ഗ്രാമത്തിലെ രോഗികൾക്കു ചികിത്സ നല്കി  സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ്; 100 പേർക്ക് സൗജന്യ ശസ്ത്രക്രിയയും

കു​മ​ര​കം: നാ​ട്ടി​ലെ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ്. ഇ​ന്ന​ലെ കു​മ​ര​കം എ​സ്കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത് 3600 രോ​ഗി​ക​ൾ. ആ​റ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി​ക​ൾ, 10 സ്പെ​ഷാ​ലി​റ്റി​ക​ൾ എ​ന്നി​വ​യി​ല​ടക്കം 100 ഡോ​ക്ട​ർമാരാ​ണു ചി​കി​ത്സി​ച്ച​ത്. ക്യാ​ന്പി​ലെ​ത്തി​യ​ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​ന്ന 100 പേ​ർ​ക്ക് ബി​പി​സി​എ​ല്ലി​ന്‍റെ സാ​മൂ​ഹി​ക ബാ​ധ്യ​ത ഫ​ണ്ടി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി ചെ​യ്ത് ന​ൽ​കും. ക്യാ​ന്പി​ലെ​ത്തി​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ബി​പി​സി​എ​ൽ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ന്നി​വ​യാ​ണ് ക്യാ​ന്പി​ലെ തു​ട​ർ ചി​കി​ത്സ​ക​ൾ, ശ​സ്ത്ര ക്രി​യ​ക​ൾ, ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ന്ന​ത്. ക്യാ​ന്പ് കെ. ​സു​രേ​ഷ് ക​റു​പ്പ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ​സി​മോ​ൾ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജു​നേ​ദ് റ​ഹ്മാ​ന, കൊ​ച്ചി റി​ഫൈ​ന​റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ പ്ര​സാ​ദ് പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്ത്…

Read More

ആ​രോ​ടും പ​രാ​തി​യും പ​രി​ഭ​വ​വും ഇ​ല്ല! കെ.​ബി. വേ​ണു​ഗോ​പാ​ലി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി; വി​കാ​രാ​ധീ​ന​നാ​യി എസ്പി

കാ​ഞ്ഞാ​ർ: സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ലി​നു കാ​ഞ്ഞാ​ർ സ്റ്റേ​ഷ​നി​ൽ യാ​ത്ര​യ​യ​പ്പ്ന​ൽ​കി. പോ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലായി​രു​ന്നു യാ​ത്ര​യ​യ​പ്പ്. തൊ​ടു​പു​ഴ​യി​ൽ ന​ട​ത്താ​നി​രു​ന്ന യാ​ത്ര​യ​യ​പ്പു പ​രി​പാ​ടി കാ​ഞ്ഞാ​റി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ കെ.​ബി. വേ​ണു​ഗോ​പാ​ൽ വി​കാ​രാ​ധീ​ന​നാ​യി. അ​വി​ചാ​രി​ത​മാ​യി ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ പേ​രി​ലാ​ണ് ത​നി​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​തെ​ന്നും ഇ​തി​ൽ ഖേ​ദം ഉ​ണ്ടെ​ന്നും എ​സ്പി പ​റ​ഞ്ഞു. ആ​രോ​ടും പ​രാ​തി​യും പ​രി​ഭ​വ​വും ഇ​ല്ല. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ജോ​ലി ചെ​യ്യു​ന്നു. പ​ത്ര​ക്കാ​ർ പ​ത്ര​ക്കാ​രു​ടെ ജോ​ലി​യും രാ​ഷ്്‌ട്രീയ​ക്കാ​ർ അ​വ​രു​ടെ ജോ​ലി​യും ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡീഷ​ണ​ൽ എ​സ്പി കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ്, ജി​ല്ല​യി​ലെ സി​ഐ, എ​സ്ഐ മാ​ർ, പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വാ​ട്ട്സ്ആ​പ്പി​ലൂ​ടെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്പി​യു​ടെ യാ​ത്ര​യ​യ​പ്പു വി​വ​രം അ​റി​ഞ്ഞ​ത്. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യ​ത്തി​നു അ​ൽ​പം മു​ന്പാ​ണ്…

