ഇങ്ങനെയും ഗൂഗിള്‍ പേ വഴി തട്ടിപ്പ് നടത്താം..! റസ്റ്ററന്റ് ഉടമയുടെ തന്ത്രം ഫലിച്ചു; മാനേജര്‍ കുടുങ്ങി

കോ​​ട്ട​​യം: റ​സ്റ്റ​​റ​​ന്‍റി​​ലെ ഗൂ​​ഗി​​ൽ പേ​​യു​​ടെ ക്യു​​ആ​​ർ കോ​​ഡ് മാ​​റ്റി പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത​​യാ​​ളെ കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. തൃ​​ശൂ​​ർ ക​​ണ്ടാ​​ശ​​ങ്ക​​ട​​വ് പ​​ന​​യ്ക്ക​​ൽ ബി​​നോ​​ജ് കൊ​​ച്ചു​​മോ​​നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട്ട​​യം ക​​ള​​ത്തി​​പ്പ​​ടി​​യി​​ലെ ഷ​ഫ് ​മാ​​ർ​​ട്ടി​​ൻ റ​സ്റ്റ​റ​​ന്‍റി​ലെ മാ​​നേ​​ജ​​രാ​​യ ബി​​നോ​​ജ് റ​സ്റ്റ​റ​​ന്‍റി​ലെ ഗൂ​​ഗി​​ൽ പേ ​​യു​​ടെ ക്യു​​ആ​​ർ കോ​​ഡി​​നു പ​​ക​​രം സ്വ​​ന്തം അ​​ക്കൗ​​ണ്ടി​​ന്‍റെ ക്യു​​ആ​​ർ കോ​​ഡ് ഫ്ര​​ണ്ട് ഡെ​​സ്കി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​കയാ​​യി​​രു​​ന്നു. ക​​സ്റ്റ​​മേ​​ഴ്സ് ഗൂ​​ഗി​​ൽ പേ ​​വ​​ഴി സ്കാ​​ൻ ചെ​​യ്തു ന​​ല്കി​​യി​​രു​​ന്ന പ​​ണ​​മാ​​ണ് ഇ​​യാ​​ൾ ത​​ട്ടി​​യെ​​ടു​​ത്തി​​രു​​ന്ന​​ത്. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ക്യു​​ആ​​ർ കോ​​ഡ് വ​​ഴി ല​​ഭി​​ച്ചി​​രു​​ന്ന പ​​ണ​​ത്തി​​ൽ കു​​റ​​വു വ​​ന്ന​​തോ​​ടെ ഉ​​ട​​മ​​യ്ക്കു സം​​ശ​​യം തോ​​ന്നു​​ക​​യും സി​​സി​​ടി​​വി ദൃ​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ എ​​ത്തു​​ന്ന​​വ​​രി​​ൽ പ​​ല​​രും പ​​ണം ഗൂ​​ഗി​​ൽ പേ ​​വ​​ഴി ന​​ല്കു​​ന്ന​​തു ക​​ണ്ട​​തോ​​ടെ സം​​ശ​​യ​​മാ​​യി. തു​​ട​​ർ​​ന്നു സു​​ഹൃ​​ത്തി​​നെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​നാ​​യി റ​സ്റ്റ​റ​​ന്‍റി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​ണം ഗൂ​​ഗി​​ൽ പേ ​​വ​​ഴി…

Read More

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ചു ‘കാര്യങ്ങള്‍ നടത്തി’! ക​ണ്ട​ക്ട​ര്‍​ക്ക് 35,000 പി​ഴ​യും ത​ട​വും

