​ല്‍​ക്കു​മെ​ന്നും മ​ണി പ​റ​ഞ്ഞു.

Read More

ജ​ല​വി​ഭ​വ വ​കു​പ്പു​മാ​യി മോ​ന്‍​സ് ജോ​സ​ഫ് ജി​ല്ല​യു​ടെ ഏ​ക മ​ന്ത്രി; ത​ല​യെ​ടു​പ്പോ​ടെ ക​ടു​ത്തു​രു​ത്തി

ക​​ടു​​ത്തു​​രു​​ത്തി: മോ​​ന്‍​സ് ജോ​​സ​​ഫ് കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ നി​​ന്നു​​ള്ള ഏ​​ക മ​​ന്ത്രി​​യാ​​യ​​തോ​​ടെ ജി​​ല്ല​​യു​​ടെ അ​​ഭി​​മാ​​ന മ​​ണ്ഡ​​ല​​മാ​​യി ക​​ടു​​ത്തു​​രു​​ത്തി. ഒ​​രു കാ​​ല​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ഉ​​ള്‍​പ്പെ​​ടെ മൂ​​ന്ന് മ​​ന്ത്രി​​മാ​​ര്‍ വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ര്‍​ഷ​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍​നി​​ന്നു​​ള്ള വി.​​എ​​ന്‍. വാ​​സ​​വ​​നെ​​ന്ന ഏ​​ക മ​​ന്ത്രി​​യാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു. മു​​മ്പ് 22 മാ​​സ​​ക്കാ​​ലം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് മ​​ന്ത്രി​​യാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച കാ​​ല​​ത്ത് ഭ​​ര​​ണ​​രം​​ഗ​​ത്ത് ഏ​​റെ മി​​ക​​വ് പ്ര​​ക​​ടി​​പ്പി​​ച്ച മോ​​ന്‍​സ് ജോ​​സ​​ഫി​​ന് ഇ​​ക്കു​​റി ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ ജി​​ല്ല​​യി​​ല്‍ ഏ​​റെ കാ​​ര്യ​​ങ്ങ​​ള്‍ ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന​​തും നേ​​ട്ട​​മാ​​വും.കു​​ടി​​വെ​​ള്ള പ്ര​​ശ്‌​​ന​​ങ്ങ​​ള്‍, കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യ്ക്കും നാ​​ട്ടു​​കാ​​ര്‍​ക്കും ഭീ​​ഷ​​ണി​​യാ​​യ തോ​​ടു​​ക​​ളി​​ലെ​​യും ആ​​റു​​ക​​ളി​​ലെ​​യും ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലെ​​യും ചെ​​ളി​​യും മ​​ണ്ണും മാ​​ലി​​ന്യ​​ങ്ങ​​ളും, ഇ​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന വെ​​ള്ള​​പ്പൊ​​ക്കം, കാ​​ര്‍​ഷി​​ക മേ​​ഖ​​ല നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ള്‍ തു​​ട​​ങ്ങി ജി​​ല്ല​​യു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഒ​​ട്ട​​ന​​വ​​ധി​​യാ​​ണ്. കൂ​​ടാ​​തെ ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വ​​ള​​ര്‍​ച്ച​​യ്ക്കും ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ ന​​വീ​​ക​​ര​​ണം അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്. വേ​​ന​​ല്‍​ക്കാ​​ല​​മാ​​കു​​ന്ന​​തോ​​ടെ ജി​​ല്ല നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ്…

Read More

തെ​രു​വ് നാ​യ്ക്ക​ളെ നീ​ക്കം​ചെ​യ്യ​ണം; സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ ആ​ശ്വാ​സ​വു​മാ​യി പൊ​തു​ജ​നം

കോ​ട്ട​യം: അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യി​ല്‍ ആ​ശ്വാ​സ​വു​മാ​യി പൊ​തു​ജ​നം. ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​ണ് സു​പ്രീം കോ​ട​തി വി​ധി. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും തി​രു​വ​ഞ്ചൂ​രി​ല്‍ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് പ​ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ്. ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ഗ​മ്പ​ടം, തി​രു​ന​ക്ക​ര ബ​സ് സ്റ്റോ​പ്പു​ക​ളി​ല്‍ എ​ത്തി​യ​വ​ര്‍​ക്കും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. നി​ര​വ​ധി കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. വി​ധി സ്വാ​ഗ​താ​ർ​ഹം: ജോ​സ് കെ. ​മാ​ണി എം​പികോ​​ട്ട​​യം: മ​​നു​​ഷ്യ​​ജീ​​വ​​ന് ഭീ​​ഷ​​ണി​​യാ​​കു​​ന്ന തെ​​രു​​വ് നാ​​യ്ക്ക​​ളെ കൊ​​ല്ലാ​​മെ​​ന്നും തെ​​രു​​വ് നാ​​യ്ക്ക​​ളെ പൊ​​തു ഇ​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നു നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്നു​​മു​​ള്ള സു​​പ്രീം​​കോ​​ട​​തി വി​​ധി​​യെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന​​താ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി. ഏ​​റെ​​ക്കാ​​ല​​മാ​​യി പാ​​ര്‍​ട്ടി ഉ​​ന്ന​​യി​​ക്കു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രാ​​വ​​ശ്യ​​ത്തി​​ന് നി​​യ​​മ​​സാ​​ധു​​ത കൈ​​വ​​ന്ന​​തി​​ല്‍ അ​​ങ്ങേ​​യ​​റ്റം ചാ​​രി​​താ​​ര്‍​ത്ഥ്യ​​മു​​ണ്ടെ​​ന്നും…

