മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 134 അ​ടി​; ജലനിരപ്പ് 166 അടിയിലെത്തിയാൽ തുറന്ന് വിടണമെന്ന് കേരളം തമിഴ്നാടിനോട്

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 134 അ​ടി​യി​ലെ​ത്തി. തീ​ര​മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ മ​ഴ​യു​ടെ ശ​ക്തി​കു​റ​ഞ്ഞെ​ങ്കി​ലും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ലാ​ണ് രാ​വി​ലെ ഒ​ൻ​പ​തോ​ടെ ജ​ല​നി​ര​പ്പ് 134 അ​ടി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യാ​ൽ വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്ന് കേ​ര​ളം ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തി​യാ​ൽ ഡാം ​തു​റ​ക്കാ​നാ​ണ് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ ത​മി​ഴ്നാ​ടി​നു ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 132.60 അ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ തീ​ര​വാ​സി​ക​ൾ​ക്ക് ആ​ദ്യ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. തീ​ര​വാ​സി​ക​ളോ​ട് മ​രു​ന്നും രേ​ഖ​ക​ളും മ​റ്റു​മ​ട​ങ്ങി​യ കി​റ്റു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ക്യാ​ന്പു​ക​ളും ഒ​രു​ക്കി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് 130.40 ആ​യി​രു​ന്നു ജ​ല​നി​ര​പ്പ്. രാ​ത്രി എ​ട്ടോ​ടെ ജ​ല​നി​ര​പ്പ് 132.60 അ​ടി​യി​ലെ​ത്തി. ഇ​തി​നു പി​ന്നാ​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി മ​ഴ​യു​ടെ…

Read More

സിനിക്ക് സല്യൂട്ട്..!ചി​ല​ർ കോ​വി​ഡ് എ​ന്നു കേ​ട്ടാ​ൽ പേ​ടി​ച്ചോ​ടും, പ​ക്ഷേ സി​നി വ​ണ്ടി​യു​മാ​യി​റ​ങ്ങും!

ടി.​പി. സ​ന്തോ​ഷ്കു​മാ​ർ തൊ​ടു​പു​ഴ: കോ​വി​ഡ് എ​ന്നു കേ​ട്ടാ​ൽ പ​ല​രും ആ​വ​ശ്യ​ത്തി​ലേ​റെ പേ​ടി​ക്കു​ക​യും സ​ഹാ​യം ചെ​യ്യാ​ൻ പോ​ലും മ​ടി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ക്കാ​ല​ത്ത് ഇ​താ ഒ​രു വീ​ട്ട​മ്മ കോ​വി​ഡു​മാ​യി നേ​രി​ട്ടു പോ​രാ​ട്ട​ത്തി​ൽ. ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണെ​ന്നും ഹോ​ട്ട് സ്പോ​ട്ടെ​ന്നു​മൊ​ക്കെ കേ​ട്ടാ​ൽ ഉ​ട​നെ പേ​ടി​ച്ചു സ്ഥ​ലം​വി​ടു​ന്ന​വ​രു മു​ന്നി​ലൂ​ടെ ത​ന്‍റെ വാ​ഹ​ന​വു​മാ​യി ഒാ​ടി ന​ട​ക്കു​ക​യാ​ണ് ഈ ​യു​വ​തി. കോ​വി​ഡ് ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ സ്ര​വ ശേ​ഖ​ര​ണ​ത്തി​നും മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഡോ​ക്ട​ർ​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും വാ​ഹ​ന​ത്തി​ലെ​ത്തി​ച്ചാ​ണ് സി​നി സാ​ബു വേ​റി​ട്ട മാ​തൃ​ക​യാ​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഈ ​ജോ​ലി​യേ​റ്റെ​ടു​ത്ത കേ​ര​ള​ത്തി​ലെ ഏ​ക വ​നി​ത​യാ​ണ് തൊ​ടു​പു​ഴ മ​ണ​ക്കാ​ട് പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​നി​യാ​യ മു​ക്കു​ടി​ക്ക​ൽ സി​നി. അ​യ​ൽ​വാ​സി​യാ​യ യു​വാ​വാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നു വാ​ഹ​നം ആ​വ​ശ്യ​മു​ണ്ടെ​ന്ന കാ​ര്യം സി​നി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സി​നി. യൂ​ണി​റ്റി​ന്‍റെ വാ​ഹ​മോ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളെ…

Read More

നവജാത ശിശുവിന്‍റെ മൃതദേഹം കായലിൽ നിന്ന് കിട്ടിയ സംഭവം: ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വൈകും

