എം​ജി ക​ലോ​ത്സ​വം; യു​വ​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​സം​ഗ​മത്തിൽ ആ​ര്‍​എ​ല്‍​വി മു​ന്നി​ല്‍

കോ​ട്ട​യം: കും​ഭ​ച്ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ അ​ക്ഷ​ര​ത്ത​റ​വാ​ട്ടി​ല്‍ യു​വ​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​സം​ഗ​മം. തി​രു​ന​ക്ക​ര​യി​ലെ പ്രൗ​ഢ​മാ​യ വേ​ദി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ളി​വി​ള​ക്ക് തെ​ളി​യി​ച്ച​തോ​ടെ എം​ജി വാ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​ത്രി വൈ​കി ഒ​ന്നാം വേ​ദി​യി​ല്‍ ആ​രം​ഭി​ച്ച തി​രു​വാ​തി​ര​ക​ളി​യും ര​ണ്ടാം വേ​ദി​യി​ലെ കേ​ര​ള​ന​ട​ന​വും മൂ​ന്നാം വേ​ദി​യി​ലെ ക​ഥ​ക​ളി​യും നാ​ലാം വേ​ദി​യി​ലെ ഭ​ര​ത​നാ​ട്യ​മ​ത്സ​ര​വും പു​ല​ര്‍​ച്ചെ​യാ​ണ് സ​മാ​പി​ച്ച​ത്. ഭ​ര​ത​നാ​ട്യം ട്രാ​ന്‍​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ലെ ത​ന്‍​വി സു​രേ​ഷും തേ​വ​ര എ​സ്എ​ച്ചി​ലെ പി. ​സി​യാ പ​വ​ലും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ക​ഥ​ക​ളി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ആ​ല്‍​എ​ല്‍​വി കോ​ള​ജി​ലെ ഡി.​എ​സ്. ആ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​ദ്യ​ദി​ന​ത്തി​ലെ മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ 10 പോ​യി​ന്‍റു​മാ​യി തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജാ​ണ് മു​ന്നി​ല്‍. എ​ട്ടു പോ​യി​ന്‍റു​മാ​യി തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ര​ണ്ടാ​മ​തും മൂ​ന്നു പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ക​ലാ​കേ​ര​ള​ത്തി​ന് അ​നേ​കം പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച പാ​ര​മ്പ​ര്യ​മു​ള്ള കോ​ട്ട​യ​ത്ത് കോ​ട്ട​യം, ഇ​ടു​ക്കി,…

Read More

തൻവിതന്നെ താരം; ഭ​ര​ത​നാ​ട്യ​ത്തി​ൽ മൂ​ന്നാം ത​വ​ണ​യും ത​ൻ​വി

കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ ഭ​ര​ത​നാ​ട്യ​വേ​ദി​യെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ചി​രി​ക്കു​ക​യാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ത​ൻ​വി സു​രേ​ഷ്. ഇ​ത്ത​വ​ണ​ത്തെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗം ഭ​ര​ത​നാ​ട്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ര​ണ്ടു പേ​ർ പ​ങ്കി​ട്ടെ​ടു​ത്തു. തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി ത​ൻ​വി സു​രേ​ഷും, തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി സി​യ​യും. നാ​ല് മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​ത്ത​വ​ണ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.2022 ലാ​ണ് ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല അ​വ​സ​രം ഒ​രു​ക്കി​യ​ത്. 2022 ലാ​ണ് സ്വ​ന്തം സ്വ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി ത​ൻ​വി മ​ത്സ​രി​ച്ച​ത്. മൂ​ന്നാ​മ​ത്തെ വ​ർ​ഷ​മാ​ണ് ഇ​പ്പോ​ൾ ത​ൻ​വി മ​ത്സ​രി​ക്കു​ന്ന​ത്. അ​ര​ങ്ങി​ൽ ക​യ​റി​യ​പ്പോ​ഴെ​ല്ലാം സ​മ്മാ​ന​മി​ല്ലാ​തെ ത​ൻ​വി​ക്ക് മ​ട​ങ്ങി പോ​വേ​ണ്ടി വ​ന്നി​ട്ടി​ല്ല. 2022 ലെ ​ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​പ്ര​തി​ഭ കൂ​ടി​യാ​ണ് ത​ൻ​വി. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഡാ​ൻ​സ് പ​ഠി​ക്കു​ന്നു​ണ്ട് ത​ൻ​വി. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഭ​ദ്ര​യും, ഭ​ർ​ത്താ​വ് അ​മ​ലു​മാ​ണ് ത​ൻ​വി​യു​ടെ ഗു​രു​ക്ക​ൻ​മാ​ർ.

