ലോക്ക്ഡൗൺ കഴിഞ്ഞാൽ ഓട്ടം തുടങ്ങാം; കെഎസ്ആർടിസിക്ക് ഇത് ‘സുഖചികിത്സക്കാലം’

പാ​ലാ: ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ൾ വി​ശ്ര​മ​ത്തി​ലി​രി​ക്കു​ന്ന കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ പ​രി​ച​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ. ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ന്ന​തു മു​ത​ൽ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ൾ​ക്കും പോ​കു​വാ​നാ​യി വ​ണ്ടി​ക​ൾ റെ​ഡി​യാ​യി​ട്ടാ​ണ് എ​പ്പോ​ഴും ഇ​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം കൂ​ടു​ന്പോ​ൾ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ 25 ബ​സു​ക​ൾ​ക്ക് ഒ​രാ​ളെ​ന്ന നി​ല​യി​ലാ​ണ് എ​ത്തു​ന്ന​ത്. ബ​സ് സ്റ്റാ​ർ​ട്ടാ​ക്കി അ​ഞ്ച്, 10 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ വ​ണ്ടി ഓ​ഫാ​ക്കും. സ്റ്റാ​ർ​ട്ട് ചെ​യ്തു നി​ർ​ത്തു​ന്ന​തി​ലൂ​ടെ ബാ​റ്റ​റി ത​ക​രാ​റാ​കു​ന്ന​തു പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും. അ​സി​സ്റ്റ​ന്‍റ് വ​ർ​ക്ക് മാ​നേ​ജ​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഏ​ഴു ഡി​പ്പോ​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തു​ന്ന​ത്.ലോക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ ആ​ദ്യ​ദി​നം ബ​സു​ക​ൾ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​പ്പോ​ക​ളും ശു​ചീ​ക​രി​ച്ചു. പൊ​ടി​പി​ടി​ച്ചും അ​ഴു​ക്കു നി​റ​ഞ്ഞ​തു​മാ​യ ബ​സു​ക​ളി​ലെ സ്ഥ​ല​നാ​മ ബോ​ർ​ഡു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​ന​ക്കാ​ർ ക​ഴു​കി ഉ​ണ​ക്കി​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് ബ​സു​ക​ൾ വീ​ണ്ടും ക​ഴു​കി വൃ​ത്തി​യാ​ക്കി സ​ർ​വീ​സ് ന​ട​ത്താ​നാ​യി…

Read More

ലോ​ക്ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ലും ജോലിയിൽ മുടക്കമില്ലാതെ സപ്ലൈക്കോ ജീവനക്കാർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക്ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ലും മു​ട​ങ്ങാ​തെ ജോ​ലി ചെ​യ്യു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ് സ​പ്ലൈ​ക്കോ ജീ​വ​ന​ക്കാ​ർ. കൊ​റോ​ണ അ​തി​ജീ​വ​ന​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യേ​ണ്ട സൗ​ജ​ന്യ കി​റ്റു​ക​ൾ അ​ട​ക്കം ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​വ​ർ. ലോ​ക്ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ​പ്ലൈ​ക്കോ ഓ​ഫീ​സി​ൽ മാ​ത്രം മു​ട​ക്ക​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​ത് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര​ട​ക്കം സ്ഥി​ര​വും താ​ല്ക്കാ​ലി​ക​വു​മാ​യ 15 ജീ​വ​ന​ക്കാ​രാ​ണ്. അ​തി​ജീ​വ​ന കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന​ത് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നൂ​റോ​ളം വ​രു​ന്ന താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​രും. സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, മാ​വേ​ലി സ്റ്റോ​ർ, മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ഒൗ​ട്ട് ലെ​റ്റു​ക​ളി​ലാ​യി 27 ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി നോ​ക്കു​ന്ന​ത്. ഇ​ത് കൂ​ടാ​തെ റേ​ഷ​ൻ ഡി​പ്പോ​യി​ൽ 10 ജീ​വ​ന​ക്കാ​രും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് ഒ​രാ​ളും പ​ട്ടി​ണി കി​ട​ക്ക​രു​ത് എ​ന്ന സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷൃം നി​റ​വേ​റ്റാ​ണ് ലോ​ക്ക് ഡൗ​ണ്‍​പ്ര​തി​സ​ന്ധി പോ​ലും മ​റി​ക​ട​ന്നു​ള്ള സ​പ്ലൈ​ക്കോ ജീ​വ​ന​ക്കാ​രു​ടെ മു​ട​ക്ക​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ. ​മോ​ഹ​ന​ൻ…

Read More

ലോക്ക് ഡൗണിൽ ലോക്കായി കുടിവെള്ളവും; മോട്ടോർ തകരാറിനെതുടർന്ന് വ​ട​ക്ക​നാ​ട് കോ​ള​നി​യി​ൽ ജലക്ഷാമം രൂക്ഷം

ഗാ​ന്ധി​ന​ഗ​ർ: വെ​ള്ളം കി​ട്ടാ​തെ കോ​ള​നി നി​വാ​സി​ക​ൾ. വെ​ള്ളം മു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ ഒ​ന്നാം വാ​ർ​ഡാ​യ മൂ​ടിയൂ​ർ​ക്ക​ര പ​ട്ട​ത്താ​നം വ​ട​ക്ക​നാ​ട് കോ​ള​നി​യി​ലെയും സ​മീ​പ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെയും ജ​ന​ങ്ങളാ​ണ് വെ​ള്ളം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. 29 വീ​ടു​ക​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. കോ​ള​നി സ്ഥി​തി ചെ​യ്യു​ന്ന​ത് കു​ന്നി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്താ​ണ്. കു​ന്നി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന വാ​ട്ട​ർ അഥോ​റി​റ്റി​യു​ടെ പൊ​തു ടാ​പ്പി​ൽ നി​ന്നു വെ​ള്ള​മെ​ടു​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. 2004-05 സാ​ന്പ​ത്തി​ക വ​ർ​ഷം കു​മാ​ര​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ട്ട​യം ന​ഗ​ര​സ​ഭ​യോ​ട് ചേ​ർ​ത്ത​പ്പോ​ൾ ഇ​വി​ടെ വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ച്ച​താ​ണ്. ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന കു​ളം ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി​യ​ശേ​ഷം പ​ന്പ് ഹൗ​സ് പ​ണി​ക​ഴി​പ്പി​ച്ചി​രു​ന്നു. മോ​ട്ടോ​റി​നു ത​ക​രാ​ർ പ​റ്റി​യ​തി​നാ​ൽ ശു​ദ്ധ​ജ​ലം എ​ത്തി​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ന​ഗ​ര​സ​ഭ…

Read More

കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വ​ശേ​ഖ​രത്തിൽ നിന്ന് ഡോ​ക്ട​ർ​മാ​ർ തന്ത്രപൂർവം പി​ന്മാ​റുന്നു; അ​തും ന​ഴ്സു​മാ​ർ​ക്ക്; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാർ

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ൽ​നി​ന്നു ഡോ​ക്ട​ർ​മാ​ർ പി​ന്മാ​റി, ന​ഴ്സു​മാ​ർ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ. കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന സ്ര​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം പ​ല​പ്പോ​ഴും തെ​റ്റു​ന്നു. കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ഡോ​ക്ട​ർ​മാ​ർ ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പി​ന്മാ​റി​യ​തോ​ടെ സ്ര​വം ശേ​ഖ​രി​ക്കേ​ണ്ട ചു​മ​ത​ല രോ​ഗി​ക​ളു​ടെ ര​ക്ത​സാ​ന്പി​ൾ എ​ടു​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ന​ഴ്സു​മാ​ർ​ക്കാ​യി. കോ​വി​ഡ് 19 പ​രി​ശോ​ധ​ന​ക​ൾ​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കു​ന്ന കൃ​ത്യ​വി​ലോ​പ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ‌​ണ്. കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നു ഡോ​ക്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി രോ​ഗി​ക​ൾ എ​ത്തു​ന്പോ​ൾ ഡോ​ക്ട​ർ​മാ​ർ നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​കു​ക​യാ​ണ്. പ​ല​പ്പോ​ഴാ​യി ഇ​ത് ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​തോ​ടെ ന​ഴ്സു​മാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ന​ഴ്സിം​ഗ്…

