വ്യ​ക്തി വൈ​ര്യാ​ഗം; കിടങ്ങൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

കോ​ട്ട​യം: യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കി​ട​ങ്ങൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കി​ട​ങ്ങൂ​ർ കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി വെ​ള്ളാ​പ്പ​ള്ളി​ൽ ലി​ജോ (36) ആ​ണ് മ​രി​ച്ച​ത്. പ​ടി​ഞ്ഞാ​റെ കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​യെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള വ്യ​ക്തി വൈ​ര്യാ​ഗം തീ​ർ​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​ത്രി 11.30നു ​കി​ട​ങ്ങൂ​ർ പ​ടി​ഞ്ഞാ​റെ കൂ​ട​ല്ലൂ​രാ​ണ് സം​ഭ​വം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ലി​ജോ​യും പ​ടി​ഞ്ഞാ​റെ കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യു​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്ന് കി​ട​ങ്ങൂ​ർ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ബൈ​ക്കി​ൽ ഒ​രു സു​ഹൃ​ത്തി​നെ വീ​ട്ടി​ലാ​ക്കാ​നാ​യി പ​ടി​ഞ്ഞാ​റേ കൂ​ട​ല്ലൂ​ർ​ക്ക് പോ​യ ലി​ജോ അ​വി​ടെ വ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു അ​ടി​പി​ടി​യു​ണ്ടാ​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ സു​ഹൃ​ത്തി​നെ ക​ണ്ടു​മൂ​ട്ടി. ഇ​തോ​ടെ ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് ലി​ജോ ഇ​യാ​ളെ മ​ർ​ദി​ച്ചു. വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റി​പ്പോ​യ ഇ​യാ​ൾ വ​ടി​യു​മാ​യി തി​രി​കെ എ​ത്തി…

Read More

മു​ണ്ട​ക്ക​യം, എ​രു​മേ​ലി, ക​ടു​ത്തു​രു​ത്തി, മു​ണ്ടാ​ർ, വെ​ച്ചൂ​ർ ഏ​റ്റു​മാ​നൂ​ർ…! കോട്ടയം ജില്ലയിൽ ചാരായവേട്ട; പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​തു ലിറ്റ​ർ ക​ണ​ക്കി​നു ചാ​രാ​യ​വും കോ​ട​യും

കോ​ട്ട​യം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​തു ലിറ്റ​ർ ക​ണ​ക്കി​നു ചാ​രാ​യ​വും കോ​ട​യും. മു​ണ്ട​ക്ക​യം, എ​രു​മേ​ലി, ക​ടു​ത്തു​രു​ത്തി, മു​ണ്ടാ​ർ, വെ​ച്ചൂ​ർ ഏ​റ്റു​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ചാ​രാ​യം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ണ്ട​ക്ക​യം, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 55 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി​യ​ത്. പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​ആ​ർ. വി​നോ​ദും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ണ്ട​ക്ക​യ​ത്തി​നു സ​മീ​പം മു​ള​ങ്ക​യം ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല​ച​ര​ക്കുക​ട​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 20 ലി​റ്റ​ർ കോ​ട ക​ണ്ടെ​ടു​ത്തു. ക​ട​യു​ട​മ മാ​ക്സ് വി​ല്ല​യി​ൽ ജോ​ളി​മോ​നെ​തി​രേ കേ​സെ​ടു​ത്തു. എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മാ​ത്യു വ​ർ​ഗീ​സ​ിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ക​ന​ക​പ്പ​ലം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​രു​മേ​ലി നെ​ടു​ങ്ക​വ​യ​ൽ ഭാ​ഗ​ത്ത് വ​ന​ത്തി​ൽ നി​ന്ന് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത 35…

Read More

മറക്കരുത്… സാമൂഹിക അകലം..! കണിയൊരുക്കം: ജനം മാർക്കറ്റിലേക്ക്… പോലീസ് പരിശോധന കർശനമാക്കി

