സംസ്ഥാനത്ത് പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്വൈ​ര ജീ​വി​ത​വും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മെന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്വൈ​ര ജീ​വി​ത​വും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജാ​തി​വി​വേ​ച​ന​ത്തി​ന് ഇ​ര​യാ​യ ദീ​പാ പി ​മോ​ഹ​ൻ, കോ​ന്നി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ പാ​യ​സം കു​ടി​ക്കാ​ൻ പോ​യ ദ​ലി​ത് കു​ട്ടി​ക​ൾ​ക്കും പി​താ​വി​നും ജാ​തി​വി​വേ​ച​ന​വും മ​ർ​ദ​ന​വും, പ​ത്ത​നം​തി​ട്ട​യി​ൽ ജാ​തി വി​വേ​ച​ന​ത്തി​ൽ കു​റ​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ജീ​വി​ക്കാ​ൻ പ​റ്റാ​തെ​യും ന​ട​പ്പു​വ​ഴി അ​ട​ച്ചു​കെ​ട്ടി​യും പീ​ഡി​പ്പി​ച്ച സം​ഭ​വം. നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടും അ​ധി​കാ​രി​ക​ളു​ടെ നീ​തി നി​ഷേ​ധ സ​മീ​പ​ന​ത്തി​ൽ സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​നെ കൗ​ണ്‍​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ലി​ത് പീ​ഡ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​മേ​യം സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ മ​ല്ല​പ്പ​ള്ളി അ​വ​ത​രി​പ്പി​ച്ചു. കെ. ​കു​ട്ട​പ്പ​ൻ, പി.​ജി അ​ശോ​ക് കു​മാ​ർ, എ.​വി. സാ​ബു, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, മ​ധു നീ​ണ്ടൂ​ർ, ത​ങ്ക​ച്ച​ൻ…

Read More

‘ചേരിപ്പോര് നിർത്തി ഭരണത്തിൽ ശ്രദ്ധിക്കൂ’; പോര് തുടർന്നാൽ കോട്ടയം ന​ഗ​ര​സ​ഭാ ഭ​ര​ണത്തിൽ യുഡിഎഫിന് സംഭവിക്കുന്നത്

കോ​ട്ട​യം: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യി യു​ഡി​എ​ഫി​ലെ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ വീ​ണ്ടും തെര ഞ്ഞെടുക്കപ്പെട്ടെങ്കിലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ചേ​രി​പ്പോ​ര് തു​ട​ർ​ന്നാ​ൽ ന​ഗ​ര​സ​ഭാ ഭ​ര​ണം ഇ​നി​യും യു​ഡി​എ​ഫി​നു ന​ഷ്ട​പ്പെ​ടാം. ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ ബി. ​സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി​യാ​ണു ന​ഗ​ര​സ​ഭ ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്കമാണ് ക​ഴി​ഞ്ഞ ത​വ​ണ ബി​ൻ​സി​യു​ടെ സ്ഥാ​ന​ത്യാ​ഗ​ത്തി​ൽ വ​രെ എ​ത്തി​ച്ചത്.ബി. ​ഗോ​പ​കു​മാ​റും ബി. ​സ​ന്തോ​ഷ് കു​മാ​റും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ര​ണ്ടു ചേ​രി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കി​ട​യി​ലു​ള്ള പ​ട​ല​പ്പി​ണ​ക്ക​മാ​ണു ഭ​ര​ണ​ത്ത​ക​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. വീ​ണ്ടും പോ​ര് ക​ന​ത്താ​ൽ ന​ഗ​ര​സ​ഭാ ഭരണം കൈ​വി​ട്ടു​പോ​കു​ം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് തി​രു​വ​നന്ത​പു​ര​ത്ത് പോ​യ ​ദി​നം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം നി​യ​ന്ത്രി​ച്ച​ത് വൈ​സ്ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​റാ​യി​രു​ന്നു. അ​ന്ന് ചെ​യ​ർ​പേ​ഴ്സണിനെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ബി. ​ഗോ​പ​കു​മാ​ർ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.തു​ട​ർ​ന്നു എ​ൽ​ഡി​എ​ഫ് കൃ​ത്യ​ത​യോ​ടെ നീ​ക്കി​യ ക​രു​ക്ക​ൾ…

Read More

കെഎസ്ആർടിസി ബസ് ആണെന്ന് പറയുകയേ ഇല്ല, ഇതൊരു അടിപൊളി റസ്റ്ററന്‍റ് തന്നെ !

