ഡിവൈെഫ്ഐ ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം! ഏ​ഴു നി​ല മ​ന്ദി​രം ഒ​റ്റ രാ​ത്രി​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി

തൊ​ടു​പു​ഴ: ഒ​റ്റ രാ​ത്രി കൊ​ണ്ട് ഏ​ഴു നി​ല​ക​ളു​ള്ള പു​തി​യ ആ​ശു​പ​ത്രി മ​ന്ദി​രം കോ​വി​ഡ് 19 ആ​ശു​പ​ത്രി​ക്കാ​യു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ഡി വൈെ ഫ്ഐ ​പ്ര​വ​ർ​ത്ത​ക​ർ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​നി​യും തു​റ​ന്നു കൊ​ടു ക്കാ​ത്ത തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ​ഹു നില മ​ന്ദി​ര​മാ​ണ് ഒ​റ്റ രാ​ത്രി​കൊ​ണ്ട് ക​ഴു​കി വൃ​ത്തി​യാ​ക്കി ക​ട്ടി​ലു​ക​ൾ പി​ടി​ച്ചി​ട്ട് ജി​ല്ല​യി​ലെ കോ​വി​ഡ്19 ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​വി​ഡ്19 കേ​സു​ക​ൾ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യി ഒ​രു കോ​വി​ഡ് ആ​ശു​പ​ത്രി രൂ​പി​ക​രി​ക്കും എ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്ന് നാ​ഷ​ണ​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ മ​ദ​ർ ആ​ന്‍റ് ചൈ​ൽ​ഡ് ആ​ശു​പ​ത്രി മ​ന്ദി​രം ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും വൈ​ദ്യു​തി​യും കു​ടി​വെ​ള്ള​വും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടെ…

Read More

തിരക്കോട് തിരക്ക്..! കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ക​ട​യു​ട​മ​ക​ൾ​ക്ക് മു​ന്നേ ജ​ന​ങ്ങ​ളെ​ത്തി വരിയായി നിന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​വി​ലെ ഏ​ഴി​ന് ക​ട തു​റ​ക്കാ​ൻ ക​ട​യു​ട​മ​ക​ളെ​ത്തി​യി​ല്ല. പ​ക്ഷേ, ക​ട​യു​ട​മ​ക​ൾ​ക്ക് മു​ന്നേ ജ​ന​ങ്ങ​ൾ കടയുടെ മുന്നിലെ ത്തി. ടൗ​ണി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും രാ​വി​ലെ ത​ന്നെ വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞു. ​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി പോ​ലീ​സ് ടൗ​ണി​ലൂ​ടെ ഉ​ള്ള​തി​നാ​ൽ ക​ട തു​റ​ന്നയു​ട​ൻ ത​ന്നെ ആ​ളു​ക​ൾ ക്യൂ​വി​ൽ നി​ര​യാ​യി. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ തി​ര​ക്കു​ള്ള​ത്. എ​ന്നാ​ൽ, ഇ​ന്ന​ല​ത്തെ അ​ത്ര തി​ര​ക്ക് ഇ​ന്നു രാ​വി​ലെ ടൗ​ണി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. നി​ര​ത്തി​ലി​റ​ങ്ങി​യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധി​ച്ചാ​ണ് വി​ടു​ന്ന​ത്. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റി​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ജോലി ചെയ്യാൻ തയാർ പക്ഷേ വണ്ടിയില്ല; ജോലിക്കെത്താൻ വാഹനമില്ലാതെ മെഡിക്കൽ കോളജ് ജീവനക്കാർ വലയുന്നു; എല്ലാം ശരിയാകുമെന്ന് സൂപ്രണ്ട്

ഗാ​ന്ധി​ന​ഗ​ർ: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പൊ​തു വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ്, ദ​ന്ത​ൽ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ്, എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡ്യൂ​ട്ടി​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​വ​ർ​ക്ക് പൂ​ർ​ണ​മാ​യി എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് തു​ട​ർ​ച്ചാ​യി 12 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ണ​മെ​ന്നു ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​മു​ള്ള​തി​നാ​ൽ, എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഡ്യൂ​ട്ടി​ക്ക് ത​യ്യാ​റാ​ണെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​തം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ക​രം സം​വി​ധാ​നം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ, ക്വാ​ട്ടേ​ഴ്സു​ക​ൾ എ​ന്നി​വ താ​ൽ​ക്കാ​ലി​ക​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ എ​ന്നി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം മാ​സ്കി​ന്‍റെ പോ​രാ​യ്മ​ക​ളും പ​രി​ഹ​രി​ക്ക​ണം. ജീ​വ​ന​ക്കാ​ർ​ക്ക് വ​ന്നു പോ​കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ഇ​ന്ന്…

