വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച ‘തിരുമ്മുകാരൻ’ മുങ്ങിയത് വീട്ടമ്മയുടെ 1,35,000 രൂപയുമായി; ഭർത്താവ് വിദേശത്തായ തിനാൽ ബന്ധുകൂടിയായ പ്രതി ഇവരുടെ  വീട്ടിൽ താമസിച്ചുവരുകയായിരുന്നു

വൈ​ക്കം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് പ​ണം അ​ടി​ച്ചു​മാ​റ്റി​യ തി​രു​മ്മു​കാ​ര​ൻ മു​ങ്ങി. വൈ​ക്ക​ത്താ​ണ് സം​ഭ​വം. യു​വാ​വ് വീ​ട്ട​മ്മ​യെ ബ​ലം പ്ര​യോ​ഗി​ച്ച് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. വൈ​ക്കം സ്വ​ദേ​ശി​നിയും 38കാ​രി​യുമായ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി രാ​ജാക്കാ​ട് സ്വ​ദേ​ശിക്കെതിരേ വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു. യുവതിയുടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. മ​ക​ളു​മൊ​ത്താ​ണ് വൈ​ക്ക​ത്തെ വീ​ട്ടി​ൽ യുവതി താ​മ​സി​ച്ചി​രു​ന്ന​ത്. യു​വ​തി​യു​ടെ ബ​ന്ധു​വാ​യ ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യും തി​രു​മ്മു​കാ​ര​നു​മാ​യ യു​വാ​വ് വൈ​ക്ക​ത്തെ വീ​ട്ടി​ലെ​ത്തി യു​വ​തി​ക്കും മ​ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ട​മ്മ​യെ പീഡിപ്പിച്ച തെന്നാണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 2018 മാ​ർ​ച്ച് മു​ത​ൽ 2019 വ​രെ വീ​ട്ട​മ്മ​യെ ദു​രു​പ​യോ​ഗം ചെ​യ്ത യു​വാ​വ് ഇ​വ​രി​ൽ നി​ന്ന് ക​ട​മാ​യി വാ​ങ്ങി​യ ഒ​രു ല​ക്ഷ​ത്തി മു​പ്പ​ത്ത​യ്യാ​യി​രം രൂ​പ​യും തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

വിവാഹസമ്മാനം മക്കൾക്കല്ല; നിർധനരായ നാട്ടുകാർക്ക്! മക്കളുടെ വിവാഹത്തോട് അനുബന്ധിച്ച് കിടപ്പാടം ഇല്ലാത്ത 35 പേര്‍ക്ക് നാലുസെന്റ് ഭൂമി സൗജന്യം; മാതൃകയായി അസീസ് ബഡായില്‍

മു​ണ്ട​ക്ക​യം: മ​ക്ക​ളു​ടെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ്വ​ന്ത​മാ​യി കി​ട​പ്പാ​ടം ഇ​ല്ലാ​ത്ത 35പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കി മാ​തൃ​ക​യാ​കു​ക​യാ​ണ് വ്യ​വ​സാ​യി​യും മു​സ്ലിം ലീ​ഗ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ മു​ണ്ട​ക്ക​യം നെ​ൻ​മേ​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ അ​സീ​സ് ബ​ഡാ​യി​ലും ഭാ​ര്യ സു​നി​ത​യും. നാ​ലു​സെ​ൻ​റ് സ്ഥ​ലം​വീ​തം 35പേ​ർ​ക്കാ​ണ് വീ​ടു​വ​യ്ക്കാ​നു​ള്ള ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. അ​സീ​സ് -സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഡോ.​ന​വീ​ദ്, ഡോ.​നാ​സി​യ എ​ന്നി​വ​രു​ടെ വി​വാ​ഹം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​സ​ർ​ഗോ​ട്ടെ ഡോ. ​അ​മീ​റ​ലി​യു​ടെ മ​ക​ൾ ആ​ഷി​ക​യാ​ണ് മ​ക​ൻ ന​വീ​ദി​ന്‍റെ വ​ധു. മ​ക​ൾ നാ​സി​യ​യെ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യും എ​ൻ​ജി​നി​യ​റു​മാ​യ ഹി​സാ​മാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. മ​ക്ക​ളു​ടെ വി​വാ​ഹം ആ​ലോ​ചി​ച്ച​പ്പോ​ൾ ത​ന്നെ സാ​ധാ​ര​ണ​ക്കാ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ഭൂ​ര​ഹി​ത​ർ​ക്ക് വീ​ട് വ​യ്ക്കാ​ൻ സ്ഥ​ലം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു അ​സീ​സ് ബ​ഡാ​യി​ൽ. ത​ന്‍റെ തീ​രു​മാ​ന​ത്തി​നൊ​പ്പം ഭാ​ര്യ സു​നി​ത​യും മ​ക്ക​ളും കൂ​ടി​യ​തോ​ടെ കൂ​ട്ടി​ക്ക​ൽ ടൗ​ണി​നു സ​മീ​പം ഇ​തി​നാ​യി ഒ​ന്ന​ര​യേ​ക്ക​റി​നോ​ട് അ​ടു​ത്തു​വ​രു​ന്ന…

