നാ​ട്ടു​കാ​ർ ക​യ​ർ മു​റി​ച്ചു​വി​ട്ടെ​ങ്കി​ലും..! പു​ഴ​യി​ൽ വീ​ണ കി​ടാ​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി

നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ പു​ഴ​യി​ൽ വീ​ണ മൂ​രി​ക്കി​ടാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ക​ല്ലാ​ർ താ​ന്നി​മൂ​ട് റോ​ഡി​ന് സ​മീ​പം പു​ല്ലു തി​ന്നു​വാ​നാ​യി ഉ​ട​മ​യാ​യ ക​ല്ലാ​ർ എ​സ്എ​ൻ വി​ലാ​സം പ്ര​കാ​ശ് കെ​ട്ടി​യി​ട്ടി​രു​ന്ന കി​ടാ​വാ​ണ് പു​ഴ​യി​ൽ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് കി​ടാ​വ് ക​ഴു​ത്തി​ൽ ക​യ​ർ​കു​രു​ങ്ങി പു​ഴ​യു​ടെ ന​ടു​വി​ൽ മു​ങ്ങി​ത്താ​ഴു​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്. റോ​ഡി​ൽ​നി​ന്നും 25 അ​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ക​യ​ർ മു​റി​ച്ചു​വി​ട്ടെ​ങ്കി​ലും വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ കി​ടാ​വി​ന് പു​ഴ​യി​ൽ​നി​ന്നും ക​യ​റാ​നാ​യി​ല്ല. പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ചേ​റ് പു​ത​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് ഇ​റ​ങ്ങു​വാ​നും സാ​ധി​ച്ചി​ല്ല. ക​ര​യ്ക്ക് ക​യ​റു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കി​ടാ​വി​ന്‍റെ പി​ൻ​കാ​ലു​ക​ൾ ചേ​റി​ൽ താ​ഴ്ന്നി​റ​ങ്ങി അ​ന​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നാ​ട്ടു​കാ​ർ ശ്ര​മി​ച്ചി​ട്ടും ക​ര​യ്ക്ക് ക​യ​റ്റാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ നെ​ടു​ങ്ക​ണ്ടം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി വ​ടം ഉ​പ​യോ​ഗി​ച്ച് ഒ​രു​മ​ണി​ക്കൂ​റു​കൊ​ണ്ടാ​ണ് സാ​ഹ​സി​ക​മാ​യി കി​ടാ​വി​നെ ക​ര​യ്ക്കു​ക​യ​റ്റി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കാ​ണാ​നാ​യി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും നി​ര​വ​ധി ആ​ളു​ക​ളും…

Read More

റോഡുനിര്‍മാണം ഇഴയുന്നു; റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്കുമുമ്പ് മണ്ണ് കൊണ്ടിറക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥ

അ​ടി​മാ​ലി: റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്നു. പൊ​ടി ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി ക​ഴി​യു​ക​യാ​ണ് അ​ടി​മാ​ലി പ്രി​യ​ദ​ർ​ശി​നി കോ​ള​നി​ക്കു സ​മീ​പ​മു​ള്ള കു​ടും​ബ​ങ്ങ​ൾ. റോ​ഡി​ലെ കു​ഴി നി​ക​ത്താ​ൻ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ണ്ണ് കൊ​ണ്ടി​റ​ക്കി​യ​തു​മു​ത​ൽ തു​ട​ങ്ങി​യ പൊ​ടി ശ​ല്യ​ത്തി​നാ​ണ് അ​റു​തി​യി​ല്ലാ​ത്ത​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​മാ​കെ പൊ​ടി​പ​ട​ലം മൂ​ടും. സ​ദാ​സ​മ​യ​വും വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ലും പൊ​ടി നി​റ​യും. പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക്ക്കൈു​ഞ്ഞു​ങ്ങ​ൾ​ക്ക​ട​ക്കം പ​നി​യും ജ​ല​ദോ​ഷ​വും വി​ട്ടു​മാ​റു​ന്നി​ല്ല. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തു​മു​ത​ൽ ക​ള​ക്ട​റേ​റ്റി​ൽ​വ​രെ കു​ടും​ബ​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും മ​ണ്ണ് നീ​ക്കം​ചെ​യ്യു​ക​യോ റോ​ഡു​നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11, 12 വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പൊ​ളി​ഞ്ഞ​പാ​ലം ഫാ​ത്തി​മ​മാ​ത സ്കൂ​ൾ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​ക്കു സ​മീ​പ​മു​ള്ള ഭാ​ഗ​ത്ത് യാ​തൊ​രു നി​ർ​മാ​ണ​ജോ​ലി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. സ്കൂ​ൾ ബ​സു​ക​ൾ​ക്ക​ട​ക്കം ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടേ​റി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് മ​ണ്ണ്…

Read More

വേ​ന​ൽ ക​ടു​ത്തു​തു​ട​ങ്ങി​യ​തോ​ടെ നീ​ർ​ച്ചാ​ലു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി; ആ​ശ​ങ്ക​യോ​ടെ ജ​ന​ങ്ങ​ൾ

അ​ടി​മാ​ലി: വേ​ന​ൽ ക​ടു​ത്തു​തു​ട​ങ്ങി​യ​തോ​ടെ നീ​ർ​ച്ചാ​ലു​ക​ൾ വ​റ്റി​ത്തു​ട​ങ്ങി. ചീ​യ​പ്പാ​റ​യി​ലും കൊ​ര​ങ്ങാ​ട്ടി തോ​ട്ടി​ലു​മെ​ല്ലാം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നാ​മ​മാ​ത്ര​മാ​യി. പ്ര​ള​യ​കാ​ല​ത്തി​നു​ശേ​ഷം വ​രു​ന്ന ര​ണ്ടാ​മ​ത്തെ വേ​ന​ൽ​കാ​ലം ക​ടു​ത്താ​ലെ​ങ്ങ​നെ​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ കാ​ര്യ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം പൊ​തു​വെ അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ചി​ല മേ​ഖ​ല​ക​ളെ ബാ​ധി​ച്ചി​രു​ന്നു. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും കി​ണ​റു​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ൽ വെ​ള്ളം ആ​നു​പാ​തി​ക​മാ​യി കു​റ​യാ​ത്ത​ത് ആ​ശ്വാ​സ​മാ​ണ്. കു​ര​ങ്ങാ​ട്ടി മ​ല​ഞ്ചെ​രു​വി​ലൂ​ടെ ക​ള​ക​ളാ​ര​വം പൊ​ഴി​ച്ച് ക​രി​ങ്ക​ൽ ത​ട്ടു​ക​ളി​ലൂ​ടെ പാ​ൽ​നു​ര​പോ​ലെ ഒ​ഴു​കി​യി​രു​ന്ന തോ​ട്ടി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ അ​ടി​മാ​ലി​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ മാ​റ്റ് കു​റ​ച്ചു​ക​ള​ഞ്ഞു. ജ​ല​സ​മൃ​ദ്ധ​മാ​യ ജ​ല​പാ​തം അ​ടി​മാ​ലി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക​ട​ക്കം ഗു​ണ​ക​ര​മാ​യി​രു​ന്നു. മൂ​ന്നാ​ർ യാ​ത്രി​ക​ർ​ക്ക് മ​ന​സും ശ​രീ​ര​വും കു​ളി​ർ​പ്പി​ച്ച് പ്രി​യ​ങ്ക​ര​മാ​യി​രു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​വും താ​ല്കാ​ലി​ക​മാ​യി വി​സ്മൃ​തി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. വെ​ള്ള​മി​ല്ലെ​ങ്കി​ലും സ​ഞ്ചാ​രി​ക​ൾ ചീ​യ​പ്പാ​റ​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി വി​ശ്ര​മി​ച്ച​ശേ​ഷ​മാ​ണ് ഇ​പ്പോ​ഴും യാ​ത്ര തു​ട​രു​ക. അ​ന്ന​ത്തെ അ​ന്ന​ത്തി​നാ​യി സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന കു​ര​ങ്ങ​ൻ​മാ​രെ ആ​രും നി​രാ​ശ​രാ​ക്കാ​റി​ല്ലെ​ന്ന​ത് മ​റ്റൊ​രു…

Read More

മറയൂര്‍ മലനിരകള്‍ നാരക സുഗന്ധത്തിലാണ്! കാ​ന്ത​ല്ലൂ​രി​ൽ ഓ​റ​ഞ്ച് വി​ള​വെ​ടു​പ്പ്

മ​റ​യൂ​ർ: മ​ഴ​യ്ക്കു​ശേ​ഷം തെ​ളി​ഞ്ഞ മ​റ​യൂ​ർ മ​ല​നി​ര​ക​ളെ നാ​ര​ക സു​ഗ​ന്ധ​ത്തി​ലാ​ഴ്ത്തി മ​ധു​ര​നാ​ര​ക​ത്തി​ന്‍റെ (ഓ​റ​ഞ്ച്) വി​ള​വെ​ടു​പ്പ് കാ​ലം. മേ​ഖ​ല​യി​ൽ പ​തി​നാ​യി​ര​ത്തോ​ളം മ​ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​വ​ണ മ​ധു​രം നി​റ​ഞ്ഞ ഓ​റ​ഞ്ച് പ​ഴ​ങ്ങ​ൾ പാ​ക​മാ​യി​രി​ക്കു​ന്ന​ത്. സ​ഹ്യ​പ​ർ​വ​ത​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ച​രി​വാ​യ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഗു​വ​ര ടോ​പ്പ്, ലോ​വ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലും ത​ല​യാ​ർ, ച​ട്ടാ​മൂ​ന്നാ​ർ, ഭാ​ഗ​ങ്ങ​ളി​ലും കാ​ന്ത​ല്ലൂ​ർ, ഗു​ഹ​നാ​ഥ​പു​രം, ത​ല​ചോ​ർ ക​ട​വ്, വ​ട്ട​വ​ട എ​ന്നി​വ​ട​ങ്ങ​ളി​ലു​മാ​ണ് ഓ​റ​ഞ്ച് നി​റ​കാ​ഴ്ച​യാ​യി വ​സ​ന്തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​മു​ദ്ര സ​മാ​ന​മാ​യി നോ​ക്കെ​ത്താ​ദൂ​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന ഹ​രി​താ​ഭ​മാ​യ തേ​യി​ല തോ​ട്ട​ങ്ങ​ൾ​ക്ക് അ​ല​ങ്കാ​ര​മാ​യും കാ​ന്ത​ല്ലൂ​രി​ലെ ഓ​റ​ഞ്ച് ചെ​ടി​ക​ൾ മാ​ത്ര​മു​ള്ള തോ​ട്ട​ങ്ങ​ളി​ലും പാ​ക​മാ​യ മ​ധു​ര​നാ​ര​ങ്ങ​ക​ൾ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കോ​ട​മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​റ​ക്കാ​ഴ്ച​യാ​ണ്. ഡി​സം​ബ​ർ അ​വ​സാ​നം മു​ത​ൽ ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച്ച​ച​ക​ൾ വ​രെ​യാ​ണ് ഓ​റ​ഞ്ചി​ന്‍റെ വി​ള​വെ​ടു​പ്പു​കാ​ലം. മ​റ​യൂ​ർ, മൂ​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലെ ഏ​റ്റ​വും ആ​സ്വാ​ദ്യ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യും ഈ ​മാ​സ​ങ്ങ​ളി​ലാ​ണ് എ​ന്ന​തും വി​നോ​ദ​സ​ഞ്ചാ​ര…

Read More

കൈ​പ്പി​ഴ പ​റ്റി​യതല്ല! ആ​ന​ക്കു​ട്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍: ഡി​എ​ഫ്ഒ ‌

കോ​ന്നി: കോ​ന്നി ആ​ന ക്യാ​മ്പി​ലെ പി​ഞ്ചു എ​ന്ന ആ​ന​ക്കു​ട്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ഥാ​ര്‍​ത്ഥ്യ​ത്തി​ന് നി​ര​ക്കാ​ത്ത​തും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​വു​മാ​യ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. എ​ക്‌​സ്‌​റേ എ​ടു​ക്കാ​ന്‍ മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​ച്ച​തി​ല്‍ ഡോ​ക്ട​ര്‍​ക്ക് കൈ​പ്പി​ഴ പ​റ്റി​യ​തു വ​ഴി ആ​ന​ക്കു​ട്ടി​യു​ടെ പി​ന്‍​കാ​ലു​ക​ള്‍ ത​ള​ര്‍​ന്നു മ​ര​ണ​വു​മാ​യി മ​ല്ലി​ടു​ന്നെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും തെ​റ്റി​ദ്ധാ​ര​ണാ ജ​ന​ക​വു​മാ​ണെ​ന്നും ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ജ​ന്മ​നാ ത​ന്നെ ഒ​രു കാ​ലി​ന് വൈ​ക​ല്യ​വും അ​നാ​രോ​ഗ്യ​വും നി​ര​ന്ത​ര​മാ​യ രോ​ഗ​ബാ​ധ​യു​മു​ള​ള​തി​നാ​ല്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​വും കേ​ര​ള ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ അ​നു​മ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​ആ​ന​ക്കു​ട്ടി​യെ മ​യ​ക്കി എ​ക്‌​സ് റേ ​എ​ടു​ത്തി​രു​ന്നു. ചീ​ഫ് ഫോ​റ​സ്റ്റ് വെ​റ്റി​ന​റി ഓ​ഫീ​സ​ര്‍ ഡോ.​ഇ.​കെ ഈ​ശ്വ​ര​ന്‍, കോ​ന്നി അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് വെ​റ്റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​ശ്യാം​ച​ന്ദ്ര​ന്‍, മ​റ്റ് പ​രി​ച​യ സ​മ്പ​ന്ന​രാ​യ വെ​റ്റി​ന​റി ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് രോ​ഗ നി​ര്‍​ണ​യ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.…

Read More

പ്ര​കൃ​തി സൗ​ഹൃ​ദ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച! മു​ള​യി​ൽ വി​സ്മ​യം തീ​ർ​ത്ത് ഉ​പ്പു​കു​ന്ന് ക​ള്ളി​ക്ക​ൽ ഗ്രാ​മം

തൊ​ടു​പു​ഴ : ഉ​പ്പു​കു​ന്നി​ലെ ക​ള്ളി​ക്ക​ൽ ഉൗ​രി​ലെ​ത്തു​ന്ന അ​തി​ഥി​ക​ൾ​ക്ക് വി​സ്മ​യ​മാ​വു​ക​യാ​ണ് ഇ​വി​ടു​ത്തെ വീ​ടു​ക​ളി​ലെ മു​ള കൊ​ണ്ടു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ. വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് ചാ​യ​യും കാ​പ്പി​യും കു​ടി​വെ​ള്ള​വു​മൊ​ക്കെ ന​ൽ​കാ​നു​പ​യോ​ഗി​ക്കു​ന്ന​ത് മു​ളം ക​പ്പു​ക​ളി​ലാ​ണ്. മു​ള കൊ​ണ്ടു​ള്ള നാ​ട​ൻ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ​യു​ണ്ട് ഓ​രോ വീ​ട്ടി​ലും. അ​ടു​ക്ക​ള​യി​ലെ ട്രേ​ക​ളും നാ​ഴി​യും ഇ​ട​ങ്ങ​ഴി​യും കി​ച്ച​ൻ സ്റ്റാ​ന്‍റും ത​വി​യും പ​പ്പ​ടം കു​ത്തി​യും കൈ ​തൊ​ടാ​തെ പ​ല​ഹാ​ര​ങ്ങ​ളും മ​റ്റും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള മ​റി​ക്ക​യും എ​ല്ലാം മു​ള കൊ​ണ്ട് നി​ർ​മി​ച്ച​വ. കൂ​ടാ​തെ ഈ​റ്റ മു​റം, വ​ട്ടി, കൊ​ട്ട അ​ങ്ങ​നെ പ​ട്ടി​ക നീ​ളു​ന്നു. ഉൗ​രി​ൽ ആ​കെ​യു​ള്ള 70 കു​ടും​ബ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത് മു​ള, ഈ​റ്റ ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ണ്. മു​ളം ക​പ്പ് ഒ​രു വ​ർ​ഷം വ​രെ ഈ​ടു​നി​ൽ​ക്കും. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യാ​ൽ ക​ത്തി​ച്ചു ക​ള​യാം. പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ഹ​രി​ത​കേ​ര​ളം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​പ്പു​കു​ന്നി​ലെ ഈ ​ഹ​രി​ത​സം​രം​ഭ​ത്തെ പു​റം​ലോ​ക​ത്തെ​ത്തി​ക്കു​ന്ന​ത്. മു​ള​ഗ്രാ​മ​മെ​ന്ന ഈ ​കു​ടും​ബ​ശ്രീ…

Read More

തർക്കങ്ങൾക്കും സമരങ്ങൾക്കും തീർപ്പായി; മെ​ഡിക്കൽ കോ​ള​ജി​ൽ എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി . എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നെ​തി​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ലാ​ണ് ഇ​പ്പോ​ൾ വി​ധി​യു​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യം കു​റ​വാ​ണ്. അ​തി​നാ​ൽ എ​സ്എം​ഇ​യി​ലെ സ്വാ​ശ്ര​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​വ​ർ​ക്ക് നി​ല​വി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ വാ​ദി​ച്ചി​രു​ന്നു. ഇ​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ യോ​ഗ​വും അം​ഗീ​ക​രി​ച്ച​താ​ണ്. ഇ​തി​ൽ സ​ർ​ക്കാ​രി​ന്‍റെയും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​യും അ​ഭി​പ്രാ​യം കോ​ട​തി തേ​ടി​യി​രു​ന്നു. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​രി​ശീ​ല​നം മ​തി​യെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യും കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴ്സി​ന് താ​ൽ​ക്കാ​ലി​ക അം​ഗീ​കാ​രം കോ​ട​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​കൂ​ട്ട​രു​ടേ​യും ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മാ​യ​താ​യും അ​ത​നു​സ​രി​ച്ച് എ​സ്എം​ഇ…

Read More

കാ​റി​ൽ പി​ൻ​തു​ട​ർ​ന്നെ​ത്തി തോ​ക്കു​ചൂ​ണ്ടി ഒ​ന്ന​ര ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നു പ​രാ​തി; കാഞ്ഞിരപ്പള്ളിയിൽ നടന്ന തട്ടിപ്പിനെക്കറിച്ച് പോലീസിന്‍റെ  നിഗമം ഇങ്ങനെ… 

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക​ടു​ത്ത് 26-ാം മൈ​ലി​ൽ വ​ച്ച് ആ​നി​ക്കാ​ട് സ്വ​ദേ​ശി​യെ പ​രി​ച​യം ഭാ​വി​ച്ചു​കൊ​ണ്ടു​പോ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ മൊ​ബൈ​ൽ ബാ​ങ്കിം​ഗ് മു​ഖേ​ന ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. നാ​ലം​ഗ സം​ഘ​മാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​തി​നു പി​ന്നി​ൽ. വ​സ്തു ക​ച്ച​വ​ട​ക്കാ​രാ​ണോ ഇ​തി​നു പി​ന്ന​ലെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ആ​നി​ക്കാ​ട് സ്വ​ദേ​ശി ആ​ന്‍റ​ണി സ​ഖ​റി​യാ​സ് എ​ന്ന​യാ​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ക​വ​ല​യി​ൽ വ​ച്ച് പ​രി​ച​യം ന​ടി​ച്ച് ഒ​രാ​ൾ ആ​ന്‍റ​ണി സ​ഖ​റി​യാ​യു​ടെ ക​റി​ൽ ക​യ​റി. 26-ാം മൈ​ലി​ലേ​ക്ക് എ​ന്നു പ​റ​ഞ്ഞാ​ണ് ക​യ​റി​യ​ത്. അ​ൽ​പം ക​ഴി​ഞ്ഞ​പ്പോ​ൾ മ​റ്റു നാ​ല് പ്ര​തി​ക​ൾ കാ​റി​ൽ പി​ൻ​തു​ട​ർ​ന്നു. ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ പി​ന്നി​ലൂ​ടെ വ​ന്ന കാ​ർ ആ​ന്‍റ​ണി സ​ഖ​റി​യാ​യു​ടെ കാ​റി​നെ വി​ല​ങ്ങി. പി​ന്നീ​ട് തോ​ക്കു ചൂ​ണ്ടി ആ​ന്‍റ​ണി സ​ഖ​റി​യാ​യെ വി​ര​ട്ടി ആ​ദ്യം കാ​ൽ ല​ക്ഷം രൂ​പ​യും പി​ന്നീ​ട് ഒ​ന്നേ​കാ​ൽ ല​ക്ഷ​വും മൊ​ബൈ​ൽ ബാ​ങ്കിം​ഗ് മു​ഖേ​ന…

Read More

അയ്യനെ കണ്ട് തൊഴാൻ ഭാ​ര്യ​യോ​ടും പേ​ര​ക്കു​ട്ടി​യോ​ടും ഒ​പ്പം ശ​ബ​രി​ സന്നിധിയിൽ ഭീ​മൻ രഘു

ശ​ബ​രി​മ​ല: ച​ല​ച്ചി​ത്ര താ​രം ഭീ​മ​ൻ ര​ഘു​വും കു​ടും​ബ​വും ശ​ബ​രീ​ശ​സ​ന്നി​ധി​യി​ൽ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി ശ​ബ​രീ​ശ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്താ​റു​ണ്ടെ​ന്നും ഇ​ത്ത​വ​ണ​യും ഭ​ഗ​വാ​നെ ദ​ർ​ശി​ക്കാ​നാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര്യ​യോ​ടും പേ​ര​ക്കു​ട്ടി​യോ​ടും ഒ​പ്പ​മാ​ണ് അ​ദ്ദേ​ഹം ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. മ​ക​ര​വി​ള​ക്ക് തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തും ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​സ്.​സു​ജി​ത് ദാ​സ് പ​റ​ഞ്ഞു. പു​തു​താ​യി​എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് തൊ​ഴാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നാ​യി ദ​ർ​ശ​നം ക​ഴി​ഞ്ഞ ഭ​ക്ത​ജ​ന​ങ്ങ​ൾ സ​ന്നി​ധാ​ന​ത്ത് ത​ങ്ങാ​തെ തി​രി​ച്ചി​റ​ങ്ങ​ണം. മ​ക​ര​വി​ള​ക്കി​ന് വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള പോ​ലീ​സ് വി​ന്യാ​സ​മാ​ണ് സ​ന്നി​ധാ​ന​ത്തൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1397 പോ​ലീ​സു​കാ​രെ സ​ന്നി​ധാ​ന​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 13, 14, 15 തി​യ​തി​ക​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തും. മ​ക​ര​വി​ള​ക്ക് സു​ഗ​മ​മാ​യി ദ​ർ​ശി​ക്കു​വാ​ൻ ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളാ​യ പാ​ണ്ടി​ത്താ​വ​ളം, ശ​രം​കു​ത്തി, യു ​ടേ​ണ്‍, അ​ന്ന​ദാ​ന…

Read More

നേരം ഇരുട്ടിവെളുത്തപ്പോൾ വെള്ളകാർ കറുത്തകാറായി;  മു​ൻ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ കാ​റി​ന് ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ചെ​ന്നു പ​രാ​തിയുമായി വീട്ടുകാർ

കോ​ട്ട​യം: മു​ൻ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ എ​തി​ർ ക​ക്ഷി​ക​ൾ കാ​റി​ന് ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ചെ​ന്നു പ​രാ​തി. ഇ​രു​ന്പ​യ​ത്താ​ണ് സം​ഭ​വം. ഇ​രു​ന്പ​യം സ്വ​ദേ​ശി പ്ര​നീ​ഷ് എ​ന്ന​യാ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വെ​ള്ളൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പ്ര​നീ​ഷു​മാ​യി മു​ൻ​വൈ​രാ​ഗ്യ​മു​ള്ള ര​ണ്ടു​പേ​രാ​ണ് കാ​റി​ന്‍റെ നി​റം മാ​റ്റി​യ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വെ​ള്ള നി​റ​മു​ള്ള കാ​ർ നേ​രം പു​ല​ർ​ന്ന​പ്പോ​ൾ ക​റു​പ്പു നി​റ​മാ​യെ​ന്ന്. അ​തേ സ​മ​യം പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് വെ​ള്ളൂ​ർ എ​സ്എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക്കാ​ര​നും എ​തി​ർ​ക​ക്ഷി​ക​ളു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

Read More