കോ​ട്ട​യം: വി​ഷുക്ക​ണി ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​ന്നു രാ​വി​ലെ കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​യ​ത്. നേ​രി​യ തോ​തി​ൽ മാ​ർ​ക്ക​റ്റി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് എ​ത്തി ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ചു. ആ​ളു​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ഇ​തി​നു പു​റ​മെ മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന എ​ല്ലാ റോ​ഡു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. സ​ത്യ​വാ​ങ്മൂ​ലം കൈ​വ​ശ​മി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ പോ​ലീ​സ് മാ​ർ​ക്ക​റ്റി​ലേ​ക്കു ക​ട​ത്തി​വി​ടു​ന്നി​ല്ല. വി​ഷുത്ത​ലേ​ന്നാ​യ ഇ​ന്നു തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

Read More

നാ​ട്ടി​ൽ ഇ​പ്പോ​ൾ മൊ​ട്ട​ത്ത​ല​യ​ൻ​മാ​രെ ത​ട്ടി ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി; പ്ര​ശ്ന​ക്കാ​ര​ൻ കോ​വി​ഡെ​ന്ന ഭീകരന്‍

കു​മ​ളി: നാ​ട്ടി​ൽ ഇ​പ്പോ​ൾ മൊ​ട്ട​ത്ത​ല​യ​ൻ​മാ​രെ ത​ട്ടി ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ദി​നം​പ്ര​തി മൊ​ട്ട​ത്ത​ല​ക​ളു​ടെ എ​ണ്ണം ഏ​റു​ക​യാ​ണ്. പ്ര​ശ്ന​ക്കാ​ര​ൻ കോ​വി​ഡെ​ന്ന ഭീ​ക​ര​നാ​ണ്. സാ​ധാ​ര​ണ​പോ​ലെ മു​ടി വെ​ട്ടി​ച്ചി​രു​ന്ന​വ​ർ​പോ​ലും മു​ടി പ​റ്റെ വെ​ട്ടു​ക​യോ ത​ല മു​ണ്ഡ​നം ചെ​യ്യു​ക​യോ ആ​ണ്. അ​ട​ച്ച ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ എ​ന്നു തു​റ​ക്കു​മെ​ന്ന് ഒ​രു ഉ​റ​പ്പും ഇ​ക്കൂ​ട്ട​ർ​ക്കി​ല്ലാ​ത്ത​തി​നാ​ൽ മു​ൻ​ക​രു​ത​ലാ​യാ​ണ് ത​ല​യു​ടെ ഭാ​വം മാ​റ്റു​ന്ന​ത്. കോ​വി​ഡി​നെ ഭ​യ​ന്ന് ബാ​ർ​ബ​ർ ഷോ​പ്പു​ക​ളെ​ല്ലാം അ​ട​ച്ച​താ​ണ് പു​രു​ഷ​ന്മാ​രെ ചു​റ്റി​ക്കു​ന്ന​ത്. താ​ടി​യും മു​ടി​യും നീ​ണ്ട​വ​ർ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഡ്രി​മ്മ​ർ ഉ​പ​യോ​ഗി​ച്ച് കാ​ര്യം സാ​ധി​ക്കു​ക​യാ​ണി​പ്പോ​ൾ ചെ​യ്യു​ന്ന​ത്. ചി​ല​ർ​ക്ക് ക​ത്രി​ക​യും ഷേ​വിം​ഗ് സെ​റ്റു​മാ​ണ് ആ​ശ്ര​യം. ഭാ​ര്യ​മാ​രും മ​ക്ക​ളും ബാ​ർ​ബ​ർ​മാ​രാ​കു​ന്ന കാ​ഴ്ച​യു​മു​ണ്ട്. ബാ​ർ​ബ​ർ ജോ​ലി ഇ​ത്ര​ക​ണ്ട് അ​വ​ശ്യ​ഘ​ട​ക​മാ​യി മാ​റി​യ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ബാ​ർ​ബ​ർ ജോ​ലി​ക്കാ​രെ​ങ്കി​ലും അ​ന്നം ത​ന്നി​രു​ന്ന ജോ​ലി മു​ട​ങ്ങി​യ​തി​ൽ അ​വ​ർ വി​ഷ​മ​ത്തി​ലാ​ണ്. ക​ട​യു​ടെ വാ​ട​ക, വൈ​ദ്യു​തി ചാ​ർ​ജ് ഇ​ന​ത്തി​ൽ ന​ല്ലൊ​രു തുക ബാ​ധ്യ​ത​യാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഇ​വ​ർ​ക്കു​ണ്ട്.

