വി.​കെ. ജ​യ​രാ​ജ് പോ​റ്റി ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി,ജ​നാ​ര്‍​ദ​ന​ന്‍ ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റ​ത്ത്

  ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ പു​തി​യ മേ​ല്‍​ശാ​ന്തി​യാ​യി തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൂ​പ്പ​ത്തി പൊ​യ്യ വാ​രി​ക്കാ​ട്ടു​മ​ഠ​ത്തി​ല്‍ വി.​കെ. ജ​യ​രാ​ജ​ന്‍​പോ​റ്റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ങ്ക​മാ​ലി മൈ​ല​ക്കോ​ട​ത്തു​മ​ന​യി​ല്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍ ന​മ്പൂ​തി​രി (എം.​എ​ന്‍. ര​ജി​കു​മാ​ര്‍)​യാ​ണ് പു​തി​യ മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി. ഇ​ന്നു രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​രു​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന വൃ​ശ്ചി​കം ഒ​ന്നു മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഇ​രു​വ​രു​ടെ​യും നി​യ​മ​നം. തു​ലാം 30നു ​രാ​ത്രി ശ​ബ​രി​മ​ല​യി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ധ​ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. തു​ട​ര്‍​ന്നു​ള്ള ഒ​രു​വ​ര്‍​ഷം പു​റ​പ്പെ​ടാ ശാ​ന്തി​മാ​രാ​യി ഇ​രു​വ​രും പൂ​ജാ​ക​ര്‍​മ​ങ്ങ​ള്‍ അ​നു​ഷ്ഠി​ക്ക​ണം. 2005 – 06 കാ​ല​യ​ള​വി​ല്‍ മാ​ളി​ക​പ്പു​റ​ത്ത് മേ​ല്‍​ശാ​ന്തി​യാ​യി​രു​ന്നു പു​തി​യ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി ജ​യ​രാ​ജ​ന്‍​പോ​റ്റി. വൈ​ക്കം ക്ഷേ​ത്ര​ത്തി​ല്‍ ത​ന്ത്രി നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​ക്കൊ​പ്പം പൂ​ജാ​ക​ര്‍​മ​ങ്ങ​ള്‍ അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ജ​യ​രാ​ജ​ന്‍​പോ​റ്റി തൃ​ശൂ​രി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും മേ​ല്‍​ശാ​ന്തി​യാ​യി​രു​ന്നി​ട്ടു​ണ്ട്. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ മേ​ല്‍​ശാ​ന്തി​യാ​കാ​ന്‍ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും മാ​ളി​ക​പ്പു​റ​ത്തു നി​ന്നു മ​ട​ങ്ങി​യ​ശേ​ഷം വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷ ന​ല്കി​യി​രു​ന്നു​വെ​ന്നും…

Read More

പു​തു​പ്പ​ള്ളി അ​പ​ക​ടം: എ​ട്ടു വ​യ​സു​കാ​ര​നും മ​രി​ച്ചു; മരിച്ചവരുടെ എണ്ണം നാലായി

ഗാ​ന്ധി​ന​ഗ​ർ: പു​തു​പ്പ​ള്ളി തേൃാ​ത​മം​ഗ​ലം കൊ​ച്ചാ​ലു​മൂ​ടി​നു സ​മീ​പം കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​നും മ​രി​ച്ചു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ചി​ങ്ങ​വ​നം ചാ​ന്നാ​നി​ക്കാ​ട് മൈ​ലും​മൂ​ട്ടി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ അ​മി​ത് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ അ​മി​തി​ന്‍റെ മാ​താ​വ് ജ​ല​ജ, ജ​ല​ജ​യു​ടെ പി​താ​വ് കുന്ന​ന്താ​നം കു​ന്ന​പ്പ​ള്ളി ഇ​ല​വി​നാ​ൽ ​മു​ര​ളി (75), മു​ര​ളി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​പു​ത്ര​ൻ, മു​ണ്ട​ക്ക​യം മു​രി​ക്കും​വ​യ​ൽ പ്ലാ​ക്കപ്പ​ടി കു​ന്ന​പ്പ​ള്ളി​യി​ൽ കു​ഞ്ഞു​മോ​ൻ – ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി കോ​ള​ജി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ജി​ൻ​സ് (32) എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. ജ​ല​ജ​യു​ടെ സ​ഹോ​ദ​രി ജ​യ​ന്തി​യു​ടെ മ​ക​ൻ കു​ന്ന​ന്താ​നം കു​ന്ന​പ്പ​ള്ളി ബി​ജു​വി​ന്‍റെ മ​ക​ൻ അ​തു​ൽ (11) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.40നു ​പു​തു​പ്പ​ള്ളി – ഞാ​ലി​യാ​കു​ഴി റോ​ഡി​ൽ കൊ​ച്ചാ​ലും​മൂ​ട് വ​ട​ക്കേ​ക്ക​ര സ്കൂ​ളി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.…

