തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് അ​ക്ര​മം;  ഡി​വൈ​എ​ഫ്ഐ-എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു;  അഞ്ചുപേർക്കെതിരേ ജാ​മ്യ​മി​ല്ലാ കേ​സ്

തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ ഡി​വൈ​എ​ഫ്ഐ , എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​ക്ര​മ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ് ചാ​ർ​ജു ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മു​ത​ൽ ന​ശി​പ്പി​ക്കു​ക, ഒൗ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ടസ​പ്പെ​ടു​ത്ത​ൽ, അ​തി​ക്ര​മി​ച്ചു ക​യ​റ​ൽ എ​ന്നി വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന തൊ​ടു​പു​ഴ സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ മൂ​ന്നോ​ടെ​യാ​ണ് അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ച് ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ , എ​സ്എ​ഫ്ഐ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​ര​ക്കാ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി കൗ​ണ്‍​സി​ൽ ഹാ​ളി​ൽ പ്ര​വേ​ശി​ച്ച പ്ര​വ​ർ​ത്ത​ക​ർ കൗ​ണ്‍​സി​ല​റെ​യും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​നെ​യും കൈ​യേ​റ്റം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ , എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നെ പോ​ലീ​സ് പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി ന​ഗ​ര​സ​ഭ പ്ര​വേ​ശ​ന…

Read More

ഫേസ്ബുക്ക് കൂട്ടുകാരിയായ വിദ്യാർഥിനിയേയും  കൊണ്ട്  യുവാവിന്‍റെ  കറക്കം; പോലീസിന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇടപെടലിൽ ഇരുവരേയും കുടുക്കി പൊലീസ്; കടുത്തുരുത്തിയിൽ നടന്ന സംഭവം ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: ഫേ​സ് ബു​ക്ക് പ​രി​ച​യം, ഒ​ന്പ​താം ക്ലാ​സുകാ​രി 21 വ​യ​സു​കാ​ര​ന്‍റെ കൂ​ടെ കറങ്ങാൻ പോയി. പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വൈ​ക്ക​ത്തു​നി​ന്ന് ഇരുവരെയും പി​ടി​കൂ​ടി. ക​ടു​ത്തു​രു​ത്തി​ക്ക് സ​മീ​പ​മു​ള്ള ഒ​രു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് കാ​ല​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ കൂ​ടെ ക​റ​ങ്ങാ​ൻ പോ​യ​ത്. രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി സ്കൂ​ളി​ന് സ​മീ​പ​ത്തു നി​ന്നു യു​വാ​വി​ന്‍റെ ബൈ​ക്കി​ൽ ക​യ​റി​പ്പോ​യ​ത്. തു​ട​ർ​ന്ന് വി​ദ്യാ​ഥി​നി​യെ​യും യുവാവിനെയും പ​തി​നൊ​ന്ന് മ​ണി​യോ​ടെ വൈ​ക്ക​ത്തു​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഫേസ് ബു​ക്കി​ലൂ​ടെ യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​പ്പോ​ൾ യുവാവിന് സ​ന്ദേ​ശം കൈ​മാ​റി. ഇ​ത​നു​സ​രി​ച്ചാ​ണ് യു​വാ​വ് ബൈ​ക്കു​മാ​യി സ്കൂ​ളി​ന് സ​മീ​പ​മെ​ത്തി​യ​ത്. യുവാവിന്‍റെ ഫോ​ണ്‍ ന​ന്പ​ർ പി​ന്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​ണ്ണി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യി​ല്ല​ന്ന​റി​യി​ച്ച​തി​നാ​ൽ യു​വാ​വി​നെ താ​ക്കീ​ത് ചെ​യ്ത ശേ​ഷം പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു.

Read More

കു​റ​വി​ല​ങ്ങാ​ട്ട് വീ​ണ്ടും ഒ​ടി​പി ത​ട്ടി​പ്പ്; പഴയ തട്ടിപ്പുകേസിലെ അന്വേഷണം ഒ​രു​വ​ർ​ഷം പി​ന്നി​ട്ട് ഫ​യ​ലി​ൽ​ ത​ന്നെ !

