മോ​ളി​യു​ടെ സു​മ​ന​സ്;​ സ​ഞ്ജ​യി​ന് ല​ഭി​ച്ച​ത് പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും; സംഭവം തൊടുപുഴയില്‍…

തൊ​ടു​പു​ഴ:​ മോ​ളി​യു​ടെ സു​മ​ന​സുമൂ​ലം വി​ദ്യാ​ർ​ഥി​യാ​യ സ​ഞ്ജ​യി​ന് ല​ഭി​ച്ച​ത് ന​ഷ്ട​മാ​യ പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും.​ ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ലെ​ത്തി​യ സ​ഞ്ജ​യി​ന്‍റെ പ​ഴ്സ് യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.​ ഇ​തി​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​നു​മു​ന്നി​ലെ റോ​ഡി​ൽ നി​ന്ന് 6,500 രൂ​പ​യും എ​ടി​എം കാ​ർ​ഡും പാ​ൻ​കാ​ർ​ഡും ആ​ധാ​ർ​കാ​ർ​ഡു​മ​ട​ങ്ങി​യ പ​ഴ്സ് ല​ഭി​ച്ച​വി​വ​രം അ​റി​യി​ച്ച് ഫോ​ണ്‍​വി​ളി​യെ​ത്തു​ന്ന​ത്. തൊ​ടു​പു​ഴ ജ്യോ​തി സൂ​പ്പ​ർ​ബ​സാ​റി​ലെ പ്രി​ന്‍റ​ക് പ്ര​സ് ജീ​വ​ന​ക്കാ​രി​യാ​യ വാ​ഴ​ക്കു​ളം വേ​ങ്ങ​ത്താ​ന​ത്ത് മോ​ളി സാ​ന്‍റോയ്ക്കാ​ണ് ഇ​വ ല​ഭി​ച്ച​ത്.​ പ​ഴ്സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ ഫോ​ട്ടോ കോ​പ്പി​യി​ൽ എ​ഴു​തി​യി​രു​ന്ന ഫോ​ണ്‍​ന​ന്പ​റി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് മു​രി​ക്കാ​ശേ​രി കൊ​ച്ചു​താ​ഴ​ത്ത് സ​ഞ്ജ​യ് സ​ജി​യു​ടെ പ​ഴ്സാ​ണി​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.​ ഇ​ന്ന​ലെ സ​ഞ്ജ​യി​ന്‍റെ ബ​ന്ധു​വും ക്രൈം ​ബ്രാ​ഞ്ച് എ​സ്ഐ​യു​മാ​യ സി​ജു ജോ​സ​ഫ് പ്രി​ന്‍റ്ക് പ്ര​സി​ലെ​ത്തി ഉ​ട​മ ടോം ​ചെ​റി​യാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മോ​ളി​യി​ൽ നി​ന്നു പ​ഴ്സ് ഏ​റ്റു​വാ​ങ്ങി.

Read More

കാ​ട്ടു​പ​ന്നി​ക്ക​റി​യുമോ ക​ർ​ഷ​ക​ന്‍റെ ക​ഷ്ട​പ്പാ​ട് ..! പ​ക​ൽ​പോ​ലും ജ​ന​ങ്ങ​ൾ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ ഭ​യ​ന്നി​ട്ട് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​

