വർണം പടർത്തി ഇവിടെ പെൺജീവിതങ്ങൾ! പെ​യി​ന്‍റിംഗ് ജോ​ലി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച് രണ്ടു വീട്ടമ്മമാർ


ബി​ജു ഇ​ത്തി​ത്ത​റ
ക​ടു​ത്തു​രു​ത്തി: ഒ​രു​കാ​ല​ത്ത് പു​രു​ഷ​ന്‍​മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന പെ​യി​ന്‍റിംഗ് ജോ​ലി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ചു പെ​രു​വ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വീ​ട്ട​മ്മ​മാ​ര്‍. പെ​രു​വ കു​ന്ന​പ്പി​ള്ളി കു​ഴി​പ്പ​റ​മ്പി​ല്‍ സ​ന്തോ​ഷി​ന്റെ ഭാ​ര്യ രാ​ധു​വും മ​ര​ങ്ങോ​ലി ഓ​ലി​യ്ക്കാ​കു​ഴി​യി​ല്‍ സി​ജു​വി​ന്‍റെ ഭാ​ര്യ സി​നി​മോ​ളു​മാ​ണ് ഇ​വ​ര്‍.

പെ​യി​ന്റിം​ഗ് പ​ണി​ക​ളു​മാ​യി ബ​ന്ധ​പെ​ട്ട് വീ​ടി​ന്റെ മു​ക​ളി​ല്‍ ക​യ​റ​ണം, ഗോ​വ​ണി​യി​ല്‍ നി​ല്‍​ക്ക​ണം എ​ന്നി​ങ്ങ​നെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ല്‍ ആ ​മേ​ഖ​ല​യി​ല്‍ പു​രു​ഷ മേ​ധാ​വി​ത്വ​മാ​യി​രു​ന്നു. വീ​ടു​ക​ള്‍ മു​ഷി​ഞ്ഞു, പാ​യ​ല്‍ പി​ടി​ച്ചു അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും പെ​യി​ന്റിം​ഗ് ന​ട​ത്തു​ക.

മ​ഴ​ക്കാ​ല​ത്ത് ഈ ​പ​ണി​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ തെ​ന്നി​വീ​ണും മ​റ്റും അ​പ​ക​ട സാ​ധ്യ​ത​ക​ള​ഉം ഏ​റേ​യാ​ണ്. എ​ന്നാ​ല്‍ ഇ​തെ​ല്ലാം മ​റി​ക​ട​ന്ന് പു​രു​ഷ തൊ​ഴി​ലാ​ളി​ക​ളെ പോ​ലും വെ​ല്ലു​ന്ന രീ​തി​യി​ല്‍ പെ​യി​ന്റിം​ഗ് ജോ​ലി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും.

പെ​യി​ന്റിം​ഗി​നോ​ടൊ​പ്പം പോ​ളി​ഷ് വ​ര്‍​ക്ക്, ഡി​സൈ​ന്‍ വ​ര്‍​ക്ക്, ഗാ​ര്‍​ഡ​ന്‍ വ​ര്‍​ക്ക്, മി​ഷ്യ​ന്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വീ​ട് ക്ലീ​നിം​ഗ് തു​ട​ങ്ങി​യ ഏ​ല്ലാ വ​ര്‍​ക്കു​ക​ളും ഇ​വ​ര്‍ അ​നാ​യാ​സ​മാ​യി ചെ​യ്യും. രാ​ധു-​സ​ന്തോ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഐ​ശ്വ​ര്യ​യും അ​ഞ്ചാം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി​യാ​യ ആ​ദി​ത്യ​നും.

സി​ജു-​സി​നി​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഷാ​ര്‍​ല​റ്റ് ഏ​ഴി​ലും ഷാ​ന​റ്റ് റോ​സ് അ​ഞ്ചി​ലും പ​ഠി​ക്കു​ന്നു.അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​ണെ​ങ്കി​ലും ഈ ​രം​ഗ​ത്ത് ത​ങ്ങ​ളു​ടെ കു​ടും​ബം പു​ല​ര്‍​ത്താ​നാ​യി ഇ​വ​ര്‍ ന​ട​ത്തു​ന്ന പോ​രാ​ട്ടം ഏ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണ്.

Related posts

Leave a Comment