കു​മ്മം​ക​ല്ല് സ്വ​ദേ​ശി​ക്ക് കോ​വി​ഡ്! തൊ​ടു​പു​ഴ​യും ഇ​ട​വെ​ട്ടി​യും ജാ​ഗ്ര​ത​യി​ൽ; അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാക്കേസ്‌

തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ​ബാ​ധ തൊ​ടു​പു​ഴ​യു​ടെ സ​മീ​പ​ത്ത് കു​മ്മം​ക​ല്ല് സ്വ​ദേ​ശി​ക്കു സ്ഥി​രീ​ക​രി​ച്ച​തോ​ടെ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യും സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ഇ​ട​വെ​ട്ടി​യും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​യി. രോ​ഗ​ബാ​ധി​ത​നാ​യ കു​മ്മം​ക​ല്ല് സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര​ട​ക്കം നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ന്ന​ലെ​മു​ത​ൽ 14 വരെയാണ് അ​തി​ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ൽ​ഹി നി​സാ​മു​ദീ​നി​ൽ ത​ബ് ലീ​ഗ് മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മേ​ഖ​ല​ക​ളി​ൽ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന​മാ​ക്കി. മു​നി​സി​പ്പാ​ലി​റ്റി​യി​ലും പ​ഞ്ചാ​യ​ത്തി​ലും ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ഓ​രോ ​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ന്നു​ണ്ട്. ആ​ശു​പ​ത്രി, റേ​ഷ​ൻ ക​ട തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഏ​റ്റ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ഒ​രാ​ൾ​ക്ക് മാ​ത്രം പു​റ​ത്തി​റ​ങ്ങാ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ​നു​സ​രി​ച്ച് കേ​സെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ തു​റ​ക്കാ​വൂ​വെ​ന്നും…

Read More

പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്! ന​ന്ദിപ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സ് നേ​താ​വും യു​വാ​വും ആ​ശു​പ​ത്രി വി​ട്ടു

തൊ​ടു​പു​ഴ: എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​പി.​ഉ​സ്മാ​നും കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വും ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ്19 രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു എ.​പി ഉ​സ്മാ​നും, കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വും . ഇ​രു​വ​രു​ടെ​യും നാ​ലാ​മ​ത്തെ സ്ര​വ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യ​ത്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ഇ​വ​രു​ടെ സ്ര​വം ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യെ​ന്ന് അ​വ​സാ​ന പ​രി​ശോ​ധ​ന ഫ​ലം വ​ന്നു. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ നി​ർ​ദേശ പ്ര​കാ​രം ഇ​വ​ർ ഇ​നി 14 ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. ഇ​രു​വ​രു​ടെ​യും ര​ണ്ട്, മൂ​ന്ന് സ്ര​വ പ​രി​ശോ​ധ​ന​ക​ളും നെ​ഗ​റ്റീ​വാ​യി​രു​ന്നു. മാ​ർ​ച്ച് 26നാ​ണ് എ.​പി.​ഉ​സ്മാ​ന് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്. നി​യ​മ​സ​ഭ​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും യാ​ത്ര ചെ​യ്ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ന്ത്രി​മാ​രും എം​എ​ൽ​എ​ൽ​മാ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.…

Read More

കോവിഡ് മുക്തരായ റോബിനും റീനയും തുടർപരിശോധനകൾക്ക് മെഡിക്കൽ കോളജിലെത്തി; ഹോം ക്വാറന്‍റൈൻ അവസാനിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 രോ​ഗ​വി​മു​ക്ത​രാ​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി വി​ട്ട കോ​ട്ട​യം ചെ​ങ്ങ​ളം കു​മ​ര​ത്തും പ​റ​ന്പി​ൽ റോ​ബി​ൻ (32) ഭാ​ര്യ റീ​ന (28) എ​ന്നി​വ​ർ തു​ട​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി. ഇ​ന്നു രാ​വി​ലെ 10ന് ​പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജി​ത്കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ ചി​ക​ത്സ​യ്ക്ക് രൂ​പം ന​ൽ​കി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ മേ​ധാ​വി കൂ​ടി​യാ​ണ് ഡോ.​സ​ജി​ത്കു​മാ​ർ. 24-ാം വാ​ർ​ഡി​ൽ എ​ത്തി​യ ഇ​വ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​ർ​ണ​മാ​യും രോ​ഗ​വി​മു​ക്ത​രാ​യ ഇ​വ​ർ​ക്ക് ഇ​നി ഹോം ​ക്വാ​റന്‍റൈനുൾപ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​നാ​ണ് കൊ​റോ​ണ ല​ക്ഷ​ണ​വു​മാ​യി ഈ ​ദ​ന്പ​തി​ക​ളും നാ​ല​ര​വ​യ​സു​ള്ള മ​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ റീന​യു​ടെ സ​ഹോ​ദ​ര​നെയും മാ​താ​പി​താ​ക്ക​ളെയും കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. റീന​യു​ടെ…

Read More

പാ​യി​പ്പാ​ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സംഘടിച്ച സം​ഭ​വം: ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചു തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്താ​നാ​കാതെ പോ​ലീ​സ്. സം​ഭ​വം ന​ട​ന്ന് ഏ​ഴു ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് 19നെ ​തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മൂ​വാ​യി​ര​ത്തോ​ളം വ​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ള്ള​താ​യി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി തി​ലോ​ത്ത​മ​നും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളും ആ​രോ​പി​ക്കു​ക​യും ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. കോ​ട്ട​യം ജി​ല്ലാ​പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ്ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​രു​ൾ​പ്പെ​ടെ 12 അം​ഗ​സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​ക​ളു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന സൂ​ച​ന​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​റി​ച്ച് ലോ​ക്ക് ഡൗ​ണ്‍ മൂ​ലം വെ​ള്ള​വും ആ​ഹാ​ര​വും ല​ഭി​ക്കാ​തി​രി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യും നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​കയും മാ​ത്ര​മാ​ണു തൊ​ഴി​ലാ​ളി​ക​ൾ ചെ​യ്തെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ…

Read More

മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞുതാണ ഇല്ലിക്കൽ – തിരുവാർപ്പ് റോഡിനു സമാന്തരമായി താത്കാലിക റോഡ് ; ഒരുവർഷത്തേക്ക് സ്ഥലം വിട്ടുനൽകി നാലു വീട്ടുകാർ

കു​മ​ര​കം: ഇ​ല്ലി​ക്ക​ൽ – തി​രു​വാ​ർ​പ്പ് റോ​ഡ് ഇ​ടി​ഞ്ഞു മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു പ​തി​ച്ച​തോ​ടെ ആ​രം​ഭി​ച്ച താ​ല്കാ​ലി​ക റോ​ഡു​നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന​ലെ താ​ൽ​ക്കാ​ലി​മാ​യി റോ​ഡ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ല്ക്കു​ന്ന മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ട്ടി​മാ​റ്റു​ക​യും ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു വ​ഴി​ക​ൾ തെ​ളി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​റ വേസ്റ്റ് ഇ​റ​ക്കി പൊ​ക്കി ടാ​ർ ചെ​യ്താ​ണു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡു നി​ർ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാണ് അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ൽ 100 മീ​റ്റ​ർ നീ​ള​ത്തി​ൽ താ​ല്കാ​ലി​ക റോ​ഡ് ഉ​ട​ൻ നി​ർ​മി​ക്കു​ന്ന​ത്. താ​ൽ​ക്കാ​ലി​ക റോ​ഡ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തു​ള്ള കൈ​ത്തോടും പാ​റ​മ​ട വേസ്റ്റി​ട്ട് ഉ​യ​ർ​ത്തും. സു​മ​ന​സു​ക​ളാ​യ നാ​ലു വീ​ട്ടു​കാ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്കു ത​ങ്ങ​ളു​ടെ പു​ര​യി​ടം വി​ട്ടു​ന​ൽ​കി​യ​തോ​ടെ​യാ​ണ് റോ​ഡു നി​ർ​മാ​ണ​ത്തി​നു വ​ഴി​തു​റ​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ, വി.​എ​ൻ. വാ​സ​വ​ൻ, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി നൈ​നാ​ൻ, പൊ​തു​മ​രാ​മ​ത്ത്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ,…