Read More

കു​ടും​ബം പ​ട്ടി​ണി​യി​ലാ​കും സാ​ർ… കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ സൗ​ജ​ന്യ​യാ​ത്ര; സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

കോ​​ട്ട​​യം: പു​​തി​യ സ​ർ​ക്കാ​ർ ജ​​ന​​ങ്ങ​​ള്‍​ക്കു ന​​ല്കി​​യ ആ​​ദ്യ വാ​​ഗ്ദാ​​ന​​മാ​​യ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു​​ള്ള സൗ​​ജ​​ന്യ​യാ​​ത്ര ജൂ​​ണ്‍ 15 മു​​ത​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തോ​​ടെ സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ള്‍ ആ​​ശ​​ങ്ക​​യി​​ല്‍. ജൂ​​ണ്‍ 15 മു​​ത​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു ബ​​സു​​ക​​ളി​​ല്‍ സൗജന്യയാ​​ത്ര അ​​നു​​വ​​ദി​​ക്കു​​മെ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​റി​​യി​​ച്ച​​ത്. സൗ​​ജ​​ന്യയാ​​ത്ര അ​​നു​​വ​​ദി​​ക്കു​​ന്ന​​തോ​​ടെ സ്വ​​കാ​​ര്യ ബ​​സ് വ്യ​​വ​​സാ​​യം പാ​​ടെ ത​​ക​​രു​​മെ​​ന്നാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. ജി​​ല്ല​​യു​​ടെ ചി​​ല മേ​​ഖ​​ല​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ മാ​​ത്രം സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. മ​​റ്റു പ്ര​​ധാ​​ന​​പ്പെ​​ട്ട റൂ​​ട്ടു​​ക​​ളി​​ലെ​​ല്ലാം സ്വ​​കാ​​ര്യബ​​സി​​നൊ​​പ്പം നി​​ശ്ചി​​ത ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ ഓ​​ര്‍​ഡി​​ന​​റി, ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ്, ചെ​​യി​​ന്‍ സ​​ര്‍​വീ​​സു​​ക​​ളു​​മു​​ണ്ട്. സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ല്‍ സ​​ഞ്ച​​രി​​ക്കു​​ന്ന 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം യാ​​ത്ര​​ക്കാ​​ര്‍ സ്ത്രീ​​ക​​ളാ​​ണ്. പു​​തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​വ​​രെ​​ല്ലാം സൗ​​ജ​​ന്യ​യാ​​ത്ര തേ​​ടി​പ്പോ​​കു​​മെ​​ന്ന കാ​​ര്യം ഉ​​റ​​പ്പാ​​ണ്.ഇ​​തോ​​ടെ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു വേ​​ണ്ടി മാ​​ത്രം ബ​​സ് സ​​ര്‍​വീ​​സ് ന​​ട​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് സ്വകാര്യ ബസുടമകൾ. ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക തു​​ട​​ങ്ങി​​യ…

Read More

പി​ടി​വി​ട്ട് ഇ​റ​ച്ചി​ക്കോ​ഴി വി​ല 200 രൂ​പ​യി​ലേ​ക്ക് കു​തി​ക്കു​ന്നു; വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ൽ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കോ​​ട്ട​​യം: സ്വ​​ര്‍​ണ​​വി​​ല പോ​​ലെ ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക്കും റി​​ക്കാ​​ര്‍​ഡ് വി​​ല. ഇ​​ന്ന​​ലെ 185-190 രൂ​​പ​​യാ​​ണ് ഒ​​രു കി​​ലോയ്ക്ക് കോ​​ട്ട​​യ​​ത്തെ വി​​ല. വീ​​ണ്ടും വി​​ല ഉ​​യ​​രു​​മെ​​ന്നാണ് വി​ൽ​പ്പ​​ന​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും വി​​ല്‍​പ​​ന​​യെ ബാ​​ധി​​ച്ചി​​ട്ടി​​ല്ല. ക്രി​​സ്മ​​സി​​ന് 165 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല. അ​​തി​​നു​​ശേ​​ഷം 20 രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​യി. ക്രി​​സ്മ​​സ്, പു​​തു​​വ​​ത്സ​​ര വേ​​ള​​യി​​ലും ഈ​​സ്റ്റ​​റി​​നു​​മാ​​ണ് ഇ​​റ​​ച്ചി​​ക്കോ​​ഴി വി​​ല്‍​പ്പന കൂ​​ടു​​ത​​ല്‍ ന​​ട​​ക്കാ​​റു​​ള്ള​​ത്. ഈ ​​അ​​വ​​സ​​ര​​ങ്ങ​​ളി​​ല്‍ വി​​ല ഉ​​യ​​രു​​ന്ന​​തു പ​​തി​​വാ​​ണെ​​ങ്കി​​ലും ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ര​​യും വ​​ര്‍​ധി​​ച്ച​​ത്.ആ​​ഘോ​​ഷ വേ​​ള​​ക​​ളി​​ല്‍ 40 ശ​​ത​​മാ​​നം വ​​രെ വി​​ൽ​പ്പ​ന ഉ​​യ​​രാ​​റു​​ണ്ട്. ഈ ​​അ​​വ​​സ​​രം മു​​ത​​ലാ​​ക്കി​​യാ​​ണു വി​​ല വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത്. കോ​​ഴി​​യു​​ടെ ദൗ​​ര്‍​ല​​ഭ്യമാണ് വി​​ല ഉ​​യ​​ര്‍​ത്തു​​ന്ന​​ത്. ഒ​​ന്നോ ര​​ണ്ടോ ദി​​വ​​സം വി​​ല്‍​പ​​ന​​യി​​ല്‍ ഇ​​ടി​​വു​​ണ്ടാ​​യാ​​ല്‍ വി​​ല കു​​റ​​ഞ്ഞേ​ക്കും. പ​​ക്ഷി​​പ്പ​​നി മൂ​​ലം ആ​​ല​​പ്പു​​ഴ​​യി​​ലെ ചി​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ കോ​​ഴി​​യി​​റ​​ച്ചി വി​​ല്‍​പ്പന​​യ്ക്ക് നി​​രോ​​ധ​​നം ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷി​​പ്പ​​നി ക​​ണ്ടെ​​ത്തി​​യാ​​ല്‍ കോ​​ഴി​​യി​​റ​​ച്ചി വി​​ല്‍​പ​​ന​​യും വി​​ല​​യും കു​​ത്ത​​നെ ഇ​​ടി​​യാ​​റു​​ണ്ടെ​​ങ്കി​​ലും ഇ​​ത്ത​​വ​​ണ അ​​തു​​ണ്ടാ​​യി​​ല്ല. ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍​നി​​ന്നാ​​ണു പ്ര​​ധാ​​ന​​മാ​​യും ജി​​ല്ല​​യി​​ല്‍ ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക​​ള്‍…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം; കോ​ട്ട​യ​ത്ത് പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും രൂ​ക്ഷ വി​മ​ർ​ശ​നം

കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​രാ​​ജ​​യം വി​​ല​​യി​​രു​​ത്താ​​ന്‍ ചേ​​ര്‍​ന്ന സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗ​​ത്തി​​ല്‍ മു​ൻ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ​ഗോ​​വി​​ന്ദ​​നു​​മെ​​തി​​രേ രൂ​​ക്ഷ വി​​മ​​ര്‍​ശ​​നം. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും പാ​​ര്‍​ട്ടി സെ​​ക്ര​​ട്ട​​റി​​യു​​ടെ​​യും വാ​ക്പ്ര​യോ​ഗ​ങ്ങ​ളും സം​​സാ​​ര​​ശൈ​ലി​യും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ദോ​​ഷം ചെ​​യ്ത​​താ​​യി സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗ​​ങ്ങ​​ള്‍ വി​​മ​​ര്‍​ശി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​മു​​ന്ന​​ണി മാ​​റു​​ന്നു എ​​ന്ന രീ​​തി​​യി​​ലു​​ള്ള പ്ര​​ചാ​​ര​​ണം ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നും, പ്ര​​ത്യേ​​കി​​ച്ച്, ജി​​ല്ല​​യി​​ല്‍ യു​​ഡി​​എ​​ഫി​​നു ഗു​​ണം ചെ​​യ്ത​​താ​​യും അം​​ഗ​​ങ്ങ​​ള്‍ വി​​മ​​ര്‍​ശ​​ന​​മു​​ന്ന​​യി​​ച്ചു.​ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ്, സം​​സ്ഥാ​​ന ക​​മ്മി​​റ്റി യോ​​ഗ​​ങ്ങ​​ള്‍​ക്കു ശേ​​ഷ​​മു​​ള്ള ജി​​ല്ലാ നേ​​തൃ​​യോ​​ഗ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടു​​ള്ള സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗ​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ല്‍ ചേ​​ര്‍​ന്ന​​ത്. സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​വും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ മ​​ത്സ​​രി​​ച്ച ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ അ​​മി​​ത വി​​ജ​​യ​പ്ര​​തീ​​ക്ഷ വ​​ച്ചു​പു​​ല​​ര്‍​ത്തി​​യ​​തും തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ലു​​ണ്ടാ​​യ വീ​​ഴ്ച​​യും പ​​രാ​​ജ​​യകാ​​ര​​ണ​​മാ​​യി. സി​​പി​​എ​​മ്മി​​ന്‍റെ പ​​ര​​മ്പ​​രാ​​ഗ​​ത വോ​​ട്ടു കേ​​ന്ദ്ര​​ങ്ങ​​ളെ മ​​ന്ത്രി എ​​ന്ന നി​​ല​​യി​​ല്‍ അ​​വ​​ഗ​​ണി​​ച്ച​​തും വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​ൽ വേ​​ണ്ട​ത്ര ശ്ര​​ദ്ധ ന​​ല്‍​കാ​​ത്ത​​തും…