Read More

ലോക്ക് ഡൗണിലെ ക​ന​ത്ത ചൂ​ടി​ലും വേനൽ മഴയിലും ക​ർ​മ​നി​ര​ത​രാ​യി പോ​ലീ​സ്

കോ​ട്ട​യം: പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ലോ​ക്ക് ഡൗ​ണ്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ ക​ന​ത്ത ചൂ​ടി​ൽ വെ​ന്തു​രു​കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് കോ​ട്ട​യം ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണു പോ​ലീ​സു​കാ​ർ ടീ​മു​ക​ളാ​യി തി​രി​ഞ്ഞു വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന വേ​ന​ൽ മ​ഴ​യും പോ​ലീ​സു​കാ​ർ​ക്കു ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക ഷെ​ഡു​ക​ൾ മാ​ത്ര​മാ​ണു പോ​ലീ​സു​കാ​ർ​ക്കു​ള്ള ഏ​ക ആ​ശ്ര​യം. ക​ന​ത്ത വെ​യി​ലി​ൽ താ​ത്കാ​ലി​ക ഷെ​ഡ് അ​ല്പം ആ​ശ്വാ​സം ന​ല്കു​മെ​ങ്കി​ലും ത​ക​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യി​ൽ താ​ത്കാ​ലി​ക ഷെ​ഡി​ൽ ഇ​രു​ന്നാ​ലും ന​ന​ഞ്ഞു കു​തി​രു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​പ്പോ​ഴാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ന​ല്കു​ന്ന കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും പ​ഴ​ങ്ങ​ളും കാ​പ്പി​യു​മൊ​ക്കെ​യാ​ണു പോ​ലീ​സു​കാ​ർ​ക്ക് അ​ല്പം ആ​ശ്വാ​സ​മാ​കു​ന്ന​ത്.

Read More

കാഞ്ഞിരപ്പള്ളിയിൽ ഹോം ​ക്വാ​റന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവ് സാനിറ്റൈസർ കുടിച്ചു

ഗാ​ന്ധി​ന​ഗ​ർ (കോട്ടയം): ഹോം ​ക്വാ​റ​ന്‍റി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ സാ​നി​റ്റൈ​സ​ർ കുടിച്ച​തി​നെത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ൽ​ത്താ​ഫ് (27) നെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു പൂ​നൈ​യി​ൽ നി​ന്ന് വ​ന്ന​തി​നാ​ൽ ഹോം ​ക്വാ​റ​ന്‍റി​യി​ൽ ക​ഴി​യാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് ഇ​ന്നു രാ​വി​ലെ സാ​നി​റ്റൈ​സ​ർ കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്്ട​ർ​മാ​ർ അ​റി​യി​ച്ചു.

Read More

കുമരകത്ത് വീട്ടിനുള്ളിൽ ചാരായം വാറ്റിയ മധ്യവയസ്കൻ അറസ്റ്റിൽ; പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി വാ​റ്റ് ന​ട​ക്കു​ന്ന​തായി നാട്ടുകാർ

കോ​ട്ട​യം: വീ​ടി​നു​ള്ളി​ൽ ചാ​രാ​യം വാ​റ്റി​യ​യാ​ളെ കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കു​മ​ര​കം ച​ക്രം​പ​ടി ചി​റ്റു​ചി​റ പി.​എ​സ്. ശ​ശി​ധ​ര​നെ​യാണ്(55) അ​റ​സ്റ്റ് ചെ​യ്ത​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു ബാ​റു​ക​ളും ബി​വ​റേ​ജു​ക​ളും അ​ട​ച്ചി​ട്ട​തോ​ടെ വ്യാ​ജ വാ​റ്റ് ന​ട​ത്തി​യ നി​ര​വ​ധി പേ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചെ​ങ്ങ​ളം, വേ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മു​ന്പ് വ്യാ​ജ വാ​റ്റ് ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി വാ​റ്റ് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സി​ന്‍റെ കോ​ട്ട​യം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. അ​ജി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Read More

പ​ത്ത​നം​തി​ട്ട​യി​ൽ കോവിഡ് സ്ഥി​രീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ട്രെയിനിൽ യാ​ത്ര ചെ​യ്ത​ കോട്ടയത്തുകാർ നിങ്ങളാണോ? കളക്ടറേറ്റുമായി ബന്ധപ്പെടണമെന്ന് അധികൃതർ

