തൂക്കത്തിൽ ര​ണ്ട് കി​ലോ​ഗ്രാം വ​രെ കു​റ​വ് ! റേഷൻ കടകൾക്കെതിരേ കേസെടുത്തു; വി​ൽ​പ്പ​ന​യി​ലെ ക്ര​മ​ക്കേ​ടു​ക​ളും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

കോ​ട്ട​യം: റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വി​ൽ കു​റ​വ് വ​രു​ത്തി​യ റേ​ഷ​ൻ ക​ട​ക​ൾ​ക്കെ​തി​രേ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് കേ​സെ​ടു​ത്തു. പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 800 ഗ്രാം ​മു​ത​ൽ ര​ണ്ട് കി​ലോ​ഗ്രാം വ​രെ കു​റ​വ് വ​രു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വി​ജി​ല​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല രേ​ഖ​പ്പെ​ടു​ത്താ​ത്ത പായ്​ക്ക​റ്റ് സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ത്തു. ലി​റ്റ​റി​ന് 13 രൂ​പ​യ്ക്ക് വി​ൽ​ക്കേ​ണ്ട കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തും പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യി​ലെ ക്ര​മ​ക്കേ​ടു​ക​ളും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. വീ​ഴ്ച്ച ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ആ​കെ ഒ​രു ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി. 28 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ഴ​വൂ​ർ, മോ​നി​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല​വി​വ​രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ര​ണ്ട് ക​ട​ക​ൾ​ക്കെ​ത​രേ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​രി വി​ല്പ​ന ന​ട​ത്തി​യ ഒ​രു ക​ട​ക്കെ​തി​രേയും…

Read More

ദീ​ർ​ഘ​നാ​ൾ നീ​ണ്ട കു​ടും​ബ ക​ല​ഹം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി; വീ​ടും ത​ക​ർ​ന്നു; പാ​യി​പ്പാ​ടിനെ ഞെ​ട്ടി​ച്ചു; പായിപ്പാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ…

ച​ങ്ങ​നാ​ശേ​രി: ദീ​ർ​ഘ​നാ​ൾ നീ​ണ്ട കു​ടും​ബ ക​ല​ഹ​മാ​ണ് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ട് വീ​ടി​നു തീ​കൊ​ളു​ത്തി ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ്. പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി കാ​ര്യാ​കോ​ട്ടാ​ൽ പു​തു​പ്പ​റ​ന്പി​ൽ പ​ള്ളി​ക്ക​ച്ചി​റ കു​ഞ്ഞു​രാ​മ​ൻ (52) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കോ​വി​ഡ്-19​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബം​ഗാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തു​മൂ​ല​മു​ണ്ടാ​യ വ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​ക്കു പി​ന്നാ​ലെ​യു​ണ്ടാ​യ സ്ഫോ​ട​ന​വും ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണ​വും പാ​യി​പ്പാ​ടി​നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചു. ബം​ഗാ​ളി പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ബ​ന്ധ​വ​സി​ൽ ക​ഴി​യു​ന്ന പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി​ക്ക​ടു​ത്ത് ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി മ​ഴ ശ​ക്ത​മാ​യ​തോ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി​യ കു​ഞ്ഞി​ര​മാ​ൻ പു​റ​ത്തേ​യ്ക്കു​ള്ള വാ​തി​ലു​ക​ൾ അ​ട​ച്ചു കു​റ്റി​യി​ട്ട​തി​നു​ശേ​ഷം പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ട് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ത്യു​ഗ്ര സ്ഫോ​ട​നം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും തീ​പ​ട​ർ​ന്ന​തി​നാ​ൽ വീ​ടി​നു അ​ടു​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി നാ​ല് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സം​ഘം ഏ​റെ​നേ​രം ന​ട​ത്തി​യ ശ്ര​മ​ത്തി​ലാ​ണ്…

Read More

കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിനു സമീപം മാലിന്യടാങ്ക് പൊട്ടിയൊഴുകുന്നു; പകർച്ച വ്യാധി ഭീഷണിയിൽ രോഗികൾ

