മൂ​ന്നാ​റി​ല്‍ വീ​ണ്ടും പ​ട​യ​പ്പ​; റേ​ഷ​ന്‍ ക​ട ത​ക​ര്‍​ത്തു; തൊഴിലാളി ലയങ്ങൾക്ക് സമീപം നിലയുറപ്പിച്ചത് മണിക്കൂറുകളോളം

ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും പ​ട​യ​പ്പ​യി​റ​ങ്ങി. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ മൂ​ന്നാ​ര്‍ ലോ​ക്കാ​ര്‍​ട് എ​സ്റ്റേ​റ്റി​ലാ​ണ് പ​ട​യ​പ്പ​യെ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം തൊ​ഴി​ലാ​ളി ല​യ​ങ്ങ​ള്‍​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ച്ച പ​ട​യ​പ്പ എ​സ്റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട ത​ക​ര്‍​ത്ത് അ​രി​യും മ​റ്റും വാ​രി പു​റ​ത്തി​ട്ടു. ആ​ളു​ക​ള്‍ ബ​ഹ​ളം വ​ച്ചി​ട്ടും തി​രി​കെ പോ​കാ​തെ നി​ല​യു​റ​പ്പി​ച്ച ആ​ന രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് തി​രി​കെ മ​ട​ങ്ങി​യ​ത്. ഏ​താ​നും മാ​സം മു​മ്പ് ച​ട്ട​മൂ​ന്നാ​റി​ലും റേ​ഷ​ന്‍ ക​ട പ​ട​യ​പ്പ ത​ക​ര്‍​ത്തി​രു​ന്നു. ഇ​വി​ടെ ഏ​താ​നും ദി​വ​സം ത​മ്പ​ടി​ച്ച​തി​നു ശേ​ഷ​മാ​ണ് പി​ന്നീ​ട് ര​ണ്ടാ​ഴ്ച മു​മ്പ് മൂ​ന്നാ​റി​ലേ​ക്കു തി​രി​കെ മ​ട​ങ്ങി​യെ​ത്തി​യ​ത്. പ​ല​പ്പോ​ഴും ദേ​ശീ​യ പാ​ത​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന പ​ട​യ​പ്പ വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​രി​ക്കൊ​മ്പ​നു ശേ​ഷം പ​ട​യ​പ്പ​യും എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കു നേ​രേ ആ​ക്ര​മ​ണം പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ല​യ​ങ്ങ​ള്‍​ക്ക​ടു​ത്ത് പ​ട​യ​പ്പ എ​ത്തി​യ​ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

Read More

ജനങ്ങളുടെ ആവശ്യം മന്ത്രി കേട്ടു; വാ​ഗ​മ​ണ്‍ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വേ​ശ​ന ഫീ​സ് കു​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണി​ലെ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വേ​ശ​ന ഫീ​സ് കു​റ​ച്ചു. നി​ല​വി​ലെ 500 രൂ​പ​യി​ൽ നി​ന്ന് 250 രൂ​പ​യാ​യി കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. ഗ്ലാ​സ് ബ്രി​ഡ്ജ് ഇ​തി​ന​കം ത​ന്നെ ജ​നം ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കാ​ന്‍റി ലി​വ​ർ ഗ്ലാ​സ് ബ്രി​ഡ്ജ് എ​ന്ന നി​ല​യി​ൽ സ​ഞ്ചാ​രി​ക​ൾ കൗ​തു​ക​ത്തോ​ടെ​യാ​ണ് വാ​ഗ​മ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഗ്ലാ​സ് ബ്രി​ഡ്ജ് ഉ​ദ്ഘാ​ട​ന വേ​ള​യി​ലും പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും നി​ര​വ​ധി പേ​ർ എ​ൻ​ട്രി ഫീ​സ് കു​റ​ക്കാ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

Read More

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കൂ​ടു​ത​ൽ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടും; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം യോ​ഗം 24ന്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​നും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം 24ന് ​കോ​ട്ട​യ​ത്ത് ചേ​രും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ഫാ​ക്ട​റാ​ണ് പ്ര​തി​ഫ​ലി​ച്ച​തെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം പാ​ർ​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പ്ര​തി​ക​രി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വോ​ട്ടു​ക​ള്‍ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക്കു കു​റ​വാ​ണ്. എ​ന്നാ​ല്‍ വോ​ട്ടു കു​റ​ഞ്ഞ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണെ​ന്ന് സി​പി​എം ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള​ള വി​ധി​യെ​ഴു​ത്തും പു​തു​പ്പ​ള്ളി​യി​ലു​ണ്ടാ​യി എ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ നി​ല​പാ​ട് എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നു മാ​ത്രം. പു​തു​പ്പ​ള്ളി ഫ​ല​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​രി​ലും മു​ന്ന​ണി​യി​ലും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍…

