ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ഓ​പ്പ​റേ​ഷ​ന്‍ മ​ണ്‍​സൂ​ണു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്; ചി​ല​ത​ട്ടു​ക​ട​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വളം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഹോ​​ട്ട​​ലു​​ക​​ളി​​ലും ബ​​ജി​​ക്ക​​ട​​ക​​ളി​​ലും രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ത​​ട്ടു​​ക​​ട​​ക​​ളി​​ലും ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​ന്‍ മ​​ണ്‍​സൂ​​ണ്‍ പ​​രി​​ശോ​​ധ​​ന. കോ​​ട്ട​​യ​​ത്ത് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു യു​​വാ​​വ് മ​​രി​​ച്ച​​തി​​നു പു​​റ​​മെ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഹോ​​ട്ട​​ലും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ തു​​ട​​ര്‍​ന്ന് ആ​​രോ​​ഗ്യ​​വി​​ഭാ​​ഗം അ​​ട​​ച്ചു​​പൂ​​ട്ടി​​യി​​രു​​ന്നു. കൂ​​ടാ​​തെ ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഗ​​ര​​ത്തി​​ലെ വി​​വി​​ധ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍​നി​​ന്നു പ​​ഴ​​കി​​യ ഭ​​ക്ഷ​​ണ​​വും പി​​ടി​​ച്ചി​​രു​​ന്നു. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന് സ​​മീ​​പ​​മു​​ള്ള ഉ​​ഡു​​പ്പി വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഹോ​​ട്ട​​ലാ​​ണ് ന​​ഗ​​ര​​സ​​ഭ​​യു​​ടെ ശു​​ചി​​ത്വ പ​​രി​​പാ​​ല​​ന നി​​ബ​​ന്ധ​​ന​​ക​​ള്‍ പാ​​ലി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ര്‍​ന്ന് 25,000 രൂ​​പ പി​​ഴ ചു​​മ​​ത്തി താ​​ത്കാ​​ലി​​ക​​മാ​​യി പൂ​​ട്ടി​​ച്ച​​ത്. ഇ​​വി​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ശു​​ചി​​ത്വ പ​​രി​​പാ​​ല​​ന നി​​ബ​​ന്ധ​​ന​​ക​​ളി​​ല്‍ 12 എ​​ണ്ണം പാ​​ലി​​ച്ചി​​ല്ലെ​​ന്ന് ന​​ഗ​​ര​​സ​​ഭ ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​യ്ക്ക് ന​​ല്‍​കി​​യ നോ​​ട്ടീ​​സി​​ല്‍ പ​​റ​​യു​​ന്നു. ന്യൂ​​ന​​ത​​ക​​ള്‍ ഏ​​ഴ് ദി​​വ​​സ​​ത്തി​​ന​​കം പ​​രി​​ഹ​​രി​​ച്ച് രേ​​ഖാ​​മൂ​​ലം ഓ​​ഫീ​​സി​​ല്‍ അ​​റി​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മു​​ന്ന​​റി​​യി​​പ്പു​​ണ്ട്. ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ഞ്ച് സ്ത്രീ​​ക​​ളാ​​ണ് പ​​രാ​​തി ന​​ല്കി​​യ​​ത്. ഇ​​തോ​​ടെ​​യാ​​ണ് മ​​റ്റു ക​​ട​​ക​​ളി​​ലേ​​ക്കു പ​​രി​​ശോ​​ധ​​ന​​ക​​ള്‍ വ്യാ​​പി​​പ്പി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​ത്തി​​ല്‍…

Read More

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; വീ​ടും സ്ഥ​ല​വും ന​ൽ​കി പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്ക​ണം; അ​ടി​മാ​ലി‌ ല​ക്ഷം​വീ​ട് നി​വാ​സി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

