കാ​ട്ടി​നു​ള്ളി​ലു​ണ്ടൊ​രു വ​ള​ർ​ത്തു ക​ടു​വ! പെ​റ്റ​മ്മ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​ക​ടു​വ​ക്കു​ട്ടി​ക്കാ​ണ് വ​ന​പാ​ല​ക​ർ പോ​റ്റ​മ്മ ആ​യി​

കു​മ​ളി: കാ​ടി​ന​ക​ത്ത് പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ കൂ​ട്ടി​ൽ വ​ന​പാ​ല​ക​രു​ടെ സം​ര​ക്ഷ​ണ​യി​ൽ വ​ള​രു​ന്ന ഒ​രു ക​ടു​വ​ക്കു​ട്ടി​യു​ണ്ട് പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ. പെ​റ്റ​മ്മ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​ക​ടു​വ​ക്കു​ട്ടി​ക്കാ​ണ് വ​ന​പാ​ല​ക​ർ പോ​റ്റ​മ്മ ആ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 21-നാ​ണ് ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ൽ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ക​ടു​വ​ക്കു​ട്ടി​യെ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നൊ​പ്പം അ​മ്മ​ക്ക​ടു​വ​യു​ടെ വ​ര​വു​കാ​ത്ത് വ​ന​പാ​ല​ക​ർ ദി​വ​സ​ങ്ങ​ളോ​ളം ത​ള്ളി​നീ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ടു​വ​ക്കു​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ കാ​ട്ടി​നു​ള്ളി​ലെ ക​ര​ടി​ക്ക​വ​ല ഭാ​ഗ​ത്ത് വേ​ലി​കെ​ട്ടി​ത്തി​രി​ച്ച് നി​ർ​മി​ച്ച പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​രു​മാ​യി അ​ധി​കം ഇ​ട​പ​ഴ​കാ​തെ​ത​ന്നെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ര​ണ്ടു വ​ന​പാ​ല​ക​രും ഡോ​ക്ട​റു​മാ​ണ് ക​ടു​വ​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി ഉ​ള്ള​ത്. പി​ൻ​കാ​ലു​ക​ൾ​ക്കു​ണ്ടാ​യ ബ​ല​ക്കു​റ​വും ഇ​ക്കാ​ല​യ​ള​വി​ൽ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി. ഇ​പ്പോ​ൾ പ്രാ​യം ഒ​ൻ​പ​തു​മാ​സം പി​ന്നി​ട്ട​തോ​ടെ വ​ന​പാ​ല​ക​ർ മം​ഗ​ള​യെ​ന്ന് വി​ളി​ക്കു​ന്ന ക​ടു​വ​ക്കു​ട്ടി കാ​ട്ടി​ലേ​ക്കി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ത്തു​തു​ട​ങ്ങി. എ​ങ്കി​ലും വി​ശാ​ല​മാ​യ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടാ​തെ ഇ​വ​ൾ​ക്കാ​യി പ്ര​ത്യേ​ക കാ​ട് ഒ​രു​ക്കു​ക​യാ​ണ് ക​ടു​വാ​സ​ങ്കേ​തം അ​ധി​കൃ​ത​ർ. കാ​ട്ടി​നു​ള്ളി​ൽ ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ഇ​രു​ന്പു​വേ​ലി…

Read More

പി​താ​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ ത​ക​ർ​ന്ന കു​ടും​ബം! പ​ഠ​ന​ത്തോ​ടൊ​പ്പം ജീ​വി​ത​ഭാ​ര​വും സ്വ​യം ഏ​റ്റെ​ടു​ത്തു; പശുഫാം ​ ന​ട​ത്തി​പ്പി​ലൂ​ടെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി പതിമൂന്നുകാ​ര​ൻ

വെ​ള്ളി​യാ​മ​റ്റം: പി​താ​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി പ​തി​മൂ​ന്നു​കാ​ര​ൻ. പ​ഠ​ന​ത്തോ​ടൊ​പ്പം ജീ​വി​ത​ഭാ​ര​വും സ്വ​യം ഏ​റ്റെ​ടു​ത്ത വെ​ള്ളി​യാ​മ​റ്റം കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ മാ​ത്യു ബെ​ന്നി​യെ​ന്ന വി​ദ്യാ​ർ​ഥി നാ​ടി​നാ​കെ മാ​തൃ​ക​യാ​ണ്. പി​താ​വ് ബെ​ന്നി ന​ട​ത്തി​യി​രു​ന്ന പ​ശു​ഫാ​മി​ന്‍റെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്താ​ണ് എ​ട്ടാം ക്ലാ​സു​കാ​ര​നാ​യ മാ​ത്യു കു​ടും​ബ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. ബെ​ന്നി​യു​ടെ വി​യോ​ഗ​ത്തോ​ടെ പ​ശു​ക്ക​ളെ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നി​റ​ക​ണ്ണു​ക​ളോ​ടെ​യു​ള്ള മ​ക​ന്‍റെ അ​ഭ്യ​ർ​ഥ​ന ക​ണ്ട അ​മ്മ ഷൈ​നി ഇ​ത് വേ​ണ്ടെ​ന്ന് വെ​ച്ചു. ഇ​പ്പോ​ൾ പ​ശു​ക്ക​ളെ​യെ​ല്ലാം പ​രി​പാ​ലി​ക്കു​ന്ന​ത് ഈ ​മി​ടു​ക്ക​നാ​ണ്. അ​മ്മ വി​ല​ക്കി​യാ​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്ക​ൽ സ​ന്തോ​ഷ​ത്തോ​ടെ നി​റ​വേ​റ്റും. അ​ച്ഛ​ൻ ബെ​ന്നി​യാ​യി​രു​ന്നു കാ​ലി​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ച​ത്. സ്വ​ന്ത​മാ​യു​ള്ള ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തെ വ​രു​മാ​നം കൊ​ണ്ട് വീ​ട്ടു ചെ​ല​വും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് പ​ശു വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​ത് .ഒ​രു പ​ശു​വി​ൽ നി​ന്നാ​ണ് തു​ട​ക്കം പി​ന്നീ​ട് കൂ​ടു​ത​ൽ പ​ശു​ക്ക​ളെ വാ​ങ്ങി. ഇ​പ്പോ​ൾ പ​തി​മൂ​ന്ന് പ​ശു​ക്ക​ളാ​ണ് ഫാ​മി​ലു​ള്ള​ത്. ന​ന്നേ…