കു​റ​വി​ല​ങ്ങാ​ട്: ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ വ​ണ്‍ ടൈം ​പാ​സ് വേ​ർ​ഡ് വാ​ങ്ങി (ഒ​ടി​പി) വീ​ണ്ടും ത​ട്ടി​പ്പ് . ഇ​ക്കു​റി കു​ര്യം സ്വ​ദേ​ശി​യാ​യ യു​വ​ക​ർ​ഷ​ക​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. നി​മി​ഷാ​ർ​ദ്ധ​ത്തി​നു​ള്ളി​ൽ പ​തി​നാ​യി​രം രൂ​പ​യാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്. ബാ​ങ്കി​ൽ നി​ന്ന് എ​ന്ന വ്യാ​ജേ​ന വി​ളി​ച്ച് എ​ടി​എം കാ​ർ​ഡ് സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് കാ​ർ​ഡ് പു​തു​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണി​ലേ​ക്കെ​ത്തു​ന്ന സ​ന്ദേ​ശം വാ​യി​ച്ച് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫോ​ണി​ൽ സം​സാ​രി​ച്ച് സ​ന്ദേ​ശം വാ​യി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന് യു​വാ​വ് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ഫോ​ണ്‍ ഡി​സ്ക​ണ​ക്ട് ചെ​യ്ത് സ​ന്ദേ​ശം മ​ന​സി​ലാ​ക്കി പ​റ​ഞ്ഞു​ന​ൽ​കി. ഈ ​വി​വ​രം കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ 10,106 രൂ​പ പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി സ​ന്ദേ​ശം എ​ത്തി. ഒ​ടി​പി ന​ന്പ​ർ കൈ​ക്ക​ലാ​ക്കി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ ഏ​തോ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന​സി​ലാ​യി​ട്ടു​ള്ള​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി ബാ​ങ്ക് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു​വെ​ങ്കി​ലും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​യി​ല്ല. പോ​ലീ​സി​നേ​യും സ​മീ​പി​ച്ച് വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.…

Read More

തി​രു​വാ​തു​ക്ക​ലിലെ വീ​ടാ​ക്ര​മ​ണം; അച്ഛനും മകനും സഹോദരങ്ങളുമടക്കം  നാലുപേർ പോലീസ് പിടിയിൽ

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം പി​ടി​കൂ​ടി. അ​ഞ്ചു പ്ര​തി​ക​ളി​ൽ ഒ​രാ​ളെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. വീ​ട് ആ​ക്ര​മി​ക്കു​ക​യും സ്കൂ​ട്ട​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​പ്പ​നും മ​ക​നു​മ​ട​ക്കം നാ​ലു പേ​രെ​യാ​ണ് ഇ​ന്ന​ലെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വേ​ളൂ​ർ മാ​ന്താ​ർ പ്ലാ​പ്പ​റ​ന്പി​ൽ അ​ജേ​ഷ് കു​മാ​ർ (ഷാ​ജി – 49), മ​ക​ൻ അ​ക്ഷ​യ അ​ജേ​ഷ് (മോ​നാ​യി -20), സ​ഹോ​ദ​ര​ങ്ങ​ളാ​യ ഇ​രു​ത്തി​ക്ക​ൽ​പ​റ​ന്പി​ൽ റോ​ബി​ൻ റോ​യി (സോ​ണ​പ്പ​ൻ – 24), റോ​ഷ​ൻ റോ​യി (ജി​ത്തു -20) എ​ന്നി​വ​രെ​യാ​ണ് വെ​സ്റ്റ് സി​ഐ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 23നു ​വൈ​കു​ന്നേ​ര​മാ​ണ് തി​രു​വാ​തു​ക്ക​ൽ മാ​ന്താ​റ്റി​ൽ ക​ള​ത്തൂ​ത്ത​റ വീ​ട്ടി​ൽ മെ​ഹ​ബൂ​ബി​ന്‍റെ വീ​ടും മു​റ്റ​ത്തി​രു​ന്ന സ്കൂ​ട്ട​റും സം​ഘം ത​ല്ലി​ത്ത​ക​ർ​ത്ത​ത്. അ​ക്ര​മം ക​ണ്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി കാ​ർ​ത്തി​ക്കി​നെ (24) സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വേ​ളൂ​ർ ആ​ണ്ടൂ​ർ​പ​റ​ന്പി​ൽ…

Read More

ക​മി​താ​ക്ക​ളു​ടെ മോ​ഹം ത​ക​ർ​ത്ത് ബന്ധുവീട്ടുകാർ;  ഒ​ളി​വി​ൽക്കഴിയാൻ എത്തിയ ക​മി​താ​ക്കളെ സ്റ്റേഷനിലെത്തിച്ച് വീട്ടുകാർ; കോട്ടയം പാമ്പാടിയിൽ നടന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: ഒ​ളി​വി​ൽ പാ​ർ​ക്കാ​ൻ ചെ​ന്ന ക​മി​താ​ക്ക​ളെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ഇ​തോ​ടെ ഒ​ളി​വി​ൽ പോ​യി വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ക​മി​താ​ക്ക​ളു​ടെ മോ​ഹം ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ക​മി​താ​ക്ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​ന​ിൽ ഹാ​ജ​രാ​ക്കി. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പെ​ണ്‍​കു​ട്ടി​യെ ആ​ർ​ക്കൊ​പ്പം വി​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക. പാ​ന്പാ​ടി​ക്ക​ടു​ത്ത് വെ​ള്ളൂ​രി​ൽ നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് 23 വ​യ​സ​ള്ള പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. പെ​ണ്‍കു​ട്ടി​യെ കാ​ണാ​തായ ഉ​ട​ൻ മാ​താ​പി​താ​ക്ക​ൾ പാ​ന്പാ​ടി പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ ഇ​വ​ർ ചി​ങ്ങ​വ​ന​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ബ​ന്ധു​വീ​ട്ടു​കാ​രു​മാ​യി പോ​ലീ​സ് ഫോ​ണി​ൽ സം​സാ​രി​ച്ചു. ഇ​തോ​ടെ ക​മി​താ​ക്ക​ളെ ഒ​ളി​വി​ൽ പാ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. രാ​ത്രി ത​ന്നെ ബ​ന്ധു​വീ​ട്ടു​കാ​ർ ഇ​രു​വ​രെ​യും പാ​ന്പാ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. രാ​ത്രി​യി​ൽ ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ൽ ഇ​രു​ത്തു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മ​ായ​തി​നാ​ൽ പോ​ലീ​സ് ഇ​വ​രെ ത​ണ​ലി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ക്കി. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കി

Read More

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ എസ്ഐ കെ.എ. സാബുവിന് ഹൃദ് രോഗമില്ല

ഗാ​ന്ധി​ന​ഗ​ർ: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ എ​സ്ഐ കെ.​എ. സാ​ബു(46)വി​ന് ഹൃ​ദ്രോ​ഗം സം​ബ​ന്ധി​ച്ച അ​സു​ഖ​മൊ​ന്നു​മി​ല്ലെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തേ തു​ട​ർ​ന്ന് എ​സ് ഐ​യെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലും പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ങ്കി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് എ​സ്ഐ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​സി​ജി​യി​ൽ നേ​രി​യ വേ​രി​യേ​ഷ​ൻ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​തേ സ​മ​യം എ​സ്ഐ​യെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് മാ​റ്റ​രു​തെ​ന്ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ത നി​രാ​ക​രി​ച്ചാ​ണ് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ കി​ട​ന്നാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ല്യ​മു​ണ്ടാ​കു​മെ​ന്നു ക​ണ്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് നി​ർ​ദേ​ശ​മെ​ന്നു പ​റ​യു​ന്നു. വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി ഭ​വ​നി​ൽ രാ​ജ്കു​മാ​ർ…

Read More

ഏറ്റുമാനൂരിലെത്തുന്നവർ സൂക്ഷിക്കുക; മലിനജലം ചിലപ്പോൾ ‘പണി ’ തരും;  ദുർഗന്ധം മൂലം ബുദ്ധിമുട്ടി വ്യാപാരികളും

ഏ​റ്റൂ​മാ​നൂ​ർ: ഏ​റ്റൂ​മാ​നൂ​ർ ന​ഗ​ര​സ​ഭ ആ​സ്ഥാ​ന​ത്തി​നു സ​മീ​പം പ്രൈ​വ​റ്റ് ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ സ്ഥി​തിചെ​യ്യു​ന്ന പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നും പൂ​ട്ടിക്കി​ട​ക്കു​ന്ന ബാ​ർ ഹോ​ട്ട​ലി​നും ഇ​ട​യി​ൽ വ​ലി​യ തോ​തി​ൽ മാ​ലി​ന ജ​ലം കെ​ട്ടി​ക്കിട​ക്കു​ന്നു. ക​റു​ത്ത നി​റ​ത്തി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന വെ​ള്ള​ത്തി​ൽ ഇ​പ്പോ​ൾ കൊ​തു​കു​ം രോ​ഗം പ​ര​ത്തു​ന്ന മ​റ്റ് ജീവി​ക​ളും പെ​രു​കു​ക​യാ​ണ്. ഇ​വി​ടത്തെ മ​ലി​ന​ജ​ലം ഒ​ഴുക്കി വി​ടു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നും ആ​യി​ട്ടി​ല്ല. ചെ​റി​യ ഒ​രു ഓ​ട വെ​ട്ടി വി​ടു​ക മാ​ത്ര​മാ​ണ് ആ​കെ ചെ​യ്തി​ട്ടു​ള്ള​ത്. അ​ത് അ​വി​ടെ കെ​ട്ടിക്കിട​ക്കു​ന്ന ജ​ലം മു​ഴു​വ​ൻ ഒ​ഴു​കി പോകാ​ൻ ക​ഴി​യു​ന്ന​ത​ല്ല. മു​ൻ​പും ഇ​തേ ​സ്ഥ​ല​ത്ത് മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കിട​ന്നി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് മാ​റ്റി നി​ർ​മിച്ച​പ്പോ​ൾ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​തോ​ടെയാ​ണ് ഇ​തി​നി​ട​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഓ​ട വെ​ട്ടി വി​ടു​ന്ന​തി​ന് പ​ക​രം മ​ണ്ണി​ട്ട് കു​ഴി നി​ക​ത്തി​യാ​ൽ മാ​ത്ര​മേ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്.​ പ​ച്ച​ക്ക​റി…

Read More

നാലാംവർഷം എട്ടിന്‍റെ പണികൊടുത്ത് സർക്കാർ..! കാരുണ്യ പദ്ധതി നിർത്തലാക്കിയതോടെ കോട്ടയം മെഡിക്കൽ കോളജിൽ നിരവധി ഓപ്പറേഷനുകൾ മാറ്റി; ഇ​നി​യെ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ   രോഗികളും ബന്ധുക്കളും

ഗാ​ന്ധി​ന​ഗ​ർ: കാ​രു​ണ്യ ലോ​ട്ട​റി​യി​ൽനി​ന്ന് ല​ഭി​ക്കു​ന്ന ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചി​കി​ത്സ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ര്യ​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ വ​ല​യു​ന്നു. കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ന​ട​ക്കേ​ണ്ടി​യി​രു​ന്ന നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ൾ ഇതുമൂലം മാ​റ്റി​വ​ച്ചു. പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ​ വി​വ​രം അ​റി​യാ​തെ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ ഇ​നി​യെ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ലും, ഹൃ​ദ്രോ​ഗ​ വി​ഭാ​ഗ​ത്തി​ലും എ​ത്തി​യ രോ​ഗി​ക​ളാ​ണ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ വി​വ​ര​മ​റി​ഞ്ഞ് ആ​ശ​ങ്ക​യി​ലാ​യ​ത്. ജൂ​ണ്‍ 30നാ​ണ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ൽ ജൂ​ലൈ ഒ​ന്നി​നും ര​ണ്ടി​നും ചി​കി​ത്സ തേ​ടി​വ​ന്ന​വ​ർ​ക്ക് പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ക​യും ഇ​ന്ന​ലെ മു​ത​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. കാ​ർ​ഡി​യോ തെ​ാറാ​സി​ക് വി​ഭാ​ഗ​ത്തി​ലെ ഹൃ​ദ​യം മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രിയ, വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ, ലെ​ൻ​സ് മാ​റ്റി​വ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​യും കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്നീ ചി​കി​ത്സ​കളും ന്യൂ​റോ…

