നീണ്ടൂരിലെ ബാറിൽ വെടിപൊട്ടിയെന്ന വ്യാജ പ്രചരണം; വട്ടം കറക്കിയവരെ ഉടൻ പൊക്കുമെന്ന് പോലീസ്; ബാറിൽ ബഹളമുണ്ടാക്കിയ യുവാവിനെ അറസ്റ്റു ചെയ്തു

ഏ​റ്റു​മാ​നൂ​ർ : മ​ദ്യ​പാ​ന​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് നീ​ണ്ടൂ​രി​ൽ യു​വാ​വ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ചു എ​ന്ന വ്യ​ജ പ്ര​ച​ാര​ണം പോ​ലീ​സി​നെ വ​ട്ടം ചു​റ്റി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 11.30ന് നീ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ബാ​റി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ തോ​ക്ക് എ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും വ്യാ​ജ പ്ര​ച​ാര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ടൂ​ർ പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങി ന​ട​ന്ന യു​വാ​വ് നാ​ട്ടു​കാ​രി​ൽ നി​ന്നും പി​രി​വ് എ​ടു​ത്തു. പി​ന്നീ​ട് ഇ​യാ​ൾ ഈ ​പ​ണം കൊ​ണ്ട് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ചു. തു​ട​ർ​ന്ന് പു​റ​ത്തിറ​ങ്ങി​യ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ നാ​ട്ടുകാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും എ​ന്‍റെ കൈ​യി​ൽ തോ​ക്ക് ഉ​ണ്ടെ​ന്ന് ഭീ​ഷണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു വ​ച്ച് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് ഇ​യാ​ൾ ബാ​റി​ൽ വെ​ടിവച്ചു എ​ന്ന വാ​ർ​ത്ത പ്ര​ച​രി​ക്കു​ക​യും ചെയ്തു. ഇ​തോ​ടെ കോ​ട്ട​യം ഡി​വൈ​എ​സ്പി…

Read More

ആ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല! ക​ലു​ങ്കി​നു താ​ഴെ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; പോലീസിന്റെയും നാട്ടുകാരുടെയും സംശയങ്ങള്‍ ഇങ്ങനെ…

പാ​​​​ലാ: ക​​​​ലു​​​​ങ്കി​​​​നു താ​​​​ഴെ വ​​​​യോ​​​​ധി​​​​ക​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി. പാ​​​​ലാ-​​​​തൊ​​​​ടു​​​​പു​​​​ഴ റൂ​​​​ട്ടി​​​​ൽ ടൗ​​​​ണി​​​​ൽ​​​​നി​​​​ന്ന് ഇ​​​​രു​​​​നൂ​​​​റു മീ​​​​റ്റ​​​​റോ​​​​ളം അ​​​​ക​​​​ലെ കാ​​​​ർ​​​​മ​​​​ൽ ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ക​​​​ലു​​​​ങ്കി​​​​നു താ​​​​ഴെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഉ​​​​ദ്ദേ​​​​ശം എ​​​​ഴു​​​​പ​​​​ത്തി​​​​യ​​​​ഞ്ച്​ വ​​​​യ​​​​സ് തോ​​​​ന്നി​​​​ക്കു​​​​ന്ന സ്ത്രീ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ആ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. നൈ​​​​റ്റി​​​​യാ​​​​ണ് വേ​​​​ഷം. ആ​​​​ഭ​​​​ര​​​​ണം ധ​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. റോ​​​​ഡി​​​​ൽ​​​നി​​​​ന്ന് എ​​​​ട്ട​​​​ടി​​​​യോ​​​​ളം താ​​​​ഴ്ച​​​​യി​​​​ലാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വ​​ഴി​​യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണ് രാ​​​​വി​​​​ലെ എ​​​​ട്ടോ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​ണ്ട​​​​ത്. തു​​​​ട​​​​ർ​​​​ന്നു പോ​​​​ലീ​​​​സി​​​​ൽ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചു. പാ​​​​ലാ പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ടൗ​​​​ണി​​​​ലെ​​​​യും സ​​​​മീ​​​​പ​​​​ത്തു​​​​ള്ള വ്യാ​​​​പാ​​​​ര ​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചു മൃ​​​​ത​​​​ദേ​​​​ഹം ത​​​​ള്ളി​​​​യ​​​​താ​​​​ണോ​​​​യെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്. നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന സം​​​​ശ​​​​യ​​​​വും ഇ​​​​തു​​ ത​​​​ന്നെ​​​​യാ​​​​ണ്. സ​​​​മീ​​​​പ​​ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ്രാ​​​​യ​​​​മാ​​​​യ സ്ത്രീ​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​യ കേ​​​​സു​​​​ക​​​​ളു​​​​ണ്ടോ​​​​യെ​​​​ന്നും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ഴ​​​​ക്ക​​​​വും മ​​​​റ്റു കാ​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​യ പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മേ പ​​​​റ​​​​യാ​​​​ൻ സാ​​​​ധി​​​​ക്കൂ​​​​വെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. മൃ​​​​ത​​​​ദേ​​​​ഹം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ ര​​​​ണ്ടു ദി​​​​വ​​​​സം…