Read More

വിദഗ്ധ സംഘത്തിന്‍റെ ഗതാഗത പരിഷ്കാരവും ഫലം കണ്ടില്ല! ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനായാൽ മഹാഭാഗ്യം

ഏ​റ്റു​മാ​നൂ​ർ: പ​രി​ഷ്കാ​രം പാ​ളി​യ​തോ​ടെ ഏ​റ്റു​മാ​നൂ​ർ ടൗ​ണ്‍ വീ​ണ്ടും ഗതാഗത കു​രു​ക്കി​ലാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ഏ​റ്റു​മാ​നൂ​രി​നെ ശ്വാ​സം മു​ട്ടി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ൾപ്പെടെ​യു​ള്ള വി​ദ​ഗ്ധ സം​ഘം ന​ട​ത്തി​യ ഗ​താഗ​ത പ​രിഷ്ക്കാ​ര​മാ​ണ് ഒ​ടു​വി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തോ​ടെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ക​യാ​ണ്. പാ​ലാ റോ​ഡി​ലെ പേ​രൂ​ർ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പാ​ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ലെ പ​ടി​ഞ്ഞാ​റെ ന​ട​വ​ഴി​യി​ലൂ​ടെ എ​ത്തി പേ​രൂ​ർ ജം​ഗ്ഷ​നി​ൽ ആ​റാ​ട്ട് എ​തി​രേ​ൽ​പ് മ​ണ്ഡ​പ്പ​ത്തി​ന് സ​മീ​പം എ​ത്തി ആ​ളെ ക​യ​റ്റ​ണം. എ​ന്നാ​ൽ ഇ​വി​ടെ ഇ​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ഴ​യ പ​ടി ത​ന്നെ​യാ​ണ്. ഏ​റ്റൂ​മാ​നൂ​ർ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​റ​ണാ​കു​ളം റോ​ഡി​ൽ ത​വ​ള​ക്കു​ഴി ജം​ഗ്ഷ​ൻ വ​രെ​യും പാ​ലാ റോ​ഡി​ൽ പു​തി​യ ബൈ​പ്പാ​സി​ന് സ​മീ​പം വ​രെ​യും നീ​ളു​ക​യാ​ണ്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി…

Read More

കാഞ്ഞിരം വഴിയുള്ള കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് മുടങ്ങിയിട്ട് ഒന്നര വർഷം; അധികൃതരുടെ ഉറപ്പുകൾക്ക് ചീഞ്ഞ മാലിന്യത്തിന്‍റെ വില പോലുമില്ല