Read More

‘ഭാ​യി​മാ​ർ’സ്വന്തം നാടുകളിൽ; നാട്ടിൽ ഒരു പണിയും നടക്കാത്ത സ്ഥിതി! നാടിനെ ഇങ്ങനെ ഒരവസ്ഥയിലേക്ക് എത്തിച്ചത് മലയാളികൾ തന്നെയോ?

ക​ടു​ത്തു​രു​ത്തി: കോ​വി​ഡും ലോ​ക്ഡൗ​ണു​മെ​ല്ലാ​മാ​യി ഭാ​യി​മാ​ർ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ നി​ർ​മാ​ണ മേ​ഖ​ല​യി​ലും ത​ള​ർ​ച്ച പ്ര​ക​ട​മാ​യി. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ളി​ൽ മു​ത​ൽ ഭ​ക്ഷ​ണ ശാ​ല​യി​ലും വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഭാ​യി​മാ​രു​ടെ സാ​ന്നി​ധ്യം പ്ര​ക​ട​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​ക്കൃ​ഷി​ക്കു​ൾ​പ്പെ​ടെ ഭാ​യി​മാ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഭാ​യി​മാ​രി​ല്ലാ​തെ നാ​ട്ടി​ലെ ഒ​രു പ​ണി​യും ന​ട​ക്കാ​ത്ത സ്ഥി​തി വി​ശേ​ഷ​ത്തി​ലേ​ക്കു മ​ല​യാ​ളി​ക​ൾ ത​ന്നെ കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭാ​യി​മാ​രു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം ഏ​റ്റ​വും അ​ധി​കം ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് നി​ർ​മാ​ണ മേ​ഖ​ല. പ്രതിസന്ധിയിൽ നിർമാണമേഖല കെ​ട്ടി​ട നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ക​രാ​ർ എ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​റ​ഞ്ഞ സ​മ​യ​ത്ത് ജോ​ലി തീ​ർ​ത്തു ന​ൽ​കു​ന്ന​തി​ൽ ഭാ​യി​മാ​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു. ഇ​ക്കാ​ര​ണം കൊ​ണ്ടു ത​ന്നെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത് നി​ർ​മാ​ണ മേ​ഖ​ല​യെ​യാ​ണ്. വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​വും നാ​ട്ടി​ലു​ള്ള പ​ണി​ക്കു വി​ളി​ച്ചാ​ൽ ഇ​വ​ർ​ക്കു കൂ​ലി കൂ​ടു​ത​ൽ കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ൻ ബാ​ധ്യ​ത​യാ​ണ് വ​രു​ത്തി…

Read More

കാട് വിട്ട് വണ്ടിയറി നാട്ടിലേക്ക് കുരങ്ങുകൾ; നാടിനും കൃഷികൾക്കും നാശമായി കുമരകത്ത് കുരങ്ങു ശല്യം വ്യാപകമാകുന്നു

