ദൃ​ശ്യം -2 പ​റ​യു​ന്നു..! ഇ​നി കാ​ഞ്ഞാ​റി​ലെ​ത്തി​യാ​ലും രാ​ജാ​ക്കാ​ട് ടൗ​ണ്‍ കാ​ണാം; ഇ​വി​ടെ​യു​മു​ണ്ട് ഒ​രു രാ​ജാ​ക്കാ​ട്

കാ​ഞ്ഞാ​ർ: ഇ​നി കാ​ഞ്ഞാ​റി​ലെ​ത്തി​യാ​ലും രാ​ജാ​ക്കാ​ട് ടൗ​ണ്‍ കാ​ണാം. ടൗ​ണി​നു സ​മീ​പ​മു​ള്ള കൈ​പ്പ​ക്ക​വ​ല​യി​ൽ രാ​ജാ​ക്കാ​ട് ടൗ​ണി​ന്‍റെ ദൃ​ശ്യ​ഭം​ഗി മു​ഴു​വ​ൻ ദ​ർ​ശി​ക്കാ​നാ​വും. ദ്യ​ശ്യം സി​നി​മ​യു​ടെ ര​ണ്ടാം​ഭാ​ഗം നി​ർ​മി​ക്കു​ന്ന​തി​നാ​യി മ​ല​ങ്ക​ര ജ​ലാ​ശ​യതീ​ര​ത്ത് കൈ​പ്പ​ക​വ​ല​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന സെ​റ്റി​ലാ​ണ് രാ​ജാ​ക്കാ​ട് ടൗ​ണ്‍ പു​ന​രാ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. റേ​ഷ​ൻ ക​ട, ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ൻ പു​തി​യ​തും പ​ഴ​യ​തും, കു​രി​ശു​പ​ള്ളി, വ​ളം ഡി​പ്പോ, പ​ല​ച​ര​ക്ക് ക​ട, സ്റ്റേ​ഷ​ന​റി ക​ട, തു​ണിക്ക​ട, ഹോ​ട്ട​ൽ, ഉ​ന്തു​വ​ണ്ടി, പെ​ട്ടി​ക്ക​ട, സൈ​ക്കി​ൾ ഷോ​പ്പ്, ത​ട്ടു​ക​ട, ന​ഴ്സ​റി, ലേ​ഡീ​സ് സ്റ്റോ​ർ, കൊ​ടി​മ​രം, വ​ണ്ണ​പ്പു​റം രാ​ജാ​ക്കാ​ട് ബ​സ് എ​ന്നി​ങ്ങ​നെ ഒ​രു സി​റ്റി​യി​ൽ വേ​ണ്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സെ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൈ​പ്പക്കവ​ല​യു​ടെ ദ്യ​ശ്യ ഭം​ഗി മു​ഴു​വ​ൻ ത​ന്നെ സി​നി​മ​യി​ൽ പ​ക​ർ​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ ആദ്യമായി ഇവിടെ ഷൂ​ട്ടിം​ഗ് നടന്നു. സി​നി​മാ​ക്കാ​രു​ടെ ഇ​ഷ്‌ട ലൊ​ക്കേ​ഷ​നാ​യ കൈ​പ്പ​ക്ക​വ​ല​യെ വീ​ണ്ടും അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ക്കാ​ൻ ജി​ത്തു ജോ​സ​ഫ്- മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ട് ഇ​വി​ടെ എ​ത്തി. ദ്യ​ശ്യം സി​നി​മ​യു​ടെ ഒ​ന്നാം​ഭാ​ഗം ചി​ത്രീ​ക​രി​ച്ച…

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം! 24 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം ക​രു​ത​ണ​മെ​ന്ന് നി​ർ​ദേ​ശം

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്ത് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ 24 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം ക​രു​ത​ണ​മെ​ന്ന് നി​ർ​ദേ​ശം. അ​തി​നാ​യി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യാ​ൽ മ​തി​യാ​കു​മെ​ന്നും ഇ​ന്ന​ലെ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തീ​ർ​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ എ​വി​ടെ​യാ​ണോ ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന​ത് അ​തി​ന് അ​ടു​ത്തു​ള്ള പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്ത​ണം. നേ​ര​ത്തെ 48 മ​ണി​ക്കൂ​റി​ന​കം ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ലം മ​തി​യാ​യി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് 24 മ​ണി​ക്കൂ​റി​ന​ക​മു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്കേ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. പ്ര​തി​ദി​നം ആ​യി​രം തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. മ​ണ്ഡ​ല​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​വും മ​ക​ര​വി​ള​ക്കി​നും ദ​ർ​ശ​ന​ത്തി​ന് 5000 പേ​രെ അ​നു​വ​ദി​ക്കും. ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​യ്ക്ക​ലി​ൽ സാ​മൂ​ഹി​കാ…