വൈ​ക്കം: വൈ​ക്കം ചെ​ന്പി​ലെ കാ​യ​ലോ​ര​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തി​ൽ നി​ന്നും കു​ഞ്ഞ് ജ​നി​ച്ചി​ട്ട് 10 ദി​വ​സ​മേ ആ​യി​ട്ടു​ള്ളു​വെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ പോ​ലീ​സ് കോ​ട്ട​യം എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നി​ന്നും ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ലീ​സി​നു സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മാ​ണു​ള്ള​ത്. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ മ​ര​ണ​കാ​ര​ണം ആ​ന്ത​രി​ക അ​വ​യ​വ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ വ്യ​ക്ത​മാ​കൂവെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി ആ​ന്ത​ര അ​വ​യ​വ പ​രി​ശോ​ധ​ന തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. വൈ​ക്കം എ​സ്എ​ച്ച്ഒ എ​സ്. പ്ര​ദീ​പി​ന്‍റെ…

Read More

സിനിമാസ്റ്റൈലിൽ കാർ തടഞ്ഞു നിർത്തി അഞ്ചുലക്ഷം തട്ടിയ കേസ്; പൂർണമായും വിശ്വസിക്കാതെ പോലീസ്; ഇങ്ങനെ പറയുന്നതിന്‍റെ കാരണം ഇതാണ്…

മ​ണി​മ​ല: സി​നി​മാ സ്്റ്റെ​ലി​ൽ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി അ​ഞ്ചു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ മ​ണി​മ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രാ​തി​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ചാ​മം​പ​താ​ലി​ലു​ള്ള കോ​ഴി ഫാ​മി​ലെ ജീ​വ​ന​ക്കാ​രാ​യ വ​ലി​യ​കാ​വ് പൂ​ച്ചെ​ടി​യി​ൽ ജെ​ഫി​ൻ പി. ​ജ​യിം​സ് (24), വ​ലി​യ​കാ​വ് കു​പ്പ​ക്ക​ൽ റോ​ണി മാ​ത്യു (23) എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണു പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30നു ​കൊ​ടു​ങ്ങൂ​ർ-​മ​ണി​മ​ല റോ​ഡി​ൽ മ​ണി​മ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വി​വി​ധ ഫാ​മു​ക​ളി​ൽ നി​ന്നും പി​രി​വ് ന​ട​ത്തി​യ ശേ​ഷം പ​ണ​വു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ ചാ​മം​പ​താ​ലി​ൽ നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. മൂ​ലേ​പ്ലാ​വി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ കാ​ർ ഇ​വ​രു​ടെ കാ​റി​നെ മ​റി​ക​ട​ന്ന് മു​ന്പി​ൽ നി​ർ​ത്തി. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഡോ​റു​ക​ളു​ടെ ഇ​രു ഗ്ലാ​സു​ക​ൾ ത​ക​ർ​ത്തു. കാ​റി​ൽ നി​ന്നി​റ​ങ്ങി​യ​വ​ർ ഇ​വ​രെ വ​ലി​ച്ചി​റ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്…

Read More

ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പം കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൊ​ടു​പു​ഴ: ഇ​ന്ന​ലെ രാ​ത്രി ഏ​ല​പ്പാ​റ -വാ​ഗ​മ​ണ്‍ റൂ​ട്ടി​ൽ ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പം കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​റ്റൊ​രാ​ൾ​ക്കാ​യി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ന​ല്ല​ത​ണ്ണി സ്വ​ദേ​ശി​ക​ളാ​യ മാ​ർ​ട്ടി​ൻ ,അ​നീ​ഷ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് കാ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. രാ​ത്രി​യി​ൽ ത​ന്നെ മ​ണി​ക്കൂ​റു​ക​ളോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യ ശേ​ഷം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ഫ​യ​ർ​ഫോ​ഴ്സ് പി​ൻ​വാ​ങ്ങി. ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചു നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​ർ ക​ണ്ടെ​ത്തി. ഒ​ഴു​ക്കി​ൽ​പെ​ട്ട സ്ഥ​ല​ത്ത് നി​ന്ന് 100 മീ​റ്റ​ർ മാ​റി​യാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കാ​റ് ക​ണ്ട​തി​ന്‍റെ 50 മീ​റ്റ​ർ മാ​റി അ​ർ​ധ​രാ​ത്രി​യോ​ടെ മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ട​ത്തി. മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം പീ​രു​മേ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ…

