ലോക്ക്ഡൗൺ കാലത്ത് രക്തത്തിന്‍റെ ലഭ്യത ഉറപ്പാക്കൽ; കോട്ടയത്ത് ജനമൈത്രി പോലീസിന്‍റെ സന്നദ്ധരക്തദാനം

കോ​ട്ട​യം: ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ര​ക്ത​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ ര​ക്ത​ദാ​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വ് ര​ക്ത​ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ ബ്ല​ഡ് ഫോ​റം അം​ഗ​ങ്ങ​ളും ര​ക്തം ദാ​നം ചെ​യ്തു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ, മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ജി​ൻ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഡോ​മി ജോ​ണ്‍, ജ​ന​മൈ​ത്രി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ൻ.​വി. സ​ര​സ​ൻ, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം, ഡോ. ​രാ​ജേ​ഷ് പ​വി​ത്ര​ൻ, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ചി​ത്ര ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി. ജി​ല്ല​യി​ലെ എ​ല്ലാ ര​ക്ത​ബാ​ങ്കു​ക​ളി​ലും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ…

Read More

ലോ​ക്ക് ഡൗ​ണ്‍: പി​താ​വി​ന് ഓ​ണ്‍​ലൈ​ൻ വ​ഴി അ​ന്ത്യ​ചും​ബ​നം ന​ൽ​കി സൈ​നി​ക​ൻ

അ​ടി​മാ​ലി: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം പി​താ​വി​ന് അ​ന്ത്യ​ചും​ബ​നം ന​ൽ​കാ​ൻ കഷ്മീ​രി​ൽ അ​തി​ർ​ത്തി കാ​ക്കു​ന്ന സൈ​നി​ക​ന് സാ​ധി​ച്ചി​ല്ല. ഇ​ന്ന​ലെ സം​സ്കാ​രം ന​ട​ത്തി​യ അ​ടി​മാ​ലി പി​ണ്ട​ക്ക​ട​വി​ൽ പി.​യു.​ജോ​സ​ഫി​ന്‍റെ മ​ക​നാ​യ കഷ്മീ​രി​ൽ ആ​ർ​മി ജൂ​നി​യ​ർ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​റാ​യ സ​ജി ജോ​സ​ഫി​ന് ഓ​ണ്‍ ലൈ​ൻ വ​ഴി പി​താ​വി​ന്‍റെ മ​ര​ണ​നാ​ന്ത​ര​ച​ട​ങ്ങു​ക​ൾ വീ​ക്ഷി​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. സ​ജി ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു കോ​വി​ഡ് 19 വ്യാ​പ​നം കാ​ര​ണം വ​രാ​നും ക​ഴി​ഞ്ഞി​ല്ല. സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റി​ൽ നി​ന്ന് ഇ-​പാ​സ് ല​ഭി​ച്ചെ​ങ്കി​ലും കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു വ​ന്നാ​ൽ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ട​താ​യി വ​രും . അ​തി​നാ​ലാ​ണ് അ​വ​ർ എ​ത്താ​തി​രു​ന്ന​ത്. സ​ജി ജോ​സ​ഫി​ന് മാ​ർ​ച്ച് 31ന് ​വീ​ട്ടി​ലേ​യ്ക്ക് പോ​രാ​ൻ അ​വ​ധി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​റ് മാ​സം മു​ൻ​പാ​ണ് സ​ജി ലീ​വി​ന് വ​ന്ന് പി​താ​വി​നെ ക​ണ്ട് മ​ട​ങ്ങി​യ​ത്. ഒ​ടു​വി​ൽ പി​താ​വി​ന്‍റെ സം​സ്കാ​ര…

Read More

സൗ​ജ​ന്യ​ ഡ​യാ​ലി​സി​സിനു 15 ല​ക്ഷം രൂ​പ അനുവദിച്ച് കോട്ടയം ജില്ലാ പ​ഞ്ചാ​യ​ത്ത്; ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ അപേക്ഷ നൽകേണ്ടതിങ്ങനെ…

കോ​ട്ട​യം: സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​തി​നു കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ്, ജ​ന​റ​ൽ അ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഡ​യാ​ലി​സി​സ് സൗ​ക​ര്യ​മു​ള്ള ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഈ​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കു​ന്ന ഡ​യാ​ലി​സി​സ് കി​റ്റ് ഉ​പ​യോ​ഗി​ച്ച് 950 രൂ​പ നി​ര​ക്കി​ലാണു രോ​ഗി​ക​ൾ​ക്ക് സൗ​ക ര്യം ന​ൽ​കേ​ണ്ട​ത്. ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​കു​ന്ന ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന അ​പേ​ക്ഷ ന​ൽ​ക​ണം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​ശോ​ഭാ സ​ലി​മോ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സ​മ്മ ബേ​ബി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ക്ക​റി​യാ​സ് കു​തി​ര​വേ​ലി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പെ​ണ്ണ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ…

Read More

പ​രമാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബി​എ​സ്എ​ൻ​എ​ലി​നോ​ടു ചേ​ർ​ന്നു നിൽക്കു; അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഒ​ട്ടേ​റെ​പ്പേ​ർ വീ​ടു​ക​ളി​ലി​രു​ന്ന് ഓ​ഫീ​സ് ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ 100 എം​ബി​പി​എ​സ് വ​രെ വേ​ഗ​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ എ​ഫ്ടി​ടി​എ​ച്ച് ഭാ​ര​ത് ഫൈ​ബ​ർ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​വു​മാ​യി കോ​ട്ട​യം ബി​എ​സ്എ​ൻ​എ​ൽ രം​ഗ​ത്ത്. 499 രൂ​പ മു​ത​ൽ വി​വി​ധ പ്ലാ​നു​ക​ളി​ലാ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഈ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. മി​ക​ച്ച ക​വ​റേ​ജ് വ​ർ​ധ​ന​വോ​ടെ ജി​ല്ല​യി​ൽ കോ​ട്ട​യം, പാ​ലാ, ഏ​റ്റു​മാ​നൂ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, മു​ണ്ട​ക്ക​യം, പാ​ന്പാ​ടി, ച​ങ്ങ​നാ​ശേ​രി, വൈ​ക്കം തു​ട​ങ്ങി മി​ക്ക​വാ​റും സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സേ​വ​നം നി​ല​വി​ലു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം പ​രമാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബി​എ​സ്എ​ൻ​എ​ലി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ജു ജോ​ർ​ജ് പ​റ​ഞ്ഞു. എ​ഫ്ടി​ടി​എ​ച്ച് ഭാ​ര​ത് ഫൈ​ബ​ർ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കാ​യി ബി​എ​സ്എ​ൻ​എ​ലിന്‍റെ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലു​ള്ള ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ 0481-2567000 എ​ന്ന ന​ന്പ​രി​ലേ​ക്ക് വി​ളി​ക്കു​ക​യോ ഇ ​മെ​യി​ൽ ([email protected]) അ​യ​യ്ക്കു​ക​യോ ചെ​യ്യാം. എ​ല്ലാ ക​സ്റ്റ​മ​ർ…

Read More

ലോക് ഡൗണിലെ അധ്യാപക വിശേഷങ്ങൾ..! കോ​വി​ഡ് 19 വി​ഷ​യ​മാ​ക്കി ഓ​ട്ട​ൻ​തു​ള്ള​ലു​മാ​യി അ​ധ്യാ​പി​ക അക്ഷയ; ‘കെ​കെ മാ​ഷി​ന് ക​ണ​ക്കു മാ​ത്ര​മ​ല്ല, കാ​ട്ടു​ക​ല്ലും വ​ഴ​ങ്ങും