Read More

കോ​ട്ട​യ​ത്തെ “ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്ക്’ ഇ​പ്പോ​ൾ “ആ​ക്രി പാ​ർ​ക്ക്’

കോ​ട്ട​യം: കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും മാ​ത്ര​മ​ല്ല, ന​മ്മു​ടെ കോ​ട്ട​യ​വും ഹൈ​ടെ​ക് ആ​ണ്! വെ​റു​തെ പ​റ​യു​ന്ന​ത​ല്ല, കോ​ട്ട​യ​ത്തി​നും സോ​ഫ്റ്റ് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്കു​ണ്ട്. ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ ത​ന്നെ. പ​ഴ​യ ബോ​ട്ട് ജെ​ട്ടി റോ​ഡി​ല്‍ ക​ച്ചേ​രി​ക്ക​ട​വി​ലാ​ണ് ആ​രാ​ലും അ​റി​യ​പ്പെ​ടാ​ത്ത സോ​ഫ്റ്റ് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്ക്. എ​ന്നാ​ല്‍ ഇ​വി​ടെ “ടെ​ക്നോ​ള​ജി’​ക്കു പ​ക​രം “ആ​ക്രി’ ആ​ണെ​ന്നു മാ​ത്രം! 1999ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്ക്. അ​ന്നു മ​ന്ത്രി​യാ​യി​രു​ന്ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ന്‍. പ​ക്ഷേ ഇ​വി​ടെ സോ​ഫ്റ്റ് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി​യൊ​ന്നും വ​ര്‍​ക്കൗ​ട്ടാ​യി​ല്ല. ഇ​പ്പോ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്ട്രി​ക്ക​ല്‍ സാ​ധ​ന​ങ്ങ​ൾ ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടം. തെ​റ്റു​പ​റ​യ​രു​ത​ല്ലോ, കൃ​ഷി വ​കു​പ്പി​ന്‍റെ ര​ണ്ട് ഓ​ഫീ​സു​ക​ള്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലെ മ​റ്റ് മു​റി​ക​ളെ​ല്ലാം വെ​റു​തെ​കി​ട​ന്നു ന​ശി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​വി​ടേ​ക്ക് ആ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല. സോ​ഫ്റ്റ്‌വേര്‍ ടെ​ക്‌​നോ​ള​ജി​യൊ​ന്നും ന​ട​ന്നി​ല്ലെ​ങ്കി​ലും മു​റി​ക​ള്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്ക് വാ​ട​ക​യ്ക്കു ന​ല്‍​കാ​ന്‍…

Read More

പു​തു​പ്പ​ള്ളി​യി​ലെ ച​രി​ത്ര​പ​രാ​ജ​യം; അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം ക​മ്മീ​ഷ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യ​വും വോ​ട്ട് ചോ​ര്‍​ച്ച​യും സി​പി​എം അ​ന്വേ​ഷി​ക്കും. 22, 23 നു ​ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ്, സം​സ്ഥാ​ന ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ പു​തു​പ്പ​ള്ളി തോ​ല്‍​വി​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​നാ​ണു സാ​ധ്യ​ത. കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളും അം​ഗ​ങ്ങ​ളാ​യ ക​മ്മീ​ഷ​ന്‍ പു​തു​പ്പ​ള്ളി​യി​ല്‍ നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത് സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ട്ടാ​യും ഭം​ഗി​യാ​യും ന​ട​ന്നെ​ങ്കി​ലും ത​ന്ത്ര​ങ്ങ​ള്‍ പാ​ളി​യ​താ​യി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് അ​ഭി​പ്രാ​യ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ്, ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നി​രു​ന്നു. പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​തും വോ​ട്ട് ചോ​ര്‍​ന്ന​തും പ​രാ​ജ​യം സം​ഭ​വി​ച്ച​തും താ​ഴെ​ത്ത​ട്ടു മു​ത​ല്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​യും ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വു​മാ​യ ജെ​യ്ക് സി. ​തോ​മ​സും യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം പു​തു​പ്പ​ള​ളി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന…

Read More

സംസ്ഥാനത്ത് മഴ തുടരും; മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴയ്ക്ക് സാ​ധ്യ​ത; മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത വേ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത വേ​ണം. മ​ധ്യ​പ്ര​ദേ​ശി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. വ്യാ​ഴാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് തു​ട​രും. തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി തീ​രം, ശ്രീ​ല​ങ്ക​ൻ തീ​രം അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ…

