ഓ​മ​ല്ലൂ​രി​ന്‍റെ ഓ​മ​ന​യാ​യി പു​ള്ളി​മാ​ൻ! ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ അ​തി​ഥി​യാ​യി എ​ത്തി​യ പു​ള്ളി​മാ​ന്‍റെ സം​ര​ക്ഷ​ണം വെ​ല്ലു​വി​ളി​യാ​യി

ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​രി​ൽ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ അ​തി​ഥി​യാ​യി എ​ത്തി​യ പു​ള്ളി​മാ​ന്‍റെ സം​ര​ക്ഷ​ണം വെ​ല്ലു​വി​ളി​യാ​യി. ഏ​റെ ദി​വ​സ​ങ്ങ​ളാ​യി ആ​റ്റ​രി​കം വാ​ർ​ഡി​ൽ കാ​ണ​പ്പെ​ടു​ന്ന പു​ള്ളി​മാ​ൻ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം തു​ള്ളി​ച്ചാ​ടി നാ​ട്ടി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്. ആ​ർ​ക്കും ശ​ല്യം ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ങ്കി​ലും മാ​നി​ന്‍റെ സം​ര​ക്ഷ​ണം ബാ​ധ്യ​ത​യാ​യി മാ​റു​മോ​യെ​ന്ന ആ​ശ​ങ്ക പ​ഞ്ചാ​യ​ത്തി​നു​ണ്ട്. മാ​നി​നെ കാ​ണു​ന്ന ഇ​ട​ങ്ങ​ളി​ൽ ചി​ത്ര​മെ​ടു​ക്കാ​നും മ​റ്റു​മാ​യി ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. ‌ 1972 ലെ ​വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വ​ന്യ ജീ​വി​ക​ളു​ടെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൃ​ഗ​മാ​ണ് പു​ള്ളി​മാ​ൻ. അ​തി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും വേ​ട്ട​യാ​ടു​ന്ന​തും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം 9, 51 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കു​റ്റ​ക​ര​വും ശി​ക്ഷാ​ർ​ഹ​വു​മാ​ണ്.‌ മൃ​ഗ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ന്നും നീ​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ന്നി ഡി​എ​ഫ്ഒ​യ്ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ‌ മൃ​ഗ​ത്തെ കാ​ണു​ന്ന​വ​ർ വാ​ർ​ഡ് മെം​ബ​റെ​യോ അ​ധി​കാ​രി​ക​ളെ​യോ അ​റി​യി​ക്ക​ണ​മെ​ന്നും അ​തി​നെ പ​ദ്ര​വി​ക്കു​ന്ന​ത് നി​യ​മ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും…

Read More

ക​ണ്ണീ​ര​ണി​ഞ്ഞ് നാ​ടും വീ​ടും! സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച ഷി​​ൻ​​സി ഫി​​ലി​​പ്പിന് ​​ നാ​​ടും വീ​​ടും യാ​​ത്രാ​​മൊ​​ഴി​​യേ​​കി