കോ​ട്ട​യം: കു​ര​ങ്ങു ശ​ല്യം കു​മ​ര​ക​ത്തേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന ഒ​രു കു​ര​ങ്ങ് ഇ​പ്പോ​ൾ കു​മ​ര​ക​ത്തെ​ത്തി റി​സോ​ർ​ട്ടി​ല​ട​ക്കം ശ​ല്യ​മാ​കു​ന്നു. ആ​ർ​പ്പൂ​ക്ക​ര, ഗാ​ന്ധി​ന​ഗ​ർ, അ​ങ്ങാ​ടി​പ്പ​ള്ളി, പ​ള്ളി​മാ​ലി, ആ​റാ​ട്ടു​ക​ട​വ്, സ്നേ​ഹ​ഭ​വ​ൻ തു​ട​ങ്ങി​യ പ​രി​സ​ര​ങ്ങ​ളി​ൽ കു​ര​ങ്ങ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ല്യം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​ന്ന​ലെ കു​മ​ര​ക​ത്തു​ള്ള അ​ട​ഞ്ഞു കി​ട​ക്കു​ന്ന റി​സോ​ർ​ട്ടി​ലാ​ണ് കു​ര​ങ്ങ് എ​ത്തി​യ​ത്. കു​ര​ങ്ങ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ്യം കൗ​തു​ക​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത് ശ​ല്യ​മാ​യി മാ​റി. റി​സോ​ർ​ട്ടി​ലെ പൂ​ച്ച​ട്ടി​ക​ളും ലൈ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​പ്പോ​ൾ കു​ര​ങ്ങ് ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​പ്പം കൃ​ഷി ന​ശി​പ്പി​ക്കു​ക​യും മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്ക് കേ​ടു​പാ​ട് സൃ​ഷ്ടി​ക്കു​ക​യു​മാ​ണ്. പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ, ബേ​ക്ക​റി, പ​ല​ച​ര​ക്ക് ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ചാ​ടി​ക്ക​യ​റി സാ​ധ​ന​ങ്ങ​ൾ കൈ​ക്കലാ​ക്കു​ക​യും നാ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ആ​ളു​ക​ളു​ടെ മു​ക​ളി​ലേ​ക്കു ചാ​ടി​ക്ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ളു​ക​ളു​ടെ ബാ​ഗു​ക​ളും കൂ​ടു​ക​ളും ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വ് ന​ശി​പ്പി​ക്കു​ന്നുണ്ട്.

Read More

മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​വാ​ൻ ബ​ന്ധു​ക്ക​ൾ വന്നില്ലെങ്കിൽ സർക്കാർ ചെലവിൽ സംസ്കരിക്കുമെന്ന് കോട്ടയം മെഡിക്കൽ കോളജ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​വാ​ൻ ബ​ന്ധു​ക്ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന് ത​യാ​റാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​നും 14നും ​എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​വ​ന്നു മ​ര​ണ​പ്പെ​ട്ട 65 വ​യ​സു​കാ​ര​ൻ അ​ബു, 70 വ​യ​സു​കാ​ര​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ​യും റാ​ന്നി സ്വ​ദേ​ശി​യാ​യ 60 വ​യ​സു​കാ​ര​ന്‍റെ​ മൃ​ത​ദേ​ഹ​ങ്ങ​ളുമാ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​വാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കും​വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്ക​ണം. ബ​ന്ധു​ക്ക​ൾ ഇ​ല്ലാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഫ്രീ​സ​ർ ഒ​ഴി​വി​ല്ലാ​തെ വ​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. അ​നാ​ഥ​രു​ടെ ലി​സ്റ്റി​ൽ​പ്പെ​ടു​ത്തി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രാ​ഴ്ച​യ്ക്ക​കം ബ​ന്ധു​ക്ക​ളോ, പോ​ലീ​സോ എ​ത്തി​യി​ല്ലെ​ങ്കി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പൂഞ്ഞാർ സീറ്റിനായി മുസ്‌‌ലിം ലീഗ് രംഗത്ത് ; ‘പൂഞ്ഞാർ സീറ്റ് ലീഗിന് ’എന്ന കാന്പയിനുമായി  സോഷ്യൽ മീഡിയയിൽ ലീഗ് അണികൾ