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ചു കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ക​ട​മ്പ​നാ​ട് പേ​രു​വ​ഴി ഏ​ഴാം​മൈ​ല്‍ പ​രു​ത്തി​വി​ള വ​ട​ക്കേ​വീ​ട്ടി​ല്‍ ര​ഞ്ജി​ത്തി​നെ (25) ആ​റു​വ​ര്‍​ഷം ത​ട​വി​നും 35000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് കോ​ട​തി ഉ​ത്ത​ര​വ്. പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ര്‍ ജോ​ണാ​ണ് ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡ് 366 വ​കു​പ്പും പ്ര​കാ​രം 3 വ​ര്‍​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും പോ​ക്‌​സോ വ​കു​പ്പ് 8 പ്ര​കാ​രം 3 വ​ര്‍​ഷം ത​ട​വും 25,000 രൂ​പി​ഴ​യുംി വി​ധി​ച്ച​ത്. 2015 ല്‍ ​സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റാ​യി​രു​ന്ന ര​ഞ്ജി​ത് പെ​ണ്‍​കു​ട്ടി​യെ ബ​സി​ല്‍ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി വ​ശീ​ക​രി​ച്ച് മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ല്‍ നി​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ പെ​ണ്‍​കു​ട്ടി​ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​കു​ക​യും തു​ട​ര്‍​ന്ന് മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ല്‍, സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ നി​സ​ഹാ​യ​വ​സ്ഥ മ​ന​സി​ലാ​കു​ക​യും…

Read More

20 വ​ർ​ഷം മു​ന്പ് വീ​ട് വി​ട്ടി​റ​ങ്ങി​! പിന്നെ നടത്തിയത്‌ വലിയ തട്ടിപ്പുകൾ; ഒടുവില്‍ മെ​ഹ​മ്മൂ​ദ് കുടുങ്ങി

കു​മ​ര​കം: ഐ​എ​സ്ആ​ർ​ഒയി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ് ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​സ്ഥാന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി വ​ലിയ ത​ട്ടി​പ്പു​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യ​താ​യാ​ണ് സൂ​ച​ന. കോ​ട്ട​യം കു​മ​ര​കം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം ഇ​ട​ശേ​രി​ക​ട​വ് അ​ന്പ​ല​ത്തി​ൻ​കാ​ട്ടി​ൽ മെ​ഹ​മ്മൂ​ദ് (70) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2019 മേ​യ് മൂ​ന്നി​ന് തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ കൊ​ച്ചു​കൊ​ട്ടാ​ര​ത്തി​ൽ സേ​തു കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷി​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു 3,65,000 രൂപ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. സേ​തു​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷണ​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നു​മാ​ണ് കു​മ​ര​കം പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 20 വ​ർ​ഷം മു​ന്പ് വീ​ട് വി​ട്ടി​റ​ങ്ങി​യ ഇ​യാ​ൾ സം​സ്ഥാ​ന​ത്തെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ളു​ണ്ടെ​ങ്കി​ലും ഈ ​ന​ന്പ​രു​ക​ളി​ൽ​നി​ന്നും ഇ​യാ​ൾ ഫോ​ണ്‍ വി​ളി​ക്കാ​റി​ല്ലെ​ന്നും പ​ല…

Read More

ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട അ​ന്വേ​ഷ​ണം ! ഗി​രീ​ഷ്കു​മാ​റി​ന്‍റെ വാ​ട​ക​വീ​ട്ടി​ലേ​ക്കു വി​രു​ന്നെ​ത്തി​യ​ത് ഭാ​ഗ്യ​ദേ​വ​ത