ക​ടു​ത്തു​രു​ത്തി: കോ​വി​ഡ് – 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും കോ​ർ​ത്തി​ണ​ക്കി​യൊ​രു ഓ​ട്ട​ൻ​തു​ള്ള​ൽ. ക​ടു​ത്തു​രു​ത്തി രാ​ഗാ​ദ്രി അ​ക്ഷ​യ ഡി​ജോ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ളേ​റ്റെ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും കോ​ർ​ത്തി​ണ​ക്കി ഓ​ട്ട​ൻ​തു​ള്ള​ൽ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച​ത്. സ്വ​ന്ത​മാ​യി പാ​ട്ട് എ​ഴു​തി ത​യാ​റാ​ക്കി ആ​റ് മി​നി​റ്റി​ൽ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യ നി​ല​യി​ലാ​യി​രു​ന്നു വീ​ട്ടു​മു​റ്റ​ത്ത് അ​ക്ഷ​യ​യു​ടെ ഓ​ട്ട​ൻ​തു​ള്ള​ൽ. അ​മ്മ ഡീ​ഷ​യാ​ണ് ഓ​ട്ട​ൻ​തു​ള്ള​ലി​ന് പി​ൻ​പാ​ട്ട് പാ​ടി​യ​ത്. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​സ​ന്ധി, മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​ത്, സാ​മൂ​ഹ്യ അ​ക​ലം, ശു​ദ്ധി, മു​ൻ​ക​രു​ത​ൽ, കേ​ര​ള മോ​ഡ​ൽ എ​ല്ലാം ഉ​ൾ​ക്കൊ​ള്ളി​ച്ചാ​യി​രു​ന്നു ഓ​ട്ട​ൻ​തു​ള്ള​ൽ. മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് അ​ക്ഷ​യ. ‘കെ​കെ മാ​ഷി​ന് ക​ണ​ക്കു മാ​ത്ര​മ​ല്ല, കാ​ട്ടു​ക​ല്ലും വ​ഴ​ങ്ങും കു​റ​വി​ല​ങ്ങാ​ട്: ക​ണ​ക്ക് മാ​ഷി​നു കാ​ട്ടു​ക​ല്ലും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് കെ.​കെ. മാ​ഷെ​ന്ന ബെ​ന്നി കൊ​ച്ചു​കി​ഴ​ക്കേ​ടം. വെ​റു​തെ പ​റ​യു​ക​യ​ല്ല, ലോ​ക്ക് ഡൗ​ൺ ആ​ഴ്ച​ക​ൾ പി​ന്നി​ടു​ന്പോ​ൾ കൊ​ച്ചു​കി​ഴ​ക്കേ​ട​ത്ത് ത​റ​വാ​ടി​ന്‍റെ പു​ര​യി​ട​ത്തി​ലി​റ​ങ്ങി ന​ട​ന്നാ​ൽ മ​തി​യാ​കും ഇ​ത് മ​ന​സി​ലാ​കാ​ൻ.…

Read More

മീ​​നം -​​ മേ​​ടം മാ​​സ​​ങ്ങ​​ളി​​ൽ ഈ ​​അ​​ടു​​ക്ക​​ള​​യി​​ലെ തീ ​​കെ​​ടാ​​റി​​ല്ല! സ​ദ്യ​വ​ട്ട​ങ്ങ​ൾ ഇ​ല്ലെങ്കിലും ഉറങ്ങാതെ പ​ഴ​യി​ട​ത്തി​ന്‍റെ അ​ടു​ക്ക​ള…