നിയാസ് മുസ്തഫകോ​ട്ട​യം: പൂ​ഞ്ഞാ​ർ നി​യ​മ​സ​ഭാ സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് മു​സ്‌‌​ലിം ലീ​ഗ്. യു​ഡി​ എ​ഫ് നേ​തൃ​ത്വ​ത്തി​നു മു​ന്നി​ൽ ഈ ​ആ​വ​ശ്യം ലീ​ഗ് ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു. കോ​ട്ട​യം ജി​ല്ല​യി​ൽ ഒ​രു നി​യ​മ​സ​ഭാ സീ​റ്റ് വേ​ണ​മെ​ന്ന ലീ​ഗി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്വാ​ധീ​ന ശ​ക്തി​യാ​യി ജി​ല്ല​യി​ൽ തു​ട​രു​ന്ന​താ​യി​രു​ന്നു ലീ​ഗി​നു മു​ന്നി​ലെ വെ​ല്ലു​വി​ളി. എ​ന്നാ​ലി​പ്പോ​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പി​ള​രു​ക​യും ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റു​ക​യും ചെ​യ്ത​ത് അ​നു​കൂ​ല രാ​ഷ്‌‌​ട്രീ​യ സാ​ഹ​ച​ര്യ​മാ​യി​ട്ടാ​ണ് ലീ​ഗ് ക​രു​തു​ന്ന​ത്. ലീ​ഗി​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യ ഈ​രാ​റ്റു​പേ​ട്ട, മു​ണ്ട​ക്ക​യം, എ​രു​മേ​ലി മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പൂ​ഞ്ഞാ​ർ സീ​റ്റി​ലാ​ണ് ലീ​ഗ് നോ​ട്ടം വ​യ്ക്കു​ന്ന​ത്. മാ​റി​യ രാ​ഷ്‌‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ലീ​ഗി​ന്‍റെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നാ​ണ് ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ​റ​യു​ന്ന​ത്. ‘പൂ​ഞ്ഞാ​ർ സീ​റ്റ് ലീ​ഗി​ന്’ എ​ന്ന പേ​രി​ൽ ഇ​പ്പോ​ൾ ലീ​ഗ് അ​ണി​ക​ൾ ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കാ​ന്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൂ​ഞ്ഞാ​ർ സീ​റ്റ് യു​ഡി​എ​ഫ് ലീ​ഗി​ന് ന​ൽ​കി​യാ​ൽ…

Read More

നാട്ടിൻപുറത്തിന്‍റെ നന്മയിൽ മാ​യ​മി​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളുമായി പെണ്ണൊരുമയിൽ നാട്ടുരുചിമേളം!

ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: നാ​ട്ടി​ൻ​പു​റ​ത്തെ ക​ർ​ഷ​ക​ർ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളി​ൽ നി​ന്നും മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​നി​ത​ക​ളു​ടെ ജെഎ​ൽ​ജി യൂ​ണി​റ്റു​ക​ൾ. ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​ന്ത​ല അ​ക്ഷ​ര, വാ​ക്കാ​ട്ടെ മ​ധു​രി​മ, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ വാ​ല​ച്ചി​റ​യി​ലെ സെ​ന്‍റ് ജൂ​ഡ് എ​ന്നീ യൂ​ണീ​റ്റു​ക​ളാ​ണ് ഇ​തി​നോ​ട​കം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. മൂ​ന്ന് ഗ്രൂ​പ്പി​ക​ളി​ലു​മാ​യി 18 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജെഎ​ൽ​ജി യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​ത്. ഗ്രൂ​പ്പു​ക​ൾ​ക്ക് ഓ​രോ​ന്നി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഡി​വി​ഷ​ൻ മെ​ന്പ​ർ മേ​രി സെ​ബാ​സ്റ്റ്യ​ൻ ഇ​ട​പെ​ട്ട് മൂ​ന്ന് ല​ക്ഷം രൂ​പ വീ​തം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ബാ​ങ്കി​ൽ നി​ന്നു​ള്ള 6.50 ല​ക്ഷം വീ​ത​വും അം​ഗ​ങ്ങ​ളു​ടെ വി​ഹി​ത​വും ഉ​ൾ​പെ​ടെ പ​ത്ത് ല​ക്ഷം രൂ​പ​യി​ല​ധി​കം ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​രോ യൂ​ണി​റ്റും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ക​ർ​ഷ​ക​ർ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന ച​ക്ക, ക​പ്പ, ഏ​ത്ത​യ്ക്കാ എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് വി​വി​ധ​ങ്ങ​ളാ​യ മൂ​ല്യ​വ​ർധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. യൂ​ണിറ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ള​രു​ന്ന​ത​നു​സ​രി​ച്ചു ക​ർ​ഷ​ക​ർ​ക്കും കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​മെ​ന്ന​ത് നേ​ട്ട​മാ​വും. കൂ​ടാ​തെ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളെ…