Read More

ഭർത്താവിന്‍റെ അമിത മദ്യപാനവും മാ​ന​സി​കപീ​ഡനവും; മെ​ഡിക്കൽ കോ​ള​ജ് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ലാ​ർ​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണം ഭ​ർ​ത്താ​വി​ന്‍റെ മാ​ന​സി​ക പീ​ഡ​നം മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ഈ​രാ​റ്റു​പേ​ട്ട തി​ട​നാ​ട് വെ​ള്ള​ക്ക​ൽ ഗി​രീ​ഷി​ന്‍റെ ഭാ​ര്യ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ സു​ധാ​മ​ണി (43)യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. സ​ർ​ക്കാ​ർ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​യ ഗി​രി​ഷ് അ​മി​ത​മാ​യി മ​ദ്യ​പി​ക്കു​ക​യും, ഭാ​ര്യ​യെ സം​ശ​യി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്തു ക​ഴി​യു​ക​യാ​യി​രു​ന്നു സു​ധാ​മ​ണിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇ​ന്ന​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ സു​ധാ​മ​ണി ഡ്യൂ​ട്ടി​ക്ക് ധ​രി​ച്ച വ​സ്ത്രം ത​ന്നെ​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്പോ​ഴും ധ​രി​ച്ചി​രു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് തി​ട​നാ​ട് എ​സ്ഐ, എം.​എ​സ്. രാ​ജേ​ഷ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​കും.…

Read More

പ്രളയം കണ്ടുനിന്നവർക്ക് വരെ ലക്ഷങ്ങൾകിട്ടി, പക്ഷേ; പ്ര​ള​യം ക​ഴി​ഞ്ഞി​ട്ട് ര​ണ്ടു വ​ർ​ഷം; 10,000 രൂ​പ പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് വി​ധ​വ​യാ​യ വീ​ട്ട​മ്മ​

ക​ടു​ത്തു​രു​ത്തി: പ്ര​ള​യം ക​ഴി​ഞ്ഞി​ട്ട് ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ദു​രി​താ​ശ്വാ​സ തു​ക​യാ​യ 10,000 രൂ​പ പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പെ​ട്ട തു​രു​ത്തി​പ്പ​ള്ളി​യി​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ ഭാ​ര്യ ഭാ​മി​നി​ക്കാ​ണ് പ്ര​ള​യ​ത്തി​നു​ശേ​ഷം സ​ർ​ക്കാ​ർ ന​ൽ​കി​യ പ്രാ​ഥ​മി​ക സ​ഹാ​യം പോ​ലും ല​ഭി​ക്കാ​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് വീ​ട്ട​മ്മ. മൂ​വാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞ് വീ​ടി​ന​കം മു​ഴു​വ​ൻ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഭാ​മി​നി​യും കു​ടും​ബ​വും പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. വെ​ള്ളം കെ​ട്ടി​നി​ന്ന് മ​ണ്ണി​രു​ന്ന് ത​റ പൊ​ട്ടി വീ​ട് ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു. ഭി​ത്തി​ക​ൾ വി​ണ്ടു കീ​റു​ക​യും ചെ​യ്തു. പ്ര​ള​യ​കാ​ല​ത്ത് ത​യാ​റാ​ക്കി​യ സ​ർ​വേ പ്ര​കാ​രം 60 മു​ത​ൽ 74 ശ​ത​മാ​നം വ​രെ ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ച വീ​ടാ​ണ് ഭ​വാ​നി​യു​ടെ​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ദു​രി​താ​ശ്വാ​സ ലി​സ്റ്റി​ൽ ആ​റാം ന​ന്പ​ർ ആ​യി വീ​ട്ട​മ്മ​യു​ടെ പേ​രും ഉ​ൾ​പെ​ടു​ത്തി​യി​രു​ന്നു.…