ചെ​റു​തോ​ണി: കാ​ട്ടു​പ​ന്നി​യെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വ​തെ മ​ല​യോ​ര​ജ​ന​ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ​പോ​ലും ജ​ന​ങ്ങ​ൾ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ ഭ​യ​ന്നി​ട്ട് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രി​ക്ക​യാ​ണ്. പ​ണ്ടൊ​ക്കെ വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ​പോ​ലും ഇ​വ​റ്റ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു മാ​ത്ര​മ​ല്ല മ​നു​ഷ്യ​ജീ​വ​നും ഇ​വ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച പൈ​നാ​വി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​താ​ണ് അ​വ​സാ​ന​മാ​യു​ണ്ടാ​യ സം​ഭ​വം. ഏ​താ​നും മാ​സം മു​ന്പ് പൈ​നാ​വി​ൽ​ത​ന്നെ ക​ള​ക്ട​റു​ടെ ബം​ഗ്ലാ​വി​നു സ​മീ​പം വാ​ഹ​ന​ത്തി​ന് പ​ന്നി​യി​ടി​ച്ച് കേ​ടു​വ​രു​ത്തി​യി​രു​ന്നു. യാ​തൊ​രു കൃ​ഷി​യും വി​ള​വെ​ടു​ക്കാ​ൻ ഈ ​വ​ന്യ​മ​ഗം അ​നു​വ​ദി​ക്കു​ന്നി​ല്ല. ജി​ല്ലാ ആ​സ്ഥാ​ന​മേ​ഖ​ല​യി​ൽ ന​ല്ല​രീ​തി​യി​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ കൃ​ഷി​ചെ​യ്തു​വ​ന്നി​രു​ന്ന​താ​ണ്. ക​പ്പ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, മ​റ്റു കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ ത​ന്നാ​ണ്ടു​വി​ള​ക​ളെ​ല്ലാം പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കൃ​ഷി​ചെ​യ്ത് ആ​ഴ്ച​ക​ൾ​ക്ക​കം കാ​ട്ടു​പ​ന്നി​ക്കൂട്ടം നാ​ശം​വ​രു​ത്തും. കു​രു​മു​ള​ക്, ഏ​ലം, ജാ​തി തു​ട​ങ്ങി​യ ദീ​ർ​ഘ​കാ​ല വി​ള​ക​ൾ​ക്കും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷ​യി​ല്ല. പ​ന്നി ക​ഴി​ക്കാ​റി​ല്ലാ​ത്ത ദേ​ഹ​ണ്ഡ​ങ്ങ​ളാ​ണെ​ങ്കി​ൽ​പോ​ലും അ​വ​യു​ടെ…

Read More

വൈ​​ദ്യു​​തോ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി കൂ​​ട്ടി! ഇടുക്കി ഡാം ​തു​റ​ക്ക​ൽ ഒ​ഴി​വാ​ക്കാ​ൻ തീവ്രശ്രമം

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ തൊ​​ടു​​പു​​ഴ: വൈ​​ദ്യു​​തോ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി കൂ​​ട്ടി ഇ​​ടു​​ക്കി ഡാം ​​തു​​റ​​ക്കു​​ന്ന​​തു ഒ​​ഴി​​വാ​​ക്കാ​​ൻ വൈദ്യുതി ബോ​​ർ​​ഡി​​ന്‍റെ തീ​​വ്ര ശ്ര​​മം. മ​​ഴ ശ​​ക്ത​​മാ​​കു​​ക​​യും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ൽ പി​​ന്നി​​ടു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണിത്. ചൊ​​വ്വാ​​ഴ്ച ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗം ഉ​​ത്പാ​​ദ​​നം കൂ​​ട്ടി ജ​​ല​​നി​​ര​​പ്പു താ​​ഴ്ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ച് ചൊ​​വ്വാ​​ഴ്ച മു​​ത​​ൽ ത​​ന്നെ മൂ​​ല​​മ​​റ്റം നി​​ല​​യ​​ത്തി​​ൽ വൈ​​ദ്യു​​തോത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ച്ചു തു​​ട​​ങ്ങി. ക​​ഴി​​ഞ്ഞ ദി​​വ​​സം വ​​രെ പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി അ​​ഞ്ചു​​ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റി​​ൽ താ​​ഴെ​​യാ​​യി​​രു​​ന്ന ഉത്പാ​​ദ​​നം ചൊ​​വ്വാ​​ഴ്ച രാ​​ത്രി 7.041 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി വ​​ർ​​ധി​​പ്പി​​ച്ചു.