വൈ​ക്കം: കാ​യ​ലോ​ര​ത്തെ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് റ​സ്റ്റ​റ​ന്‍റി​ൽ ഇ​രു​ന്ന് ത​ണു​ത്ത കാ​യ​ൽ കാ​റ്റേ​റ്റ് കാ​യ​ൽ മ​നോ​ഹാ​രി​ത​യി​ൽ മ​ന​സു നി​റ​ച്ചു ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നൊ​പ്പം ചാ​യ കു​ടി​ക്കു​ന്പോ​ൾ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മു​ഖ​ത്ത് ആ​ഹ്ലാ​ദ​ത്തി​ന്‍റെ തി​ര​യി​ള​ക്ക​മാ​യി​രു​ന്നു. ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ടൂ​റി​സം വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച ഫു​ഡി വീ​ൽസ് കേ​ര​ള​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ​ട​രു​ന്പോ​ൾ സാ​ധാ​ര​ണക്കാ​ർ​ക്കു കു​റ​ഞ്ഞ ചെ​ല​വി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന മി​ക​ച്ച ഭ​ക്ഷ​ണ ശാ​ല​ക​ൾ ഉ​യ​രു​മെ​ന്ന സ​ന്തോ​ഷം ചെ​റു​ത​ല്ലെ​ന്ന് ഇ​രു മ​ന്ത്രി​മാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ടി​ക​ൾ മു​ട​ക്കി ആ​ഡം​ബ​ര ഹോ​ട്ട​ൽ പ​ണി​യാ​തെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ൽ​കു​റ​ഞ്ഞ സ്ഥ​ല​ത്ത് കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ക​മ​നീ​യ​മാ​യ റ​സ്റ്റ​റ​ന്‍റാ​യി മാ​റു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വു​ണ്ടാ​കും. തൊ​ഴി​ൽ ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രെ ഈ ​സം​രം​ഭ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി…

Read More

നാട്ടുകാർക്ക് ഭാഗ്യം നൽകുന്ന നറുക്കെടുപ്പിൽ നവാസിന് വീണത് കൈവിലങ്ങ്; സംസ്ഥാനത്ത് നിരോധിച്ച ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി ഇ​ട​പാ​ടുകാരനെ പൊക്കി പോലീസ്

ഈ​രാ​റ്റു​പേ​ട്ട: ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ന​ട​ത്തി​പ്പു​കാ​ര​നാ​യ ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ വ​ഞ്ചാ​ങ്ക​ൽ മ​ദീ​ന ന​വാ​സ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ന​വാ​സി(36)നെ ​ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന​ധി​കൃ​ത ലോ​ട്ട​റി ക​ച്ച​വ​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​സ്ഥാ​ന​ത്തു നി​രോ​ധി​ച്ചി​ട്ടു​ള്ള ഇ​ത​ര സം​സ്ഥാ​ന ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി ഇ​ട​പാ​ടാണ് ഇ​യാ​ൾ ന​ട​ത്തി​വ​ന്ന​ത്. ഓ​രോ 15 മി​നി​ട്ടി​ലും ഫ​ലം പു​റ​ത്തു​വ​രു​ന്ന ഗോ​വ​ണ്‍ ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി ഇ​ട​പാ​ടാ​ണ് ഈ​രാ​റ്റു​പേ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക വെ​ബ്സൈ​റ്റും ആ​പ്ലി​ക്കേ​ഷ​നും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. 15 മി​നി​ട്ട് ഇ​ട​വേ​ള​യി​ൽ ലോ​ട്ട​റി​യു​ടെ റി​സ​ൾ​ട്ട് പു​റ​ത്തു​വ​രും. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് 50 രൂ​പ കൊ​ടു​ക്ക് ടോ​ക്ക​ണ്‍ എ​ടു​ക്കാം. ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ ടോ​ക്ക​ണി​ലെ സീ​രി​സും ന​ന്പ​റും ഒ​ന്നാ​യി വ​ന്നാ​ൽ ടോ​ക്ക​ണ്‍ എ​ടു​ക്കു​ന്ന​യാ​ൾ​ക്ക് 400രൂ​പ ല​ഭി​ക്കും. ഒ​രാ​ൾ​ക്ക് എ​ത്ര ടോ​ക്ക​ണ്‍ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി​യു​ടെ മ​റ​വി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ചൂ​താ​ട്ട​വും ഒ​റ്റ​ന​ന്പ​ർ ലോ​ട്ട​റി​യും ന​ട​ത്തു​ന്നു​വെ​ന്ന്…