കു​റ​വി​ല​ങ്ങാ​ട്: വി​ൻ-​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​നം നേ​ടി​യ​ത് ആ​രെ​ന്ന ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട അ​ന്വേ​ഷ​ണം എ​ത്തി​ച്ചേ​ർ​ന്ന​ത് കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഗി​രീ​ഷ് കു​മാ​റി​ന്‍റെ വാ​ട​ക​വീ​ട്ടി​ൽ. വി​ൻ-​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ​യു​ടെ ഉ​ട​മ താ​നാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും വി​വ​രം പു​റ​ത്ത​റി​യാ​തെ ഗി​രീ​ഷ്കു​മാ​ർ കാ​ത്തു​സൂ​ക്ഷി​ച്ച​ത് ഒ​രു രാ​ത്രി മു​ഴു​വ​നു​മാ​യി​രു​ന്നു. വാ​ട​ക​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലും വാ​ട​ക​വീ​ട്ടി​ലും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്ന് ഗി​രീ​ഷ്കു​മാ​ർ ആ​രോ​ടും പ​റ​യാ​തി​രു​ന്ന​ത്. കു​റ​വി​ല​ങ്ങാ​ട്ടെ ക​ട​യി​ലെ​ത്തി താ​ൻ വാ​ങ്ങി​യ ര​ണ്ടു ടി​ക്ക​റ്റു​ക​ളി​ലൊ​ന്നി​ന് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​നൊ​പ്പം ഒ​ന്നാം സ​മ്മാ​ന​മാ​യ ടി​ക്ക​റ്റ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നും ഗി​രീ​ഷ്കു​മാ​റി​നു മ​ന​സി​ലാ​യി​രു​ന്നു. എ​ന്നാ​ൽ വി​വ​രം ആ​രോ​ടും പ​റ​യാ​തെ മ​ണ്ണ​യ്ക്ക​നാ​ട്ടെ വാ​ട​ക​വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. വ​ട​ക്കേ​നി​ര​പ്പ് മേ​പ്പാ​ടം കു​ടും​ബാം​ഗ​മാ​യ ഗി​രീ​ഷ്കു​മാ​ർ ഭാ​ര്യ ബി​ന്ദു​വി​നൊ​പ്പം മ​ണ്ണ​യ്ക്ക​നാ​ട്ടെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയും യുവാവും സെമിത്തേരിയിൽ അതും സ്‌കൂള്‍ യൂണിഫോമില്‍ ! നാട്ടുകാർ ഞെട്ടി

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യേ​യും യു​വാ​വി​നെ​യും ഒ​രു​മി​ച്ചു സെ​മി​ത്തേ​രി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ 7.30നാ​ണ് പാ​ന്പാ​ടി​ക്കു സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ഒ​രു പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ സ്കൂ​ൾ യൂ​ണി​ഫോ​മ​ണി​ഞ്ഞ് പെ​ണ്‍​കു​ട്ടി​യേയും യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്. ഏ​റെ നേ​ര​മാ​യി ഇ​രു​വ​രും സെ​മി​ത്തേ​രി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ പ​ള്ളി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​പ്പോ​ഴാ​ണ് ഇ​വ​ർ സെ​മി​ത്തേ​ര​യി​ൽ എ​ത്തി​യ​തെ​ന്ന് കാ​ര്യം വ്യ​ക്ത​മ​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഇ​വ​രോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് യൂ​ണി​ഫോ​മ​ണി​ഞ്ഞ പെ​ണ്‍​കു​ട്ടി പാ​ന്പാ​ടി​യ്ക്കു സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും ഇ​വി​ടെ നി​ന്നും പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.

Read More

അ​നീ​ഷ് ഭാ​ഗ്യം വി​റ്റ​ത് ആ​ർ​ക്കാ​ണ് ? 75 ല​ക്ഷ​ത്തി​ന്‍റെ ഉ​ട​മ​യെ നാ​ട് തേ​ടു​ന്നു; ഭാ​ഗ്യ​വാ​ൻ ആ​രെ​ന്ന​ത് ഇ​ന്നെ​ങ്കി​ലും തെ​ളി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു നാ​ട്

