എന്നാലും ജെയ്‌സാാാ…! നാ​ലു​മാ​സം മുമ്പ്‌ വി​വാ​ഹി​ത​നാ​യ യു​വാ​വ് 14 വ​യ​സു​ള്ള കാ​മു​കി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും ജ​യി​ലി​ൽ

മു​ണ്ട​ക്ക​യം: നാ​ലു​മാ​സം മു​ന്പ് വി​വാ​ഹി​ത​നാ​യ യു​വാ​വ് 14 വ​യ​സു​ള്ള കാ​മു​കി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി.

സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മാ​നി​ടും​കു​ഴി ച​ക്കാ​ല​യി​ൽ ജെ​യ്സ​ൺ ജോ​ർ​ജി​നെ മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​ലു മാ​സം മു​മ്പ് വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജെ​യ്സ​ണി​നെ​തി​രേ പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാ​ൻ​ഡ് ചെ​യ്തു.

വ്യ​ത്യ​സ്ത​മാ​യ കേ​സു​ക​ളി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും ജ​യി​ലി​ൽ ആ​ണു​ള്ള​ത്.

Related posts

Leave a Comment