Read More

വി​ര​സ​ത​യി​ല്ലാ​തെ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വ് പ്രി​യ​കൂ​ട്ടു​കാ​ർ​ക്ക് ആസ്വദിക്കാം! കു​ട്ടി​ക​ളു​ടെ യു​ട്യൂ​ബ് ചാ​ന​ലു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​വ​ർ​സം​ഘം

തൊ​ടു​പു​ഴ:​വി​ര​സ​ത​യി​ല്ലാ​തെ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വ് പ്രി​യ​കൂ​ട്ടു​കാ​ർ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ക​യാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​വ​ർ​സം​ഘം.​ യുട്യൂബ് ചാ​ന​ലു​ള്ള നി​ര​വ​ധി​പ്പേ​രു​ണ്ടെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ളു​ടെ വി​ര​സ​ത മാ​റ്റാ​നു​ത​കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളൊ​ന്നും പ​ല​പ്പോ​ഴും ഇ​വ​യി​ൽ ഉ​ണ്ടാ​കാ​റി​ല്ല.​ ഇ​തേ തു​ട​ർ​ന്നാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വ് വി​ര​സ​ത​ക​ളി​ല്ലാ​തെ എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​ക്കാ​മെ​ന്ന കു​രു​ന്നു​മ​ന​സു​ക​ളു​ടെ ആ​ലോ​ച​ന​യി​ലാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി യൂ ​ട്യൂ​ബ് ചാ​ന​ൽ എ​ന്ന ആ​ഗ്ര​ഹം ഏ​പ്രി​ൽ ഒ​ന്നി​നു യാ​ഥാ​ർ​ഥ്യ​മാ​യ​ത്.​ ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വീ​ട്ടി​ൽ ടി​വി​യു​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​യും ക​ര​വ​ല​യ​ത്തി​ൽ കു​ടു​ങ്ങി​ക്കിട​ക്കു​ന്ന കൊ​ച്ചു​കൂ​ട്ടു​കാ​രെ ഇ​വ​യി​ൽ നി​ന്നു മോ​ചി​പ്പി​ക്കാ​നും പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു വേ​ദി സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു ​ട്യൂ​ബ് ചാ​ന​ൽ ത​ന്നെ ആ​രം​ഭി​ക്കാ​നു​ള്ള ആ​ഗ്ര​ഹം കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ച​ത്.​ ര​ക്ഷി​താ​ക്ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ അ​ന്നൂ​സ് ആ​ന്‍ഡ് എ​ത്തൂ​സ് എ​ന്ന പേ​രി​ലു​ള്ള കു​ട്ടി​ക​ളു​ടെ യു ​ട്യൂ​ബ് ചാ​ന​ൽ പി​റ​വി​യെ​ടു​ക്കു​ക​യും ചെ​യ്തു.​ കൊ​ടു​വേ​ലി സാ​ൻ​ജോ…

Read More

ശീ​ലം മാ​റാ​തെ മ​ല​യാ​ളി​ക​ൾ..! ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്നു; വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക

ചെ​റു​തോ​ണി: പ​ഠി​ച്ച ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കാ​തെ മ​ല​യാ​ളി​ക​ൾ. ഉ​പ​യോ​ഗി​ച്ച​ശേ​ഷം മു​ഖാ​വ​ര​ണം പൊ​തു​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക. ആ​ശു​പ​ത്രി​ക​ളി​ലും ടൗ​ണു​ക​ളി​ലും മ​റ്റും പോ​യി മ​ട​ങ്ങു​ന്ന​വ​ർ വാ​യും മൂ​ക്കും മ​റ​യ്ക്കാ​നു​പ​യോ​ഗി​ച്ച മു​ഖാ​വ​ര​ണ​മാ​ണ് പൊ​തു​വ​ഴി​യി​ലും റോ​ഡ​രി​കി​ലെ പ​റ​ന്പു​ക​ളി​ലും ഉ​പേ​ക്ഷി​ക്കു​ന്ന​ത്. രോ​ഗ​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്നു​ണ്ട്. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മാ​സ്കു​ക​ൾ രോ​ഗ​മു​ള്ള​വ​ർ ധ​രി​ച്ച​താ​ണോ എ​ന്ന​റി​യാ​ത്ത​തി​നാ​ൽ എ​ടു​ത്തു​മാ​റ്റി ന​ശി​പ്പി​ക്കാ​നും ആ​ളു​ക​ൾ​ക്ക് ഭ​യ​മാ​ണ്. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​ർ ധ​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മു​ഖാ​വ​ര​ണം തി​രി​കെ പോ​കു​ന്പോ​ൾ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ത​ന്നെ പ​ല​രും ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. ഇ​വ കാ​റ്റ് പ​റ​ത്തി കു​ടി​വെ​ള്ള​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ വീ​ഴു​മോ​യെ​ന്നും ആ​ളു​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലെ​ത്തു​ന്ന​വ​ർ മാ​സ്കു​ക​ൾ ക​ള​ക്ട​റേ​റ്റി​നു സ​മീ​പം റോ​ഡ​രി​കി​ൽ​ത​ന്നെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രും സു​പ​രി​ചി​ത​മ​ല്ലാ​ത്ത മു​ഖാ​വ​ര​ണം ധ​രി​ച്ച് യാ​ത്ര​ചെ​യ്യു​ന്പോ​ൾ മു​ഖം വി​യ​ർ​ക്കു​ക​യോ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​ക​യോ ചെ​യ്യു​ന്പോ​ൾ അ​വ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് പൊ​തു​വ​ഴി​ക​ളി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. മു​ഖാ​വ​ര​ണം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ മു​ഖാ​വ​ര​ണം…

