സീ​​​രി​​​യ​​​ൽ അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​രാ​​യി വീട് വാടകയ്ക്കെടുത്ത് കിടിലന്‍ പരിപാടി! പോലീസ് പൊക്കിയത് ഏഴ് പേരെ; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: ഇ​​​ല​​​ഞ്ഞി പൈ​​​ങ്കു​​​റ്റി​​​യി​​​ൽ വീ​​​ട് വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത് ക​​​ള്ള​​​നോ​​​ട്ട് അ​​​ടി​​​ച്ചി​​​രു​​​ന്ന ഏ​​​ഴം​​​ഗ സം​​​ഘ​​​ത്തെ ഭീ​​​ക​​​ര​​വി​​​രു​​​ദ്ധ സേ​​​ന​​​യും (​എ​​​ടി​​​എ​​​സ്) പോ​​​ലീ​​​സും ചേ​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടി. 500 രൂ​​പ​​യു​​ടെ ക​​ള്ള​​നോ​​ട്ടു​​ക​​ളാ​​ണ് ഇ​​വി​​ടെ അ​​ടി​​ച്ചി​​രു​​ന്ന​​ത്. 7.57 ല​​​ക്ഷം രൂ​​​പ​​യു​​ടെ ക​​ള്ള​​നോ​​ട്ടു​​ക​​ൾ ക​​ണ്ടെ​​ടു​​ത്തു. പ്രി​​​ന്‍റ​​​ർ, നോ​​​ട്ട് എ​​​ണ്ണു​​​ന്ന യ​​​ന്ത്രം, ലാ​​​മി​​​നേ​​​റ്റ​​​ർ യ​​​ന്ത്രം, നോ​​​ട്ട് അ​​​ച്ച​​​ടി​​​ക്കാ​​​നു​​​ള്ള പേ​​​പ്പ​​​ർ എ​​​ന്നി​​​വ​​​യും സം​​ഘം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു കാ​​​റു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഇ​​​ഞ്ചി​​​ക്കാ​​​ട്ട് എ​​​സ്റ്റേ​​​റ്റി​​​ൽ സ്റ്റീ​​​ഫ​​​ൻ (33), ആ​​​ന​​​ന്ദ് (24), കോ​​​ട്ട​​​യം കി​​​ളി​​​രൂ​​​ർ ചെ​​​റു​​​വ​​​ള​​​ളി​​​ത്ത​​​റ ഫാ​​​സി​​​ൽ (34), തൃ​​​ശൂ​​​ർ പീ​​​ച്ചി വാ​​​ഴ​​​യ​​​ത്ത് ജി​​​ബി (36), നെ​​​ടു​​​ങ്ക​​​ണ്ടം മൈ​​​ന​​​ർ​​​സി​​​റ്റി കി​​​ഴ​​​ക്കേ​​​തി​​​ൽ സു​​​നി​​​ൽ കു​​​മാ​​​ർ (40), പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ സ്വ​​​ദേ​​​ശി ത​​​ങ്ക​​​വേ​​​ൽ എ​​​ന്നി​​വ​​രാ​​ണ് അ​​​റ​​​സ്റ്റി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​ന് റെ​​​യ്ഡ് ന​​ട​​ക്കു​​ന്ന സ​​​മ​​​യ​​​ത്ത് പ്ര​​തി​​ക​​ളി​​ൽ അ​​ഞ്ചു പേ​​ർ പൈ​​​ങ്കു​​​റ്റി​​​യി​​ലെ വാ​​ട​​ക​​വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​ധു​​സൂ​​ദ​​ന​​നെ​​യും ത​​ങ്ക​​വേ​​ലി​​നെ​​യും പി​​ന്നീ​​ടാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്. കൂ​​​ത്താ​​​ട്ടു​​​കു​​​ളം സി​​​ഐ കെ.​​​ആ​​​ർ.…

