പൊൻകുന്നത്ത് മെഡിക്കൽ സ്റ്റോറിൽ തീപിടിത്തം; കാ​റ്റും മ​ഴ​യും മൂ​ലം പ്രദേശത്ത് വൈ​ദ്യു​തിയില്ലായിരുന്നുവെന്ന് ഉടമ; അന്വേഷണം ആരംഭിച്ച് പോലീസ്

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ം – പാ​ലാ റോ​ഡി​ൽ വ​ട്ട​ക്കാ​ട്ട് മെ​ഡി​ക്ക​ൽ​സി​ൽ വ​ൻ തീ​പി​ടിത്തം.​ ഇ​ന്നു രാ​വി​ലെ 6.45 ഓ​ടെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് പി​ൻ​ഭാ​ഗ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തുകൂ​ടി പു​ക ഉ​യ​രു​ന്ന​തു ക​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ളി​ലും വ​ഴി​യാ​ത്ര​ക്കാ​രും ഉ​ട​ൻ ത​ന്നെ പോ​ലി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ക്ക​ക​ത്ത് തി ​പി​ടി​ച്ച് ചി​ല സാ​ധ​ന​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ഷ​ട്ട​റി​ൽ ഇ​ടി​ക്കു​ന്ന ശ​ബ്ദം പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​ർക്കു കേ​ൾക്കാമായിരുന്നു.​ ഇ​തി​നി​ടെ ക​ട​യു​ട​മ ജോ​ജി​യോ​യും വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ജോ​ജി എ​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ തു​റ​ന്ന​ത്. ക​ടയ്​ക്ക​കം മു​ഴു​വ​ൻ തീ​യാ​യി​രു​ന്നു.​ ഇ​തി​നി​ടെ ഏ​തോ സാ​ധ​നം പൊ​ട്ടി പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ണ​ങ്കി​ലും അ​പാ​യ​മു​ണ്ടാ​യി​ല്ല. പൊ​ൻ​കു​ന്നം പോ​ലി​സും ഹൈ​വേ പോ​ലീ​സും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സ​മീ​പത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു. ​പോ​ലി​സ് ത​ച്ചാ​റ​ പെട്രോൾപ​ന്പി​ൽ നി​ന്ന് പ​ത്ത് ഫ​യ​ർ​എ​സ്റ്റി​ൻ​ഗു​ഷ​ർ കൊ​ണ്ടു​വ​ന്നു. പ​ന്പി​ലെ ജീ​വ​ന​ക്കാ​രും എ​ത്തി​യി​രു​ന്നു. തീ​ പൂ​ർ​ണ​മാ​യും അ​ണ​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ…

Read More

നവജാത ശിശുവിന്‍റെ മരണം! അന്വേഷണം നീളുന്നത് ആശുപത്രികൾ കേന്ദ്രീകരിച്ച്; വൈക്കത്തിനപ്പുറത്തുനിന്ന് ഒഴുകി വന്നതാണെന്ന് സംശയവും

വൈ​ക്കം: ചെ​ന്പി​ൽ വേ​ന്പ​നാ​ട്ടു​ കാ​യ​ലോ​ര​ത്ത് ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​ശാ​വ​ർ​ക്ക​ർ​മാ​രി​ലേ​ക്കും ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും. വൈ​ക്ക​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ശാ​വ​ർ​ക്ക​ർ​മാ​രി​ൽ​നി​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, താ​ലൂ​ക്ക് ആ​ശു​പ​തി അ​ട​ക്ക​മു​ള്ള ആ​തു​രാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും പോ​ലി​സ് വി​വ​ര​ങ്ങ​ൾ തേ​ടും. മൂ​ന്നു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്കം മൃ​ത​ദേ​ഹ​ത്തി​നു​ള്ള​തി​നാ​ൽ വൈ​ക്ക​ത്തി​ന​പ്പു​റ​ത്തുനി​ന്ന് ഒ​ഴു​കി വ​ന്ന​താ​ണെ​ന്ന സം​ശ​യ​വും പോ​ലി​സി​നു​ണ്ട്. എ​റ​ണാ​കു​ളം, അ​രൂ​ർ, പെ​രു​ന്പ​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചേ​ക്കും. നാ​ളെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്പോ​ൾ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കും. ചെ​ന്പ് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ കാ​ട്ടാ​ന്പ​ള്ളി ഭാ​ഗ​ത്ത് കാ​യ​ലോ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു മു​ന്നു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ദൂ​രെ സ്ഥ​ല​ത്തുനി​ന്ന് ചെ​ന്പ് കാ​യ​ലോ​ര​ത്ത് മൃ​ത​ദേ​ഹ​മെ​ത്തി​യ​താ​ണോ​യെ​ന്ന സം​ശ​യ​വു​മു​യ​രു​ന്നു​ണ്ട്. കു​ഞ്ഞു ജ​നി​ച്ച​തു​മാ​യി ക​ണ​ക്കാ​ക്കി​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന പ്ര​സ​വ​ങ്ങ​ളെ​ക്കു​റി​ച്ചു പോ​ലി​സ് അ​ന്വേ​ഷി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ന്ന പ്ര​സ​വ​ങ്ങ​ളി​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ…

