കോട്ടയംകാർ പൊളിയല്ല..!  ന്യൂ ഇയർ വീട്ടിൽ ആഘോഷിച്ച് ജില്ല; ​ഒരു കു​ഴ​പ്പ​വു​മി​ല്ലാ​തെ  പു​തു​വ​ർ​ഷം പി​റ​ന്ന ആ​ഘോ​ഷ​ത്തി​ൽ പോ​ലീ​സ്

കോ​ട്ട​യം: രാ​ത്രി ക​ർ​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ന്യൂ ​ഇ​യ​ർ എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ആ​ഘോ​ഷി​ച്ചു. ന​ഗ​ര​ങ്ങ​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലുമൊന്നും ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​നും പ​ണി എ​ളു​പ്പ​മാ​യി. അ​ടി​യോ പി​ടി​യോ ബ​ഹ​ള​മോ അ​പ​ക​ട​ങ്ങ​ളോ ഒ​ന്നും കാ​ര്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്്തി​ട്ടി​ല്ല. ഇ​തോ​ടെ ഒ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ ഒ​രു പു​തു​വ​ർ​ഷം പി​റ​ന്ന ആ​ഘോ​ഷ​ത്തി​ലാ​ണ് പോ​ലീ​സ്. രാ​ത്രി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ എ​ല്ലാ​വ​രും നേ​ര​ത്തെ ത​ന്നെ വീ​ടു​ക​ളി​ലെ​ത്തി. പ​ട​ക്ക​വും പൂ​ത്തി​യി​രി​യും മ​ത്താ​പ്പൂ​വും നേ​ര​ത്തെ വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്തു. വ​ഴി​യോര പ​ട​ക്ക ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ല്ല തി​ര​ക്കാ​യി​രു​ന്നു. വീ​ടു​ക​ളി​ൽ അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച് പു​തു​വ​ർ​ഷ​ത്തെ എ​ല്ലാ​വ​രും വ​ര​വേ​റ്റു. രാ​ത്രി യാ​ത്ര​ക​ൾ​ക്ക് പോ​ലീ​സ് ക​ർ​ശ​ന​ നി​യ​ന്ത്ര​ണമാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. സ്ത്യ​വാ​ങ്മൂ​ല​വും യ​ഥാ​ർ​ഥ കാ​ര​ണ​വും കാ​ണി​ക്കാ​ത്ത യാ​ത്ര​ക്കാ​രെ പോ​ലീ​സ് തി​രി​ച്ച​യ​ച്ചു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​യി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും…

Read More

താ​റാ​വു​ക​റി​യും മു​ട്ട​യും വി​ള​മ്പി കർഷകരുടെ ഡക്ക് ഫെസ്റ്റ്; ജനങ്ങളുടെ പേടിമാറ്റാൻ താറാവ്  ഇറച്ചി കഴിച്ച് കാട്ടി  നിർമ്മല ജിമ്മിയും ​കള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീയും

കോ​ട്ട​യം: ജ​ന​ങ്ങ​ളു​ടെ പ​ക്ഷി​പ്പ​നി​പ്പേ​ടി അ​ക​റ്റാ​ൻ താ​റാ​വു​ക​റി​യും മു​ട്ട​യും ക​ഴി​ച്ചു​കാ​ട്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​ള​ക്ട​റും ഉ​ദ്യോ​ഗ​സ്ഥ​രും. താ​റാ​വ് ക​ർ​ഷ​ക​രു​ടെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ ഡ​ക്ക് ഫെ​സ്റ്റി​ൽ താ​റാ​വ് ക​ർ​ഷ​ക​ര​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ല ജി​മ്മി, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എ​ൻ. ഗി​രീ​ഷ്കു​മാ​ർ, മ​ഞ്ജു സു​ജി​ത്ത്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഒ.​ടി. ത​ങ്ക​ച്ച​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഷാ​ജി പ​ണി​ക്ക​ശേ​രി, ക​ർ​ഷ​ക​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ അ​പ്പ​വും താ​റാ​വ് ക​റി​യും ഭ​ക്ഷി​ച്ച് മാ​തൃ​ക പ​ക​ർ​ന്നു. ന​ന്നാ​യി വേ​വി​ച്ച് താ​റാ​വ് ഇ​റ​ച്ചി​യും മു​ട്ട​യും ക​ഴി​ക്കു​ന്ന​തി​ന് പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും സു​ര​ക്ഷി​ത​മാ​ണെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. താ​റാ​വ് ഇ​റ​ച്ചി​യും മു​ട്ട​യും ക​ഴി​ച്ചു…