Read More

ഞാൻപെറ്റ മകനെ..! കു​ട്ടി​യാ​ന ചരി​ഞ്ഞു; ചി​ഹ്നം വി​ളി​ച്ച് കുട്ടിയാനയ്ക്ക് ചുറ്റും വലയംവച്ച് കാ​ട്ടാന​ക്കൂ​ട്ടം

മ​റ​യൂ​ർ: ച​ന്ദ​ന ഡി​വി​ഷ​നി​ലെ കാ​ന്ത​ല്ലൂ​ർ റേ​ഞ്ചി​ൽ വ​ണ്ണാ​ന്തു​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പം ആ​റു​മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ ചരി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് മ​റ​യൂ​ർ ഡി​എ​ഫ്ഒ ബി. ​ര​ഞ്ജി​ത്ത്, കാ​ന്ത​ല്ലൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ ആ​ർ. അ​ധീ​ഷ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ജ​ഡത്തി​നു ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ന​ക്കു​ട്ടി ചെ​രി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് പ​ത്തി​ല​ധി​കം കാ​ട്ടാ​ന​ക​ൾ ചു​റ്റും വ​ല​യം​വ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. വ​ന​പാ​ല​ക​ർ അ​ടു​ത്തെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ എ​ത്തി​യ​ശേ​ഷം സ്ഥ​ല​ത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന കൂ​ട്ട​ത്തെ മാ​റ്റി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​നാ​ണ് വ​നം​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്ന​ത്.  

Read More

എണ്ണിയാൽ തീരാത്ത കാരണം നിരത്തി, തോൽവി യുടെ കാരണം പഠിക്കാൻ എത്തിവർക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും ദ​യ​നീ​യ പ​രാ​ജ​യ​മു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി വി​ട്ട​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍.  മ​ധ്യ​കേ​ര​ള​ത്തി​ല്‍ ശ​ക്തി​യു​ള്ള പാ​ര്‍​ട്ടി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ര​വ് എ​ല്‍​ഡി​എ​ഫി​നു ഗു​ണ​മാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി വി​ട്ട​തോ​ടെ ക്രൈ​സ്ത​വ സ​മൂ​ഹം യു​ഡി​എ​ഫി​ല്‍ നി​ന്നും അ​ക​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​ന് അ​നൂ​കൂ​ല​മാ​യി. ഇ​തു മ​റി​ക​ട​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​വാ​ന്‍ യു​ഡി​എ​ഫി​നാ​യി​ല്ലെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്താ​ന്‍ ജി​ല്ല​യി​ല്‍ നി​യോ​ഗി​ച്ച് ഉ​പ​സ​മി​തി മു​മ്പാ​കെ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഡി​സി​സി​യി​ലാ​യി​രു​ന്നു ഉ​പ​സ​മി​തി​യു​ടെ തെ​ളി​വെ​ടു​പ്പ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം യു​ഡി​എ​ഫി​ല്‍ ഉ​ണ്ടാ​യി​ട്ടും വേ​ണ്ട പ്ര​യോ​ജ​നം ല​ഭി​ച്ചി​ല്ല. ഇ​വ​ര്‍​ക്ക് സം​ഘ​ട​നാ സം​വി​ധാ​നം ജി​ല്ല​യി​ല്‍ കു​റ​വാ​ണെ​ന്നും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് നേ​താ​ക്ക​ള്‍ ഉ​പ​സ​മി​തി​ക്കു മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ​ര്‍​ദ​ത്തി​നു വ​ഴ​ങ്ങാ​തെ ഏ​റ്റു​മാ​നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ്…

Read More

എ​ന്തി​നും ഏ​തി​നും ഈ ​വ​ണ്ടി വേ​ണം… കു​ട്ട​പ്പ​ന്‍റെ കാ​ള​വ​ണ്ടി സൂ​പ്പ​ർ ഹി​റ്റ്! ഈ ​​കാ​​ള​​വ​​ണ്ടി ഇ​​പ്പോ​​ൾ വെ​​റും ച​​ര​​ക്കു​​ക​​യ​​റ്റു​​ന്ന വ​​ണ്ടി​​യാ​​ണെ​​ന്നു ക​​രു​​തേ​​ണ്ട