ജിബിന്‍ കുര്യന്‍ കോ​​ട്ട​​യം:​ കു​​റി​​ച്ചി​​ത്താ​​നം പ​​ഴ​​യി​​ടം അ​​ടു​​ക്ക​​ള​​യി​​ൽ​നി​​ന്നും അ​​വി​​യ​​ലി​​ന്‍റെ​​യും സാ​​ന്പാ​​റി​​ന്‍റെ​​യും പാ​​ല​​ട​​യു​​ടെ​​യു​​മൊ​​ക്കെ ഗ​​ന്ധം ഉ​​യ​​ർ​​ന്നി​​ട്ട് ഒ​​രു​​മാ​​സ​​മാ​​കു​​ന്നു. അ​​ടു​​ക്ക​​ള​​യു​​ടെ അ​​ല​​മാ​​ര​​ക​​ളി​​ൽ പാ​​ത്ര​​ങ്ങ​​ളും താ​​ഴെ വ​​ലി​​യ ഉ​​രു​​ളി​​യും വാ​​ർ​​പ്പും കു​​ട്ട​​ക​​വു​​മൊ​​ക്കെ ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി അ​​ടു​​ക്കി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​ണ്. മീ​​നം -​​ മേ​​ടം മാ​​സ​​ങ്ങ​​ളി​​ൽ ഈ ​​അ​​ടു​​ക്ക​​ള​​യി​​ലെ തീ ​​കെ​​ടാ​​റി​​ല്ല, വ​​റ​​ക്ക​​ലും പൊ​​രി​​ക്ക​​ലു​​മാ​​യി രാ​​ത്രി​ പ​​ക​​ലാ​​ക്കി സ​​ദ്യ​​വ​​ട്ടം ഒ​​രു​​ക്കു​​ന്ന തി​​ര​​ക്കി​​ന്‍റെ പാ​​ച​​ക​​മേ​​ളം. കേ​​ര​​ള​​ത്തി​​ലെ പ്ര​​സി​​ദ്ധ​നാ​​യ പാ​​ച​​ക വി​​ദ​​ഗ്ധ​​ൻ പ​​ഴ​​യി​​ടം മോ​​ഹ​​ന​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ അ​​ടു​​ക്ക​​ള ഇ​​പ്പോ​​ൾ വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ അ​​ടു​​ക്ക​​ള​​യി​​ലെ തീ​​യ​​ണ​​ഞ്ഞു. ഒ​​രു മാ​​സ​​ത്തി​​നി​​ട​​യി​​ൽ ബു​​ക്കു​​ചെ​​യ്തി​​രു​​ന്ന 72 വി​​വാ​​ഹ​​സ​​ദ്യ​​ക​​ളാ​​ണ് മോ​​ഹ​​ന​​ൻ തി​​രു​​മേ​​നി​​ക്ക് ന​​ഷ്ട​​മാ​​യ​​ത്. ചി​​ങ്ങം ക​​ഴി​​ഞ്ഞാ​​ൽ വി​​വാ​​ഹം ഉ​​ൾ​​പ്പെ​​ടെ​ വി​​ശേ​​ഷ​ങ്ങ​​ൾ​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മു​​ഹൂ​​ർ​​ത്തം മീ​​ന​​മാ​​സ​​ത്തി​​ലാ​​ണ്. ലോ​ക്ക്ഡൗ​​ണി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​വാ​​ഹം മാ​​ത്ര​​മ​​ല്ല 15ല​​ധി​​കം​ ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ ഉ​​ത്സ​​വ​​ങ്ങ​​ൾ, പ​​ത്തോ​​ളം പ​​ള്ളി​​ക​​ളി​​ലെ ഉൗ​​ട്ടു​​നേ​​ർ​​ച്ച, പ്ര​​മു​​ഖ​​സം​​ഘ​​ട​​ന​ക​​ളു​​ടെ ഒ​​രു ഡ​​സ​​ൻ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ളും ച​​ട​​ങ്ങു​​ക​​ൾ മാ​​ത്ര​​മാ​​യി ഒ​​തു​​ങ്ങി. വി​​ഷു​​വി​​നും…

Read More

സഹായിക്കണം ഞങ്ങളുടെ മരുന്ന് തീർന്നുപോയി സാറേ; വി​ളി​പ്പു​റ​ത്ത് സ​ഹാ​യ​വു​മാ​യി കി​ട​ങ്ങൂ​ർ പോ​ലീ​സ്

കോ​ട്ട​യം: ഒ​റ്റ ഫോ​ണ്‍ കോ​ളി​ൽ മ​രു​ന്നു​ക​ൾ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കും എ​ത്തി​ച്ചു ന​ല്കി കി​ട​ങ്ങൂ​ർ പോ​ലീ​സ്. കി​ട​ങ്ങൂ​ർ വ​ട്ടു​കു​ല​കു​ന്നും​പു​റ​ത്ത് ക​പ്ല​ങ്ങാ​ട്ടു​വീ​ട്ടി​ൽ ത​ങ്ക​മ്മ (86), മ​ക​ൾ ലൂ​സി (61) എ​ന്നി​വ​ർ​ക്കാ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സ് മ​രു​ന്ന് എ​ത്തി​ച്ചു ന​ല്കി​യ​ത്. നി​ര​വ​ധി രോ​ഗ​ങ്ങ​ളാ​ൽ വി​ഷ​മി​ക്കു​ന്ന​വ​രാ​ണ് ത​ങ്ക​മ്മ​യും ലൂ​സി​യും. ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ മ​രു​ന്നു​ക​ൾ തീ​ർ​ന്നു പോ​യ​തോ​ടെ പു​റ​ത്തു പോ​യി വാ​ങ്ങാ​നും ഇ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ഫോ​ണ്‍ വി​ളി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ എ​സ്എ​ച്ച്ഒ സി​ബി തോ​മ​സ്, എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ എ​ന്നി​വ​ർ ചേ​ർ​ന്നു മ​രു​ന്നു എ​ത്തി​ച്ചു ന​ല്കാ​ൻ പോ​ലീ​സു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​എ​സ്ഐ​മാ​രാ​യ ര​മേ​ഷ്, ബി​ൻ​ഗ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു മ​രു​ന്നു​ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ല്കു​ക​യും ചെ​യ്തു.