Read More

നി​യ​ന്ത്രം​വി​ട്ട് കാർ ടൂറിസ്റ്റ് ബസിലിടിച്ച് ഒരാൾക്കു പരിക്ക്;സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: കാ​ർ നി​യ​ന്ത്രം​വി​ട്ട് ടൂ​റി​സ്റ്റ് ബ​സി​ലി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. കാ​ർ ഓ​ടി​ച്ചി​രു​ന്ന പാ​റ​ന്പു​ഴ അ​ത്ത​ത​റ​യി​ൽ തോ​മ​സ് ജോ​ർ​ജി​ന്‍റെ മ​ക​ൻ കെ​ൻ തോ​മ​സ് ജോ​ർ​ജി(20)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 6.10ന് ​നാ​ഗ​ന്പ​ടം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി ബ​ന്ധു​വി​നെ ഇ​റ​ക്കി​യ​തി​നു​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണ് കെ​ൻ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ക്ക​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തി​നു പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കെ​ന്നി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്നു ഏ​റെ നേ​രം എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സും ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചു കാ​ർ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ​യും ബ​സി​ന്‍റെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Read More

നി​​ല​​വി​​ളി​​ക്കാ​​ൻ പോ​​ലു​​മാ​​യി​​ല്ല! കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ചു നാ​ടോ​ടി സ്ത്രീ ​അ​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നെന്നു പരാതി; സംഭവം പാലായില്‍

പ്ലാ​​​​ശ​​​​നാ​​​​ൽ (പാലാ): സ്ത്രീ​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു നാ​​​​ടോ​​​​ടി സ്ത്രീ ​​​​സ്വ​​​​ർ​​​​ണം ക​​​​വ​​​​ർ​​​​ന്ന​​താ​​യി പ​​രാ​​തി. തെ​​​​ള്ളി​​​​യാ​​​​മ​​​​റ്റം വാ​​​​ഴ​​​​മ​​​​റ്റ​​​​ത്തി​​​​ൽ ബി​​​​ജു​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് നാ​​​​ടോ​​​​ടി സ്ത്രീ ​​​​സ്വ​​​​ർ​​​​ണ​​​​വ​​​​ള​​​​യും മോ​​​​തി​​​​ര​​​​വും ക​​​​വ​​​​ർ​​​​ന്ന​​​​താ​​യി പ​​രാ​​തി​​യു​​ള്ള​​ത്. ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം രാ​​​​വി​​​​ലെ പ​​​​ത്തോ​​​​ടെ ബി​​​​ജു​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ നാ​​​​ടോ​​​​ടി സ്ത്രീ ​​​​വെ​​​​ള്ളം ചോ​​​​ദി​​​​ച്ചു. ഈ ​​​​സ​​​​മ​​​​യം ര​​​​ണ്ടു സ്ത്രീ​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​രാ​​​​ൾ വെ​​​​ള്ള​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​യി അ​​​​ക​​​​ത്തേ​​​​ക്കു​​​​പോ​​​​യ സ​​​​മ​​​​യ​​​​ത്ത് ഒ​​​​ന്ന​​​​ര ​​മാ​​​​സം പ്രാ​​​​യ​​​​മാ​​​​യ കു​​​​ഞ്ഞി​​​​നെ​​​​യു​​​​മാ​​​​യി​​നി​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ അ​​​​ടു​​​​ത്തേ​​​​ക്കു പാ​​​​ഞ്ഞെ​​​​ത്തി​​​​യ നാ​​​​ടോ​​​​ടി​​​​സ്ത്രീ കു​​​​ഞ്ഞി​​​​ന്‍റെ ക​​​​ഴു​​​​ത്തി​​​​ൽ ക​​​​ത്തി​​​​വ​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി യു​​​​വ​​​​തി​​​​യു​​​​ടെ വ​​​​ള​​​​യും മോ​​​​തി​​​​ര​​​​വും ഊ​​​​രി വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​ന്ന​​ത്രേ. ര​​​​ണ്ടു പ​​​​വ​​​​നോ​​​​ളം സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​താ​​​​യി വീ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞു. ഭ​​​​യ​​ന്നു പോ​​​​യ ത​​ങ്ങ​​ൾ​​ക്കു നി​​ല​​വി​​ളി​​ക്കാ​​ൻ പോ​​ലു​​മാ​​യി​​ല്ലെ​​ന്നു പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Read More

ഊ​ണി​നു വ​ൻ തി​ര​ക്ക്! “വി​ശ​പ്പു​ര​ഹി​ത കേ​ര​ളം’ ഹി​റ്റ്; താ​​ലൂ​​ക്ക് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​ത് പ​​രി​​ഗ​​ണ​​ന​​യി​​ൽ