ച​​ങ്ങ​​നാ​​ശേ​​രി: പെ​​ട്രോ​​ളി​​നും ഡീ​​സ​​ലി​​നും അ​​ടി​​ക്ക​​ടി വി​​ല വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഓ​​ട്ട​​പ്പ​​ന്ത​​യ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ര​​ണ്ടു കാ​​ള​​ക്കൂ​​റ്റ​​ന്മാ​​രെ വാ​​ങ്ങി​​യ​​തോ​​ടെ ഇ​​ത്തി​​ത്താ​​നം പു​​ല്ലാ​​നി​​പ്പ​​റ​​ന്പി​​ൽ പി.​​ഡി. ജോ​​സ​​ഫ് എ​​ന്ന കു​​ട്ട​​പ്പ​​ന്‍റെ കാ​​ള​​വ​​ണ്ടി നി​​ര​​ത്തി​​ൽ ഹി​​റ്റാ​​വു​​ക​​യാ​​ണ്. കു​​ട്ട​​പ്പ​​ന് ഇ​​ള​​യ​​മ​​ക​​ൻ ജോ​​യി​​സി​​ന്‍റെ പ്രോ​​ത്സാ​​ഹ​​നം​​കൂ​​ടി ല​​ഭി​​ച്ച​​തോ​​ടെ ഇ​​ത്തി​​ത്താ​​ന​​ത്തെ കാ​​ള​​വ​​ണ്ടി വൈ​​റ​​ൽ. ഈ ​​കാ​​ള​​വ​​ണ്ടി ഇ​​പ്പോ​​ൾ വെ​​റും ച​​ര​​ക്കു​​ക​​യ​​റ്റു​​ന്ന വ​​ണ്ടി​​യാ​​ണെ​​ന്നു ക​​രു​​തേ​​ണ്ട. വി​​വാ​​ഹ ച​​ട​​ങ്ങു​​ക​​ൾ, സീ​​രി​​യ​​ൽ, ഷോ​​ർ​​ട്ട്ഫി​​ലിം, ലൈ​​റ്റ് ആ​​ന്‍​ഡ് സൗ​​ണ്ട് ഷോ, ​​ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ൾ, രാ​​ഷ്ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ളു​​ടെ ജാ​​ഥ​​ക​​ൾ, ഇ​​ന്ധ​​ന വി​​ല​​വ​​ർ​​ധ​​ന​​വി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ, കാ​​ർ​​ഷി​​ക​​പ്ര​​ദ​​ർ​​ശ​​ന മേ​​ള​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്കൊ​​ക്കെ കു​​ട്ട​​പ്പ​​ന്‍റെ കാ​​ള​​വ​​ണ്ടി നി​​റ​​സാ​​ന്നി​​ധ്യ​​മാ​​യി ക്ക​​ഴി​​ഞ്ഞു. ഓ​​ട്ടോ​​മൊ​​ബൈ​​ൽ വ​​ർ​​ക്ക്ഷോ​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ജോ​​യി​​സി​​ന്‍റെ നി​​ർ​​ബ​​ന്ധ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് വെ​​ളു​​ത്ത നി​​റ​​മു​​ള്ള ര​​ണ്ടു കാ​​ള​​ക്കൂ​​റ്റ​​ന്മാ​​രെ മൂ​​ന്നു മാ​​സം മു​​ന്പ് തൊ​​ടു​​പു​​ഴ​​യി​​ൽ നി​​ന്നും എ​​ണ്‍​പ​​തി​​നാ​​യി​​രം രൂ​​പ​​യ്ക്കു വാ​​ങ്ങി​​യ​​ത്. കോ​​വി​​ഡി​​നെ തു​​ട​​ർ​​ന്ന് കാ​​ള​​വ​​ണ്ടി​​യു​​ടെ ഓ​​ട്ടം നി​​ല​​ച്ച​​തോ​​ടെ ഒ​​ന്ന​​ര വ​​ർ​​ഷം മു​​ൻ​​പ് കാ​​ള​​ക​​ളെ വി​​റ്റ് വ​​ണ്ടി ഷെ​​ഡി​​ൽ ക​​യ​​റ്റി​​യി​​രു​​ന്നു. ന്യാ​​യ​​മാ​​യ വി​​ല…