കോ​ട്ട​യം: എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും സെ​ക്ര​ട്ട​റി​യു​മൊ​ക്കെ ന​ൽകി​യ ഉ​റ​പ്പു​ക​ൾ​ക്ക് യാ​തൊ​രു വി​ല​യു​മി​ല്ല. കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് കാ​ഞ്ഞി​രം വ​ഴി മു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞു. ഇ​വ​രെ​യൊ​ക്കെ വി​ശ്വ​സി​ച്ച ജ​നം വെ​റും ക​ഴു​ത. കോ​ട്ട​യം-​ആ​ല​പ്പു​ഴ ജ​ല​ഗ​താ​ഗ​ത റൂ​ട്ടി​ൽ കൊ​ടൂ​രാ​റ്റി​ലെ ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ത​ക​രാ​റി​ലാ​യ സ​മ​യ​ത്ത് ബോ​ട്ട് സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ന്ന് ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ല​ത്തി​ന​ടു​ത്ത് ബോ​ട്ട്സ​ർ​വീ​സ് സം​ബന്ധിച്ച് ഒ​രു ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ എം​എ​ൽ​എ നാ​ട്ടു​കാ​ർ​ക്കും ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​റ​പ്പു ന​ല്കി​യ​ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ബോ​ട്ട് സ​ർ​വീ​സ് കാ​ഞ്ഞി​രം വ​ഴി തു​ട​രു​മെ​ന്നാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷേ ന​ട​ന്നി​ല്ല. ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം പ​ണി​യു​ടെ പേ​രി​ൽ ബോ​ട്ട് സ​ർ​വീ​സ് കാ​ഞ്ഞി​രം വ​ഴി മു​ട​ങ്ങി​യ​തോ​ടെ കാ​യ​ൽ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു. 2019 ജ​നു​വ​രി ഒ​ന്നി​ന് കാ​ഞ്ഞി​രം വ​ഴി ബോ​ട്ട് ഓ​ടി​ക്കു​മെ​ന്നാ​ണ് കോ​ട​തി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും…

Read More

ഒന്നല്ല, രണ്ടു കണ്ണും ഇവിടെ വേണം; പാലാ റിവർവ്യു റോഡിലെ കംഫർട്ട് സ്റ്റേഷൻ അ​നാ​ശാസ്യ​ക്കാ​രു​ടെ   താവളമാ കുന്നു; പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥയെന്ന് യാത്രക്കാർ

പാ​ലാ: കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും അ​നാ​ശാസ്യ​ക്കാ​രു​ടെ​യും ശ​ല്യം. നാ​ട്ടു​കാ​ർ പൊ​റു​തി​മു​ട്ടു​ന്നു. പാ​ലാ വ​ലി​യ പാ​ല​ത്തി​നു താ​ഴെ റി​വ​ർ​വ്യു റോ​ഡി​ൽ ന​ഗ​ര​സ​ഭ വ​ക കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നാ​ണ് അ​നാ​ശാ​സ്യ​ക്കാ​രും സാ​മൂ​ഹ്യ വി​രു​ദ്ധ​രും കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തുമൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ​ക്കും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ അ​നാ​ശാ​സ്യ​ക്കാ​രു​ടെ​യും പു​തി​യ താ​വ​ളം ഈ ​കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നാ​ണ്. ഇ​വി​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നാ​യി എ​ത്തു​ന്ന​വ​രെ അ​നാ​ശാ​സ്യ​ക്കാ​ർ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ് ഓ​ടി​ക്കു​ക​യാ​ണ്. അ​നാ​ശാ​സ്യ​ക്കാ​രെ കാ​ണു​ന്ന​തു മൂ​ലം സ്ത്രീ​ക​ളും കു​ട്ടി​ക​ളും കാ​ര്യം സാ​ധി​ക്കാ​തെ മ​ട​ങ്ങിപ്പോ​കു​ന്ന കാ​ഴ്ച പ​തി​വാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പ​ല​പ്പോ​ഴും വാ​തി​ലു​ക​ൾ അ​ക​ത്തു നി​ന്നും അ​ട​ച്ചു പൂ​ട്ടി​യ നി​ല​യി​ലാ​ണ്. വാ​തി​ലു​ക​ളും മൂ​ത്ര​പ്പു​ര​യു​ടെ​യും ക​ക്കൂ​സി​ന്‍റെ​യും ക്ലോ​സ​റ്റു​ക​ളും മ​റ്റും ഇ​വ​ർ ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വൃ​ത്തി​ഹീ​ന​മാ​ണ്. പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ന്യൂ ​മു​നി​സി​പ്പ​ൽ കോം​പ്ല​ക്സി​ലെ വ്യാ​പാ​രി​ക​ൾ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ​യാ​ണ് എ​ത്തു​ന്ന​ത്.…