Read More

വി​​വാ​​ഹ​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ കാ​​റി​​ലെ​​ത്തി​​യ ​സം​​ഘം ബൈ​​ക്കു യാ​​ത്രി​ക​നെ ഇ​​ടി​​ച്ചു​വീ​​ഴ്ത്തി ക​​ട​​ന്നു​ക​​ള​​ഞ്ഞു; കുമരകത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കു​​മ​​ര​​കം: വി​​വാ​​ഹ​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ കാ​​റി​​ലെ​​ത്തി​​യ നാ​​ലം​​ഗ​​സം​​ഘം ബൈ​​ക്കു യാ​​ത്ര​​ക്കാ​​ര​​നെ ഇ​​ടി​​ച്ചു വീ​​ഴ്ത്തി ക​​ട​​ന്നു​ക​​ള​​ഞ്ഞു. കു​​മ​​ര​​കം സ്വ​​ദേ​​ശി​​യാ​​യ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ൻ വി​​നു​​വി​​നെ​​യാ​​ണു കാ​​റി​​ടി​​ച്ച​​ത്. ഇ​​ടി​പ്പി​​ച്ച കാ​​ർ കു​​മ​​ര​​കം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. കു​​മ​​ര​​കം പെ​​ട്രോ​​ൾ പ​​ന്പി​​നു സ​​മീ​​പ​​ത്തും പു​​തി​​യ​​കാ​​വ് ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തു​​മാ​​ണ് യു​​വാ​​വി​​ന്‍റെ ബൈ​​ക്കി​​ൽ കാ​​റി​​ടി​​പ്പി​​ച്ച​​ത്. യു​​വാ​​വി​​ന്‍റെ കാ​​ലി​​നും ത​​ല​​യ്ക്കും പ​​രു​​ക്കേ​​റ്റി​​ട്ടു​​ണ്ട്. ബൈ​​ക്കി​​നും കേ​​ടു​​പാ​​ടു​​ക​​ളു​​ണ്ട്. പെ​​ട്രോ​​ൾ പ​​ന്പി​​നു​​സ​​മീ​​പം അ​​ശ്ര​​ദ്ധ​​യോ​​ടെ കാ​​ർ ഓ​​ടി​​ച്ച് ഇ​​ടി​​പ്പി​​ച്ച​​തു പി​​ന്നാ​​ലെ എ​​ത്തി ചോ​​ദ്യം ചെ​​യ്ത​​തി​​നാ​​ണു പു​​തി​​യ​​കാ​​വി​​നു​​സ​​മീ​​പം വീ​​ണ്ടും ഇ​​ടി​​പ്പി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ആ​​ശാ​​രി​​ച്ചേ​​രി ഭാ​​ഗ​​ത്ത് ന​​ട​​ത്തി​​യ വി​​വാ​​ഹ​ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ പോ​​ലീ​​സെ​​ത്തി​​യെ​​ങ്കി​​ലും കാ​​ർ ഡ്രൈ​​വ​​റെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. വി​​നു​​വി​​നെ കു​​മ​​ര​​കം സാ​​മു​​ഹി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കാ​​ർ ഉ​​ട​​മ​​യെ ഇ​​ന്നു സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ചു തു​​ട​​ർ​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു കു​​മ​​ര​​കം എ​​സ്ഐ എ​​സ്. സു​​രേ​​ഷ് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, കാ​​ർ ഡ്രൈ​​വ​​ർ മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്നെ​​ന്നും ഇ​​യാ​​ൾ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

Read More

നായ്ക്കളും കുതിരകളും കാര്‍ത്തിക്കിന്റെ മുന്നില്‍ അനുസരണയോടെ നില്‍ക്കും! നഗരവീഥികളിലൂടെ കുതിരയെ പായിച്ച് നാലാം ക്ലാസുകാരൻ താ​ര​മാ​കു​ന്നു