Read More

ക​സ്റ്റ​ഡി മ​ര​ണം ന​ട​ന്നി​ട്ട് 15 നാ​ൾ; അ​ഴി​ക്കു​ള്ളി​ലാ​യ​ത് ര​ണ്ടു​പേ​ർ മാ​ത്രം

പീ​രു​മേ​ട്: രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണം നടന്നിട്ട് പ​തി​ന​ഞ്ചു​ദി​വ​സം പി​ന്നി​ടു​ന്പോ​ൾ അ​ഴി​ക്കു​ള്ളി​ലാ​യ​ത് ര​ണ്ടു​പേ​ർ മാ​ത്രം. പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്കു​മാ​റി​നെ മ​ർ​ദി​ച്ചെ​ന്നും അ​വ​ശ​നാ​യ ഇ​യാ​ൾ​ക്ക് ചി​കി​ൽ​സ ന​ൽ​കി​യി​ല്ലെ​ന്നു​മു​ള്ള പ​രാ​തി നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ആ ​പ​രാ​തി​യി​ൽ ആ​രും പ്ര​തി​ക​ളാ​യി​ട്ടി​ല്ല. പീ​രു​മേ​ട്ടി​ലെ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പ​ണ​വി​ധേ​യ​രും അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രു​മാ​യ​തി​നാ​ലാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ദേ​വി​കു​ളം ജ​യി​ലി​ലാ​ക്കി​യ​ത്. ജ​യി​ലി​ൽ മ​ർ​ദ​നം ന​ട​ന്ന​താ​യു​ള്ള സ​ഹ​ത​ട​വു​കാ​രു​ടെ മൊ​ഴി​ക​ളും ചി​കി​ത്സ ന​ല്കി​യ​താ​യി ആ​ശു​പ​ത്രി രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ണം​ന​ട​ന്ന് 15 ദി​വ​സം പി​ന്നി​ടു​ന്പോ​ഴും ശ​രീ​ര​ത്തി​ലേ​റ്റ മു​റി​വു​ക​ളു​ടെ പ​ഴ​ക്ക​ത്തി​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ജ​യി​ൽ ഉ​ന്ന​താ​ധി​കാ​രി​ക​ൾ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് ആ​റു വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ചി​കി​ത്സ ല​ഭ്യ​മാ​ക്കി എ​ന്നാ​ണ് ഡി​ജി​പി​യും പ്ര​തി​ക​രി​ച്ച​ത്. ജ​യി​ൽ ഹെ​ഡ് വാ​ർ​ഡ​ൻ മ​ർ​ദി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​യാ​യ സ​ഹ​ത​ട​വു​കാ​ര​ൻ വെ​ളു​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ് കു​മാ​റി​ന് നെ​ടു​ങ്ക​ണ്ട​ത്ത്് അ​ന​ധി​കൃ​ത ക​സ്റ്റ​ഡി​യി​ലും പീ​രു​മേ​ട്ടി​ൽ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലും മ​ർ​ദ​ന​മേ​റ്റ​താ​യാ​ണ്…

Read More

തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് ബോധരഹിതനായി റോഡില്‍ മധ്യവയസ്‌കന്‍; മദ്യപിച്ച നിലയിലായതിനാല്‍ ആരും തിരിഞ്ഞ് നോക്കിയില്ല; ഒടുവില്‍…

എ​രു​മേ​ലി: ത​ല​യി​ൽ മു​റി​വേ​റ്റ് ര​ക്തം വാ​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി റോ​ഡി​ൽ വീ​ണു​കി​ട​ന്ന​യാ​ൾ മ​ദ്യ​പി​ച്ച നി​ല​യി​ലാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ജീ​പ്പി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​പി​ച്ച ശേ​ഷം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ക​ന​ക​പ്പ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ ത​ന്നെ മ​ർ​ദി​ക്കു​ക​യും ത​ല​യി​ൽ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തിന്‍റെ മ​ർ​ദ​ന​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ സി​സി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​യാ​ൾ ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി രാ​ജ​ൻ (58) എ​ന്ന വി​ലാ​സം ആ​ണ് ന​ൽ​കി​യ​തെ​ന്നും നാ​ളു​ക​ളാ​യി എ​രു​മേ​ലി​യി​ൽ ആ​ക്രി പെ​റു​ക്കി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ക​യാ​ണെ​ന്നും പ​റ​ഞ്ഞെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം. ​ദി​ലീ​പ്…