Read More

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കും​ഭ​ചാ​ടി​യ​വ​രും കൈ​യി​ലേ​യും കാ​ലി​ലേ​യും മ​സി​ൽ പോ​യ​വ​രും വി​ഷ​മി​ക്കേ​ണ്ട..!ആരോഗ്യം കാക്കാൻ ജിംനേഷ്യം റെഡി

കോ​ട്ട​യം: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കും​ഭ​ചാ​ടി​യ​വ​രും കൈ​യി​ലേ​യും കാ​ലി​ലേ​യും മ​സി​ൽ പോ​യ​വ​രും വി​ഷ​മി​ക്കേ​ണ്ട…. മ​സി​ൽ പെ​രു​പ്പി​ക്കാ​നും സി​ക്സ് പാ​യ​ക്ക് ഉ​ണ്ടാ​ക്കാ​നും വ്യാ​യാ​യ​മു​റ​ക​ൾ ന​ട​ത്തി ആ​രോ​ഗ്യം ക​രു​ത​ലോ​ടെ സം​ര​ക്ഷി​ക്കാ​നു​മാ​യി ജി​മ്മു​ക​ൾ തു​റ​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് ഇ​ന്നു മു​ത​ൽ ജി​മ്മു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു പ്ര​വ​ർ​ത്ത​ന​സ​മ​യം. ക​യ​റി​വ​രു​ന്പോ​ൾ ത​ന്നെ വ​രു​ന്ന​വ​ർ​ക്കു സാ​നി​ട്ടേ​ഷ​ൻ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ജി​മ്മു​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​രു​ന്ന​വ​ർ മാ​സ്കും സാ​നി​റൈ​സ​റും നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം. ഒ​രേ​സ​മ​യം 10 പേ​ർ​ക്കു മാ​ത്ര​മേ ജി​മ്മി​ൽ വ​ർ​ക്ക്ഒൗ​ട്ടു​ക​ൾ ചെ​യ്യാ​ൻ അ​നു​മാ​ദ​മു​ള്ളൂ. ഇ​വ​ർ ത​മ്മി​ൽ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. ഇ​വ​ർ പോ​യ​ശേ​ഷം വ്യാ​യാ​മ​സ്ഥ​ല​വും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടേ അ​ടു​ത്ത ബാ​ച്ചി​നു പ്ര​വേ​ശ​ന​മു​ള്ളൂ. അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്താ​ണ് ജി​ല്ല​യി​ലെ ജി​മ്മു​ക​ൾ​ക്ക് ലോ​ക്കു വീ​ണ​ത്. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ല​ാണ് ജി​മ്മു​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത് തു​റ​ക്കാ​ൻ…

Read More

കു​മാ​ര​നെ​ല്ലൂ​ർ മ​ക്കാ മ​സ്ജി​ദി​ൽ വീ​ണ്ടും മോ​ഷ​ണം; പ്രദേശങ്ങളിൽ മോഷണം പതിവാകുന്നതായി നാട്ടുകാർ; മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ

കോ​ട്ട​യം: കു​മാ​ര​നെ​ല്ലൂ​ർ മ​ക്കാ മ​സ്ജി​ദി​ന്‍റെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​പൊ​ളി​ച്ചു വീ​ണ്ടും മോ​ഷ​ണം. ക​ഴി​ഞ്ഞ 31നു ​രാ​ത്രി​യി​ൽ ന​ട​ന്ന മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത് ഇ​ന്നു രാ​വി​ലെ​യാ​ണ്. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പും മ​ക്കാ മ​സ്ജി​ദി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ചു പ​ള്ളി​യി​ലെ ഇ​മാം നാ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് അ​ദേ​ഹം തി​രി​ച്ചെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ നോ​ക്കു​ന്പോ​ഴാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ താ​ഴു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണു മോ​ഷ​ണം ന​ട​ന്ന​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കു​മാ​ര​നെ​ല്ലൂ​ർ മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ​യാ​യി​ട്ടാ​ണ് മ​ക്കാ മ​സ്ജി​ദ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ള്ളി​യോ​ടും റോ​ഡി​നോ​ടും ചേ​ർ​ന്നാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ര​ണ്ടു സി​സി​ടി​വി കാ​മ​റ​ക​ളി​ലും ക​ള്ള​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ന്പി​പ്പാ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന മോ​ഷ്്ടാ​വ് താ​ഴു​ക​ൾ ത​ക​ർ​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. നേ​ർ​ച്ച​പ്പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പ​ണവും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ തു​ട​ർ​ന്ന് ഏ​റെ…

Read More

ചീട്ടുകൊട്ടാരംപോലെ; മാ​ലം സു​രേ​ഷി​ന്‍റെ ജാ​മ്യാപേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​; കൈവിലങ്ങുമായി പോലീസ്

കോ​ട്ട​യം: മ​ണ​ർ​കാ​ട്ടെ കോ​ടി​ക​ൾ മ​റി​യു​ന്ന ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ മാ​ലം സു​രേ​ഷി​ന്‍റെ ജാ​മ്യ​ാപേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തോ​ടെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു. സ്റ്റേ​ഷ​ൻ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കീ​ഴ്ക്കോ​ട​തി​യ സ​മീ​പി​ക്കാ​നാ​ണ് സെ​ഷ​ൻ​സ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് മാ​ലം സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള നീ​ക്കം ചീ​ട്ടു​ക​ളി കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ലം സു​രേ​ഷു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ​ർ​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഞ്ചു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്നാ​യി​രി​ക്കും ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത്. ചീ​ട്ടു​ക​ളി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം ഇ​ന്നു മു​ത​ൽ റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ​വ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തും. റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് എ​സ്ഐ​മാ​ർ, ര​ണ്ട് സി​വി​ൽ പോ​ലീ​സു​കാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ൾ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കു…

Read More

വേമ്പ​നാ​ട്ടു കാ​യ​ലിന്‍റെ ഓളത്തിൽ പൊങ്ങിക്കിടന്ന നവജാത ശിശുവിനെ കൊന്നു തള്ളിയതോ? വീട്ടിൽ പ്രസവിച്ച ശേഷം കായലിൽ തള്ളാനും സാധ്യത; പോലീസ് ചൂണ്ടിക്കാട്ടുന്ന സംശയങ്ങൾ ഇങ്ങനെ…

വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന സൂ​ച​ന​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ചെ​ന്പ് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ കാ​ട്ടാ​ന്പ​ള്ളി കാ​യ​ലോ​ര ഭാ​ഗ​ത്ത് ര​ണ്ടാ​ഴ്ച പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​യ​ലി​ൽ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ വ​ന്ന മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ തു​ട​ർ​ന്നു പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ കിലോ​മീ​റ്റ​റു​ക​ൾ ദൂ​ര​ത്തുനി​ന്ന് മൃ​ത​ദേ​ഹം ഒ​ഴു​കി​യെ​ത്തി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹ​ത്തി​ൽ മ​ൽ​സ്യ​ങ്ങ​ൾ കൊ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തും മൃ​ത​ദേ​ഹം ഒ​ഴു​കി​യെ​ത്തി​യ​തി​നാ​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കു​ഞ്ഞു ജ​നി​ച്ച​തു​മാ​യി ക​ണ​ക്കാ​ക്കി​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന പ്ര​സ​വ​ങ്ങ​ളെ​ക്കു​റി​ച്ചു പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ന്ന പ്ര​സ​വ​ങ്ങ​ളി​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​പ്പ​മു​ണ്ടോയെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്താ​തെ സ്വാ​ഭാ​വി​ക​മാ​യി പ്ര​സ​വം ന​ട​ന്ന ശേ​ഷം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ആ​രെ​ങ്കി​ലും കാ​യ​ലി​ൽ ത​ള്ളി​യ​താ​ണോ​യെ​ന്നും അ​ന്വേ​ഷി​ക്കും. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​കൊ​ടി വി​ട്ടു…

Read More

മാലം സുരേഷും അഞ്ചു പോലീസുകാരും; ‘‘രക്ഷപ്പെടാൻ ഒരു പഴുതുമില്ല, എല്ലാം പൊളിച്ചടുക്കും’

കോ​ട്ട​യം: മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നും പ​ണ​മി​ട​പാ​ടുകാ​ര​നു​മാ​യ മാ​ലം സു​രേ​ഷി​ന് ഒ​ത്താ​ശ ചെ​യ്തു ന​ല്കി​യ മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ അ​ഞ്ചു പോ​ലീ​സു​കാ​രും കു​രു​ക്കി​ൽ. മാ​ലം സു​രേ​ഷി​ന് റെ​യ്ഡ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ല്കു​ക​യും ഫോ​ണി​ൽ നി​യ​മോ​പ​ദേ​ശം ന​ല്കു​ക​യും ചെ​യ്ത മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ ആ​ർ. ര​തീ​ഷ്കു​മാ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ൽ അ​ഞ്ചു പോ​ലീ​സു​കാ​ർ​ക്കു മാ​ലം സു​രേ​ഷു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​ർ മാ​സ​പ്പ​ടി കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഇ​വർക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ശേ​ഷ​മാ​യി​രി​ക്കും പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത്. ക്ല​ബി​ലെ ചീ​ട്ടു​ക​ളി ന​ട​ത്തി​പ്പി​നു ഇ​വ​ർ ഒ​ത്താ​ശ ചെ​യ്തി​രു​ന്നോ, മു​ൻ കാ​ല​ങ്ങ​ളി​ൽ ക്ല​ബി​ൽ മ​ണ​ർ​കാ​ട് പോ​ലീ​സ് ന​ട​ത്തി​യ റെ​യ​ഡ് വി​വ​ര​ങ്ങ​ൾ മാ​ലം സു​രേ​ഷി​നു ചോ​ർ​ത്തി ന​ല്കി​യി​രു​ന്നോ തു​ട​ങ്ങിയ കാ​ര്യ​ങ്ങ​ളാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്കു മാ​ലം സു​രേ​ഷു​മാ​യി​ട്ടു​ള്ള അ​ടു​പ്പം സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നു ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല…

Read More

കോവിഡ് വ്യാപനം കൂടുന്നു; ഏറ്റുമാനൂരും അതിരമ്പുഴയും മുൾമുനയിൽ

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ൽ ആ​​ശാ പ്ര​​വ​​ർ​​ത്ത​​ക​യ്ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​റി​​യി​​ച്ച​​തോ​​ടെ ആ​​ശ​​ങ്ക ഏ​​റി. ന​​ഗ​​ര​​സ​​ഭ മൂ​​ന്നാം വാ​​ർ​​ഡി​​ലെ ആ​​രോ​​ഗ്യ​പ്ര​​വ​​ർ​​ത്ത​​ക​​യ്ക്കാ​​ണ് ഇ​​ന്ന​​ലെ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​വ​​രു​​ടെ സ​​ന്പ​​ർ​​ക്കം വ​​ള​​രെ വി​​പു​​ല​​മാ​​യ​​തി​​നാ​​ൽ പ​​രി​​ശോ​​ധ​​ന വ്യാ​​പ​​ക​​മാ​​ക്കാ​​ൻ ആ​​രോ​​ഗ്യ വ​​കു​​പ്പ് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ൽ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണാ​​യ ഏ​​റ്റു​​മാ​​നൂ​​രി​​ൽ അ​​വ​​ശ്യ​​മെ​​ങ്കി​​ൽ ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യ​​പി​​ക്കു​​മെ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം ജി​​ല്ല​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ അ​​റി​​യി​​ച്ച​​ത്. ഇ​​പ്പോ​​ൾ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണ്. കോ​​വി​​ഡ് വ്യാ​​പ​​നം ഉ​​ണ്ടാ​​യ പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റ് സ്ഥി​​തി ചെ​​യ്യു​​ന്ന വാ​​ർ​​ഡി​​ലെ ന​​ഗ​​ര​​സ​​ഭാ​​ംഗ​ത്തി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ ക്വാന്‍റൈനി​​ലാ​​ണ്. ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​ത്തി​​ലേ​​ക്കു വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള റോ​​ഡു​​ക​​ൾ പോ​​ലീ​സ് ബാ​​രി​​ക്കേ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് അ​​ട​​ച്ചു. ഏ​​റ്റ​​വും അ​​ത്യാ​​വ​​ശ്യ​​മു​ള്ള​വ​​രെ വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ചു മ​​ന​​സി​​ലാ​​ക്കി മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ ക​​ട​​ത്തി വി​​ടു​​ന്ന​​ത്. അ​​തി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ ആ​​ന്‍റി​​ജെ​​ൻ പ​​രി​​ശോ​​ധ​​ന​​യി​​ൽ 13 പേ​​ർ​​ക്കു കൂ​​ടി…