Read More

കോ​വി​ഡ് 19 നി​രാ​ശ​നാക്കി! മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​നി​ടെ മ​ല​യാ​റ്റൂ​ർ മ​ല ക​യ​റാ​നാ​കാ​തെ റോ​ഷി​യു​ടെ ആ​ദ്യ ദുഃ​ഖ​വെ​ള്ളി

ചെ​റു​തോ​ണി: വ​ലി​യ ആ​ഴ്ച​യാ​യാ​ൽ മ​ല​യാ​റ്റൂ​ർ മ​ല​യി​ലേ​ക്ക് വീ​ടു​ക​ളി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​യി യാ​ത്ര​ചെ​യ്യു​ന്ന നി​ര​വ​ധി വി​ശ്വാ​സി​ക​ളെ വ​ഴി​യി​ൽ കാ​ണാ​നാ​കും. പൊ​ന്നും കു​രി​ശു​മ​ല മു​ത്ത​പ്പോ പൊ​ൻ​മ​ല ക​യ​റ്റം എ​ന്ന പ്രാ​ർ​ഥ​ന​യും കു​രി​ശി​ന്‍റെ വ​ഴി​യും ചൊ​ല്ലി ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും പോ​കു​ന്ന​വ​രെ ഇ​ത്ത​വ​ണ കോ​വി​ഡ് – 19 നി​രാ​ശ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ഒ​രു​ത​വ​ണ​പോ​ലും മു​ട​ങ്ങാ​തെ ച​ക്കാം​പു​ഴ കു​ടും​ബ വീ​ട്ടി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​യി പോ​കു​ന്ന ഇ​ടു​ക്കി എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​നും ഇ​ത്ത​വ​ണ യാ​ത്ര മു​ട​ങ്ങി​യ വി​ഷ​മ​ത്തി​ലാ​ണ്. പെ​സ​ഹ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളും ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടി​ൽ എ​ത്തും. ഒ​രു​മി​ച്ചു​ള്ള പ്രാ​ർ​ഥ​ന​ക​ൾ​ക്കും പെ​സ​ഹ വി​രു​ന്നി​നും​ശേ​ഷം ഒ​ന്പ​തോ​ടെ യാ​ത്ര ആ​രം​ഭി​ക്കു​മാ​യി​രു​ന്നു. കോ​വി​ഡ് -19 പ്ര​തി​രോ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം പാ​ലി​ച്ചു യാ​ത്ര മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റി ജ​ന​ജീ​വി​തം പ​ഴ​യ​തു​പോ​ലെ ആ​കു​ന്പോ​ൾ ദുഃ​ഖ​വെ​ള്ളി മ​ല​ക​യ​റ്റ​ത്തി​നു​പ​ക​രം മ​റ്റൊ​രു ആ​ദ്യ​വെ​ള്ളി​യാ​ഴ്ച മ​ല​ക​യ​റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് എം​എ​ൽ​എ.