Read More

ആ​​ക്ര​​മ​​ണ സ്വ​​ഭാ​​വ​​ങ്ങ​​ളൊ​​ന്നും കാ​​ണി​​ക്കു​​ന്നി​​ല്ല! ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ൽ വീ​​ണ്ടും കു​​ര​​ങ്ങെ​​ത്തി; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

ആ​​ർ​​പ്പൂ​​ക്ക​​ര: ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം വീ​​ണ്ടും കു​​ര​​ങ്ങെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് കു​​ര​​ങ്ങി​​നെ നാ​​ട്ടു​​കാ​​ർ ക​​ണ്ട​​ത്. ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പും പ്ര​​ദേ​​ശ​​ത്ത് കു​​ര​​ങ്ങി​​നെ ക​​ണ്ടി​​രു​​ന്നു​​വെ​​ങ്കി​​ലും പി​​ന്നീ​​ട് അ​​ത് അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ക​​യാ​​യി​​രു​​ന്നു. സി​​മ​​ന്‍റ് ലോ​​ഡു​​മാ​​യി വ​​രു​​ന്ന ലോ​​റി​​ക​​ളി​​ൽ ക​​യ​​റി​​യാ​​ണ് കു​​ര​​ങ്ങ് ഇ​​വി​​ടെ എ​​ത്തു​​ന്ന​​തെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്ന​​ത്. പ​​ന​​ന്പാ​​ല​​ത്തു​​ള്ള സി​​മ​​ന്‍റ് ഗോ​​ഡൗ​​ണി​​ലേ​​ക്ക് ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് ലോ​​റി​​ക​​ളി​​ൽ സി​​മ​​ന്‍റ് എ​​ത്തു​​ന്ന​​ത്. മി​​ക്ക​​വാ​​റും രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ൽ ഓ​​ടി​​ച്ചു വ​​രു​​ന്ന ലോ​​റി​​ക​​ളി​​ലെ ഡ്രൈ​​വ​​ർ​​മാ​​ർ വി​​ശ്ര​​മ​​ത്തി​​നും മ​​റ്റു​​മാ​​യി വ​​ഴി​​യ​​രി​​കി​​ൽ നി​​ർ​​ത്തു​​ന്പോ​​ൾ ലോ​​റി​​ക​​ളി​​ൽ ക​​യ​​റി​​ക്കൂ​​ടു​​ന്ന​​താ​​കാം ഇ​​വ​​യെ​​ന്നും ക​​രു​​തു​​ന്നു. ഇ​​ന്ന​​ലെ എ​​ത്തി​​പ്പെ​​ട്ട കു​​ര​​ങ്ങി​​ന്‍റെ വാ​​ൽ പ​​കു​​തി​​യോ​​ളം മു​​റി​​ഞ്ഞു പോ​​യ​​തു​​പോ​​ലെ തോ​​ന്നി​​ക്കു​​ന്ന​​താ​​ണ്. അ​​ന്പ​​ല​​ക്ക​​വ​​ല​​യി​​ൽ രാ​​വി​​ലെ ക​​ണ്ട കു​​ര​​ങ്ങ് പി​​ന്നീ​​ട് പെ​​രു​​ന്പ​​ട​​പ്പ് ഭാ​​ഗ​​ത്തേ​​യ്ക്ക് നീ​​ങ്ങി​​യി​​രു​​ന്നു. ആ​​ക്ര​​മ​​ണ സ്വ​​ഭാ​​വ​​ങ്ങ​​ളൊ​​ന്നും കു​​ര​​ങ്ങ് കാ​​ണി​​ക്കു​​ന്നി​​ല്ല.

Read More

ഇത്രയും വലിയ ചതിവേണ്ടായിരുന്നു; മഴക്കാലപൂർവ  മാ​ലി​ന്യം വേ​ണ്ടെ​ന്ന് ക്ലീ​ൻ കേ​ര​ള​ കമ്പനി; ശേ​ഖ​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ൾ വെ​ട്ടി​ൽ;  ചീഞ്ഞുനാറി പഞ്ചായത്തുകൾ

കോ​ട്ട​യം: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി ശേ​ഖ​രി​ച്ച മാ​ലി​ന്യം ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ. ആ​ദ്യ​ഘ​ട്ടം ശേ​ഖ​രി​ച്ച ഖ​ര​മാ​ലി​ന്യം ക്ലീ​ൻ​കേ​രള ക​ന്പ​നി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​നി​യു​ള​ള മാ​ലി​ന്യം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ മ​റ​വു ചെ​യ്യാ​നാ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ന​ല്കി​യ നി​ർ​ദേ​ശം. ക്ലീ​ൻ കേ​ര​ള​യു​ടെ വാ​ക്കു വി​ശ്വ​സി​ച്ച് മാ​ലി​ന്യം ശേ​ഖ​രി​ച്ച പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഇ​തോ​ടെ വെ​ട്ടി​ലാ​യി. ഇ​വ​ർ ശേ​ഖ​രി​ച്ച ഖ​ര​മാ​ലി​ന്യം ചാ​ക്കു​ക​ളി​ൽ കെ​ട്ടി ഓ​രോ സ്ഥ​ല​ത്തും കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യം മ​റ​വു ചെ​യ്യാ​ൻ ഒ​രു സൗ​ക​ര്യ​വും ഇ​ല്ലാ​തി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ വ​രെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തി. ഇ​വ​രൊ​ക്കെ ശേ​ഖ​രി​ച്ച മാ​ലി​ന്യം ഇ​പ്പോ​ൾ ചാ​ക്കു​ക​ളി​ൽ കെ​ട്ടി ഓ​രോ സ്ഥ​ല​ത്തും വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്തെ താ​മ​സ​ക്കാ​ർ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്തോ​റും മാ​ലി​ന്യ​ത്തി​ന് രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ് സ​മീ​പ​വാ​സി​ക​ളെ പ്ര​തി​ഷേ​ധ​ത്തി​നി​റ​ക്കു​ന്ന​ത്. ശേ​ഖ​രി​ച്ച മാ​ലി​ന്യം…

Read More

ഏക ആശ്രയം നീയേ അയ്യപ്പാ…  സഞ്ചാരികൾ ആരും എത്തുന്നില്ല;  കുമളിയിലെ  സു​ഗ​ന്ധ​വി​ള വ്യാ​പാ​ര വി​പ​ണി രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ

കു​മ​ളി: സ​ഞ്ചാ​രി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ സു​ഗ​ന്ധ​വി​ള വ്യാ​പാ​ര വി​പ​ണി രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ. ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ്യാ​പാ​രം ന​ട​ന്നി​രു​ന്ന സ്പൈ​സ​സ് ഷോ​പ്പു​ക​ളാ​ണ് ഇ​പ്പോ​ൾ വ്യാ​പാ​രം ഇ​ല്ലാ​തെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ഏ​ക ആ​ശ്ര​യം ശ​ബ​രി​മ​ല സീ​സ​ണി​ലെ ക​ച്ച​വ​ടം മാ​ത്ര​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ്ര​ധാ​ന​മാ​യും തേ​ക്ക​ടി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ്വ​ദേ​ശ-​വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ആ​ശ്ര​യി​ച്ച് മാ​ത്ര​മാ​ണ് കു​മ​ളി​യി​ലെ സു​ഗ​ന്ധ​വി​ള ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ല്പ്. എ​ന്നാ​ൽ, മു​ൻ വ​ർ​ഷം കേ​ര​ള​ത്തി​ലെ മ​ഹാ​പ്ര​ള​യ​വും തു​ട​ർ​ന്നു​ണ്ടാ​യ നി​പ്പ വൈ​റ​സ് ബാ​ധ​യും സ​ഞ്ചാ​രി​ക​ളു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഏ​ലം, കാ​പ്പി, കു​രു​മു​ള​ക്, തേ​യി​ല, ക​റി​മ​സാ​ല​ക​ൾ, ക​ശു​വ​ണ്ടി പ​രി​പ്പ്, ബ​ദാം, ചി​പ്സ് തു​ട​ങ്ങി​യ​വ​യാ​ണ് വി​ല്പ​ന​യി​ല്ലാ​തെ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യാ​ണ് ഓ​രോ സ്പൈ​സ​സ് ഷോ​പ്പും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​ല ഫെ​സ്റ്റി​വ​ൽ സീ​സ​ണും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​വും ല​ഭി​ക്കു​ന്ന…