വൈ​ക്കം: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു വി​ജ​ന​മാ​യ ന​ഗ​ര​വീ​ഥി​ക​ളി​ൽ കു​തി​ര​യെ പാ​യി​ച്ചു നാ​ലാം ക്ലാ​സു​കാ​ര​ൻ താ​ര​മാ​കു​ന്നു. റിം​ഗ് മാ​സ്റ്റ​ർ തോ​ട്ടു​വ​ക്കം മെ​ല്ലെ​ക്കാ​ട്ട് രാ​ജീ​വി​ന്‍റെ മ​ക​ൻ വൈ​ക്കം ലി​സ്യു സ്കൂ​ളി​ലെ നാ​ലാം ക്ലാ​സു​കാ​ര​ൻ കാ​ർ​ത്തി​ക്കാ​ണു കു​തി​ര​പു​റ​ത്തു പാ​ഞ്ഞ് മു​തി​ർ​ന്ന​വ​രേ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി, ചി​ര​ഞ്ജീ​വി, പ്ര​ഭാ​സ് തു​ട​ങ്ങി​യ താ​ര​രാ​ജാ​ക്ക​ൻ​മാ​രു​ടെ സി​നി​മ​ക​ളി​ൽ കു​തി​ര​യെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ പി​താ​വ് രാ​ജീ​വ് പോ​യ​പ്പോ​ൾ കു​തി​ര ക​ന്പ​ക്കാ​ര​നാ​യ കാ​ർ​ത്തി​ക്കും ഒ​പ്പം പോ​യി​രു​ന്നു. ബാ​ഹു​ബ​ലി, മാ​മാ​ങ്കം, സൈ​റ​റെ​ഡ്ഢി, മ​ഹ​തീ​ര എ​ന്നി ബ്ര​ഹ്മാ​മാ​ണ്ഡ സി​നി​മ​ക​ളി​ൽ കു​തി​ര​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ കാ​ർ​ത്തി​ക്കി​ന്‍റെ പി​താ​വ് രാ​ജീ​വു​ണ്ടാ​യി​രു​ന്നു. ലോ​ക്ഡൗ​ണി​നു മു​ന്പു​വ​രെ തോ​ട്ടു​വ​ക്ക​ത്തെ രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ അ​ന്പ​ത്തി​ല​ധി​കം കു​തി​ര​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ പ​ല​തി​നെ​യും വി​റ്റു. ഇ​നി ശേ​ഷി​ക്കു​ന്ന​ത് 15 എ​ണ്ണ​മാ​ണ്. ഇ​തി​നെ​യെ​ല്ലാം പ​രി​ശീ​ലി​പ്പി​ക്കു​ന്ന രാ​ജീ​വി​ന്‍റെ സ​ഹാ​യി​യാ​യി കു​തി​ര​ക​ൾ​ക്കു തീ​റ്റ ന​ൽ​കു​ന്ന​തി​നും മേ​യ്ക്കു​ന്ന​തി​നു​മൊ​ക്കെ കാ​ർ​ത്തി​ക്കു​മു​ണ്ട്. കു​തി​ര​ക​ൾ​ക്കു പു​റ​മെ നാ​യ്ക്ക​ൾ, പൂ​ച്ച, കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ​യും ഇ​വി​ടെ വ​ള​ർ​ത്തു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ലേ​ക്ക്…

Read More

പ്രതികളെ തേടിയെത്തിയ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ് സന്തോഷ്; സാരമായി പരിക്കേറ്റിട്ടും നേതാവിനെ പൂട്ടി പോലീസുകാർ; ഓടി രക്ഷപ്പെട്ടവർക്കായി വലവിരിച്ച് പോലീസ്

  കോ​ട്ട​യം: ക​രാ​ർ തൊ​ഴി​ലാ​ളിയെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ്.കോ​ട്ട​മു​റി ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശ​നി കോ​ള​നി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ക്ര​മി സം​ഘ​ത്തെ തേ​ടി ഇ​ന്ന​ലെ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഗു​ണ്ട​ത​ല​വ​ൻ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തോ​ടെ മ​റ്റു​ള്ള പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​നു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പു​തി​യ സ്ഥ​ല​ത്തെ​ക്കൂ​റി​ച്ചും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ല​ത്തെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രാ​യ എ.​എ​സ്. അ​നീ​ഷ് (39), സി.​പി. രാ​ജേ​ഷ് (42) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ർ​ദ​ന​മേ​റ്റി​ട്ടും ഇ​വ​ർ ഗു​ണ്ടാ​ത​ല​വ​നും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യി അ​തി​ര​ന്പു​ഴ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ൽ അ​ച്ചു സ​ന്തോ​ഷാ(25)​ണ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. അ​ച്ചു സ​ന്തോ​ഷി​ന്‍റെ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ല​ക്സ്, പാ​സ്ക​ൽ, അ​നു​ജി​ത്ത് കു​മാ​ർ, മെ​ൽ​വി​ൻ ജോ​സ​ഫ്, അ​മ​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ്…

