ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ല ! അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ഭ​ർ​ത്താ​വി​നു നീ​തി തേ​ടി ഭാ​ര്യ

ക​ട്ട​പ്പ​ന: അ​ണ​ക്ക​ര പാ​ന്പു​പാ​റ​യി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ​രീ​ര​ത്തി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ഭ​ർ​ത്താ​വി​ന് നീ​തി തേ​ടി അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ല്കി.

2021 ജ​നു​വ​രി 27നാ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച പു​ളി​ച്ച​മൂ​ട്ടി​ൽ രാ​ജ​നെ പാ​ന്പു​പാ​റ​യി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

10 അ​ടി​യോ​ളം അ​ക​ലെ തെ​റി​ച്ചു​വീ​ണ രാ​ജ​ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ രാ​ജ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. ട്യൂ​ബി​ലൂ​ടെ​യാ​ണ് ഭ​ക്ഷ​ണം ന​ല്കു​ന്ന​ത്.

രാ​ജ​നെ വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​താ​ണെ​ന്ന സൂ​ച​ന​ക​ൾ ഉ​ണ്ടെ​ങ്കി​ലും ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.

രാ​ജ​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ത​ന്നെ ത​ല​യി​ലേ​റ്റ ക്ഷ​തം, ശ​ക്ത​മാ​യ ഇ​ടി​യു​ടെ ആ​ഘാ​ത​ത്താ​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്കി കാ​ത്തി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട രാ​ജ​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. രാ​വി​ലെ 10നു​ണ്ടാ​യ അ​പ​ക​ട​ത്തി​നു സാ​ക്ഷി​ക​ളാ​യി ആ​രു​മെ​ത്താ​ത്ത​തും കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മാ​ണെ​ന്നാ​ണ് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ പു​ന​ര​ന്വേ​ഷ​ണ ഉ​ത്ത​ര​വു​ണ്ടാ​ക​ണം.

Related posts

Leave a Comment