കാണാതായ മകനെ തേടി ആശുപത്രി വാർഡുകളും മോച്ചറിയും തിരയുന്ന പൊന്നമ്മ ഒടുവിൽ മകനെ കാണാതെ മോർച്ചറിയിൽ;  കൊലനടത്തിയത് താൻ ഒറ്റയ്ക്കെന്ന് പ്രതി സത്യൻ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കൊ​ല്ലപ്പെട്ട ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശിനി പൊ​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽകി​യി​ല്ല. പൊ​ന്ന​മ്മ​യു​ടെ മ​ക​ൾ സ​ന്ധ്യ​യു​ടെ ര​ക്തസാന്പിൾ ഡിഎ​ൻഎ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ല്കു​ക​യു​ള്ളൂ. അ​തു​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് മൃ​ത​ദേ​ഹം. അ​തേസ​മ​യം പൊ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി സ​ത്യ​നെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് നാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പൊ​ന്ന​മ്മ​യു​ടെ ര​ണ്ടു പ​വ​ൻ മാ​ല​യും ബ്രേസ്‌‌ലെറ്റും ഏ​ല​സും മോ​തി​ര​വും പ്ര​തി കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ല കോ​ഴ​ഞ്ചേ​രി​യി​ലെ ഒ​രു ക​ട​യി​ൽനി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് മോ​തി​രം വ​ലി​ച്ചെ​റി​ഞ്ഞു​വെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ബോം​ബ് സ്ക്വാ​ഡ് പ​രി​സ​രം മു​ഴു​വ​ൻ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.…

Read More

വി​​നോ​​ദ​​ത്തി​​നാ​​യി ചൂ​​ണ്ട ഇ​​ടാ​​ൻ പോയി; കു​​രു​​ങ്ങി​​യ​​ത് ഭീ​​മ​​ൻ മ​​ത്സ്യം; 18 കി​​ലോ തൂക്കം; അ​ദ്ഭു​തം മാ​റാ​തെ ബാ​ല​ൻ

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വി​​നോ​​ദ​​ത്തി​​നാ​​യി ചൂ​​ണ്ട ഇ​​ടാ​​ൻ പോ​​യ ബാ​​ല​​ന്‍റെ ചൂ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി​​യ​​ത് ന​​ട്ട​​ർ ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട ഭീ​​മ​​ൻ മ​​ത്സ്യം. മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ ക​​ക്കാ​​ട് ഭാ​​ഗ​​ത്ത് സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം ചു​​ണ്ട​​യി​​ട്ട ബാ​​ല​​നു ചു​​ണ്ട​​യി​​ൽ കി​​ട്ടി​​യ​​ത് 18 കി​​ലോ തൂ​​ക്ക​​മു​​ള്ള മ​​ത്സ്യ​​മാ​​ണ്. ബാ​​ല​​ൻ എ​​ന്ന ഓ​​മ​​ന​​പ്പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന വെ​​ള്ളൂ​​ർ പീ​​ടി​​ക​​ത്ത​​റ​​യി​​ൽ സു​​നി​​ൽ വെ​​ള്ളൂ​​ർ ജം​​ഗ്ഷ​​നി​​ൽ ബാ​​ർ​​ബ​​ർ ഷോ​​പ്പ് ന​​ട​​ത്തു​​ക​​യാ​​ണ്.​​അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ ബാ​​ല​​നും സു​​ഹൃ​​ത്തു​​ക്ക​​ളും മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ ചൂ​​ണ്ട​​യി​​ടും. ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ ക​​ക്കാ​​ട് ഭാ​​ഗ​​ത്ത് ചൂ​​ണ്ട​​യി​​ടു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഭീ​​മ​​ൻ മ​​ത്സ്യ​​ത്തെ ല​​ഭി​​ച്ച​​ത്. ചൂ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി​​യ വ​​ലി​​യ മ​​ത്സ്യ​​ത്തെ കാ​​ണാ​​ൻ കൗ​​തു​​ക​​ത്തോ​​ടെ എ​​ത്തി​​യ​​വ​​ർ ഒ​​രു കി​​ലോ​​ഗ്രാ​​മി​​ന് 250 രൂ​​പ നി​​ര​​ക്കി​​ൽ ബാ​​ല​​നി​​ൽ​​നി​​ന്നും മ​​ത്സ്യം വാ​​ങ്ങി​​യാ​​ണ് മ​​ട​​ങ്ങി​​യ​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ചൂ​​ണ്ട​​യി​​ടു​​ന്ന ബാ​​ല​​നു വ​​ലി​​യ മ​​ത്സ്യം ല​​ഭി​​ച്ച​​തി​​ലെ അ​​ദ്ഭു​​തം ഇ​​നി​​യും മാ​​റി​​യി​​ട്ടി​​ല്ല. ചു​​ണ്ട​​യി​​ട​​ലി​​ൽ കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​കാ​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​ണ് ഈ ​​ബാ​​ർ​​ബ​​ർ ബാ​​ല​​ൻ.

Read More

നേരെ ചൊവ്വേ അല്ലെങ്കിൽ പാർക്ക് വേണ്ട; കാ​മു​കീ​കാ​മു​കന്മാ​രു​ടെ സ​ല്ലാ​പ കേ​ന്ദ്രമായി ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ൽ പാ​ർ​ക്ക്; അതിരുവിട്ട പ്രവൃത്തികൾ മൂലം  കുടുംബമായെത്തുന്നവർ പാർക്കിനെ കൈയൊഴിഞ്ഞ അവസ്ഥ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി പൂ​വ​ക്കാ​ട്ടു​ചി​റ​യി​ലു​ള്ള മു​നി​സി​പ്പ​ൽ പാ​ർ​ക്ക് അ​സാന്മാ​ർ​ഗി​ക​ത​യു​ടെ പ​ര​സ്യ താ​വ​ള​മാ​യി. നി​യ​ന്ത്രി​ക്കേ​ണ്ട അ​ധി​കാ​രി​ക​ൾ ക​ണ്ടി​ട്ടും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു. അ​തി​രു​വി​ട്ട സ​ല്ലാ​പ​ങ്ങ​ൾ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ കു​ടും​ബ​ങ്ങ​ൾ ഈ ​പാ​ർ​ക്കി​ൽ എ​ത്താ​താ​യി. ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യാ​ണ് ഈ ​മു​നി​സി​പ്പ​ൽ പാ​ർ​ക്ക് കാ​മു​കീ​കാ​മു​കന്മാ​രു​ടെ സ​ല്ലാ​പ കേ​ന്ദ്ര​മാ​യ​ത്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ടെ​ക്നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഇ​വി​ടെ സ​ല്ലാ​പ​ത്തി​നെ​ത്തു​ന്ന​ത്. ന​ഗ​ര​വാ​സി​ക​ൾ​ക്ക് സാ​യാ​ഹ്ന​ങ്ങ​ളി​ൽ ഉ​ല്ല​സി​ക്കാ​നാ​യി ആ​രം​ഭി​ച്ച പാ​ർ​ക്കാ​ണ് ഇ​ന്ന് അ​ധാ​ർ​മി​ക​ത​യു​ടെ താ​വ​ള​മാ​യി വ​ള​രു​ന്ന​ത്. സ്കൂ​ളി​ലും കോ​ള​ജി​ലും പോ​കു​ന്ന​തി​നാ​യി യൂ​ണി​ഫോ​മ​ണി​ഞ്ഞ് ബാ​ഗും ചേ​ാറും എ​ടു​ത്ത് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന ചി​ല ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഈ ​പാ​ർ​ക്കി​ൽ എ​ത്തു​ന്ന​ത്. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ഇ​വ​ർ യൂ​ണി​ഫോം മാ​റി വേ​റെ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞാ​ണ് പാ​ർ​ക്കി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പ​ത്തു​രൂ​പ ഗേ​റ്റ് പാ​സ് വാ​ങ്ങി അ​ക​ത്തു​ക​ട​ന്നാ​ൽ പി​ന്നെ പാ​ർ​ക്ക് അ​വ​രു​ടെ വി​ഹാ​ര…

Read More

മത്സ്യത്തൊഴിലാളികൾക്കു ശുഭവാർത്ത..! കാ​ലാ​വ​സ്ഥാവ്യ​തി​യാ​നം ത​ത്സ​മ​യം മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ ഫോ​ണി​ൽ

കോ​ട്ട​യം: മ​ത്സ്യത്തൊഴി​ലാ​ളി​ക​ളേ നി​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണെ​ടു​ക്കാ​ൻ മ​റ​ക്ക​ല്ലേ. കാ​റ്റും മ​ഴ​യും പ്ര​കൃ​തി ക്ഷോ​ഭ​വു​മൊ​ക്കെ മു​ൻ​കൂ​ട്ടി നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​റി​യാ​ൻ സം​വി​ധാ​ന​മാ​യി. ഫി​ഷ​റീ​സ് വ​കു​പ്പാ​ണ് ഇ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യി​ലെ ചെ​റി​യ വ്യ​തി​യാ​നം പോ​ലും ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ത്സ​മ​യം ഇ​നി മൊ​ബൈ​ൽ ഫോ​ണി​ൽ അ​റി​യാം. പ്ര​ള​യം പ​ഠി​പ്പി​ച്ച പാ​ഠ​മു​ൾ​ക്കൊ​ണ്ട് ഫി​ഷ​റീ​സ് വ​കു​പ്പ് തു​ട​ക്കം കു​റി​ച്ച ഫി​ഷ​റീ​സ് വെ​ത​ർ വാ​ണിം​ഗ് വാ​ട്സ​് ആപ്പ് കൂ​ട്ടാ​യ്മ​യാ​ണ് അ​നേ​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ഫി​ഷ​റീ​സ് ഡ​യ​റ​ക്്ട​റേ​റ്റും ന​ൽ​കു​ന്ന ആ​ധി​കാ​രി​ക അ​റി​യി​പ്പു​ക​ളാ​ണ് ഗ്രൂ​പ്പു​വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത്. ഇ​രു​ന്നൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഫി​ഷ​റീ​സ് വ​കു​പ്പ്, മ​ത്സ്യ​ഫെ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളും കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​ണ്. കൂ​ട്ടാ​യ്മ​യി​ൽ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഇ​വ​ർ മു​ഖേ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്്ട​ർ എ​സ്. ജ​യ​ശ്രീ, അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ആ​ർ. ജു​ഗ്നു, വൈ​ക്കം ഫി​ഷ​റീ​സ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പ് അ​ഡ്മി​നു​ക​ൾ.

Read More

ചിറ്റമ്മപോര് വീണ്ടും മുറുകുന്നു..!  എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  മെ​ഡിക്കൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം നൽകാനെടുത്ത തീരുമാനം  വിവാദത്തിൽ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​സ്എം​ഇ​യി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം വി​വാ​ദ​ത്തി​ൽ. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എ​സ്എം​ഇ​യി​ലെ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് അ​നു​മ​തി ന​ല്കി. അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​വ​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ഇ​ക്കാ​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​സ്എം​ഇ അ​ധി​കാ​രി​ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ അ​ധ്യാ​പ​ക​രും തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നി​ല്ല. എ​സ്എം​ഇ​യി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ല്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ സ​മ​ര രം​ഗ​ത്തേ​ക്ക് നീ​ങ്ങു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു. വി​ക​സ​ന സ​മി​തി​ക്ക് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മെ​രി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

ആ പണി ഇവിടെ വേണ്ട..!  മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​മ്പൗണ്ടിലെ ക​ച്ച​വ​ടം നി​രോ​ധി​ച്ചു സൂപ്രണ്ട്; അഭിനന്ദിച്ച് രോഗികളും ബന്ധുക്കളും

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ലോ​ട്ട​റി​യു​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ടം നി​രോ​ധി​ച്ച​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​റ്റി.​കെ ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യാ​യ ഒ​രു വീ​ട്ട​മ്മ​യെ മ​റ്റൊ​രു ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന​താ​ണ് അ​ന​ധി​കൃ​ത​മാ​യി ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ മു​ഴു​വ​ൻ ക​ച്ച​വ​ട​ങ്ങ​ളും നി​രോ​ധി​ക്കു​വാ​ൻ കാ​ര​ണം. അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ൽ സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ കൂ​ടു​ത​ൽ പേ​രു​ടേ​യും സ്ഥി​ര​താ​മ​സം ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം ജീ​വ​ന​ക്കാ​രു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​യി രോ​ഗി​ക​ളോ കൂ​ട്ടി​രി​പ്പു​കാ​രോ അ​ല്ലാ​ത്ത നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​ക്ക​ഴി​യു​ന്ന​ത്. വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി വ​ള​പ്പി​ൽ മോ​ഷ​ണ​വും മ​റ്റ് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന നി​ര​വ​ധി പോ​രു​ണ്ട്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ യാ​ച​ക വേ​ഷം കെ​ട്ടി ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ട് അ​മി​ത​മാ​യി മ​ദ്യ​പി​ച്ച ശേ​ഷം മ​റ്റു​ള്ള​വ​രെ ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​ണ് ചി​ല​രു​ടെ ഹോ​ബി. നേ​രി​യ തോ​തി​ൽ മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടെ​ന്ന…

Read More

‌താഴത്തങ്ങാടിയിവേക്ക് വരൂ, മീനച്ചിലാറിന്‍റെ തീരത്തിരുന്ന് മൺചട്ടിയിൽ  ആവി പറക്കുന്ന  കഞ്ഞി കുടിക്കാം

കോ​ട്ട​യം: മ​ണ്‍​ച​ട്ടി​യി​ൽ ആ​വി പ​റ​ക്കു​ന്ന ക​ഞ്ഞി. പ്ലാ​വി​ല ഈ​ർ​ക്കി​ൽ കൊ​ണ്ടു കു​ത്തി ത​വി പോ​ലെ​യാ​ക്കി ക​ഞ്ഞി കോ​രി​ക്കു​ടി​ക്കു​ക. അ​ര നൂ​റ്റാ​ണ്ടു മു​ൻ​പ് ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ക​ഞ്ഞി​യും ച​ട്ടി​യും പ്ലാ​വി​ല​യു​മൊ​ക്കെ. ഇ​പ്പോ​ഴി​താ പ​ഴ​യ ക​ഞ്ഞി​യും മ​ണ്‍​ച​ട്ടി​യു​മൊ​ക്കെ തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​ണ് താ​ഴ​ത്ത​ങ്ങാ​ടി ആ​ലും​മൂ​ട്ടി​ലെ ഫു​ഡ് കോ​ർ​ട്ട്. മീ​ന​ച്ചി​ലാ​റ്റി​ന്‍റെ തീ​ര​ത്തു​ള്ള കെ​ടി​ഡി​സി​യു​ടെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലാ​ണ് ക​ഞ്ഞി ല​ഭി​ക്കു​ക. ആ​റ്റി​ലെ കു​ഞ്ഞോ​ള​ങ്ങ​ളെ ക​ണ്ടു​കൊ​ണ്ടി​രി​ക്കാം. ക​ഞ്ഞി​ക്ക് തൊ​ട്ടു​കൂ​ട്ടാ​ൻ പ​പ്പ​ട​വും അ​ച്ചാ​റും പ​യ​റും ഉ​ണ​ക്ക​മീ​ൻ പൊ​ടി​യും. ക​ഞ്ഞി​ക്കൊ​പ്പം മേ​ന്പൊ​ടി​യാ​യി ന​ല്ല ക​പ്പ​യും. ത​നി നാ​ട​ൻ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന ആ​ലും​മൂ​ട് വി​ശ്ര​മ​കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡി​ടി​പി​സി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​റി​നു ന​ൽ​കി​യ​ത്. ക​രാ​റു​കാ​ര​നാ​ണ് ഫു​ഡ്കോ​ർ​ട്ട് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ഞ്ഞി മാ​ത്ര​മ​ല്ല ബി​രി​യാ​ണി, പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യി ചി​ര​ട്ട​പു​ട്ട്, അ​പ്പം, ച​പ്പാ​ത്തി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചാ​യ,കാ​പ്പി, ചെ​റു​പ​ല​ഹാ​ര​ങ്ങ​ൾ, ഐ​സ്ക്രീം എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ണ്. ആ​ളു​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നാ​യി…

Read More

 മ​രം​വെ​ട്ടേ​ണ്ട​ത് ആ​രാ​ണെ​ന്ന ത​ർ​ക്കം നീണ്ടപ്പോൾ കെഎസ്ഇബിയ്ക്ക് നഷ്ടം അഞ്ചുലക്ഷം; കാറ്റ് ചതിച്ചപ്പോൾ ചങ്ങനാശേരി എ​ക്സൈ​സ് വ​ള​പ്പി​ലെ മ​രം വീണ് വൈദ്യുതി പോസ്റ്റുകൾക്ക് ഒടിഞ്ഞു

ച​ങ്ങ​നാ​ശേ​രി: വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ലും റോ​ഡ​രു​കി​ലും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്ക് നി​സം​ഗ​ത​യെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ച്ചാ​ലേ അ​ധി​കാ​രി​ക​ൾ പാ​ഠം ഉ​ൾ​ക്കൊ​ള്ളു​വെ​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജ​ന​ങ്ങ​ൾ രം​ഗ​ത്ത്. ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് ഓ​ഫീ​സ് വ​ള​പ്പി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന കൂ​റ്റ​ൻ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് നാ​ളു​ക​ളാ​യി ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. അ​ധി​കാ​രി​ക​ൾ പ​ല ന്യാ​യ​വാ​ദ​ങ്ങ​ളും സ​ർ​ക്കാ​ർ ന​യ​ങ്ങ​ളും പ​റ​ഞ്ഞ് ഈ ​വി​ഷ​യം ത​ള്ളി​നീ​ക്കി​യ​തു​മൂ​ല​മാ​ണ് ഇ​ന്ന​ലെ വ​ൻ അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. കോ​ട​തി​യോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്താ​ണ് മ​ര​വും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും വീ​ണ​തെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​കാ​തി​രു​ന്ന​ത് ആ​രു​ടെ​യൊ​ക്കെ​യോ ഭാ​ഗ്യ​മെ​ന്നു​വേ​ണം പ​റ​യാ​ൻ. എ​ക്സൈ​സ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​ല​ത​വ​ണ ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കാ​ര്യാ​ല​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ത​ക്ക​സ​മ​യ​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ആ​റി​ന് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ൽ വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗ​ത്തി​ൽ…

Read More

പൊ​ന്ന​മ്മ​യും സ​ത്യ​നും കു​ടും​ബ ജീ​വി​തം നയിച്ചത് ആശുപത്രി വരാന്തകൾ മാറിമാറി; പ്രതിയുടെ പരസ്ത്രീബന്ധത്തെ ചൊല്ലിയുള്ള തർക്കം ഇരുവരേയും അകറ്റി; കോട്ടയം മെഡിക്കൽ കോളജിലെ സാമൂഹ്യവിരുദ്ധരുടെ പിന്നാമ്പുറ കഥകൾ ഇങ്ങനെയൊക്കെ…