കു​​റ​​വി​​ല​​ങ്ങാ​​ട്: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​രി​ച്ച വ​​യ​​ലാ ഇ​​ട​​ച്ചേ​​രി​​ത​​ട​​ത്തി​​ൽ ഷി​​ൻ​​സി ഫി​​ലി​​പ്പിന് ​​ (28) നാ​​ടും വീ​​ടും യാ​​ത്രാ​​മൊ​​ഴി​​യേ​​കി. കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് ഉ​​റ്റ​​വ​​രും ഉ​​ട​​യ​​വ​​രും പ്രി​​യ​​പ്പെ​​ട്ട​​വ​​ൾ​​ക്ക് അ​​ന്ത്യ​​യാ​​ത്ര ചൊ​​ല്ലി. ഇ​​ട​​ച്ചേ​​രി​​ ത​​ട​​ത്തി​​ൽ ഫി​​ലി​​പ്പ് – ലീ​​ലാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ന്നു​​മ​​ക്ക​​ളി​​ൽ മൂ​​ത്ത​​വ​​ളാ​​യ ഷി​​ൻ​​സി ഫി​​ലി​​പ്പ് സൗ​​ദി​​യി​​ലെ ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് ബ​​ഹറി​​നി​​ലു​​ള്ള ഭ​​ർ​​ത്താ​​വ് കോ​​ട്ട​​യം കു​​ഴി​​മ​​റ്റം സ്വ​​ദേ​​ശി ബി​​ജോ കു​​ര്യ​​ന്‍റെ അ​​ടു​​ത്തേ​​ക്ക് പോ​​കാ​​നി​​രി​​ക്കെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ന്ന​​ലെ പ​​തി​​നൊ​​ന്നോ​​ടെ​​യാ​​ണ് ഷി​​ൻ​​സി​​യു​​ടെ ചേ​​ത​​ന​​യ​​റ്റ​​ശ​​രീ​​രം വ​​യ​​ലാ ഇ​​ട​​ച്ചേ​​രി​​ ത​​ട​​ത്തി​​ൽ വീ​​ട്ടി​​ലെ​​ത്തി​​ച്ച​​ത്. ദി​​വ​​സ​​ങ്ങ​​ളാ​​യി പി​​ടി​​ച്ചു​​നി​​റു​​ത്തി​​യ ദു​​ഃഖം അ​​തോ​​ടെ അ​​ണ​​പൊ​​ട്ടി​​യൊ​​ഴു​​കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം കു​​ഴി​​മ​​റ്റ​​ത്ത് ഭ​​ർ​​ത്താ​​വ് ബി​​ജോ കു​​ര്യ​​ന്‍റെ വീ​​ട്ടി​​ലെ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​ ശേ​​ഷ​​മാ​​ണ് വ​​യ​​ലാ​​യി​​ലെ വീ​​ട്ടി​​ലേ​​ക്ക് മൃ​​ത​​ദേ​​ഹം എ​​ത്തി​​ച്ച​​ത്. കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വ​​യ​​ലാ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ​​ക്കും സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും ഷി​​ൻ​​സി​​ക്ക് അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം ഒ​​രു​​ക്കി​​യ​​ത്. ദേ​​വാ​​ല​​യ​​ത്തി​​ലെ പ്രാ​​ർ​​ഥ​നാ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ്…

Read More

പോ​ലീ​സ് ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു; മോഷ്ടാവ് പിടിയിൽ; സംഭവം ക​റു​ക​ച്ചാ​ലില്‍

ക​റു​ക​ച്ചാ​ൽ: പോ​ലീ​സ് ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കൈ​യ്യോ​ടെ പി​ടി​കൂ​ടി. മ​ല്ല​പ്പ​ള്ളി കൊ​ല്ലാ​ർ​കു​ഴി അ​ന​ന്തു (ശം​ഭു-19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടും​കു​ന്നം ചേ​ല​ക്കൊ​ന്പ് രാ​ഹു​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് അ​ന​ന്തു മോ​ഷ്ടി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ തെര​ച്ചി​ലി​ൽ ചേ​ല​ക്കൊ​ന്പി​ൽ റോ​ഡി​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഒ​രു സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി. സ്കൂ​ട്ട​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ന​ന്തു​വി​നു സ്കൂ​ട്ട​ർ ന​ൽ​കി​യ വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ അ​ന​ന്തു സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച​ശേ​ഷം ബൈ​ക്ക് മോഷ്ടി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സി​നു മ​ന​സി​ലാ​യി. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​തോ​ടെ അ​ന​ന്തു കോ​ഴി​ക്കോ​ട്ടേ​ത്ത് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ അ​ന​ന്തു​വി​നെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ ജി​ബി​ൻ തോ​മ​സ്, എ​എ​സ്ഐ സ​ഞ്ചോ, ആ​ന്‍റ​ണി, വി​നീ​ത് ആ​ർ. നാ​യ​ർ, നി​യാ​സ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന​ന്തു​വി​നെ…

Read More

ലോക്ഡൗണിൽ ജിം അടച്ചുപൂട്ടി; ജിമ്മിൽ ചാരായം വാറ്റിയ മുൻ മിസ്റ്റർ കോട്ടയം പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട: ലോ​ക്ക്ഡൗ​ണി​ൽ ജിം​നേ​ഷ്യം അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ ചാ​രാ​യം വാ​റ്റ് തു​ട​ങ്ങി​യ മു​ൻ മി​സ്റ്റ​ർ കോ​ട്ട​യം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പൂ​ഞ്ഞാ​ർ പ​ന​ച്ചി​പ്പാ​റ സ്വ​ദേ​ശി സി.​ആ​ർ. സു​നി​ൽ (ജി​മ്മ​ൻ സു​നി-48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​നി​ലി​നെ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഈ​രാ​റ്റു​പേ​ട്ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചാ​രാ​യം വാ​റ്റ് പെ​രു​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് എ​ക്സൈ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നി​ര​വ​ധി വാ​റ്റ് ചാ​രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വൈ​ശാ​ഖ് വി ​പി​ള്ള, എ​ക്സൈ​സ് ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ കെ.​വി. വി​ശാ​ഖ്, നൗ​ഫ​ൽ ക​രിം, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​സി. അ​രു​ണ്‍ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ടി. അ​ജി​മോ​ൻ, പ്ര​ദീ​ഷ് ജോ​സ​ഫ്, കെ.​സി. സു​രേ​ന്ദ്ര​ൻ, സി.​ജെ. നി​യാ​സ്, ജ​സ്റ്റി​ൻ തോ​മ​സ്, സു​വി ജോ​സ് വ​നി​താ…

Read More

സാ​നി​ട്ടൈ​സ​ർ ദേ​ഹ​ത്ത് ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തിയതോ? യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം തുടങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: യു​വാ​വി​നെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചു​ങ്കം മ​ള്ളൂ​ശേ​രി മ​ര്യാ​ത്തു​രു​ത്ത് സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ക​ള​രി​ക്ക​ൽ കാ​ർ​ത്തി​ക​യി​ൽ (പ​ടി​ഞ്ഞാ​റെ മു​റി​യി​ൽ) പ​രേ​ത​നാ​യ രാ​ജ​ശേ​ഖ​ര​ൻ- വി​ജ​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​ശാ​ന്ത് രാ​ജി​ന്‍റെ (36) മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി റോ​ഡി​ൽ​നി​ന്നു ചാ​ത്തു​ണ്ണി​പ്പാ​റ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കു​റ്റി​ക്കാ​ട്ടി​ലാ​ണ് പ്ര​ശാ​ന്ത് രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് സാ​നി​ട്ടൈ​സ​റി​ന്‍റെ ഒ​ഴി​ഞ്ഞ കു​പ്പി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. സാ​നി​ട്ടൈ​സ​ർ ദേ​ഹ​ത്ത് ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ശ​ദാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കാ​നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കാ​റി​ന്‍റെ വാ​ട​ക​യും മ​റ്റൊ​രാ​ൾ​ക്കു ഒ​ന്പ​തു ല​ക്ഷം രൂ​പ​യും ന​ല്കാ​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന ദി​വ​സ​മാ​ണ് പ്ര​ശാ​ന്തി​നെ മ​രി​ച്ച…