Read More

നാ​​ട്ടി​​ലേ​​ക്കു വരേ​​ണ്ട, കേ​​ര​​ളം സു​​ര​​ക്ഷി​​തം! ബം​​ഗാ​​ളി​​ൽ​​നി​​ന്നു കേ​​ര​​ള​​ത്തി​​ൽ എ​​ത്തി​​യ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കു​​ടും​​ബ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള വാ​​ക്കു​​ക​​ളിങ്ങനെ…

പൊ​​ൻ​​കു​​ന്നം: നാ​​ട്ടി​​ലേ​​ക്ക് ഇ​​പ്പോ​​ൾ വരേണ്ട, കേ​​ര​​ള​​ത്തി​​ൽത്ത​​ന്നെ തു​​ട​​രു​​ക, കേ​​ര​​ള​​മാ​​ണ് സു​​ര​​ക്ഷി​​തം… ബം​​ഗാ​​ളി​​ൽ​​നി​​ന്നു കേ​​ര​​ള​​ത്തി​​ൽ എ​​ത്തി​​യ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കു​​ടും​​ബ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള വാ​​ക്കു​​ക​​ളാ​​ണി​​വ. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി രാ​​ജ്യം അ​​ട​​ച്ചി​​ട്ട​​പ്പോ​​ൾ അ​​ന്യ​​ദേ​​ശ​​ത്ത് അ​​ക​​പ്പെ​​ട്ട് പോ​​യോ എ​​ന്ന ആ​​വ​​ലാ​​തി​​യി​​ൽ വീ​​ട്ടു​​കാ​​രെ വി​​ളി​​ക്കു​​ന്പോ​​ൾ കേ​​ര​​ള​​ത്തെ​​ക്കു​​റി​​ച്ച് ല​​ഭി​​ക്കു​​ന്ന​​ത് പ്ര​​ത്യാ​​ശാ​​വ​​ഹ​​മാ​​യ സ​​ന്ദേ​​ശ​​ങ്ങ​​ൾ. സ്വ​​ന്തം നാ​​ട്ടി​​ൽ ല​​ഭി​​ക്കു​​ന്ന സേ​​വ​​ന​​ങ്ങ​​ളേ​​ക്കാ​​ൾ എ​​ത്ര​​യോ ഉ​​പ​​രി​​യാ​​ണ് ഇ​​വി​​ടെ ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന് മു​​ഴു​​വ​​ൻ തൊ​​ഴി​​ലാ​​ളി​​ക​​ളും ഒ​​രേ​​സ്വ​​ര​​ത്തി​​ൽ പ​​റ​​യു​​ന്നു. അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യി എ​​ലി​​ക്കു​​ള​​ത്ത് അ​​ഭ​​യം പാ​​ലി​​യേ​​റ്റീ​​വ് യൂ​​ണി​​റ്റി​​ന്‍റെ​​യും ഇ​​ള​​ങ്ങു​​ളം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മൂ​​ഹ അ​​ടു​​ക്ക​​ള ഇ​​തി​​ന് ഉ​​ദാ​​ഹ​​ര​​ണം. ദി​​ന​​വും 50ൽ​​പ്പ​​രം ഭ​​ക്ഷ​​ണ പൊ​​തി​​ക​​ളാ​​ണു ത​​യാ​​റാ​​ക്കു​​ന്ന​​ത്. ത​​ന​​ത് ശൈ​​ലി​​യി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ ത​​ന്നെ​​യാ​​ണ് അ​​വ​​ർ​​ക്കു വേ​​ണ്ട പാ​​ച​​കം. ഓ​​രോ ദി​​വ​​സ​​വും മൂ​​ന്നു പേ​​ർ വീ​​തം ഭ​​ക്ഷ​​ണം പാ​​കം ചെ​​യ്യാ​​ൻ എ​​ത്തു​​ന്നു. സ​​മൂ​​ഹ അ​​ടു​​ക്ക​​ള​​യി​​ൽ ഭ​​ക്ഷ​​ണം പാ​​കം ചെ​​യ്യാ​​ൻ എ​​ത്തി​​യ ആ​​ന​​ന്ദ ഫു​​ൽ​​മാ​​ലി​​യാ​​ണ് നാ​​ട്ടി​​ൽ​​നി​​ന്ന് ല​​ഭി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ പ​​റ​​ഞ്ഞ​​ത്.…