Read More

ഇത് വല്ലാത്തൊരു ഗതികേട് തന്നെ..!  വാർഡുകളിലെ വീൽചെയറും സ്ട്രെച്ചറും  കാണാനില്ല; എവിടെ തിരഞ്ഞാലും വീൽചെയർ അന്വേഷിക്കുന്ന  അറ്റൻഡർമാർ; കോട്ടയം മെഡിക്കൽ കോളജിലെ കാഴ്ചയിങ്ങനെ…

കോ​ട്ട​യം: വീ​ൽ​ചെ​യ​റും സ്ട്രെച്ച​റും എ​വി​ടെ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത​ത് വാ​ർ​ഡു​ക​ളി​ലെ വീ​ൽ​ചെ​യ​റും സ്റ്റെ​ച്ച​റും കാ​ണാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ. വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളെ എ​ക്സ്റേ​യ്ക്കും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​റ്റും പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു​പോ​കു​ന്ന വീ​ൽ​ചെ​യ​ർ അ​വി​ടെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. ഡി​സ്ചാ​ർ​ജ് ചെ​യ്തു പോ​കു​ന്ന രോ​ഗി​ക​ളും ഇ​ങ്ങ​നെ വ​രാ​ന്ത​യി​ലും മ​റ്റും വീ​ൽ​ചെ​യ​ർ ഉ​പേ​ക്ഷി​ക്കും. അ​ത് മ​റ്റാ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് മ​റ്റേ​തെ​ങ്കി​ലും വാ​ർ​ഡി​ൽ ഉ​പേ​ക്ഷി​ക്കും. അ​ങ്ങ​നെ കൈ​മ​റി​ഞ്ഞ് ഓ​രോ വാ​ർ​ഡു​ക​ളി​ലേ​ക്ക് പോ​കും. ഓ​രോ വാ​ർ​ഡി​നും ന​ല്കി​യി​രി​ക്കു​ന്ന വീ​ൽ​ചെ​യ​റി​ലും സ്റ്റെ​ച്ച​റി​ലും വാ​ർ​ഡി​ന്‍റെ പേ​ര് എ​ഴു​തി ചേ​ർ​ത്തി​ട്ടു​ണ്ട്. ഡ്യൂ​ട്ടി മാ​റു​ന്പോ​ൾ ഹെ​ഡ് ന​ഴ്സ് ത​ന്‍റെ വാ​ർ​ഡി​ലെ വീ​ൽ​ചെ​യ​റും സ്ട്രെ ച്ചറും എ​വി​ടെ​യെ​ന്ന് അ​റ്റ​ൻ​ഡ​ർ​മാ​രോ​ട് അ​ന്വേ​ഷി​ക്കും. ക​ണ്ടി​ല്ലെ​ങ്കി​ൽ അ​ത് തേ​ടി​പ്പി​ടി​ച്ചു കൊ​ണ്ടു​വ​രേ​ണ്ട​ത് അ​റ്റ​ൻ​ഡ​ർ​മാ​രാ​ണ്. പ​ല​പ്പോ​ഴും വാ​ർ​ഡു​ക​ൾ ക​യ​റി​യി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ തെ​ര​ഞ്ഞു ക​ഴി​ഞ്ഞാ​വും സ്വ​ന്തം വീ​ൽ ചെ​യ​ർ കി​ട്ടു​ക. രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വീ​ൽ ചെ​യ​ർ തി​രി​കെ വാ​ർ​ഡി​ൽ…

Read More

നെ​ത്ത​ല്ലൂ​രി​ൽ ക​വ​ല വീ​ണ്ടും ചോ​ര​ക്ക​ള​മാ​കു​ന്നു ; ആം​ബു​ല​ൻ​സ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു​ക​യ​റി;  റോ​ഡ​രി​കി​ൽ നി​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ  ഒഴിവായത് വൻ ദുരന്തം