ഗാ​ന്ധി​ന​ഗ​ർ: കൊ​റോ​ണ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ ജ​ന​ങ്ങ​ൾ ഭ​യ​ത്തോ​ടെ ക​ഴി​യു​ന്പോ​ഴും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നു സ​മീ​പ​മു​ള്ള മ​ാലി​ന്യ ജ​ല ടാ​ങ്ക് പൊ​ട്ടിയൊഴു​കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​ക്ക് ആക്കംകൂട്ടുന്നു. ഏ​റ്റ​വും മി​ക​ച്ച സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്. ഇ​വി​ടു​ത്തെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​വും മി​ക​വു​റ്റ​താ​ണ്. എ​ന്നാ​ൽ അ​ധി​കൃത​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യെ നേ​രി​ടേ​ണ്ടി വ​രി​ക​യാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും. കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ മ​ലി​ന​ജ​ല ടാ​ങ്ക് പൊ​ട്ടിയൊലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. മാ​ത്ര​മ​ല്ല ര​ണ്ടാം നി​ല​യി​ലെ വാ​ർ​ഡി​ൽ നി​ന്നു​ള്ള ശു​ചി മു​റി​യി​ൽ നി​ന്ന് മ​ലി​ന​ജ​ല​ക്കു​ഴ​ൽ പൊ​ട്ടി മ​ലി​ന​ജ​ല​വും താ​ഴേക്കു പ​തി​ക്കു​ന്ന​തി​നാ​ൽ പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധ​മാ​ണ്. ഏ​റ്റ​വും ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ല​ഭി​ക്കേ​ണ്ട ന​വ​ജാ​ത ശി​ശു​ക്ക​ളു​മാ​യി ആം​ബു​ല​ൻ​സു​ക​ൾ ക​ട​ന്നു പോ​കു​ന്ന​തും ഇ​തി​നു സ​മീ​പ​ത്തു​കൂ​ടി​യാ​ണ്. ഈ ​മ​ലി​ന​ജ​ല ടാ​ങ്കി​നു സ​മീ​പം ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളും നി​ര​ന്നു കി​ട​ക്കു​ന്നു. തെ​രു​വു​നാ​യക​ളും യ​ഥേ​ഷ്ടം സ്യൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു. മാ​സ​ങ്ങ​ൾ​ക്കു…

Read More

ലോ​ക്ക് ഡൗ​ണി​ൽ മു​ഷി​ഞ്ഞ​പ്പോ​ൾ ഡ്രൈ​വ​ർ നി​ർ​മി​ച്ചു ലോ​റി​യും ബ​സും വീ​ടും!