Read More

ലോക്ഡൗണിൽ സൗന്ദര്യം നഷ്‌‌ടപ്പെട്ട് ബാർബർ ഷോപ്പ്, ബ്യൂട്ടിപാർലർ മേഖല

ബിജു ഇത്തിത്തറ ക​ടു​ത്തു​രു​ത്തി: ലോ​ക്ഡൗ​ണും കോ​വി​ഡും ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ബാ​ര്‍​ബ​ര്‍, ബ്യൂ​ട്ടീ​ഷ്യ​ന്‍​സ് തൊ​ഴി​ലാ​ളി​ക​ള്‍. ഒ​രു മാ​സ​മാ​യി ക​ട​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ങ്ങ​ള്‍ ഇവർക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ല്‍ മാ​ത്രം വ​നി​ത​ക​ളു​ടേ​തു​ള്‍​പ്പെ​ടെ 2,000 സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ബാ​ര്‍​ബ​ര്‍ ബ്യൂ​ട്ടീ​ഷ​ന്‍​സ് സം​ഘ​ട​ന​ക​ളി​ലു​ള്ള​ത് 3,000 അം​ഗ​ങ്ങ​ള്‍. ഇ​തി​നു പു​റ​മേ​യാ​ണ് അ​സോ​സി​യേ​ഷ​നി​ല്‍ ഉ​ള്‍​പ്പെടാ​ത്ത​വ​രും സ്ഥാ​പ​ന​ങ്ങ​ളും. ഒ​ട്ടേ​റെ​യാ​ളു​ക​ള്‍​ക്കു ജോ​ലി ന​ല്‍​കി​യി​രു​ന്ന ഈ ​മേ​ഖ​ല ലോ​ക്ഡൗ​ൺ ആയ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇവ രുടെ തൊഴിൽ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ത​ക​രാ​റി​ലാ​യി. ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ലെ ക​ട വാ​ട​ക, ക​റ​ന്‍റ് ചാ​ര്‍​ജ് എ​ന്നി​വ​യി​ല്‍ ഇ​ള​വു കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ഈ ​തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​കും. മ​റ്റു പ​ല മേ​ഖ​ല​ക​ളി​ലും ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ ബാ​ര്‍​ബ​ര്‍ ബ്യൂ​ട്ടീ​ഷ്യ​ന്‍​സു​മാ​രെ പ​രി​ഗ​ണി​ച്ചി​ല്ല. മു​ടി​യും താ​ടി​യും വെ​ട്ടേ​ണ്ട ആ​വ​ശ്യ​ക്കാ​ര്‍ ട്രി​മ്മ​റും ക​ത്രി​ക​യു​മാ​യി വീ​ടു​ക​ളി​ല്‍ സ്വ​ന്തം പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി വി​ജ​യി​ച്ചു. ഇ​തോ​ടെ വീ​ടു​ക​ളി​ല്‍ ചെ​ന്ന് മു​ടി​യും താ​ടി​യും വെ​ട്ടാ​ന്‍ ത​യാ​റാ​യ…

Read More

സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ​യെ​ല്ലാം ആ​വ​ശ്യം ഒ​ന്നു​ത​ന്നെ ! വളവുകൾ വളഞ്ഞുതന്നെ നിൽക്കുന്നു, നിവർത്താനാവുമോ? അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി…

ബിജു ഇത്തിത്തറ ക​ടു​ത്തു​രു​ത്തി: ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഏ​റ്റു​മാ​നൂ​ർ- ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ലെ കു​റു​പ്പ​ന്ത​റ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പു​ളി​ന്ത​റ വ​ള​വ് വേ​റി​ട്ട സ​മ​ര​വു​മാ​യി രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി​ക​ളും യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​മെ​ല്ലാം ക​യ്യ​ട​ക്കു​ക​യാ​ണ്. സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ​യെ​ല്ലാം ആ​വ​ശ്യം ഒ​ന്നു​ത​ന്നെ പു​ളി​ന്ത​റ​യി​ലെ വ​ള​വ് നി​വ​ര്‍​ത്ത​ണം. സ്ഥ​ല​മേ​റ്റെ​ടു​പ്പ് വൈ​കു​ന്ന​താ​ണ് പു​ളി​ന്ത​റ അ​ട​ക്കം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വ​ള​വു​ക​ള്‍ നി​വ​ര്‍​ത്താ​നു​ള്ള പ്ര​ധാ​ന ത​ട​സം. റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് റോ​ഡ് വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ന്‍ ക​ഴി​യൂ. ഇ​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി വ​ള​വു​ക​ള്‍ നി​വ​രാ​തെ പ​ഴ​യ​പ​ടി​ത​ന്നെ തു​ട​രാ​ന്‍ കാ​ര​ണം. ഏ​റ്റു​മാ​നൂ​ര്‍-​വൈ​ക്കം റോ​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന വ​ള​വു​ക​ള്‍ നി​വ​ർ​ത്തു​ന്ന​തി​നു​ള്ള യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കാ​ത്തി​രി​പ്പി​ന് കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കാ​ണ​ക്കാ​രി മു​ത​ല്‍ ത​ല​യോ​ല​പ്പ​റ​മ്പ് വ​രെ​യു​ള്ള കൊ​ടും വ​ള​വു​ക​ള്‍ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കു പേ​ടി സ്വ​പ്ന​മാ​യി മാ​റി​യി​ട്ട് കാ​ല​ങ്ങ​ളേ​റേ​യാ​യി​ട്ടും ഇ​വ നി​വ​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി പു​ളി​ന്ത​റ വ​ള​വി​ലാ​ണ്…