Read More

മുടിയും മീശയും വടിച്ചിട്ടും ബാലമുരുകനെ കുടുക്കി മറയൂർ പോലീസ്; ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട കൊ​ടും​ക്രി​മി​ന​ലിനെ പൊക്കിയത് തമിഴ്നാട്ടിൽ നിന്ന്…

മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ മേ​ഖ​ല​യി​ല്‍ മോ​ഷ​ണം നടത്തുകയും നി​ര​വ​ധി വീ​ടു​ക​ള്‍ കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്ത സം​ഘ​ത്തി​ന്‍റെ ത​ല​വ​നും ത​മി​ഴ്നാ​ട്ടി​ല്‍ കൊ​ല​പാ​ത​ക​വും ക​വ​ര്‍​ച്ച​യും ഉ​ള്‍​പ്പെ​ടെ 53 കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ ബാ​ല​മു​രു​ക​നെ (33) മ​റ​യൂ​ര്‍ പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 12ന് ​രാ​ത്രി ര​ണ്ടി​നു മ​റ​യൂ​ര്‍ കോ​ട്ട​ക്കു​ളം ഭാ​ഗ​ത്തെ വ​ര്‍​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യ സ​തീ​ശ​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്നു ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച ശേ​ഷം മ​റ​യൂ​രി​ല്‍​നി​ന്നു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ല​മു​രു​ക​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ലാ​യ​ത്. ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട​ൽപി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി മ​റ്റു ക​വ​ര്‍​ച്ച കേ​സു​ക​ളി​ലെ തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ത്താ​നാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ ഡിണ്ടിഗൽ കൊ​ടൈ റോ​ഡ് ടോ​ള്‍​പ്ലാ​സ​യ്ക്കു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ ടോ​യ്‌​ല​റ്റി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി ര​ണ്ടി​നു ടോ​യ്‌​ല​റ്റി​ൽ പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ള്‍ എ​സ്ഐ അ​ശോ​ക് കു​മാ​റി​നെ ആ​ക്ര​മി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വേ​ഷം മാ​റി സ​ഞ്ചാ​രംക​ഴി​ഞ്ഞ 19നാ​ണ് പ്ര​തി…

Read More

മ​ണ​ര്‍​കാ​ട് പള്ളിയിൽ ദർശനം സൗഭാഗ്യം;പള്ളിയങ്കണത്തിൽ മുഴങ്ങിക്കേട്ടത് “അ​മ്മേ, മാ​താ​വേ” എന്ന വിളികൾ മാത്രം

മ​ണ​ര്‍​കാ​ട്: കൂ​പ്പു​കൈ​ക​ളോ​ടെ കാ​ത്തു​നി​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു ദ​ര്‍​ശ​ന സൗ​ഭാ​ഗ്യ​മാ​യി മ​ണ​ര്‍​കാ​ട് ക​ത്തീ​ഡ്ര​ലി​ല്‍ ന​ടതു​റ​ന്നു. വി​ശ്വാ​സികൾ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെയും ഉ​ണ്ണി​യേ​ശു​വിന്‍റെ​യും ഛായാ​ചി​ത്രം ദ​ര്‍​ശി​ച്ചു. എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളിന്‍റെ ഏ​ഴാം ദി​ന​മാ​യ ഇ​ന്ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​തു​റ​ക്ക​ല്‍. എം​എ​സ്ഒ​ടി സെ​മി​നാ​രി റ​സി​ഡന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.രാ​വി​ലെ കു​ര്‍​ബാ​ന സ​മ​യ​ത്തു ത​ന്നെ ക​ത്തീ​ഡ്രൽ വി​ശ്വാ​സി​ക​ളാ​ല്‍ നി​റ​ഞ്ഞു. 11ന് ​ഉ​ച്ച​ന​മ​സ്‌​കാ​ര​ത്തി​ന് ദേ​വാ​ല​യമ​ണി മു​ഴ​ക്കി​യ ശേ​ഷം ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ​യും വൈ​ദി​ക ശ്രേ​ഷ്ഠ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ര്‍​ഥ​ന​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ “അ​മ്മേ, മാ​താ​വേ’ എ​ന്ന വി​ളി​ക​ള്‍ മാ​ത്ര​മാ​യി എ​ങ്ങും. മ​ദ്ബ​ഹ​യ്ക്കു മു​ന്നി​ലെ തി​ര​ശീ​ല നീ​ങ്ങി ന​ട തു​റ​ന്ന​തോ​ടെ വി​ശു​ദ്ധ ദൈ​വ​മാ​താ​വിന്‍റെ​യും ഉ​ണ്ണി യേ​ശു​വി​ന്‍റെ​യും ഛായാ​ചി​ത്രം ദ​ര്‍​ശി​ച്ചു. സ്ലീബാ പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 14ന് ​സ​ന്ധ്യാന​മ​സ്‌​കാ​ര​ത്തി​നാ​ണു ന​ട അ​ട​യ്ക്കു​ക. അ​തു​വ​രെ ദ​ര്‍​ശ​ന​ത്തി​നു ഭ​ക്ത​ര്‍​ക്ക് അ​വ​സ​ര​മു​ണ്ട്.