മു​ക്കൂ​ട്ടു​ത​റ: ലോ​ക്ക് ഡൗ​ണി​ൽ വെ​റു​തെ ഇ​രു​ന്ന് മു​ഷി​ഞ്ഞ​പ്പോ​ൾ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ ത​ന്‍റെ സ​ർ​ഗ വാ​സ​ന പു​റ​ത്തെ​ടു​ത്തു. വി​ര​സ​ത മാ​റി​യെ​ന്നു മാ​ത്ര​മ​ല്ല മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ക​ന് അ​ടി​പൊ​ളി ക​ളി​പ്പാ​ട്ട​ങ്ങ​ളും റെ​ഡി​യാ​യി. ഈ​ർ​ക്കി​ലി കൊ​ണ്ട് മ​നോ​ഹ​ര​മാ​യ ഇ​രു​നി​ല വീ​ട്, പാ​ഴ് വ​സ്തു​ക്ക​ൾ കൊ​ണ്ട് ലോ​റി​യു​ടെ മാ​തൃ​ക എ​ന്നി​വ​യാ​ണ് നി​ർ​മി​ച്ച​ത്. ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മു​ട്ട​പ്പ​ള്ളി കു​ള​ങ്ങ​ര സു​മി​ഷ് ആ​ണ് ക​ലാ​വി​രു​തി​ലൂ​ടെ വീ​ട്ടി​ൽ ഒ​ഴി​വു​സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ഒ​ട്ടേ​റെ മി​നി​യേ​ച്ച​റു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള സു​മി​ഷ് ബ​സ് ഡ്രൈ​വ​റാ​യ​പ്പോ​ൾ താ​ൻ ഓ​ടി​ക്കു​ന്ന അ​ൽ​ഫോ​ൻ​സാ, തേ​ജ​സ് ബ​സു​ക​ളു​ടെ മോ​ഡ​ലു​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. പി​ന്നീ​ട് മി​നി​യേ​ച്ച​റു​ക​ൾ നി​ർ​മി​ക്കാ​ൻ സ​മ​യം കി​ട്ടി​യി​രു​ന്നി​ല്ല​ന്ന് സു​മി​ഷ് പ​റ​ഞ്ഞു. ഇ​പ്പോ​ൾ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​യ​പ്പോ​ൾ മ​ക​ൻ കാ​ശി​നാ​ഥ​നു വേ​ണ്ടി ക​ളി​പ്പാ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ആ​ലോ​ചി​ച്ച​പ്പോ​ഴാ​ണ് പ​ഴ​യ ക​ഴി​വ് പു​റ​ത്തെ​ടു​ക്കാ​ൻ തോ​ന്നി​യ​ത്. ര​ണ്ട് ചൂ​ലും ദി​വ​സ​ങ്ങ​ളും വേ​ണ്ടി വ​ന്നു ര​ണ്ട് നി​ല​യി​ലു​ള്ള…

Read More

ലോക്ക് ഡൗൺ, നിരോധനാജ്ഞ… കോട്ടയത്ത് നിയന്ത്രണം കൂടുതൽ കർശനമാക്കും; ഡ്രോ​ൺ നിരീക്ഷണത്തിനൊരുങ്ങി പോലീസ്

കോ​ട്ട​യം: ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണി​ന്‍റെയും നി​രോ​ധ​ന​ജ്ഞ​യു​ടെ​യും ഭാ​ഗ​മാ​യി​ട്ടു​ള്ള നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ന്ന​ലെ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ഒ​രി​ട​ത്തും നാ​ലു പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ടു​വാ​ൻ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​രും നി​ല​വി​ൽ ചി​കി​ത്സ​യി​ലി​ല്ലെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും, ആ​രോ​ഗ്യ​വ​കു​പ്പും ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. മൂ​വാ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ഇ​രു​നൂ​റോ​ളം പേ​രും നേ​രി​ട്ട​ല്ലാ​തെ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 93 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ ആ​ർ​ക്കും നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും വൈ​റ​സ് ബാ​ധി​ച്ചു​ണ്ടെ​ങ്കി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​നു…

Read More

സൗജന്യ റേഷൻ വിതരണത്തിൽ കൃത്രിമം; കോട്ടയത്ത് രണ്ടു കടയുടമകൾക്കെതിരേ നടപടി

കോ​ട്ട​യം: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന​ടി​യി​ൽ കൃ​ത്രി​മം കാ​ണി​ച്ചു ജി​ല്ല​യി​ലെ ര​ണ്ടു ക​ട​ക​ൾ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​ർ​പ്പൂ​ക്ക​ര പ​ന​ന്പാ​ല​ത്തു​ള്ള റേ​ഷ​ൻ​ക​ട, തോ​ട്ട​യ്ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള റേ​ഷ​ൻ​ക​ട എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. കോ​വി​ഡ് 19 കാ​ല​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ത​ന്നെ ജി​ല്ല​യി​ലെ ചി​ല റേ​ഷ​ൻ ക​ട​ക​ൾ​ക്കെ​തി​രേ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​രി​യു​ടെ തൂ​ക്ക​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രാ​തി ഉ​യ​രു​ന്ന​ത്. അ​രി​യും ഗോ​ത​ന്പും മാ​ർ​ക്ക​റ്റ് വി​ല​യ്ക്ക് മ​റി​ച്ച് വി​ൽ​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ക​ട​യി​ലെ ത​ന്നെ മ​റ്റ് റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണെ​ന്നും വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബ​യോ​മെ​ട്രി​ക്ക് സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്കേ​ണ്ട​തി​ല്ല. ഇ​ത് മു​ത​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