Read More

പു​തി​യ വീ​ടും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌‌ടപ​രി​ഹാ​ര​വും വേ​ണം; ബോ​ട്ട് യാ​ർ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ വീ​ടി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചെ​ന്ന പരാതിയുമായി അയൽവാസി; സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പറയുന്നതിങ്ങനെ…

കു​മ​ര​കം : ബോ​ട്ട് യാ​ർ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചെ​ന്നു പ​രാ​തി. പു​തി​യ വീ​ടും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌‌ടപ​രി​ഹാ​ര​വും വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ യു​വ സം​രം​ഭ​ക​ന്‍റെ ബോ​ട്ട് യാ​ർ​ഡ് സ്വ​പ്നം പ്ര​തി​സ​ന്ധി​യി​ലാ​യി. വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​മ​ര​കം സ്വ​ദേ​ശി​യാ​യ സോ​ജി.​ ജെ.​ ആ​ലും​പ​റ​ന്പി​ലി​ന്‍റെ ബോ​ട്ട് യാ​ർ​ഡി​നെ​തി​രെ​യാ​ണ് അ​യ​ൽ​വാ​സി വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. യാ​ർ​ഡ് നി​ർ​മ്മാ​ണ​ത്തെ തു​ട​ർ​ന്ന് വീ​ടി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു എ​ന്ന സ​മീ​പ​വാ​സി​യു​ടെ പ​രാ​തി​യാ​ണ് യു​വ സം​രം​ഭ​ക​ന് വി​ന​യാ​യ​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന്‍റെ ന​ഷ്‌‌ടമാ​യി പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ക​ണ​ക്കാ​ക്കു​ന്ന തു​ക ന​ൽ​കാ​മെ​ന്ന് സം​രം​ഭ​ക​നും പ​രാ​തി​ക്കാ​ര​നും ധാ​ര​ണ​യാ​യി. ഇ​ന്ന​ലെ എ​ൻ​ജി​നിയ​ർ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് പ​റ​ഞ്ഞു. എ​ന്നാ​ൽ പു​തി​യ വീ​ടും ല​ക്ഷ​ങ്ങ​ൾ ന​ഷ്‌‌ടപ​രി​ഹാ​ര​വും ന​ല്ക​ണ​മെ​ന്നാ​ണ് പു​തി​യ ആ​വ​ശ്യം. സ​മീ​പ​വാ​സി​യു​ടെ പ​രാ​തി​യ​ല്ലാ​തെ മ​റ്റ് യാ​തൊ​രു നി​യ​മ ത​ട​സ​ങ്ങ​ളും നി​ർ​മ്മാ​ണ​ത്തി​ന്…

Read More

ഒന്നിനുപുറമേ ഒന്നായി  ഓരോരോ പ്രശ്നങ്ങൾ; ശമ്പളം കൂട്ടിയിട്ട് പത്തുവർഷം; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ സൂ​ച​നാ പ​ണി​മു​ട​ക്ക് നാ​ളെ

ഗാ​ന്ധി​ന​ഗ​ർ: ശ​ന്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ നാ​ളെ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ 11 വ​രെ ഒ​രു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് പ​ണി​മു​ട​ക്ക്. കേ​ര​ള ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എം.​സി.​റ്റി.​എ) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത​വി​ഭാ​ഗം, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, ലേ​ബ​ർ റൂം, ​ശ​സ്ത്ര​ക്രിയ​ക​ൾ, ലാ​ബ് തു​ട​ങ്ങി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള സേ​വ​ന​ങ്ങ​ളെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം പി​ജി, ഹൗ​സ് സ​ർ​ജ​ൻ വി​ഭാ​ഗ​ങ്ങ​ളും ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രും ഉ​ള്ള​തി​നാ​ൽ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​നി​ട​യി​ല്ല. 2008ൽ​ ആ​ണ് അ​വ​സാ​ന​മാ​യി ശ​ന്പ​ള പ​രി​ഷ്ക​ര​ണം ല​ഭി​ച്ച​ത്.​പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷം 2018ൽ ​അ​ടു​ത്ത ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നു പ​ല പ്രാ​വ​ശ്യം അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​നു​കൂ​ല നി​ല​പാ​ട് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കു​ന്ന​തെ​ന്ന് കെ​ജി​എം​സി​ടി​എ പ്ര​സി​ഡ​ന്‍റ്…