Read More

കടുത്ത നിയന്ത്രണങ്ങൾ; ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കി

കോ​ട്ട​യം: ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള ഇ​ന്നു രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ൽ വി​വി​ധ റോ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു.വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ ആ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ൽ മാ​ത്ര​മേ പോ​ലീ​സ് ക​ട​ത്തി​വി​ടു​ന്നു​ള്ളു. ആ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ പി​ഴ​യി​ടു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.കോ​ട്ട​യം ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​യു​ണ്ട്. ഇ​ന്നും നാ​ളെ​യും ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഹോം ​ഡെ​ലി​വ​റി​ മാ​ത്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​രങ്ങ​ളി​ൽ മാ​ത്ര​മേ ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളു. ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. പ​ല​ച​ര​ക്ക്, മീ​ൻ, മാം​സം, പ​ച്ച​ക്ക​റി ക​ട​ക​ൾ, ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം. ട്രെ​യി​നു​ക​ൾ, വി​മാ​ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ലേ​ക്കു യാ​ത്രാ​രേ​ഖ​ക​ളു​മാ​യി ആ​ളു​ക​ൾ​ക്കു പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്. ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, വാ​ക്സി​നേ​ഷ​നു പോ​കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കും അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

Read More

റോഡിൽ  പട്ടിചത്തു കിടക്കുന്നു മെമ്പറേ;നാ​ട്ടു​കാ​ർക്കും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കു മു​ന്നി​ട്ടി​റ​ങ്ങാം; കൂരോപ്പടയിലെ നാട്ടുകാരോട്  പഞ്ചായത്ത് അംഗങ്ങൾക്ക് പറയാനുള്ളത്…

കൂ​രോ​പ്പ​ട: ച​ത്ത നാ​യ​യെ കു​ഴി​ച്ചി​ടാ​ന്‍ നാ​ട്ടു​കാ​രും ത​യാ​റാ​ക​ണ​മെ​ന്ന് കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​ല്ലാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ കൂ​രോ​പ്പ​ട, പി.​എ​സ്. രാ​ജ​ന്‍ എ​ന്നി​വ​രാ​ണു ച​ത്ത നാ​യ​യെ കു​ഴി​ച്ചി​ടു​ന്ന​തു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല, മ​റി​ച്ചു നാ​ട്ടു​കാ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കു മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൂ​രോ​പ്പ​ട അ​മ്പ​ല​പ്പ​ടി ജം​ഗ്ഷ​നു​സ​മീ​പ​മു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ന്‍​വ​ശ​ത്ത് റോ​ഡ​രി​കി​ല്‍ തെ​രു​വ് നാ​യ ച​ത്ത് കി​ട​ന്നി​രു​ന്നു. സ​മീ​പ​വാ​സി​ക​ളും നി​ര​വ​ധി യാ​ത്ര​ക്കാ​രും ഇ​തു​വ​ഴി ക​ട​ന്നു പോ​യെ​ങ്കി​ലും ആ​രും ഗൗ​നി​ച്ചി​ല്ല. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​ല്ലാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ കൂ​രോ​പ്പ​ട, പി.​എ​സ്. രാ​ജ​ന്‍ എ​ന്നി​വ​രും ഓ​ട്ടോ ഡ്രൈ​വ​ര്‍ നാ​രാ​യ​ണ​നും ചേ​ര്‍​ന്ന് നാ​യ​യെ റോ​ഡ​രി​കി​ല്‍​നി​ന്നു മാ​റ്റി കു​ഴി​യെ​ടു​ത്ത് മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള​തു​പോ​ലെ എ​ല്ലാ​വ​ര്‍​ക്കും ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. റോ​ഡ​രി​കി​ല്‍ നാ​യ ച​ത്ത് കി​ട​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി…

Read More

ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​റി​യാ​തെ… കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നാ​ടു​ക​ട​ത്തി; ഏ​റ്റ​വും കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ കൊ​ണ്ടു​പോ​യ​ത് ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നി​ന്ന്