Read More

2022ൽ പുതിയ ഗുണ്ടാ ലിസ്റ്റുമായി കോട്ടയം; നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 374 ഗു​ണ്ട​കൾ 

കോ​ട്ട​യം: പു​തു​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ പു​തി​യ ഗു​ണ്ടാ ലി​സ്റ്റ് വ​രു​ന്നു. ഗു​ണ്ട​ക​ളെ നേ​രി​ടാ​ൻ പു​തി​യ പ്ര​ത്യേ​ക സ്ക്വാ​ഡ് ജി​ല്ല​ക​ൾ തോ​റും രൂ​പീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ രൂ​പീ​ക​രി​ച്ച പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡാ​ണ് നി​ല​വി​ലു​ള്ള ഗു​ണ്ട​ക​ളു​ടെ ലി​സ്റ്റ് പ​രി​ഷ്ക്ക​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 374 ഗു​ണ്ട​ക​ളാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ഈ ​ലി​സ്റ്റാ​ണ് പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡ് പ​രി​ഷ്ക്ക​രി​ക്കു​ന്ന​ത്. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നാ​ണ് പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡി​ന്‍റെ ചു​മ​ത​ല. ഇ​തി​നു പു​റ​മേ ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും എ​സ്ഐ, ര​ണ്ടു സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ക്വാ​ഡി​ൽ അം​ഗ​ങ്ങ​ളാ​ണ്.ക​ഞ്ചാ​വ്, ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ, ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ, സ്വ​ർ​ണ​ക്ക​ട​ത്ത്, ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ, രാ​ഷ്്ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ങ്ങി സം​ഘ​ടി​ത കു​റ്റകൃത്യ​ങ്ങ​ളി​ലാ​യി ര​ണ്ടി​ല​ധി​കം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യാ​ണ് പു​തി​യ ഗു​ണ്ടാ…

Read More

ലോഡ് ജീവനക്കാരൻ താമസക്കാരുടെ ബാഗുമായി മുങ്ങി;നഷ്ടപ്പെട്ടത് 1,83,000രൂ​പ; ജീ​വ​ന​ക്കാ​ര​ൻ ലോഡ്ജിൽ നൽകി വിവരങ്ങൾ വ്യാജം;  ചിത്രം പുറത്ത് വിട്ട് പോലീസ്

കോ​ട്ട​യം: ലോ​ഡ്ജ് മു​റി​യി​ൽ നി​ന്നും 1,83,000 രൂ​പ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് മോ​ഷ​ണം പോ​യി. ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ കാ​ണാ​നി​ല്ല.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ റി​ജോ പി. ​ജോ​സ​ഫ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ പേ​രും മേ​ൽ​വി​ലാ​സ​വുമു​ൾ​പ്പെ​ടെ ലോ​ഡ്ജി​ൽ ന​ല്കി​യി​രു​ന്ന മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ഗു​ഷ്ഷെ​പ്പേ​ർ​ഡ് റോ​ഡി​ലു​ള്ള തേ​ക്ക​നാ​ട്ട് ലോ​ഡ്ജി​ലാ​ണ് സം​ഭ​വം. കോ​ട്ട​യം നാ​ഗ​ന്പ​ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ഫ്ള​വ​ർ ഷോ​യി​ൽ സ്റ്റാ​ൾ ഇട്ടി​രി​ക്കു​ന്ന​യാ​ളു​ടെ പ​ണ​മാ​ണ് ന​ഷ്്ട​പ്പെ​ട്ട​ത്. സ്റ്റാ​ളി​ൽ നി​ന്നും വി​വി​ധ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​ കി​ട്ടി​യ പ​ണ​മാ​ണ് ഇ​വ​ർ ലോ​ഡ്ജ് മു​റി​യി​ൽ ബാ​ഗി​നു​ള്ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. താ​മ​സ​ക്കാ​ർ ഒ​രു സ്വ​കാ​ര്യ പ​രി​പാ​ടി​ക്കാ​യി പു​റ​ത്തു പോ​യി​രു​ന്നു. തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കാ​ണാ​താ​യ​ത്.തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ​യും കാ​ണാ​താ​യ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര​ൻ ജോ​ലി​ക്കെ​ത്തി​യ​പ്പോ​ൾ പാ​സ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യാ​ണ് ലോ​ഡ്ജി​ൽ ന​ല്കി​യി​രു​ന്ന​ത്. മാ​വേ​ലി​ക്ക​ര എ​ണ്ണ​യ്ക്കാ​ട് ഭാ​ഗ​ത്ത്…