Read More

കാ​ൽ നൂ​റ്റാ​ണ്ടി​നു​ശേ​ഷം മ​ധു​വി​നു സ്വ​ന്തം പു​ര​യി​ട​ത്തി​ൽ കി​ണ​ർ; അ​വ​സ​ര​മൊ​രു​ക്കിയ‌ത് ലോ​ക്ക്ഡൗ​ൺ

ക​​ടു​​ത്തു​​രു​​ത്തി: 25 വ​​ർ​​ഷ​​ത്തി​​നു​ശേ​​ഷം മ​​ധു​​വി​​നും കു​​ടും​​ബ​​ത്തി​​നും സ്വ​​ന്തം പു​​ര​​യി​​ട​​ത്തി​​ൽ കി​​ണ​​റാ​​യി. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്തെ സ​​മ​​യം സ്വ​​ന്തം പു​​ര​​യി​​ട​​ത്തി​​ൽ അ​ധ്വാ​നി​​ച്ചാ​​ണ് മ​​ധു​​വും കു​​ടും​​ബ​​വും കി​​ണ​​ർ നി​​ർ​​മി​​ച്ച​​ത്. കു​​റു​​പ്പ​​ന്ത​​റ കാ​​ഞ്ഞി​​ര​​ത്താ​​നം വി​​ഷ്ണു വി​​ലാ​​സ​​ത്തി​​ൽ ടി.​​പി. തു​​ള​​സീ​​ധ​​ര​​ൻ​​പി​​ള്ള​​യും (മ​​ധു)​ ഭാ​​ര്യ ഷൈ​​ലാ​​മ​​ണി​​യും മ​​ക്ക​​ളാ​​യ വി​​ഷ്ണു, വി​​നോ​​ദ്, വി​​ശാ​​ഖ് എ​​ന്നി​​വ​​രും ചേ​​ർ​​ന്നാ​​ണ് ഒ​​രു മാ​​സം കൊ​​ണ്ട് വീ​​ട്ടു​​വ​​ള​​പ്പി​​ൽ കി​​ണ​​ർ നി​​ർ​​മി​​ച്ച​​ത്. മൂ​​ന്നു സെ​​ന്‍റ് ഭൂ​​മി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന മ​​ധു​​വും കു​​ടും​​ബ​​വും 25 വ​​ർ​​ഷ​​മാ​​യി അ​​യ​​ൽ​​വാ​​സി​​യു​​ടെ കി​​ണ​​റ്റി​​ൽ​നി​​ന്നു​​മാ​​ണ് വെ​​ള്ള​​മെ​​ടു​​ത്തി​​രു​​ന്ന​​ത്. നാ​​ല​​ടി വി​​സ്താ​​ര​​മു​​ള്ള കി​​ണ​​റി​​ന് 11 കോ​​ൽ ആ​​ഴ​​മു​​ണ്ട്. ഒ​​ന്പ​​ത​​ര കോ​​ൽ താ​​ഴ്ത്തി​​യ​ശേ​​ഷ​​മാ​​ണ് വെ​​ള്ളം ക​​ണ്ട​​ത്. ഏ​​പ്രി​​ൽ ആ​​ദ്യ​​വാ​​രം തു​​ട​​ങ്ങി​​യ പ​​ണി 20 ദി​​വ​​സം കൊ​​ണ്ടാ​​ണ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ലോ​​ക്ക്ഡൗ​​ണാ​​യ​​തു​​കൊ​​ണ്ട് മ​​രപ്പ​​ണി​​ക്കാ​​ര​​നാ​​യ മ​​ധു​​വി​​നും പ​​ണി​​യും മ​​ക്ക​​ൾ​​ക്കു പ​​ഠി​​ത്ത​​വും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. എ​​ല്ലാ ദി​​വ​​സ​​വും കി​​ട്ടു​​ന്ന സ​​മ​​യം കി​​ണ​​ർ കു​​ഴി​​ക്കാ​​നാ​​യി ഇ​​വ​​ർ ചെ​​ല​​വ​​ഴി​​ച്ചു. സാ​​ന്പ​​ത്തി​​ക പ​​രാ​​ധീ​​ന​​ത​​ക​​ൾ​​ക്കി​​ട​​യി​​ലും കി​​ണ​​റി​​ന് ചു​​റ്റു​​മ​​തി​​ലും നി​​ർ​​മി​​ച്ചു.…