Read More

നാ​ഗ​മ്പടം പോ​പ്പ് മൈ​താ​നി​യി​ൽ ഖ​ര​മാ​ലി​ന്യ പ്ലാ​ന്‍റ് തു​രു​മ്പെ​ടു​ക്കു​ന്നു; മുൻ അനുഭവങ്ങൾ നഗരവാസികളെ ആശങ്കപ്പെടുത്തുന്നു

കോട്ടയം: നാ​ഗ​ന്പ​ടം പോ​പ്പ് മൈ​താ​നി​യി​ൽ തു​ന്പൂ​ർ​മൂ​ഴി മോ​ഡ​ൽ എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത് മ​റ്റ് ര​ണ്ടു പ​ദ്ധ​തി​ക​ളു​ടെ പ്ലാ​ന്‍റ് തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്നു. 2013-14 വ​ർ​ഷം ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ആ​രം​ഭി​ച്ച ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി വെ​റു​തെ കി​ട​ക്കു​ന്ന​ത്. ഒ​ന്ന് അ​ന്ന​ത്തെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പി.​സ​ന്തോ​ഷ് കു​മാ​റും മ​റ്റൊ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഏ​താ​നും മാ​സം പ്ര​വ​ർ​ത്തി​ച്ച പ്ലാ​ന്‍റ് പി​ന്നീ​ട് ച​ല​ന​മ​റ്റു. ല​ക്ഷ​ങ്ങ​ളാ​ണ് ര​ണ്ടു പ​ദ്ധ​തി​ക​ൾ​ക്കുമാ​യി ചെ​ല​വ​ഴി​ച്ച​ത്. പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന ഒ​രു പ്ലാ​ന്‍റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ മി​ക്ക​വ​യും ന​ഷ്‌‌ടപ്പെ​ട്ടു. തു​റ​സാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നോ സൂ​ക്ഷി​ക്കാ​നോ ആ​രു​മി​ല്ല. ഇ​വി​ടം ഇ​പ്പോ​ൾ മ​ദ്യ​പാ​നി​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി. ധാ​രാ​ളം മ​ദ്യ​ക്കുപ്പി​ക​ൾ ഇ​തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. ഒ​രാ​ഴ്ച മു​ൻ​പ് ആ​രം​ഭി​ച്ച തു​ന്പൂ​ർ​മൂ​ഴി സം​സ്ക​ര​ണ പ​ദ്ധ​തി​യും ഇ​തു​പോ​ലെ ആ​കു​മോ എ​ന്ന ആ​ശ​ങ്ക ന​ഗ​ര​വാ​സി​ക​ൾ​ക്കു​ണ്ട്. ന​ല്ല…

Read More

കോ​ട്ട​യ​ത്തി​ന്‍റെ പൈ​തൃ​ക കാ​ഴ്ച​ക​ൾ കാ​ണാ​ൻ ഓ​ൾ​ഡ് കോ​ട്ട​യം ഹെ​രി​റ്റേ​ജ് വോ​ക്ക് -30ന് ​