കു​റ​വി​ല​ങ്ങാ​ട്: അ​നീ​ഷ് വി​റ്റ ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​നം. സ​മ്മാ​നാ​ർ​ഹ​നു ല​ഭി​ക്കു​ക മു​ക്കാ​ൽ​കോ​ടി രൂ​പ. എ​ന്നാ​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടു​വെ​ങ്കി​ലും ആ ​ഭാ​ഗ്യ​വാ​ൻ ആ​രാ​ണെ​ന്നു മാ​ത്രം ആ​ർ​ക്കും അ​റി​യി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ൻ-​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​ണ് കു​റ​വി​ല​ങ്ങാ​ട് വി​റ്റ​ഴി​ച്ച ടി​ക്ക​റ്റി​നു ല​ഭി​ച്ച​ത്. കോ​ഴാ സ്വ​ദേ​ശി പൊ​ട്ടു​ചി​റ​ത്ത​ട​ത്തി​ൽ അ​നീ​ഷ് വി​റ്റ​ഴി​ച്ച ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം​സ​മ്മാ​നം ല​ഭി​ച്ച​ത്. കോ​ഴാ​യി​ലും കു​റ​വി​ല​ങ്ങാ​ട്ടു​മാ​യാ​ണ് ടി​ക്ക​റ്റ് വി​റ്റ​ഴി​ച്ച​തെ​ന്നൊ​ഴി​ച്ചാ​ൽ ടി​ക്ക​റ്റ് വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ച് ഒ​രു​വി​വ​ര​വും ല​ഭ്യ​മ​ല്ല. വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ലോ​ട്ട​റി വി​ൽ​പ്പ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​ണ് അ​നീ​ഷ്. ഒ​ന്നാം​സ​മ്മാ​നം നേ​ടി​യ ടി​ക്ക​റ്റ് വി​റ്റ​ഴി​ക്കാ​നാ​യ​ത് അ​നീ​ഷി​നു വ​ലി​യ സ​ന്തോ​ഷം സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ഭാ​ഗ്യ​വാ​ൻ ആ​രെ​ന്ന​ത് ഇ​ന്നെ​ങ്കി​ലും തെ​ളി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു നാ​ട്. വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ടി​ക്ക​റ്റ് വാ​ങ്ങി​യ​താ​യി അ​നീ​ഷ് പ​റ​യു​ന്നു​ണ്ട്.

Read More

ച​ന്ദ​ന മോ​ഷ്ടാ​ക്ക​ളു​ടെ പേ​ടി സ്വ​പ്നം കി​ച്ചു വി​ട​വാ​ങ്ങി! കി​ച്ചു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത് 15 പ്ര​തി​ക​ളെ

മ​റ​യൂ​ർ (ഇ​ടു​ക്കി): ച​ന്ദ​ന മോ​ഷ്ടാ​ക്ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി​രു​ന്ന ട്രാ​ക്ക​ർ ഡോ​ഗ് കി​ച്ചു വി​ട​വാ​ങ്ങി. മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ നി​ന്നും മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ മ​റ​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന കി​ച്ചു ഇ​ന്നു രാ​വി​ലെ 9.35 നാ​ണ് പ്രാ​യാ​ധി​ക്യം മൂ​ലം ച​ത്ത​ത്. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ കി​ച്ചു 2011 -ലാ​ണ് മ​റ​യൂ​രി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് ഒ​ട്ടേ​റെ ച​ന്ദ​ന​മോ​ഷ​ണ​ക്കേ​സു​ക​ൾ​ക്ക് കി​ച്ചു​വി​ന്‍റെ ക​ഴി​വി​ലൂ​ടെ തു​ന്പു​ണ്ടാ​ക്കാ​നാ​യി. നാ​ലു പ്ര​മാ​ദ​മാ​യ കേ​സു​ക​ളും ഇ​തി​നി​ടെ തെ​ളി​യി​ച്ചു. മ​റ​യൂ​ർ ക​ടു​ക്കാ​ത്ത​റ​യി​ൽ ച​ന്ദ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ച്ചു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 15 പ്ര​തി​ക​ളെ​യാ​ണ് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ പെ​ട്ട കി​ച്ചു​വി​ന് 12 വ​യ​സാ​യി​രു​ന്നു. നാ​ച്ചി​വ​യ​ൽ ഫോ​റ​സ്റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ക്കും. ഇ​നി ച​ന്ദ​ന മോ​ഷ്ടാ​ക്ക​ളെ പ​ടി​കൂ​ടാ​ൻ പ​രി​ശീ​ല​നം സി​ദ്ധി​ച്ച നാ​ല​ര വ​യ​സു​കാ​ര​നാ​യ ടെ​ൽ​വി​ൻ മ​റ​യൂ​ർ വ​നം അ​ധി​കൃ​ത​ർ​ക്കൊ​പ്പ​മു​ണ്ട്.…