കോവിഡ്19; രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സമ്പ​ർ​ക്കം പു​ല​ർ​ത്തി​യ 61 പേ​രെ കോട്ടയം ജില്ലയിൽ ക‌​ണ്ടെ​ത്തി

കോ​ട്ട​യം: മ​റ്റു ജി​ല്ല​ക​ളി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 61 പേ​രെ കോ​ട്ട​യം ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി. നി​സാ​മു​ദ്ദീ​ൻ ത​ബ് ലി​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ളാ​യ 11 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ബ​ന്ധു​വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഈ ​വീ​ട്ടി​ലു​ള്ള 10പേ​രെ​യും ഇ​തേ സ​മ​യ​ത്ത് ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്ന് ഇ​വി​ടെ​യെ​ത്തി​യ ബ​ന്ധു​വി​നെ​യു​മാ​ണ് പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും നി​സാ​മു​ദ്ദീ​ൻ സ​ന്ദ​ർ​ശി​ച്ച​വ​രെ​യും ഇ​വ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ​യും സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നു​സ​രി​ച്ച് ശ​നി​യാ​ഴ​ച രാ​ത്രി കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 11 പേ​രു​ടെ​യും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ഇ​വ​രി​ൽ മൂ​ന്നു പു​രു​ഷ​ൻ​മാ​രും മൂ​ന്നു സ്ത്രീ​ക​ളും അ​ഞ്ച് കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് നാ​ളി​തു​വ​രെ പ​ൾ​സ് പോ​ളി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

റോ​ഡും സം​ര​ക്ഷ​ണഭി​ത്തി​യും ഇ​ടി​ഞ്ഞ് തോ​ട്ടി​ൽ വീ​ണു; നെ​ല്ല് നീ​ക്കം പ്ര​തി​സ​ന്ധി​യി​ൽ

കു​മ​ര​കം: ക​ണ്ണാ​ടി​ച്ചാ​ൽ – നാ​ര​ക​ത്ര റോ​ഡി​ൽ കൊ​ല്ല​ക​രി പാ​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റുഭാ​ഗ​ത്തു​ള്ള റോ​ഡും സം​ര​ക്ഷ​ണ ഭി​ത്തി​യും ഇ​ടി​ഞ്ഞ് തോ​ട്ടി​ൽ വീ​ണു. ഇ​തോ​ടെ നെ​ല്ല് നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യി. വെ​ളി​യം, പാ​റേ​ക്കാ​ട്, എം​എം ബ്ലോ​ക്ക് തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​രി​ച്ച് മി​ല്ലു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ നെ​ല്ലു ക​യ​റ്റിവന്ന് ക​ണ്ണാ​ടി​ച്ചാ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് വ​ലി​യ ലോ​റി​ക​ളി​ൽ ക​യ​റ്റി​യാ​ണ് നെ​ല്ലു നീ​ക്കം ന​ട​ത്തു​ന്ന​ത് . ഇ​തു വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ ക​രി​ങ്ക​ൽ കെ​ട്ടി നി​ർ​മി​ക്കു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ടി​യു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ക​രി​ങ്ക​ൽ കെ​ട്ടി ടാ​ർ ചെ​യ്ത് നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ല്ലി​ക്ക​ൽ – തി​രു​വാ​ർ​പ്പ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും ഇ​ടി​ഞ്ഞ് മീ​ന​ച്ചി​ലാ​റ്റി​ൽ പ​തി​ച്ച​ത് നെ​ല്ലു​സം​ഭ​ര​ഞ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. കൊ​യ്ത്തും നെ​ല്ലു​സം​ഭ​ര​ണ​വും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ…

Read More

ചതിച്ചതാ… അവര്‍ ചതിച്ചതാ..! ലോ​ക്ക്ഡൗ​ണി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന; മാ​നേ​ജ​ര​ട​ക്കം ആ​റു ജീ​വ​ന​ക്കാര്‍ക്ക് എട്ടിന്റെപണി