Read More

വ​ര​യു​ടെ ലോ​ക​ത്ത് പെ​ൻ​സി​ലി​ൽ വ​ര​യു​ടെ അ​ത്ഭു​ത​ങ്ങ​ൾ തീർത്ത് വീ​ട്ട​മ്മ സ​തി സോ​മ​ശേ​ഖ​ര​ൻ; പൂർണ്ണ പിന്തുണയുമായി കുടുംബം

ക​ടു​ത്തു​രു​ത്തി: വി​ര​ൽ തു​ന്പി​ലെ പെ​ൻ​സി​ലി​ൽ വ​ര​യു​ടെ അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ക​യാ​ണ് 59-കാ​രി​യാ​യ വീ​ട്ട​മ്മ. പെ​രു​വ കാ​രി​ക്കോ​ട് മ​ന​യ്ക്ക​പ്പ​ടി​യി​ൽ സ​തി സോ​മ​ശേ​ഖ​ര​നാ​ണ് വ​ര​യു​ടെ ലോ​ക​ത്ത് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്. ചി​ത്ര​ക​ല​യോ, ചി​ത്രം വ​ര​യോ ഒ​ന്നും പ​ഠി​ക്കു​ക​യോ പ​രി​ശീ​ല​നം നേ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​ത്ത വീ​ട്ട​മ്മ​യാ​ണ് സ​തി. എ​ന്നാ​ൽ ഇ​വ​ർ വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കാ​ക​ട്ടെ മ​ഴ​വി​ല്ലി​ന്‍റെ എ​ഴ​ഴ​കി​ലും മി​ക​ച്ച സൗ​ന്ദ​ര്യം. അ​റു​നൂ​റ്റി​മം​ഗ​ലം പാ​റ​ശേ​രി പ​ദ്മാ​ല​യ​ത്തി​ൽ പ​ദ്മ​നാ​ഭ​ൻ നാ​യ​രു​ടേ​യും ഭ​വാ​നി​യ​മ്മ​യു​ടേ​യും മ​ക​ളാ​യ സ​തി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ത്തു​ത​ന്നെ ന​ന്നാ​യി ചി​ത്രം വ​ര​യ്ക്കു​മാ​യി​രു​ന്നു. സി​നി​മാ ന​ടി അം​ബി​ക​യു​ടെ ചി​ത്ര​മാ​ണ് ക​ട​ലാ​സി​ലേ​ക്ക് ആ​ദ്യ​മാ​യി പ​ക​ർ​ത്തി​യ​ത്. ചെ​റു​പ്പം മു​ത​ൽ പെ​ൻ​സി​ൽ കൊ​ണ്ട് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്നു. വി​വാ​ഹ​ശേ​ഷം ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ൾ കാ​ര​ണം വ​ര​യു​ടെ ലോ​ക​ത്തു​നി​ന്ന് മൂ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം സ​തി സോ​മ​ശേ​ഖ​ര​ൻ വി​ട്ടു നി​ന്നു. കോ​വി​ഡ് കാ​ല​ത്ത് മു​ട​ങ്ങി​പോ​യ ത​ന്‍റെ ക​ഴി​വി​നെ ഒ​രു ഹോ​ബി​യാ​യി വീ​ണ്ടും പൊ​ടി ത​ട്ടി​യെ​ടു​ത്ത് പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. 60 – ല​ധി​കം…