Read More

പൂ​​ക്ക​​ട​​ക​​ൾ അ​​ട​​ച്ചു​​പോ​​യി എ​​ന്ന​​തി​​നാ​​ൽ നി​​ശ്ച​​യി​​ച്ച ക​​ല്യാ​​ണ​​ത്തി​​ന് എ​​ത്ര​​നാ​​ൾ അ​​വ​​ധി പ​​റ​​യാ​​നാ​​കും! താ​​മ​​ര​​പ്പൂ​​ക്ക​​ൾ കോ​​ർ​​ത്തു വ​​ര​​ണ​​മാ​​ല്യം; സ​​ത്കാരം ത​​ണ്ണി​​മ​​ത്ത​​ൻ ജ്യൂസ്…

കു​​മ​​ര​​കം: പൂ​​ക്ക​​ട​​ക​​ൾ അ​​ട​​ച്ചു​​പോ​​യി എ​​ന്ന​​തി​​നാ​​ൽ നി​​ശ്ച​​യി​​ച്ച ക​​ല്യാ​​ണ​​ത്തി​​ന് എ​​ത്ര​​നാ​​ൾ അ​​വ​​ധി പ​​റ​​യാ​​നാ​​കും. സു​​ഗ​​ന്ധ പു​​ഷ്പ​​ങ്ങ​​ളു​​ടെ മാ​​ല​​യ്ക്കു വ​​ഴി​​യി​​ല്ലാ​​തെ വ​​ന്ന​​പ്പോ​​ൾ വ​​ഴി​​യോ​​ര​​പ്പാ​​ട​​ത്തെ താ​​മ​​ര​​പ്പൂ പ​​റി​​ച്ചു മാ​​ല​​യാ​​ക്കി സ​​നീ​​ഷും വീ​​ണ​​യും വ​​ര​​ണ​​മാ​​ല്യം ചാ​​ർ​​ത്തി. മു​​ല്ല, ജ​​മ​​ന്തി, റോ​​സ് പൂ​​ക്ക​​ളു​​ടെ വ​​ര​​വ് നി​​ല​​ച്ച​​തി​​നാ​​ൽ താനേ കി​​ളി​​ർ​​ത്ത താ​​മ​​ര​​യി​​ൽ​​നി​​ന്നും മൊ​​ട്ടു​​ക​​ളും പൂ​​ക്ക​​ളും കോ​​ർ​​ത്താ​​ണു മാ​​ല​​യു​​ണ്ടാ​​ക്കി​​യ​​ത്. പാ​​ത്താ​​മു​​ട്ടം നാ​​ര​​കാ​​യ​​റം​​ന്പി​​ൽ കെ.​​ആ​​ർ. ദേ​​വ​​രാ​​ജ​​ൻ – ശ്യാ​​മ​​ള ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ൻ സ​​നീ​​ഷും കു​​മ​​ര​​കം കൃ​​ഷ്ണ​​വി​​ലാ​​സം തോ​​പ്പി​​ൽ പ​​രേ​​ത​​നാ​​യ ഷാ​​ജി-​​പൊ​​ന്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ വീ​​ണ​​യു​​മാ​​ണ് വ്യാഴാഴ്ച വി​​വാ​​ഹി​​ത​​രാ​​യ​​ത്. മാ​​ർ​​ച്ച് 30ന് ​​ഇ​​വ​​രു​​ടെ വി​​വാ​​ഹം ന​​ട​​ത്താ​​ൻ ജ​​നു​​വ​​രി നാ​​ലി​​ന് നി​​ശ്ച​​യി​​ച്ച​​താ​​ണ്. ലോ​​ക്ക് ഡൗ​​ണ്‍ വ​​ന്ന​​തി​​നാ​​ൽ വി​​വാ​​ഹ​​ത്തി​​ന് അ​​നു​​മ​​തി ല​​ഭി​​ക്കാ​​തെ മാ​​റ്റി​​വ​​ച്ചു. നി​​ശ്ച​​യി​​ച്ച ശു​​ഭ​​മു​​ഹൂ​​ർ​​ത്തം ഇ​​ന്ന​​ലെ രാ​​വി​​ലെ 10നും 10.30​​നും മ​​ധ്യേ​​യാ​​യി​​രു​​ന്നു. ഓ​​ഫീ​​സ് അ​​വ​​ധി​​യാ​​യ​​തി​​നാ​​ൽ വി​​വാ​​ഹ പ​​ത്രി​​ക കൈ​​മാ​​റ്റ​​വും മ​​റ്റും മു​​ട​​ങ്ങി​​യെ​​ന്നു മാ​​ത്രം. ഒ​​ന്പ​​ത് പേ​​ർ മാ​​ത്രം വി​​ഹാ​​ഹ​​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.…