Read More

ജാഗ്രതകാട്ടണം..! കൂട്ടംകൂടിയും, പനിയുളളവരും വരേണ്ട; ബാങ്കുകളിൽ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്‌ടർ

കോ​ട്ട​യം: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ള്ള മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ. ഉ​പ​യോ​ക്താ​ക്ക​ൾ എ​ടി​എം, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്, മൊ​ബൈ​ൽ ബാ​ങ്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. പാ​സ് ബു​ക്ക് പ്രി​ന്‍റിം​ഗ്, ബാ​ല​ൻ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബാ​ങ്കു​ക​ളി​ൽ എ​ത്തു​ന്ന​ത്് ഒ​ഴി​വാ​ക്ക​ണം. കൂ​ട്ട​മാ​യി ബാ​ങ്കി​ൽ എ​ത്താ​ൻ പാ​ടി​ല്ല. അ​ത്യാ​വ​ശ്യ​ക്കാ​ർ മാ​ത്ര​മു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക. അ​ത്യാ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ, കൂ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഒ​രേ സ​മ​യം അ​ഞ്ചി​ൽ കൂ​ടു​ത​ൽ ഇ​ട​പാ​ടു​കാ​ർ ബാ​ങ്കിം​ഗ് ഹാ​ളി​ൽ നി​ല്ക്കാ​തി​രി​ക്കാ​നും എ​ല്ലാ​വ​രും ഇ​ട​പാ​ടു​ക​ൾ വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് മ​ട​ങ്ങാ​നും ശ്ര​ദ്ധി​ക്ക​ണം. ചു​വ​രു​ക​ൾ, മേ​ശ, കൗ​ണ്ട​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രും ജ​ല​ദോ​ഷം, പ​നി തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രും ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Read More

കോട്ടയം ലോ​ക്ക് ഡൗ​ൺ; പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ല​ച്ചു

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി. ഇ​തോ​ടെ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​തു നി​ല​ച്ചു. റോ​ഡു​ക​ളി​ൽ പ​തി​വ് പോ​ലെ ജ​ന​തി​ര​ക്കി​ല്ല. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ല​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും രാ​വി​ലെ മു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട്ടോ, ടാ​ക്സി​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പാ​ൽ, പ​ല​ച​ര​ക്ക്, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, എ​ന്നി​വ വി​ല്പ​ന ന​ട​ത്തു​ന്ന ക​ട​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. വി​വി​ധ റോ​ഡു​ക​ളി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ളു​മു​ണ്ട്. നി​യ​ന്ത്ര​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ ക​ട​ക​ൾ തു​റ​ക്കാ​വു​വെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തു ലം​ഘി​ച്ചു രാ​വി​ലെ ഏ​ഴി​നു തു​റ​ന്ന കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ചി​ല ക​ട​ക​ളി​ലെ വ്യാ​പാ​രി​ക​ളെ പോ​ലീ​സെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. ‍

Read More

കോ​വി​ഡ് 19 ; എന്താവിശ്യത്തിനും വിളിക്കാൻ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ പോ​ലീ​സ് കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂം ​ തുറന്നു

കോ​ട്ട​യം: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ പോ​ലീ​സ് കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ജി​ല്ല സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പു​തി​യ​താ​യി ആ​രെ​ങ്കി​ലും എ​ത്തി​ചേ​ർ​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ലും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കാം. 1090, 04812-563388, 9497975312 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു ബ​ന്ധ​പ്പെ​ടാം.