Read More

ഏ​ഴ് ദി​വ​സ​ത്തെ എം ​ജി ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും; വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി അ​ന​ശ്വ​ര രാ​ജ​നും, ദു​ര്‍​ഗ കൃ​ഷ്ണയും

കോ​ട്ട​യം: ന​മ്മ​ള്‍ എ​ല്ലാം ഇ​ന്ത്യ​ക്കാ​രാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ല​യു​ടെ നു​പ​ര​ലാ​സ്യ താ​ള​ങ്ങ​ളു​മാ​യി അ​ക്ഷ​ര ന​ഗ​രി​ക്ക് ഇ​നി​യു​ള​ള ഒ​രാ​ഴ്ച​കാ​ലം ക​ല​യു​ടെ​യും യു​വ​ത​യു​ടെ​യും ഉ​ത്സ​വ​കാ​ലം. എം​ജി യു​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ ക​ലോ​ത്സ​വം വീ ​ദി പീ​പ്പി​ള്‍ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് ഇ​ന്നു കൊ​ടി​യേ​റ്റം. വ​ര്‍​ണാ​ഭ​മാ​യ വി​ളം​ബ​ര ജാ​ഥ​യോ​ടെ​യാ​ണ് ക​ലോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ നി​ന്നു വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ളം​ബ​ര ജാ​ഥ ആ​രം​ഭി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ളം​ബ​ര ജാ​ഥ​യി​ല്‍ അ​ണി​ചേ​രും. തു​ട​ര്‍​ന്നു തി​രു​ന​ക്ക​ര​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ല​ച്ചി​ത്ര​താ​രം എം. ​മു​കേ​ഷ് എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ അ​ന​ശ്വ​ര രാ​ജ​ന്‍, ദു​ര്‍​ഗ കൃ​ഷ്ണ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ല്‍ സി​നി​മ മേ​ഖ​ല​യി​ല്‍ അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ത​ന്‍റേ​താ​ത വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​ക​ളാ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ വി​ജ​രാ​ഘ​വ​നേ​യും അ​യ്യ​ന്‍ ഇ​ന്‍ അ​റേ​ബ്യ…

Read More

കോ​ട്ട​യ​ത്ത് ക​ല​യു​ടെ ഉ​ത്സ​വ​കാ​ലം; എം​ജി സർവകലാശാല ക​ലോ​ത്സ​വം ‘വീ ​ദി പീ​പ്പി​ള്‍ ഓ​ഫ് ഇ​ന്ത്യ​’യ്ക്ക് ഇ​ന്നു കൊ​ടി​യേ​റും

കോ​ട്ട​യം: ന​മ്മ​ള്‍ എ​ല്ലാം ഇ​ന്ത്യ​ക്കാ​രാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ല​യു​ടെ നു​പ​ര​ലാ​സ്യ താ​ള​ങ്ങ​ളു​മാ​യി അ​ക്ഷ​ര ന​ഗ​രി​ക്ക് ഇ​നി​യു​ള​ള ഒ​രാ​ഴ്ച​കാ​ലം ക​ല​യു​ടെ​യും യു​വ​ത​യു​ടെ​യും ഉ​ത്സ​വ​കാ​ലം. എം​ജി യു​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ ക​ലോ​ത്സ​വം വീ ​ദി പീ​പ്പി​ള്‍ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് ഇ​ന്നു കൊ​ടി​യേ​റ്റം. വ​ര്‍​ണാ​ഭ​മാ​യ വി​ളം​ബ​ര ജാ​ഥ​യോ​ടെ​യാ​ണ് ക​ലോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ നി​ന്നു വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ളം​ബ​ര ജാ​ഥ ആ​രം​ഭി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ളം​ബ​ര ജാ​ഥ​യി​ല്‍ അ​ണി​ചേ​രും. തു​ട​ര്‍​ന്നു തി​രു​ന​ക്ക​ര​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ച​ല​ച്ചി​ത്ര​താ​രം എം. ​മു​കേ​ഷ് എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ അ​ന​ശ്വ​ര രാ​ജ​ന്‍, ദു​ര്‍​ഗ കൃ​ഷ്ണ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ല്‍ സി​നി​മ മേ​ഖ​ല​യി​ല്‍ അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ത​ന്‍റേ​താ​ത വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​ക​ളാ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ വി​ജ​രാ​ഘ​വ​നേ​യും അ​യ്യ​ന്‍ ഇ​ന്‍ അ​റേ​ബ്യ…