Read More

നീ​ട്ടി​വ​ള​ർ​ത്തി​യ ജ​ഡ​പി​ടി​ച്ച മു​ടി​യു​മാ​യി നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി​രു​ന്ന നാ​ടു​കാ​ണി കൊ​ലുമ്പന്‍ രാ​ഘ​വ​ൻ യാ​ത്ര​യാ​യി; കൗ​തു​ക​ക്കാ​ഴ്ച​യാ​യ മു​ടി​യും

മൂ​ല​മ​റ്റം: നീ​ട്ടി​വ​ള​ർ​ത്തി​യ ജ​ഡ​പി​ടി​ച്ച മു​ടി​യു​മാ​യി നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി​രു​ന്ന നാ​ടു​കാ​ണി കൊ​ലു​ന്പ​ൻ രാ​ഘ​വ​ൻ യാ​ത്ര​യാ​യി. ത​ല​യി​ൽ ത​ല​പ്പാ​വു​പോ​ലെ വ​ട്ട​ത്തി​ൽ ചു​റ്റി​ക്കെ​ട്ടി​യ മു​ടി​യു​മാ​യി കു​ള​മാ​വ് നാ​ടു​കാ​ണി മേ​ഖ​ല​ക​ളി​ൽ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു കൊ​ലു​ന്പ​ൻ രാ​ഘ​വ​ൻ. ആ​ദി​വാ​സി​ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലാ​യി​രു​ന്നു നാ​ടു​കാ​ണി പു​ത്ത​ടം ഉൗ​രി​ലെ തൊ​ട്ടി​യി​ൽ കൊ​ലു​ന്പ​ൻ രാ​ഘ​വ​ന്‍റെ ജീ​വി​തം. ഇ​ടു​ക്കി ഡാം ​നി​ർ​മി​ക്കാ​നാ​യി സ്ഥ​ലം കാ​ട്ടി​ക്കൊ​ടു​ത്ത കൊ​ലു​ന്പ​ന്‍റെ പി​ൻ​മു​റ​ക്കാ​ര​നാ​ണ് രാ​ഘ​വ​ൻ. അ​തി​നാ​ലാ​ണ് കൊ​ലു​ന്പ​ൻ രാ​ഘ​വ​നെ​ന്ന​റി​യ​പ്പെ​ട്ട​ത്. 25 വ​ർ​ഷ​മാ​യി രാ​ഘ​വ​ൻ മു​ടി​വെ​ട്ടി​യി​ട്ട്. മു​ടി ജ​ഡ പി​ടി​ച്ച​തി​നാ​ൽ അ​വ ത​ല​യി​ൽ ചു​റ്റി​കെ​ട്ടി തൊ​പ്പി​പോ​ലെ വ​ച്ചാ​ണ് ജീ​വി​ച്ച​ത്. മൂ​ല​മ​റ്റം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​രി​ക്കു​ന്ന ഭാ​ഗം നേ​ര​ത്തെ ആ​ദി​വാ​സി​ കു​ടി​യായി​രു​ന്നു. അ​വി​ടെ​യാ​യി​രു​ന്നു നേ​ര​ത്തെ രാ​ഘ​വ​ന്‍റെ കു​ടും​ബ​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. പു​റം​നാ​ട്ടു​കാ​രു​ടെ അ​ധി​നി​വേ​ശം കൂ​ടി​യ​പ്പോ​ൾ ഇ​വ​ർ നാ​ടു​ക​ാണി പു​ത്ത​ടം എ​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റി താ​മ​സി​ക്കേ​ണ്ടി വ​ന്നു. എ​ട്ട​ടി​യോ​ളം നീ​ള​ത്തി​ലു​ള്ള ജ​ഡ​പി​ടി​ച്ച മു​ടി​യാ​ണ് രാ​ഘ​വ​നെ വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. മു​ടി ത​ല​പ്പാ​വു​പോ​ലെ ചു​റ്റി​ക്കെ​ട്ടി​വ​ച്ച് അ​തി​ന്‍റെ മു​ക​ളി​ൽ…

Read More