Read More

ഇ​ടു​ക്കി​ അണക്കെട്ടിൽ 2.4 അ​ടികൂടി ഉ​യ​ർ​ന്നാ​ൽ ബ്ലൂ ​അ​ല​ർ​ട്ട്! സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 64 ശ​​ത​​മാ​​നം വെ​​ള്ളം നി​​ല​​വി​​ൽ അ​​ണ​​ക്കെ​​ട്ടി​​ലു​​ണ്ട്

തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് 2.4 അ​​ടികൂ​​ടി ഉ​​യ​​ർ​​ന്നാ​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ക്കും. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ന് 2370.18 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്. 2372.58 അ​​ടി​​യാ​​ണ് നി​​ല​​വി​​ലെ ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ൽ. ജൂ​​ലൈ 31 വ​​രെ​​യു​​ള്ള റൂ​​ൾ ക​​ർ​​വ് പ്ര​​കാ​​രം ജ​​ല​​നി​​ര​​പ്പ് 2378.58 അ​​ടി​​ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് ലെ​​വ​​ലും 2379.58 അ​​ടി റെ​​ഡ് അ​​ല​​ർ​​ട്ട് ലെ​​വ​​ലു​​മാ​​ണ്. സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 64 ശ​​ത​​മാ​​നം വെ​​ള്ളം നി​​ല​​വി​​ൽ അ​​ണ​​ക്കെ​​ട്ടി​​ലു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ ദി​​വ​​സ​​ത്തെ​​ക്കാ​​ൾ ഇ​​ര​​ട്ടി​​യാ​​ണി​​ത്.

Read More

അമ്പരപ്പിലും ആവശേത്തിലും  മാസ്ക് എടുത്ത് മുഖം തുടച്ചു;  ഹെൽമെറ്റ്  കള്ളൻ പോലീസ് പിടിയിൽ

വൈ​ക്കം: വൈ​ക്കം ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ച്ചി​രു​ന്ന പു​തി​യ ഹെ​ൽ​മ​റ്റ് മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​യാ​ളെ പോ​ലി​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റി​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ ഇ​രു​ന്ന പു​തി​യ ഹെ​ൽ​മ​റ്റ് എ​ടു​ത്ത ശേ​ഷം ത​ന്‍റെ പ​ഴ​യ ഹെ​ൽ​മ​റ്റ് വാ​ഹ​ന​ത്തി​ൽ വ​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഏ​റെ ബുദ്ധി​മു​ട്ടി​യാ​ണ് പോ​ലി​സ് മോ​ഷ്ടാ​വി​ലേ​ക്കെ​ത്തി​യ​ത്. മാ​സ്ക് വ​ച്ചി​രു​ന്ന മോ​ഷ്ടാ​വ് വൈ​ക്കം പു​ളി​ഞ്ചു​വ​ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ മാ​സ്ക് നീ​ക്കി മു​ഖം തു​ട​ച്ച​ത് അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​വ​ള്ളി​യാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ച്ചൂ​ർ സ്വ​ദേ​ശി​യെ പോ​ലി​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ൾ ഹെ​ൽ​മ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​നോ​ടു മാ​പ്പു പ​റ​ഞ്ഞ​തോ​ടെ പോ​ലി​സ് ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Read More

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ, വാക്സിനേഷൻ കേന്ദ്രത്തിൽ പൂരത്തിരക്ക്; വ​ല​ഞ്ഞ​ത്വാ​ക്സി​നെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ

പു​തു​പ്പ​ള്ളി: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ, വ​ല​ഞ്ഞ​ത് വാ​ക്സി​നെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ. ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പോ​ലും ലം​ഘി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ര​ജ്സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഇ​വി​ടെ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. ആ​ളു​ക​ൾ സ​മ​യ​ത്ത് എ​ത്തി​യി​ട്ടും ജീ​വ​ന​ക്കാ​രും മ​റ്റ് അ​ധി​കൃ​ത​രും ഇ​വി​ടെ​ത്തി​യ​ത് രാ​വി​ലെ 9.30 ക​ഴി​ഞ്ഞ്. തു​ട​ർ​ന്നു വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി വ​ന്ന​പ്പോ​ഴേ​ക്കും വീ​ണ്ടും താ​മ​സി​ച്ചു. ഇ​തോ​ടെ വാ​ക്സി​ൻ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10 വ​രെ സ​മ​യം അ​നു​വ​ദി​ച്ച​വ​രു​ടെ പി​ന്നാ​ലെ 10ന് ​അ​ടു​ത്ത സ​മ​യം അ​നു​വ​ദി​ച്ച​വ​രും എ​ത്തി​യ​തോ​ടെ ഇ​വി​ടെ തി​ക്കും തി​ര​ക്കു​മാ​യി. ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ക്കാ​ൻ പ്രാ​യ​മു​ള്ള​വ​ര​ട​ക്കം 100ൽ ​അ​ധി​കം പേ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ത​ന്നെ ഇ​വി​ടെ​ത്തി​യ​ത്. പ്രാ​ത​ൽ പോ​ലും ക​ഴി​ക്കാ​തെ രാ​വി​ലെ…

Read More

മുൻവാതിൽ തകർത്ത് മോഷ്ടിക്കുന്നതിൽ പ്രിയം; കാഞ്ഞിരപ്പള്ളിയിൽ  ശരതും സുധീഷും പിടിയിലായി; ജില്ലയിലെ പല മോഷണക്കേസുക ളും തെളിയും

കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ല​യി​ലെ തെ​ളി​യാ​ത്ത പ​ല മോ​ഷ​ണ കേ​സു​ക​ളും തെ​ളി​യും. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ മോ​ഷ്ടാ​ക്ക​ൾ ജി​ല്ല​യി​ലെ വ​ൻ മോ​ഷ​ണ സം​ഘം.ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ ക​ണ്ട​ല്ലൂ​ർ പെ​രു​മ​ന​പു​തു​വ​ൽ സു​ധീ​ഷ് ഉ​ദ​യ​ൻ (38), പ​ത്ത​നം​തി​ട്ട, കു​ള​ന​ട പൂ​മം​ഗ​ല​ത്ത് ശ​ര​ത് ശ​ശി (34) എ​ന്നി​വ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ ല​ക്ഷ്മി ജൂ​വ​ല​റി​യു​ണ്ടാ​യ മോ​ഷ​ണ​മ​ട​ക്കം ജി​ല്ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ണ്ടാ​യ പ​ല മോ​ഷണ​ങ്ങ​ൾ​ക്കു പി​ന്നി​ലും ഈ ​ര​ണ്ടം​ഗ സം​ഘ​മാ​ണോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​യം​കു​ളം, ക​ന്ന​ക്കു​ന്ന്, കു​റ​ത്തി​ക്കാ​ട്, ക​രീ​ല​ക്കു​ള​ങ്ങ​ര എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​രു​വ​രും പ്ര​തി​ക​ളാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഇ​രു​വ​രും മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. തു​ട​ർ​ന്നു സ്കൂ​ട്ട​റി​ൽ ജി​ല്ല​യി​ൽ എ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നു പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്…