കോ​ട്ട​യം: പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ഒ​രേ കം​പാ​ർ​ട്ട്മെ​ൻ​റി​ൽ യാ​ത്ര ചെ​യ്ത കോ​ട്ട​യം ജി​ല്ല​യി​ലു​ള്ള​വ​ർ ക​ള​ക്ട​റേ​റ്റി​ലെ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ (1077) ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മാ​ർ​ച്ച് 15ന് ​രാ​വി​ലെ 9.15ന് ​നി​സാ​മു​ദ്ദീ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ലെ എ​സ്-9 കോ​ച്ചി​ൽ യാ​ത്ര ചെ​യ്ത പെ​ണ്‍​കു​ട്ടി 17ന് ​രാ​വി​ലെ 11നാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ശ​ബ​രി എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ൻ​റി​ൽ യാ​ത്ര​ചെ​യ്ത് കോ​ട്ട​യം വ​ഴി ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

Read More

അയ്യേ കഷ്ടം..! ലോക്ഡൗൺ കാലത്തെ പട്ടിണിമാറ്റാൻ സർക്കാർ അനുവദിച്ച സൗ​ജ​ന്യ ഗോ​ത​മ്പ് ഇറക്കാൻ അമിത കൂലി ചോദിച്ച് ഐഎൻടിയുസി; ഒന്നും ചെയ്യാനാവാതെ നേതാക്കളും, ഒടുവിൽ….

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ൻ​ഗ​ണ​ന കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന ഗോ​ത​ന്പ് ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ക്കി​യി​ല്ല. പൊ​തു​വി​പ​ണി​യി​ലെ ക​യ​റ്റി​റ​ക്ക് കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ലോ​ഡി​റ​ക്കാ​തി​രു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ കി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നു​റു​ക്ക് ഗോ​ത​മ്പു​മാ​യി ലോ​റി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​ത​കൂ​ല ചോ​ദി​ച്ച് ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്. പൊ​തു വി​പ​ണി​യി​ലെ കൂ​ലി​യാ​യ 25 രൂ​പ ഒ​രു ക്വി​ന്‍റ​ലി​ന് വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്. 12 രൂ​പ ബി​ല്ലും, മൂ​ന്ന് രൂ​പ ലെ​വി​യു​മ​ട​ക്കം 15 രൂ​പ ന​ൽ​കാം എ​ന്ന് അ​റി​യി​ച്ചു​വെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ സ​മ്മ​തി​ച്ചി​ല്ല. യൂ​ണി​യ​ൻ നേ​താ​വ​ട​ക്കം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ അ​മി​ത​കൂ​ലി എ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ ഉ​റ​ച്ചു​നി​ന്നു. ലോ​ഡി​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഗോ​ത​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

കൊ​റോ​ണ ബോധവത്ക്കരണത്തിന് സംഗീതവുമായി യുവാക്കൾ

കോട്ടയം: കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ​തി​രേ പ​ല​ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി നി​ര​വ​ധി​പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ സ​ജീ​വ​മാ​ണ്. സം​ഗീ​തം, നൃ​ത്തം, ചി​ത്ര​ങ്ങ​ൾ, കാ​ർ​ട്ടൂ​ൺ തു​ട​ങ്ങി ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും ഇ​വ​ർ കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ശ്ര​മ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ജി​ത്ത് നാ​യ​ക​നാ​യെ​ത്തി​യ വി​ശ്വാ​സം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​മാ​യ ക​ണ്ണാ​ന ക​ണ്ണേ… ക​ണ്ണാ​ന ക​ണ്ണേ… എ​ൻ മീ​ത് സാ​യ വാ… ​എ​ന്ന ഗാ​ന​ത്തി​ന്‍റെ ട്യൂ​ണി​ലാ​ണ് ഇ​വ​ർ കൊ​റോ​ണ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നാ​യി ഒ​രു മ​ല​യാ​ള (പാരഡി) ഗാ​ന​വു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത് . ഇ​താ​ണ് കേ​ര​ളം… നാം ​ഒ​ന്നാ​ണ്… ന​മ്മ​ൾ തോ​ക്കി​ല്ല… എ​ന്നു തു​ട​ങ്ങു​ന്ന ജാ​ഗ്ര​ത മ്യൂ​സി​ക്ക​ൽ ആ​ൽ​ബം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ിരിക്കുന്നത്. സ​തീ​ഷ് കൈ​ന​ടി ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്രഫഷണൽ ഗാനമേള രംഗത്ത് സജീവമായ ക​ലാ​ഭ​വ​ൻ അ​യ്യ​പ്പ​ദാ​സ് ആ​ണ്.…

Read More