Read More

പെ​രു​ന്ന പ​ള്ളി​യി​ലെ മോ​ഷ​ണം: ‘ ടീ ഷർട്ട് ധരിച്ചയാളെ നാട്ടുകാർ കണ്ടു’; പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് ഓടിയെത്തി നിന്നത്

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന സെ​ന്‍റ്. ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ച്ച​ചെ​യ്ത സം​ഭ​വത്തിൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ള്ളി​യു​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ സി​സിടി​വി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച മോ​ഷ്ടാ​വി​ന്‍റേതെ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മൂ​ന്നു നേ​ർ​ച്ച​പ്പെ​ട്ടി​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്. കോ​ട്ട​യ​ത്തു​നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​വ​ർ​ക്ക് ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് പ​ള്ളി​യി​ൽ നി​ന്നും പ​ഴ​യ ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി റോ​ഡി​ൽ വ​ട​ക്കോ​ട്ട് ഒ​രു വീ​ടി​ന്‍റെ മു​ൻ​വ​ശം വ​രെ ഓ​ടി. ഈ ​ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​ടീ ഷ​ർ​ട്ട് ധ​രി​ച്ച ഒ​രാ​ൾ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം വാർഡിന് പുറത്ത് കിടന്നത് മണിക്കൂറുകളോളം; പരാതി നൽകുമെന്ന് ആസാം സ്വദേശികളായ ദമ്പതികൾ

ഗാ​ന്ധി​ന​ഗ​ർ: ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യു​ടെ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ പു​റ​ത്ത് തു​ണി​യി​ൽ പൊ​തി​ഞ്ഞ് വ​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കും. ആസാം സ്വ​ദേ​ശി​ക​ളും അ​ടി​മാ​ലി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അം​ജാ​സ് അ​ഫ്സ​ൽ – അ​ഫ്സ​ൽ​നാ ദ​ന്പ​തി​ക​ളു​ടെ ഗ​ർ​ഭ​സ്ഥ ശി​ശു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട​ത്. അ​ടി​മാ​ലി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് അം​ജാ​സ്. അ​ഫ്സ​ൽ​നാ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യും. ഇ​വ​ർ​ക്ക് ആ​റു വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്. ര​ണ്ടാ​മ​ത്തെ പ്ര​സ​വ ചി​കി​ത്സ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. അ​വി​ടെ ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​യി​ൽ വ​യ​റ്റി​നു​ള്ളി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചു കി​ട​ക്കു​ക​യാ​ണെ​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. അ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച അ​ടി​മാ​ലി​യി​ൽ​നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പു​റ​പ്പെ​ട്ടു. യാത്രാ മ​ധ്യേ അ​ഫ്സ​ൽ​നാ ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ചു.വൈ​കു​ന്നേ​രം 5.30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ​ത്തി. ​ പരി​ശോ​ധ​ന​യി​ൽ…

Read More

കു​റു​ക്ക​ന്മാ​ർ കാ​ടി​റ​ങ്ങി​! ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് ക​പ്പാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ; സ​ന്ധ്യ​യാ​യാ​ല്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​വാ​ന്‍ പേടി

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​റു​ക്ക​ന്മാ​ർ കാ​ടി​റ​ങ്ങി​യ​തോ​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​പ്പാ​ട് മേ​ഖ​ല​യി​ലാ​ണ് കു​റു​ക്ക​ന്മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൈ​പ്പ​നാ​നി​ക്ക​ല്‍ ചാ​ക്കോ​ച്ച​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്നി​രു​ന്ന വ​ള​ര്‍​ത്തു​നാ​യ​യെ മൂ​ന്ന് കു​റു​ക്ക​ന്മാ​ര്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചു. ക​ടി​യേ​റ്റ നാ​യ അ​വ​ശ​നി​ല​യി​ലാ​ണ്. കു​റുക്ക​ന്മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ സ​ന്ധ്യ​യാ​യാ​ല്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​വാ​ന്‍ ഭ​യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. മ​ണ്ണാ​റ​ക്ക​യ​ത്ത് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് വ​ള​ര്‍​ത്തു​നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ടു​കാ​ര​നെ കു​റു​ക്കന്‍ ആ​ക്ര​മി​ച്ചി​രുന്നു. ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ക​പ്പാ​ട് മൂ​ഴി​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റു​ക്ക​ന്‍റെ ശ​ല്യം രൂക്ഷമാണ്. മു​ന്പ് വാ​ഴ അ​ട​ക്ക​മു​ള്ള കൃ​ഷി ന​ശി​പ്പി​ച്ച സം​ഭ​വ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി​ക​ൾ കു​റു​ക്ക​ന്മാ​ർ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. രാ​ത്രി​യാ​യാ​ൽ കു​റു​ക്ക​ന്മാ​രു​ടെ കൂ​വ​ലും ബ​ഹ​ള​വും പ്ര​ദേ​ശ​മാ​കെ…

Read More

വി​വാ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കഞ്ചാവ് പിള്ളാരുടെ അഴിഞ്ഞാട്ടം; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

ഗാ​ന്ധി​ന​ഗ​ർ: ഇ​ന്നു വി​വാ​ഹം ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​യ​ത്തി​ൽ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്.​മാന്നാനം പൊ​ൻ​മ​ല ച​രി​വി​ൽ അ​ജീ​ഷ്(36) കു​ര്യാംപാ​ട്ട് വി​നീ​ത് (33) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 10ന് മാ​ന്നാ​നം കു​ട്ടി​പ്പ​ടി മ​ലേ​പ്പ​ള്ളി ആ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്നു ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​ക്കാ​ര​മാ​യി​രു​ന്നു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ. ഇ​തി​നി​ട​യി​ൽ, ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി.​ അ​തി​നെ ചോ​ദ്യം ചെ​യ്ത വി​നീ​തി​നെ ആ​ക്ര​മി​ക്കു​ക​യും, വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൊ​ണ്ടു ക​ഴു​ത്തി​ന് കു​ത്തു​ക​യും, മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണം ഉ​ണ്ടാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ജീ​ഷി​നേ​യും സം​ഘം ആ​ക്ര​മി​ച്ചു.​ സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ് കൈ​യ്ക്ക് പ്ലാ​സ്റ്റ​റി​ട്ട് വി​ശ്ര​മി​ക്കു​ന്ന​യാ​ളാ​ണ് അ​ജീ​ഷ്, കൂ​ടാ​തെ കാ​ലി​ന്‍റെ മു​ട്ടു​ചി​ര​ട്ട​യ്ക്ക് ശ​സ്ത്ര​ക്രീ​യ​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​യു​ന്നു.​ പ​രി​ക്കേ​റ്റ വി​നീ​തിനേ​യും അ​ജേ​ഷി​നേ​യും, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.​ മാ​ന്നാ​നം കു​ട്ടി​പ്പ​ടി മ​ലേ​പ്പ​ള്ളി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യായു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും, നി​ര​വ​ധി പ​രാ​തിക​ൾ ഇ​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക്…