Read More

കറന്റ് ഉള്ളപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ? മ​ര​ണ​വീ​ട്ടി​ൽനി​ന്നു ജ​ന​റേ​റ്റ​ർ ‘പൊക്കിയ’ യുവാക്കൾ പിടി‍യിൽ; മാന്‍വെട്ടത്ത്‌ നടന്ന സംഭവം ഇങ്ങനെ…

മാ​​ൻ​​വെ​​ട്ടം: മ​​ര​​ണ​​വീ​​ട്ടി​​ൽ​നി​​ന്നു ജ​​ന​​റേ​​റ്റ​​ർ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യ പ്ര​​തി​​ക​​ളെ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റു​​ടെ സ​​ഹാ​​യ​​ത്താ​​ൽ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. മേ​​മ്മു​​റി​​യി​​ലെ മ​​ര​​ണ​​വീ​​ട്ടി​​ൽ​നി​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മോ​​ഷ​​ണം ന​​ട​​ത്തി​​യ പ്ര​​തി​​ക​​ളെ​​യാ​​ണ് മോ​​ഷ​​ണ വ​​സ്തു ക​​ട​​ത്തി​​കൊ​​ണ്ടു പോ​​കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ ഡ്രൈ​​വ​​റു​​ടെ സ​​ഹാ​​യ​​ത്താ​​ൽ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. മോ​​നി​​പ്പ​​ള്ളി ത​​ച്ചാ​​റ​​ക്കു​​ഴി​​യി​​ൽ ജ​​യിം​​സ് ബേ​​ബി (26), മാ​​ഞ്ഞൂ​​ർ മേ​​മ്മു​​റി ക​​ള​​പ്പു​​ര​​ത​​ട്ടേ​​ൽ ചാ​​ക്കോ ജോ​​സ് (20), പാ​​ന്പാ​​ടി കൂ​​രേ​​പ​​ട കു​​ന്നും​​പു​​റ​​ത്ത് നോ​​ബി കെ. ​​പൈ​​ലോ (38) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. മേ​​മ്മു​​റി അ​​പ്പോ​​ഴി​​പ​​റ​​ന്പി​​ൽ എ.​​പി. ജോ​​സ​​ഫ് (അ​​പ്പ​​ച്ച​​ൻ -75) ന്‍റെ വീ​​ട്ടി​​ലാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​രി​​ച്ച ജോ​​സ​​ഫി​​ന്‍റെ സം​​സ്കാ​രം ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു. വീ​​ട്ടു​​കാ​​ർ പു​​ല​​ർ​​ച്ചെ ബ​​ന്ധു​​ക്ക​​ളെ കൊ​​ണ്ടു​വ​​രു​​ന്ന​​തി​​നാ​​യി എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ പോ​​യ സ​​മ​യ​​ത്താ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്തു​നി​​ന്നും ജ​​ന​​റേ​​റ്റ​​ർ ക​​ട​​ത്തി​​ക്കൊ​​ണ്ടു​പോ​​യ​​ത്. മോ​​നി​​പ്പ​​ള്ളി​​യി​​ൽ​നി​​ന്ന് ഓ​​ട്ടോ​​റി​​ക്ഷ വി​​ളി​​ച്ചു​​ക്കൊ​​ണ്ടു​​വ​​ന്ന പ്ര​​തി​​ക​​ൾ ജ​​ന​​റേ​​റ്റ​​ർ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ എ​​ടു​​ത്തു വ​​ച്ചു സ്ഥ​​ലം വി​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​ക​​ളെ കോ​​ട്ട​​യ​​ത്തു കൊ​​ണ്ടാ​​ക്കി​​യ ശേ​​ഷം മ​​ട​​ങ്ങും വ​​ഴി​​യാ​​ണ് ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ർ…

Read More

സു​​ല​​ഭ​​മാ​​യി ല​​ഭി​​ച്ചി​​രു​​ന്ന ചെ​​മ്മീ​​ൻ ഇ​​ന​​ങ്ങ​​ളും കൊ​​ഞ്ചും ക​​രി​​മീ​​നും പേ​​രി​​നു​​പോ​​ലും കിട്ടാനില്ല! ഒഴിഞ്ഞ വലയുമായി മത്സ്യത്തൊഴിലാളികൾ; കാരണം…