Read More

സ​ഹോ​ദ​ര​നു​പി​ന്നാ​ലെ ഡോ. ​ജ​യ​ദേ​വും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; വി​ശ്വ​സി​ക്കാ​നാ​വാ​തെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും; കാരണം…

ചെ​റു​തോ​ണി: നാ​ലു​വ​ർ​ഷം മു​ന്പാ​ണ് ഇ​ടു​ക്കി പാ​റേ​മാ​വി​ലു​ള്ള ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഡോ. ​ജെ.​ടി. ജ​യ​ദേ​വ് (30) ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​നാ​യ​ത്. രോ​ഗി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹോ​ദ​ര​തു​ല്യ​നാ​യ ഡോ​ക്ട​റു​ടെ വേ​ർ​പാ​ടി​ൽ ശോ​ക​മൂ​ക​മാ​യി​രി​ക്ക​യാ​ണ് ജി​ല്ലാ ആ​സ്ഥാ​നം. ഡോ​ക്ട​റു​ടെ അ​പ​ക​ട​മ​ര​ണം ഇ​നി​യും ഇ​വ​ർ​ക്ക് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. ഇ​ടു​ക്കി​യി​ലെ​ത്തി അ​ധി​കം വൈ​കാ​തെ​ത​ന്നെ ജ​ന​ങ്ങ​ളു​ടെ പ്രീ​തി നേ​ടി​യ യു​വ​ഡോ​ക്ട​റെ​യാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 22-ന് ​ഡോ​ക്ട​റു​ടെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ​ര​ത് മാ​ട​മ​ണ്ണി​ൽ പ​ന്പാ​ന​ദി​യി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ വേ​ർ​പാ​ടി​നെ​തു​ട​ർ​ന്ന് തി​രു​വ​നന്ത​പു​ര​ത്ത് കാ​ട്ടാ​ക്ക​ട​യി​ലെ വീ​ട്ടി​ലേ​ക്കു​പോ​യ ഡോ. ​ജ​യ​ദേ​വ​ൻ 29-ന് ​രാ​ത്രി​യാ​ണ് തി​രി​കെ ഇ​ടു​ക്കി​ക്കു വ​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ​നി​ന്നും രാ​ത്രി സ്വ​ന്തം ബൈ​ക്കി​ൽ ചെ​റു​തോ​ണി​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ഇ​ടു​ക്കി​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​റു​പ്പം​മു​ത​ൽ ഒ​ന്നി​ച്ചു ക​ളി​ച്ചും പ​ഠി​ച്ചും വ​ള​ർ​ന്ന പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന്‍റെ വേ​ർ​പാ​ടി​ലു​ള്ള മ​നോ​വി​ഷ​മ​വും ഉ​റ​ക്ക​ക്ഷീ​ണ​വു​മാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. റോ​ഡ​രി​കി​ലു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നി​ട​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ലി​യി​ലാ​ണ്…