Read More

രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആശുപത്രി ജീവനക്കാർക്കും ആ​ശ്വാ​സ​മാ​യി ജ​ന​താ ക​ർ​ഫ്യൂ ദി​ന​ത്തി​ൽ ന​വ​ജീ​വ​ന്‍റെ ഭക്ഷണവിതരണം

ഗാ​ന്ധി​ന​ഗ​ർ: ജ​ന​താ ക​ർ​ഫ്യൂ ദി​ന​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു ന​വ​ജീ​വ​ൻ ട്ര​സ്റ്റ്. മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ഭ​ക്ഷ​ണ വി​ത​ര​ണം രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി. ഇ​ന്ന​ലെ ത​ട്ടു​ക​ട പോ​ലും പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടി. ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സി​നെ അ​റി​യി​ച്ചു . ന​വ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി, ജി​ല്ലാ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​വ​സേ​ന വൈ​കു​ന്നേ​രം ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്താ​റു​ണ്ട്. ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു. ഇ​ന്ന​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ച്ച​യ്ക്കു ജീ​വ​ന​ക്കാ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി.

Read More

ആൾക്കൂട്ട നിയന്ത്രണം; ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെന്ന് കളക്ടർ

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള ഉ​ത്ത​ര​വു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സാം​ക്ര​മി​ക രോ​ഗ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു. മ​ത ച​ട​ങ്ങു​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക മേ​ള​ക​ൾ, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പൊ​തു സ്ഥ​ല​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ, തി​യേ​റ്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര ശാ​ല​ക​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു ലം​ഘി​ച്ചു ച​ട​ങ്ങു​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​ന്ന​തി​നെ​തി​രെ പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. നാ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്നും ക​ള​ക്്ട​ർ അ​റി​യി​ച്ചു.

Read More

പ​റ​ഞ്ഞി​ട്ടും കേ​ട്ടി​ല്ല! വി​​ദേ​​ശ​​ത്തു​​നി​​ന്നെ​​ത്തി​​യ​​വ​​രു​​മാ​​യി സ​​മ്പര്‍ക്കം പു​​ല​​ർ​​ത്തി​​യ ക​​ട​​പ്പൂ​​ർ സ്വ​​ദേ​​ശി​​ക്കെ​​തി​​രെ ഒ​ടു​വി​ൽ കേ​സെ​ടു​ത്തു

കു​​റ​​വി​​ല​​ങ്ങാ​​ട്: വി​​ദേ​​ശ​​ത്തു​​നി​​ന്നെ​​ത്തി​​യ​​വ​​രു​​മാ​​യി സ​​ന്പ​​ർ​​ക്കം പു​​ല​​ർ​​ത്തി​​യ​​തി​​നെ ത്തുട​​ർ​​ന്ന് വീ​​ട്ടി​​ൽ ഐ​​സ​​ലേ​​ഷ​​നി​​ലാ​​ക​​ണ​​മെ​​ന്ന നി​​ർ​​ദ്ദേ​​ശം ലം​​ഘി​​ച്ച് ഷാ​​പ്പി​​ൽ ക​​ച്ച​​വ​​ട​​ത്തി​​നെ​​ത്തി​​യ​​യാ​​ൾ​​ക്കെ​​തിരേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ക​​ട​​പ്പൂ​​ർ സ്വ​​ദേ​​ശി​​ക്കെ​​തി​​രേ​​യാ​​ണ് കേ​​സ്. ഇ​​യാ​​ളു​​ടെ മ​​ക​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​റ്റ​​ലി​​യി​​ൽ നി​​ന്നെ​​ത്തി​​യി​​രു​​ന്നു. ഈ ​​പെ​​ണ്‍​കു​​ട്ടി​​ക്ക് വീ​​ട്ടി​​ൽ നി​​രീ​​ക്ഷ​​ണം നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​നൊ​​പ്പം പെ​​ണ്‍​കു​​ട്ടി​​യെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​യി പോ​​യ​​വ​​രോ​​ടും വീ​​ട്ടി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ലിരി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചെ​​ങ്കി​​ലും ഇ​​യാ​​ൾ വീ​​ട്ടി​​ലി​​രി​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല. ഇ​​ന്ന​​ലെ വീ​​ടി​​ന് സ​​മീ​​പ​​മു​​ള്ള ക​​ള്ളു​​ഷാ​​പ്പി​​ൽ വി​​ൽ​​പ്പ​​ന​​യ്ക്കും മാ​​നേ​​ജ​​ർ ജോ​​ലി​​ക്കു​​മാ​​യി എ​​ത്തി. ഇ​​ത് നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​ർ പോ​​ലീ​​സി​​നേ​​യും ആ​​രോ​​ഗ്യ വ​​കു​​പ്പി​​നെ​​യും അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് കു​​റ​​വി​​ല​​ങ്ങാ​​ട് പോ​​ലീ​​സ് എ​​ത്തി ഇ​​യാ​​ൾ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. വെ​​ളി​​യ​​ന്നൂ​​രി​​ൽ വി​​ദേ​​ശ​​ത്തു​​നി​​ന്നെ​​ത്തി​​യ​​യാ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​രം​​ഭി​​ക്കു​​ന്ന പാ​​റ​​മ​​ട​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. ആ​​രോ​​ഗ്യ​​വ​​കു​​പ്പാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. യു​​എ​​ഇ​​യി​​ൽ പോ​​യി​​വ​​ന്ന​​യാ​​ൾ വീ​​ട്ടി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ന് ത​​യാ​​റാ​​കാ​​തെ 22 ജീ​​വ​​ന​​ക്കാ​​രു​​ള്ള ഓ​​ഫീ​​സി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ർ​​പ്പെ​​ട്ടെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഇ​​ല​​ഞ്ഞി സ്വ​​ദേ​​ശി​​യാ​​യ ഇ​​യാ​​ളോ​​ട് വീ​​ട്ടി​​ൽ ക​​ർ​​ശ​​ന​​മാ​​യി നി​​രീ​​ക്ഷ​​ണ​​ത്തി​​ലിരി​​ക്കാ​​നും ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​നം…

Read More

അ​വ​ർ​ക്ക് ഇ​തൊ​രു ദൗ​ത്യ​മാ​യി, ഇ​ന്നി​പ്പോ​ൾ ഉ​റ്റ​മി​ത്ര​ങ്ങ​ൾ! ഐ​സൊ​ലേ​ഷ​നി​ൽ എ​ത്തു​ന്ന​വ​രെ സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ ക​രു​തി പ​രി​ച​രി​ക്കു​ക​യാ​ണ് ഈ ​സം​ഘം…

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ത​രോ സം​ശ​യ​മു​ള്ള​വ​രോ ആ​യി ഐ​സൊ​ലേ​ഷ​നി​ൽ എ​ത്തു​ന്ന​വ​രെ സ്വ​ന്തം കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ ക​രു​തി പ​രി​ച​രി​ക്കു​ക​യാ​ണ് ഈ ​സം​ഘം. ക​ണ്ണു​ക​ളി​ൽ ക​രു​ത​ലി​ന്‍റെ തി​ള​ക്ക​വും ചു​ണ്ടി​ൽ ചെ​റു​പു​ഞ്ചി​രി​യു​മാ​യെ​ത്തു​ന്ന ഈ ​മാ​ലാ​ഖ​മാ​രെ കാ​ണു​ന്പോ​ൾ ത​ന്നെ ആ​ശ്വാ​സം. പ്ര​തി​രോ​ധ​ത്തി​ന്‍റെ നാ​ൾ​വ​ഴി​യി​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും ആ​ശ്വാ​സ​വു​മേ​കാ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തു​ക​യാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ സം​ഘം. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. ര​ണ്ടു വാ​ർ​ഡു​ക​ളി​ലാ​യി ഒ​രു ഘ​ട്ട​ത്തി​ൽ 17 പേ​ർ വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ അ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. 17 ന​ഴ്സു​മാ​ർ നാ​ലു ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫി​സി​ഷൻ​മാ​രാ​യ ഡോ.​ ന​സ്‌ലിൻ, ഡോ.​ജ​യ​ശ്രീ, ഡോ.​ശ​ര​ത്, പീ​ഡി​യാ​ട്രീ​ഷൻ​മാ​രാ​യ ഡോ.​ബാ​ല​ച​ന്ദ​ർ, ഡോ.​അ​രു​ന്ധ​തി, ഡോ.​ശ്രീ​നാ​ഥ് എ​ന്നി​വ​രോ​ടൊ​പ്പം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​ശ​ങ്ക​റും…

Read More