അ​ടി​മാ​ലി: ദേ​ശീ​യപാ​ത നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ടിനു നാ​ശന​ഷ്ടം സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം നി​ല​ച്ചു. ഇ​തേത്തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്ത്. വീ​ട് ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള വാ​ട​കക്കു​ടി​ശി​ക മു​ട​ങ്ങു​ക​യും പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ എ​ങ്ങും എ​ത്താ​തെ​യും വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​ത്തി​ന് കാ​ര​ണ​മാ​യ​ത്. ‌ മു​ട​ങ്ങി​യ വാ​ട​ക​യും പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യാ​തെ സ​മ​ര​ത്തി​ൽനി​ന്നു പി​ന്മാ​റി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മു​ട​ങ്ങി​യ വാ​ട​ക ന​ൽ​കു​ക, വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ക, 27 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യശേ​ഷം അ​ത് ഒ​ൻ​പ​തു​പേ​രി​ലേ​ക്ക് ചു​രു​ങ്ങി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ർ ഉ​ന്ന​യി​ച്ചു. എ​ട്ടു​മാ​സം മു​ന്പാ​ണ് ദേ​ശീ​യ പാ​ത 85ന്‍റെ നി​ര്‍​മാ​ണ ജോ​ലി ന​ട​ന്നു വ​ന്നി​രു​ന്ന അ​ടി​മാ​ലി ല​ക്ഷം​വീ​ട് ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞ​ത്.മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. വീ​ടി​ന്‍റെ വാ​ട​ക കു​ടി​ശി​ക​യാ​യ​തോ​ടെ റോ​ഡ് നി​ർ​മാ​ണ…

Read More

നാ​ടാ​കെ ഫു​ട്ബോ​ൾ ല​ഹ​രി​യി​ൽ; പ​ഴ​മ്പെ​ട്ടി​യി​ൽ ഫ്രാ​ൻ​സി​ന്‍റെ ക​ളി​ക്ക് ക​പ്പ​യും മീ​ൻ​ചാ​റു​മാ​യി നി​ഷാ​ദും സു​ഹൃ​ത്തു​ക്ക​ളും

ത​ല​യോ​ല​പ്പ​റ​മ്പ്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് നാ​ടാ​കെ വ്യ​ത്യ​സ്ത ആ​വേ​ശ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ത​ല​യോ​ല​പ്പ​റ​മ്പി​ലെ കാ​ർ​ഷി​ക ഗ്രാ​മ​മാ​യ പ​ഴ​മ്പെ​ട്ടി​യി​ലെ ഫ്രാ​ൻ​സ് ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ ടീം ​ക​ളി​ക്കു​ന്ന ദി​വ​സം കാ​ഴ്ച​ക്കാ​ർ​ക്ക് സ്വ​ന്തം ചെ​ല​വി​ൽ ക​പ്പ​യും മീ​ൻ​ചാ​റും ന​ൽ​കു​ക​യാ​ണ്. ഫ്ര​ഞ്ച് പ​ട​യു​ടെ ആ​രാ​ധ​ക​രാ​യ പി.​ആ​ർ. നി​ഷാ​ദ്, പി.​ടി. ജ​ഗ​ദീ​ഷ്, പി.​ഡി. ജ​മി​നി, പി.​കെ. ജീ​വ​ൻ, എ​സ്.​ടി. അ​നീ​ഷ്, പി.​ജി. പ്ര​ദീ​പ്, എ.​പി. അ​ജി​ത്ത്, പി.​ജി. ജ​യേ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം ആ​രാ​ധ​ക​രി​ലെ ഇ​ള​മു​റ​ക്കാ​രി​യാ​യ ആ​ൻ​സി​ത ബി. ​പ്ര​സാ​ദു​മാ​ണ് ക​പ്പ​യ്ക്കും മീ​ൻ​ചാ​റി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ വ​രെ നീ​ളു​ന്ന ക​ളി​യാ​വേ​ശ​ത്തി​നൊ​പ്പം ക​പ്പ​യും മീ​ൻ​ചാ​റും കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കാ​ഴ്ച​ക്കാ​രും ഹാ​പ്പി. 2006 മു​ത​ൽ ഫ്രാ​ൻ​സി​ന്‍റെ മ​ത്സ​ര​ദി​വ​സം ഭ​ക്ഷ​ണം ന​ൽ​കാ​റു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​കൂ​ട്ടം പ​റ​യു​ന്ന​ത്. ഏ​താ​ണ്ട് 50 ഓ​ളം കാ​ഴ്ച​ക്കാ​ർ ക​ളി​കാ​ണാ​ൻ ഉ​ണ്ടാ​കും. ആ​രാ​ധ​ക​നാ​യ നി​ഷാ​ദി​ന്‍റെ വീ​ട്ടി​ലെ ഹാ​ളി​ൽ 4kUHD പ്രൊ​ജ​ക്ട​ർ ഒ​രു​ക്കി​യാ​ണ് ആ​രാ​ധ​ക​കൂ​ട്ടം ക​ളി​കാ​ണു​ന്ന​ത്.