Read More

എല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി..! വി​ദ്യാ​ർ​ഥി​യെ സി​ഐ മ​ർ​ദി​ച്ച സം​ഭ​വം; പോ​ലീ​സു​കാ​ര​നാ​യ അ​ച്ഛ​നു പ​രാ​തി​യി​ല്ല!

നെ​ടു​ങ്ക​ണ്ടം: പ​ല​ച​ര​ക്ക് ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ​പോ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ ക​ന്പം​മെ​ട്ട് സി​ഐ മ​ർ​ദി​ച്ച സം​ഭ​വം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് തീ​ർ​പ്പാ​ക്കി. ക​ന്പം​മെ​ട്ട് സി​ഐ ജി. ​സു​നി​ൽ​കു​മാ​റാ​ണ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ തേ​ർ​ഡ്ക്യാ​ന്പ് മേ​ച്ചേ​രാ​ത്ത് ജി​ബി​നെ(17) നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജി​ബി​ന്‍റെ കൈ​പ്പ​ത്തി​ക്ക് പൊ​ട്ട​ലും സം​ഭ​വി​ച്ചി​രു​ന്നു. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ മ​ക​നാ​ണ് പ​രി​ക്കേ​റ്റ ജി​ബി​ൻ. താ​ലു​ക്കാ​ശു​പ​ത്രി​യി​ൽ നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സെ​ത്തി​യ​പ്പോ​ൾ പ​രി​ക്കേ​റ്റ ജി​ബി​നും ജി​ബി​ന്‍റെ പി​താ​വ് ജോ​സും കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ത് പ​ര്യ​മി​ല്ലെ​ന്ന് മൊ​ഴി​ന​ൽ​കി. ഇ​തോ​ടെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ല. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ത​ല​പ്പ​ത്തു​നി​ന്നും ല​ഭി​ച്ച നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ർ കേ​സ് ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യെ​ന്നാ​രോ​പി​ച്ചാ​ണു സി​ഐ, ജി​ബി​ന്‍റെ ഇ​ട​ത് കൈ​പ്പ​ത്തി​യി​ലും ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും ലാ​ത്തി​ക്ക​ടി​ച്ച​ത്. ലാ​ത്തി​കൊ​ണ്ടു​ള്ള…

Read More

അ​മ്മ​യും കു​ട്ടി​യും ന​ട​ന്ന​ത് 60 കി​ലോ​മീ​റ്റ​ർ! കാ​രു​ണ്യ​ത്തി​ന്‍റെ തൂ​വ​ൽസ്പ​ർ​ശ​ത്തി​ൽ ക​ണ്ണീ​രും ദു​രി​ത​വും അ​വ​ർ മ​റന്നു