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന്‍റെ പൈ​തൃ​ക കാ​ഴ്ച​ക​ൾ ക​ണ്ടും ച​രി​ത്ര വി​ശേ​ഷ​ങ്ങ​ൾ കേ​ട്ടും ഒ​രു കാ​ൽ​ന​ട യാ​ത്ര. ‘​ഓ​ൾ​ഡ് കോ​ട്ട​യം ഹെ​രി​റ്റേ​ജ് വോ​ക്ക് ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന യാ​ത്ര 30ന് രാ​വി​ലെ 10ന് ​കോ​ട്ട​യം ചെ​റി​യ പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന യാ​ത്ര ത​ളി​യി​ൽ കോ​ട്ട, ത​ളി​യി​ൽ ക്ഷേ​ത്രം, താ​ഴ​ത്ത​ങ്ങാ​ടി ജു​മാ​മ​സ്ജി​ദ്, ഇ​ട​യ്ക്കാ​ട്ട് പ​ള്ളി, വ​ലി​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഉ​ച്ച​യ്ക്ക് 12.30ന് ​ചെ​റി​യ പ​ള്ളി​യി​ൽ തി​രി​ച്ചെ​ത്തും. തെ​ക്കും​കൂ​ർ രാ​ജ​വാ​ഴ്ച​യു​ടെ ഭ​ര​ണ ത​ല​സ്ഥാ​നം എ​ന്ന നി​ല​യി​ൽ പ​ഴ​യ കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ച​രി​ത്ര​ത്തെ വ്യ​ക്ത​മാ​ക്കു​ന്ന ഭൂ​മി​ശാ​സ്ത്രപ​ര​മാ​യ അ​ട​യാ​ള​ങ്ങ​ളും പൈ​തൃ​ക സ് മാ​ര​ക​ങ്ങ​ളാ​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ച​രി​ത്ര​വും യാ​ത്ര​യ്ക്കി​ട​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ളും ച​രി​ത്ര​കാ​ര​ൻ​മാ​രും ഈ ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് പു​രാ​ത​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യി തു​ട​ങ്ങി തെ​ക്കും​കൂ​ർ നാ​ട്ടു​രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ത​ല​സ്ഥാ​ന​മാ​യി മൂ​ന്ന​ര നൂ​റ്റാ​ണ്ടോ​ളം ച​രി​ത്ര​ത്തി​ൽ…

Read More

കോട്ടയം മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ തീരുന്നില്ല; എംആർഐ സ്കാനിംഗ് സെന്‍റർ അടച്ചിട്ടിട്ട് ഒരാഴ്ച; അത്യാവശക്കാർ ആലപ്പുഴയിൽ മെഡിക്കൽ കോളജിൽ പോയി  വരാൻ നിർദ്ദേശം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എം​ആ​ർ​ഐ സ്കാ​നിം​ഗ് സെ​ന്‍റ​ർ അ​ട​ച്ചി​ട്ടി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു. സ്കാ​ൻ ചെ​യ്ത് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​വാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഏ​ത് രോ​ഗ​മാ​ണെ​ന്ന് അ​റി​യാ​തെ ചി​കി​ത്സ ന​ൽ​കു​വാ​ൻ ഡോ​ക്ട​ർ​മാ​രും മ​ടി​ക്കു​ന്നു. ചി​കി​ത്സ യ​ഥാ​സ​മ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യും മോ​ശ​മാ​കു​ന്നു. സ്കാ​നിം​ഗ് മെ​ഷീ​ൻ ത​ക​രാ​ർ മൂ​ല​മാ​ണ് സെ​ന്‍റ​ർ അ​ട​ച്ചി​ട്ട​ത്. ഛത്തീ​സ്ഗ​ഡിലെ ഒ​രു ക​ന്പ​നി​യു​ടെ മെ​ഷീ​നാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ക​ന്പ​നി​യു​ടെ ടെ​ക്നീ​ഷ്യ​ൻ ഛത്തീ​സ്ഗ​ഡി​ൽ നി​ന്നെ​ത്ത​ണം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. സ്കാ​നിം​ഗി​നാ​യി സെ​പ്തം​ബ​ർ മാ​സം വ​രെ ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ക​യാ​ണ് രോ​ഗി​ക​ൾ. ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി എംആ​ർ​ഐ സ്കാ​ൻ ചെ​യ്യാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ക്കും. എ​ന്നാ​ൽ ഇ​തി​നു ക​ഴി​യാ​തെ വ​രു​ന്ന​തോ​ടെ ചി​കി​ത്സ ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ​യാ​ണ്…

Read More