Read More

അ​ന്തി​ക്ക​ള്ളി​ൽ ക​ല​ക്ക് വേ​ണ്ട… വ്യാ​ജ​ക​ള്ള് നി​ർ​മാ​ണം ത​ട​യാ​ൻ ‘ഓ​പ്പ​റേ​ഷ​ൻ ശു​ദ്ധി ’യു​മാ​യി എ​ക്‌​സൈ​സ് സം​ഘം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ എ​​ക്‌​​സൈ​​സി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​ന്‍ ത​​ണ്ട​​ര്‍ ശ​​ക്ത​​മാ​​യി തു​​ട​​രു​​മ്പോ​​ള്‍ പു​​തി​​യ പ​​ദ്ധ​​തി​​യു​​മാ​​യി വീ​​ണ്ടും എ​​ക്‌​​സൈ​​സ് സം​​ഘം ക​​ള്ളു ഷാ​​പ്പു​​ക​​ളി​​ലേ​​ക്ക്. ‘ഓ​​പ്പ​​റേ​​ഷ​​ന്‍ ശു​​ദ്ധി​ ’ എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ ആ​​രോ​​ഗ്യ സു​​ര​​ക്ഷി​ത​​ത്വം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും കൃ​​ത്രി​​മ ക​​ള്ള് നി​​ര്‍​മാ​​ണം ത​​ട​​യു​​ന്ന​​തി​​നു​​മാ​​യി എ​​ക്സൈ​​സ് വ​​കു​​പ്പ് സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​ പ​​ദ്ധ​​തി​​യാ​​ണ്. ക​​ഴി​​ഞ്ഞ ദി​വ​സം അ​​യ്മ​​നം പ​​രി​​പ്പ് തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍നി​​ന്ന് മീ​ൻ​ത​​ല​​ക്ക​​റി​​യും ക​​ള്ളും ക​​ഴി​​ച്ച ആ​​റു യു​​വാ​​ക്ക​​ളി​​ല്‍ ഒ​​രാ​​ള്‍ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ‘ഓ​​പ്പ​​റേ​​ഷ​​ന്‍ ശു​​ദ്ധി ’ പ​​ദ്ധ​​തി​​യു​​മാ​​യി എ​​ക്‌​​സൈ​​സ് രം​​ഗ​​ത്തെ​​ത്തി​​യ​​ത്. ജി​​ല്ല​​യി​​ലെ വി​​വി​​ധ ക​​ള്ളുഷാ​​പ്പു​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന​ ഊ​​ര്‍​ജി​​ത​​മാ​​ക്കി. ഷാ​​പ്പു​​ക​​ളി​​ലേ​​ക്ക് ക​​ള്ള് കൊണ്ടുവരുന്ന​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍, ക​​ള്ള് ചെ​​ത്തു​​ന്ന തോ​​ട്ട​​ങ്ങ​​ള്‍ (തെ​​ങ്ങി​​ന്‍ തോ​​പ്പു​​ക​​ള്‍/​​പ​​ന​​ന്തോ​​പ്പു​​ക​​ള്‍) എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ച് എ​​ക്സൈ​​സ് സം​​ഘം തു​​ട​​ര്‍​ച്ച​​യാ​​യ റെ​​യ്ഡു​​ക​​ളും പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്. ക​​ള്ള് കൊ​​ണ്ടു​​പോ​​കു​​ന്ന ഗ​​താ​​ഗ​​ത സ​​മ​​യ​​ത്തും ഷാ​​പ്പു​​ക​​ളി​​ല്‍ വി​​ത​​ര​​ണ​​ത്തി​​ന് എ​​ത്തി​​ക്കു​​മ്പോ​​ഴും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ നേ​​രി​​ട്ടെ​​ത്തി സാ​​മ്പി​​ളു​​ക​​ള്‍ ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. ഈ ​​സാ​​മ്പി​​ളു​​ക​​ള്‍…