വൈ​​ക്കം: വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ലും ബ​​ന്ധ​​പ്പെ​​ട്ട ഉ​​ൾ​​നാ​​ട​​ൻ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും മ​​ത്സ്യ​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ൽ. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് തു​​റ​​ന്നു മ​​ഴ​​ക്കാ​​ല​​മെ​​ത്തു​​ന്ന​​തോ​​ടെ വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ​​നി​​ന്നു സു​​ല​​ഭ​​മാ​​യി ല​​ഭി​​ച്ചി​​രു​​ന്ന ചെ​​മ്മീ​​ൻ ഇ​​ന​​ങ്ങ​​ളും കൊ​​ഞ്ചും ക​​രി​​മീ​​നും പേ​​രി​​നു​​പോ​​ലും കി​​ട്ടാ​​തെ വ​​ന്ന​​താ​​ണ് ഉ​​ൾ​​നാ​​ട​​ൻ മ​​ത്സ്യ​മേ​​ഖ​​ല​​യെ വ​​റു​​തി​​യി​​ലേ​​യ്ക്കു ത​​ള്ളി​​വി​​ടു​​ന്ന​​ത്. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ വ​​ൻ​​തോ​​തി​​ൽ ല​​ഭി​​ച്ചി​​രു​​ന്ന തെ​​ള്ളി ചെ​​മ്മീ​​ൻ ഈ ​​സീ​​സ​​ണി​​ൽ ല​​ഭി​​ച്ചി​​ല്ല. വ​​ൻ തു​​ക ചെ​​ല​​വ​​ഴി​​ച്ചു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ഒ​​രു​​ക്കി​​യ ഉൗ​​ന്നി​​വ​​ല​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു മൂ​​ന്നു ദി​​വ​​സം മാ​​ത്ര​​മാ​​ണ് മ​​ൽ​​സ്യ ബ​​ന്ധ​​നം ന​​ട​​ത്താ​നാ​യ​ത്. മ​ത്സ്യ​ല​​ഭ്യ​​ത​​യി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​യ​​തോ​​ടെ ഭൂ​​രി​​ഭാ​​ഗം തൊ​​ഴി​​ലാ​​ളി​​ക​​ളും മ​​ത്സ്യ​ബ​​ന്ധ​​നം നി​​ർ​​ത്തി​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. മി​​ക​​ച്ച വി​​ല ല​​ഭി​​ച്ചി​​രു​​ന്ന കൊ​​ഞ്ച്, ക​​രി​​മീ​​ൻ, നാ​​ര​​ൻ ചെ​​മ്മീ​​ൻ തു​​ട​​ങ്ങി​​യ​​വ കു​​റ​​ഞ്ഞ അ​​ള​​വി​​ൽ പോ​​ലും ല​​ഭി​​ക്കാ​​ത്ത​​ത് തി​​രി​​ച്ച​​ടി​​യാ​​യി. ഫി​​ഷ​​റീ​​സ് നി​​ക്ഷേ​​പി​​ച്ച വ​​ള​​ർ​​ത്തു​​മീ​​നു​​ക​​ൾ ചെ​​റി​​യ തോ​​തി​​ൽ ല​​ഭി​​ക്കു​​ന്നു​​ണ്ട്. മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി കി​​ട്ടി​​യി​​രു​​ന്ന ക​​ട്‌​ല, വ​​ട്ടേ​​രി തു​​ട​​ങ്ങി​​യ മ​​ത്സ്യ​ങ്ങ​​ൾ നാ​​മ​​മാ​​ത്ര​​മാ​​യി പോ​​ലും ല​​ഭി​​ക്കാ​​തെ​​യാ​​യി. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ലൊ​​ന്നും ഉ​​ണ്ടാ​​കാ​​ത്ത…

Read More