Read More

മോ​ഷ​ണം, പെ​ണ്‍​കു​ട്ടി​ക്കുനേ​രേ അ​തി​ക്ര​മം: പ്ര​തി 27 വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം പി​ടി​യി​ല്‍

പാ​മ്പാ​ടി: മോ​ഷ​ണ​ക്കേ​സി​ലും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കുനേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലും ഉ​ള്‍​പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ 27 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി. മീ​ന​ടം പൊ​ത്തം​പു​റം ഭാ​ഗ​ത്ത് ആ​ല​ക്കു​ള​ത്ത് ബാ​ബു (കാ​ട്ടി​ല്‍ ബാ​ബു-58)വിനെ​യാ​ണ് പാ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.1993 ല്‍ ​പാ​മ്പാ​ടി സ്വ​ദേ​ശി​യു​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ല്‍ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര്‍​ന്നു കോ​ട​തി​യി​ല്‍നി​ന്നു ജാ​മ്യ​ത്തി​ലിറ​ങ്ങി​യ ഇ​യാ​ള്‍ 1996 ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യി. തു​ട​ര്‍​ന്ന് പാ​മ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ തെര​ച്ചി​ലി​നൊ​ടു​വി​ല്‍ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ല്‍ വ്യാ​ജപേ​രി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

പ​രീ​ക്ഷ​യ്ക്കു സ്‌​കൂ​ളി​ലേ​ക്കു​പോ​യ കു​ട്ടി വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​കെ എ​ത്തിയില്ല; കാ​ണാ​താ​യ ഒ​മ്പ​താം​ക്ലാ​സു​കാ​രി​ക്കാ​യി വ്യാ​പ​ക അ​ന്വേ​ഷ​ണം

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി.ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി​യെ​യാണ് ഇ​ന്ന​ലെ മു​ത​ല്‍ കാ​ണാ​താ​യ​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ര​ക്ഷി​താ​വ് തി​രു​വ​ല്ല പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ പ​രീ​ക്ഷ​യ്ക്കാ​യി സ്‌​കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ല്‍ തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെത്തുട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍ എന്നിവ കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി തി​രു​വ​ല്ല എ​സ്എ​ച്ച്ഒ ബി.​കെ. സു​നി​ല്‍ കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും തീ​വ​ണ്ടി​യി​ലും ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന​ക​ള്‍ രാ​വി​ലെ​യും തു​ട​ര്‍​ന്നു. സ​മീ​പ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് രാ​ത്രി​യി​ല്‍ ത​ന്നെ വി​വ​രം കൈ​മാ​റി​യി​രു​ന്നു. സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​നി​ന്നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കു​ട്ടി രാ​വി​ലെ സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

Read More

രോ​ഗ​നി​ര്‍​ണ​യം തെ​റ്റി; രോ​ഗി​ക്ക് ആ​ശു​പ​ത്രി​യും ഡോ​ക്ട​റും മൂ​ന്നു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം

കോ​ട്ട​യം: തെ​റ്റാ​യ രോ​ഗ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ ചി​കി​ത്സാ പി​ഴ​വു മൂ​ലം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി എ​ന്ന പ​രാ​തി​യി​ല്‍ മൂ​ന്നു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വൈ​ക്കം ചെ​മ്മ​നാം​ക​രി​യി​ലു​ള്ള ഇ​ന്‍​ഡോ-​അ​മേ​രി​ക്ക​ന്‍ ആ​ശു​പ​ത്രി​യോ​ടും ചി​കി​ത്സ​ക​നാ​യ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​കെ. പ​ര​മേ​ശ്വ​ര​നോ​ടും ഉ​ത്ത​ര​വി​ട്ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍. തൊ​ടു​പു​ഴ കോ​ടി​ക്കു​ളം സ്വ​ദേ​ശി എ​ന്‍.​കെ. സു​കു​മാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക​ഴു​ത്തു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് 2016ലാ​ണ് വൈ​ക്കം ചെ​മ്മ​നാം​ക​രി​യി​ലു​ള്ള ഇ​ന്‍​ഡോ അ​മേ​രി​ക്ക ആ​ശു​പ​ത്രി​യെ സു​കു​മാ​ര​ന്‍ സ​മീ​പി​ച്ച​ത്. എം​ആ​ര്‍​ഐ. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടി​ബി രോ​ഗ​മാ​ണെ​ന്നു നി​ര്‍​ണ​യി​ച്ച ഡോ. ​കെ പ​ര​മേ​ശ്വ​ര​ന്‍ സ്റ്റെ​പ്റ്റോ​മൈ​സി​ന്‍ 1000 എം.​ജി. എ​ന്ന മ​രു​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക​കം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ പ​രാ​തി​ക്കാ​ര​ന്‍ വീ​ണ്ടും ഡോ​ക്ട​റെ സ​മീ​പി​ച്ച​പ്പോ​ള്‍ ഈ ​മ​രു​ന്നി​നു പ​ക​രം മ​റ്റൊ​രു മ​രു​ന്നു നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്നു പ​രാ​തി​ക്കാ​ര​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​നെ സ​മീ​പി​ക്കു​ക​യും അ​വി​ടെ വീ​ണ്ടും ന​ട​ത്തി​യ എം​ആ​ര്‍​ഐ പ​രി​ശോ​ധ​ന​യി​ല്‍ ന​ട്ടെ​ല്ലി​ല്‍ അ​സ്ഥി​രോ​ഗം മാ​ത്ര​മേ ബാ​ധി​ച്ചി​ട്ടു​ള്ളൂ എ​ന്നും മ​റ്റ് അ​സു​ഖ​ങ്ങ​ളൊ​ന്നും…

Read More

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ രാ​ജി​ന​ല്‍​കി, അ​ധ്യ​ക്ഷ സ്ഥാ​നം ഇ​നി സി​പി​ഐ​യ്ക്ക്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു. എ​ല്‍​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​ര​മു​ള്ള രാ​ജി ശ​ങ്ക​ര​ന്‍ ഇ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി. ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലും ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ രാ​ജി ന​ല്‍​കു​ന്ന തീ​രു​മാ​നം അ​റി​യി​ച്ചി​രു​ന്നു. സി​പി​ഐ​യ്ക്കാ​ണ് ഇ​നി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം. എ​ല്‍​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ അ​വ​സാ​നം ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ രാ​ജി​വ​യ്‌​ക്കേ​ണ്ട​താ​യി​രു​ന്നു. സി​പി​ഐ അ​ധ്യ​ക്ഷ സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും രാ​ജി വൈ​കി​പ്പി​ച്ച​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ​യും സി​പി​ഐ​യി​ലെ​യും ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്നു. എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി കൂ​ടി ധാ​ര​ണ ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റും ശ​ങ്ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. വീ​ണ്ടും രാ​ജി വൈ​കു​ന്ന​തി​നെ​തി​രേ സി​പി​ഐ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വും ന​ട​ത്തി. സി​പി​ഐ​യ്ക്ക് ഒ​രു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കേ​ണ്ട​ത്. അ​വ​സാ​ന ഒ​രു​വ​ര്‍​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം…

Read More

ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി​വ​ച്ച​ശേ​ഷം അ​മ്മാ​വ​ൻ ഉ​പ​ദേ​ശി​ച്ചു; റി​ട്ട. എ​സ്‌​ഐ​യെ വെ​ട്ടി​ക്കൊ​ന്ന് സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍

ഇ​ടു​ക്കി: ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ല്‍നി​ന്നു വി​ര​മി​ച്ച റി​ട്ട. എ​സ്‌​ഐ​യെ മ​റ​യൂ​രി​ല്‍ വെ​ട്ടിക്കൊ ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍. കോ​ട്ട​ക്കു​ളം ഇ​ന്ദി​രാ​ഭ​വ​ന​ത്തി​ല്‍ പി. ​ല​ക്ഷ്മ​ണ​ന്‍ (66) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ല​ക്ഷ്മ​ണി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ അ​രു​ണ്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ അ​രു​ണി​നെ ഇ​ന്നു രാ​വി​ലെ​യാ​ണ് മ​റ​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ല​ക്ഷ്മ​ണി​ന്‍റെ വീ​ടി​ന്‍റെ മു​ന്‍ ഭാ​ഗ​ത്തു​ള്ള മ​റ​യൂ​ര്‍ -കാ​ന്ത​ല്ലൂ​ര്‍ റോ​ഡി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കാ​ന്ത​ല്ലൂ​രി​ല്‍നി​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​രു​ണ്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. ഇ​രു​വ​രും റോ​ഡ​രി​കി​ല്‍ സം​സാ​രി​ച്ചു നി​ല്‍​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് അ​രു​ണ്‍ കാ​റി​ലു​ണ്ടാ​യിരു​ന്ന വാ​ക്ക​ത്തി​യെ​ടു​ത്ത് ല​ക്ഷ്മ​ണ​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​വാ​സി​ക​ളും മ​ക​നും ചേ​ര്‍​ന്ന് ല​ക്ഷ്മ​ണ​നെ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. അ​ക്ര​മ​ത്തി​നു ശേ​ഷം ക​ത്തി വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം പ്ര​തി മ​റ​യൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തേ​ക്ക് ഓ​ടിര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.…

Read More

ഉ​ൾ​നാ​ട​ൻ ബോ​ട്ടിം​ഗി​ന് തു​ട​ക്കം; ജലടൂറിസം പദ്ധതിക്കായൊരുങ്ങി അക്ഷരനഗരി

കോ​ട്ട​യം: മീ​ന​ച്ചി​ലാ​ർ- മീ​ന​ന്ത​റ​യാ​ർ-​കൊ​ടു​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കോ​ട്ട​യ​ത്തു​നി​ന്നും മൂ​ന്ന് ന​ദി​ക​ളു​ടെ​യും അ​നു​ബ​ന്ധ ജ​ല​പാ​ത​ക​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ൾ​നാ​ട​ൻ ബോ​ട്ടിം​ഗി​ന് തു​ട​ക്ക​മാ​കു​ന്നു. സ​തേ​ൺ ബോ​ട്ട്സ് എ​ന്ന പേ​രി​ൽ ജ​ല​ടൂ​റി​സ​ത്തി​നും ടൂ​റി​സം സ്പോ​ർ​ട്സി​നും ഉ​പ​യോ​ഗി​ക്കാ​ൻ ത​ക്ക​വ​ണ്ണം വി​വി​ധ ത​ര​ത്തി​ലു​ള്ള ബോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ കേ​ന്ദ്രം 22നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ടി​മ​ത​യി​ൽ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്പോ​ർ​ട്ട്സ്-​ടൂ​റി​സം ബോ​ട്ടു​ക​ളു​ടെ ആ​ദ്യ​വി​ല്പ​ന മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മു​ൻ ഡി​ജി​പി ഹോ​ർ​മീ​സ് ത​ര​ക​ന് ന​ൽ​കി നി​ർ​വ​ഹി​ക്കും. ന​ദീ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​മാ​യി ജ​ല​ടൂ​റി​സം പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​ടി​മ​ത​യി​ൽ​നി​ന്ന് തി​രു​വാ​ർ​പ്പി​ലെ വെ​ട്ടി​ക്കാ​ട്ടി​ലും കു​മ​ര​ക​ത്തെ പ​ത്തു​പ​ങ്കി​ലും സ​ന്ദ​ർ​ശ​ക​രെ എ​ത്തി​ക്കും. ഈ ​ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ട്ട​ർ സ്പോ​ർ​ട്സി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ജ​ല​ഗ​താ​ഗ​തം വ​ർ​ധി​പ്പി​ച്ച് ജ​ല​പാ​ത​ക​ളെ നി​ല​നി​ർ​ത്താ​നാ​യി മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യി​ലൂ​ടെ തെ​ളി​ച്ചെ​ടു​ത്ത…

Read More