മു​ട്ടം: കൈ​യി​ൽ ചെ​ല​വി​നു പ​ണ​മി​ല്ലാ​തെ വ​ട്ടം​ക​റ​ങ്ങി​യ​വ​ർ​ക്ക് മു​ട്ടം പോ​ലീ​സ് തു​ണ​യാ​യി. 60 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി എ​ത്തി​യ മാ​താ​വി​നും കു​ട്ടി​ക്കു​മാ​ണ് മു​ട്ടം പോ​ലീ​സ് കൈ​ത്താ​ങ്ങാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ട്ട​ത്തി​നു സ​മീ​പം ച​ള്ളാ​വ​യ​ലി​ലാ​ണ് സം​ഭ​വം. പ​ട്രോ​ളിം​ഗി​നു പോ​യ അ​സി​സ്റ്റ​ന്‍റ് എ​സ്ഐ മു​ഹ​മ്മ​ദ​ലി​യും സം​ഘ​വും തു​ട​ങ്ങ​നാ​ടി​നു സ​മീ​പം അ​വ​ശ​രാ​യി ന​ട​ക്കു​ന്ന മാ​താ​വി​നെ​യും 10 വ​യ​സു പ്രാ​യ​മു​ള്ള ഇ​വ​രു​ടെ കു​ട്ടി​യെ​യും ക​ണ്ടു. ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട പോ​ലീ​സ് ഇ​വ​ർ എ​ങ്ങോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ​യ​ടു​ത്തു നി​ന്നും തി​രി​കെ കാ​ഞ്ഞാ​റി​ലെ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നു കേ​ട്ട​തോ​ടെ പോ​ലീ​സു​കാ​ർ ഇ​വ​രെ ജീ​പ്പി​ൽ ക​യ​റ്റി മു​ട്ട​ത്തി​നു സ​മീ​പ​ത്തു​നി​ന്നും രാ​വി​ല​ത്തെ ആ​ഹാ​ര​വും ഉ​ച്ച​യ്ക്ക​ത്തേ​യ്ക്ക് ചോ​റും വാ​ങ്ങി ന​ൽ​കി. തു​ട​ർ​ന്ന് ഈ ​കു​ടും​ബ​ത്തി​ന് ഒ​രു മാ​സ​ത്തേ​യ്ക്ക് ചെ​ല​വി​നു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റി​ൽ നി​ന്നു​വാ​ങ്ങി ന​ൽ​കു​ക​യും അ​ത്യാ​വ​ശ്യം കു​റ​ച്ച് പ​ണ​വും ന​ൽ​കി ഇ​വ​രെ കാ​ഞ്ഞാ​റി​ലെ…

Read More

ഭാ​യി​മാ​ർ ക​ള്ളം പ​റ​ഞ്ഞു; ബം​ഗാ​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണം എ​രു​മേ​ലി​യി​ലേ​ക്ക്; മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി​യി​ലാ​ണ് സം​ഭ​വം…

എ​രു​മേ​ലി: പ​ശ്ചി​മ ബം​ഗാ​ളി​ലെ സു​ഹൃ​ത്താ​യ പ​ഞ്ചാ​യ​ത്ത് മെം​ബ​റെ ഫോ​ണി​ൽ വി​ളി​ച്ച് എ​രു​മേ​ലി​യി​ൽ ക​ഴി​യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പ​റ​ഞ്ഞ ക​ള​വ് മൂ​ലം വ​ല​ഞ്ഞ​ത് പോ​ലീ​സും പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും. ഒ​രു മാ​സ​ത്തേ​ക്കു​ള്ള അ​രി​യും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും സ്റ്റോ​ക്ക് ഇ​രി​ക്കെ​യാ​ണു മു​ഴു​പ്പ​ട്ടി​ണി​യാ​ണെ​ന്ന് ബം​ഗാ​ൾ സ്വ​ദേ​ശി ക​ള്ളം പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ 22 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​യു​ന്ന ക്യാ​ന്പി​ലാ​ണ് ഭ​ക്ഷ​ണം ഇ​ല്ലെ​ന്ന് ബം​ഗാ​ളി​ൽ​നി​ന്നും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​പ് ലൈ​നി​ലേ​ക്കും ഡി​വൈ​എ​ഫ്ഐ​യു​ടെ കോ​ൾ സെ​ന്‍റ​റി​ലേ​ക്കും ഫോ​ണി​ൽ പ​രാ​തി എ​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, സി​ഐ ആ​ർ. മ​ധു, എ​സ്ഐ മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​രു​മേ​ലി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​നോ​ദ്, ബ്ലോ​ക്ക് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.​വി. ജോ​യി, ജെ​എ​ച്ച്ഐ മാ​രാ​യ ലി​ജി​ൻ, വി​നോ​ദ്, വി​ദ്യ, ജെ​സി, റൂ​ബി, റ​മി,…