Read More

കാ​ഴ്ച ക​ണ്ടാ​ൽ മ​തി, സാ​ഹ​സി​ക​ത വേ​ണ്ട;​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും

ഈ​രാ​റ്റു​പേ​ട്ട: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ലെ സാ​ഹ​സ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. പാ​ലാ ആ​ർ​ഡി​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ലെ​ത്തി​യ ചി​ല യു​വാ​ക്ക​ൾ അ​പ​ക​ട​ക​ര​മാ​യി പാ​റ​യ്ക്ക് മു​ക​ളി​ൽ ക​യ​റി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ആ​ർ​ഡി​ഒ യോ​ഗം വി​ളി​ച്ച​ത്.കാ​ള​ക്കൂ​ട് വ​ഴി ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​ർ​ഡി​ഒ നി​ർ​ദ്ദേ​ശി​ച്ചു. കൂ​ടാ​തെ പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കും. ന​ര​ക​പാ​ലം ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് നി​ർ​മി​ക്കു​ന്ന​തും ഒ​റ​വ​ത്തൊ​ട്ടി ഭാ​ഗ​ത്ത് ഗേ​റ്റ് സ്ഥാ​പി​ക്കു​ന്ന​തും നി​ല​വി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ക്ക് പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ഡി​ഒ അ​റി​യി​ച്ചു. മൂ​ന്നി​ല​വ്-​ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി, പോ​ലീ​സ് പ്ര​തി​നി​ധി​ക​ൾ, മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ, മൂ​ന്നി​ല​വ്-​ത​ല​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ…

Read More

ക​ല്ലൂ​പ്പാ​റ​യി​ൽ 23 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ഈ​രാ​റ്റു​പേ​ട്ട​യി​ൽ

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് 23 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ഈ​രാ​ട്ടു​പേ​ട്ട​യി​ല്‍ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല തു​ക​ല​ശേ​രി കു​ള​ക്കാ​ട് ദ​ര്‍​ശ​ന ഹൗ​സി​ല്‍ സ്റ്റാ​ന്‍ വ​ര്‍​ഗീ​സ് (30) നെ​യാ​ണ് കീ​ഴ്‌വാ​യ്പൂ​ര്പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്ന് ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 17നാ​ണ് ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് 22.66 ല​ക്ഷം രൂ​പ​വി​ല വ​രു​ന്ന സ്വ​ര്‍​ണ​വും കാ​മ​റ​യും ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 22,92,500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ഇ​യാ​ള്‍ ക​വ​ര്‍​ന്ന​ത്. മോ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. കീ​ഴ്‌വാ​യ്പൂ​ര് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​അ​ജീ​ബ്, എ​സ് ഐ​മാ​രാ​യ ടി. ​അ​നീ​ഷ്, എ​ൻ.​എ​സ്. ഷാ​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്റ്റാ​ന്‍ വ​ര്‍​ഗീ​സ് തി​രു​വ​ല്ല പോ​ലീ​സ്…

Read More

മോ​​ട്ടോ​​ര്‍ വാ​​ഹ​​ന ​​വ​​കു​​പ്പിന്‍റെ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നു തു​ട​ക്കം;കൊ​​ല​​യാ​​ളി ടി​​പ്പ​​റു​​ക​​ള്‍ക്കു ക​​ടി​​ഞ്ഞാ​​ണി​​ടും

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ വി​​വി​​ധ റോ​​ഡു​​ക​​ളി​​ല്‍ കൊ​​ല​​യാ​​ളി ടി​​പ്പ​​റു​​ക​​ള്‍ പാ​​യു​​ന്നു. റോ​​ഡി​​ലി​​റ​​ങ്ങാ​​ന്‍ ഭ​​യ​​പ്പെ​​ട്ടു കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​രും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്ര​​ക്കാ​​രും. റോ​​ഡു​​ക​​ളി​​ലു​​ടെ പാ​​യു​​ന്ന ടി​​പ്പ​​റു​​ക​​ള്‍​ക്കു ക​​ടി​​ഞ്ഞാ​​ണി​​ടാ​​ന്‍ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ക​​ഴി​​ഞ്ഞ ദി​​വ​​സം കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ല്‍ ടി​​പ്പ​​ര്‍ ഇ​​ടി​​ച്ചു ബ​​സ് സ്റ്റോ​​പ്പി​​ല്‍ നി​​ന്നി​​രു​​ന്ന വി​​ദ്യാ​​ര്‍​ഥി​​യ​​ട​​ക്കം മൂ​​ന്നു പേ​​ര്‍ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു ജി​​ല്ല​​യി​​ലെ​​ങ്ങും പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​ത്. നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യാ​​ല്‍ പെ​​ര്‍​മി​​റ്റ് റ​​ദ്ദാ​​ക്ക​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും. ഡ്രൈ​​വിം​​ഗ് ലൈ​​സ​​ന്‍​സ് ഇ​​ല്ലാ​​ത്ത​​വ​​രെ പി​​ടി​​കൂ​​ടി​​യാ​​ല്‍ വാ​​ഹ​​ന ഉ​​ട​​മ​​യ്ക്കെ​​തി​​രെ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. കൂ​​ടു​​ത​​ല്‍ ലം​​ഘ​​ന​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യാ​​ല്‍ വാ​​ഹ​​ന​​ത്തി​​ന്‍റെ ആ​​ര്‍​സി റ​​ദ്ദാ​​ക്കും. അ​​മി​​ത വേ​​ഗ​​ത്തി​​നും അ​​മി​​ത​​ഭാ​​ര​​ത്തി​​നും പി​​ഴ ചു​​മ​​ത്തും തു​​ട​​ങ്ങി​​യ ന​​ട​​പ​​ടി​​ക​​ളാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലാ​​ണ് ടി​​പ്പ​​റു​​ക​​ള്‍ മ​​ര​​ണ​​പ്പാ​​ച്ചി​​ല്‍ ന​​ട​​ത്തു​​ന്ന​​ത്. പു​​ല​​ര്‍​ച്ചെ മു​​ത​​ല്‍ ഗ്രാ​​മീ​​ണ​​പാ​​ത​​ക​​ളി​​ലൂ​​ടെ അ​​ട​​ക്കം ടി​​പ്പ​​റു​​ക​​ള്‍ അ​​പ​​ക​​ടം വി​​ത​​ച്ചു ചീ​​റി​​പ്പാ​​യു​​ക​​യാ​​ണ്. ടി​​പ്പ​​ര്‍ ലോ​​റി​​ക​​ളു​​ടെ സ​​ഞ്ചാ​​ര​​ത്തി​​ന് വേ​​ഗ​​നി​​യ​​ന്ത്ര​​ണ​​മു​​ണ്ടെ​​ങ്കി​​ലും അ​​തൊ​​ന്നും പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല. ഉ​​ച്ച​​ത്തി​​ൽ ഹോ​​ണ്‍ മു​​ഴ​​ക്കി എ​​ത്തു​​ന്ന…

Read More

സ​മ്പാ​ദ്യ​ത്തി​നാ​യി അ​ൽ​പം കാ​ത്തു​നി​ൽ​ക്കാം… പ്രി​യ​ദ​ര്‍​ശി​നി യാ​ത്ര​യ്ക്കു പ്രി​യ​മേ​റി; സീ​റോ ടി​ക്ക​റ്റ് ക​ള​ക്‌​ഷ​ന്‍ 67 ല​ക്ഷം ക​ട​ന്നു

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി​​യി​​ലൂ​​ടെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്തു​​ന്ന സ്ത്രീ​​ക​​ളു​​ടെ എ​​ണ്ണം വ​​ലി​​യ​​തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ചു. പ​​ദ്ധ​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യി ഒ​​രാ​​ഴ്ച പി​​ന്നി​​ടു​​മ്പോ​​ള്‍ 67 ല​​ക്ഷം രൂ​​പ​​യാ​​ണ് ജി​​ല്ല​​യി​​ല്‍ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍. പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്ന ജി​​ല്ല​​യി​​ലെ ഒ​​ട്ടു​​മി​​ക്ക ഡി​​പ്പോ​​ക​​ളി​​ലും 10 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഒ​​രാ​​ഴ്ച​​ത്തെ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ്രി​​യ​​ദ​​ര്‍​ശി​​നി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന വൈ​​ക്കം ഡി​​പ്പോ​​യി​​ലാ​​ണ് കൂ​​ടു​​ത​​ൽ ക​​ള​​ക്‌​​ഷ​​ൻ. 18,96,265 രൂ​​പ​​യാ​​ണ് സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​നാ​​യി ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 87,380 പേ​​രാ​​ണ് സൗ​​ജ​​ന്യ ടി​​ക്ക​​റ്റി​​ല്‍ യാ​​ത്ര ചെ​​യ്ത​​ത്. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍ 49,213 പേ​​രാ​​ണ് സൗ​​ജ​​ന്യ സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​വി​​ട​​ത്തെ സീ​​റോ ടി​​ക്ക​​റ്റ് ക​​ള​​ക്‌​​ഷ​​ന്‍ 10,55,930 രൂ​​പ​​യാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സീ​​റോ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം 10,31,663 രൂ​​പ​​യാ​​ണ്. 56,586 പേ​​രാ​​ണ് സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്തി​​യ​​ത്. പൊ​​ന്‍​കു​​ന്നം ഡി​​പ്പോ​​യി​​ല്‍ 48,774 സ്ത്രീ​​ക​​ളാ​​ണ്…

Read More

പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടു നി​ർ​ത്താ​തെ പോ​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; കാ​റി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി; മാ​യ​യും സു​ഹൃ​ത്തും പിടിയിൽ