Read More

എരുമേലിയിലെ കള്ളനോട്ട് കാഞ്ഞിരപ്പള്ളിയിലും; വിതരണത്തിന് പിന്നിൽ കഞ്ചാവ് മാഫിയ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോ​ട്ട​യം: എ​രു​മേ​ലി​യി​ലെ ക​ള്ള​നോ​ട്ട് കേ​സി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​രു​മേ​ലി വ​യ​ലാ​പ​റ​ന്പ് കു​ഴി​ക്കാ​ട്ട് ഷെ​ഫീ​ക്ക് (26), ഇ​യാ​ൾ​ക്ക് പ​ണം ന​ൽ​കി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി ത​ക​ടി​യേ​ൽ മ​ണി​യ​പ്പ​ൻ (63) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു തി​രു​വ​ല്ല​യി​ലെ ഹോം ​സ്റ്റേ​യി​ൽ താ​മ​സി​ച്ചു ക​ള്ള​നോ​ട്ട് അ​ടി​ച്ചു വി​ത​ര​ണം ചെ​യ്ത സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യി​രു​ന്നു. പി​ടി​കൂ​ടു​ന്പോ​ൾ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​തു കോ​ട്ട​യ​ത്തെ ആ​ഢം​ബ​ര ഫ്ളാ​റ്റി​ലാ​യി​രു​ന്നു. ഇ​യാ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു വി​വ​രം ല​ഭി​ക്കു​ക​യും വി​ശ​ദമാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഘ​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​യാ​ൾ വി​ത​ര​ണം ചെ​യ്ത പ​ണ​മാ​ണോ ഇ​തെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ എ​ത്ര നാ​ളാ​യി മ​ണി​യ​പ്പ​നും ഷെ​ഫീ​ക്കും ക​ള്ള​നോ​ട്ടി​ന്‍റെ ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങ​ിയി​ട്ടെ​ന്നും ആ​രു​മാ​യി​ട്ടാ​ണ് ഇ​വ​ർ പ​തി​വാ​യി ഇ​ട​പാ​ടു​ക​ൾ…

Read More

നി​ക്ഷേ​പി​ച്ച​ത് 20000 രൂപ! സിഡിഎ​മ്മി​ൽ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ച്ച​ത് അ​ക്കൗ​ണ്ടി​ലെ​ത്തി​യി​ല്ല; പ​രാ​തി​യു​മാ​യി വ​ന്ന​യാ​ളും പ​ണം കൊ​ടു​ത്ത​യാ​ളും അ​റ​സ്റ്റി​ൽ

എ​രു​മേ​ലി: പ​ണം മ​റ്റൊ​രാ​ൾ​ക്ക്‌ ന​ൽ​കാ​നാ​യി സി​ഡി​എം വ​ഴി നി​ക്ഷേ​പി​ച്ച​ത് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന് നി​ക്ഷേ​പ​ക​നാ​യ യു​വാ​വ് ബാ​ങ്കി​ലും പോ​ലീ​സി​ലും പ​രാ​തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം ക​ള്ള നോ​ട്ടു​ക​ൾ ആ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. യു​വാ​വി​ന് പ​ണം ന​ൽ​കി​യ ആ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റു ചെ​യ്തു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച ഇ​ട​പാ​ടി​ൽ ല​ഭി​ച്ച പ​ണം ആ​ണെ​ന്ന് സൂ​ച​ന​ക​ൾ. എ​രു​മേ​ലി വ​യ​ലാ​പ​റ​മ്പ് കു​ഴി​ക്കാ​ട്ട് ഷെ​ഫീ​ക്ക് (26), ഇ​യാ​ൾ​ക്ക് പ​ണം ന​ൽ​കി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി ത​ക​ടി​യേ​ൽ മ​ണി​യ​പ്പ​ൻ (63) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ എ​രു​മേ​ലി ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യു​ടെ സിഡി​എ​മ്മി​ലാ​ണ് യു​വാ​വ് 2000 രൂ​പ​യു​ടെ പ​ത്ത് നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ച്ച​ത്. തു​ക അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന് അ​റി​ഞ്ഞ് യു​വാ​വ് ഈ ​വി​വ​രം ബാ​ങ്കി​ലും തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ളി​ച്ചു…