Read More

സാലറി ചലഞ്ച്; പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച സാ​ല​റി ചാ​ല​ഞ്ചി​ൽ നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. കോ​വി​ഡ് -19 രോ​ഗ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ക​ലും രാ​ത്രി​യു​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​തു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​മാ​ണ്. മ​റ്റൊ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ച് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ല​റി ച​ല​ഞ്ചി​ന്‍റെ പേ​രി​ൽ ശ​ന്പ​ളം വാ​ങ്ങു​ന്ന​തു അ​നി​തീ​യാ​ണെ​ന്ന് ഈ ​വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ചെ​യ്യാ​ത്ത​വ​രെ​യും സാ​ല​റി ചാ​ല​ഞ്ചി​ന്‍റെ കാ​ര്യ​ത്തി​ൽ ര​ണ്ടാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. രാ​ത്രി​യും പ​ക​ലു​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ശ​ന്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സാ​ധാ​ര​ണ പോ​ലെ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. കോ​വി​ഡ് -19 വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന കാ​ല​ത്ത് ഈ…

Read More

ലോ​ക് ഡൗ​ണി​ൽ ബി​വ​റേ​ജു​ക​ൾ അ​ട​ച്ച​തോ​ടെ മദ്യം കിട്ടാനില്ല! ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ 12 പേ​ർ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി

രാ​ജ​കു​മാ​രി: ലോ​ക് ഡൗ​ണി​ൽ ബി​വ​റേ​ജു​ക​ൾ അ​ട​ച്ച​തോ​ടെ മ​ദ്യം കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ​തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഒ​രു സ്ത്രീ ​അ​ട​ക്കം 12 പേ​ർ വി​വി​ധ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി. ഇ​തി​ൽ സ്ത്രീ​ക്ക് മ​രു​ന്ന് കൊ​ടു​ത്ത് വീ​ട്ടി​ൽ വി​ട്ടു. ബാ​ക്കി​യു​ള്ള​വ​രി​ൽ 10 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ൾ ഡി​സ്ചാ​ർ​ജാ​യി. ജി​ല്ല​യി​ലെ ആ​റ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 40 ഡി ​അ​ഡി​ക്ഷ​ൻ ബെ​ഡു​ക​ളാ​ണു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 10, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി 10, പീ​രു​മേ​ട്, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ൽ അ​ഞ്ചു​വീ​ത​വും ബെ​ഡു​ക​ളാ​ണു​ള്ള​ത്. തീ​വ്ര മ​ദ്യാ​സ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് കൗ​ണ്‍​സി​ലിം​ഗ് അ​ട​ക്ക​മു​ള്ള ചി​കി​ത്സ​യി​ലൂ​ടെ ആ​സ​ക്തി കു​റ​ച്ചെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ദ്യം കി​ട്ടാ​താ​യ​തി​നെ​തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി ഇ​ടു​ക്കി​യി​ൽ ഏ​ഴു​പേ​രും തൊ​ടു​പു​ഴ​യി​ൽ മൂ​ന്നു​പേ​രും രാ​ജാ​ക്കാ​ട് സി​എ​ച്ച്സി, ശാ​ന്ത​ന്പാ​റ പി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് എ​ത്തി​യ​ത്. പ​ര​മാ​വ​ധി ആ​ളു​ക​ളെ തീ​വ്ര മ​ദ്യ​പാ​ന​ത്തി​ൽ​നി​ന്ന് മോ​ച​നം ന​ൽ​കാ​ൻ ജി​ല്ല​യി​ലെ ഡി ​അ​ഡി​ക്ഷ​ൻ ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ വേ​ണ്ട​ത്ര സൗ​ക​ര്യം ഒ​രു​ക്കി​കൊ​ടു​ക്കാ​ൻ…

Read More