Read More

രാ​സ​വ​ളം വി​ല​യി​ൽ വ​ൻ വ​ർ​ധ​ന: പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ

കോ​ട്ട​യം: രാ​സ​വ​ള​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തോ​ടെ വ​ള​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ര്‍​ന്നു. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​സ​വ​ള നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ​യു​മാ​ണു വി​ല കു​തി​ച്ചു​യ​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഫോ​സ്ഫോ​റി​ക് ആ​സി​ഡ്, അ​മോ​ണി​യ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി ചെ​ല​വ് കൂ​ടി​യ​തി​നു പു​റ​മെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാ​സ​വ​ള ക​മ്പ​നി​ക​ള്‍​ക്കു ന​ല്‍​കു​ന്ന സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ച​തു​മാ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി ചൂ​ണി​ക്കാ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക​മ്പ​നി​ക്കാ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സ്റ്റോ​ക്കി​രു​ന്ന വ​ള​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വി​ല കൂ​ട്ടി ന​ല്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. ക​ര്‍​ഷ​ക​ര്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പു ഒ​രു ചാ​ക്ക് ഫാ​ക്ടം​ഫോ​സി​നു 1525 രൂ​പ​യു​ണ്ടാ​യി​രു​ന്ന​തു 225 രൂ​പ വ​ര്‍​ധി​ച്ചു 1750 രൂ​പ​യാ​യി. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് 1400 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. പൊ​ട്ടാ​ഷ് 50 കി​ലോ ചാ​ക്കി​ന് 1800 രൂ​പ​യെ​ന്ന​ത് 1975 രൂ​പ​യാ​യി. ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത് 175 രൂ​പ. യൂ​റി​യ 45 കി​ലോ ചാ​ക്കി​നു 267…

Read More

ആ​സാ​മി​ൽ നി​ന്നെ​ത്തി ഫു​ൾ എ ​പ്ല​സ് നേ​ടി ഹാ​ഫി​സ

വെ​ച്ചൂ​ർ: ആ​സാ​മി​ൽ നി​ന്നു​ വൈ​ക്ക​ത്തി​ന്‍റെ മ​ണ്ണി​ലെ​ത്തി പ​ഠി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്. ആ​സാം സ്വ​ദേ​ശി ഹൈ​ദ​ര​ലി​യു​ടെ മ​ക​ളും കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ഹാ​ഫി​സ ഖാ​തൂ​നാ​ണ് മി​ന്നും വി​ജ​യം നേ​ടി​യ​ത്. പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വെ​ച്ചൂ​രി​ലെ​ത്തി​യ ഹൈ​ദ​ര​ലി വെ​ച്ചൂ​രി​ൽ മ​ൽ​സ്യ വി​ൽ​പ​ന​ക്കാ​ര​നാ​ണ്. ഏ​ഴു വ​യ​സു​ള്ള​പ്പോ​ൾ വെ​ച്ചൂ​രി​ൽ എ​ത്തി​യ ഹാ​ഫി​സ ഇ​ട​യാ​ഴം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ൽ ര​ണ്ടാം ക്ലാ​സി​ലാ​ണ് പ​ഠ​നം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു​മു​ത​ൽ വെ​ച്ചൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സി​ൽ പ​ഠ​നം ആ​രം​ഭി​ച്ചു. ഹാ​ഫീ​സ​യു​ടെ സ​ഹോ​ദ​ര​ൻ ഇ​തേ സ്കൂ​ളി​ൽ ഒ​ൻ​പ​തി​ൽ പ​ഠി​ക്കു​ന്നു​ണ്ട്.

Read More