Read More

നാളെ വോട്ടെണ്ണൽ;മു​ന്ന​ണി​ക​ൾ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ; ഭൂ​രി​പ​ക്ഷം 20,000നു മുകളിലെന്ന് യു​ഡി​എ​ഫ്; ജെയ്ക്കിനു ജ​യം ഉറപ്പെന്ന് എ​ൽ​ഡി​എ​ഫ്

കോ​ട്ട​യം: പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലും വോ​ട്ടു​ക​ണ​ക്കി​ലും ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച മു​ന്ന​ണി​ക​ള്‍​ക്ക് പു​തു​പ്പ​ള്ളി​യി​ൽ വി​ജ​യ​പ്ര​തീ​ക്ഷ മാ​ത്രം. വോ​ട്ടെ​ടു​പ്പി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​യ ഇ​ന്ന​ലെ മൂ​ന്നു മു​ന്ന​ണി​ക​ളും വോ​ട്ടിം​ഗ് ശ​ത​മാ​ന​വും വോ​ട്ടു​ക​ണ​ക്കും ത​മ്മി​ല്‍ കൂ​ട്ട​ലും കി​ഴി​ക്ക​ലു​മാ​യി​രു​ന്നു. പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തൊ​ന്നും യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ഒ​ന്നേ​കാ​ല്‍ ല​ക്ഷം വോ​ട്ടു മാ​ത്രം പോ​ള്‍ ചെ​യ്ത​പ്പോ​ള്‍ 30,000 വോ​ട്ടി​നു മു​ക​ളി​ല്‍ ജ​യി​ച്ച ച​രി​ത്ര​മു​ണ്ടെ​ന്ന് യു​ഡി​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് ക്യാ​മ്പ് വി​ജ​യ​ത്തോ​ട് അ​ടു​ത്ത മു​ന്നേ​റ്റ​മാ​ണു പ​റ​യു​ന്ന​ത്. ബി​ജെ​പി​യാ​ക​ട്ടെ ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ ഒ​രെ​ണ്ണം പോ​ലും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു. 30,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ വി​ജ​യി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ഭൂ​രി​പ​ക്ഷം 20,000 താ​ഴെ പോ​കി​ല്ലെ​ന്നാ​ണ് ബൂ​ത്തു ത​ല​ത്തി​ല്‍ ല​ഭി​ച്ച ക​ണ​ക്കു​ക​ള്‍ കൂ​ട്ടി യു​ഡി​എ​ഫ് ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം വ​ഹി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലും വോ​ട്ടിം​ഗി​ലു​മു​ണ്ടാ​യി. സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ ത​രം​ഗം ആ​ഞ്ഞ​ടി​ച്ചു.…

Read More

ഇ​റ​ച്ചി​ക്ക​ട​യി​ൽ ചെറുപ്പാക്കരുടെ തിക്കും തിരക്കും; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് ക​ഞ്ചാ​വ്; ആ​സാം സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഇ​റ​ച്ചി​ക്ക​ട​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് സം​ക്രാ​ന്തി പ​ഴ​യ എംസി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ചീ​മാ​ച്ചേ​രി​ൽ സാ​ബു​വി​ന്‍റെ ചി​ക്ക​ൻ ക​ട​യി​ലെ ആ​സാം സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദു​ൾ ഹ​ക്ക് (28), ഹ​ബീ​ബു​ള്ള (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ക്രാ​ന്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ക്ക​ട​യി​ൽ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യ എ​ക്സൈ​സ് സം​ഘം വേ​ഷം മാ​റി​യാ​ണ് ഇ​വ​രെ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ എ​ക്സൈ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നു വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 50 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ട​പ​രി​ശോ​ധി​ച്ചു. കോ​ഴി​ക്കൂ​ട്ടി​ലും ഇ​റ​ച്ചി​വെ​ട്ടു​ന്ന പ​ല​ക​യ്ക്ക​ടി​യി​ലു​മാ​യി നി​ര​വ​ധി ക​ഞ്ചാ​വ് പൊ​തി​ക​ളാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടെ​ന്നു ക​രു​തു​ന്ന​താ​യി എ​ക്സൈ​സ് സം​ഘം പ​റ​യു​ന്നു.

Read More