ഈ​​രാ​​റ്റു​​പേ​​ട്ട: പോ​​ലീ​​സ് കൈ​​കാ​​ണി​​ച്ചി​​ട്ടു നി​​ർ​​ത്താ​​തെ പോ​​യ കാ​​റി​​ടി​​ച്ച് അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തെ ചോ​​ദ്യം ചെ​​യ്ത നാ​​ട്ടു​​കാ​​ർ​​ക്ക് നേ​​രേ ക​​ത്തി​​വീ​​ശി കാ​​ർ യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ്.ഇ​​ന്ന​​ലെ ഒ​​രു മ​​ണി​​യോ​​ടെ ചേ​​ന്നാ​​ട് ക​​വ​​ല​​യി​​ലാ​​ണ് സം​​ഭ​​വം. തി​​രു​​വ​​ല്ല പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ മോ​​ഷ​​ണ​​ക്കേ​​സി​​ൽ പ്ര​​തി​​യാ​​യ സ്റ്റാ​​ൻ വ​​ർ​​ഗീ​​സാ​​ണ് (30) ക​​ത്തി​​വീ​​ശി​​യ​​ത്. സ്റ്റാ​​നി​​ന്‍റെ കൂ​​ടെ ബ​​ന്ധു​​വാ​​യ മാ​​യ (26) എ​​ന്ന യു​​വ​​തി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​വ​​ർ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​ത്തു​​മെ​​ന്ന സൂ​​ച​​ന ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​രു​​ന്നു. പോ​​ലീ​​സ് കാ​​ത്തു​​നി​​ന്ന് ഇ​​വ​​രെ​​ത്തി​​യ കാ​​റി​​ന് കൈ ​​കാ​​ണി​​ച്ചെ​​ങ്കി​​ലും നി​​ർ​​ത്താ​​തെ പോ​​വു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​വ​​രു​​ടെ കാ​​റി​​ൽ​​നി​​ന്ന് 2.16 ഗ്രാം ​​ക​​ഞ്ചാ​​വും പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. ക​​ഞ്ചാ​​വ് കൈ​​വ​​ശം വ​​ച്ച​​തി​​ന് മാ​​യ​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു. അ​​ശ്ര​​ദ്ധ​​മാ​​യി വാ​​ഹ​​ന​​മോ​​ടി​​ച്ച് അ​​പ​​ക​​ടം ഉ​​ണ്ടാ​​ക്കി​​യ​​തി​​നു‌ സ്റ്റാ​​നെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തു. സ്റ്റാ​​നെ തി​​രു​​വ​​ല്ല പോ​​ലീ​​സെ​​ത്തി കൊ​​ണ്ടു​​പോ​​യി. എ​​സ്എ​​ച്ച്ഒ ബി.​​എ​​സ്. ശ്രീ​​ജി​​ത്ത്, എ​​സ്ഐ​​മാ​​രാ​​യ വി.​​എ​​സ്. അ​​രു​​ൺ, മ​​നോ​​ജ്, എ​​സ് സി​​പി​​ഒ മാ​​ർ​​ട്ടി​​ൻ,…

Read More

തൊ​ള്ളാ​യി​രം ഷാ​പ്പി​ല്‍​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച അ​ഞ്ച് യു​വാ​ക്ക​ള്‍​ക്കു​കൂ​ടി​ഭ​ക്ഷ്യ​വി​ഷ​ബാ​ധ; മൂ​ന്ന് യു​വാ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

കുമരകം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച കൂ​​ടു​​ത​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു. മ​​ണ​​ര്‍​കാ​​ട്, ആ​​ര്‍​പ്പൂ​​ക്ക​​ര, വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​തെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു. ഇ​​വ​​രി​​ല്‍ മ​​ണ​​ര്‍​കാ​​ട് പാ​​ല​​യ്ക്കാ​​ട്ട് ജി​​ന്‍​സ് (35), സ​​ഹോ​​ദ​​ര​​ന്‍ ജി​​തി​​ന്‍ (31), ആ​​ര്‍​പ്പൂ​​ക്ക​​ര പാ​​വ​​ന​​മാ​​ലി അ​​ഖി​​ല്‍ (30) എ​​ന്നി​​വ​​ര്‍ ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രി​​ല്‍ ര​​ണ്ട് പേ​​ര്‍​ക്കാ​​ണ് ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ. ഇ​​വ​​ര്‍ ര​​ണ്ടു പേ​​രും വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. ഷാ​​പ്പി​​ലെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തി​​രു​​ന്ന യു​​വാ​​വി​​ന് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യി​​ല്ല. ജി​​ന്‍​സും ജി​​തി​​നും മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും അ​​ഖി​​ല്‍ അയ്മനം ഗ്രേ​​യ്‌​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​ത്.

Read More