അ​ടി​മാ​ലി: ലോ​ക്ക്ഡൗ​ണി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ അ​ടി​മാ​ലി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ശാ​ഖ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മ​ദ്യ​വി​ൽ​പ​ന​യ്ക്ക് കൂ​ട്ടു​നി​ന്ന​തി​ന് ശാ​ഖ​യി​ലെ ആ​റു ജീ​വ​ന​ക്കാ​രെ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് സ​സ്പെ​ൻ​ഡു​ചെ​യ്തു. കൂ​ടു​ത​ൽ പേ​ർ സം​ഘ​ത്തി​ലു​ണ്ടോ എ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് മാ​ർ​ച്ച് 25-ന് ​ബി​ല്ലി​ല്ലാ​ത്ത നാ​ലു​കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​രെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ൽ മ​ദ്യം കൈ​വ​ശം​വ​ച്ചി​രു​ന്ന​ത് അ​ടി​മാ​ലി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ശാ​ഖ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​തു​ൽ സാ​മും സ​ഹോ​ദ​ര​ൻ അ​മ​ൽ സാ​മു​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ​നി​ന്ന് ഏ​ഴാ​യി​രം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ ശാ​ഖ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യം ഇ​രു​വ​രും​ചേ​ർ​ന്ന് കൂ​ടി​യ വി​ല​യ്ക്ക് വി​ൽ​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡു​ചെ​യ്തു. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ദ്യ​വി​ൽ​പ​ന​യി​ൽ അ​ടി​മാ​ലി ശാ​ഖ​ല​യി​ലെ കൂ​ടു​ത​ൽ​പേ​ർ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ശാ​ഖ മാ​നേ​ജ​റ​ട​ക്കം…

Read More

സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് 19 ര​ഹി​ത ജി​ല്ല​യാ​യി കോ​ട്ട​യം മാ​റു​മോ ? കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ആ​ശു​പ​ത്രി ചി​കി​ത്സ​യി​ൽ നി​ല​വി​ൽ കോ​ട്ട​യം ജി​ല്ല​യി​ലാ​രു​മി​ല്ല

ഗാ​ന്ധി​ന​ഗ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് 19 ര​ഹി​ത ജി​ല്ല​യാ​യി കോ​ട്ട​യം മാ​റു​മോ ?. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ആ​ശു​പ​ത്രി ചി​കി​ത്സ​യി​ൽ നി​ല​വി​ൽ കോ​ട്ട​യം ജി​ല്ല​യി​ലാ​രു​മി​ല്ല. സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ രോ​ഗം പി​ടി​പെ​ട്ട​വ​രി​ൽ കോ​ട്ട​യം ജി​ല്ല​ക്കാ​രും ജി​ല്ല​യി​ൽ ചി​കി​ത്സ​തേ​ടി​യ​വ​രും ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ൽ അ​ഞ്ചു പേ​രു​ണ്ടാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ​ത്ത​നം​തി​ട്ട ഐ​ത്ത​ല സ്വ​ദേ​ശി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡിസ്ചാർജ് ആയ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് 19 ബാ​ധി​ത​ർ ആ​രു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം അ​ഞ്ചു പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗം പി​ടി​പെ​ടു​ക​യും ഇ​വ​ർ​ക്ക് ഭേ​ദ​മാ​കു​ക​യും ചെ​യ്തു. റാ​ന്നി ഐ​ത്ത​ല ത​ട്ട​യി​ൽ തോ​മ​സ് ഏ​ബ്ര​ഹാം (93), ഭാ​ര്യ മ​റി​യാ​മ്മ (88), ഇ​വ​രെ ചി​കി​ത്സി​ച്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക തി​രു​വാം​കു​ളം സ്വ​ദേ​ശി​നി രേ​ഷ്മ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ കൊ​ച്ചു​മ​ക​ൾ ചെ​ങ്ങ​ളം സ്വ​ദേ​ശി​നി…

Read More