Read More

ആവശ്യത്തിന് സ്ട്ര​ക്ച്ച​റും വീ​ൽ​ചെ​യ​റുമില്ല; കോട്ടയം  മെഡിക്കൽ കോളജിലെത്തുന്ന രോഗികൾ പ്രതിസന്ധിയിൽ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​നു സ്ട്ര​ച്ച​റു​ക​ളോ, വീ​ൽ​ചെ​യ​റു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു.സ്ട്ര​ച്ച​റു​ക​ളും വീ​ൽ​ചെ​യ​റു​ക​ളും ല​ഭി​ച്ചു ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ ഒ​പി​യി​ലെ​ത്താ​ൻ രോ​ഗി​ക​ൾ മ​ണി​ക്കു​റു​ക​ളോ​ളം വാ​ഹ​ന​ത്തി​ൽ ത​ന്നെ കി​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഇ​തി​നാ​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു ഒ​രു ദി​വ​സം കൊ​ണ്ട് ചി​കി​ത്സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു. കൂ​ടാ​തെ ഒ​പി ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ന് മു​ന്നി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വു​മു​ണ്ട്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ വാ​ഹ​ന​ത്തി​ൽ നി​ന്ന ഇ​റ​ക്കി സ്ട്ര​ച്ച​റു​ക​ളി​ലോ, വീ​ൽ ചെ​യ​റു​ക​ളി​ലോ ക​യ​റ്റി ബ​ന്ധ​പ്പെ​ട്ട ഒ​പി​യി​ലേ​ക്ക് കൊ​ണ്ടു പോ​ക​ണം. ഇ​തി​നു സാ​ധി​ക്കാ​തെ വ​രു​ന്പോ​ൾ രോ​ഗി​ക​ളു​മാ​യി വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കി​ന്‍റെ മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ ഉ​ണ്ടാ​കും. ഇ​ത് അ​ത്യാ​ഹി​ത വി​ഭാ​ഗ​മു​ൾ​പ്പെ​ടെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ത​ട​സ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യും. ര​ണ്ടാ​ഴ്ച മു​ന്പു അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ രോ​ഗി​ക​ളെ ആം​ബു​ല​ൻ​സി​ൽ…

Read More

വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ജു​മ​ല എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ​വ​ച്ചും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന വ​ഴി​ക്കും നി​ര​വ​ധി​ത​വ​ണ അയാള്‍..! പെൺകുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: പതിമൂന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി അം​സ​ർ അ​ലി(22)​യെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ടു​നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​സാം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും കു​ട്ടി​യെ കാ​ണു​ന്നി​ല്ലെ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​യം – പാ​ല​ക്കാ​ട് വ​ഴി പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ല​ക്കാ​ടു​നി​ന്നും പ്ര​തി​യേ​യും കു​ട്ടി​യേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ജു​മ​ല എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ​വ​ച്ചും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന വ​ഴി​ക്കും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു പ്ര​കാ​ര​വും പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പീ​രു​മേ​ട്…

Read More

ക​​മാ​​ൻ​​ഡോ ! കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പോ​​ത്ത്; ഇപ്പോള്‍ കോട്ടയത്തുണ്ട്; മു​​റ ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട ഏ​​ഴു വ​​യ​​സു​​ള്ള ക​​മാ​​ൻ​​ഡോ​​യുടെ തൂക്കം കേട്ട് ഞെട്ടരുത്…

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പോ​​ത്ത് ക​​മാ​​ൻ​​ഡോ കോ​​ട്ട​​യ​​ത്ത്. തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ൽ ന​​ട​​ക്കു​​ന്ന കെ​​എ​​സ്എ​​സ്എ​​സ് അ​​ഗ്രി​​ഫെ​​സ്റ്റി​​നോ​​ടും സ്വാ​​ശ്ര​​യ സം​​ഘ മ​​ഹോ​​ത്സ​​വ​​ത്തോ​​ടും അ​​നു​​ബ​​ന്ധി​​ച്ചാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ക​​മാ​​ൻ​​ഡോ​​യെ എ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​റ ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട ഏ​​ഴു വ​​യ​​സു​​ള്ള ക​​മാ​​ൻ​​ഡോ​​യ്ക്കു ര​​ണ്ടു ട​​ണ്ണാ​​ണ് തൂ​​ക്കം. അ​​റു​​പ​​തി​​ൽ​​പ​​രം ബു​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. 2017 ലെ ​​ദേ​​ശീ​​യ ചാ​​ന്പ്യ​​നു​​മാ​​ണ്. ഇ​​ന്ത്യ​​യി​​ൽ ഇ​​ത്ര​​യും തൂ​​ക്ക​​മു​​ള്ള വേ​​റെ മൂ​​ന്നു പോ​​ത്തു​​ക​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​തെ​​ന്നും ഭാ​​ര​​ത്തി​​ലും ഉ​​യ​​ര​​ത്തി​​ലും ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച 10 പോ​​ത്തു​​ക​​ളി​​ൽ ഒ​​ന്നാ​​ണ് ക​​മാ​​ൻ​​ഡോ​​യെ​​ന്നും ഉ​​ട​​മ പ​​റ​​വൂ​​ർ സ്വ​​ദേ​​ശി ബി​​നു പ​​റ​​യു​​ന്നു. ദി​​വ​​സ​​വും എ​​ട്ടു കി​​ലോ തീ​​റ്റ​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ക്ര​​മ​​മാ​​യ ഭ​​ക്ഷ​​ണ​​വും ചി​​ട്ട​​യാ​​യ വ്യാ​​യാ​​മ​​വു​​മാ​​ണ് ക​​മാ​​ൻ​​ഡോ​​യു​​ടെ ആ​​രോ​​ഗ്യ​​ര​​ഹ​​സ്യം. പ​​റ​​വൂ​​രി​​ൽ സ്വ​​ന്ത​​മാ​​യി പോ​​ത്ത് ഫാ​​മു​​ള​​ള ബി​​നു മി​​ക​​ച്ച​​യി​​നം പോ​​ത്തു​​ക്ക​​ളെ വി​​ൽ​​ക്കു​​ന്നു​​മു​​ണ്ട്.

Read More

അതിഥിത്തൊഴിലാളികൾക്കു മുന്നറിയിപ്പുമായി പോലീസ്;തൊ​ഴി​ലാ​ളി​ക​ൾ ക​ർ​ശ​ന​മാ​യും നി​യ​മ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണം

കോ​ട്ട​യം: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം കി​ഴ​ക്ക​ന്പ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ള്ള​ത് ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ടാ​ണ്. ഇ​വി​ടെ പോ​ലീ​സ് ക​ർ​ശ​ന ജാ​ഗ്ര​ത​യി​ലാ​ണ്. ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് നാ​ട്ടി​ലേ​ക്കു തി​രി​കെ മ​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​യി​പ്പാ​ട്ടു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ലും മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ്, നി​രോ​ധി​ത പു​ക​യി​ല ഉ​ൽപന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​ക്കാ​ര്യ​വും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ തൊ​ഴി​ലാ​ളി​ക​ൾ ക​ർ​ശ​ന​മാ​യും നി​യ​മ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സു​മാ​യും നാ​ട്ടു​കാ​രു​മാ​യും ന​ല്ല ബ​ന്ധം പു​ല​ർ​ത്ത​ണ​മെ​ന്നും പോ​ലീ​സ് വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി ബോ​ധ​വ​ൽ​കരണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ ക്യാ​ന്പു​ക​ളു​ടെ…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കോമ്പൗ​​ണ്ടി​ൽ കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി

ഗാ​ന്ധി​ന​ഗ​ർ: കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീയുടെ മി​ൽ​മ ബൂ​ത്തി​ലാ​ണ് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള വ്യാ​പാ​രി​ക​ൾ ഒ​രു കു​പ്പി​വെ​ള്ളം 15 രൂ​പ​യ്ക്ക് ന​ൽ​കു​ന്പോ​ൾ മി​ൽ​മ ബൂ​ത്തി​ൽ 20 രൂ​പ​യ്ക്കാ​ണ് ഒ​രു കു​പ്പി ​വെ​ള്ളം ന​ൽ​കു​ന്ന​ത്. കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ​യാ​യി സ​ർ​ക്കാ​ർ കു​റ​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യ​വ​സാ​യി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പാ നി​ശ്ച​യി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ 15 രൂ​പ​യ്ക്ക് കു​ടി​വെ​ള്ളം ന​ൽ​കി​വ​രി​ക​യാ​ണ്. എ​ന്നാ​ൽ മി​ൽ​മ ബൂ​ത്ത് അ​ധി​ക വി​ല​വാ​ങ്ങു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More