Read More

74 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു! കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത ജൂ​ലൈയിൽ തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ

മൂ​ന്നാ​ർ: 380 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​വു​മെ​ന്നും എ​സ്. രാ​ജാ എം​എ​ൽ​എ അ​റി​യി​ച്ചു. 74 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്നാ​ർ മു​ത​ൽ ദേ​വി​കു​ളം വ​രെ​യു​ള്ള ഭാ​ഗ​ത്തും ലോ​ക്കാ​ട് ഗ്യാ​പ്പി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​ക​ൾ ബാ​ക്കി​യു​ള്ള​ത്. റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​നാ​കാ​ത്ത​തി​നാ​ൽ മൂ​ന്നാ​ർ – ദേ​വി​കു​ളം റോ​ഡി​ലെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. മൂ​ന്നാ​ർ മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ​യു​ള്ള 42 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് വ​നം വ​കു​പ്പ് 30.5 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​നു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഈ ​ഭാ​ഗ​ത്തെ പ​ണി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ളാ​ണ് ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ പ​ണി​ക​ൾ വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. 22 മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച പ​ണി​ക​ൾ നി​ശ്ച​യി​ച്ച…

Read More

ഫ​സ്റ്റ്‌​ബെ​ല്‍! കു​ട്ടി​ക​ള്‍ ഹാ​ജ​ര്‍ @ തോ​ട്ടം; ​ഇവിടെ പകല്‍ സ​മ​യം കു​ട്ടി​ക​ളെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ണാം; ക​ളി​ക്കാ​നി​റ​ങ്ങി​യ​വരല്ല…

കൊ​ടു​മ​ണ്‍: അ​ങ്ങാ​ടി​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​യാ​ല്‍ ഇ​പ്പോ​ള്‍ പ​ക​ല്‍ സ​മ​യം കു​ട്ടി​ക​ളെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ണാം. ക​ളി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് ഇ​വ​രെ​ന്ന് ക​രു​ത​രു​ത്. അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് പാ​ണൂ​ര്‍ ഭാ​ഗ​ത്തു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം ഇ​പ്പോ​ള്‍ തോ​ട്ട​ങ്ങ​ളി​ലാ​ണ്. വീ​ട്ടി​ലി​രു​ന്നാ​ള്‍ ഫോ​ണി​ന് റേ​ഞ്ചി​ല്ല. അ​ങ്ങാ​ടി​ക്ക​ല്‍​തെ​ക്ക് എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സി​ലാ​ണ് കു​ട്ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​ഠ​ന​ത്തി​ന് വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടേ​ണ്ടി​വ​രു​ന്ന​ത്. കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ യു ​ട്യൂ​ബി​ല്‍ ല​ഭി​ക്കാ​നും സ്‌​കൂ​ളി​ല്‍ നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നും കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ റേ​ഞ്ച് വേ​ണം. ക​ഴി​ഞ്ഞ​വ​ര്‍​ഷം മു​ത​ല്‍ പ​രാ​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പാ​ണൂ​ര്‍ ഭാ​ഗ​ത്ത് ഒ​രു മൊ​ബൈ​ല്‍ ക​മ്പ​നി​യു​ടെ​യും റേ​ഞ്ച് ല​ഭി​ക്കു​ന്നി​ല്ല. പു​ത്ത​ന്‍​വി​ള​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ – ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​വ​ന്തി​ക, ര​ണ്ടാം​ക്ലാ​സു​കാ​ര​ന്‍ ആ​ദ​ര്‍​ശ്, പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ പ്ര​ദീ​പ് – ഇ​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പാ​ര്‍​ഥി​പ് എ​ന്നീ കു​ട്ടി​ക​ള്‍ സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ​ത്തി​യാ​ണ് ക്ലാ​സു​ക​ളി​ല്‍ ക​യ​റു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ട്ടി​ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്.…