കൊല്ലപ്പെട്ട പൊന്നമ്മയും പ്രതി സത്യനും പത്തു വർഷമായി ഒന്നിച്ചു താമസിച്ചത് മെഡിക്കൽ കോളജ് വളപ്പിൽ ! ഗാ​ന്ധി​ന​ഗ​ർ: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സ​ത്യ​ന്‍റെ താ​വ​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി.രോ​ഗി​യോ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നോ അ​ല്ലെ​ങ്കി​ലും സ​ത്യ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് താ​മ​സം. 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കൊ​ല്ല​പ്പെ​ട്ട പൊ​ന്ന​മ്മ​യും സ​ത്യ​നും കു​ടും​ബ ജീ​വി​തം ന​യി​ച്ചി​രു​ന്ന​ത് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് സെ​ക്യൂ​രി​റ്റി സം​വി​ധാ​ന​മു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​വ​രു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തി​ന് ഒ​രു ത​ട​സ​വും ഉ​ണ്ടാ​യി​ല്ല. വ​ല്ല​പ്പോ​ഴും ബ​ഹ​ളം വ​യ്ക്കു​ന്പോ​ൾ സെ​ക്യൂ​രി​റ്റി ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കും. കു​റേ സമയം ക​ഴി​യു​ന്പോ​ൾ ഇ​വ​ർ വീ​ണ്ടും എ​ത്തും. ഇ​താ​യി​രു​ന്നു പ​തി​വ്. പൊ​ന്ന​മ്മ​യെ ഭാ​ര്യയെ പോ​ലെ ക​രു​തി​യാ​ണ് ജീ​വി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​തി​ക്ക് ഇ​ട​യ്ക്കി​ടെ പ​ര​സ്ത്രീ ബ​ന്ധ​വും മോ​ഷ​ണ​വും പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും അ​ഴു​കി​യ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം…

Read More

​ഉദ​യ​നാ​പു​രം ശ്രീ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്നു മോഷണം

വൈ​ക്കം: ഉ​ദ​യ​നാ​പു​രം ശ്രീ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്നു പ​ണം അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി. ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​നു പു​റ​ത്തു​ള്ള കാ​ണി​ക്ക​വ​ഞ്ചി​യും കൊ​ടി​മ​ര​ത്തി​നു സ​മീ​പ​ത്തെ കാ​ണി​ക്ക​വ​ഞ്ചി​യും ത​ക​ർ​ത്താ​ണു പ​ണം ക​വ​ർ​ന്ന​ത്. നോ​ട്ടു​ക​ൾ മാ​ത്ര​മെ​ടു​ത്ത​ശേ​ഷം നാ​ണ​യ​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ൽ വാ​ച്ച​റും മ​റ്റു മൂ​ന്നു പേ​രും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ വ​ന്ന​ത് ഇ​വ​രാ​രും അ​റി​ഞ്ഞി​ല്ല. മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ൽ ഒ​ന്ന് ഉ​രു​ട്ടി​കൊ​ണ്ടു പോ​കാ​വു​ന്ന​താ​ണ്. ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​ഭാ​ഗം വ​രെ ഉ​രു​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം ക്ഷേ​ത്ര മ​തി​ലി​നു പു​റ​ത്തേ​ക്കു കാ​ണി​ക്ക​വ​ഞ്ചി എ​ടു​ത്തെ​റി​ഞ്ഞ​ശേ​ഷം പു​റ​ത്തി​ട്ട് പൂ​ട്ടു​ത​ക​ർ​ത്തു പ​ണം ക​വ​രു​ക​യാ​യി​രു​ന്നെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ ന​ട​യി​ൽ നി​ർ​മ്മാ​ണം ന​ട​ന്നു വ​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്ത് മോ​ഷ്ടാ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ലി​വ​റും ക​ന്പി​ക​ളും തു​ണി​ക്കെ​ട്ടും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​റു​മാ​സം കൂ​ടു​ന്പോ​ൾ പൊ​ട്ടി​ക്കു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ 27ന് ​പ​ണ​മെ​ടു​ത്തി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് വെ​ച്ചൂ​ർ ഇ​ട​യാ​ഴ​ത്ത് ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി…

Read More