Read More

കി​ട​പ്പു​മു​റി​യി​ൽ നി​ന്നും ഹാ​ളി​ലൂ​ടെ അ​ടു​ക്ക​ള വാ​തി​ൽ​വ​രെ ര​ക്തം പ​തി​ഞ്ഞ കാ​ൽ​പാ​ദ​ങ്ങൾ;ദീ​പാ കോ​ട്ടേ​ജി​ൽ ടി​ബി​ന്‍റെ മ​ര​ണത്തിൽ ദുരൂഹതയേറുന്നു

കു​മ​ര​കം: ദീ​പാ കോ​ട്ടേ​ജി​ൽ ടി​ബി​ന്‍റെ മ​ര​ണം അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ​ത​ല്ലെ​ന്ന് പോ​ലീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ലി​ൽ കാ​ണ​പ്പെ​ട്ട മു​റി​വു​ക​ളി​ൽ നി​ന്നും ര​ക്തം വാ​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​റി​വു​ണ്ടാ​യ​തെ​ങ്ങ​നെ എ​ന്ന​ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മേ ക​ണ്ടെ​ത്താ​നാ​കൂ എ​ന്നാ​ണ് നി​ല​പാ​ട്. ടി​ബി​ൻ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ൽ രാ​ത്രി ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ൽ കൊ​ല​പാ​ത​ക സാ​ധ്യ​ത​യെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ന്നി​രു​ന്ന​തി​നാ​ൽ ടി​ബി​ൻ ത​നി​ച്ചാ​യി​രു​ന്നു എ​ന്നു​റ​പ്പി​ക്കാ​നും ആ​വി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ സം​ശ​യം. മു​ന്പ് ര​ണ്ടു ബ​ന്ധു​ക്ക​ൾ​ക്കും ഒ​രു സു​ഹൃ​ത്തി​നും ടി​ബി​ൻ ഫോ​ണി​ന്‍റെ പാ​സ്‌‌വേർ​ഡ് അ​യ​ച്ചി​രു​ന്നു. ത​നി​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ത​ന്‍റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നുമാണ് ടി​ബി​ൻ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. താ​ൻ മ​ദ്യ​പി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​വും ഫോ​ണ്‍ രേ​ഖ​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​ൽ​നി​ന്നും മ​ക​ൻ മ​ര​ണം മു​ൻ​കൂ​ട്ടി ക​ണ്ടി​രു​ന്ന​താ​യി മാ​താ​വ് ത​ങ്ക​ച്ചി ശ​ശി​ധ​ര​ൻ സം​ശ​യി​ക്കു​ന്നു. മ​ര​ണ​കാ​ര​ണ​മാ​യി…

Read More

ത്രേ​​സ്യാ​​മ്മ രാ​​ത്രി​​യി​​ൽ ത​​നി​​ച്ചാ​​യി​​രു​​ന്നു, സ​​മ​​യം രാ​​ത്രി ഒ​​രു മ​​ണി…! ക​​ണ്ണു​​തു​​റ​​ന്നു നോ​​ക്കുമ്പോള്‍ വീ​​ടി​​ന​​ക​​ത്ത് മു​​ട്ട​​റ്റം വെ​​ള്ളം; ജീ​വ​ൻ തി​രി​ച്ചുകി​ട്ടി​യ ആ​ശ്വാ​സ​ത്തി​ൽ ത്രേ​സ്യാ​മ്മ