Read More

ആട് ഫാമിൽ നിന്ന് കൊണ്ടുപോയത് ഇരുപതിനായിരത്തിന്‍റെ കറുത്ത മുട്ടനാടിനെ; ചെളിമണ്ണിൽ മോഷ്‌‌ടിച്ചവരുടെ കാൽപ്പാടുകൾ;പോലീസ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: ആ​ട് മോ​ഷ്ടാ​വി​നെ തേ​ടി ചി​ങ്ങ​വ​നം പോ​ലീ​സ്. പ​രു​ത്തും​പാ​റ​യി​ലു​ള്ള ആ​ട് ഫാ​മി​ൽ നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാഴ്ച രാ​ത്രി​യി​ൽ 20,000 രൂ​പ വി​ല​യു​ള്ള ക​റു​ത്ത നി​റ​മു​ള്ള മു​ട്ട​നാ​ടി​നെ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്നും 100 മീ​റ്റ​ർ മാ​റി​യാ​ണ് ഫാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഫാ​മി​ൽ തീ​റ്റ കൊ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ടി​നെ ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ആ​ടി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്താ​കെ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. 14 ആ​ടു​ക​ളെ​യാ​ണ് ഫാ​മി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ നി​ന്നും ഒ​രു ആ​ടി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെര​ച്ചി​ലി​നൊ​ടു​വി​ൽ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ആ​ടി​നെ ന​ട​ത്തി​ക്കൊ​ണ്ടു പോ​യ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ലേ ദി​വ​സം രാ​ത്രി​യി​ൽ പെ​യ്ത മ​ഴ​യി​ൽ ന​ന​ഞ്ഞു കി​ട​ന്ന മ​ണ്ണി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ കാ​ൽ​പ്പാ​ടു​ക​ളും പ​തി​ഞ്ഞി​ട്ടുണ്ട്.പ്ര​ധാ​ന റോ​ഡി​ലെ വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന്  അവർ അറിഞ്ഞില്ല; ചങ്ങനാശേരിയിൽ വീട്കേന്ദ്രീകരിച്ചുള്ള ചീട്ടുകളി സംഘത്തെ പൊക്കി; രണ്ടുലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുത്തു

ച​ങ്ങ​നാ​ശേ​രി: പോ​ലീ​സു​കാ​രെ വെ​ല്ലു​വി​ളി​ച്ചു വീ​ണ്ടും ജി​ല്ല​യി​ൽ ചീ​ട്ടു​ക​ളി മാ​ഫി​യ. വീ​ട്ടു​ട​മ​സ്ഥ​നു ദി​വ​സ വാ​ട​ക ന​ല്കി ചീ​ട്ടു​ക​ളി​ച്ചി​രു​ന്ന 12 അം​ഗ സം​ഘ​ത്തെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. 1,86,000 രൂ​പ​യും വാ​ഹ​ന​ങ്ങ​ളും ഫോ​ണു​ക​ളും പ്ര​തി​ക​ളി​ൽനി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.കൊ​ച്ചു​വ​ട​ക്കേ​ക്ക​ര ബാ​ബു (58), പാ​ക്കി​ൽ ശ്രീ​വ​ത്സം അ​നി​ൽ കു​മാ​ർ (50), തെ​ള്ള​കം തോ​നാ​ട്ട് ശ്യം (44), ​വേ​ളൂ​ർ ഒ​റ്റ​പ്ലാ​ക്ക​ൽ രാം​കു​മാ​ർ (38), കു​റ്റ​പ്പു​ഴ ചു​മ​ത്ര മു​ണ്ട​ക​ത്തി​ൽ ചെ​റി​യാ​ൻ (55), കൊ​ല്ലം താ​വ​നാ​ട് മ​ന്ദി​രം ര​ഞ്ജി (35), വെ​രൂ​ർ പു​തു​ശ്ശേ​രി ജ​യേ​ഷ് (28), വാ​ഴ​പ്പ​ള്ളി പാ​റാ​ശേ​രി ദി​വാ​ൻ​ജി (31), വാ​ല​ടി മ​നോ​ജ് ഭ​വ​നി​ൽ മ​ണി​ക്കു​ട്ട​ൻ(40), മു​ട്ട​ന്പ​ലം മാ​ങ്ങാ​നം മ​റ്റ​ത്തി​ൽ സു​രേ​ഷ് (58), മാ​ട​പ്പ​ള്ളി മോ​സ്കോ മ​ഠം​പ​റ​ന്പ് ര​ഞ്ജു(30), കു​റ്റ​പ്പു​ഴ ചു​മ​ത്ര കി​ഴ​ക്കേ​തി​ൽ ഷം​സു​ദ്ദീ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ളു​ക​ളാ​യി ഇ​വ​ർ ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, കോ​ട്ട​യം, തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ചീ​ട്ടു​ക​ളി​ച്ചി​രു​ന്നു. പോ​ലീ​സി​നു വി​വ​രം…

Read More

നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണ് യു​വ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ മ​രി​ച്ചു; വീഴ്ചയിൽ തല പോസ്റ്റിലിടിച്ചതാകാം മരണകാരണമെന്ന് പോലീസ്

