വെള്ളക്കെട്ടിനു പരിഹാരമാകും; നാ​ഗമ്പടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു


കോ​ട്ട​യം: വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന നാ​ഗ​ന്പ​ടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രൂ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ബ​സു​ക​ൾ ക​ട​ക്കു​ന്ന പ്ര​വേ​ശ ക​വാ​ടം മു​ത​ൽ കി​ഴ​ക്കു​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ വ​രെ​യു​ള്ള റോ​ഡി​ലെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു സോ​ൾ ചെ​യ്തു റീ​ ടാ​റിം​ഗ് ചെ​യ്യാ​നു​ള്ള ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം സ്റ്റാ​ൻ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു വ​ശ​ത്തു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു വ​ശ​ത്തു കൂ​ടി പ്ര​വേ​ശി​ച്ച് അ​വി​ടെ ത​ന്നെ പാ​ർ​ക്ക് ചെ​യ്തു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment