കോവിഡ് മുക്തരായ റോബിനും റീനയും തുടർപരിശോധനകൾക്ക് മെഡിക്കൽ കോളജിലെത്തി; ഹോം ക്വാറന്‍റൈൻ അവസാനിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 രോ​ഗ​വി​മു​ക്ത​രാ​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി വി​ട്ട കോ​ട്ട​യം ചെ​ങ്ങ​ളം കു​മ​ര​ത്തും പ​റ​ന്പി​ൽ റോ​ബി​ൻ (32) ഭാ​ര്യ റീ​ന (28) എ​ന്നി​വ​ർ തു​ട​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി. ഇ​ന്നു രാ​വി​ലെ 10ന് ​പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജി​ത്കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ ചി​ക​ത്സ​യ്ക്ക് രൂ​പം ന​ൽ​കി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ മേ​ധാ​വി കൂ​ടി​യാ​ണ് ഡോ.​സ​ജി​ത്കു​മാ​ർ. 24-ാം വാ​ർ​ഡി​ൽ എ​ത്തി​യ ഇ​വ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​ർ​ണ​മാ​യും രോ​ഗ​വി​മു​ക്ത​രാ​യ ഇ​വ​ർ​ക്ക് ഇ​നി ഹോം ​ക്വാ​റന്‍റൈനുൾപ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​നാ​ണ് കൊ​റോ​ണ ല​ക്ഷ​ണ​വു​മാ​യി ഈ ​ദ​ന്പ​തി​ക​ളും നാ​ല​ര​വ​യ​സു​ള്ള മ​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ റീന​യു​ടെ സ​ഹോ​ദ​ര​നെയും മാ​താ​പി​താ​ക്ക​ളെയും കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

റീന​യു​ടെ പി​താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ബി​ന്‍റെ​യും റീ​ന​യു​ടെ​യും മ​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം യു​വ​ദ​ന്പ​തി​കളെ രോ​ഗ​വി​മു​ക്ത​രാ​യി 28ന് ​ഡി​സ്ചാ​ർ​ജ് ചെ​യ്തു. തു​ട​ർ​ന്ന് ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റ​യി​നു​ശേ​ഷ​മാ​ണ് യു​വ​ദ​ന്പ​തി​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment