ഇന്ന് അന്താരാഷ്‌ട്ര വ​നി​താ​ദി​നം! ലി​ൻ​സി ടീ​ച്ച​റി​ൽ​നി​ന്നും പ​ഠി​ക്കാ​നു​ണ്ടേ​റെ കാ​രു​ണ്യ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ

അഖിൽ ഫിലിപ്പ് ക​ട്ട​പ്പ​ന: പ​ഠി​ക്കു​വാ​ൻ ഏ​റെ​യു​ണ്ട് ലി​ൻ​സി ടീ​ച്ച​റി​ൽ​നി​ന്നും. അ​ന്താ​രാ​ഷ്‌ട്ര വ​നി​താ ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ വ​നി​ത​ക​ൾ​ക്ക് മാ​തൃ​ക​യാ​ണ് ല​ബ്ബ​ക്ക​ട കൊ​ച്ചു​പ​റ​ന്പി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ലി​ൻ​സി ജോ​ർ​ജ്. താ​ൻ പ​ഠി​പ്പി​ക്കു​ന്ന മു​രി​ക്കാ​ട്ടു​കു​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ടീ​ച്ച​റി​പ്പോ​ൾ. ഗ​വ​ണ്‍​മെ​ന്‍റി​ൽ​നി​ന്നോ മ​റ്റു ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നോ സ​ഹാ​യം കി​ട്ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ലി​ൻ​സി ടീ​ച്ച​ർ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. താ​ൻ പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ട്ടി​ണി​യി​ലും ദ​രി​ദ്ര്യത്തി​ലു​മാ​ണ് ക​ഴി​യു​ന്ന​തെ​ന്ന തി​രി​ച്ച​റി​വാ​ണ് ലി​ൻ​സി ടീ​ച്ച​റി​നെ ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന അ​വ​സ​ര​ത്തി​ൽ​ത​ന്നെ ത​ന്‍റെ സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ ഈ ​ടീ​ച്ച​ർ​ക്ക് ക​ഴി​ഞ്ഞു. ലി​ൻ​സി ടീ​ച്ച​ർ പ​ഠി​പ്പി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ളു​ടേ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ​ത​ന്നെ അ​ഞ്ചു കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു വീ​ടു​ക​ൾ സു​മ​ന​സു​ക​ളു​ടെ…

Read More

ആം​ബു​ല​ൻ​സി​ന് മാ​ർ​ഗ​ത​ട​സ​മാ​യി കാ​ർ! പ​രാ​തി അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന് വീ​ട്ട​മ്മ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​ഞ്ഞി​ര​പ്പ​ള്ളി: ആം​ബു​ല​ൻ​സി​ന് മാ​ർ​ഗ​ത​ട​സ​മാ​യി കാ​ർ മു​ന്നി​ലോ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വീ​ട്ട​മ്മ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ അ​റി​യി​ച്ചു. കേ​ൾ​വി സം​സാ​ര വൈ​ക​ല്യ​മു​ള്ള മ​ക​ന് ശ്വാ​സ ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പെ​രു​ന്പാ​വൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ അ​വി​ടേ​യ്ക്ക് കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്നെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഞ്ചി​ലി​പ്പ പു​തു​പ്പ​റ​ന്പി​ൽ സീ​മോ​ൾ സ​ലീം പ​റ​ഞ്ഞു. പി​താ​വി​നോ​ടൊ​പ്പ​മാ​യി​രു​ന്നു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ന് മു​ന്നി​ൽ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് കാ​ർ ഓ​ടി​യ​തു സം​ബ​ന്ധി​ച്ച് ആം​ബു​ല​ൻ​സ് ഉ​ട​മ തൊ​ടു​പു​ഴ പു​തു​പ്പ​രി​യാ​രം മു​ട്ട​ത്തു​ശേ​രി​ൽ എം.​കെ.​അ​നീ​ഷാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യ​ത്. കാ​റി​ന്‍റെ ന​ന്പ​ർ സ​ഹി​ത​മാ​ണ് അ​നീ​ഷ് പ​രാ​തി ന​ൽ​കി​യ​ത്. വാ​ഹ​നം കാ​ഞ്ഞി​ര​പ്പ​ള്ളി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​യ​തി​നാ​ൽ തൊ​ടു​പു​ഴ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്കു ന​ൽ​കി​യ പ​രാ​തി പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.…

Read More

ഏറ്റുമാനൂരിൽ ലോഡ്ജിൽ കയറി രണ്ടുപേരെ വെട്ടിയ സംഭവം; ആക്രമത്തിന് പിന്നിൽ മുൻവൈരാഗ്യം;പോലീസ് പറ‍യുന്നതിങ്ങനെ

ഏ​റ്റു​മാ​നൂ​ർ: അ​ർ​ധരാ​ത്രി​യി​ൽ ലോ​ഡ്ജി​ൽ ക​യ​റി ര​ണ്ടുപേ​രെ വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നു പി​ന്നി​ൽ മു​ൻ വൈ​രാ​ഗ്യ​മാ​ണെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി 11.30നാ​ണ‌് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ലോ​ഡ്ജ് മു​റി​യി​ൽ ക​യ​റി​യ നാ​ലം​ഗ സം​ഘം ഉ​ട​മ​യു​ടെ സ​ഹോ​ദ​ര​നെ​യും തൊ​ഴി​ലാ​ളി​യേ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​ക്ര​മ​ത്തി​ൽ പു​ന്ന​ത്തു​റ മാ​ട​പ്പാ​ട് വേ​ലി​ത്താ​ന​ത്ത് കു​ന്നേ​ൽ ജോ​ജോ (40), തൃ​ശൂ​ർ സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് വേ​ട്ടേ​റ്റ​ത്. ജോ​ജോ​യു​ടെ സ​ഹോ​ദ​ര​ൻ വി​ഷ്ണു​വി​ന്‍റെ ഉ​ട​മ​സ്ഥത​യി​ലു​ള്ള​താ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന ലോ​ഡ്ജ്. വി​ഷ്ണു​വി​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ണം ത​ട്ടി എ​ടു​ക്കു​ന്ന​തി​നാ​യി വി​വ​ര​ാവ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​ന്ന പേ​രി​ൽ ഒ​രു സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ കൊ​ല​ക്കേ​സ് പ്ര​തി ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​രെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ​ക​യാ​കാം അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. രാ​ത്രി​യി​ൽ ഗു​ണ്ടാ​സം​ഘം ലോ​ഡ്ജി​ലെ​ത്തി. ഷ​ട്ട​റി​ൽ ത​ട്ടി വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ഇ​വ​ർ എ​ഴു​ന്നേ​റ്റ് വ​ന്നു തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ…

Read More

ആശുപത്രി വികസന സമിതിക്ക് ഫണ്ട് വേണം; ഒപിയിൽ എത്തിയവർ ഞെട്ടി, ഒപി ചീട്ടിന് അഞ്ചു രൂപ; പ്രതിഷേധം ശക്തം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റി​ന് അ​ഞ്ചു രൂ​പ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി. ഒ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ ഇ​ന്നു രാ​വി​ലെ മു​ത​ലാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ഇ​ന്നു മു​ത​ൽ ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന ഫ​ണ്ട് വ​ർ​ധ​ന​വി​നാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വി​ക​സ​ന സ​മി​തി​യു​ടെ കീ​ഴി​ൽ പു​തി​യ​താ​യി 400 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് വേ​ത​നം ന​ൽ​കു​ന്ന​ത് വി​ക​സ​ന സ​മി​തി ഫ​ണ്ടി​ൽ നി​ന്നാ​ണ്. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തിന​നു​സ​രി​ച്ച് ഫീ​സ് വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ല്ലാ ചി​കി​ത്സ​ക​ളും പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി വി​വി​ധ സ്കാ​നിം​ഗ്, ര​ക്ത പ​രി​ശോ​ധ​ന, എ​ക്സ​റേ, ഇ​സി​ജി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഫീ​സ് വാ​ങ്ങു​ക​യാ​ണ്. മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​തി​ൽ നി​ന്നും ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ സ​മി​തി കൂ​ടു​ത​ലാ​യി ഫീ​സ് ഈ​ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു…

Read More

മണർകാട് കേന്ദ്രീകരിച്ച് ബൈക്ക് കള്ളൻമാർ; അഞ്ചുവീടുകളിലെ ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: അ​രീ​പ്പ​റ​ന്പി​ൽ വീ​ട്ടുമു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​വു​ക​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ഞ്ചു വീ​ടു​ക​ളി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്‌‌ടിക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ണ​ർ​കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ള​ത്തൂ​ർ ഓ​മ​ന​ക്കു​ട്ട​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ട​ക്ക​ൻ മ​ണ്ണൂ​ർ പാ​സ്റ്റ​ർ മാ​ണി കു​ര്യാ​ക്കോ​സ്, നാ​ക​നി​ല​ത്തി​ൽ അ​നി​ൽ​മോ​ൻ, പൂ​ന്നി​ല​ത്തി​ൽ അ​ജി​മോ​ൻ പി. ​മാ​ത്യു, പാ​റ​പ്പ​റ​ന്പി​ൽ നെ​ബു കു​ര്യ​ൻ, ക​ടം​തോ​ട് സി​ജോ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഈ ​ബൈ​ക്കു​ക​ളു​ടെ എ​ല്ലാം പൂ​ട്ടു​ക​ൾ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. മ​ണ​ർ​കാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പട്രോ​ളിം​ഗ് ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കുമരകത്ത് ബാറിൽ സംഘർഷം; രണ്ടു വീടുകൾ തകർത്തു, അഞ്ചുപേർക്ക് പരിക്ക്

കു​മ​ര​കം: ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു കു​മ​ര​ക​ത്ത് ര​ണ്ടു വീ​ടു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ കു​മ​ര​കം ക​റു​ക​മ​റ്റ​ത്തി​ൽ കൊ​ച്ചു​മോ​ൻ, ആ​ശാ​രി​മ​റ്റം കോ​ള​നി​യി​ൽ വി​ഷ്ണു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഒ​രു സം​ഘം ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. കൊ​ച്ചു​മോ​ൻ ഇ​യാ​ളു​ടെ ബ​ന്ധു​വും വാ​ര​യ​നാ​ട് കോ​ക്കോ​ത​മം​ഗ​ലം മാ​ക്കി​ൽ​ക​ട​യി​ൽ മ​നോ​ജ് ലാ​ൽ (43), മ​നോ​ജി​ന്‍റെ ഭാ​ര്യ രാ​ജി, വി​ഷ്ണു, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ കു​മ​ര​കം വ​ള​പ്പി​ൽ ശ​ര​ത്കു​മാ​ർ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​ര​ത്കു​മാ​ർ, മ​നോ​ജ് എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ച്ചു​മോ​ൻ, വി​ഷ്ണു എ​ന്നി​വ​രെ എ​ന്നി​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​മ​ര​ക​ത്ത് ബാ​റി​ൽ വ​ച്ചു മ​ദ്യ​പാ​ന​ത്തി​നി​ട​യി​ൽ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. പീ​ന്നി​ട് ഇ​ന്നു പു​ല​ർ​ച്ചെ ച​ക്രം​പ​ടി പാ​ല​ത്തി​ലാ​ണ് ആ​ദ്യം ഏ​റ്റു​മൂ​ട്ട​ലു​ണ്ടാ​യ​ത്. ഇ​വി​ടെ വ​ച്ചാ​ണു ശ​ര​ത്കു​മാ​റി​നു മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ മ​ട​ൽ ഉ​പ​യോ​ഗി​ച്ചാ​ണു ഒ​രു സം​ഘം മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സ്…

Read More

ക്രഷർ ഉത്പന്നങ്ങളുടെ വില അമിതമായി വർധിപ്പിച്ചു; നിർമാണമേഖലയെ പ്രതികൂലമായി ബാധിക്കുന്നു

വൈ​ക്കം: ക്വാ​റി​ക​ളി​ൽ ക​രി​ങ്ക​ല്ല്, മെ​റ്റ​ൽ, എം ​സാ​ന്‍റ് തു​ട​ങ്ങി​യ ക്ര​ഷ​ർ ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ വി​ല അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ച​ത് വൈ​ക്ക​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. എം ​സാ​ന്‍റി​നും മെ​റ്റ​ലി​നും ഒ​ര​ടി​ക്ക് ഏ​ഴു​രൂ​പ മു​ത​ൽ വ​ർ​ധി​പ്പി​ച്ച​ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ റോ​ഡ​് അട​ക്ക​മു​ള്ള​വ​യു​ടെ നി​ർ​മാ​ണ​ത്തി​നും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ക​ന​ത്ത പ്ര​ഹ​ര​മാ​യി​. നി​കു​തി​യും മ​റ്റും വ​ർ​ധി​ക്കു​ക​യോ, ഇ​ന്ധ​ന ചെ​ല​വ് കൂടു​ക​യോ ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക്ര​ഷ​ർ ഉത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച​ത് നീ​തീക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ മാ​സം ക്ര​ഷ​ർ ഉത്​പ​ന്ന​ങ്ങ​ൾ​ക്ക് മൂ​ന്നു രൂ​പ വ​ർ​ധി​പ്പി​ച്ച​തി​നു പു​റ​മെ​യാ​ണി​പ്പോ​ൾ ഏ​ഴു രൂ​പ കൂ​ടി കൂ​ട്ടി​യ​ത്. ക​ടു​ത്തു​രു​ത്തി, പെ​രു​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്വാ​റി​ക​ളി​ലാ​ണ് തു​ക വ​ർ​ധി​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക്വാ​റി​ക​ളി​ൽ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ദൂ​ര​ക്കൂ​ടു​ത​ൽ മൂ​ലം ഉ​പ​യോ​ക്താ​ക്ക​ൾ കൂ​ടി​യ വി​ല​യ്ക്ക് പെ​രു​വ​യി​ലെ ക്വാ​റി​ക​ളി​ൽനി​ന്ന് ക്ര​ഷ​ർ ഉത്​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.…

Read More

എന്തായാലും പണിതതല്ലേ, കളയേണ്ട! സ​ർ​ക്കാ​ർഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച കെ​ട്ടി​ടം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു

ക​ട്ട​പ്പ​ന: ക​ല്യാ​ണ​ത്ത​ണ്ടി​ൽ സ​ർ​ക്കാ​ർ പു​റ​ന്പോ​ക്ക് കൈ​യേ​റി നി​ർ​മി​ച്ച കോ​ട്ടേ​ജ് റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്തു. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭൂ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച​ത്. വെ​ള്ള​യാം​കു​ടി തെ​ക്കേ​വ​യ​ലി​ൽ ജോ​ബി​യാ​ണ് 2018-ൽ ​റ​വ​ന്യു ഭൂ​മി കൈ​യേ​റി കോ​ട്ടേ​ജ് നി​ർ​മി​ച്ച​ത്. ക​ട്ട​പ്പ​ന വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് 60-ലെ ​സ​ർ​ക്കാ​ർ​വ​ക പു​ൽ​മേ​ട് കൈ​യേ​റി​യാ​ണ് നി​ർ​മാ​ണം ന​ട​ന്ന​ത്. കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രേ ഭൂ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2019 ജൂ​ണി​ൽ സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കു​വാ​ൻ നി​ർ​ദേ​ശം​ന​ൽ​കി. എ​ന്നാ​ൽ അ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​ട്ടേ​ജി​നു​ള്ളി​ൽ ക​യ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭൂ​മി കൈ​യേ​റി​യ ജോ​ബി പി​ന്നീ​ട് ഒ​ഴി​പ്പി​ക്ക​ലി​നെ​തി​രേ ന​ൽ​കി​യ അ​പ്പീ​ൽ ആ​ർ​ഡി​ഒ ത​ള്ളി. ഇ​തേ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ജോ​ബി​ക്കെ​തി​രേ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന സ്യൂ​ട്ട് കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജി​ല്ലാ​ക​ള​ക്ട​റാ​ണ് കോ​ട്ടേ​ജ്…

Read More

അഞ്ചുവിളക്കിന്‍റെ നാട്ടിലെ ബോ​ട്ട്ജെ​ട്ടി ക്ലീ​ൻ ക്ലീനായി; എന്നും ഇങ്ങനെ തന്നെ സൂക്ഷിക്കാൻ സംരക്ഷണം ഏറ്റെടുത്ത് എസ്ബി കോളജ് ബോട്ടണി വിഭാഗം

ച​ങ്ങ​നാ​ശേ​രി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ൽ ച​ങ്ങ​നാ​ശേ​രി ബോ​ട്ട്ജെ​ട്ടി ശു​ചീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ക്കാ​ല​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ബോ​ട്ടു​ജെ​ട്ടി​യു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് ച​ങ്ങ​നാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നൊ​പ്പം എ​സ്ബി കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​വും ബോ​ട്ട്ജെ​ട്ടി വി​ക​സ​ന​സ​മി​തി​യും സ​ഹ​കാ​രി​ക​ളാ​യി​രു​ന്നു. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ബോ​ട്ട്ജെ​ട്ടി​ക്കു​ള​വും വെ​ട്ടി​ത്തു​രു​ത്തു​വ​രെ​യു​ള്ള ജ​ല​പാ​ത​യും വൃ​ത്തി​യാ​ക്കി​യ​ത്. ബോ​ട്ട്ജെ​ട്ടി​യു​ടേ​യും ജ​ല​പാ​ത​യു​ടേ​യും തു​ട​ർ ശു​ചീ​ക​ര​ണ​വും സം​ര​ക്ഷ​ണ​വും എ​സ്ബി കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​ത്തെ ഏ​ല്പി​ക്കു​ന്ന​തി​നു​ള്ള സ​മ്മേ​ള​നം ഇ​ന്ന് ക​ഴി​ഞ്ഞ് 2.30ന് ​ബോ​ട്ട്ജ​ട്ടി അ​ങ്ക​ണ​ത്തി​ൽ ചേ​രും. സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ന്‍റ​ണി ക​യ്യാ​ലപ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂപ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​തോ​മ​സ് പാ​ടി​യ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാഷണ​വും ന​ട​ത്തും. എ​സ്ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജേ​ക്ക​ബ് മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​റ​ജി പ്ലാ​ന്തോ​ട്ടം, ബ​ർ​സാ​ർ ഫാ. ​മോ​ഹ​ൻ മു​ട​ന്താ​ഞ്ഞാ​ലി, മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മ​റ്റി…

Read More

സൂര്യനിത് ഉജ്വല ഉദയം; യാചന നടത്തി മാനസിക രോഗികളായ അമ്മയേയും സഹോദരിയേയും നോക്കി; ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ച് എംകോം റാങ്കോടെ പാസായി; മകൻ ജോലിയിൽ പ്രവേശിക്കുന്നതിന് സാക്ഷിയാകാൻ രാജേശ്വരിയും ലക്ഷ്മിയും

ഗാ​ന്ധി​ന​ഗ​ർ: സൂ​ര്യ സ്വാ​മി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നേ​രി​ൽ കാ​ണാ​ൻ മാ​താ​വ് രാ​ജേ​ശ്വ​രി​യും സ​ഹോ​ദ​രി ല​ക്ഷ്മി​യും എ​ത്തും. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ വൈ​ദ്യു​തി​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ – ഒ​റ്റ​മു​റി വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സൂ​ര്യ സ്വാ​മി​യു​ടെ അ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​കെ സു​ധീ​ർ ബാ​ബു ഇ​യാ​ൾ​ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ കീ​ഴി​ൽ അ​ക്കൗ​ണ്ടിം​ഗ് ക്ലാ​ർ​ക്കാ​യി ജോ​ലി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വാ​തു​ക്ക​ലി​ലെ ഒ​രു ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജി​ലെ കൊ​മേ​ഴ്സ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന രാ​ജേ​ശ്വ​രി സ്വ​ർ​ണ പ​ണി​ക്കാ​ര​ൻ വ​ര​ദ​ൻ എ​ന്ന​യാ​ളെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചു. ഇ​തോ​ടെ വീ​ട്ടു​കാ​ർ ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് തി​രു​ന​ക്ക​ര ക്ഷേ​ത്ര​സ​മീ​പ​ത്ത് ന​ഗ​ര​ത്തി​ലെ അ​ഴുക്കു​ചാ​ൽ ക​ട​ന്നു പോ​കു​ന്ന ഓ​ട​യ്ക്ക് സ​മീ​പ​ത്ത് ഒ​രു ഷെ​ഡ് നി​ർ​മി​ച്ചു കു​ടും​ബ ജീ​വി​തം ആ​രം​ഭി​ച്ചു. അ​തി​നി​ടെ ര​ണ്ടു കു​ട്ടി​ക​ൾ ജ​നി​ച്ചു സൂ​ര്യ സ്വാ​മി​യും ല​ക്ഷ്മി​യും. സൂ​ര്യ പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യി​രു​ന്നു.…

Read More