Read More

മോ​റീ​സ് മൈ​ന​ർ വാ​ഹ​ന പ്രേ​മി​ക​ളു​ടെ ഹ​ര​മാ​ണെ​ങ്കി​ലും അ​തു സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​ത് പി​ള്ള​ക​ളി​യ​ല്ല! സൂ​ര​ജി​ന് മോ​റീ​സ് മൈ​ന​ർ വെ​റും മൈ​ന​റ​ല്ല…

ക​ട്ട​പ്പ​ന: മോ​റീ​സ് മൈ​ന​ർ വാ​ഹ​ന പ്രേ​മി​ക​ളു​ടെ ഹ​ര​മാ​ണെ​ങ്കി​ലും അ​തു സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​ത് പി​ള്ള​ക​ളി​യ​ല്ല. അ​തു സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ന​രി​യ​ന്പാ​റ സ്വ​ദേ​ശി​യാ​യ കെ. ​സൂ​ര​ജ്. 73 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മോ​റി​സ് മൈ​ന​ർ ബ്രി​ട്ടീ​ഷ് നി​ർ​മി​ത 1949 മോ​ഡ​ൽ കാ​റി​നെ നി​ധി​പോ​ലെ​യാ​ണ് സൂ​ര​ജ് സൂ​ക്ഷി​ക്കു​ന്ന​ത്. മോ​റി​സ് മൈ​ന​ർ 1948-ലാ​ണ് ആ​ദ്യ​മാ​യി വി​പ​ണി​യി​ലെ​ത്തി​യ​ത്. മോ​റി​സ് എ​യ്റ്റ് ആ​യി​രു​ന്നു ഇ​വ​ന്‍റെ മു​ൻ​ഗാ​മി. ആ​ദ്യ​മാ​യി പ​ത്തു​ല​ക്ഷം എ​ന്ന എ​ണ്ണം തി​ക​ച്ച ബ്രി​ട്ടീ​ഷ് കാ​ർ എ​ന്ന പ​ദ​വി​യും മോ​റി​സ് മൈ​ന​റി​നാ​ണ്. കാ​ർ മെ​ക്കാ​നി​ക്കാ​യ സൂ​ര​ജി​ന് വി​ന്‍റെ​ജ് കാ​റു​ക​ളോ​ടു​ള്ള പ്ര​ണ​യം ത​ന്നെ​യാ​ണ് തൃ​ശൂ​രി​ൽ​നി​ന്നും മൂ​ന്നു​വ​ർ​ഷം​മു​ന്പ് പ​റ​ഞ്ഞ തു​ക​ന​ൽ​കി ഈ ​കു​ഞ്ഞ​ൻ കാ​റി​നെ ക​ട്ട​പ്പ​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കാ​ര​ണം. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധാ​ന​ന്ത​ര ബ്രി​ട്ട​നി​ലെ ബ​ജ​റ്റ് കാ​റെ​ന്ന ബ​ഹു​മ​തി​യാ​ണ് ര​ണ്ടാം ത​ല​മു​റ മോ​റി​സി​നു​ണ്ടാ​യി​രു​ന്ന​ത്. ബെ​ൻ​സ്, ലം​ബോ​ർ​ഗി​നി തു​ട​ങ്ങി​യ ആ​ഡം​ബ​ര​ക്കാ​റു​ക​ൾ അ​ട​ക്കി​വാ​ണി​രു​ന്ന അ​ന്ന​ത്തെ കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​മാ​യി​രു​ന്നു ഈ ​കു​ഞ്ഞ​ൻ കാ​ർ. മ​ല​യാ​ള ച​ല​ചി​ത്ര​ത്തി​ലെ…

Read More