Read More

കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​റി​ച്ചു​വി​ൽ​പന; പ്ര​തി​ക​ൾ​ക്കെ​തി​രേ ര​ണ്ടു കേ​സ് കൂ​ടി ; പരാതികൾ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് എസ്ഐ

കോ​ട്ട​യം: കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​റി​ച്ചു വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന നാ​ലം​ഗ സം​ഘ​ത്തി​നെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ലും ഗാ​ന്ധി​ന​ഗ​റി​ലും ഓ​രോ പ​രാ​തി​ക​ൾ​കൂ​ടി ല​ഭി​ച്ചു. ഇ​തോ​ടെ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ മാ​ത്രം നാ​ലു കേ​സു​ക​ൾ ഇ​തേ സം​ഘ​ത്തി​നെ​തി​രേ ര​ജി​സ്്റ്റ​ർ ചെ​യ്തു. നാ​ട്ട​കം സ്വ​ദേ​ശി അ​ശ്വി​ൻ​ബാ​ബു എ​ന്ന​യാ​ളാ​ണ് ഇ​ന്ന​ലെ ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. ഇ​യാ​ളു​ടെ ഹൂ​ണ്ടാ​യ് ഐ​ടെ​ൻ കാ​ർ ദി​വ​സം 500രൂ​പ വാ​ട​ക ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി തി​രി​കെ ന​ല്കി​യി​ല്ല എ​ന്നാ​ണ് പ​രാ​തി. പ്ര​തി​ക​ൾ കാ​ർ മ​റി​ച്ചു വി​ൽ​പ​ന ന​ട​ത്തി​യെ​ന്നാ​ണ് സൂ​ച​ന. ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്ന​ലെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. റി​മാ​ൻ​ഡി​ൽ കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ഈ ​കേ​സി​ലേ​ക്ക് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യും. ഗാ​ന്ധി​ന​ഗ​റി​ലും ഇ​ന്ന​ലെ ഒ​രു പ​രാ​തി ല​ഭി​ച്ചു. പീ​രു​മേ​ട് സ്വ​ദേ​ശി ദീ​പു എ​ന്ന​യാ​ളു​ടെ കാ​ർ വാ​ട​യ്ക്കെ​ടു​ത്ത ശേ​ഷം തി​രി​കെ ന​ല്കി​യി​ല്ല എ​ന്നാ​ണ്…

Read More

‘കാരുണ്യ പദ്ധതിയോട് കരുണ കാട്ടണം’;  കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​ത് സാ​ധാ​ര​ണ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മെന്ന് ഐഎൻടിയുസി 

കോ​ട്ട​യം: കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ലൂ​ടെ ലോ​ട്ട​റി​യു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത ത​ക​ർ​ക്കു​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (​ഐ​എ​ൻ​ടി​യു​സി)​ സം​സ്ഥാ​ന ക​മ്മി​റ്റി. ജ​ന​ങ്ങ​ളി​ൽനി​ന്ന് ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക​യി​ൽ നി​ന്നാ​ണ് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി വ​രു​ന്ന​ത്. ചി​കി​ത്സാ സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന രോ​ഗി​യും രോ​ഗി​യു​ടെ കു​ടും​ബ​ങ്ങ​ളും ലോ​ട്ട​റി ബ​ഹി​ഷ്ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​ത് സാ​ധാ​ര​ണ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ആ​രോ​ഗ്യ​രം​ഗം ചൂ​ഷ​ക​രു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​തി​ന് ഇ​ട​വ​രു​ത്തും. സ​ന്പ​ത്തു​ള്ള​വ​ർ​ക്ക് മാ​ത്രം ചി​കി​ത്സ ല​ഭി​ക്കു​ന്ന അ​വ​സ്ഥ​ഉ​ണ്ടാ​കും. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി പ്ര​സാ​ദ്, പി. ​പി. ഡാ​ന്‍റ​സ് , കെ, ​എം. ശ്രീ​ധ​ര​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ന​ന്ദി​യോ​ട് ബ​ഷീ​ർ, ടി.​എ​സ്.​അ​ൻ​സാ​രി, എ​ൻ.…

Read More