Read More

കു​ട്ടികളെ ഉ​പേ​ക്ഷി​ച്ചു കാ​മു​കർക്കൊ​പ്പം പോ​യ യു​വ​തി​കളെ പോലീസ് പൊക്കി! ഒരാള്‍ പോയത് ഭര്‍ത്താവിന്റെ സുഹൃത്തിനൊക്കെ, മറ്റൊരാള്‍ അയല്‍വാസിയോടൊപ്പവും

അ​​യ​​ർ​​ക്കു​​ന്നം/​​ച​​ങ്ങ​​നാ​​ശേ​​രി: ഭ​​ർ​​ത്താ​​വി​​നെ വ​​ഞ്ചി​​ച്ചു കു​​ട്ടി​ക​ളെ ഉ​​പേ​​ക്ഷി​​ച്ചു കാ​​മു​​ക​ർ​ക്കൊ​​പ്പം പോ​​യ യു​​വ​​തി​​ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ യു​​വ​​തി​​ക​​ളെ റി​​മാ​​ർ​​ഡ് ചെ​​യ്തു. അ​​യ​​ർ​​ക്കു​​ന്നം കൊ​​ങ്ങാ​​ണ്ടൂ​​ർ സ്വ​​ദേ​​ശി​​നി ആ​​ര്യ​​മോ​​ൾ (21), തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര സ്വ​​ദേ​​ശി​​നി ഡോ​​ണ (26) എ​​ന്നി​​വ​​രാ​​ണു റി​​മാ​​ൻ​​ഡി​​ലാ​​യ​​ത്. അ​​യ​​ർ​​ക്കു​​ന്നം കൊ​​ങ്ങാ​​ണ്ടൂ​​ർ സ്വ​​ദേ​​ശി​​നി ആ​​ര്യ​​മോ​​ൾ ആ​​റു​​മാ​​സം പ്രാ​​യ​​മു​​ള്ള കു​​ട്ടി​​യെ ഉ​​പേ​​ക്ഷി​​ച്ചു ഭ​​ർ​​ത്താ​​വി​​ന്‍റെ സു​​ഹൃ​​ത്താ​​യ കാ​​മു​​ക​​ൻ കി​​ട​​ങ്ങൂ​​ർ വെ​​ള്ളൂ​​ർ​​ശേ​​രി അ​​രു​​ണി (23)നൊ​​പ്പം ഒ​​ളി​​ച്ചോ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ ഇ​​രു​​വ​​രെ​​യും കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര സ്വ​​ദേ​​ശി​​നി ഡോ​​ണ (26) ഭ​​ർ​​ത്താ​​വി​​നെ​​യും ഒ​​രു വ​​യ​​സു​​ള്ള കു​​ട്ടി​​യേ​​യും ഉ​​പേ​​ക്ഷി​​ച്ചു അ​​യ​​ൽ​​വാ​​സി​​യാ​​യ കാ​​മു​​ക​​ൻ അ​​മ​​ര പു​​തു​​പ്പ​​റ​​ന്പി​​ൽ ശ്യാം​കു​​മാ​​റി (32)നൊ​​പ്പ​മാ​ണ് ഒ​​ളി​​ച്ചോ​​ടി​യ​ത്. സം​​ര​​ക്ഷി​​ക്കു​​വാ​​ൻ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള അ​​മ്മ കു​​ട്ടി​​യെ ഉ​​പേ​​ക്ഷി​​ക്കു​​ക​​യും ഭ​​ർ​​ത്താ​​വി​​നെ വ​​ഞ്ചി​​ക്കു​​ക​​യും ചെ​​യ്ത കു​​റ്റ​​ത്തി​​നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ജു​​വ​​നൈ​​ൽ ജ​​സ്റ്റീ​സ് ആ​​ക്ട്, ഐ​​പി​​സി 317 വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ്  റോഡിൽ രാത്രിയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു;  വാഹനം കയറി കാൽനടയാത്രക്കാരുടെ ദേഹത്ത് മാലിന്യം പതിക്കുന്നതായി പരാതി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ പാ​ന്പേ​ഴ്സ്, ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ൾ, മു​ന്തി​യ ഇ​നം മ​ദ്യ​കു​പ്പി​ക​ൾ എ​ന്നി​വ​ രാ​ത്രി​കാ​ല​ങ്ങ​ലി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​താ​യി നാ​ട്ടു​കാ​ർ. ചു​ങ്കം മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു പ​തി​വാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ൽ പാ​ന്പേ​ഴ്സ് ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ട​യ​റി​ൽ നി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ തെ​റി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ൽ വീ​ണ​താ​യും പ​രാ​തി​യു​ണ്ട്. റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ ഭ​ക്ഷ​ണ അ​വ​ശി​ഷ്്ട​ങ്ങ​ളും, മ​തി​ലി​നോ​ട് ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ മു​ന്തി​യ ഇ​നം ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക്ക​ളും ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡ് മു​ത​ൽ, പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ് വ​രെ വ​ഴി​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​താ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശ ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു. റോ​ഡ് സൈ​ഡി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ​കൊ​ണ്ടു​വ​ന്ന്…