Read More

മോഷണം പോയത് പെത്തഡിനും മോർഫിൻ വിഭാഗത്തിൽപ്പെട്ടെ ആംപ്യൂളും; ലഹരി മാഫിയ സംഘങ്ങളെ സംശയം; അന്വേഷണം ആശുപത്രി ജീവനക്കാരിലേക്കും

വൈ​ക്കം: വൈ​ക്കം ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​ർ കു​ത്തി​ത്തുറ​ന്ന് പെ​ത്ത​ഡി​ൻ, മോ​ർ​ഫി​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​പ്പ​തി​ല​ധി​കം ആം​പ്യൂ​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീസ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. രോ​ഗി​ക​ളെ ഓ​പ്പ​റേ​ഷ​നു വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി മ​യ​ക്കു​ന്ന​തി​ന് ഉപ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ് മോ​ഷ്ടി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കുന്ന സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് കാ​യ​ലോ​ര​ത്തു​കൂ​ടി​യോ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ ക​വാ​ടം ചാ​ടി​ക്ക​ട​ന്നോ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ എ​ത്തി​യെന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. പി​ന്നി​ലൂ​ടെ എ​ത്തി​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ കാമ​റ​യി​ലും ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ല. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നു​ള്ളി​ൽ പ്ര​ത്യേ​ക സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മ​രു​ന്നു വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന് ആംപ്യൂളുകൾ എ​ടു​ത്ത​തി​നു പി​ന്നി​ൽ ജീ​വ​ന​ക്കാ​രി​ലാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു ല​ഭി​ച്ചി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക​ല്ലാ​തെ മ​രു​ന്നി​രി​ക്കു​ന്ന സ്ഥ​ലം മ​റ്റാ​ർ​ക്കും അ​റി​യി​ല്ല. ജീ​വ​ന​ക്കാ​രി​ലാ​രെ​ങ്കി​ലും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നി​രി​ക്കു​ന്ന സ്ഥ​ലം പ​റ​ഞ്ഞു കൊ​ടു​ത്തു മ​രു​ന്ന് അ​പ​ഹ​രി​ക്കു​ന്ന​തി​നു…

Read More

ആപ്പിൾ ചിഹ്നവും ജനപക്ഷവും തെ​ര​ഞ്ഞെ​ടു​പ്പു നേ​രി​ടാ​ൻ സജ്ജമായി; സ്ഥാനാർഥി നിർണ്ണയം ഇങ്ങനെ…

കോ​ട്ട​യം: ആ​പ്പി​ൾ ചി​ഹ്നം അ​നു​വ​ദി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യ​തോ​ടെ പി.​സി. ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ജ​ന​പ​ക്ഷം പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു നേ​രി​ടാ​ൻ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. മ​റ്റു ജി​ല്ല​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും.​ തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റും ത​യാ​റാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി​യാ​യി പി.​സി. ജോ​ർ​ജ് മ​ത്സ​രി​ച്ച​പ്പോ​ൾ തൊ​പ്പി​യാ​യി​രു​ന്നു ചി​ഹ്നം. തൊ​പ്പി ചി​ഹ്ന​മാ​ണ് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ മാ​റ്റൊ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് തൊ​പ്പി ചി​ഹ്നം അ​നു​വ​ദി​ച്ച​തി​നാ​ൽ ആ​പ്പി​ൾ ചി​ഹ്നം ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 16, 18 വാ​ർ​ഡു​ക​ളി​ലും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യത്തിലെ ഏ​ഴ്, 20 വാ​ർ​ഡു​ക​ളി​ലും ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചി​റ​ക്ക​ട​വ് ഡി​വി​ഷ​നി​ൽ യു​വ​ജ​നപ​ക്ഷം സം​സ്ഥാ​ന…

Read More

നാടെങ്ങും പച്ചമീൻ കച്ചവടം തകൃതി; നടത്തിക്കോ, പക്ഷേ നിയമപരമായിരിക്കണം

കോ​ട്ട​യം: കോവിഡ് കാലം എത്തിയതോടെ പ​ച്ച​മീ​ൻ ക​ച്ച​വ​ട​ത്തി​ലേ​ക്കു കൂ​ടു​ത​ൽ പേർ എ ത്തുന്നു. വ്യ​വ​സാ​യ​വ​കു​പ്പി​ന്‍റെ മൂ​ന്നു​മാ​സ കാ​ലാ​വ​ധി​യു​ള്ള താ​ത്കാ​ലി​ക ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ ഏ​റെ​യും. പ​രാ​തി​യു​ണ്ടേ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ന്യാ​യം. നി​ല​വി​ൽ പ​രാ​തി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ല്ല. ലോക് ഡൗണിന്‍റെ ആദ്യ സമയത്തും കോവിഡ് കാലത്തിനു മുന്പും വ്യാ​പ​ക പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷ​മു​ള്ള പു​ത്ത​ൻ പ്ര​വ​ണ​ത​യാ​യാ​ണു ന​ഗ​ര, ഗ്രാ​മ ഭേ​ദ​മെ​ന്യേ പ​ച്ച​മീ​ൻ ക​ട​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ല​വാ​കു​മെ​ന്ന​തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു പ​ണ​ച്ചെ​ല​വി​ല്ലെ​ന്ന​തും മീ​ൻ വ്യാ​പാ​രം ത​കൃ​തി​യാ​യി ന​ട​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. അ​ഭ്യ​സ്ത​വി​ദ്യ​ർ, ഉ​യ​ർ​ന്ന ജോ​ലി​ക​ളി​ലി​രു​ന്ന​വ​ർ മു​ത​ൽ മ​റ്റു ക​ച്ച​വ​ട​ക്കാ​ർ​വ​രെ ഇ​പ്പോ​ൾ മീ​ൻ വി​ൽ​പ്പ​ന രം​ഗ​ത്തു​ണ്ട്. മു​ന്പ് മൂ​വാ​റ്റു​പു​ഴ, ഏ​റ്റു​മാ​നൂ​ർ, പാ​യി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു പു​ല​ർ​ച്ചെ മീ​ൻ ശേ​ഖ​രി​ച്ചു നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ എ​ത്തി​ച്ചു വി​ൽ​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു നി​ല​നി​ന്നി​രു​ന്ന​ത്. ഇ​തി​നാ​യി ഇ​ട​നി​ല​ക്കാ​രും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ലോ​ക്ഡൗ​ണി​നു​ശേ​ഷം രീ​തി മാ​റി. ക​ച്ച​വ​ട​ക്കാ​ർ നേ​രി​ട്ട് ക​ട​പ്പു​റ​ത്തും തീ​ര​ദേ​ശ…

Read More

ഇ​ട​തി​ന്‍റെ ല​ക്ഷ്യം തു​ട​ർ​ഭ​ര​ണം; ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ  വിജയംപോലെ  നി​മ​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിലെ സീറ്റുവിഭജനം

കോ​ട്ട​യം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലും ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി​യി​ലും പ്ര​തി​ച്ഛാ​യ ന​ഷ്ട​പ്പെ​ട്ട പി​ണ​റാ​യി സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ സി​പി​എം നേ​തൃ​ത്വം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗ​ത്തെ ഒ​പ്പം കൂ​ട്ടി​യാ​ൽ എ​റ​ണാ​കു​ളം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ട​തു മു​ന്ന​ണി​ക്കു സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാം എ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലെ വി​ജ​യി​ക്കാ​നാ​വാ​ത്ത സീ​റ്റു​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നു​ള്ള ധാ​ര​ണ​യും സി​പി​എം നേ​തൃ​ത്വ​ത്തി​നു​ണ്ട്. ഇ​താ​ണ് ജോ​സ് വി​ഭാ​ഗ​ത്തെ മു​ന്ന​ണി​യി​ലെ​ടു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം താ​ൽ​പ​ര്യം കാ​ട്ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ 10 സീ​റ്റെ​ങ്കി​ലും പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നും മ​റ്റു​ള്ള സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫ്…

Read More

എ​ടി​എം കൗ​ണ്ട​ർ ച​ങ്ങ​ല കൊ​ണ്ട് കെ​ട്ടി വ​ലി​ച്ചു നീ​ക്കി ത​ക​ർ​ക്കാ​ൻ ശ്ര​മം! ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​; ഒടുവില്‍…