Read More

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ സ്കാ​നിം​ഗ് സൗ​ക​ര്യമില്ല; സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ സ്കാ​നിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നൂ​റു ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വി​ടെ നാ​ളി​തു​വ​രെ സ്കാ​നിം​ഗ് സൗ​ക​ര്യ​മി​ല്ല. ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​മാ​യി സ്കാ​നിം​ഗ് ആ​വ​ശ്യ​മാ​യി വ​രു​ന്പോ​ൾ ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രി യിൽ പോ​യാ​ണ് സ്കാ​നിം​ഗ് ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യാ​ൽ അ​വി​ടെ സ്കാ​നിം​ഗി​നെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ തി​ര​ക്ക് കാ​ര​ണം യ​ഥാ​സ​മ​യം സ്കാ​ൻ ചെ​യ്യാ​ൻ ക​ഴി​യാ​തെ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളുള്ള​തി​നാ​ൽ ഒ​ട്ടേ​റെ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. കോ​വി​ഡ് വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ഒ​രു രോ​ഗി​യോ​ടൊ​പ്പം ഒ​രാ​ളെ മാ​ത്ര​മേ കൂ​ട്ടി​രി​പ്പി​നാ​യി പ്ര​വേ​ശി​പ്പി​ക്ക​യു​ള്ളൂ. അ​തി​നാ​ൽ സ്കാ​നിം​ഗ് ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളു​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വി​വി​ധ സ്കാ​നിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ…

Read More

കോവിഡ് രോഗികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുമോ ‍‍? കോട്ടയം മെഡിക്കൽ കോളജിൽ ഇപ്പോൾ നടക്കുന്നതിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ യെ​ല്ലോ സോ​ണി​ലാ​ണ് കോ​വി​ഡ് സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളു​ടെ പ്ര​ഥ​മ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ന​ട​ത്തു​ന്ന​ത്. സു​ര​ക്ഷാ വ​സ്ത്രം ധ​രി​ച്ചാ​ണു ഡോ​ക്്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഇ​വി​ടെ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. ഒ​പി കൗ​ണ്ട​ർ, കാ​ഷ് കൗ​ണ്ട​ർ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ​യാ​ണ്. കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളെ ഒ​ന്നാം നി​ല​യി​ലു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. അ​തി​നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന മ​റ്റു രോ​ഗി​ക​ൾ​ക്കു ആ​ശ​ങ്ക കൂ​ടാ​തെ പ്ര​വേ​ശി​ക്കാ​മാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് വ​രു​ന്ന രോ​ഗി​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കാ​തെ ബ​ന്ധ​പ്പെ​ട്ട കോ​വി​ഡ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യി​ല്ല. രോ​ഗവ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് രോ​ഗ വി​ഭാ​ഗം ഇ​വി​ടെ​നി​ന്നു മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു…

Read More

മാലം ‘മൊഴി’യാനെത്തുമോ? മാ​ലം സു​രേ​ഷ് എ​ത്താ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ പോലീസിന്റെ തീരുമാനം ഇങ്ങനെ…

കോ​ട്ട​യം: കോ​ടി​ക​ൾ മ​റി​യു​ന്ന മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നും പ​ണ​മി​ട​പാ​ടു​കാ​ര​നു​മാ​യ മാ​ലം സു​രേ​ഷ് ചീ​ട്ടു​ക​ളി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈഎ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​റി​നു മു​ന്നി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ല്കി​യേ​ക്കും. മാ​ലം സു​രേ​ഷ് സെ​ഷ​ൻ​സ് കോ​ട​ത​യി​ൽ ന​ല്കി​യ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളു​ക​യും സ്റ്റേ​ഷ​ൻ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കേ​സാ​യ​തി​നാ​ൽ കീ​ഴ്ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ലം സു​രേ​ഷി​നു പോ​ലീ​സ് നോ​ട്ടീ​സ് ന​ല്കി​യ​ത്. ഇ​യാ​ൾ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഹാ​ജ​രാ​കു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മാ​ലം സു​രേ​ഷ് എ​ത്താ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രി​ക്കും പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന തു​ട​ർ​ന​ട​പ​ടി. അ​തേ​സ​മ​യം ഇ​ന്ന​ലെ മാ​ലം സു​രേ​ഷ് വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ജുഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജിസ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ല്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​രു​ടെ മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ളു​ക​ളാ​യി…

Read More

ഓ​ര്‍​മ​യു​ടെ ഫ്രെ​യി​മി​ലേ​ക്ക് ഇ​രു​ദ​യ​സാ​മി; ച​രി​ത്ര​ങ്ങ​ളു​റ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഓ​ര്‍​മ​യാ​യി