​കോ​ട്ട​യം: കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ അ​ടി​മു​ടി പ​രി​ഷ്‌​കാ​രം.5,200 സ​ര്‍​വീ​സു​ക​ളു​ണ്ടാ​യി​രു​ന്ന​ത് 3,500 സ​ര്‍​വീ​സു​ക​ളാ​യി വെ​ട്ടി​ക്കു​റ​യ്ക്കും. ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ​ര്‍​വീ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നൊ​പ്പം ഓ​രോ ഡി​പ്പോ​യി​ലും അ​ധി​കം വ​രു​ന്ന ബ​സു​ക​ള്‍ വി​വി​ധ സോ​ണു​ക​ളി​ല്‍ സ്‌​റ്റേ ബ​സു​ക​ളാ​യി സൂ​ക്ഷി​ക്കാ​നു​മാ​ണ് നീ​ക്കം. കോ​ട്ട​യം ജി​ല്ല​യി​ല്‍ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്നാ​യി 50 ബ​സു​ക​ള്‍ തി​രി​കെ​യെ​ടു​ത്തു. നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കു​ന്ന ബ​സു​ക​ള്‍ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് തി​രി​കെ എ​ത്തി​ക്കും. കോ​വി​ഡ് ലോ​ക്ഡൗ​ണി​ല്‍ സ​ര്‍​വീ​സ് മു​ട​ങ്ങി​യ വേ​ള​യി​ല്‍ ബ​സു​ക​ള്‍ കൊ​ണ്ടു​പോ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​തി​ഷേ​ധി​ക്കാ​ന്‍ അ​വ​സ​ര​വും ല​ഭി​ച്ചി​ല്ല. പ​ല സ​ര്‍​വീ​സു​ക​ളും ഇ​ല്ലാ​താ​കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. മാ​ത്ര​വു​മ​ല്ല ലാ​ഭ​ക​ര​മാ​യ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബ​സു​ക​ളും തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. പാ​ലാ ഡി​പ്പോ​യി​ല്‍ സ​ര്‍​വീ​സി​ലു​ണ്ടാ​യി​രു​ന്ന 24 ബ​സു​ക​ളാ​ണ് ഒ​രു മാ​സ​ത്തി​നി​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ലു​വ, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​ന്‍​ട്ര​ല്‍ വ​ര്‍​ക് ഷോ​പ്പു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ഈ​രാ​റ്റു​പേ​ട്ട, പൊ​ന്‍​കു​ന്നം,…

Read More

ഇനി രണ്ടു നാൾ അധികനിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

കോട്ടയം: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ​യും ഞാ​യ​റാ​ഴ്ച​യും അ​ധി​ക​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.പോ​ലീ​സ് അ​നു​മ​തി​യോ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താം. അ​ടി​യ​ന്ത​ര ആ​വ​ശ്യ സ​ര്‍​വീ​സി​ല്‍​പ്പെ​ട്ട കേ​ന്ദ്ര, സം​സ്ഥാ​ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഓ​ഫീ​സു​ക​ള്‍​ക്കും അ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും യാ​ത്ര ചെ​യ്യാം. അ​ടി​യ​ന്ത​ര ആ​വ​ശ്യ സ​ര്‍​വീ​സി​ല്‍​പ്പെ​ട്ട 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ള്‍​ക്കും ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു യാ​ത്ര ചെ​യ്യാം. ടെ​ലി​കോം ഇ​ന്‍റ്‍​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു യാ​ത്ര ചെ​യ്യാം. ഐ​ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യം വേ​ണ്ട ജീ​വ​ന​ക്കാ​രെ മാ​ത്രം നി​യോ​ഗി​ച്ചു ന​ട​ത്താം.രോ​ഗി​ക​ള്‍​ക്കും സ​ഹാ​യി​ക​ള്‍​ക്കും വാ​ക്‌​സി​നേ​ഷ​നു പോ​കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു യാ​ത്ര ചെ​യ്യാം. ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്ക്കു​ന്ന ക​ട​ക​ള്‍, പാ​ല്‍ ഉ​ല്പാ​ദ​ക വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, ക​ള്ള് ഷാ​പ്പു​ക​ള്‍ മ​ത്സ്യ മാം​സ വി​ത​ര​ണ…

Read More

മ​ണ്ണി​നെ​യും കൃ​ഷി​യെ​യും പ്ര​കൃ​തി​യു​ടെ നാ​ഥ​നെ​യും സ്നേ​ഹി​ച്ച് കൊ​തി​തീ​രാ​ത്ത 77 വ​ർഷത്തെ ​ ജീ​വി​തം! ആ ​ചി​രി​യി​ൽ എ​ല്ലാ​മു​ണ്ട്, പു​തി​യ ത​ല​മു​റ​യ്ക്കു പ​ഠി​ക്കാ​നു​ള്ള ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ.​..

ക​രി​ങ്കു​ന്നം: മ​ണ്ണി​നെ​യും കൃ​ഷി​യെ​യും പ്ര​കൃ​തി​യു​ടെ നാ​ഥ​നെ​യും സ്നേ​ഹി​ച്ച് കൊ​തി​തീ​രാ​ത്ത ജീ​വി​തം. ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ശീ​ലു​ക​ൾ പാ​ടി​പ്പ​തി​ഞ്ഞ അ​ധ​ര​ങ്ങ​ൾ. ലാ​ളി​ത്യം, ദൈ​വാ​ശ്ര​യ​ത്വം, അ​ടു​ക്കും ചി​ട്ട​യു​മു​ള്ള ജീ​വി​തം അ​താ​ണ് ക​രി​ങ്കു​ന്നം പൈ​ന്പി​ള്ളി​ൽ ജോ​സ​ഫ് (98), അ​ന്ന​മ്മ (95) ദ​ന്പ​തി​ക​ളു​ടെ പ്ര​ത്യേ​ക​ത​യും വി​ജ​യ​ര​ഹ​സ്യ​വും. പ്രാ​യം ശ​താ​ബ്ദി​യോ​ട​ടു​ക്കു​ന്പോ​ഴും ഒ​രു​മി​ച്ചു​ള്ള ജീ​വി​തം 77 വ​ർ​ഷം പി​ന്നി​ടു​ന്ന ഇ​രു​വ​രു​ടെ​യും ചു​റു​ചു​റു​ക്കി​ന്‍റെ ര​ഹ​സ്യം എ​ന്തെ​ന്നു ചോ​ദി​ച്ചാ​ൽ ചെ​റു​താ​യൊ​ന്നു ചി​രി​ക്കും. ആ ​ചി​രി​യി​ൽ എ​ല്ലാ​മു​ണ്ട്, പു​തി​യ ത​ല​മു​റ​യ്ക്കു പ​ഠി​ക്കാ​നു​ള്ള ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ.​ പ​ഴ​യ​കാ​ല ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ൾ തി​ക​ഞ്ഞ ആ​ത്മ​സം​തൃ​പ്തി​യും സ​ന്തോ​ഷ​വും ജോ​സ​ഫ് ചേ​ട്ട​ന്‍റെ മു​ഖ​ത്ത് പ്ര​തി​ഫ​ലി​ച്ചു. പു​ല​ർ​ച്ചെ 5.30ന് ​ഉ​ണ​രും. പി​ന്നെ കു​റെ​നേ​രം പ്രാ​ർ​ത്ഥ​ന. അ​തി​നു​ശേ​ഷം പ​ത്ര​വാ​യ​ന. അ​തി​ൽ ഇ​രു​വ​രും ഒ​ന്നി​നൊ​ന്നു​മെ​ച്ചം. അ​ത് ദീ​പി​ക​യാ​യി​രി​ക്ക​ണം എ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. പി​ന്നെ പ​ശു ക​റ​വ​യും ചാ​യ​കു​ടി​യും ക​ഴി​ഞ്ഞ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക്. രാ​മ​പു​ര​ത്തെ ത​റ​വാ​ട്ടി​ലാ​യി​രു​ന്നു ആ​ദ്യം താ​മ​സി​ച്ചി​രു​ന്ന​ത്. അ​ന്ന് അ​ഞ്ചേ​ക്ക​ർ പാ​ട​മു​ണ്ടാ​യി​രു​ന്നു. മാ​റ്റാ​ൾ പ​ണി​യാ​യി​രു​ന്നു അ​ന്ന്…

Read More