ചെ​റു​തോ​ണി: ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ മ​രി​ച്ചു. ഇ​ടു​ക്കി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ്യ​ൻ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഡോ.​ജ​യ​ദേ​വ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ക​ട്ട​പ്പ​ന റൂ​ട്ടി​ൽ ഇ​ടു​ക്കി​യ്ക്കും ആ​ലി​ൻ​ചു​വ​ടി​നും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. രാ​ത്രി ഇ​തു​വ​ഴി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ടു​ക്കി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് സം​ഘ​മാ​ണ് റോ​ഡി​നു സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ൽ ജ​യ​ദേ​വി​നെ​യും ബൈ​ക്കും ക​ണ്ടെ​ത്തി​യ​ത്. ത​ല പോ​സ്റ്റി​ലി​ടി​ച്ചു ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം വി​ട്ടി ബൈ​ക്കി​ൽ നി​ന്നും വീ​ണ​പ്പോ​ൾ ത​ല പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.  

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും; കോട്ടയം മെഡിക്കൽ കോളജിലെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല അ​ട​പ്പി​ച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ൻ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ല​ഘു​ഭ​ക്ഷ​ണ​ശാ​ല അ​ട​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ല​ഘു​ഭ​ക്ഷ​ണ​ശാ​ല അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ആ​ർ​പ്പു​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടം​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തി​കൊ​ണ്ടി​രു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ല​ഘു​ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് രാ​ഷ്്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 10ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ കാ​പ്പി വാ​ങ്ങാ​ൻ എ​ത്തു​ക​യും, കാ​പ്പി​ക്ക് പ​ക​രം ചാ​യ കൊ​ടു​ക്കു​ക​യും, കാ​പ്പി​യാ​ണ് ഞാ​ൻ ചോ​ദി​ച്ച​തെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​പ്പോ​ൾ, ദേ​ഷ്യ​പ്പെ​ട്ടു ഫ്ളാ​ക്സി​ൽ നി​ന്ന് ചാ​യ തി​രി​കെ ഒ​ഴി​ക്കു​ക​യും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​റി​ന് ജീ​വ​ന​ക്കാ​ര​ൻ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

Read More

സു​പ്രീം​കോ​ട​തി​വി​ധി വ​രു​ന്ന​തി​നു മു​ന്‍​പ് മു​ന്നോ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്കി​യ സ​ര്‍​ക്കാ​ര്‍ നടപടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കല്ലറ പ്രശാന്ത്

കോ​ട്ട​യം: സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ നി​യ​മ സാ​ധു​ത സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​വി​ധി വ​രു​ന്ന​തി​നു മു​ന്‍​പ് ധൃ​തി​പി​ടി​ച്ച് മു​ന്നോ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്കി​യ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത്. കോ​ട്ട​യ​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക‌​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​റ​ല്‍ സീ​റ്റി​ലെ 10 ശ​ത​മാ​നം മൊ​ത്തം സീ​റ്റി​ലെ​യെ​ന്നാ​ക്കി മാ​റ്റി​യ​ത് പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. ആ​ദി​മ​നി​വാ​സി​ക​ള്‍​ക്ക് പാ​റ​പ്പു​റ​ത്ത് വീ​ടു​ക്കാ​ന്‍ സ്ഥ​ലം അ​നു​വ​ദി​ച്ച സ​ര്‍​ക്കാ​ര്‍​ത​ന്നെ​യാ​ണ് ഈ ​വ​ഞ്ച​ന ന​ട​ത്തു​ന്ന​തെ​ന്ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ അ​ധി​കാ​ര​ത്തി​ല്‍ കൈ​ക​ട​ത്താ​ന്‍ ഒ​റ്റ​ക്കെ​ട്ടാ​യ ശ്ര​മം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സ​വ​ര്‍​ണ പ്രീ​ണ​ന​മാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​വ​ര​ണ ത​ത്വ​ത്തി​ന്‍റെ മ​ഹ​ത്വം കാ​റ്റി​ല്‍​പ്പ​റ​ത്തി ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി വ​രു​ത്തി​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളെ ച​വി​ട്ടി​യ​ര​യ്ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ വി​ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ…

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​ടെ കി​ട​മ​ത്സ​രം ഇ​പ്പോ​ൾ വീ​ടു​ക​ളു​ടെ മു​ന്നി​ലും!