മൂ​ന്നാ​ര്‍: പു​തു ത​ല​മു​റ​യ്ക്ക് പ​ഠി​ക്കാ​നും സൂ​ക്ഷി​ക്കാ​നു​മാ​യി ഒ​ട്ടേ​റെ അ​പൂ​ര്‍​വ ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച മൂ​ന്നാ​റി​ലെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഓ​ര്‍​മ​യു​ടെ ഫ്രെ​യി​മി​ലേ​ക്ക് മാ​ഞ്ഞു. മൂ​ന്നാ​റി​ലെ ആ​ദ്യ ഫോ​ട്ടോ സ്റ്റു​ഡി​യോ ആ​യ റോ​യ​ല്‍ സ്റ്റു​ഡി​യോ​യു​ടെ ഉ​ട​മ​യും അ​ടു​പ്പ​ക്കാ​ര്‍ നൈ​നാ എ​ന്നു വി​ളി​ക്കു​ന്ന ഇ​രു​ദ​യ​സാ​മി ര​ത്തി​നം ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വി​ട വാ​ങ്ങി​യ​ത്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് കോ​യ​മ്പ​ത്തൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളി​ലെ മ​നോ​ഹ​ര​വും പ​ച്ച​പ്പ് നി​റ​ഞ്ഞ​തു​മാ​യ മൊ​ട്ട​ക്കു​ന്നു​ക​ളി​ല്‍ തേ​യി​ല കൃ​ഷി ന​ട്ടു​പി​ടി​പ്പി​ക്കാ​ന്‍ ബ്രി​ട്ടീ​ഷു​കാ​ര്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ തു​ട​ങ്ങി​യ മൂ​ന്നാ​റി​ന്റെ കു​ടി​യേ​റ്റം മു​ത​ലു​ള്ള പ​ല ച​രി​ത്ര സം​ഭ​വ​ങ്ങ​ളും ഒ​പ്പി​യെ​ടു​ത്താ​ണ് ഇ​രു​ദ​യ​സാ​മി ര​ത്തി​നം ഓ​ര്‍​മ​യാ​യ​ത്. മൂ​ന്നാ​റി​ലെ തേ​യി​ല​കൃ​ഷി​യു​ടെ ആ​രം​ഭം, മൂ​ന്നാ​ര്‍ ടൗ​ണ്‍ സ്ഥാ​പ​നം, 1924 ലെ ​വെ​ള്ള​പ്പൊ​ക്കം, മൂ​ന്നാ​റി​ലെ മോ​ണോ റെ​യി​ല്‍ നി​ര്‍​മ്മാ​ണം, ആ​ലു​വ – മൂ​ന്നാ​ര്‍ റോ​ഡ് നി​ര്‍​മ്മാ​ണം, ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷം തു​ട​ങ്ങി അ​പൂ​ര്‍​വ​മാ​യ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള്‍ മി​ഴി​വോ​ടെ ഭാ​വി ത​ല​മു​റ​യ്ക്ക് കാ​ണാ​ന്‍ അ​വ​സ​രം…

Read More

കോവിഡ് ഭീതിയിൽ വഴിയാത്രക്കാർ കാഴ്ചക്കാരായി! നടുറോഡിൽ പൊലിഞ്ഞത് രണ്ടു ജീവൻ; രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് 20 മിനിറ്റോളം

കോ​ട്ട​യം: കോ​വി​ഡ് ഭീ​തി​യി​ൽ വ​ഴി​യാ​ത്ര​ക്കാ​ർ കാ​ഴ​ച​ക്കാ​ര​ായ​പ്പോ​ൾ റോ​ഡ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ​തു ര​ണ്ടു ജീ​വി​ത​ങ്ങ​ൾ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നാ​ട്ട​കം കാ​ക്കൂ​രി​ൽ ര​ണ്ടു ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചാ​ന്നാ​നി​ക്കാ​ട് തെ​ക്കേ​പ്പ​റ​ന്പി​ൽ സ​ലി​ജ സു​രേ​ഷ്കു​മാ​റി​ന്‍റെ​യും സു​രേ​ഷ് കു​മാ​റി​ന്‍റെ​യും മ​ക​ൻ വേ​ണു എ​സ്.​കു​മാ​ർ(28), മാ​ണി​ക്കു​ന്നം പ​ഴി​ഞ്ഞാ​ൽ വ​ട​ക്കേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ക്തം വാ​ർ​ന്ന് 20 മി​നി​റ്റോ​ളം റോ​ഡി​ൽ കി​ട​ന്നി​ട്ടും ആ​രും ര​ക്ഷി​ക്കാ​നെ​ത്തി​യി​ല്ല എ​ന്ന ആ​ക്ഷേ​പം ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. കാ​ഴ്ച​ക്കാ​ർ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത​ല്ലാ​തെ മു​ന്നോ​ട്ടു വ​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​ന ഭീതി​യാ​ണ് എ​ല്ലാ​വ​രേ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് അ​ക​റ്റി​യ​തെ​ന്നു പ​റ​യു​ന്നു. അ​പ​ക​ടം ഉ​ണ്ടാ​യ സ്ഥ​ലം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ആ​ളു​ക​ളുടെ സാ​ന്നി​ധ്യ​ം കുറവായിരുന്നു. അ​പ​ക​ടം ഉ​ണ്ടാ​യ​ത് അ​റി​ഞ്ഞ് പ​ത്തോ​ളം ആ​ളു​ക​ൾ ഇ​വി​ടെ കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ ആ​രുംത​ന്നെ പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​വ​രെ എ​ടു​ക്കാ​നോ സ​ഹാ​യി​ക്കാ​നോ…

Read More