കോ​​ട്ട​​യം: പ​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഉ​​ച്ച​​യ്ക്ക് ആ​​രും വി​​ശ​​ന്നി​​രി​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി സ​​ർ​​ക്കാ​​ർ ആ​​രം​​ഭി​​ച്ച വി​​ശ​​പ്പു​​ര​​ഹി​​ത കേ​​ര​​ളം പ​​ദ്ധ​​തി വ​​ൻ ഹി​​റ്റ്. ജി​​ല്ല​​യി​​ൽ കോ​​ട്ട​​യം നാ​​ഗ​​ന്പ​​ടം പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ന്‍​ഡി​​ന്‍റെ എ​​തി​​ർ​​വ​​ശ​​ത്തു​​ള്ള ന​​ഗ​​ര​​സ​​ഭാ വ​​നി​​താ വി​​ശ്ര​​മ കേ​​ന്ദ്ര​​ത്തി​​ൽ തു​​റ​​ന്ന ഭ​​ക്ഷ​​ണ​​ശാ​​ല​​യി​​ൽ ജ​​ന​​ത്തി​​ര​​ക്കു​​മൂ​​ലം ഇ​​പ്പോ​​ൾ ഉ​​ച്ച​​സ​​മ​​യ​​ത്ത് നി​​ന്നു​​തി​​രി​​യാ​​ൻ ഇ​​ട​​മി​​ല്ല. ക​​ഴി​​ഞ്ഞ 27നു ​​മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത കേ​​ന്ദ്രം ജ​​നം ഏ​​റ്റെ​​ടു​​ത്ത​​ത് വ​​ള​​രെ പെ​​ട്ടെ​​ന്നാ​​ണ്. താ​​ലൂ​​ക്ക് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ കേ​​ന്ദ്ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്ന് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ർ വി. ​​ജ​​യ​​പ്ര​​കാ​​ശ് പ​​റ​​ഞ്ഞു. ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ കൈ​​യി​​ൽ പ​​ണ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്കും ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി അ​​ധി​​കം പ​​ണം മു​​ട​​ക്കാ​​നി​​ല്ലാ​​ത്ത​​വ​​ർ​​ക്കും ധൈ​​ര്യ​​മാ​​യി ഇ​​വി​​ടേ​​ക്കു വ​​രാം. തി​​ര​​ക്കു​​ള്ള സ​​മ​​യ​​മാ​​ണെ​​ങ്കി​​ൽ അ​​ൽ​​പ്പ സ​​മ​​യം കാ​​ത്തു​​നി​​ൽ​​ക്ക​​ണ​​മെ​​ന്നു മാ​​ത്രം. ഭ​​ക്ഷ്യ-​​പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് ടോ​​ക്ക​​ണ്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളാ​​യ അ​​ഞ്ചു വ​​നി​​ത​​ക​​ളാ​​ണ് ന​​ട​​ത്തി​​പ്പു​​കാ​​ർ. പ​​ണ​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി ഊ​​ണു​​ക​​ഴി​​ക്കാം. പ​​ണ​​മു​​ള്ള​​വ​​ർ​​ക്ക് ഊ​​ണി​​ന് 20…

Read More

കണ്ടാൽ മാന്യൻ, കയ്യിലിരിപ്പ് മോശം! മ​ഫ്തി പോ​ലീ​സ് വേഷത്തില്‍ കറക്കം; വനിതാ സുഹൃത്തിനെ കാണാനെത്തുന്നതിനിടെ പിടിയിലായ നൗഷാദിന്‍റെ തട്ടിപ്പു ലീലകൾ ഇങ്ങനെ…