Read More

ശബ്ദവും ആ​ഘോ​ഷ​ങ്ങ​ളും നി​ല​ച്ചു! അ​തി​ജീ​വ​ന​ത്തി​ന് വ​ഴി കാ​ണാ​തെ നൂ​റുക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​കള്‍

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ ക​ഴി​ഞ്ഞ 26 വ​ർ​ഷ​ത്തോ​ള​മാ​യി തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി ഷാ​ജു​വി​ന്‍റെ ശ​ബ്ദം ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ന​ഗ​ര​വാ​സി​ക​ൾ കേ​ട്ടു തു​ട​ങ്ങി​യി​ട്ട്. പൊ​തുപ​രി​പാ​ടി​ക​ളു​ടെ​യും ക​ട ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക യോ​ഗ​ങ്ങ​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ ഉ​ച്ച​ഭാ​ഷി​ണി​ക​ളി​ലൂ​ടെ നാ​ട്ടു​കാ​രെ കേ​ൾ​പ്പി​ച്ചി​രു​ന്ന​ത് ഷാ​ജു​വാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് മ​ഹാ​മാ​രി നാ​ടി​നെ ദു​രി​ത​ക്ക​ട​ലി​ൽ മു​ക്കി​യ​പ്പോ​ൾ ഷാ​ജു​വി​ന്‍റെ മു​ഴ​ക്ക​മു​ള്ള ശ​ബ്ദം എ​വി​ടെ​യും കേ​ൾ​ക്കാ​താ​യി. നാ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്ന മൈ​ക്കു​ക​ളും ആം​പ്ലി​ഫ​യ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഷാ​ജു​വി​ന്‍റെ ക​ട​യു​ടെ മൂ​ല​യ്ക്ക് പൊ​ടിപി​ടി​ച്ചു കി​ട​ക്കു​ന്നു. പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളും നി​ല​ച്ച​തോ​ടെ കു​ടും​ബ​ത്തെ പോ​റ്റാ​ൻ മ​റ്റു തൊ​ഴി​ൽതേ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​യി ഇ​ദ്ദേ​ഹം. ഇ​ത് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ല. മ​റി​ച്ച് ഇ​തുപോ​ലെ തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ച്ചി​രു​ന്ന​വ​രു​ടെ അ​വ​സ്ഥ കൂ​ടി​യാ​ണ്. ശ​ബ്ദ​വും വെ​ളി​ച്ച​വും ന​ൽ​കു​ന്ന​ത്… പ​ള്ളി​മൈ​താ​നി​ക​ളി​ലും ഉ​ത്സ​വപ്പറ​ന്പു​ക​ളി​ലും മു​ഴ​ങ്ങി​യി​രു​ന്ന ഈ ​അ​നൗ​ണ്‍​സ്മെ​ന്‍റ് ഇ​പ്പോ​ൾ കേ​ൾ​ക്കാ​നി​ല്ല. കോ​വി​ഡ് വ്യാ​പി​ച്ച​തി​നെത്തുട​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണ​പ്പോ​ൾ ഈ ​അ​നൗ​ണ്‍​സ്മെ​ന്‍റി​ൽ പേ​രുപ​റ​യു​ന്ന ഉ​ട​മ​ക​ൾ…

Read More