ക​റു​ക​ച്ചാ​ൽ: നെ​ത്ത​ല്ലൂ​ർ ക​വ​ല വീ​ണ്ടും ചോ​ര​ക്ക​ള​മാ​കു​ന്നു. ഇ​ന്ന​ലെ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെട്ടു. ഡ്രൈ​വ​ർ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി കു​രു​വി​ള ഈ​പ്പ​നെ (40) കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കു​ക​ളോ​ടെ മ​ല്ല​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30-ന് ​ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ നെ​ത്ത​ല്ലൂ​ർ ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ല്ല​പ്പ​ള്ളി​യി​ൽനി​ന്നു പ​നി​ബാ​ധി​ത​നാ​യ രോ​ഗി​യു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. ദി​ശ​തെ​റ്റി എ​ത്തി​യ സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കു​വാ​നാ​യി വെ​ട്ടി​ച്ചു​മാ​റ്റി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്നു ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ റോ​ഡ​രി​കി​ൽ നി​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. നാ​ട്ടു​കാ​ർ രോ​ഗി​യെ മ​റ്റൊ​രു ആം​ബു​ല​ൻ​സിൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അപകടത്തിൽ ആം​ബു​ല​ൻ​സി​ന്‍റെ മു​ൻ​വ​ശം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Read More

സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ന്‍റെ ജാ​ഗ്ര​ത; പി​ടി​യി​ലായത് സ്ഥിരം കള്ളൻ; ചെറിയ മോതിരം വെച്ച് വലിയ മോതിരം തട്ടുന്ന ശ്രീകാന്തിന്‍റെ തട്ടിപ്പുകൾ ഇങ്ങനെ…

വൈ​ക്കം: ചെ​റി​യ മോ​തി​രം വ​ച്ച് വ​ലി​യ മോ​തി​രം ത​ട്ടി​യെ​ടു​ക്കു​ന്ന സ്ഥി​രം ക​ള്ള​ൻ പി​ടി​യി​ലാ​യ​ത് സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ന്‍റെ ജാ​ഗ്ര​ത. ആ​ദ്യ​ത്തെ മോ​ഷ​ണം വി​ജ​യി​ച്ച ക​ള്ള​ൻ ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് അ​ക​ത്താ​വു​ക​യും ചെ​യ്തു. സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി വ​ന്ന​യാ​ളെ ഇ​ന്ന​ലെ ത​ല​യോ​ല​പ​റ​ന്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് തെ​ക്കേ​ന​ട​യി​ൽ ശ്രീ​കാ​ന്തി (42) നെ​യാ​ണ് വൈ​ക്കം പ​ഴേ​മ​ഠം ജു​വ​ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ല​യോ​ല​പ്പ​റ​ന്പ് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ട​ത്തി​ൽ ജൂ​വ​ല​റി​യി​ൽ നി​ന്നും സ്വ​ർ​ണം വാ​ങ്ങ​നേ​യെ​ന്ന വ്യാ​ജേ​ന എ​ത്തി സ്വ​ർ​ണ മോ​തി​രം വ​യ്ക്കു​ന്ന പാ​ഡി​ൽ ര​ണ്ടു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ മോ​തി​രം വ​ച്ച​ശേ​ഷം സ​മാ​ന ഫാ​ഷ​നി​ലു​ള്ള എ​ട്ടു​ഗ്രാം തൂ​ക്കം വ​രു​ന്ന 28,000രൂ​പാ വി​ല​മ​തി​ക്കു​ന്ന മോ​തി​രം ജീ​വ​ന​ക്കാ​ർ അ​റി​യാ​തെ ഇ​യാ​ൾ ക​ഴി​ഞ്ഞ ര​ണ്ടി​നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നു മോ​ഷ്ടി​ച്ചി​രു​ന്നു. ഇ​ന്ന​ലെ സ​മാ​ന​രീ​തി​യി​ൽ വൈ​ക്കം പ​ഴേ​മ​ഠം ജൂ​വ​ല​റി​യി​ൽ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ർ…

Read More