Read More

കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യാ​ൽ ബസിൽ കയറുന്നതോടൊപ്പം ഇ​നി ഇ​റ​ച്ചി​യും വാ​ങ്ങാം! സംഭവം കെഎ​സ്ആ​ർ​ടി​സി കോ​ട്ട​യം ഡി​പ്പോ​യി​ൽ

കോ​ട്ട​യം: വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യാ​ൽ ബസിൽ കയറുന്നതോടൊപ്പം ഇ​നി ഇ​റ​ച്ചി​യും വാ​ങ്ങി പോ​കാം. കെഎ​സ്ആ​ർ​ടി​സി കോ​ട്ട​യം ഡി​പ്പോ​യി​ൽ ആണ് മീ​റ്റ് സ്റ്റാ​ൾ ആ​രം​ഭി​ക്കു​ന്നത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മീ​റ്റ് പ്രൊ​ഡ​ക്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്റ്റാ​ൾ തു​ട​ങ്ങു​ന്ന​ത്. കോ​ട്ട​യ​ത്തി​നു പു​റ​മേ പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, കൊ​ട്ട​ാര​ക്ക​ര, ക​ണ്ണൂ​ർ, തൃ​ശൂ​ർ, കൊ​ല്ലം ഡി​പ്പോ​ക​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങു​ന്നു​ണ്ട്. ഇ​തി​നാ​യി സ്റ്റേ​ഷ​നു​ക​ളി​ൽ 150 ച​തു​ര​ശ്ര​യ​ടി വീ​തം സ്ഥ​ലം ന​ൽ​കാ​ൻ കെഎ​സ് ആ​ർ​ടി​സി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ്റ്റാ​ൾ തു​ട​ങ്ങു​ന്ന​തി​നൊ​പ്പം ശു​ദ്ധ​മാ​യ ഇ​റ​ച്ചി ഉ​ത്പ​ന്ന​ങ്ങ​ൾ ഭ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും മീ​റ്റ് പ്രൊ​ഡ​ക്റ്റ്സ് ഓ​ഫ് ഇ​ന്ത്യ സ്റ്റാ​ൾ വ​ഴി ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഷോ, വി​ദ്യാ​ർ​ഥി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, ക​ശാ​പ്പു ജോ​ലി​യി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം, പ​ര​സ്യ​പ്ര​ചാ​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​കും. കോ​ട്ട​യം ഡി​പ്പോ​യി​ൽ ഇ​പ്പോ​ൾ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നങ്ങ​ൾ ന​ട​ന്നു വ​രിക​യാ​ണ്. പ​ഴ​യ…

Read More