കോ​ട്ട​യം: ക​ണ്ടാ​ൽ മാ​ന്യ​ൻ, മ​ഫ്തി പോ​ലീ​സ് വേ​ഷം. പ്ര​ധാ​ന ഇ​ട​പാ​ട് ക​ഞ്ചാ​വ് ക​ച്ച​വ​ടം. ഇ​ന്ന​ലെ പി​ടി​യി​ലാ​യ കാ​രാ​പ്പു​ഴ​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി പു​തി​യ​രു​ത്തി വൈ​ദ്യ​ര​ത്ത് വി. ​നൗ​ഷാ​ദാ (ചാ​വ​ക്കാ​ട് നൗ​ഷാ​ദ്-40)ണു ​എ​ക്സൈ​സി​നെ​യും പോ​ലീ​സി​നെ​യും ക​ബ​ളി​പ്പി​ച്ചു ന​ട​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് എ​റ​ണാ​കു​ള​ത്തു​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട കോ​ട്ട​യം തി​രു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​നി​യായ യു​വ​തി​യു​മാ​യി നൗ​ഷാ​ദ് ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രെ കാ​ണാ​നെ​ത്തു​ന്പോ​ഴാ​ണു നൗ​ഷാ​ദി​നെ ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ തി​രു​വാ​തു​ക്ക​ലി​ലെ വാ​ട​ക​വീ​ട്ടി​ൽ​വ​ച്ച് ഇ​ട​പാ​ടു​കാ​ര​ന് ക​ഞ്ചാ​വ് കൈ​മാ​റാ​നാ​യി​രു​ന്നു ശ്ര​മം. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നാ​ണ് 9000 മു​ത​ൽ 20,000 രൂ​പ​വ​രെ വി​ല​യു​ള്ള ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​ത്. കോ​ട്ട​യ​ത്ത് ഈ ​ക​ഞ്ചാ​വ് 50,000 രൂ​പ​യ്ക്കാ​ണു വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മ​ഫ്തി പോ​ലീ​സ് ച​മ​ഞ്ഞാ​ണ് ഇ​യാ​ൾ യാ​ത്ര ന​ട​ത്തി​യി​രു​ന്ന​ത്. ക​ന്പ​ത്തു​നി​ന്നും വാ​ങ്ങി​യ ക​ഞ്ചാ​വു​മാ​യി മ​ധു​ര-കോ​യ​ന്പ​ത്തൂ​ർ -പാ​ല​ക്കാ​ട് വ​ഴി​യു​ള്ള കെഎ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലാ​ണു ഇ​യാ​ൾ കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. പോ​ലീ​സ്…

Read More

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതിന് ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങുന്നതായി ആരോപണം

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യ്ക്കു കൊ​ണ്ടു​പോ​യ​തി​ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​മി​ത​കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ചു കോ​ട്ട​യം റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ (ആ​ർ​ടി​ഒ) യ്ക്കു ​പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​നു സ​മീ​പ​ത്തെ സ്റ്റാ​ൻ​ഡി​ലു​ള്ള ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​മി​ത​കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ച് ഗാ​ന്ധി​ന​ഗ​ർ കാ​രി​മ​റ്റം ജോ​ബീ​ഷ് സി​റി​യ​ക്കാ​ണു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 14ന് ​രാ​വി​ലെ 9.30നു ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ഉ​ച്ച​യ്ക്ക് 1.30നു ​ക​ട്ട​പ്പ​ന​യി​ൽ എ​ത്തു​ക​യും അ​വി​ടെ​നി​ന്നു തി​രി​ച്ച് വൈ​കു​ന്നേ​രം 6.30നു ​മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക​യും ചെ​യ്തു. 133 കി​ലോ​മീ​റ്റ​റാ​ണ് ഈ ​വാ​ഹ​നം ഓ​ടി​യ​തെ​ന്നും ഇ​ത്ര​യും ദൂ​രം ഓ​ടി​യ​തി​ന് 4840 രൂ​പ വാ​ങ്ങി​യെ​ന്നു​മാ​ണു പ​രാ​തി. ആം​ബു​ല​ൻ​സ് വി​ളി​ച്ച​വ​രു​ടെ മേ​ൽ​വി​ലാ​സ​വും വാ​ഹ​നം ഓ​ടു​വാ​നാ​യി എ​ത്തി​യ​പ്പോ​ൾ 24,959ഉം ​ഓ​ട്ടം ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ 25,192 മാ​ണു മീ​റ്റ​റി​ൽ കിലോമീറ്റർ കാ​ണി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കൊ​ടു​ത്ത ര​സീ​ത്…

Read More

ഇ​ടു​ക്കി​യി​ൽ നേ​രി​യ ഭൂ​ച​ല​നം; തുടർച്ചയായ മൂന്നാമത്തെ കുലുക്കത്തിന്‍റെ തീവ്രത 1.5; ഭിതി വിട്ടുമാറാതെ നാട്ടുകാർ

ക​ട്ട​പ്പ​ന:​ ഇ​ടു​ക്കി​യി​ൽ വീ​ണ്ടും നേ​രി​യ ഭൂ​ച​ല​നം. ഇ​ന്ന് രാ​വി​ലെ 7.30 നും 7. 45 ​നു മി​ട​യി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ല​ടി തോ​ണി​ത്ത​ടി ഭൂ​ച​ല​ന​മാ​പി​നി​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 1.5 ​തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.​ത​ങ്ക​മ​ണി, പാ​ണ്ടി​പ്പാ​റ, തോ​പ്രാം​കു​ടി, മു​രി​ക്കാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ഇ​ടി മു​ഴ​ക്കം പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെന്ന് നാട്ടുകാർ. തു​ട​ർ​ച്ച​യാ​യി​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ടു​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും പ്ര​ഭ​വ​കേ​ന്ദ്രം.

Read More