പു​​ഞ്ച​​വ​​യ​​ൽ: വീ​​ടും വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും ന​​ശി​​ച്ച പു​​ഞ്ച​​വ​​യ​​ൽ ച​​തു​​പ്പ് ത​​ട​​ത്തി​​ൽ ത്രേ​​സ്യാ​​മ്മ ജീ​​വ​​ൻ തി​​രി​​ച്ചു കി​​ട്ടി​​യ​​തി​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ്. രാ​​ത്രി​​യി​​ലാ​​ണ് ബ​​ന്ധു​​വാ​​യ ക​​റി​​യാ​​ച്ച​​ൻ ഫോ​​ണ്‍ വി​​ളി​​ച്ച​​ത്. വീട്ടിൽ വെള്ളം കയറിയോ എന്നറിയാനായിരുന്നു വിളിച്ചത്. ത്രേ​​സ്യാ​​മ്മ (72) ക​​ണ്ണു​​തു​​റ​​ന്നു നോ​​ക്കു​​ന്പോ​​ൾ വീ​​ടി​​ന​​ക​​ത്ത് മു​​ട്ട​​റ്റം വെ​​ള്ളം. മ​​ക​​ൻ പു​​റ​​ത്ത് പോ​​യി​​രു​​ന്ന​​തി​​നാ​​ൽ രാ​​ത്രി​​യി​​ൽ ത്രേ​​സ്യാ​​മ്മ ത​​നി​​ച്ചാ​​യി​​രു​​ന്നു. എ​​ന്തു​​ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ മൊ​​ബൈ​​ൽ​​ഫോ​​ണ്‍ എ​​ടു​​ത്ത് അ​​യ​​ൽ​​വാ​​സി​​യാ​​യ കൊ​​ല്ല​​മ​​ന കു​​ഞ്ഞു​​മോ​​നെ വി​​ളി​​ച്ചു. അ​​പ്പോ​​ൾ സ​​മ​​യം രാ​​ത്രി ഒ​​രു മ​​ണി പി​​ന്നി​​ട്ടി​​രു​​ന്നു. വി​​വ​​ര​​മ​​റി​​ഞ്ഞു കു​​ഞ്ഞു​​മോ​​നും മ​​ക​​ൻ ജോ​​സു​​കു​​ട്ടി സെ​​ബാ​​സ്റ്റ്യ​​നും സ​​മീ​​പ​​വാ​​സി​​യാ​​യ വെ​​ട്ട​​ക്ക​​ൽ സോ​​ണി​​യും എ​​ത്തി​​യ​​പ്പോ​​ൾ ത്രേ​​സ്യാ​​മ്മ​​യു​​ടെ വീ​​ടി​​ന്‍റെ പാ​​തി ഭാ​​ഗം മു​​ങ്ങി​​യി​​രു​​ന്നു. ജ​​ന​​ലി​​ന്‍റെ അ​​ഴി​​ക​​ളി​​ൽ തൂ​​ങ്ങി​​നി​​ന്നു ജീ​​വ​​നാ​​യി കേ​​ഴു​​ന്ന ത്രേ​​സ്യാ​​മ്മ​​യെ​​യാ​​ണു ലൈ​​റ്റ് വെ​​ട്ട​​ത്തി​​ൽ ഇ​​വ​​ർ​​ക്കു കാ​​ണാ​​നാ​​യ​​ത്. ഞൊ​​ടി​​യി​​ട​​യി​​ൽ വെ​​ള്ളം ഉ​​യ​​ർ​​ന്നു. എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യി​​ല്ല. പ​​ക്കാ​​നം തോ​​ട്ടി​​ലൂ​​ടെ​​യു​​ള്ള മ​​ഴ​​വെ​​ള്ള​​പ്പാ​​ച്ചി​​ൽ കാ​​ര​​ണം വീ​​ടി​​ന​​ടു​​ത്തേ​​ക്ക് എ​​ത്താ​​നും സാ​​ധി​​ക്കു​​ന്നി​​ല്ല. പി​​ന്നെ കു​​ഞ്ഞു​​മോ​​നും സം​​ഘ​​വും സ​​മീ​​പ​​ത്തെ കി​​ണ​​റ്റി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന…

Read More