ചെ​റു​തോ​ണി : എ​ടി​എം കൗ​ണ്ട​ർ ച​ങ്ങ​ല കൊ​ണ്ട് കെ​ട്ടി വ​ലി​ച്ചു നീ​ക്കി ത​ക​ർ​ക്കാ​ൻ ശ്ര​മം. തോ​പ്രാം​കു​ടി ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ടി​എം ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്.​ ഇ​ന്ന് പു​ല​ർ​ച്ചെ 2.40ന് ​ആ​ണ് സം​ഭ​വം. എ​ടി​എം മെ​ഷീ​നി​ൽ ഇ​രു​ന്പു ച​ങ്ങ​ല കെ​ട്ടി വ​ലി​ച്ചു നീ​ക്കി ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. എ​ടി​എം മെ​ഷീ​ൻ പു​റ​ത്തെ​ത്തി​ക്കാ​നാ​യി ചി​ല്ലു വാ​തി​ലും ത​ക​ർ​ത്തു. ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. വെ​ളു​ത്ത മാ​രു​തി സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പെ​ട്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ് മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ടി​എ​മ്മി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ്് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ന്നും ഇ​വ​ർ തൊ​പ്പി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മു​ഖം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യുടെയും ആ​രോ​ഗ്യ വ​കു​പ്പ് ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ച; വൈക്കത്തെ കോവിഡ് മരണത്തിൽ വ്യാപക പ്രതിഷേധം

വൈ​ക്കം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 76കാ​ര​ന് 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും ഫ​ല​പ്ര​ദ​മാ​യ ചി​കി​ൽ​സ ല​ഭ്യ​മാ​ക്കാ​തെ മ​ര​ണ​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടേ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു വൈ​ക്ക​ത്തു വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം കെ​പി​എം​എ​സ് വൈ​ക്കം യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​നാ​ണ് തോ​ട്ട​കം സ്വ​ദേ​ശി​യാ​യ വാ​സു​വും ഭാ​ര്യ ദേ​വ​കി​യും ര​ണ്ടു മ​ക്ക​ളും വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്. 11ന് ​വാ​സു​വി​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി ഈ ​വി​വ​രം കോ​ട്ട​യ​ത്തെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ സെ​ന്‍റ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തി​നാ​ൽ 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഒ​രു ദി​വ​സം ക​ഴി​ഞ്ഞാ​ണ് രോ​ഗി​ക​ളെ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി കൊ​ണ്ടു പോ​യ​ത്. ഒ​ന്പ​തി​നു രോ​ഗം വ​ഷ​ളാ​യി വാ​സു മ​രി​ച്ചു.…

Read More

പോലീസ് പരിശോധനയ്ക്കിറങ്ങി, യാത്രക്കാർ കൂടുതൽ ജാഗ്രത പാലിച്ചു; ജില്ലയിലെ റോഡ് അപകങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്

കോ​ട്ട​യം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കൊ​പ്പം പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യും ക​ർ​ശ​മാ​ക്കി​യ​പ്പോ​ൾ ജി​ല്ല​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞു. ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഈ ​വ​ർ​ഷം ഒാ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ പോ​യ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ പ​കു​തി​യി​ൽ താ​ഴെ​മാ​ത്രം റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​പ​ക​ട മ​ര​ണ നി​ര​ക്കി​ലും വ​ലി​യ കു​റ​വു​ണ്ട്. പോ​ലീ​സി​ന്‍റെ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യ്ക്കു പു​റ​മേ ഇ ​പോ​സ് മെ​ഷീനു​ക​ളും സ്പീ​ഡ് കാ​മ​റ​ക​ളും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജെ​ൻ​സ് കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച​താ​ണ് പ്ര​യോ​ജ​ന​പ്പെ​ട്ട​ത്. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ റോ​ഡ് അ​പ​ക​ടത്തോത് കൂ​ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. റോ​ഡ​പ​ക​ട​ങ്ങ​ളി​ലും അ​തി​നെ തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ളി​ലും ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 10,500 കേ​സു​ക​ളി​ൽ പ​കു​തി​യി​ൽ അ​ധി​ക​വും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​യി​രു​ന്നു. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ ഹെ​ൽ​മ​റ്റും കാ​ർ യാ​ത്രി​ക​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ച്ചു. പ​രി​ശോ​ധ​ന ഫ​ലം ചെ​യ്ത​തോ​ടെ…

Read More