കോ​ട്ട​യം: മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​ടെ കി​ട​മ​ത്സ​രം ഇ​പ്പോ​ൾ വീ​ടു​ക​ളു​ടെ മു​ന്നി​ലും. സിം ​ആ​ക്്ടി​വേ​ഷ​ൻ, സിം ​പോ​ർ​ട്ടി​ഗ് എ​ന്ന​പേ​രി​ൽ ക​ന്പ​നി​യു​ടെ ടാ​ഗും ക​ഴു​ത്തി​ൽ ഇ​ട്ടു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ചെ​റു​പ്പ​ക്കാ​ർ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്നു. മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ ത​മ്മി​ൽ കി​ട​മ​ത്സ​രം വ​ർ​ധി​ച്ച​തോ​ടെ കൂ​ടു​ത​ൽ ക​ണ​ക്്ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ചെ​റു​പ്പ​ക്കാ​രെ ഫീ​ൽ​ഡി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ന്പ​നി​ക​ൾ​ക്കു കൂ​ടു​ത​ൽ ക​ണ​ക്ഷ​ൻ കി​ട്ടി​യാ​ൽ മാ​ത്രം മ​തി. മ​ത്സ​ര​ത്തി​ൽ കൂ​ടു​ത​ൽ എ​ണ്ണം തി​ക​യ്ക്കാ​നാ​യി വീ​ടു​ക​ളി​ലും ക​ന്പ​നി​ക​ളി​ലും ക​യ​റി ഇ​റ​ങ്ങു​ക​യാ​ണ് ചെ​റു​പ്പ​ക്കാ​ർ. അ​ഥി​തി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റു​ള്ള​വ​രു​ടെ പേ​രി​ൽ സിം ​കൊ​ടു​ക്കു​ന്ന​തു സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ഇ​തി​ലെ ച​തി അ​റി​യാ​ത്ത​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​വാ​നും അ​തോ​ടൊ​പ്പം ഫോ​ണി​ൽ നി​ന്നും എ​ടു​ക്കു​ന്ന ഒ​ടി​പി​യി​ലൂ​ടെ അ​വ​രു​ടെ ഫോ​ണി​ലെ ഡാ​റ്റ​ക​ളും കോ​ണ്‍​ടാ​ക്്ട് ന​ന്പ​റു​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്. ​ഇ​വ ചൂ​ണ്ടി​ക്ക​ട്ടി മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ചാ​ർ​ജിം​ഗ്് റീ​ട്ടെ​യ്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ര​വ​ധി ത​വ​ണ പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ലും…

Read More

പൊ​തു സ്ഥ​ല​ങ്ങളും ജ​ലാ​ശ​യ​ങ്ങ​ളും ഇനി മലിനമാകില്ല; കോ​ട്ട​യ​ത്തെ അ​റ​വുമാ​ലി​ന്യ​ങ്ങ​ൾ ഇ​നി മ​ത്സ്യ​തീ​റ്റ​യും ജൈ​വ​വ​ള​വും

കോ​ട്ട​യം: ജി​ല്ല​യി​ലെ അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ മ​ത്സ്യ​തീ​റ്റ​യും ജൈ​വ​വ​ള​വു​മാ​ക്കു​ന്നു. പൊ​തു സ്ഥ​ല​ങ്ങ​ളെ​യും ജ​ലാ​ശ​യ​ങ്ങ​ളെ​യും മ​ലി​ന​മാ​ക്കു​ന്ന അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി ശേ​ഖ​രി​ച്ച് സം​സ്ക്ക​രി​ക്കു​ന്ന വി​പു​ല പ​ദ്ധ​തി​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ലീ​ൻ കോ​ട്ട​യം-​ഗ്രീ​ൻ കോ​ട്ട​യം സ​ന്പൂ​ർ​ണ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ഷ് ക​ട്ട് പ്രോ​ട്ടീ​ൻ​സ് എ​ന്ന ക​ന്പ​നി​യാ​ണ് ജി​ല്ല​യി​ലെ അ​റ​വു ശാ​ല​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ശീ​തി​ക​രി​ച്ച് പ്ലാ​ന്‍റു​ക​ളി​ലെ​ത്തി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ച് മ​ത്സ്യ​ത്തീ​റ്റ, ജൈ​വ​വ​ളം തു​ട​ങ്ങി​യ മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റും. ആ​ദ്യ ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ശു​ചി​ത്വ മി​ഷ​നാ​ണ്. പു​തി​യ മാ​ലി​ന്യ…

Read More