Read More

പെ​ൻ​സി​ൽ​തുമ്പില്‍ ശ്രീ​ദേ​വി​ന്‍റെ മാ​ജി​ക്! നിര്‍മാണം അവസാനിപ്പിച്ച പഴയകാല ടൂവീലര്‍ മോഡലുകളുടെ പേര് പെന്‍സില്‍തുമ്പില്‍ ഒരുക്കി ശ്രീദേവ്

ഈ​രാ​റ്റു​പേ​ട്ട: നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ച്ച പ​ഴ​യ​കാ​ല ടൂ​വീ​ല​ർ മോ​ഡ​ലു​ക​ളു​ടെ പേ​ര് പെ​ൻ​സി​ൽ​തു​ന്പി​ൽ ഒ​രു​ക്കി ശ്രീ​ദേ​വ് കെ. ​ബി​ജു ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​നേ​ടി. ചേ​ന്നാ​ട് മാ​ളി​ക സ്വ​ദേ​ശി​യാ​യ ശ്രീ​ദേ​വ് കെ. ​ബി​ജു പെ​ൻ​സി​ൽ കാ​ർ​വിം​ഗ് മൈ​ക്രോ ആ​ർ​ട്ടി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​പ്പോ​ൾ പ്രൊ​ഡ​ക്‌​ഷ​ൻ ഇ​ല്ലാ​ത്ത 20 പ​ഴ​യ സ്കൂ​ട്ട​റു​ക​ളു​ടെ പേ​രു​ക​ൾ പെ​ൻ​സി​ലി​ൽ കൊ​ത്തി​യാ​ണ് ഈ ​റി​ക്കാ​ർ​ഡ് ശ്രീ​ദേ​വ് ക​ര​സ്ഥ​മാ​ക്കി​യ​ത്. വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള അ​തി​യാ​യ ഇ​ഷ്ട​മാ​ണ് ശ്രീ​ദേ​വി​നെ ഈ ​റി​ക്കാ​ർ​ഡി​ലേ​ക്ക് ന​യി​ച്ച​ത്. വി​ര​ലു​ക​ളു​ടെ അ​ട​ക്ക​വും ക്ഷ​മ​യും അ​തി​യാ​യ സൂ​ക്ഷ്മ​ത​യും വേ​ണ്ട ക​ല​യാ​ണ് പെ​ൻ​സി​ൽ കാ​ർ​വിം​ഗ്. ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ശ്രീ​ദേ​വ് ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ശ്രീ​ദേ​വ് ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പെ​ൻ​സി​ൽ കാ​ർ​വിം​ഗ് തു​ട​ങ്ങി​യ​ത്. കേ​ര​ള പെ​ൻ​സി​ൽ കാ​ർ​വേ​ഴ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് ശ്രീ​ദേ​വ്. ഇ​തി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള 180 ഓ​ളം ആ​ർ​ട്ടി​സ്റ്റു​ക​ളു​ണ്ട്. ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ന്ദ​നം…

Read More