Read More

ജാഗ്രതയോടെ, കോ​വി​ഡ് 19 ​വിമു​ക്ത​രാ​യ വ​യോ​ധി​ക ദമ്പതി​ക​ളും നഴ്സും മെഡിക്കൽ കോളജിലെത്തി; ഇനി ഹോം ​ക്വാ​റ​ന്‍റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഡോക്ടർമാർ

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 രോ​ഗം ഭേ​ദ​പ്പെ​ട്ട്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​വി​ട്ട വ​യോ​ധി​ക​രാ​യ ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വ​ദ​ന്പ​തി​ക​ളും സ്റ്റാഫ് നഴ്സ് രേഷ്മയും തു​ട​ർ പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. റാ​ന്നി ഐ​ത്ത​ല ത​ട്ട​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (93), ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (88) ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ൾ കോ​ട്ട​യം തി​രു​വാ​ർ​പ്പ് ചെ​ങ്ങ​ളം കു​മ​രം​കു​ന്നേ​ൽ റീ​ന (28) ഭ​ർ​ത്താ​വ് റോ​ബി​ൻ (35), സ്റ്റാഫ് നഴ്സ് രേഷ്മ എന്നിവരെ ഇ​ന്നു രാ​വി​ലെ 11ന്് ​പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി​യും ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ഡോ.​ആ​ർ.​സ​ജി​ത്കു​മാ​ർ പ​രി​ശോ​ധി​ച്ചു. കോ​വി​ഡ് 19 സം​ബ​ന്ധ​മാ​യി ഇ​നി ഹോം ​ക്വാ​റ​ന്‍റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും വ​യോ​ധി​ക​രു​ടെ മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​യും നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ യു​വ​ദ​ന്പ​തി​ക​ൾ രോ​ഗം ഭേ​ദ​പ്പെ​ടു​ക​യും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും ക്വാ​റ​ന്‍റ​യി​ൻ കാ​ലാ​വ​ധി പൂ​ർ​ണ​മാ​യും പൂ​ർ​ത്തീ​ക​രി​ച്ച​തി​നാ​ലും ഇ​നി മു​ത​ൽ പൊ​തു സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി​ല്ല. പ​ക്ഷേ,…

Read More

ക​ളി​ക്ക​ള​ങ്ങ​ൾ നി​ശ​ബ്ദ​മാ​യ മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ലം; മെയ് മാസ പുലരിക്കായ് കാത്ത് കുട്ടികൾ

ജോ​ജി തോ​മ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ളി​യാ​ര​വ​ങ്ങ​ളു​ടെ വ​സ​ന്ത​കാ​ല​മാ​ണ് മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ലം. ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ളി​ക്ക​ള​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന കാ​ലം. പൊ​ന്നു​രു​കു​ന്ന ചൂ​ടി​നോ, വേ​ന​ലി​ൽ മി​ന്ന​ലും ഇ​ടി​യു​മാ​യി എ​ത്തു​ന്ന മ​ഴ​യ്ക്കോ ക​ളി​ക്ക​ള​ങ്ങ​ളി​ലെ ആ​ര​വം ത​ട​യാ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന് സ്ഥി​തി​യ​ത​ല്ല. കൊ​റോ​ണ​യും അ​നു​ബ​ന്ധ​മാ​യു​ണ്ടാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും മ​ധ്യ​വേ​ന​ൽ അ​വ​ധി​യെ നി​ശ​ബ്ദ​മാ​ക്കി. ക​ളി​ക്ക​ള​ങ്ങ​ൾ ആ​ളൊ​ഴി​ഞ്ഞ് ആ​ര​വ​ങ്ങ​ളി​ല്ലാ​താ​യി. അ​വ​ധി​ക്ക് ആ​ടി​ത്തി​മി​ർ​ക്കേ​ണ്ട ബാ​ല്യ​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം വീ​ടി​ന്‍റെ ചു​മ​ലു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി. ഇ​ത്ര ശാ​ന്ത​മാ​യ ഒ​രു മ​ധ്യ​വേ​ന​ൽ അ​വ​ധി​യെ​ക്കു​റി​ച്ച് ആ​ർ​ക്കും കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ല. കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​ണ്ണ​മ​റ്റ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ക്കേ​ണ്ട കാ​ല​മാ​ണി​ത്. ക്രി​ക്ക​റ്റി​ലും ഫു​ട്ബോ​ളി​ലും വോ​ളി​ബോ​ളി​ലും തു​ട​ങ്ങി നാ​ട​ൻ പ​ന്തു​ക​ളി​യി​ൽ വ​രെ പു​തി​യ പ്ര​തി​ഭ​ക​ൾ ഉ​ദി​ച്ചു​യ​രേ​ണ്ട കാ​ലം. അ​ങ്ങ​നെ എ​ത്ര​യെ​ത്ര പ്ര​തി​ഭ​ക​ളു​ടെ വ​ര​വി​നെ​യാ​ണു കൊ​റോ​ണ ത​ടു​ത്തു നി​ർ​ത്തി​യ​ത്. മ​ഹാ​മാ​രി​യെ വ​ക​വ​യ്ക്കാ​തെ ലോ​ക്ക്ഡൗ​ണി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ കു​ട്ടി​ക്കൂ​ട്ട​ങ്ങ​ളെ പോ​ലീ​സ് ന​ല്ല​ബു​ദ്ധി ഉ​പ​ദേ​ശി​ച്ച് തി​രി​ച്ച​യ​ച്ചി​രു​ന്നു. ന​ഗ​ര​ങ്ങ​ളി​ലെ ക​ളി​ക്ക​ള​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ ക​ണ്ണ് എ​ത്തു​മെ​ങ്കി​ലും ഗ്രാ​മ​ങ്ങ​ളി​ൽ…

Read More

മാസ്ക് ധരിക്കാതെ ജനങ്ങൾപുറത്തിറങ്ങുന്നു; പൊതു ജനത്തിന് ആവശ്യമുള്ള മാസ്ക്കുകൾ നിർമിക്കാൻ നേതൃത്വം നൽകി മുണ്ടക്കയം ജനമൈത്രി പോലീസ്

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പോ​ലീ​സ് തി​ര​ക്കി​ലാ​ണ്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഡ്യു​ട്ടി ചെ​യ്യു​ന്ന തി​ര​ക്ക​ല്ല, മ​റി​ച്ചു കോ​വി​ഡ് കാ​ല​ത്ത് മാ​സ്ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ല്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​വി​ടു​ത്തെ ജ​ന​മൈ​ത്രി പോ​ലീ​സ്. ഒരു ല​ക്ഷം മാ​സ്ക്കാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്ന​ലെ​യാ​ണ് മാ​സ്ക്ക് നി​ർ​മാ​ണം. ലോ​ക്ക്ഡൗ​ണി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ മാ​സ്ക്ക് ധ​രി​ക്കാ​തെ എ​ത്തി​യ​താ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സി​നെ ഇ​ത്ത​ര​ത്തി​ൽ ചി​ന്തി​ക്കാ​നി​ട​യാ​ക്കി​ത്. രാ​വി​ലെ 55 ൽ​പ​രം ത​യ്യ​ൽ ജോ​ലി അ​റി​യു​ന്ന സ്ത്രീ​ക​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി പേ​രു ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രെ മു​ണ്ട​ക്ക​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ക​ലം പാ​ലി​ച്ചു ത​യ്യ​ൽ യ​ന്ത്ര​ങ്ങ​ൾ നി​ര​ത്തി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ്ദേ​വ് നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​ർ, എ​സ്എ​ച്ച്ഒ വി. ​ഷി​ബു​കു​മാ​ർ,…

Read More